ഷാജൻ സാർ, സാർ ഒരിക്കലും മൊട്ടയടിക്കേണ്ട ഗതി ഉണ്ടാകില്ല. ഡോ. സരിൻ മത്സരിക്കുന്നത് നാലാം സ്ഥാനതേക്ക് പോകാതെ, മൂന്നാം സ്ഥാനമെങ്കിലും നിലനിർത്താൻ വേണ്ടി മാത്രമാണ്.
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@@illusartanddesign7062 പുള്ളി പറഞ്ഞാൽ രാഹുൽ അങ്ങ് ജയിക്കുവോ... ജനങ്ങൾ ആണ് തീരുമാനിക്കുന്നത്... പിന്നെ ബിജെപിയും ഒപ്പത്തിനൊപ്പം ഉണ്ടെങ്കിലും ഇപ്പോ മേൽകൈ രാഹുലിന് ആണ് എന്നുള്ളത് ഒരു വാസ്തവം ആണ്... സരിൻ പടത്തിലേയില്ല എന്നുള്ളത് മറ്റൊരു സത്യം...
@@gopinadhankalappurakkal5206എം ബി ബി എസ് ഡോക്റ്ററാണ് എന്നു മാത്രമല്ല സിവിൽ സർവീസ് പരീക്ഷയെഴുതി ഐ എ എസും ഐ പി എസും കട്ടിയില്ലെങ്കിലും ഐ എ & എ എസ് കിട്ടി ഇന്ത്യൻ ഓഡിറ്റ് ആന്റ് ഏക്കൗണ്ട്സ് സർവീസിൽ മുതിർന്ന ഉദ്യോഗസ്ഥനുമായിരുന്നു സരിൻ സേർ...😉

ഇരുപത്തിമൂന്നാം തീയതി റിസൾട്ട് അറിയുമ്പോൾ പരാജയപ്പെട്ടാൽ സരിൻ എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് അറിയാൻ പാടില്ല എന്തിനും മടിക്കില്ല കൂടെയുള്ളവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്😊 നല്ലതാണ്
സരിൻ എല്ലാ വീടുകളിലും വന്നു വോട്ട് ചോദിച്ചിട്ടുണ്ട്… എന്റെ വീട്ടിൽ വന്ന ഏക സ്ഥാനാർത്ഥി ഇദ്ദേഹമാണ്.. നിഷ്പക്ഷർ വോട്ട് ചെയ്യാൻ സാധ്യത ഉണ്ട്.എഴുതിത്തള്ളാൻ വരട്ടെ
ഷാജൻ, ഈ ഒരു കാരണത്തിന് വേണ്ടി താങ്കൾക്ക് മൊട്ടയടിക്കാൻ അവസരം കിട്ടുന്നതല്ല. I am fully confident of Sarin's defeat. In this by-election, Sarin was actually competing with NOTA votes 😂🤣😆
നല്ല അവ ലാകനം സാർ പറഞ്ഞതുപോലെ എന്തോ ഒരു കുഴപ്പം സരിനുണ്ടു ഒരു സ്ഥാനാർത്ഥിക്കുവേണ്ട പക്വതയില്ലായ്മ കാണുന്നു ഞാൻ ഇയാളുടെ വെപ്രാളം കണ്ടിട്ടു ഒരു നല്ല രാഷ്ട്രീയക്കാരാൻ ആകാൻ കഴിയുമോ എന്നു ചിന്തിക്കുന്നു ജയിക്കാൻ സാധ്യത കുറവാണ ഇനി കോൺഗ്രസ്സിലായാലും ഇയാൾ രക്ഷപ്പെടില്ല😊
Shajan sir Your assessment is correct. സരിൻ താങ്കളുടെ വിദ്യാഭാസ യോഗ്യതയും പേഴ്സനലിറ്റിയും ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും കാണിച്ചത് തെണ്ടിതരം ആയിപ്പോയി എന്ന് പറയുന്നതിൽ ദുക്കമുണ്ട്
കെട്ടിയവനും കെട്ടിയവളും കൂടി പണ്ട് സോഷ്യൽ മീഡിയയിൽ കാടികൂടിയത് എല്ലാം. ജനങ്ങൾ കണ്ടതാണ്. ആളെ കൂട്ട് പരിപാടിയിൽ പണ്ടേ മിടുക്കരാണ് രണ്ടു പേരും. ചെയുന്ന തൊഴിലിനോട് ഒരു ശതമാനവും പോലും ഇഷ്ടമില്ലാത്തവർ ആണ് രണ്ടു പേരും. എവിടെ ആളുകൂടുന്നോ അവിടെയാണ് രണ്ടു പേരും. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ആവണം.
ഇത്തവണ സരീൻ ജയിക്കില്ല ?' അരിവാള് ചിഹ്നം കണ്ടിട്ട് വോട്ടു ചെയ്യുന്ന LDF - ക്കാർ സരിനെ എങ്ങിനെ വിശ്വസിക്കും - സരിൻ വീണ്ടും പാർട്ടി മാറും. തോറ്റാൽ !!!!!!
