VMC TECH
VMC TECH
  • 147
  • 3 241 952

Відео

വയറിംഗിലെ IR വാല്യൂ ചെക്ക് ചെയ്തിരിക്കണം | IR VALUE | VMC TECH
Переглядів 3,4 тис.19 годин тому
J. P. ( Jayaprasad. R)... 9349617964.
IR വാല്യൂ ഇങ്ങനെ ടെസ്റ്റ് ചെയ്യണം !! | IR VALUE TESTING | VMC TECH
Переглядів 4,3 тис.Місяць тому
J. P ( Jayaprasad. R)... 9349617964.
എന്താണ് IR വാല്യൂ..? | IR VALUE | VMC TECH
Переглядів 2,7 тис.Місяць тому
J. P(Jayaprasad. R).. 9349617964
IR ടെസ്റ്റർ അറിയേണ്ടതെല്ലാം | IR TESTER | VMC TECH
Переглядів 4,9 тис.Місяць тому
J. P.(Jayaprasad. R).. 9349617864
ഈ സ്വിച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കു | VMC TECH
Переглядів 3,1 тис.2 місяці тому
J. P. (Jayaprasad. R).. 9349617964.
വൈദ്യുതി ബിൽ കുറയ്ക്കാം | Electricity Bill | VMC TECH
Переглядів 3,6 тис.2 місяці тому
J. P (Jayaprasad. R).. 9349617964.
ഈ ടെസ്റ്റർ വീടുകളിൽ അത്യാവശ്യമാണ് |SOCKET TESTER | VMC TECH
Переглядів 60 тис.2 місяці тому
J. P (Jayaprasad. R.).. 9349617964. HTC സോക്കറ്റ് ടെസ്റ്ററിന്റെ വിതരണക്കാർ. Guru Agencies. 8136978571, 9895115098.
വേറിട്ടൊരു RCCB ട്രിപ്പിംഗ് !! | RCCB Triping | VMC TECH
Переглядів 3,8 тис.3 місяці тому
J. P(Jayaprasad. R).. 9349617964.
വോൾട്ടേജ് കുറഞ്ഞാൽ കറണ്ട് കൂടുമോ..? | VMC TECH
Переглядів 2,6 тис.3 місяці тому
J. P.( Jayaprasad. R).. 9349617964.
വോൾട്ടേജ് കുറഞ്ഞാൽ RCCB ട്രിപ്പ് ആകുമോ? | RCCB | VMC TECH
Переглядів 4,8 тис.3 місяці тому
J. P. (Jayaprasad. R).. 9349617964.
ഇൻവെർട്ടർ ഉള്ളവർ ഇത് അറിഞ്ഞിരിക്കണം | Inverter | VMC TECH
Переглядів 9 тис.3 місяці тому
J. P (Jayaprasad. R)... 9349617964
സിംഗിൾ ഫേസ് മീറ്റർ ത്രീ ഫേസ് ലൈനിൽ !! | SINGLE PHASE METER IN 3 PHASE | VMC TECH
Переглядів 2,6 тис.4 місяці тому
സിംഗിൾ ഫേസ് മീറ്റർ ത്രീ ഫേസ് ലൈനിൽ !! | SINGLE PHASE METER IN 3 PHASE | VMC TECH
KSEB മീറ്ററിന്റെ സത്യാവസ്ഥ ഇതാണ് | KSEB METER | VMC TECH
Переглядів 4,9 тис.4 місяці тому
KSEB മീറ്ററിന്റെ സത്യാവസ്ഥ ഇതാണ് | KSEB METER | VMC TECH
AC, DC ടെസ്റ്റർ സ്വയം നിർമ്മിക്കാം | AC, DC line Tester | DIY | VMC TECH
Переглядів 2,1 тис.4 місяці тому
