പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു. ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ് അതോ സോളാർ മോഡിയോ (നിക്ഷേപം മോഡിയുടെ ആകും അദാനി ഡമ്മി ആകും )🤔 ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.

@@sarath_babu waqf board കേസിൽ അങ്ങനെ വിചാരിക്കുന്ന പോലെ ഒന്നും നടക്കില്ല, ചെറിയ മാറ്റങ്ങൾ കാലത്തിനു അനുസരിച്ചു വരുത്താം അത്രേ ഉള്ളു, പക്ഷെ ആ മാറ്റങ്ങൾ വരുത്തുമ്പോൾ മറ്റു board കളെ കൂടി അതു ബാധിക്കും, കത്തോലിക്ക ബോർഡ്, ദേവസ്വം ബോർഡ്, ബ്രഹ്മസ്വം ബോർഡ്, മറ്റു മതബോർഡ് കളെയും കോർപ്പറേറ്റ് ബോർഡ് കളെക്കൂടിയും അതു ബാധിക്കും. അല്ലാതെ ബിജെപി ഇപ്പോൾ ശെരിയാക്കാം എന്നു പ്രചരണം നടത്തും അതൊക്ക വർഗീയത പറഞ്ഞു വോട്ട് പിടിക്കാൻ ഉള്ള വഴി മാത്രം ഇലക്ഷന് ശേഷം ഇവന്മാരൊക്കെ ആ പരിസരത്ത് കൂടി വരില്ല. അല്ലാതെ ഇവന്മാരെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല, ചെയ്യാൻ ശ്രെമിച്ചാൽ തന്നെ അതു നിയമകുരുക്ക് ആകുമെന്ന് അവർക്ക് തന്നെ അറിയാം.
അമേരിക്ക ഇങ്ങനെ സമ്പന്നമായി തുടരുന്നത് അവിടെയുള്ള എണ്ണിയാൽ ഒടുങ്ങാത്ത കോടീശ്വരന്മാർ കാരണമാണ്. ഇന്ത്യയിൽ ആരെങ്കിലും വളർന്നു വന്നാൽ അമേരിക്ക ഇങ്ങനെ ചെയ്യുന്നത് ഇത് ആദ്യമല്ല. പപ്പു അദാനിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുറച്ചു ദിവസത്തിനകം ഇതുപോലെ റിപ്പോർട്ട് അമേരിക്കയിൽ നിന്നും വരുന്നത് ഒരു പതിവായിരിക്കുന്നു. ഇന്ത്യക്ക് ഇവിടെ ഭരണ ഘടന, നിയമം എല്ലാം ഉള്ളതുകൊണ്ട് തല്ക്കാലം അമേരിക്ക കമ്പിളി മൂടി നല്ലതുപോലെ ഉറങ്
ഒന്ന് തലപുകച്ച് ചിന്തിക്കൂ ചേട്ടാ... ഇന്ത്യയിൽ എന്ത് കൊണ്ട് വളരുന്നവർ വളരുന്നു എന്നും സാധാരണക്കാരന് എന്തുകൊണ്ട് വളരാൻ കഴിയുന്നില്ല എന്നും??എന്തുകൊണ്ട് വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുന്നത് എന്നും?? സമ്പന്നൻ ആവാൻ പറ്റിയ സാഹചര്യം സാധാരണക്കാർക്ക് ലഭിക്കാതെ വരുന്നത് എന്തുകൊണ്ടാണ്?? അതിന് കാരണം രാഷ്ട്രീയക്കാർ മാത്രമാണോ അതോ അദാനി, അംബാനി പോലുള്ള കുത്തക മുതലാളിമാർക്ക് ഇതിൽ പങ്കുണ്ടോ ഇതിൽ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ പങ്ക് എന്താണ്?? ഇന്ത്യ മറ്റുള്ള രാജ്യങ്ങൾക്കു മുൻപിൽ വളരുന്നു എന്ന് പറയപ്പെടുന്നു അത് വ്യക്തമാക്കാമോ??ആ വളർച്ച ഇന്ത്യക്കുണ്ട് എങ്കിൽ അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിങ്ങനെ മറ്റുള്ള രാജ്യത്തെ ജനങ്ങൾ എന്ത് കൊണ്ട് ഇത്രയധികം വികസിതമായ ഇന്ത്യയിലേക്ക് വരാതെ ഇന്ത്യയിലുള്ള ജനങ്ങൾ അവിടേക്ക് പോകുന്നു?? എനിക്ക് ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾക്ക് ഇത്രയേറെ ബുദ്ധിമാനായ താങ്കൾ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു... ഇതിന് വ്യക്തമായ ഉത്തരം തരുക ഉത്തരങ്ങൾ വ്യക്തമാണെങ്കിൽ അങ്ങനെ ജനങ്ങക്ക് വേണ്ടി ആത്മാർത്തമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടെങ്കിൽ അതേതാണ് എന്ന് പറഞ്ഞ് തരുക??...ആ പാർട്ടിയിൽ ഞാൻ ചേരും (ഇവിടെ ഒരു പാർട്ടിയുടെയും കുറ്റങ്ങൾ എനിക്കറിയേണ്ട ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ മാത്രം)
സാജൻ വീണ്ടും നഴ്സറിയിൽ .. ഒന്നല്ലെങ്കിലും അദാനി ഇന്ത്യയിലെ ഒരു വലിയ കമ്പനി അല്ലേ ...! എത്ര ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്നു ... നമ്മുക്കു മാളു പ്രാഞ്ചിയേട്ടന്മാർ മാത്രം മതിയൊ ..!
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു. ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ് അതോ സോളാർ മോഡിയോ (നിക്ഷേപം മോഡിയുടെ ആകും അദാനി ഡമ്മി ആകും )🤔 ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
Ambaniyil ninnu vasooli sharikku kittunnumdavum pappuvinnu. Appol anbaniye pidi vittu. Iny Adaniyil ninnum ransom kittanam . Nalloru shadhamanam Soares num deep state num r pokum.
അദാനിയും കോൺഗ്രസ്സുമായി യാതൊരു പ്രശ്നവുമില്ല പ്രശ്നം രാഹുലിൻറെ ഇന്ത്യാ വിരുദ്ധനായ മുതലാളി സോറോസിനാണ്. രാഹുൽ അയാൾക്ക് വേണ്ടി പണിയെടുക്കുന്നു. പക്ഷേ രാഹുൽ അദാനി അദാനി എന്ന് ജപിച്ച് ജപിച്ച് എല്ലായിടത്തും തോൽക്കുന്നു എന്നല്ലാതെ യാതൊരു മെച്ചവും ഇല്ല
ഭാരതത്തിൻ്റ കമ്പനിയായത് കൊണ്ട് ധാരാളം ഭാരതീയർ അവിടെ ജോലി കിട്ടും. അത് തടയുക എന്നതാണ് കോൺഗ്രസ്സിൻ്റെ ലക്ഷ്യം. വഖഫ് നിയമം ഉണ്ടാക്കിയ പാർട്ടിക്ക് രാജ്യദ്രോഹം ചെയ്യാൻ എന്ത് മടി?

നിങ്ങളെ പോലുള്ള അടിമകളാണ് രാഷ്ട്രീയക്കാരുടെ പ്രതീക്ഷ 😂. തെറ്റ് അദാനി ചെയ്താലും മോഡി ചെയ്താലും രാഹുൽ ചെയ്താലും ചെയ്തത് തെറ്റ് എന്ന് പറയണം. അല്ലാതെ എന്ത് ചെയ്താലും ന്യായീകരണം 🤮
ഈ വരുന്ന പാർലിമൻ്റ് സമ്മേളനം അദാനി പ്രശ്നം ഉന്നയിച്ച് തടസ്സപ്പെടുത്തി വഖഫ് ബിൽ പാസ്സാക്കുന്നത് തടസ്സപ്പെടുത്താൻ ആരൊക്കെയോ കളിക്കുന്നതും ഇതിന് പിന്നിലുണ്ട്.
