ആർഎസ്എസ് വേദിയിൽ മറുനാടൻ ഷാജന് സംഭവിച്ചത് I Shajan skariah speech in Kesari

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,1 тис.

  • @marunadanmalayali8276
    @marunadanmalayali8276  Місяць тому +268

    മറുനാടൻ്റെയും മാധ്യമങ്ങളുടെയും ഭാവി.. മറുനാടൻ ഷാജൻ്റെ പ്രസംഗം
    ua-cam.com/video/f-4KSBNyAlg/v-deo.html

  • @jeejaremesh8647
    @jeejaremesh8647 Місяць тому +539

    എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു പക്ഷെ ഞങൾ മക്കളെ ബാലഗോകുലത്തിൽ വിട്ടിരുന്നു... RSS നന്മയിൽ ഇന്നും വിശ്വസിക്കുന്നു ജീവിക്കുന്നു 🙏🏻

    • @salessales6287
      @salessales6287 Місяць тому

      RSS ൽ യുക്തിവാദികളും നിരീശ്വരവാദികളും ഇല്ലെന്നു ആര് പറഞ്ഞു ?

    • @manukkdmanu7296
      @manukkdmanu7296 Місяць тому +8

      💯💯✅
      എൻ്റെ ....... ഇപ്പോൾ എൻ്റെ രണ്ട് മക്കളുടെ അവസ്ഥയും അത് തന്നെ ആണ്

    • @Vamanan-g5p
      @Vamanan-g5p Місяць тому

      ഫാഗ്യം...😂

  • @sandhyavijay6141
    @sandhyavijay6141 Місяць тому +414

    എന്റെ കുടുംബത്തിലെ എല്ലാവരും rss കാരാണ്. എന്റെ സഹോദരൻ rss പ്രചാരകൻ ആയിരുന്നു. ഞാനും സേവിക സമിതി യിലും എബിവിപി യിലും പ്രവർത്തിച്ചിട്ടുണ്ട്. എന്റെ cousin ഇപ്പോഴും വനവാസി കളുടെ ഇടയിൽ, അവരുടെ വിദ്യാഭ്യാസപരമായ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്നു.

  • @babyampatt468
    @babyampatt468 Місяць тому +400

    R.S.S.ഇവിടെ ഉള്ളത് കൊണ്ട് ഭാരതം ഇത് പോലെ നില നിൽക്കുന്നു🚩🚩🚩🙏🕉️✝️

    • @surendranvp9170
      @surendranvp9170 Місяць тому +14

      1978 മുതൽ ഞാൻ ആർ എസ്സ് എസ്സ് പ്രവത്തകനാണ്

    • @sijothomas4370
      @sijothomas4370 Місяць тому +4

      ❤🎉

    • @jazzmk1311
      @jazzmk1311 Місяць тому +1

      Chirikkano??

    • @surendran9908
      @surendran9908 Місяць тому +10

      @@jazzmk1311 താങ്കൾ ചിരിച്ചോളൂ അത് താങ്കളുടെ അവകാശം.ഞാൻ 12വയസ്സു മുതൽ സ്വയം സേവകനായി പ്രവർത്തിച്ചുതുടങ്ങി. ഇപ്പോൾ 52വയസ്സ്!ആദർശങ്ങളിൽ ഒരു കുറവും വന്നിട്ടില്ല. യുവതലമുറയുടെ ഗതിയില്ലാത്ത പോ ക്കുകണ്ടിട്ട് (മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുംപിന്നാലെ )വിഷമം തോന്നുന്നു എന്നു മാത്രം. 😞

    • @അഹമ്മദ്
      @അഹമ്മദ് Місяць тому +1

      ​@@jazzmk1311 വേണ്ട തിഹാറിൽ പോയി കിടന്നു pfi ക്കാരുടെ മോങ്ങിക്കോ 😂😂😂

  • @EMANSGROUP971
    @EMANSGROUP971 Місяць тому +1732

    BJP യെയും RSS നെയും ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവരും..