AC, DC ടെസ്റ്റർ സ്വയം നിർമ്മിക്കാം | AC, DC line Tester | DIY | VMC TECH
AC, DC ലൈനുകൾ തിരിച്ചറിയാം | AC-DC | VMC TECH
Переглядів 1,8 тис.5 місяців тому
AC, DC ലൈനുകൾ തിരിച്ചറിയാം | AC-DC | VMC TECH
കുറഞ്ഞ വോൾട്ടേജിൽ ഫാൻ കൂടുതൽ കറണ്ട് എടുക്കുമോ | Table Fan | VMC TECH
Переглядів 2,4 тис.5 місяців тому
കുറഞ്ഞ വോൾട്ടേജിൽ ഫാൻ കൂടുതൽ കറണ്ട് എടുക്കുമോ | Table Fan | VMC TECH
ഈ മീറ്റർ സ്മാർട്ട് ആണ് | Multifunctional Meter | VMC TECH
Переглядів 12 тис.5 місяців тому
ഈ മീറ്റർ സ്മാർട്ട് ആണ് | Multifunctional Meter | VMC TECH
KSEB യുടെ ഈ മീറ്റർ നിസ്സാരക്കാരനല്ല ! | KSEB Meter | VMC TECH
Переглядів 6 тис.5 місяців тому
KSEB യുടെ ഈ മീറ്റർ നിസ്സാരക്കാരനല്ല ! | KSEB Meter | VMC TECH
വയറിങ്ങിൽ ഈയൊരു അബദ്ധം ചെയ്യരുത് | VMC TECH
Переглядів 20 тис.6 місяців тому
വയറിങ്ങിൽ ഈയൊരു അബദ്ധം ചെയ്യരുത് | VMC TECH
നമുക്ക് തന്നെ കറണ്ട് ബിൽ കുറയ്ക്കാം ഈ മീറ്ററിലൂടെ ! | Electricity Charges | VMC TECH
Переглядів 3,7 тис.6 місяців тому
നമുക്ക് തന്നെ കറണ്ട് ബിൽ കുറയ്ക്കാം ഈ മീറ്ററിലൂടെ ! | Electricity Charges | VMC TECH
Wi Fi റൂട്ടർ വൈദ്യുതി ചാർജ് കൂട്ടുമോ..?? | Wifi Router | VMC TECH
Переглядів 1,6 тис.6 місяців тому
Wi Fi റൂട്ടർ വൈദ്യുതി ചാർജ് കൂട്ടുമോ..?? | Wifi Router | VMC TECH
രാത്രിയിലെ RCCB ട്രിപ്പിംഗ് !! | RCCB TRIPPING | VMC TECH
Переглядів 6 тис.6 місяців тому
രാത്രിയിലെ RCCB ട്രിപ്പിംഗ് !! | RCCB TRIPPING | VMC TECH
പഴയ ഫാനുകൾ വൈദ്യുതി ചാർജ് കൂട്ടും | VMC TECH
Переглядів 1,5 тис.7 місяців тому
പഴയ ഫാനുകൾ വൈദ്യുതി ചാർജ് കൂട്ടും | VMC TECH
ഫാനിന്റെ ഫുൾ സ്പീഡിൽ RCCB ട്രിപ്പാകുന്നു | RCCB Tripping | VMC TECH
Переглядів 12 тис.7 місяців тому
ഫാനിന്റെ ഫുൾ സ്പീഡിൽ RCCB ട്രിപ്പാകുന്നു | RCCB Tripping | VMC TECH
ഈ പ്ലഗ് അപകടകാരിയാണ് | Schuko Plug | VMC TECH
Переглядів 1,9 тис.7 місяців тому
ഈ പ്ലഗ് അപകടകാരിയാണ് | Schuko Plug | VMC TECH
ഒരു ചിലവുമില്ലാതെ ഫാനിന്റെ കാറ്റ് കൂട്ടാം | How to Increase Ceiling Fan Speed ? | VMC TECH
Переглядів 3 тис.7 місяців тому
ഒരു ചിലവുമില്ലാതെ ഫാനിന്റെ കാറ്റ് കൂട്ടാം | How to Increase Ceiling Fan Speed ? | VMC TECH