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 28000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 47000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സി പി എം ഹിന്ദു 35000 മുസ്ലിം 5000 കൃസ്ത്യാനികൾ 500 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ടായിരത്തി ൽ താഴയെ ഭൂരിപക്ഷം ഉണ്ടാകൂ ഇതാണ് യാഥാർത്ഥ്യം ഇതാണ് എൻറ്റെ സർവേ
പരിചയ സമ്പന്നനായ ഒരു പൊതുപ്രേവർത്തകൻ ഒരിക്കലും ഇതുപോലെ രാഷ്ട്രിയ സാഹചര്യം വിലയിരുത്തില്ല സരിൻ കോൺഗ്രസ് ൽ വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒറ്റപ്പാലത്തു സ്ഥാനാർഥിയായി അതാ പ്രേശ്നമായത് പരിണിത പ്രേജ്നായ ഹരിഗോവിന്ദനെ മാറ്റിനിർത്തിയാണ് സരിന് സീറ്റ് കൊടുത്തത് ഇതുപോലെ പരിചയ കുറവുകൊണ്ട് കോമാളിവേഷം കെട്ടുന്ന മറ്റൊരാളാണ് സുരേഷ് ഗോപി
താങ്കൽ പറയുന്നത് കേട്ടാൽ തോന്നം ആദ്യമായിട്ട് ആണ് ഒരാൾ പാർട്ടി മാറുന്നത് എന്ന് അങ്ങനെ ആണെങ്കിൽ ഇപ്പോൾ ബി ജെ പി യിൽ ഉള്ളത് കോൺഗ്സിൽ നിന്ന് വന്നവർ അല്ലേ പകുതിയിൽ കൂടുതൽ പേരും പിന്നെ ചേലക്കരയിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കുമെന്ന് പറഞ്ഞപ്പോൾ താങ്കൽ ഇതുപോലൊരു മറുപടി പറയാത്തത്
സരിൻ തോറ്റു തൊപ്പിയിടും 😂😂😂😂😂😂😂🥰🥰🥰🥰🥰🥰🤔😘😘😘
അ
അപ്പിയിടും
പച്ചത്തൊപ്പി
പച്ചബൽറ്റ്
പച്ച തോർത്ത് വാര്യരുടെ വഴിയേ പോവില്ല
സിവിൽ സർവിസ് ഉപേക്ഷിച്ചതു നന്നായി.ആ രംഗം രക്ഷപ്പെട്ടു.
😂
വാസ്തവം 😂
😂😂😂
Doubtful ❤
കണ്ണുരെ ഊച്ചാളി കളക്ടറെ പ്പോലെ ഒരു ജന്മം കൂടി ഉണ്ടാകാതെ രക്ഷപെട്ടു
ഈ അവസരവാദിയുടെ പരാജയം കാണാൻ ആഗ്രഹിക്കുന്നവർ എത്രപേർ
I tooooo 😂
സഖാക്കൾ അടക്കം മുഴുവൻ മലയാളിയും അത് തന്നെ ആഗ്രഹിക്കുന്നുണ്ടാവും 😄.
🤚
😂 ക്രിസ്ത്യൻസിന്റെ പാർട്ടിയാണ് Congres എന്നപോലെയായിരുന്നു കൊറേ എണ്ണത്തിന്റെ വിചാരം 😂 ഇപ്പോൾ പലർക്കും നേരം വെളുത്തു
✋
ഷാജൻ സാർ, സാർ ഒരിക്കലും മൊട്ടയടിക്കേണ്ട ഗതി ഉണ്ടാകില്ല. ഡോ. സരിൻ മത്സരിക്കുന്നത് നാലാം സ്ഥാനതേക്ക് പോകാതെ, മൂന്നാം സ്ഥാനമെങ്കിലും നിലനിർത്താൻ വേണ്ടി മാത്രമാണ്.
നാലാമത് ഒരു സ്ഥാനം ഇല്ലാത്തത് ഞഞ്ഞായി....
മൂനാം സ്ഥാനം നോട്ടക്ക്.
സത്യം അവർക്കുവേണ്ടി എന്തിനാണ് സാജൻ അവർകൾ മൊട്ടയടിക്കേണ്ട ഒരാആവശ്യം ഇല്ല....
💯
@@krishnanko3474😅😅😅
സാറിനു നല്ല ഉറപ്പാണ് സരിന്റെ കാര്യത്തിൽ അല്ലെ അത് 100%ശരി ആണ് സർ ❤
@@RadhaKrishnan-jo2fv 👍
സരിൻ തോൽക്കും.. തോൽക്കും എന്ന് മനസിലാക്കാനുള്ള ബുദ്ധിയൊന്നും അവനില്ല
തോൽക്കുന്നത്തിന് തൊട്ടു മുൻപ് വരെ ഈ ആത്മവിശ്വാസം നിൽക്കട്ടെ 😎
അപ്പുക്കുട്ടൻ &അശോകൻ ചേട്ടൻ...