    • @RAMESH1975-KR
      @RAMESH1975-KR Місяць тому +3

      രാഷ്ട്രീയ സ്വയം സേവക് സംഘത്തിനെയും ബിജെപി യേയും സ്വന്തം ജീവനേക്കാൾ ഇഷ്ടം ആണ്..പക്ഷെ മറുനാടൻ ഷാജൻ എന്ന ഇവൻ വിഷമാണ്. കാളകൂടവിഷം

    • @suseelaraj955
      @suseelaraj955 Місяць тому +7

      ​@@RAMESH1975-KRcorrect, firstly CPM, secondly congress.always blaming bjp and RSS before election.

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 Місяць тому +14

      ​@@RAMESH1975-KRഏറ്റവും വിഷം താങ്കൾ ആണെന്ന് മനസ്സിലായി. RSS നെ കുറിച്ച് തെറ്റിദ്ധാരണ ഉള്ള പൊതുജനങ്ങളെ സത്യം അറിയിക്കാൻ ഷാജൻ വേണ്ടി വന്നു.

    • @manessankp56
      @manessankp56 Місяць тому +7

      Only Rss

    • @IndirakumariK
      @IndirakumariK Місяць тому +4

      എനിക്കിഷ്ടം rss,

  • @nandakumarmani9769
    @nandakumarmani9769 Місяць тому +731

    പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തെക്കാൾ മഹത്തരം
    💪💪💪
    എതിർക്കുന്നവർ പോലും ആരാധിക്കും💪💪💪

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb Місяць тому +1

      Rss ഭീകര സംഘടന...തന്നേ ഷാജൻ എന്ത് പറഞ്ഞാലും ഒരു മാറ്റവും ഇല്ല...മുൻപ് നിരോധിച്ച കാര്യം മറക്കേണ്ട....

    • @sunilpaikkatt2977
      @sunilpaikkatt2977 Місяць тому +11

      Athanu RSS💪💪

    • @ChandranSreedevi
      @ChandranSreedevi Місяць тому +10

      🙏🙏

  • @unnivk99
    @unnivk99 Місяць тому +186

    ഞാൻ RSS പ്രവർത്തകനാണ് .... എനിക്ക് ജീവിതത്തിൽ ലഭിച്ച നന്മകളെല്ലാം ഈ സംഘടനയിൽ നിന്നും ലഭിച്ചതാണ്... അന്യമത വിദ്വേഷമല്ല മനുഷ്യ സ്നേഹവും രാജ്യസ്നേഹവും മാത്രമേ സംഘം പഠിപ്പിക്കുന്നുള്ളു. ഭാരത് മാതാ കീ ജയ് അതാണ് ഓരോ സ്വയം സേവകൻ്റെയും നാവിലുയരുന്ന മന്ത്രം🧡

  • @narayanannk8969
    @narayanannk8969 Місяць тому +185

    ജയ് ആർഎസ്എസ്. ലോകത്തിലെ എല്ലാ സ്വയം സേവകർക്കും എൻ്റെ നമസ്കാരം.

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Місяць тому +1095

    Rss,, നെ ഇഷ്ടപ്പെടുന്നവർ,, മുസ്ലിം ഭീകരതയെ വെറുക്കുന്നവർ,

    • @siljavasudev9931
      @siljavasudev9931 Місяць тому +21

      ഞാനും ഉണ്ട്!

    • @jollyfeby6656
      @jollyfeby6656 Місяць тому +15

      👍🏻

    • @krishnadasdas1685
      @krishnadasdas1685 Місяць тому +22

      അത് സത്യം ഞാൻ ഒരു rss കാരൻ ആണ് അതിൽ അഭിമാനം

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil Місяць тому +2

      തനിക്കുണ്ടായ ഒരു മുസ്ലിം ഭീകരത ഒന്ന് പറയാമോ?

    • @Kautilyan
      @Kautilyan Місяць тому +26

      ബോംബ് പൊട്ടിച്ചും മറ്റും നിരപരാധികളെ കൊന്നൊടുക്കി ​ലോകം മൊത്തം സമാധാനം വാരി വിതറുന്ന സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ആണ് ഞമ്മന്റെ ആളുകള്‍! 😁😁

  • @sathyansekseb
    @sathyansekseb Місяць тому +508

    അമരമാകണ എൻ്റ രാഷ്ടം വിശ്വവിശ്രുതി നേടണം.❤❤❤❤❤

  • @paanchajanyam7903
    @paanchajanyam7903 Місяць тому +400

    ഇവിടുത്തെ ഇടതുവലതു പാർട്ടികകളും മാപ്രകളും കൂടി തെറ്റായി ധരിപ്പിച്ചു. അതാണ് RSS നെ ക്കുറിച്ച് നന്നായി മനസിലാക്കണം. അഭിനന്ദനങ്ങൾ ഷാജൻ സാർ. നട്ടെല്ല് വളക്കാത്ത ഈ മാധ്യമപ്രവർത്തതിന്.