എന്തുകൊണ്ടാണ് ഇന്ത്യക്കാർ - investers - ഈ തരത്തിൽ പ്രതികരിക്കുന്നത്? എന്തെങ്കിലും ഒരു റിപ്പോർട്ട് വെള്ളക്കാർ പുറത്ത് വിട്ടാൽ അപ്പോൾ പേടിച്ചു വിറച്ചു react ചെയ്യും. അതുകൊണ്ടുതന്നെ ആണ് അവർ ഇത്തരത്തിൽ കുതിരത്തിരുപ് ഉണ്ടാക്കുന്നത്. ദീപ് state, George Soros ഗാങ് etc. അവർക്ക് ഇവിടെയും കുറെ fans ഉണ്ട്. പ്രധാനമായും നമ്മുടെ പപ്പു. ഇന്ത്യൻ ഇക്കണോമിയെ നശിപ്പിക്കാൻ ഉള്ള ഒരു conspiracy. 😂😂😂

പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയോട് അമേരിക്കയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം. എടേ അമേരിക്കയിൽ നിന്നും ആരും ഇന്ത്യയിലേക്ക് കുടിയേറുന്നില്ല. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കാണ് കുടിയേറുന്നത്. വിവരവും വിദ്യാഭ്യാസവും ഉള്ളവരെല്ലാം അമേരിക്കയിലോട്ടു പോകുന്നത് എന്തുകൊണ്ടാണ് എന്നറിയാമോ.
@ ….. അല്ല സുഹൃത്തേ. അമേരിക്കൻ നിഷേപകരുടെ കൈയിൽ നിന്നും നിഷേപം സ്വീകരിക്കുന്നത് അമേരിക്കൻ നിയമത്തിനു വിദേയം ആയികൊള്ളാമെന്നു അദാനി സമ്മതിച്ചതിനു ശേഷമാണ് നിഷേപം സ്വീകരിച്ചത്. അമേരിക്കയിൽ നുണ പറയുന്നത് വലിയ കുറ്റകൃത്യം ആയിട്ടാണ് കോടതികൾ കാണുന്നത്. FBI കൊണ്ട് വന്നിട്ടുള്ള കേസ് കളിൽ 95 ശതമാനവും പ്രീതികൾ ശിക്ഷക്കപ്പെട്ടിട്ടുണ്ട്. ഇനി ജിനുവരിയിൽ വരുന്ന ട്രമ്പിന്റെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഒരു പക്ഷേ അദാനിയേ രക്ഷപെടാൻ സഹായിച്ചേക്കും
സാജാ അദാനി ഷെയറുകൾ തിരിച്ചു കയറി എന്നും അറിയുക.. കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിലും നോക്കിയാൽ അറിയാം പപ്പു അദാനി പ്രശ്നം ഉണ്ടാക്കി.. പാർലിമെന്റ് ൽ തടസ്സം സൃഷ്‌ടിച്ചിരുന്നു.. വഖഫ് ബില്ല്, മറ്റു ബില്ലുകൾ പാസാകാൻ ഉണ്ട്.പിന്നെ കൊണ്ഗ്രെസ്സ്,ന് പല സ്റ്റേറ്റുകളിൽ ഉള്ള പരാജയം ഭീതിയും അദാനി ക്കെതിരെ ഇവിടെ കേസ് കൊടുക്കാൻ പപ്പുവിന്റെ ഇണ്ടി ക്കാർക്ക് ധൈര്യം ഇല്ല. കാരണം മാന നഷ്ട കേസ് ഭയക്കുന്നു .വിദേശ ത് സാം പിട്രോട, പന്നു എന്നിവർ ക് കഴിയും. വിദേശ ത് ഇറക്കിയ ബോണ്ട് പണം കൊണ്ട് ഭാരതത്തിലെ നാലു സ്റ്റേറ്റുകളിൽ പ്രൊജക്റ്റ് കിട്ടാൻ കോഴ കൊടുത്തു എന്നാണ് ആരോപണം.. അന്ന് അവിടെ ഭരിച്ചത് കൊണ്ഗ്രെസ്സ് ഉം ബിജെഡി എന്നി പാർട്ടി കൾ ആണ്. അമേരിക്കൻ ട്രയൽ കോർട്ടിൽ കേസ് കൊടുത്തു എന്നാണ് പറയുന്നത്. ഇത് വലിയ കേസ് എന്ന രീതിയിൽ കുത്തി പോകുന്ന മീഡിയകൾ സത്യം അറിയാൻ നോകുക.
ഇത് ചെറിയ കേസ് ആണ് പക്‌ഷേ മാധ്യമങ്ങൾ പെരിപ്പിച്ചു എക്കോണമി ഡാമേജ് ഉണ്ടാകും അത്ര തന്നെ. അതെ പോലെ തിരിച്ചു കേറുകയും ചെയ്യും. അമേരിക്കയെ സംശയത്തോടെയെ നമ്മുക്ക് കാണാൻ സാധിക്കു
Few Corrections are here Mr. Shajan. 1. TN is/was ruled by DMK, Andhra was ruled by Jagmohan Reddy, Chattisgarh and Rajasthan were ruled by congress and Orissa was ruled by BJD. So, they have to blame themselves only. Also, this happens every time, just before the parliament session was about to begin.
അപ്പോൾ മുഖ്യമന്ത്രിമാരുമുണ്ട്. പിണറായി. Telangana കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് , ചതിസ്ഗാർത്ത കോൺഗ്രസ് മുഖ്യമന്ത്രി, രാജസ്ഥാൻ മുൻ കോൺഗ്രസ് മുഖ്യമന്ത്രി Gahlot.മുൻ ആന്ധ്രാ മുഖ്യമന്ത്രി അങ്ങനെ പലരും അദാനിക്ക് സ്വന്തമായി ഉണ്ട്.അത് മറക്കണ്ട
My friend's daughter was working in Ahmedabad Adani Hospital as a specialist doctor. While working the she got selected in IAF as a doctor. When she joined IAF at least ten years back what pay she got from IAF was considerably less than what she was earning from Adani Hospital. And that hospital is not like five star hospitals in gods own country. That hospital is a prestige for Adani and Gujarat while providing treatment at reasonable price compared to those five star hospitals where you can get lost of you precious organs also (as we heard some times).
ഇതെല്ലാം ചുമ്മാ ക്യാഷ് വരും പോകും പിന്നെയും വരും ഇതിലൊന്നും പേടിക്കണ്ട ആവശ്യം ഇല്ലേ ഇല്ല..... കാരണം നിറയെ വർക്കിംഗ് സ്ഥലങ്ങൾ... Eg:എയർപോർട്ട് പിന്നെ കപ്പൽ വരുന്ന... പിന്നെ പവർ സപ്ലൈ എല്ലാം... ഉണ്ട് സൊ പേടിക്കണ്ട വന്നോളും.... ജിത്തു പാലക്കാട്... അക്കൗണ്ടണ്ട് ആൻഡ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ &സോഫ്റ്റ്‌വെയർ എഞ്ചിനീയർ...
ഇന്റർനാഷണൽ ബിഡിങ്ങുകളിലൂടെ പവർ ഇൻഫ്രാസ്ട്രക്ച്ചർ രംഗങ്ങളിൽ ലോകം മുഴുവൻ മുന്നേറുന്ന അദാനി ഗ്രൂപ്പിനോടും അതുപോലെ ഒരു വലിയ ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഭാരതത്തോടും "നീ ഒക്കെ ഇത്ര മതി" എന്ന അമേരിക്കയുടെ ധാർഷ്ട്യമാണ് തുടരെ തുടരെ യുള്ള ഈ നടപടികൾ. അമേരിക്കൻ ഡീപ് സ്റ്റേറ്റ് ന് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്ന യഥാർത്ഥ രാജ്യദ്രോഹികളെ തിരിച്ചറിയുക.