КОМЕНТАРІ

  • @yousafvm5473
    @yousafvm5473 3 години тому

    ബ്രാന്റ് ബൾബ് വാങ്ങിയാൽ കുഴപ്പമില്ല

  • @AssistantEngineer-w9v
    @AssistantEngineer-w9v 8 годин тому

    it doesn't mean that earthing is bad if neutral to earth voltage equal to 5V.For a good earthing this voltage must be equal or less than 5V.so please correct it.ok

  • @AssistantEngineer-w9v
    @AssistantEngineer-w9v 8 годин тому

    V*I*PF =POWER

  • @bijukurian5074
    @bijukurian5074 10 годин тому

    Good

  • @RRN2021
    @RRN2021 19 годин тому

    Stebilizer dhosham cheyyunnath enganeyanu.... Wrong title...

  • @t.rmadanan7229
    @t.rmadanan7229 23 години тому

    Dear sir Your circute is made highly complicated for a home. At the same time inside the inverter nuitral and earth is connected together in all inverters thus by providing a parallel path for nuitral which will unbalance the rccb. Kindly look in to this problem.

    • @vmctech
      @vmctech 20 годин тому

      ഇൻവെർട്ടറുകളിൽ ഒന്നും ന്യൂട്രലും എർത്തും തമ്മിൽ കണക്ട് ചെയ്യത്തില്ല. ഇനി ചെയ്താൽ RCCB ട്രിപ്പ് ആകും

  • @VipinViswanathan-f8b
    @VipinViswanathan-f8b День тому

    Sir IR value check ചെയ്യുന്ന സമയത്ത് മിനിമം വാല്യൂ 1.5 mega ohm ആണെന്ന് പറഞ്ഞു. പക്ഷെ ആ mega ohm ഇൽ താഴെ ആണ് എല്ലാം കാണിക്കുന്നതെങ്കിൽ അടുത്ത solution എന്താണ്..

    • @SudevP-k2z
      @SudevP-k2z День тому

      അതിനുള്ള solution കണ്ടെത്തുവാൻ കഴിവുള്ള ഒരു ഇലക്ട്രീഷ്യനെ സാധിക്കു..

    • @vmctech
      @vmctech День тому

      IR ടെസ്റ്റർ ഉപയോഗിച്ച് വാല്യൂ കുറയാനുള്ള കാരണം കണ്ടെത്തി പരിഹരിക്കാൻ സാധിക്കും

  • @m.vaswin7353
    @m.vaswin7353 День тому

    1.ഒരു കാര്യം ചോദിച്ചോട്ടെ ഈ സർക്ക്യൂട്ടിൽ 3W LED ലൈറ്റുകൾ ഒന്നും തന്നെ ഇല്ലെ? 2.ഇനി LED (3w) ഉണ്ടെങ്കിൽ തന്നെ ഇത്ര ഉയർന്ന IR വാല്യു നിങ്ങൾക്ക് എങ്ങനെ കിട്ടി? 3. IR വല്യു test ചെയ്യുന്നതിന് മുൻമ്പ് LED Stricker ലൈറ്റുകളുടെ Neutral ൽ Phase ലൈനുകൾ നിങ്ങൾ വിഛേദിച്ചിരുന്നോ?

    • @vmctech
      @vmctech День тому

      ഇവിടെ 9W താഴെയുള്ള led ബൾബുകൾ ഒന്നും തന്നെയില്ല. ക്വാളിറ്റിയുള്ള വയറു ഉപയോഗിച്ചത് കൊണ്ടാണ് ഉയർന്ന അളവിലുള്ള IR വാല്യൂ കാണിച്ചത്

  • @ASHRAF.916
    @ASHRAF.916 День тому

    ഈ glows എവിടുന്ന് വാങ്ങി

  • @paris-wy8un
    @paris-wy8un День тому

    Normal earth leakage 3.5 and 4mA ano.minimum and maximum allowed earth leakage athranu sir

  • @VipinViswanathan-f8b
    @VipinViswanathan-f8b День тому

    Sir ഒരു സംശയം കഴിഞ്ഞ വിഡിയോയിൽ db യിൽ IR test നടത്തിയപ്പോൾ അതിലെ mcb കൾ എല്ലാം on possition ആയിരുന്നു. പക്ഷേ ഈ വീഡിയോ യിൽ mcb കൾ എല്ലാം off ചെയ്തിട്ടു mcb yude out put ഇൽ ആണ് phase to eirth test ചെയ്തത്.