23 ന് അറിയാം, ഇടത് ജയിച്ചാൽ ജനങ്ങൾ മൊണ്ണകൾ, ❤️
The question doesn't arise 🐒
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ മൊണ്ണകളാന്നെന്നു 2021ൽ തെളിയിച്ചതല്ലേ.... 😂🤣🤣
Kammi partykku vote cheytha chettakale sahookia drohikalaayi mudrakuthanam
Of course, CPM monnakal!!!!!.
Correct
മൊട്ടയടിക്കേണ്ടി വരില്ല സാർ. അയാൾ തോൽക്കും. ഇതേ അവസ്ഥ സന്ദീപ് വാരിയർക്കും വരും ഉറപ്പ്. അഭിനന്ദനങ്ങൾ ഷാജൻ.
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏
അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@@illusartanddesign7062 പുള്ളി പറഞ്ഞാൽ രാഹുൽ അങ്ങ് ജയിക്കുവോ... ജനങ്ങൾ ആണ് തീരുമാനിക്കുന്നത്... പിന്നെ ബിജെപിയും ഒപ്പത്തിനൊപ്പം ഉണ്ടെങ്കിലും ഇപ്പോ മേൽകൈ രാഹുലിന് ആണ് എന്നുള്ളത് ഒരു വാസ്തവം ആണ്... സരിൻ പടത്തിലേയില്ല എന്നുള്ളത് മറ്റൊരു സത്യം...
ഹലോ സുഹൃത്തേ, സന്ദീപ് വാര്യർ 2026-ലെ UDF സർക്കാരിൽ മന്ത്രി ആയിരിക്കും. പക്ഷെ സുരേന്ദ്രനും പാർട്ടിയും അപ്പോഴും ഉള്ളി തൊലിച്ചുകൊണ്ടിരിക്കും. 🤣🤣🤣🤣🤣
@@illusartanddesign7062പറയുന്നത് കേട്ടാണോ പാലക്കാട് കാർ വോട്ട് ചെയ്യുന്നത്
"സൈക്ളോജിക്കൽ മൂവ്"ഷാജൻ ബി ജെ പി യ്ക് അനുകൂലമായിരുന്നു ?
ധൈര്യ മായി ബെറ്റ് വെക്കാം സരിൻ എട്ടുനിലയിൽ പൊട്ടും 😂😂😂😂😂😂😂😂😂😂😂
സരിൻ ജയിക്കുമെന്ന് രാഷ്ട്രീയം അറിയാത്ത ഏത് പൊട്ടൻ പോലും പറയില്ല ; ധൈര്യമായി ബെറ്റ് വെച്ചോ ; മൂന്നാം സ്ഥാനം .
അപ്പം ഗോവിന്ദൻ എപ്പോഴേ പരാജയം ഉറപ്പിച്ചു.
Congress -BJP അവിശുദ്ധ കൂട്ടുകെട്ട് സഖ്യം എന്ന ക്യാപ്സൂൾ അപ്പം കോയിന്ദൻ തയ്യാറാക്കിക്കഴിഞ്ഞു.
രണ്ടാം സ്ഥാനം, ബെറ്റ് ഒണ്ടോ??
Bet thotu @@motographerash7006
സരിനെതിരെയല്ല. ജനങ്ങളെ പിഴിഞ്ഞ് ഭരണം നടത്തുന്നവർക്കെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. അതിൽ ഇദ്ദേഹം ഇരയാവാനാണ് സാധ്യത.
അതെ അതാണ് സത്യം
ഫലം വരുമ്പോൾ സരിൻ യാഥാർഥ്യം അറിയും.
IAS കാരനാണെന്നൊക്കെ കേട്ടപ്പോൾ മിനിമം സാമാന്യബുദ്ധി കാണുമെന്ന് ജനം പ്രതീക്ഷിച്ചു. ഇതൊരു ദുരന്തമായിപ്പോയി.
IAS അല്ല IRS ആണ്
@@krssunandhu5971IAAS (Indian Audit and Accounts Service)
IAAS- Indian Audit and Account Service
💯💯👍👍
ചുറ്റും നടക്കുന്ന കാര്യം മനസിലാക്കാൻ സാധിക്കാത്ത വളരെ നിലവാരം കുറഞ്ഞ സ്ഥാനാർഥി. ഞാനാണ് മഹാൻ ഞാൻ മാത്രമാണ് മഹാൻ. എന്തൊരു.....!
ഒരു പൊട്ടൻ തന്നെ ഇയാളെങ്ങിനെ ഡോക്ടറായി😂😂😂
@@gopinadhankalappurakkal5206എം ബി ബി എസ് ഡോക്റ്ററാണ് എന്നു മാത്രമല്ല സിവിൽ സർവീസ് പരീക്ഷയെഴുതി ഐ എ എസും ഐ പി എസും കട്ടിയില്ലെങ്കിലും ഐ എ & എ എസ് കിട്ടി ഇന്ത്യൻ ഓഡിറ്റ് ആന്റ് ഏക്കൗണ്ട്സ് സർവീസിൽ മുതിർന്ന ഉദ്യോഗസ്ഥനുമായിരുന്നു സരിൻ സേർ...😉
സരിനെയും സന്ദീപ് വാര്യരെയും ഒരു നുകത്തിൽ കെട്ടാൻ പറ്റും 😍😍😍
മുസ്ലിം വോട്ട് കൂടുതൽ കിട്ടുന്നവർ, ജയിക്കും, അപ്പോൾ രാഹുൽ വിജയം ഉറപ്പിച്ചു ❤️❤️❤️❤️❤️❤️❤️
ഷാജൻ മൊട്ട അടിക്കേണ്ടി വരില്ല.