Sir keniya umayee adani indian company cu deal undayeruniu 100000 kodi doller. Athu keniya ee problem caranam cancel chethu american company cu nalki. Ethinu vediyanu america anna chetta ee kali kalichathu.. check chethal ariyam..athinu prathipashathindee. Supportum.. rahul anna neechandee
ഞാൻ ഞാൻ താങ്കളുടെ വാർത്തകൾ നിരന്തരം കേൾക്കുന്ന ഒരാളാണ് അതാനിയെ കുറിച്ചുള്ള ഈ റിപ്പോർട്ട് അനവസരത്തിലുള്ള എടുത്തുചാട്ടമാണ് ഈ വിഷയത്തിനെ കുറിച്ച് താങ്കൾ വേണ്ട ഒന്നും പഠിക്കുകയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് രണ്ടുമൂന്നു ദിവസത്തിനകം താങ്കൾക്ക് അത് ബോധ്യമാകും
ബിസിനസ്സ് പടുത്തുയർത്താൻ അദാനി മറ്റേതെങ്കിലും രാജ്യത്തെകമ്പളിപ്പിക്കുന്നത് ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യൻ ജനതയ്ക്കു വേണ്ടിയാകുമ്പോൾ ഒരു തെറ്റാണെന്നു പറയാൻ കഴിയില്ല രാഹുൽ ഗാന്ധിയെ പ്പോലെയുള്ള രാജ്യദ്രോഹികൾക്കേ അങ്ങിനെ പറയാൻ കഴിയൂ. ഇന്ത്യാ ഗവന്മെൻ്റ് ജോലിനൽകിയതിലും കൂടുതൽ പേർക്ക് അദാനി ഇന്ത്യയിൽ ജോലി നൽകിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ ഓർക്കുന്നത് നല്ലതാണ്. '
🙏🤝👍 ക്ഷമിക്കണം Sir താങ്കൾ കോൺഗ്രസ്സുകാരനാണന്ന് തോന്നീട്ടുണ്ട് പക്ഷേ രാഹുൽ ഗാന്ധിയുടെ അടിമയാകരുത്🙏 ഈ കളി രാഹുലിൻ്റെ അമ്മാവൻ പാരയാണന്ന് ആർക്കും മനസ്സിലാകും അയാൾ ഇന്ത്യയെ ഭിന്നിപ്പിക്കാൻ കൂട്ടുന്ന കെണിയിൽ രാഹുലിനെ വട്ടം പൂട്ടിയിട്ടിട്ടുണ്ട്😂 ഇത് അതിലൊന്നു മാത്രമാണെന്ന് താങ്കൾ പിന്നീട് തിരുത്തും❤😊
ആരെന്ത് പറഞ്ഞാലും ആദനിയും അമ്പാനിയും, ടാറ്റയും ബിർളയും അങ്ങിനെ എല്ലാവരും ഇന്ത്യയുടെ അഭിമാനം. പിന്നെ നികുതിയും കുറേ പേർക്ക് ജോലിയും അതുമതി 👍🏻👍🏻👍🏻🌹🌹🌹❤️❤️
Saji Zakariah 🙏Subscribed your channel & keep watching your videos since last few years .What made me to do this is your nationalistic & bold approach .All Adani Stocks nosedived yday while today it is all turned into green.We need to understand that when Parliament is about start the Winter Session this news is made out .Anti India forces have joined hands to tarnish the image of our Country
നിങ്ങളെ പോലെ വിവരമുണ്ട് എന്നു കരുതുന്ന ഒരാൾ സായിപ്പിൻ്റെ ശർദ്ദിൽ തിന്നുന്നത് കഷ്ടമാണ്. നിങ്ങൾ എന്ത് അറിഞ്ഞാട്ടാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവിൽ പല വാർത്തകൾക്കും ഒടുവിൽ പറയുന്ന മാപ്പ് ഇതിലും പറയേണ്ടിവരും. അദാനി ഗ്രൂപ്പ് എല്ലാ കൈക്കൂലി രേഖകളും മൊബയിലിൽ സൂക്ഷിച്ചു എന്ന മണ്ടത്തരം ആരെ പറ്റിക്കാനാണ് -അമേരിക്ക പല കളികളും കളിക്കും. ഇത് ഒന്നും ഇവിടെ വില പോകില്ല' കാത്തിരുന്നു കാണുക
ഇതിൽ സോറോസിന്റെ യും രാഹുൽ ഗാന്ധിയുടെയും പങ്ക് എന്താണ് മറുനാടൻ മറച്ചുവച്ചത്. നൈജീരിയൻ പ്രസിഡന്റും സോറോസിന്റെ മകനും കൂടിയുള്ള ചിത്രം കരാർ റദ്ദാക്കലിനോടൊപ്പം പുറത്തുവന്നു കഴിഞ്ഞു.
SHAJAHAN SIR, CAN YOU DO A VIDEO ABOUT HOW MUCH LOANS HAVE INDIAN BANKS BEEN MADE TO COUGH UP TO ADANI GROUP COMPANIES FOR EXPANDING THEIR BUSINESS EMPIRE?
അദാനിയുടെ ഇന്നലത്തെ ഇടിവിൽ my profit 100505 Rupees😂 iam happy ഇന്നും ഇടിഞ്ഞു my Profit 13200 Rupees only 😂😂😂 ഇപ്പോഴും പല പൊട്ടന്മാരും adhani stock വാങ്ങുന്നു Liquidity തീരെ ഇല്ല
Parliament session തുടങ്ങാറാകുമ്പോൾ ഇത് ഉണ്ടാവാറുണ്ട്
പിന്നെ മണിപൂരും
USA കെന്ത് മണിപ്പുർ, കട്ടവന് തന്നെ കൂട്ട്
'
മൊട്ട അടിക്കാൻ പറ്റില്ലല്ലോ?
പാവം മോദാനി 😂
അല്ലാതെ കൈക്കൂലി കൊടുത്തിട്ടില്ലല്ലോ അല്ലെ? കമ്പ്യൂട്ടറിൽ നിന്ന് കിട്ടിയ തെളിവുകളും വാട്ട്സാപ്പ് തെളിവുകളും ഒക്കെയോ?
കോടതി ഒന്നും ചെയ്യാൻ പോകുന്നില്ല 2 മാസം കൊണ്ട് ഇതൊക്കെ ചാരമാകും മൊണ്ണ ക്കു വേണ്ടി ഡീപ് സ്റ്റേറ്റിൻ്റെപദ്ധതി മാത്രമാണിത്
Monna aaranu modiji aano
@@shajuvlog8224 നിന്റെ വാപ്പച്ചി
@shajuvlog8224 ജനങ്ങൾക്കറിയാം മൊണ്ണയെ, വക്കഫികൾക്കറിയില്ലെങ്കിലും
@@shajuvlog8224പപ്പു ജി 😊
@@vishnuks3083 Who is Pappu Chaya vaala
എഫ്ബിഐയും സിഐഎയും ബംഗ്ലാദേശ് ഭരണകൂടത്തെ അദാനിയിൽ നിന്ന് രക്ഷിക്കാൻ ആഗ്രഹിക്കുന്നു. പാപ്പുവും ഈ വിഷയത്തിൽ ഗൂഢാലോചനക്കാരനാണ്.
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു.
ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ് അതോ സോളാർ മോഡിയോ (നിക്ഷേപം മോഡിയുടെ ആകും അദാനി ഡമ്മി ആകും )🤔
ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
ബോണ്ട് കള്ളനും കൂട്ട്
അദാനിക്ക് ബംഗ്ലാദേശ് കൊടുക്കേണ്ട 800 ബില്ല്യൺ ഡോളർ,, നീ കൊടുക്കുമോ,, ഇത്രയും വലിയ തുകക്ക് അദാനി വൈദ്യുതി കൊടുത്തതാണ്,,, 64000 കോടി രൂപ
Waqf ബില്ല് winter Parliament sessionil ചർച്ച ആകുമ്പോൾ കോൺഗ്രസിന് ബഹളം ഉണ്ടാക്കാൻ മാത്രം ആണ് ഈ കേസ്.
അതോണ്ട് അമേരിക്ക സഹയിച്ചതവും😂😂
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു.
ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ് അതോ സോളാർ മോഡിയോ (നിക്ഷേപം മോഡിയുടെ ആകും അദാനി ഡമ്മി ആകും )🤔
ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
സത്യം
അമേരിക്കയുടെ പണി അല്ലേ, ഇവിടെ വഖ്‌ഫ് ബില്‍ റെഡി ആയോ എന്ന് നോക്കല്‍. വെറുതെ evm നെ സംശയിച്ചു
@@sarath_babu waqf board കേസിൽ അങ്ങനെ വിചാരിക്കുന്ന പോലെ ഒന്നും നടക്കില്ല, ചെറിയ മാറ്റങ്ങൾ കാലത്തിനു അനുസരിച്ചു വരുത്താം അത്രേ ഉള്ളു, പക്ഷെ ആ മാറ്റങ്ങൾ വരുത്തുമ്പോൾ മറ്റു board കളെ കൂടി അതു ബാധിക്കും, കത്തോലിക്ക ബോർഡ്, ദേവസ്വം ബോർഡ്, ബ്രഹ്മസ്വം ബോർഡ്, മറ്റു മതബോർഡ് കളെയും കോർപ്പറേറ്റ് ബോർഡ് കളെക്കൂടിയും അതു ബാധിക്കും.
അല്ലാതെ ബിജെപി ഇപ്പോൾ ശെരിയാക്കാം എന്നു പ്രചരണം നടത്തും അതൊക്ക വർഗീയത പറഞ്ഞു വോട്ട് പിടിക്കാൻ ഉള്ള വഴി മാത്രം ഇലക്ഷന് ശേഷം ഇവന്മാരൊക്കെ ആ പരിസരത്ത് കൂടി വരില്ല. അല്ലാതെ ഇവന്മാരെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല, ചെയ്യാൻ ശ്രെമിച്ചാൽ തന്നെ അതു നിയമകുരുക്ക് ആകുമെന്ന് അവർക്ക് തന്നെ അറിയാം.
അമേരിക്ക ഇങ്ങനെ സമ്പന്നമായി തുടരുന്നത് അവിടെയുള്ള എണ്ണിയാൽ ഒടുങ്ങാത്ത കോടീശ്വരന്മാർ കാരണമാണ്. ഇന്ത്യയിൽ ആരെങ്കിലും വളർന്നു വന്നാൽ അമേരിക്ക ഇങ്ങനെ ചെയ്യുന്നത് ഇത് ആദ്യമല്ല. പപ്പു അദാനിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുറച്ചു ദിവസത്തിനകം ഇതുപോലെ റിപ്പോർട്ട് അമേരിക്കയിൽ നിന്നും വരുന്നത് ഒരു പതിവായിരിക്കുന്നു. ഇന്ത്യക്ക് ഇവിടെ ഭരണ ഘടന, നിയമം എല്ലാം ഉള്ളതുകൊണ്ട് തല്ക്കാലം അമേരിക്ക കമ്പിളി മൂടി നല്ലതുപോലെ ഉറങ്
അത് പാടാൻ ഒരു സാജനും
ഒന്ന് തലപുകച്ച് ചിന്തിക്കൂ ചേട്ടാ... ഇന്ത്യയിൽ എന്ത് കൊണ്ട് വളരുന്നവർ വളരുന്നു എന്നും സാധാരണക്കാരന് എന്തുകൊണ്ട് വളരാൻ കഴിയുന്നില്ല എന്നും??എന്തുകൊണ്ട് വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുന്നത് എന്നും?? സമ്പന്നൻ ആവാൻ പറ്റിയ സാഹചര്യം സാധാരണക്കാർക്ക് ലഭിക്കാതെ വരുന്നത് എന്തുകൊണ്ടാണ്?? അതിന് കാരണം രാഷ്ട്രീയക്കാർ മാത്രമാണോ അതോ അദാനി, അംബാനി പോലുള്ള കുത്തക മുതലാളിമാർക്ക് ഇതിൽ പങ്കുണ്ടോ ഇതിൽ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ പങ്ക് എന്താണ്?? ഇന്ത്യ മറ്റുള്ള രാജ്യങ്ങൾക്കു മുൻപിൽ വളരുന്നു എന്ന് പറയപ്പെടുന്നു അത് വ്യക്തമാക്കാമോ??ആ വളർച്ച ഇന്ത്യക്കുണ്ട് എങ്കിൽ അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിങ്ങനെ മറ്റുള്ള രാജ്യത്തെ ജനങ്ങൾ എന്ത് കൊണ്ട് ഇത്രയധികം വികസിതമായ ഇന്ത്യയിലേക്ക് വരാതെ ഇന്ത്യയിലുള്ള ജനങ്ങൾ അവിടേക്ക് പോകുന്നു?? എനിക്ക് ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾക്ക് ഇത്രയേറെ ബുദ്ധിമാനായ താങ്കൾ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു... ഇതിന് വ്യക്തമായ ഉത്തരം തരുക ഉത്തരങ്ങൾ വ്യക്തമാണെങ്കിൽ അങ്ങനെ ജനങ്ങക്ക് വേണ്ടി ആത്മാർത്തമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടെങ്കിൽ അതേതാണ് എന്ന് പറഞ്ഞ് തരുക??...ആ പാർട്ടിയിൽ ഞാൻ ചേരും (ഇവിടെ ഒരു പാർട്ടിയുടെയും കുറ്റങ്ങൾ എനിക്കറിയേണ്ട ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ മാത്രം)
സാജൻ വീണ്ടും നഴ്സറിയിൽ .. ഒന്നല്ലെങ്കിലും അദാനി ഇന്ത്യയിലെ ഒരു വലിയ കമ്പനി അല്ലേ ...! എത്ര ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്നു ... നമ്മുക്കു മാളു പ്രാഞ്ചിയേട്ടന്മാർ മാത്രം മതിയൊ ..!
സ്വന്തം നേതാവിനുവേണ്ടി മറുനാടൻ സംസാരിക്കുന്നു.
2019 അംബാനി എന്നായിരുന്നു കരച്ചിൽ
2024 അദാനി
2029 ൽ ഉന്നം വെക്കുന്നത് ടാറ്റയെ ആയിരിക്കും.
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു.
ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ് അതോ സോളാർ മോഡിയോ (നിക്ഷേപം മോഡിയുടെ ആകും അദാനി ഡമ്മി ആകും )🤔
ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
Ambaniyil ninnu vasooli sharikku kittunnumdavum pappuvinnu. Appol anbaniye pidi vittu. Iny Adaniyil ninnum ransom kittanam . Nalloru shadhamanam Soares num deep state num r pokum.