    • @vmctech
      @vmctech День тому

      ഓരോ ഫെയ്സ് ലൈനും പ്രത്യേകം IR value ചെക്ക് ചെയ്യണമെങ്കിൽ mcb കളെല്ലാം ഓഫ് ചെയ്തിരിക്കണം.

    • @VipinViswanathan-f8b
      @VipinViswanathan-f8b День тому

      @@vmctech ok വളരെ നന്ദി...🙏🏼

  • @VipinViswanathan-f8b
    @VipinViswanathan-f8b День тому

    Sir Rccb വച്ചതിനു ശേഷം 4 ma കാണിച്ചു. പക്ഷേ കുഴപ്പമില്ലാത്ത ma എത്ര വരെ ആകാം.

    • @vmctech
      @vmctech День тому

      Max leakage current 3.5 mA

    • @VipinViswanathan-f8b
      @VipinViswanathan-f8b День тому

      ​@@vmctech thank you sir 🙏🏼

    • @VipinViswanathan-f8b
      @VipinViswanathan-f8b День тому

      @@vmctech ഈ mA ഇൽ കൂടുതൽ വന്നാൽ പരിഹരിക്കേണ്ട അടുത്ത മാർഗ്ഗം എന്താണ്..?

    • @vmctech
      @vmctech День тому

      IR വാല്യൂ ടെസ്റ്റ് ചെയ്തു ആ ഭാഗം കണ്ടെത്തി പരിഹരിക്കുക.

  • @VijeshViju-m1u
    @VijeshViju-m1u День тому

    ഐസൊലേറ്റർഫിറ്റ് ചെയുമ്പോൾ ഏർത് ഇവിടെ കൊടുക്കുക?

    • @vmctech
      @vmctech День тому

      DB യിലെ എർത്ത് ബാറിൽ

  • @anubkumar175
    @anubkumar175 День тому

    സർ . എൻ്റെയടുത്ത് 1000 v IR Tester ആണ് ഉള്ളത് അതുകൊണ്ട് വീട്ടിലെ IRValue Test ചെയ്യുവാൻ പറ്റുമോ?

    • @vmctech
      @vmctech День тому

      കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങൾ എല്ലാം ഡിസ്കണക്ട് ചെയ്തതിനുശേഷം ടെസ്റ്റ് ചെയ്യാം. 1000V IR tester വ്യവസായിക ആവശ്യങ്ങൾക്കുള്ളതാണ്.

  • @crystal-security-solutions
    @crystal-security-solutions День тому

    Switch nte ഔട്ട് വയർ il ലീക്കേജ് ആണെങ്കിൽ എങ്ങനെ അറിയും?

    • @vmctech
      @vmctech День тому

      ആ ഭാഗം സംശയമുണ്ടെങ്കിൽ കണക്ട് ചെയ്തിരിക്കുന്ന ഉപകരണം ലൈനിൽ നിന്നുംഡിസ്കണക്ട് ചെയ്ത് IR നോക്കേണ്ടിവരും.

    • @crystal-security-solutions
      @crystal-security-solutions День тому

      @@vmctech അതാണ് പ്രശ്നം ഫുൾ ജിപ്സം സീലിങ് ആണ് എല്ലാ ലൈറ്റ് പ്രൊഫൈൽ എല്ലാം remove ചെയ്യണ്ടേ? അല്ലാതെ വല്ല മാർഗം ഉണ്ടോ

    • @crystal-security-solutions
      @crystal-security-solutions День тому

      @@vmctech ന്യൂട്ടർ to എർത്ത് ഇൻസുലേഷൻ test നോക്കുന്നത്തിന് swicth ഓൺ ചെയ്തിരുന്നാൽ പ്രോബ്ലം ഉണ്ടോ? MCB off aayal pore?1.5 value കിട്ടിയാൽ okk alle sir?