ഷാജൻ സാറെ അങ്ങയുടെ കൃതൃമായ നിരീഷണം👍' ഫലം വരാൻ കാത്തിരിക്കുന്നു.
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏
അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@@illusartanddesign7062വീഡിയോ ശ്രദ്ധിച്ചു കണ്ടില്ലേ? അവിടെ ആര് ജയിക്കും എന്ന് പറഞ്ഞിട്ടില്ല.. സരിൻ തോൽക്കുമെന്നെ പറഞ്ഞിട്ടുള്ളൂ.......
@@illusartanddesign7062അച്ചായൻ ഇലക്ഷൻ ആവുമ്പോൾ കൊങ്ങി ആകും. പിന്നെ ബിജെപി ക്ക് വേണ്ടി ഒരു തള്ളും 😃
തങ്ങളുടെ ആർജ്ജവത്തെ ആൾമാർത്ഥമായി അഭിനന്ദിക്കുന്നു.
ആശയപരമായ കാര്യങ്ങളിൽ അല്ല..ആമാശയ പരമായ കാര്യങ്ങൾ നോക്കിയാണ് സരിനും, സന്ദീപും പാർട്ടി വിട്ടത്.😅❤ ഇനി അവർക്ക് രാഷ്ടീയ ഭാവി ഇല്ല
ആമാശയത്തിൻ്റെ ആശ നിറവേറ്റാൻ ........( ബാക്കി പറയുന്നില്ല)
സന്ദീപ് ആമാശയ വിഷയം ആണെന്ന് എങ്ങനെ പറയും. കേന്ദ്രത്തിലും, കേരളത്തിലും ഭരണം ഇല്ലാത്ത പാർട്ടിയിൽ പോവുമോ
@@muhammedramees4683 കേരളത്തിൽ ഭരണം കിട്ടിയേക്കും അടുത്ത തവണ..ഒരു സീറ്റ്..അത്ര ഉള്ളൂ..😅
Sandeep nte karythil difference und. He is not a candidate.
Venamayirunnu engil 2 masam mumbe varumayirunnu
@@muhammedramees4683സന്ദീപ് BJP വിട്ടത് കോൺഗ്രസിൻ്റെ പുണ്യം കണ്ടിട്ടൊന്നുമല്ലല്ലോ പാലക്കാട് Seat കിട്ടാഞ്ഞിട്ടല്ലേ അതു നീയറിഞ്ഞില്ലേ?
ഇന്നത്തെ രാക്ഷ്ട്രി ക്കാർ മിക്കവരും സ്വന്ധംകാര്യത്തിന് വേണ്ടിമാത്രം (കക്കാനും, കൊള്ളയടിക്കാനും മാത്രം )നാടിന്റെ കഷ്ടകാലം, എന്ന് നമ്മുടെ രാക്ഷ്ട്രീയ കച്ചവടക്കാർ (മിക്കവരും )നല്ലവർ കുറച്ചുമാത്രം. നല്ലവർ ജയിക്കണം, നല്ലവർ മാത്രം, രാജ്യസ്നേഹികൾ ആയിരിക്കണം, മുൻഗണന അവർക്കുമാത്രം. 👍👍🤝
സ്വന്തം
ഫലപ്രഖ്യാപനം വരുന്നത് വരെ MLA എന്ന ദിവാസ്വപ്നത്തിൽ സരിൻ ജീവിക്കട്ടെ'
Divaswapnam 😂😂
😅😅😅😅
സരിനും മാങ്കൂട്ടവും😂
പാർട്ടി ആടി ത്തുടങ്ങിയതിന്റെ ലക്ഷണമാണിത്. ഈ പാർട്ടിക്കാരൻ പറഞ്ഞത് എത്ര കൃത്യമാണ് സത്യമാണ്
സരിൻ മൂന്നാം സ്ഥാനം ഉറപ്പിച്ചു
. No, മൂന്നാം സ്ഥാനം നോട്ടയ്ക്ക് , . 4-ാം സ്ഥാനം സരിന്
അഡ്വ: ജയശങ്കർ സാർ പറയുന്നത് സരിനും നോട്ടയും തമ്മിലാണ് മത്സരമെന്നാണ്. അപ്പോൾ 4-ാം സ്ഥാനത്തും പ്രതീക്ഷിക്കാം😂
നോട്ട വിജയിക്കും
കെട്ടി വെച്ച കാശ് പോയാലാണ് ആകെ പ്രശ്നം, അത് വരാതിരിക്കട്ടെ 🫠
4 nota ku pura aku
എല്ലാ സ്ഥാനാർഥികളും ജയിക്കും എന്നെ പറയു. അതെ സ്വഭാവീകം
ശൈലജ ടീച്ചർ ഒരു ലക്ഷം വോട്ടിനു ജയിക്കും എന്ന് പറഞ്ഞ ആൾക്കാർ ഇവിടെ ഉണ്ട് 🙏
😂😂😂
മൊട്ടയടിക്കാമെന്നല്ല തല തന്നെ വെട്ടിക്കളയാമെന്ന് ധൈര്യമായി പറഞ്ഞോളൂ സാജാ
സരിൻ്റെ പരാജയം തന്നെ ബാധിക്കില്ലെന്ന് സരിൻ്റെ ഭാര്യ സൗമ സരിൻ മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു
സിപിഎമ്മിന്റെ ബലിയാട് 😂
ജയപരാജയം എന്ന് ആണ് പറഞ്ഞത്.... എന്തിനാ കോൺഗ്രസ് ജനത പാർട്ടികര ഇങ്ങനെ നുണ പറഞ്ഞ് നടക്കുന്നെ?