  • @MayadeviSasi
    @MayadeviSasi Місяць тому +488

    മറുനാടന്റെ വിശ്വാസ്യതയാണ് ജനം ഇഷ്ടപ്പെടുന്നത് ❤️🇮🇳❤️

    • @shebaabraham687
      @shebaabraham687 Місяць тому +6

      😊

    • @lunkitimes3258
      @lunkitimes3258 Місяць тому +1

      Rടട കാരൻ എന്ന് കൂടെ പറയടെ,

    • @MayadeviSasi
      @MayadeviSasi Місяць тому

      @@lunkitimes3258 അതിൽ അഭിമാനിക്കുന്നു

    • @subashp5071
      @subashp5071 Місяць тому +2

      കൊങ്ങി ഷാജൻ്റെ പുതിയ അടവ്😂 പാലക്കാട് കോൺഗ്രസിന് വേണ്ടി നല്ലോണം വെള്ളം കോരി ഇനി കൊങ്ങി ഷാജന് RSS വേണം

    • @MayadeviSasi
      @MayadeviSasi Місяць тому

      @subashp5071 അതിൽ നിന്ന് തന്നെ മനസിലാക്കാം ഷാജന് പ്രത്യേകിച്ച് ഒരു പാർട്ടിയോടും അനുഭാവമില്ലെന്നു

  • @zeolitewatertechnology6349
    @zeolitewatertechnology6349 Місяць тому +133

    പ്രിയപ്പെട്ട ഷാജൻ, താങ്കളുടെ വാർത്തകൾ രാഷ്ട്ര നന്മ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും പ്രചോദനം ആവട്ടെ ❤

  • @anarysaji
    @anarysaji Місяць тому +163

    ഞാന്‍ വളരെ ഏറെ ഇഷ്ടപെടുന്ന ഒരു സംഘടന

  • @BinuBinu-y9t
    @BinuBinu-y9t Місяць тому +103

    ആദ്യം രാഷ്ട്രം പിന്നെ രാഷ്ട്രീയം അതാണ് ആർഎസ്എസ് സംഘടനയെ മറ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.. ക്ഷണം ലഭിച്ചതിലും അങ്ങ് അതു സ്വീകരിച്ചതിലും വളരെ സന്തോഷം..big salute shajan sir❤

  • @vipinkrisnat6205
    @vipinkrisnat6205 Місяць тому +180

    ഭാരതം തലയുയർത്തി നിൽക്കുന്നത് ആർ.എസ്.എസ് ശക്തമായി നിലനിൽക്കുന്നത് കൊണ്ടാണ്.

  • @RamachandranPalayadan
    @RamachandranPalayadan Місяць тому +296

    കേസരി ഹാളിലെ ഷാജന്റെ പ്രസംഗം ഞാൻ മുഴുവനും കേട്ടിരുന്നു❤❤

  • @sundutt6205
    @sundutt6205 Місяць тому +69

    ശ്രീ ഷാജിന്റെ ഈ ഈ പ്രഭാഷണം, കേരളത്തിലെ എല്ലാ ക്രിസ്തീയ സഭ അധികാരികളും അച്ഛന്മാരും പാസ്റ്റർമാരും, കന്യാസ്ത്രീകളും ബാക്കിയുള്ളവരും ക്ഷമാ പൂർവ്വം ശ്രവിക്കുവാൻ/ കേൾക്കുവാൻ ശ്രമിക്കണം. ഒപ്പം നമ്മുടെ ദേശത്തെയും ദേശവാസികളെയും സ്നേഹിക്കുന്ന, ഇസ്ലാം ഹിന്ദു സഹോദരന്മാരും! താല്പര്യപ്പെടുന്നു