ബൈഡൻ പോകുന്നതിന് മുമ്പായി സോറസും ഡീപ് സ്റ്റേറ്റും അവസാന കളിയും കളിക്കുകയാണ് പപ്പുമോന് വേണ്ടി
രാജ്യത്തെ സാമ്പത്തികമായി തകർക്കുക അതാണ് പപ്പുവിന്റെയും ഖാൻഗ്രസ്സിൻ്റെയും ലക്ഷ്യം
പപ്പു മോൻ ആഹ്ലാദിക്കട്ടെ. നാട് നശിച്ചാലും സോറസ്സ് നന്നാവണം. ഇന്ത്യ മുടിയണം. അതു കാണാൻ കൊതിക്കുന്നു നമ്മുടെ ഭാവി പ്രധാന മന്ത്രി
പപ്പുവിൻ്റെ അമ്മായിൻ്റെ മോനാണല്ലോ അമേരിക്ക ഭരിക്കുന്നത്😂😂😂
അദാനി അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ഇൻഡി സഖ്യത്തിൽ ഉള്ള മുഖ്യമന്ത്രിമാരും ആയിട്ടാണ്.അപ്പോൾ പപ്പുമോൻ ഇതിനകത്തു കൈകൾ കാണും
@@unnikrishnan6168 അതെ അത് ഇതുവരെ അറിയില്ലേ കൊങ്ങി
Adani Stock is Rocking back with upside today
അദാനിയും കോൺഗ്രസ്സുമായി യാതൊരു പ്രശ്നവുമില്ല പ്രശ്നം രാഹുലിൻറെ ഇന്ത്യാ വിരുദ്ധനായ മുതലാളി സോറോസിനാണ്. രാഹുൽ അയാൾക്ക് വേണ്ടി പണിയെടുക്കുന്നു. പക്ഷേ രാഹുൽ അദാനി അദാനി എന്ന് ജപിച്ച് ജപിച്ച് എല്ലായിടത്തും തോൽക്കുന്നു എന്നല്ലാതെ യാതൊരു മെച്ചവും ഇല്ല
ഏതാണീ ബുദ്ധിമാൻ
@mathewpappy9152 അയ്യോ.. വക്കഫ് കൊങ്ങിയുടെ അത്രയും ബുദ്ധിയില്ലേ... 🤓
പാപ്പീ, അപ്പച്ചാ......പീപ്പീ മാത്യൂസേ...@@mathewpappy9152
@@mathewpappy9152pappuvinday aliyan anu allay?
@@mathewpappy9152ഖാൻ ഗ്രസ് അല്ല
ഭാരതത്തിൻ്റ കമ്പനിയായത് കൊണ്ട് ധാരാളം ഭാരതീയർ അവിടെ ജോലി കിട്ടും. അത് തടയുക എന്നതാണ് കോൺഗ്രസ്സിൻ്റെ ലക്ഷ്യം. വഖഫ് നിയമം ഉണ്ടാക്കിയ പാർട്ടിക്ക് രാജ്യദ്രോഹം ചെയ്യാൻ എന്ത് മടി?
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു.
ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ് അതോ സോളാർ മോഡിയോ (നിക്ഷേപം മോഡിയുടെ ആകും അദാനി ഡമ്മി ആകും )🤔
ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
ഇന്ത്യൻ ബിസിനസുകളെ തകർക്കാൻ നടക്കുന്ന അമേരിക്കൻ ഏജന്റ്- രാഹുൽ ഗാന്ധി
വെറുതെ ആ മനുഷ്യനെ പറയുന്നതെന്തിന്.നിയമം എല്ലാവർക്കും ഒന്നല്ലെ .
ഒന്നല്ല..
ഇത്പറയാൻ ലജ്ജ തോനുനില്ലേ
നിങ്ങളെ പോലുള്ള അടിമകളാണ് രാഷ്ട്രീയക്കാരുടെ പ്രതീക്ഷ 😂. തെറ്റ് അദാനി ചെയ്താലും മോഡി ചെയ്താലും രാഹുൽ ചെയ്താലും ചെയ്തത് തെറ്റ് എന്ന് പറയണം. അല്ലാതെ എന്ത് ചെയ്താലും ന്യായീകരണം 🤮
Ah pappu pinne clean ayond kuzhapamilla..national herald um citizenship um swiss bankum okke enthayo entho
Adani തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞം Port ഉം നേടി. Commission എത്രമാത്രമായിരിക്കും. ഏറ്റവും കൂടുതൽ കിട്ടിയത് പണറായിക്കാരിക്കും.
രണ്ടും നന്നായി പ്രവർത്തിക്കുന്നു. 👍😀
അതെ
Athe athukonda pinu vaa thurakathe
സർക്കാർ കാശ് കൊണ്ട് നിർമ്മിക്കുക.40 വർഷം കഴിഞ്ഞ് ആക്രി ആകുമ്പോൾ സർക്കാരിന് തിരിച്ചു കൊടുക്കുക.
ഈ വരുന്ന പാർലിമൻ്റ് സമ്മേളനം അദാനി പ്രശ്നം ഉന്നയിച്ച് തടസ്സപ്പെടുത്തി വഖഫ് ബിൽ പാസ്സാക്കുന്നത് തടസ്സപ്പെടുത്താൻ ആരൊക്കെയോ കളിക്കുന്നതും ഇതിന് പിന്നിലുണ്ട്.
എന്തുകൊണ്ടാണ് ഇന്ത്യക്കാർ - investers - ഈ തരത്തിൽ പ്രതികരിക്കുന്നത്? എന്തെങ്കിലും ഒരു റിപ്പോർട്ട് വെള്ളക്കാർ പുറത്ത് വിട്ടാൽ അപ്പോൾ പേടിച്ചു വിറച്ചു react ചെയ്യും. അതുകൊണ്ടുതന്നെ ആണ് അവർ ഇത്തരത്തിൽ കുതിരത്തിരുപ് ഉണ്ടാക്കുന്നത്. ദീപ് state, George Soros ഗാങ് etc. അവർക്ക് ഇവിടെയും കുറെ fans ഉണ്ട്. പ്രധാനമായും നമ്മുടെ പപ്പു. ഇന്ത്യൻ ഇക്കണോമിയെ നശിപ്പിക്കാൻ ഉള്ള ഒരു conspiracy. 😂😂😂
True
ആന്റി നാഷണൽ ആയ പപ്പു സോറോസിനുവേണ്ടി ഇന്ത്യയിൽ കളിക്കുന്നു.
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു.
ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ് അതോ സോളാർ മോഡിയോ (നിക്ഷേപം മോഡിയുടെ ആകും അദാനി ഡമ്മി ആകും )🤔
ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
ഇതിന്റെ പിന്നിൽ രാഹുൽ

അപ്പോ അദാനിയുടെ മുമ്പിൽ മോങ്ങി ആണെന്ന് സമ്മതിച്ചു
ഹിണ്ടൻബർഗ് എന്ന ചീറ്റിപോയ പടക്കത്തിന് ശേഷം അമേരിക്കൻ കോടതി എന്ന നനഞ്ഞ പടക്കം.
പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയോട് അമേരിക്കയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം. എടേ അമേരിക്കയിൽ നിന്നും ആരും ഇന്ത്യയിലേക്ക് കുടിയേറുന്നില്ല. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കാണ് കുടിയേറുന്നത്. വിവരവും വിദ്യാഭ്യാസവും ഉള്ളവരെല്ലാം അമേരിക്കയിലോട്ടു പോകുന്നത് എന്തുകൊണ്ടാണ് എന്നറിയാമോ.
ഒന്ന് പറയാമോ 😜😜😜😜😜@@Indian.20244
കാത്തിരുന്നു കാണാം. FBI മോഡിയുടെ ED അല്ല
@@Keralan7 അദാനി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ കോടതിയല്ലേ?
@ ….. അല്ല സുഹൃത്തേ. അമേരിക്കൻ നിഷേപകരുടെ കൈയിൽ നിന്നും നിഷേപം സ്വീകരിക്കുന്നത് അമേരിക്കൻ നിയമത്തിനു വിദേയം ആയികൊള്ളാമെന്നു അദാനി സമ്മതിച്ചതിനു ശേഷമാണ് നിഷേപം സ്വീകരിച്ചത്.