    • @vmctech
      @vmctech День тому

      കൃത്യമായ IR അറിയുവാൻ ന്യൂട്രൽ ഡിസ്കണക്ട് ചെയ്യേണ്ടിവരും

    • @vmctech
      @vmctech День тому

      സ്വിച്ച് ഓൺ ചെയ്തിരിക്കുകയാണെങ്കിൽ ഉപകരണങ്ങൾ ഡിസ്കണക്ട് ചെയ്യേണ്ടിവരും അല്ലെങ്കിൽ ഉപകരണങ്ങൾ വഴി സർക്യൂട്ട് കംപ്ലീറ്റ് ചെയ്യും. കൃത്യമായ IR വാല്യൂ ലഭിക്കില്ല 1.5 M ohm മിനിമം വാല്യൂ ആണ് . അത് എത്ര മാത്രം കൂടുന്നുവോ അത്രയും നല്ലതാണ്.

  • @crystal-security-solutions
    @crystal-security-solutions День тому

    MCB യുടെ ഔട്ട് ിൽ ഇൻസുലേഷൻ ടെസ്റ് ചെയ്തപ്പോൾ സ്വിച്ച് എല്ലാം ഓഫ് ആണോ?

  • @rajeswarakumar6342
    @rajeswarakumar6342 День тому

    When the illumination comes after switching off operate the on off switch ones again the illumination automatically disappear this is my experience.so 2 way switch is not required

  • @Abs33206
    @Abs33206 2 дні тому

    പൊട്ടത്തരം പറയാതെ പുതിയ ബൾബുകൾ ഇറക്കുന്ന കമ്പനിക്കാരുടെ മിസ്റ്റേക്ക് ആണ്

  • @Abs33206
    @Abs33206 2 дні тому

    പുതിയ ബൾബുകൾക്ക് ആണ് പ്രശ്നം പഴയ ബൾബിന് പ്രശ്നമില്ല

  • @Abs33206
    @Abs33206 2 дні тому

    സഹോദരാ ഇത് സ്വിച്ച് പ്രശ്നമല്ല പുതിയ ബൾബുകളുടെ പ്രശ്നമാണ്

  • @Abs33206
    @Abs33206 2 дні тому

    ഞാനൊരു പഴയ വീട് വാങ്ങിയിട്ട് അതിൽ ബൾബ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ ബൾബ് ഇട്ടു പുതിയ ബൾബുകൾ എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞുനിൽക്കുന്നു ചെറുതായിട്ട് പഴയ ബൾബ് കിടന്നത് തെളിയുന്നില്ല അപ്പോൾ പുതിയ ബൾബ് കമ്പനികൾ ഇറക്കുന്നതിന് പ്രശ്നമാണെന്ന് തോന്നുന്നു

  • @Abs33206
    @Abs33206 2 дні тому

    ഞാൻ ഇപ്പോൾ ഒരു വർഷമായി വാങ്ങുന്ന ബൾബുകൾക്ക് ആണ് ഈ പ്രശ്നം ഉള്ളത് ഫിലിപ്സ് ബൾബ് ഇക്കഴിഞ്ഞ മാസം ഇട്ടത് എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞു നിൽക്കുന്നു ഞാൻ ബെഡ്റൂമിലെ ഒരു ബൾബ് പഴയ തരുന്ന ഇട്ടു നോക്കി അത് ഇടുമ്പോൾ തെളിയുന്നില്ല അതും ഫിലിപ്സ് ബൾബ് തന്നെയാണ് പുതിയ മോഡൽ ബൾബുകളുടെ താണ് പ്രശ്നം

  • @fasilvf7661
    @fasilvf7661 2 дні тому

    😄😄😄😄😄😄

  • @fasilvf7661
    @fasilvf7661 2 дні тому

    Prrrr

  • @varunchandran8317
    @varunchandran8317 2 дні тому

    Thank you so much

    • @vmctech
      @vmctech День тому

      You're most welcome

  • @dreamsha4413
    @dreamsha4413 2 дні тому

    "LED Ghosting" എന്ന പ്രതിഭാസം കാരണം സ്വിച്ച് ഓഫ് ചെയ്യുമ്പോൾ പോലും LED ലൈറ്റുകൾ തിളങ്ങുന്നത് തുടരും. LED ലൈറ്റ് ബൾബ് ഒരു ചെറിയ വൈദ്യുത ചാർജ് നിലനിർത്തുമ്പോൾ ഇത് സംഭവിക്കുന്നു, ഇത് മങ്ങിയ തിളക്കം പുറപ്പെടുവിക്കുന്നു. സംയോജിത വൈദ്യുതി വിതരണ യൂണിറ്റുകളില്ലാത്ത പഴയ LED ബൾബുകളിൽ ഇത് സാധാരണയായി നിരീക്ഷിക്കപ്പെടുന്നു. Capacitor il current strore cheythalum ee problem varum