  • @rojasmgeorge535
    @rojasmgeorge535 Місяць тому +64

    രാഷ്ട്രീയ സ്വയം സേവകർ... 🙏ആ പേരിൽ തന്നെ ശ്രേഷ്ഠ ❤️സംസ്കാരം 🌹നന്മകൾ വളരണം.. ദേശീയ താല്പര്യം മുന്നിൽ കാണാൻ... ഓരോ ഭാരത് പൗരനും സാധിക്കണം.. ആ ആത്മീയ സംസ്കാരം... ശുദ്ധ മാനവ വെളിച്ചവും 🌹🌹

  • @ajigokulam
    @ajigokulam Місяць тому +108

    സാജൻ സക്കറിയക്ക് അഭിനന്ദനങ്ങൾ

  • @REMESH-cf7lr
    @REMESH-cf7lr Місяць тому +147

    ഷാജൻ സാർ പ്രസംഗം ഞാൻ കേട്ടിരുന്നു നന്ദി 🙏🙏🙏🔥🔥🔥❤❤❤👍👍👍

  • @a.vthomas3995
    @a.vthomas3995 Місяць тому +42

    Proudly saying I am a "സങ്ക പുത്രൻ "!

  • @o.saneesh5777
    @o.saneesh5777 Місяць тому +70

    ഷാജൻ താങ്കളുടെ പ്രസംഗം.... അടിപൊളി ആയിരുന്നു 👌👌👌👌🌹🌹🌹🌹

  • @RajeevsPillai
    @RajeevsPillai Місяць тому +43

    ❤️❤️❤️❤️🙏🙏🙏🙏സംഘം ആകണം എന്റെ ജീവിതം എന്തു ധന്യ മിതിൽപരം 🙏🙏🙏

  • @RajeevMv-u4u
    @RajeevMv-u4u Місяць тому +27

    സാജൻ സിറിന്റെ ന്യൂസ്‌ ചാനൽ നല്ലത് പോലെ വളരട്ടെ അഭിനന്ദനങ്ങൾ രാജീവ്‌ പാലക്കാട്‌

  • @salamkinara8841
    @salamkinara8841 Місяць тому +91

    മറുനാടൻ ഷാജൻ സ്കറിയ പുലി🎉❤

  • @radhikaan2863
    @radhikaan2863 Місяць тому +13

    ഷാജൻ താങ്കൾ ഒരു തികഞ്ഞ കറ കളഞ്ഞ രാജ്യ സ്നേഹിയാണ് എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്

  • @gopalakrishnan9289
    @gopalakrishnan9289 Місяць тому +16

    ഞാൻ RSS അല്ല.പക്ഷെ ഇത്ര രാജ്യ സ്നേഹികൾ വേറെ ആരും ഇല്ല.രാഷ്ട്രീയം വേറെ എങ്കിലും I support RSS.

  • @SajiSkaria-is1zd
    @SajiSkaria-is1zd Місяць тому +134

    ഐ ലവ് ആർ സ് സ്. ❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @gopalank918
    @gopalank918 Місяць тому +34

    മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ.

  • @balankulangara
    @balankulangara Місяць тому +68

    Super എന്നും സത്യത്തിനൊപ്പം

  • @VinodVinod-dx8zc
    @VinodVinod-dx8zc Місяць тому +33

    Congrats ഷാജൻ bro.... മറുനാടനും, സ്റ്റാഫിനും എല്ലാ ആശംസകളും

  • @chackomv9053
    @chackomv9053 Місяць тому +16

    വളരെ കൃത്യമാണ് സാർ വരും തലമുറ താങ്കളെ ഉയർത്തിപ്പിടിക്കും കാരണം താങ്കളാണ് സത്യം പറയുന്നത് അഭിനന്ദനങ്ങൾ ❤❤❤❤❤

  • @sreedharanvijayakumar9938
    @sreedharanvijayakumar9938 Місяць тому +17

    സാജൻ താങ്കളുടെ പ്രസംഗം മാ പ്രസിദ്ധീകരണ ക്കർക്കുള്ളഅടിയാണ് വീ ജയം താങ്കൾ ളു ടെ കു ടെ യാണ്

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 Місяць тому +37

    സത്യസന്ധമായ വാർത്തകളറിയാൻ കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി ഞാൻ ആശ്രയിക്കുന്നത് മറ്റു നാടനെയാണ്.