😂😂
സരിൻ സിവിൽ സർവീസിൽ തുടന്നിരുന്നെങ്കിൽ, ഈ അത്യാഗ്രഹി ഏറ്റവും അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥനായി മാറുമായിരുന്നു.
ഇരുപത്തിമൂന്നാം തീയതി റിസൾട്ട് അറിയുമ്പോൾ പരാജയപ്പെട്ടാൽ സരിൻ എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് അറിയാൻ പാടില്ല എന്തിനും മടിക്കില്ല കൂടെയുള്ളവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്😊
നല്ലതാണ്
മറുനാടൻ ഷാജേട്ടൻ മാത്രമല്ല ഈ അപ്പാവിയും ഉണ്ടാകും കൂടെ !!! മൊട്ടയടിക്കാൻ !!🌹
ര്ണ്ടാൾക്കും മൊട്ടദിന ആശംസകൾ
അരിവാൾ ചുറ്റിക ഇല്ലാത്തത് കൊണ്ട് വോട്ട് ചെയ്തില്ല CPM കാർ
അന്ധംകമ്മികൾ 😂
അരിവാൾ ചുറ്റിക താമരയാ പുതിയ ചിഹ്നം😂😂
😂@@rajannair1376
ചന്ദനംചാരിയാൽചന്ദനം മണക്കുംആല ചാരിയാൽചാണകം മണക്കും
കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ്)
Shajan sir you are fire 🔥 🔥 🔥 🔥 🔥 engine oru programil open ayi parayan kazhiyunnu eninikku ningalodu aaradhana ayippoyi
എന്തായാലും പാലക്കാട് റിസൾട്ട് ഒരു പാഠമാകും 💓💯👍
സരിൻ പരാജയപ്പെടാനാണ് സാധ്യത
അതെ അത്രക്കാനു ആത്മവിശ്വാസം
സാജന്റെ അതെ അഭിപ്രായം തന്നെ ബഹുഭൂരിപക്ഷം പേർക്കും
സാജൻ സ്കറിയ ഇപ്പോൾ ഒരു സത്യം തുറന്നു പറഞ്ഞു അതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു
അതിനുള്ള ഭാഗ്യം സാജൻ സാറിന് ഉണ്ടാകില്ല.
സാജാ താനിത് ആദ്യം പറയണ്ടേ എന്നാൽ ഞാൻ സരിന് വോട്ട് ചെയ്യുമായിരുന്നു 😂
സരിൻ ഭയങ്കര ആത്മവിശ്വാസത്തിലാണ് ഷാജൻ സാറേ അഥവാ അവൻ ജയിച്ചാൽ തല മൊട്ടയടിക്കുമോ അങ്ങനെ സംഭവിച്ചാൽ ഞാനും മൊട്ടയടിക്കും 😂
sarin will come second 😢 cant say who will be the winner, it depends on whether bjp or cpm getting anti shafi votes 😢
Nanu Motta adi ku
LDF പോലും കരുതുന്നില്ല sarin ജയിക്കുമെന്ന്. ഈ പൊട്ടൻ മാത്രം കരുതുന്നു MLA ആകുമെന്ന്.. പ്യാവം
Sarin motta adikkum
Shajanscria motta adikkanda
ഷാജൻ ഈ വിഡീയോ റിസൾട് വന്നിട്ട് ഒന്നുകൂടെ ചെയ്യണേ 👍👍
ഡോക്ടർമാരെ നിർത്തി പറ്റിക്കുക എന്നുള്ളത് പാർട്ടിയുടെ സ്ഥിരം നയമാണ്. എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോക്ടറുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു
പൊതുവേ ഡോക്ടർ മാർ പൊതു സമൂഹത്തെ മനസിലാക്കാനുളള കഴിവ് കുറവ് ആണ്..അതാണ് ഇവിടെയും സംഭവിക്കുക...