അമേരിക്കയിൽ നുണ പറയുന്നത് വലിയ കുറ്റകൃത്യം ആയിട്ടാണ് കോടതികൾ കാണുന്നത്. FBI കൊണ്ട് വന്നിട്ടുള്ള കേസ് കളിൽ 95 ശതമാനവും പ്രീതികൾ ശിക്ഷക്കപ്പെട്ടിട്ടുണ്ട്.
ഇനി ജിനുവരിയിൽ വരുന്ന ട്രമ്പിന്റെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഒരു പക്ഷേ അദാനിയേ രക്ഷപെടാൻ സഹായിച്ചേക്കും
സാജാ അദാനി ഷെയറുകൾ തിരിച്ചു കയറി എന്നും അറിയുക..
കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിലും നോക്കിയാൽ അറിയാം പപ്പു അദാനി പ്രശ്നം ഉണ്ടാക്കി.. പാർലിമെന്റ് ൽ തടസ്സം സൃഷ്‌ടിച്ചിരുന്നു.. വഖഫ് ബില്ല്, മറ്റു ബില്ലുകൾ പാസാകാൻ ഉണ്ട്.പിന്നെ കൊണ്ഗ്രെസ്സ്,ന് പല സ്റ്റേറ്റുകളിൽ ഉള്ള പരാജയം ഭീതിയും
അദാനി ക്കെതിരെ ഇവിടെ കേസ് കൊടുക്കാൻ പപ്പുവിന്റെ ഇണ്ടി ക്കാർക്ക് ധൈര്യം ഇല്ല.
കാരണം മാന നഷ്ട കേസ് ഭയക്കുന്നു .വിദേശ ത് സാം പിട്രോട, പന്നു എന്നിവർ ക് കഴിയും.
വിദേശ ത് ഇറക്കിയ ബോണ്ട് പണം കൊണ്ട് ഭാരതത്തിലെ നാലു സ്റ്റേറ്റുകളിൽ പ്രൊജക്റ്റ് കിട്ടാൻ കോഴ കൊടുത്തു എന്നാണ് ആരോപണം.. അന്ന് അവിടെ ഭരിച്ചത് കൊണ്ഗ്രെസ്സ് ഉം ബിജെഡി എന്നി പാർട്ടി കൾ ആണ്. അമേരിക്കൻ ട്രയൽ കോർട്ടിൽ കേസ് കൊടുത്തു എന്നാണ് പറയുന്നത്. ഇത് വലിയ കേസ് എന്ന രീതിയിൽ കുത്തി പോകുന്ന മീഡിയകൾ സത്യം അറിയാൻ നോകുക.
@@vinodkumar-bm7zf adhaniyuday aliyan
George Soros fund ivideyum ethi 😂
@@thomasks7908pappukhanday aliyan Thomas 😂
മറുപടി പറയുമ്പോൾ കുറിച്ചിട്ടു കാര്യമുണ്ടോ...@@thomasks7908
@@thomasks7908പപ്പുവിന്റെ അനിയാ!!!
അമേരിക്കയല്ല ഓന്റെ ഉപൂപ്പ വിചാരിച്ചാലും ഒരു ചുക്കും സംഭവിക്കില്ല.
ഇത് ചെറിയ കേസ് ആണ് പക്‌ഷേ മാധ്യമങ്ങൾ പെരിപ്പിച്ചു എക്കോണമി ഡാമേജ് ഉണ്ടാകും അത്ര തന്നെ. അതെ പോലെ തിരിച്ചു കേറുകയും ചെയ്യും.
അമേരിക്കയെ സംശയത്തോടെയെ നമ്മുക്ക് കാണാൻ സാധിക്കു
രാജ്യദ്രോഹികൾ എന്തും ചെയ്യും
ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ പ്ലാൻ ചെയ്തു എന്നതാണ് ആരോപണം ഇതിൽ അമേരിക്കക്കാർക്ക് എന്താ ഇത്ര കഴപ്പ് 🙄
അവരുടെ പണം ആണ് കൈകൂലി കൊടുക്കാൻ അങ്ങനെ ചെയ്തത് 😂😂
രാഹുലിന്റെ കൃമികടി😅😅😅😅
@nimmut1 അമേരിക്കയുടെ ജൂറിസ്ടിക്നിൽ വരുന്ന കാര്യമല്ല ഇത്. മാത്രമല്ല അദാനി കൈക്കൂലി കൊടുക്കാൻ പദ്ധതിയിട്ടു എന്നാണ് കേസ് കൊടുത്തു എന്നല്ല
😂
അമേരിക്കയിൽ നിന്ന് Investment കിട്ടുമോ എന്ന് നോക്കി കള്ളൻ അടാണി.
വന്ദേ മാതരം 🙏
Few Corrections are here Mr. Shajan. 1. TN is/was ruled by DMK, Andhra was ruled by Jagmohan Reddy, Chattisgarh and Rajasthan were ruled by congress and Orissa was ruled by BJD. So, they have to blame themselves only. Also, this happens every time, just before the parliament session was about to begin.
അദാനിയേക്കുറിച്ച് എപ്പോഴും അഴിമതി ആരോപണങ്ങൾ ഉണ്ടാകുന്നു. പുകയുണ്ടെകിൽ എവിടെയോ പ്രശ്നമുണ്ട്.
Athu gandi kudubathinum badakamalle😂😂
മണ്ണെണ്ണ കിണ്ടി ടീംസ് റെഡി ആണ്😂😂
അദാനി യുടെ മറുപണി വരാൻ പോകുന്നേയുള്ളു. കാത്തിരിക്കുക.
hehe
സ്വന്തമായി പ്രധാന മന്ത്രി വരെ ഉണ്ട് അദനിക്ക്, ഇതൊക്കെ ചീള് കേസ്
അപ്പോൾ മുഖ്യമന്ത്രിമാരുമുണ്ട്. പിണറായി. Telangana കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് , ചതിസ്ഗാർത്ത കോൺഗ്രസ് മുഖ്യമന്ത്രി, രാജസ്ഥാൻ മുൻ കോൺഗ്രസ് മുഖ്യമന്ത്രി Gahlot.മുൻ ആന്ധ്രാ മുഖ്യമന്ത്രി അങ്ങനെ പലരും അദാനിക്ക് സ്വന്തമായി ഉണ്ട്.അത് മറക്കണ്ട
എല്ലാവരും ഉണ്ട്, സത്യം @@shinukadakkal5093
അല്ലാഹു ഇല്ല 😂
@@Ravisidharthan കാശ് കിട്ടിയാൽ അതും അങ്ങേർ സ്വന്തമാക്കും
സ്വന്തമായി ഒരു ബാപ്പാ പോലും ഇല്ലാത്ത മുഹമ്മദിന്റെ ഒരു അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കൂ.
സ്വന്തം നാശം കാണാൻ ആഗ്രഹിക്കുന്നവർ അദാനിനീയേ വിമർശിച്ചു കൊണ്ടിരിക്കും കൊണ്ടേയിരിക്കും നമ്മുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നവർ നിസ്സാരമായി എടുക്കും.
കാര്യങ്ങളൊക്കെ തെറ്റാവാം ശരിയാവാം പക്ഷേ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന യേശുദേവൻ്റെ വാക്കുകൾ ഓർക്കുക .......
Yeashuvinu ithil aenth karyam😊
My friend's daughter was working in Ahmedabad Adani Hospital as a specialist doctor. While working the she got selected in IAF as a doctor. When she joined IAF at least ten years back what pay she got from IAF was considerably less than what she was earning from Adani Hospital. And that hospital is not like five star hospitals in gods own country. That hospital is a prestige for Adani and Gujarat while providing treatment at reasonable price compared to those five star hospitals where you can get lost of you precious organs also (as we heard some times).