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Місяць тому +78

    Great speech ,RSS is our nations strength

  • @abdullakoya7836
    @abdullakoya7836 Місяць тому +74

    Shajan Congratulations ❤ Appreciate your response 💯 Thanks Many many thanks 🙏

  • @videshi2008
    @videshi2008 Місяць тому +25

    സത്യത്തിന്റെയും ധര്മത്തിന്റെയും കൂടെ നിൽക്കുന്നത് പുണ്യം 🙏

  • @kalan666.___
    @kalan666.___ Місяць тому +20

    പെറ്റ അമ്മയും പിറന്ന നാടും സ്വർഗത്തെക്കൾ മഹത്വം.. എന്ന് പഠിപ്പിച്ച എൻ്റെ പ്രസ്ഥാനം RSS 🧡🔥

  • @varghesekallarakkal5914
    @varghesekallarakkal5914 Місяць тому +20

    R.S.S originally a well disciplined organisation.At my school time many friends practised in R.S.S.drills.I appreciate their discipline.

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +24

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് ആർഎസ്എസ്. ജയ് ഹിന്ദ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤

  • @sivanataraj468
    @sivanataraj468 Місяць тому +153

    ഭാരത് മാതാ കി ജയ്

  • @PsyCareSouls
    @PsyCareSouls Місяць тому +10

    മുക്തി തന്റെയാ സ്വർഗ്ഗരാജ്യത്തിലേക്ക് എന്റെ നാടൊന്നുണരണേ പിതാവേ ദൈവമേ 🙏 കടപ്പാട് ഗീതാഞ്ജലി

  • @PR-dz3yl
    @PR-dz3yl Місяць тому +83

    KEEP IT UP SHAJAN!!

  • @GeorgeAL-vy3ry
    @GeorgeAL-vy3ry Місяць тому +28

    ജയ് ആർഎസ്എസ് ജയ് ബിജെപി

  • @DevanarayananK-fs9bp
    @DevanarayananK-fs9bp Місяць тому +6

    ഷാജൻ സ്കറിയ നിങ്ങൾ RSS സംഘടന വളർത്തുന്നതിനു വാക്കുകളിലൂടെ വളരെയധികം പ്രയത്നിച്ചതും കൊണ്ടാണ് കേരളത്തിൽ ജനങ്ങൾക്ക് കൂടുതൽ അറിവു നൽകുന്നത് ഇങ്ങനെ തന്നെ മുന്നോട്ടു പോകുക ഞങ്ങൾ കൂടെയുണ്ടാകും

  • @nandakumar2908
    @nandakumar2908 Місяць тому +73

    ജയ് RSS❤

  • @mohanana2286
    @mohanana2286 Місяць тому +9

    R.S.Sഎന്റ അഭിമാനം ...
    ഞാൻ ഹിന്ദു അതിലും
    അഭിമാനം....
    ഭീകര മതം ഒഴിച്ച് മറ്റെല്ലാ മതങ്ങളും എന്റെ കൂട്ടുകാർ.....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🌹

  • @SheebaC-zr7rf
    @SheebaC-zr7rf Місяць тому +3

    അനീതിക്കെതിരെ പോരാടാൻ ആരെങ്കിലുമൊക്കെ പിറവിയെടുക്കും. അതാണ് ഷാജൻ ചേട്ടൻ❤❤❤❤❤❤❤❤❤❤❤

  • @satheeshanthottiyil7451
    @satheeshanthottiyil7451 Місяць тому +34

    ഭാരതീയ ജനത ഒപ്പമുണ്ട്.❤❤

  • @ajithanair7291
    @ajithanair7291 Місяць тому +3

    ഷാജൻ സാർ you are a great man. മനുഷ്യത്വം ഉള്ള ആൾ. Great sir 🙏🙏🙏🌹🌹🌹🌹

  • @Sureshji-n
    @Sureshji-n Місяць тому +20

    വളരെ തത്വപരമായ പ്രസംഗം. അഭിനന്ദനങ്ങൾ

  • @AnilKumar-sk9lq
    @AnilKumar-sk9lq Місяць тому +60

    ആ പ്രജരണം മുസ്ലിം പ്രീനനത്തിന് വേണ്ടി മാത്രം ഇടതനും വലതനും

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf Місяць тому

      മുസ്ലിംകളെ നാട് കടത്തണം അല്ലെ

    • @geethapt8653
      @geethapt8653 Місяць тому +3

      വേണ്ടി വരും 👍

  • @busywithoutwork
    @busywithoutwork Місяць тому +72

    Bharat mata ki jai 🚩
    R S S ki jai 🚩🚩🚩
    Sajan bhai million thanks for this useful informative video 👏