പിണറായി കൈ ഉയർത്തി പിടിച്ചവർ എല്ലാം തോറ്റു തൃക്കാക്കരയോട്ടം പുതുപ്പള്ളി ഓട്ടം അടുത്തത് പാലക്കാട് ഓട്ടം 🤣
Dr epol avid unda
Sarin ariyille
😂
മത്സരിച്ച എല്ലാപേരും ജയിക്കട്ടെ അവർ അസംബ്ലിയി ഇരുന്നു കേരളത്തിൻ്റെ ബാക്കി ഭാഗങ്ങൾ കൂടി തിന്നട്ടെ എല്ലാപേർർക്കും വിജയാശംസകൾ നേരുന്നു
സരിനെ പോലെ എനിക്കും ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. തീരെ വകതിരിവില്ല.😊
സന്ദീപ് വാര്യർ എന്നല്ലേ അദ്ദേഹത്തിന്റെ പേര് 😂
Vettelulla arangelum ano
Good challenge ....Rahul Mankkootathil will win ...by God's grace❤🎉
ഇവൻ ജയിക്കയല്ല നോട്ടക്ക് പിന്നിൽ ആ യാലേ പിണുവിനെ മൊട്ടയടിപ്പിച്ച ഫീൽ വരൂ 🤣🤣🤣🤣🤣
മൊട്ട അടിക്കേണ്ടി വരില്ല ഷാജൻ സാറെ ❤❤❤
ഒരു സ്ഥാനാർത്ഥിയും താൻ തോൽക്കും എന്ന് പറയാറില്ല.
സരിൻ എല്ലാ വീടുകളിലും വന്നു വോട്ട് ചോദിച്ചിട്ടുണ്ട്… എന്റെ വീട്ടിൽ വന്ന ഏക സ്ഥാനാർത്ഥി ഇദ്ദേഹമാണ്.. നിഷ്പക്ഷർ വോട്ട് ചെയ്യാൻ സാധ്യത ഉണ്ട്.എഴുതിത്തള്ളാൻ വരട്ടെ
Ente veetl vanilla
@@basiljoseph3453athinu ningal palakkad aano
കൊള്ളാം ഷാജൻ . മൊട്ടയടിക്കേണ്ടി വരില്ല .
ഷാജൻ, ഈ ഒരു കാരണത്തിന് വേണ്ടി താങ്കൾക്ക് മൊട്ടയടിക്കാൻ അവസരം കിട്ടുന്നതല്ല. I am fully confident of Sarin's defeat. In this by-election, Sarin was actually competing with NOTA votes 😂🤣😆
കണ്ണാടിയിൽ കിട്ടും ന്നല്ലേ...
ബാർബർ ഷാപ്പിലെ കണ്ണാടിയിൽ.😂😂😂
😂😂😂😂😂
@neenus3670 😂
വർഗീയത ഉപേക്ഷിച്ചു വന്നതാണ് സന്തീബ്... നെ ഞങ്ങൾ നെഞ്ചോട് ചേർത്തു പിടിക്കും...... 💚💚💚❤️❤️🌹🌹
Ningalude Kithab full Vargeeyathanu.. Kithab kar pokuna sthalath ningal matullavare kuttam parayum.. Arabia, Syria, Iran , Europe, Nigeria, Niger.. ningal majority vanal apol matram secular ale.. internet ningale thurannu katti... Eni ningalude karachil elkulaa
സാറ് ഒരിക്കലും മൊട്ടയടിക്കേണ്ടി വരില്ല
നല്ല അവ ലാകനം സാർ പറഞ്ഞതുപോലെ എന്തോ ഒരു കുഴപ്പം സരിനുണ്ടു ഒരു സ്ഥാനാർത്ഥിക്കുവേണ്ട പക്വതയില്ലായ്മ കാണുന്നു ഞാൻ ഇയാളുടെ വെപ്രാളം കണ്ടിട്ടു ഒരു നല്ല രാഷ്ട്രീയക്കാരാൻ ആകാൻ കഴിയുമോ എന്നു ചിന്തിക്കുന്നു ജയിക്കാൻ സാധ്യത കുറവാണ ഇനി കോൺഗ്രസ്സിലായാലും ഇയാൾ രക്ഷപ്പെടില്ല😊
വിദ്യാഭ്യാസം ഉണ്ടേലും വിവരം ഉണ്ടാകണം എന്നില്ല എന്നിന് ഉദാഹരണം ആണ് സരിൻ
സരിൻ എന്ന അവസരവാദിയുടെ ദയനീയമായ പരാജയം കേരളം കാത്തിരിക്കുന്നു😂😂
ശ്രീ. സരിൻ, എട്ടര നിലയിൽ പൊട്ടും... 😃😃
ജേക്കബ് തോമസ്, അൽഫോൺസ് കണ്ണന്താനം, ടി പി സെൻകുമാർ എന്നിവരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സംസ്ഥാന ബി ജെ പി നേതൃത്വം ......