Super explain sir
Same drama. everytime just before a parliament session. athu akhoshikkan oru pappuvum kure maaprakalum🤣🤣🤣
It is very cruel by propaganda master of Rahul Gandhi, anti-nationals.
'ഭാരതത്തിലെ മുഴവൻ ജനങ്ങളും മുനമ്പത്തെ ജനങ്ങൾക്ക് പിന്തുണ നൽകണം ഈ കരിനിയമം ലോകശ്രദ്ധയിൽ കൊണ്ടുവരണം കോൺഗ്രസിൻ്റെ വികൃത മുഖം ലോകരാഷ്ട്രങ്ങൾ അറിയട്ടെ
നേതാന്ന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ UN അറസ്റ്റ് വറന്റെ ഉണ്ടായിട്ടു പിന്നെ പൂട്ടിൻനെതിരെ കേസ് എന്നിട്ടെന്തായി.
അദാനിയിൽ നിന്നും കൈക്കൂലി വാങ്ങിയത് മുഴുവൻ INDI സംസ്ഥാന സർക്കാരുകൾ. INDI നേതാവിനെ അറസ്റ്റ് ചെയ്ത് അമേരിക്കക്ക് കൈമാറുക.
മോദിയുടെയും, ബിജെപിയുടെയും, അവസാന മണി കേട്ടു തുടങ്ങി ...💯മോദിക്ക്, അധികം വൈകാതെ വിവേകാനന്ദപ്പാറയിലേക്ക് മടങ്ങാം🤪😝
അദാനി വിഷയത്തിൽ ഇത്രയും വിശദമായി വിവരങ്ങൾ അവതരിപ്പിച്ചതിന് നന്ദി
ഇതെല്ലാം ചുമ്മാ ക്യാഷ് വരും പോകും പിന്നെയും വരും ഇതിലൊന്നും പേടിക്കണ്ട ആവശ്യം ഇല്ലേ ഇല്ല..... കാരണം നിറയെ വർക്കിംഗ് സ്ഥലങ്ങൾ... Eg:എയർപോർട്ട് പിന്നെ കപ്പൽ വരുന്ന... പിന്നെ പവർ സപ്ലൈ എല്ലാം... ഉണ്ട് സൊ പേടിക്കണ്ട വന്നോളും.... ജിത്തു പാലക്കാട്... അക്കൗണ്ടണ്ട് ആൻഡ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ &സോഫ്റ്റ്‌വെയർ എഞ്ചിനീയർ...
അദാനി യെ ഒലത്തും കുറെ നാളായി deep states കളിക്കു ന്നു. ഇവിടെ പപ്പുവും ഹിഡൻ ബർഗും എത്ര ചൊറി ഞ്ഞാലും ഒന്നും നടക്കില്ല .
Thanks for kind information
ഷാജാ PDS അഴിമതി മോദി സർക്കാരിന്റെ 69000 കോടി അതിനെ കുറിച് ഷാജന് മിണ്ടാട്ടം ഒന്നും ഇല്ലല്ലോ
ഇന്നത്തെ adani enterprise and adani port share price ഒന്നും ഷാജൻ കണ്ടില്ലേ 😂 എല്ലാം വളരെ മുകളിൽ ആണല്ലോ 👍
Indiyile commission koduthu ennu
Parayunnu. Case Amerikayile el. Nalla thamasha.
സാർ ന്റ വാർത്ത കേൾക്കാൻ ആണ് ഇഷ്ട്ടം
കൈക്കൂലി കൊടുത്തെങ്കിൽ അതെല്ലാം വാങ്ങിയത് INDI മുന്നണി സംസ്ഥാന സർക്കാരുകളാണ്.
ഇന്റർനാഷണൽ ബിഡിങ്ങുകളിലൂടെ പവർ ഇൻഫ്രാസ്ട്രക്ച്ചർ രംഗങ്ങളിൽ ലോകം മുഴുവൻ മുന്നേറുന്ന അദാനി ഗ്രൂപ്പിനോടും അതുപോലെ ഒരു വലിയ ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഭാരതത്തോടും "നീ ഒക്കെ ഇത്ര മതി" എന്ന അമേരിക്കയുടെ ധാർഷ്ട്യമാണ് തുടരെ തുടരെ യുള്ള ഈ നടപടികൾ. അമേരിക്കൻ ഡീപ് സ്റ്റേറ്റ് ന് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്ന യഥാർത്ഥ രാജ്യദ്രോഹികളെ തിരിച്ചറിയുക.
ഇന്ത്യയിൽ വില്ലജ് ഓഫീസ് തൊട്ട് അങ്ങോട്ട് കോഴ കൊടുക്കാതെ എന്തെങ്കിലും നടക്കുമോ??? അദാനിയെ കുറ്റം പറയണ്ട.
സ്റ്റോക്കുകൾ എല്ലാം തിരികെ മുകളിലേക്ക് പറക്കുന്നു 😂
അഴിമതി ചെയ്താലും പാർട്ടി അനുഭാവി ആയതുകൊണ്ട് രാജ്യസ്നേഹി. കഷ്ടം
യുഎസിൽ അദാനിയുടെ ബോണ്ട് ഇഷ്യുവിന് തൊട്ടുമുമ്പ്, അതിനെ തടസ്സപ്പെടുത്താൻ യുഎസ് ഈ കേസുമായി രംഗത്തെത്തി.
ജഗമോഹൻ റെഡി കാണിക്കുന്നതാണ് ഇന്ത്യയിലെ ഭൂരിപക്ഷം ഭരണാധികാരികളും ചെയ്യുന്നത്. നഷ്ടപ്പെടുന്നത് ജനത്തിന്റെ നികുതിപ്പണം.
അദാനിയുടെ " ഗേസ് " കണ്ണൂര് കോർപ്പറേഷനിൽ പൈപ്പ് വഴി ...ഈ എതിർപ്പുകാർ എവിടെ...😂
Sir keniya umayee adani indian company cu deal undayeruniu 100000 kodi doller. Athu keniya ee problem caranam cancel chethu american company cu nalki. Ethinu vediyanu america anna chetta ee kali kalichathu.. check chethal ariyam..athinu prathipashathindee. Supportum.. rahul anna neechandee
ഞാൻ ഞാൻ താങ്കളുടെ വാർത്തകൾ നിരന്തരം കേൾക്കുന്ന ഒരാളാണ് അതാനിയെ കുറിച്ചുള്ള ഈ റിപ്പോർട്ട് അനവസരത്തിലുള്ള എടുത്തുചാട്ടമാണ് ഈ വിഷയത്തിനെ കുറിച്ച് താങ്കൾ വേണ്ട ഒന്നും പഠിക്കുകയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് രണ്ടുമൂന്നു ദിവസത്തിനകം താങ്കൾക്ക് അത് ബോധ്യമാകും
നൈജീരിയ അല്ല കെനിയ ആണ് ഷാജൻ!