  • @surendranvp9170
    @surendranvp9170 Місяць тому +9

    ആർ എസ്സ് എസ്സ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jyothishkumar6729
    @jyothishkumar6729 Місяць тому +38

    നിങ്ങളെ പോലെ ഉള്ള മാധ്യമ പ്രവർത്തകരും ഓൺലൈൻ മാധ്യമങ്ങളും ആണ് ഞങ്ങൾക്ക് വേണ്ടത്. ജൈത്രയാത്ര തുടരൂ......

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Місяць тому +10

    ജയ്' ജയ്' ഭാരത് മാത ഈ വാചകം ഉന്നതിയിൽ ഇനിയും ഉയരട്ടെ !

  • @jayas488
    @jayas488 Місяць тому +28

    Very much proud of you Shajan Sir 🙏🙏👍👍❤️❤️

  • @GurulalS
    @GurulalS Місяць тому +14

    എന്റെ ഭാരതം.. നീണാൾ വാഴട്ടെ 🇮🇳🇮🇳🇮🇳

  • @bharatvansh8784
    @bharatvansh8784 Місяць тому +3

    പൊളിച്ചു, തകർത്തു, അഭിമാനം... മറുനാടൻ ഷാജൻ...🎉❤🎉❤🎉❤

  • @sathgamayachannel7658
    @sathgamayachannel7658 Місяць тому +32

    You have said the truth.Bharath matha ki jai.

  • @devassypl6913
    @devassypl6913 Місяць тому +95

    ഇവിടെ RSS എന്നു കേട്ടാൽ കലിതുള്ളുന്നവർ ഹമാസിനെ മാറോട് അണക്കുന്നു അവർ പോരാളികൾ 😄

    • @jithinjosepeter6085
      @jithinjosepeter6085 Місяць тому +4

      😂 sudapi prenanum party aya kami congi eni vote ila RSS support cheyunu manasakondu

    • @siyadnuhammed3195
      @siyadnuhammed3195 Місяць тому

      @@jithinjosepeter6085hoho😂😂😂😂😂😂😂

    • @jithinjosepeter6085
      @jithinjosepeter6085 Місяць тому

      @@siyadnuhammed3195 🤣 entha 🤣koyamare poyi iuml vote cheynila 🤣 pina entha 🤣christsni ke RSS vote koduthul

    • @jithinjosepeter6085
      @jithinjosepeter6085 Місяць тому

      👍🏻sudapi prenanum kami ku congi eni vote ila RSS tanu vote manasakodu RSS support cheyunu, eni chila ochali sudapikale vanu coment report cheythu matum, atra polum dariyum ilada sudu🤣baki Christiani kadal sudu support cheyuna teams vote BJP pokum ena bayam anu🤣 vettavaliyan sudu, iuml kare arum aganu cheyila ethu entu malavanum sudu tane🤣

  • @Spoker5
    @Spoker5 Місяць тому +16

    Salute to RSS and BJP.
    Salute to Shajan Sir.
    Really you are God sent

  • @vijayanmp3632
    @vijayanmp3632 Місяць тому

    സത്യ സന്ധമായ വാർത്തകൾ അറിയാൻ മറുനാടൻ സജൻ സക്കറിയാക്ക് ഒരു ബിഗ് സല്യൂട്ട്...👍👍👍

  • @radhakrishnann3900
    @radhakrishnann3900 Місяць тому +10

    നിങ്ങൾ പുലിക്കുട്ടി ആണ്.. മാധ്യമ ധർമ്മം എന്താണെന്നു.. നിങ്ങൾ കാണിച്ചു കൊടുക്കണം.. അടിമകൾ തുലയട്ടെ

    • @avittamsree4608
      @avittamsree4608 Місяць тому +1

      Absolutely correct.We all are with you.

  • @sunithaprasanna6608
    @sunithaprasanna6608 Місяць тому +16

    I am a proud sanki.