❤❤sajanchetta❤️🙏🏻അയ്യോ 🎉ജന്മം തു തിരിച്ചറിയാൻ പറ്റില്ല 😊😊😊😊😊😊🎉🎉🎉❤❤❤👍🏻👍🏻
ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ ആണ് ഇവൻ
ബിജെപി ജയിക്കണം എന്ന് ആഗ്രഹിക്കുന്നവര് എത്ര പേര്..
ഷാജൻ മൊട്ടയടിക്കേണ്ട താടി വടിക്കേണ്ട സരിൻ തോറ്റിരിക്കും
Shajan sir
Your assessment is correct. സരിൻ താങ്കളുടെ വിദ്യാഭാസ യോഗ്യതയും പേഴ്സനലിറ്റിയും ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും കാണിച്ചത് തെണ്ടിതരം ആയിപ്പോയി എന്ന് പറയുന്നതിൽ ദുക്കമുണ്ട്
കെട്ടിയവനും കെട്ടിയവളും കൂടി പണ്ട് സോഷ്യൽ മീഡിയയിൽ കാടികൂടിയത് എല്ലാം. ജനങ്ങൾ കണ്ടതാണ്. ആളെ കൂട്ട് പരിപാടിയിൽ പണ്ടേ മിടുക്കരാണ് രണ്ടു പേരും. ചെയുന്ന തൊഴിലിനോട് ഒരു ശതമാനവും പോലും ഇഷ്ടമില്ലാത്തവർ ആണ് രണ്ടു പേരും. എവിടെ ആളുകൂടുന്നോ അവിടെയാണ് രണ്ടു പേരും. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ആവണം.
റിസൾട്ട് വരുമ്പോൾ സരിൻ പറയും ഉദ്ദേശിച്ച പോലെ വോട്ട് കിട്ടിയില്ല. അതുകൊണ്ടു തോറ്റു 😁😁
ഷാജൻ പേടിച്ചു മോനേ
Very good news🙏🙏
ഇത്തവണ സരീൻ ജയിക്കില്ല ?' അരിവാള് ചിഹ്നം കണ്ടിട്ട് വോട്ടു ചെയ്യുന്ന LDF - ക്കാർ സരിനെ എങ്ങിനെ വിശ്വസിക്കും - സരിൻ വീണ്ടും പാർട്ടി മാറും. തോറ്റാൽ !!!!!!
ഷാജൻ പറഞ്ഞത് എല്ലാം തിരിച്ചും മറിച്ചും. എത്ര തവണ മാറ്റി പറഞ്ഞു.
ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ, റിസൾട്ട് വന്നാൽ ഒരു മനോരോഗാവിദഗ്ദനെ കാണുന്നത് അനിവാര്യം ആയിരിക്കും എന്നു തോന്നുന്നു 😢
😂 correct.👌
Sarinu കെട്ടിവച്ച കാശു നഷ്ടപ്പെടും, ഉറപ്പ്. .😮😮😮😮
Mr ഷാജൻ, ഇവൻ കോൺഗ്രസ്സിൽ നിന്നും പുറത്ത് വന്നതിനു ശേഷം എന്നും മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് പറയുന്നത് പരസ്പര വിരുദ്ധമായ വിഡ്ഢിത്തരങ്ങൾ ആണ് 😅😅😅 5:31
ദൈവമേ എങ്ങാനും sarin ജയിച്ചാൽ.. സാജൻ sir kudungum🙏🏼😂😂😂😂
2021 ഇൽ 108 സീറ്റിൽ യുഡിഫ് ജയിക്കും എന്ന് പറഞ്ഞ മഹാൻ ആണ് 🙏
ഈ തോലൻ, ഭാവിയിൽ സർക്കാറിന്റെ ഉന്നതപദവിയിൽ എത്തേണ്ടതായിരുന്നു. ഇതിപ്പോൾ പാളത്തിൽ തല വച്ചത്പോലെയായി.😢
Congresil nalloru bhavi ondairunnadhanu adh kalanj kulichallo eni thirech varumbol pettennu site kittilla
അതെ. ശരിയാണ്. ഇവന് ബുദ്ധിയില്ല. അതവനും അറിയാമായിരിക്കും അതുകൊണ്ടാണ് IAS ഉപേക്ഷിച്ചത്
കോൺഗ്രസ്‌ൽ നിന്നല്ലേ vannath😂തന്നെ
കമന്റ് പെട്ടിയിൽ സ്നേഹത്തിന്റെ കടയിൽ ❤കച്ചവടം പൊടി പൊടിക്കുന്നു. 😂
Oanu.Thalakku.Sukamillathai❤❤❤❤❤❤
മുടിയില്ലാത്ത തലയും താടിയും കാണിക്കാനുള്ള ഒരു വിധി വരുത്തല്ലേ തൈവമേ 😎 രാഹുൽ ജയികും 😎✋
മറുനാടന്റെ survey....... ആരും മറക്കരുത്...... തൃശൂർ survey ഓർമയുണ്ടാകുമല്ലോ....