  • @francisjob6756
    @francisjob6756 2 дні тому

    Can you please explain an Earth Testing Meter. Thank You

  • @GopalakrishnanK.E
    @GopalakrishnanK.E 2 дні тому

    Super video

  • @thevaruparambubabu9026
    @thevaruparambubabu9026 2 дні тому

    ഹോൾഡറിൽ നിന്നും ഊരി വെച്ചിട്ടും പ്രകാശിക്കുന്നതാണ് എന്റെ വീട്ടിലുള്ള സുബ്നാല് മാസം കഴിഞ്ഞു ഇപ്പഴും അത് മങ്ങി കത്തിക്കൊണ്ടിരിക്കുന്നു. ഇതിനെപ്പറ്റി താങ്കളുടെ കയ്യിൽ വല്ല പ്രതിവിധിയുമുണ്ടൊ?

  • @jismonsaji8015
    @jismonsaji8015 2 дні тому

    130 w power consumption varunna tv kk etra watt output olla ups choose cheyyanam

    • @vmctech
      @vmctech 2 дні тому

      160w ന് മുകളിൽ വരുന്ന ഏത് UPS ഉം ഉപയോഗിക്കാം

  • @bijuskariya7825
    @bijuskariya7825 3 дні тому

    Leakage tester load side false cheithano incoming side fase. Cheithano check cheyyunnathu. Sir

    • @vmctech
      @vmctech 2 дні тому

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. ua-cam.com/video/xMETbM6DIao/v-deo.html

  • @Ranjith-v8e
    @Ranjith-v8e 3 дні тому

    👍

  • @shakirpang9240
    @shakirpang9240 3 дні тому

    സർ. എന്റെ വീട്ടിൽ ഒരു റൂമിൽ ലൈറ്റ് ഓൺ ചെയ്താൽ വേറെ റൂമിലെ ലൈറ്റ് ബ്ലിങ്ക് ആകുന്നു...

    • @vmctech
      @vmctech 2 дні тому

      ബ്ലിങ്ക് ആകുന്ന ലൈറ്റിലെ വൺവേ സ്വിച്ച് മാറ്റി പകരം ടു വേ സ്വിച്ച് വഴി ഈ രീതിയിൽ കണക്ട് ചെയ്താൽ അത് പരിഹരിക്കപ്പെടും

    • @shakirpang9240
      @shakirpang9240 2 дні тому

      Thanks ✨.​@@vmctech

  • @manumahesh3198
    @manumahesh3198 3 дні тому

    Tq❤️sir

  • @jasheerjasi8650
    @jasheerjasi8650 3 дні тому

    സാർ ഐ ആർ ടെസ്റ്റ് ചെയ്യുമ്പോൾ എർത്ത് ബിറ്റ് നിന്നുള്ള കോപ്പർ ഡിസ്കണക്ട് ചെയ്യേണ്ടതുണ്ടോ ഇല്ലെങ്കിൽ അതിലൂടെ ഡിസി വോൾട്ട് എർത്ത് ആയി പോകില്ലേ

    • @vmctech
      @vmctech 2 дні тому

      എർത്ത് ലൈൻ കണക്ട് ചെയ്യേണ്ട ആവശ്യമില്ല. Dc v എർത്ത് ആയി പോവില്ല.

  • @njan1242
    @njan1242 3 дні тому

    Another solution is dicharge the capacitor using a resistor parallel to the capacitor by opening the bulb

  • @gyd3151
    @gyd3151 3 дні тому

    Sir, .. 220 v linil 190 voltage maathrame labikkunnulloo..220 voltage fluctuation onnumillaathe kittuvaan yedhu system aanu vekkentathu ?