  • @sreejutv9422
    @sreejutv9422 Місяць тому +4

    🙏🏻 നമസ്തേ സാർ❤ സാർ കലക്കി 💐 സാറെ പോലുള്ളവരാണ് മാധ്യമപ്രവർത്തനത്തിന്റെ നേർരേഖകൾ. 💐💐💐

  • @AjithKumar-dq6os
    @AjithKumar-dq6os Місяць тому +12

    Well done Shajanji 👏👏

  • @rajahrahim3120
    @rajahrahim3120 Місяць тому +4

    സത്യത്തിന് വേണ്ടിയുള്ള താങ്ങളുടെ പോരാട്ടം വിജയിക്കട്ടെ! ഏറെ ബഹുമാനത്തോടെ ! 🙏❣️

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Місяць тому +1

    ഷാജൻ സ്കറിയ നല്ല ഒരു പ്രഭാഷകനാണെന്നു കൂടി മനസ്സിലായി. വിഷയം വിടാതെ അനുസ്യൂതമായി ശക്തമായ ഭാഷയിൽ ആത്മാർത്ഥതയോടെ വിഷയം അവതരിപ്പിച്ചു. അനുമോദനങ്ങൾ. പരിപാടി സംഘടിപ്പിച്ച കേസരി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @VijayakumarSivadasan
    @VijayakumarSivadasan Місяць тому +11

    മറുനാടൻ 👏👏👏👏👏👏👏💐💐💐💐🚩🚩🚩🚩🚩

  • @sajithg6646
    @sajithg6646 Місяць тому +14

    SHAJAN chetaaa..... I will support you whatever may come.
    I will be one among the next gen following your footsteps for our gods own country.
    God bless you ❤❤❤

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Місяць тому +10

    അഭിനന്ദനങ്ങൾ / * ഷാജൻ ജി

  • @pramodkumarm4452
    @pramodkumarm4452 Місяць тому +1

    RSS ലോകത്തിലെ ഏറ്റവും മികച്ച, ഏറ്റവും വലിയ സൈനികേതര സൈനിക സംഘടന...
    🔥🇮🇳🇮🇳🇮🇳🔥

  • @PsyCareSouls
    @PsyCareSouls Місяць тому +9

    നന്മകൾ നേരുന്നു പ്രകാശം പരക്കട്ടെ

  • @shrinivasnayak2617
    @shrinivasnayak2617 Місяць тому +22

    JAIHIND. RSS. JAIHIND. SHAJAN. 🇮🇳🌹🙏🏻🙏🏻🙏🏻🙏🏻🙏🏻✌️🙏🏻🙏🏻

  • @madhusudananmanghat8451
    @madhusudananmanghat8451 Місяць тому +6

    RSS ന്റെ ആശയം അറിയു ന്നതും അതിലൂടെ അതിന്റെ ഭാഗമാവാൻ കഴി യുന്നതും ഒരു ദേശ സ്നേഹിക്കു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ് 👍👍👍👍👍👍

  • @aravidankv8058
    @aravidankv8058 Місяць тому +28

    LDF AND UDF AL KERALAM JAI RSS NAMASTE 🙏 ❤

  • @Unnikrishnan-r6r
    @Unnikrishnan-r6r Місяць тому +20

    ഭാരതത്തെ സ്നേഹിയ്ക്കുന്ന ഷാജൻ സാറിന് ആയിരമായിരം അഭിനന്ദനപ്പൂക്കൾ സമർപ്പിയ്ക്കുന്നു.

  • @rajasekharannair5324
    @rajasekharannair5324 Місяць тому +11

    Well done Mr. Shajan, great, keep it up. We, public are with you......

  • @sujikumar792
    @sujikumar792 Місяць тому +8

    കാലഘട്ടത്തിന്റെ വാക്കുകൾ ശക്തിയേറിയ വാക്കുകൾ എല്ലാവിധ support ചെയ്യുന്നു..

  • @psanair6045
    @psanair6045 Місяць тому +7

    ഷാജൻജിയുടെ സത്യാന്വേഷണ തൃഷ്ണ അഭിനന്ദനാർഹം🙏

  • @vinukumarkumar2345
    @vinukumarkumar2345 Місяць тому +47

    അടിപൊളി ❤❤❤👌👌👌

  • @SivadasVarier
    @SivadasVarier Місяць тому +11

    WAAAA WHAT A MARVELOUS SPEACH SHAJAN SIR . A BIG SALUTE. GOD BLESS YOU. JAI HIND

  • @vipinpn7282
    @vipinpn7282 Місяць тому +19

    Marunadan❤❤❤

  • @SreePradee
    @SreePradee Місяць тому +6

    Ethanu Marunadan..othiri ishtam .. keep going,,,we all support you

  • @AjithKumar-my7rk
    @AjithKumar-my7rk Місяць тому +2

    സർ, അങ്ങയെ പോലുള്ളവരെയാണ് ഈ നാടിന് വേണ്ടത്. അങ്ങ് എപ്പോഴും സത്യസന്ധതമായ വാർത്തകൾ ഇനിയും ജനങ്ങളുടെ മുൻ പിൻ തുറന്ന് പറയാൻ അവസരം കിട്ടട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കാം