ഇത് താൻ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നെങ്കിൽ സരിൻ നൂറ് ശതമാനം ജയിച്ചേനേ
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 28000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 47000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സി പി എം ഹിന്ദു 35000 മുസ്ലിം 5000 കൃസ്ത്യാനികൾ 500 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ടായിരത്തി ൽ താഴയെ ഭൂരിപക്ഷം ഉണ്ടാകൂ ഇതാണ് യാഥാർത്ഥ്യം ഇതാണ് എൻറ്റെ സർവേ
അപ്പോൾ ജനങ്ങൾ ആരും വോട്ടു ചെയ്തില്ലേ
വ്യാജൻന്റെ അഭിപ്രായം
തോൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ തല മൊട്ടയടിക്കും എന്ന് പറഞ്ഞത് കൃഷ്ണകുമാർ ജയിച്ചാൽ തല മൊട്ടയടിക്കും എന്ന് പറയുമോ 🤣🤣q🤣
രാഹുൾ മാങ്കൂട്ടം ജയിക്കുന്നതിൽ എനിക്ക് സന്തോഷം. പക്ഷെ അത് രാഹൾ ഗണ്ടി യുടെ വിജയം ആക്കുന്നത് പരിതാപകരമാണ്
BJP ജയിച്ചാൽ താടിയും മീശയും വടിക്കുമോ, ഷാജൻ👍👍👍👍👍👍👍
Bjp yum thottu
മോദിയെ കുറിച്ച് പറങ്ങാത് വളരെ ശരി ആണ്
Palakkad മുൻസിപ്പാലിറ്റിയിൽ വോട്ട് കൂടി എന്നത് തെറ്റാണ്, അവിടെ വോട്ട് കുറഞ്ഞു
ഷാജൻ കറിയാ, don’t underestimate the power of people
പരിചയ സമ്പന്നനായ ഒരു പൊതുപ്രേവർത്തകൻ ഒരിക്കലും ഇതുപോലെ രാഷ്ട്രിയ സാഹചര്യം വിലയിരുത്തില്ല സരിൻ കോൺഗ്രസ് ൽ വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒറ്റപ്പാലത്തു സ്ഥാനാർഥിയായി അതാ പ്രേശ്നമായത് പരിണിത പ്രേജ്നായ ഹരിഗോവിന്ദനെ മാറ്റിനിർത്തിയാണ് സരിന് സീറ്റ് കൊടുത്തത് ഇതുപോലെ പരിചയ കുറവുകൊണ്ട് കോമാളിവേഷം കെട്ടുന്ന മറ്റൊരാളാണ് സുരേഷ് ഗോപി
താങ്കൽ പറയുന്നത് കേട്ടാൽ തോന്നം ആദ്യമായിട്ട് ആണ് ഒരാൾ പാർട്ടി മാറുന്നത് എന്ന് അങ്ങനെ ആണെങ്കിൽ ഇപ്പോൾ ബി ജെ പി യിൽ ഉള്ളത് കോൺഗ്സിൽ നിന്ന് വന്നവർ അല്ലേ പകുതിയിൽ കൂടുതൽ പേരും പിന്നെ ചേലക്കരയിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കുമെന്ന് പറഞ്ഞപ്പോൾ താങ്കൽ ഇതുപോലൊരു മറുപടി പറയാത്തത്
അതല്ലല്ലോ ഇവിടുത്തെ വിഷയം, നിലപാട്... അതാണ്
ഷാജൻസ്കറിയ നിങ്ങൾ ഒരാളുടെ ആത്മവിശ്വാസം തക൪ക്കലെല്
സരിന് അതിൻ്റെ അർത്ഥം മറക്കണ്ടം ചാടിയവനെ എങ്ങിനെയെങ്കിലും തോൽപ്പിക്കണം എന്നർത്ഥം
ഞാൻ താങ്കൾ പറഞ്ഞത് മുഴുവൻ ശരിവക്കുന്നു
ഇത് കലക്കി...... എന്നാലും ഈ ഉളുപ്പില്ലാത്തവന് വേണ്ടി സാജൻ ഇനിയും വെറുതെ സമയം കളയരുത് pls......
പാവം സഹതാപമുണ്ട് എന്നാണ് ഇവൻ സ്വയം മനസിലാക്കുക എത്ര കാലം ഈ വിവരക്കേടുമായി മുന്നോട്ടു പോവും 😢😢😢
👌
Excellent excellent
തങ്ങളുടെ മുടിയും താടിയും പോകില്ല ഉറപ്പ് 😂
ഷാ ഇൻ സാറെ പാലക്കാട്ടുജന ങ്ങൾക്ക് തലക്കകത്ത് ആളു താമസമുണ്ട് അതു കൊണ്ട് സരിൻ നാലാം സ്ഥാനത്തെത്തിയാലും അതിശയമില്ല
രാഷ്ട്രീയക്കാരുടെ ഡോക്ടറേറ്റുകൾ സിബി അന്വേഷിക്കണം
ഭ്റാന്തുപിടിച്ചാൽഎന്തുചെയ്യുംത്റുക്കാക്കരയിൽഒരുഡാക്കിട്ടർമൽസരിച്ചതാണേ... ഇരുപത്തി മൂന്നാംതിയതികാണണം