    • @vmctech
      @vmctech 2 дні тому

      Servo stebiliser

    • @gyd3151
      @gyd3151 2 дні тому

      @@vmctech thanks sir...

  • @nair123-md
    @nair123-md 4 дні тому

    ലോക്കൽ ബൾബ് ആണേൽ ചെറിയ വെളിച്ചം ഉണ്ടാവും ഓഫ്‌ ആക്കിയാലും

  • @DineshBabu-jd9tr
    @DineshBabu-jd9tr 4 дні тому

    Kude kude fan tube kedakunnathu voltage problamano.answer prayumo

    • @vmctech
      @vmctech 4 дні тому

      ലൈനിലെ ലൂസ് കോൺടാക്ട് മൂലമോ, വോൾട്ടേജ് ഏറ്റക്കുറിച്ചുകൾ മൂലമോ ഇങ്ങനെ സംഭവിക്കാം.

  • @Ranjith-v8e
    @Ranjith-v8e 5 днів тому

    👍

  • @Ranjith-v8e
    @Ranjith-v8e 5 днів тому

    👍

  • @nash1149
    @nash1149 5 днів тому

    ഇത് ചേതാൽ ഒരു പണി കിട്ടാൻ സാദ്യധ ഉണ്ട് ഞാൻ പറഞ്ഞത് താങ്കൾക്ക് മനസിലായി കാണുമല്ലോ

    • @vmctech
      @vmctech 4 дні тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. ua-cam.com/video/3SOJMWP7c2E/v-deo.html

  • @ashinashok5158
    @ashinashok5158 5 днів тому

    Sent mobial namper

  • @freshmalayali6065
    @freshmalayali6065 5 днів тому

    സർ എന്റെ TV യുടെ Power Consumption 90 W, 0.5 W(Standby) എന്ന് കാണിക്കുന്നു.. എനിക്ക് ഒരു UPS Suggest ചെയ്യാമോ ?

    • @vmctech
      @vmctech 5 днів тому

      V guard slender 600

  • @freshmalayali6065
    @freshmalayali6065 5 днів тому

    സർ എന്റെ TV യുടെ Power Consumption 90 W, 0.5 W(Standby) എന്ന് കാണിക്കുന്നു.. എനിക്ക് ഒരു UPS Suggest ചെയ്യാമോ ?

    • @vmctech
      @vmctech 5 днів тому

      V guard slender 600

  • @RajeshRajesh-ul6zs
    @RajeshRajesh-ul6zs 6 днів тому

    സർ I R ടെസ്റ്ററിൽ 250 M home എവിടെ ടെസ്റ്റ്‌ ചെയുമ്പോൾ ആണ് ഉപയോഗിക്കുന്നത്

    • @vmctech
      @vmctech 5 днів тому

      ഹൈ ക്വാളിറ്റി വയറു ഉപയോഗിച്ച് വീടുകളിലെ വയറിങ് കഴിഞ്ഞ് മറ്റു ഉപകരണങ്ങളൊന്നും കണക്ട് ചെയ്യാതെ IR വാല്യൂ ചെക്ക് ചെയ്താൽ 250M ohm മുകളിൽ റീഡിങ് കാണിക്കും.

  • @suneesh.t6174
    @suneesh.t6174 6 днів тому

    E N shot കറണ്ട് ബില്ലിൽ കൂടുമോ

    • @vmctech
      @vmctech 5 днів тому

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക ua-cam.com/video/xhQWEjBXgUs/v-deo.html

  • @dalias3370
    @dalias3370 6 днів тому

    Sir phone number തരുമോ sir നെ വിളിച്ച് ഒരു സംശയം ചോദിക്കാനാ

    • @vmctech
      @vmctech 6 днів тому

      9349617964

    • @dalias3370
      @dalias3370 6 днів тому

      Number തരൂ Sir whatsapp group ലും കേറി പക്ഷേ mesage ചെയ്യാൻ പറ്റുന്നില്ല group ൽ mesage ഇടാമോ