  • @santhoshramachandran4483
    @santhoshramachandran4483 Місяць тому +4

    Sir.ശാസ്വം മുട്ടൻ അനുവദിക്കില്ല കട്ട സപ്പോർട്ട് 👍👍👍👍👍

  • @venunair1579
    @venunair1579 Місяць тому +5

    നാരീശക്തി! സംഘശക്തി! രാഷ്ട്രശക്തി!🙏
    ഭാരത് മാതാ കി ജയ് 🙏
    RSS RSS RSS RSS RSS RSS🚩

  • @jijimonkrishnan1810
    @jijimonkrishnan1810 Місяць тому +3

    Marunadan shajan വിജയിക്കട്ടെ 💪🏻💪🏻💪🏻❤

  • @devaprakashprakash7832
    @devaprakashprakash7832 Місяць тому +13

    38 വർഷമായി സ്വയംസേവകൻ ആകാൻ പരിശ്രമിക്കുന്ന ഞാൻ❤

  • @sanjaymv6261
    @sanjaymv6261 Місяць тому +12

    Supr shajan sir, Big Salute and our heratful love❤❤❤

  • @mukkammukkam-jq3bc
    @mukkammukkam-jq3bc Місяць тому +5

    മറുനാടന് വൈകിയാണെങ്കിലും ബോധം വന്നതിൽ നന്ദിയുണ്ട്

  • @Shiju-l9q
    @Shiju-l9q Місяць тому +7

    നിങ്ങൾ പറഞ്ഞത് സത്യമാണ് സാജ

  • @mangalapilly
    @mangalapilly Місяць тому

    ഓരോ വാക്കിനുമിടയിൽ ഭാരത, ❤️മുയർന്നു തിങ്ങി നിറയുന്നു, ഭാരത മാതാവിന്നുയിർ കാക്കാൻ ഉറച്ച ഭാഷയിലാഹ്വാനം🌹

  • @remadeviramakrishnan2359
    @remadeviramakrishnan2359 Місяць тому

    സാറിന്റെ പ്രവർത്തങ്ങളു ആശയങ്ങജം പ്രസംഗങ്ങളുo ദേശസ്നേഹിയായ ഏതൊര😊രാൾക്കും അഭിമാനിക്കാവു ന്നതും പ്രചോദനം നല്കുന്നതുമാണ്. നമസ്ക്കാരം🙏🙏👍👍👍🌹🌹

  • @RockyGirl-p3l
    @RockyGirl-p3l Місяць тому +3

    ജയ് ആർ എസ് എസ് 🙏🏻🙏🏻🇮🇳🇮🇳

  • @sudhanair6018
    @sudhanair6018 Місяць тому

    ഷാജൻ സ്കറിയ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകൻ.ഉള്ളത് അതുപോലെ ,ആരുടെയും മുഖം നോക്കാതെ വിളിച്ച് പറയാൻ ചങ്കൂറ്റമുള്ള ഒരു മാധ്യമ പ്രവർത്തകൻ അതാണ് ഷാജൻ സ്കറിയ സർ. അങ്ങയുടെ രാജ്യസ്നേഹത്തിന് മുന്നിൽ നമോവാകം.അതെ സത്യത്തിൽ മുറുകെ പിടിച്ച് മുന്നേറൂ സർ.

  • @rameshrajan75
    @rameshrajan75 Місяць тому +9

    Wah Sajan Ji what a speech 💐🤝👏🏼👏🏼👏🏼congratulations 👍Jai Hind🇮🇳

  • @mohananpillai7715
    @mohananpillai7715 Місяць тому +1

    നല്ല മാധ്യമ ധർമ്മം നിറവേറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശരിയായ ചിന്ത.