Not only Adani. Almost everybody does this 😂😂
ഇന്ത്യയിൽ നടന്ന കോടി കളുടെ കയ് കൂലി ഇന്ത്യയിലെ ഒരുത്തൻo കണ്ടില്ല.. എത്ര ഭീകര o ഈ രാക്ഷ്ട്രീയകൊള്ളകൾ
He will come back stronger than ever expected,how many peoples work in his firms will Congress or Rahul give a single job to anyone
ബിസിനസ്സ് പടുത്തുയർത്താൻ അദാനി മറ്റേതെങ്കിലും രാജ്യത്തെകമ്പളിപ്പിക്കുന്നത് ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യൻ ജനതയ്ക്കു വേണ്ടിയാകുമ്പോൾ ഒരു തെറ്റാണെന്നു പറയാൻ കഴിയില്ല രാഹുൽ ഗാന്ധിയെ പ്പോലെയുള്ള രാജ്യദ്രോഹികൾക്കേ അങ്ങിനെ പറയാൻ കഴിയൂ. ഇന്ത്യാ ഗവന്മെൻ്റ് ജോലിനൽകിയതിലും കൂടുതൽ പേർക്ക് അദാനി ഇന്ത്യയിൽ ജോലി നൽകിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ ഓർക്കുന്നത് നല്ലതാണ്. '
🙏🤝👍 ക്ഷമിക്കണം Sir താങ്കൾ കോൺഗ്രസ്സുകാരനാണന്ന് തോന്നീട്ടുണ്ട് പക്ഷേ രാഹുൽ ഗാന്ധിയുടെ അടിമയാകരുത്🙏 ഈ കളി രാഹുലിൻ്റെ അമ്മാവൻ പാരയാണന്ന് ആർക്കും മനസ്സിലാകും അയാൾ ഇന്ത്യയെ ഭിന്നിപ്പിക്കാൻ കൂട്ടുന്ന കെണിയിൽ രാഹുലിനെ വട്ടം പൂട്ടിയിട്ടിട്ടുണ്ട്😂 ഇത് അതിലൊന്നു മാത്രമാണെന്ന് താങ്കൾ പിന്നീട് തിരുത്തും❤😊
Let the people of India, be alert, take objection
അദാനിമാർ ഇനിയും ഉണ്ടാവണം....ഏത് business കാരനും ശത്രുക്കൾ ഉണ്ടാവും....ഈ രാജ്യത്തെ യുവാക്കൾക്ക് ഇവിടെ ജോലി കിട്ടട്ടെ....
Our K Dassan must be getting regular " massapadi " from Aachani.😊
ADANI = MODI😂 + BJP
ആരെന്ത് പറഞ്ഞാലും ആദനിയും അമ്പാനിയും, ടാറ്റയും ബിർളയും അങ്ങിനെ എല്ലാവരും ഇന്ത്യയുടെ അഭിമാനം. പിന്നെ നികുതിയും കുറേ പേർക്ക് ജോലിയും അതുമതി 👍🏻👍🏻👍🏻🌹🌹🌹❤️❤️
Thiruvananthapuram air port Adani got by an international open tender
It is not NIGERIA.. It is KENYA.
India is proud of Adani. 🇮🇳✌️
Here in our country bribe is part of our system, but for other countries like Europe it is considered as crime 😢
ജഗൻ മോഹൻ റെഡ്‌ഡി ബിജെപിക്കാരൻ അല്ലല്ലോ, കോൺഗ്രസ് alliance അല്ലേ?
ഇൻഡ്യയിൽ റോഡിൽ മൂത്രമൊഴിച്ചതിന് അമേരിക്കയിൽ ശിക്ഷിക്കുന്നത് ശരിയാണോ, ബൈഡായീ.......😊
Saji Zakariah 🙏Subscribed your channel & keep watching your videos since last few years .What made me to do this is your nationalistic & bold approach .All Adani Stocks nosedived yday while today it is all turned into green.We need to understand that when Parliament is about start the Winter Session this news is made out .Anti India forces have joined hands to tarnish the image of our Country
If image of our nation depends on a single individual or on a single company, that is very unfortunate.🙏
Don't worry MARUNADA !!!!!
THERE IS LORRYING IN AMERICA ALWAYS.
IN OUR COUNTRY COURTS NEVER TAKE DECISION
കോൺഗ്രസ് ഉൾപെടെ യുള്ള പ്രതിപക്ഷ നേതാക്കൾ കൈക്കൂലി വാങ്ങിയത് അ വിവരം സൗകര്യപൂർവ്വം റിപോർട്ടിംഗിൽ വിസ്മരിച്ചു
Ippozhum saayippu paranjal veda vaakyam😂kashtam🤣🤣
ഇതിന് പിന്നിൽ അഴിമതി തന്നെ വേണ്ട സമയത്ത് തക്ക അഴിമതി പണം കൊടുത്ത് കാര്യം നേടുന്ന വെക്തി' എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്
Trump varumpol karyangal marum?
10 ലക്ഷം മേല സാധാരണ കാരൻ ബാങ്ക് ഇൽ ഇട്ടാൽ ഇൻകം ടാക്സ് കാർ ഓടി വരും ///
1700കോടി ക്കു ഒരു കുഴപ്പവും ഇല്ലാ!!!
അദാനി share എടുക്കാൻ പറ്റിയ സമയം ആണ് ഇത്
അടുത്തത് വലിയ ഒരു കേറ്റം കേറും share market ഇൽ അദാനി company.
Ok..👍👍
അടയ്ക്കും ഒരു സംശയം വേണ്ടാ മദാമ്മയും മകനും സ്വപ്നം കാണട്ടെ അതിനു മുടക്കൊന്നും ഇല്ലല്ലോ 😂
only one person in the world those who have own prime minister
Don't worry, adani shares will bounce back.
What authority have the US right to deal with a news in India
രാഹുൽജി പറഞ്ഞതൊക്കെ സത്യമാണോ.. ബിജെപി ഡേ ബിനാമി അദാനി 😂😂
കൊച്ചുമകനായ പപ്പുമോൻ രക്ഷപ്പെടാൻ സോറോസ് പയറ്റുകയാണ്
നിങ്ങളെ പോലെ വിവരമുണ്ട് എന്നു കരുതുന്ന ഒരാൾ സായിപ്പിൻ്റെ ശർദ്ദിൽ തിന്നുന്നത് കഷ്ടമാണ്. നിങ്ങൾ എന്ത് അറിഞ്ഞാട്ടാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവിൽ പല വാർത്തകൾക്കും ഒടുവിൽ പറയുന്ന മാപ്പ് ഇതിലും പറയേണ്ടിവരും. അദാനി ഗ്രൂപ്പ് എല്ലാ കൈക്കൂലി രേഖകളും മൊബയിലിൽ സൂക്ഷിച്ചു എന്ന മണ്ടത്തരം ആരെ പറ്റിക്കാനാണ് -അമേരിക്ക പല കളികളും കളിക്കും. ഇത് ഒന്നും ഇവിടെ വില പോകില്ല' കാത്തിരുന്നു കാണുക
ഇത് ഹിന്റെൽബർഗ ഒന്നും അല്ല.
അമേരിക്കൻ പോലീസ്, ഇയാൾ കൈകൂലി കൊടുത്തതിനു തെളിവ്മായി വന്നു വിവേക് ജെയിൻന്റെ ലാപ്ടോപ് പൊക്കി കൊണ്ട് പോയി.
ഇതിൽ സോറോസിന്റെ യും രാഹുൽ ഗാന്ധിയുടെയും പങ്ക് എന്താണ് മറുനാടൻ മറച്ചുവച്ചത്. നൈജീരിയൻ പ്രസിഡന്റും സോറോസിന്റെ മകനും കൂടിയുള്ള ചിത്രം കരാർ റദ്ദാക്കലിനോടൊപ്പം പുറത്തുവന്നു കഴിഞ്ഞു.
BJP is so worried about this partner. Culprits always have a bad ending......
അദാനി വന്നപ്പോൾ മനസ്സമാധാനം കിട്ടിയവർ......... അംബാനി, Tata ,Birla തുടങ്ങിയവർ......... യൂസഫലി, രവി പിള്ള തുടങ്ങിയവർ വിശുദ്ധരായിട്ടും തുടരുന്നു....
ഷാജൻ പറയാതെ പറയുന്നു മോദിജി അദാനി ഫ്രണ്ട്‌സ് കഷ്ടം
SHAJAHAN SIR,
CAN YOU DO A VIDEO ABOUT HOW MUCH LOANS HAVE INDIAN BANKS BEEN MADE TO COUGH UP TO ADANI GROUP COMPANIES FOR EXPANDING THEIR BUSINESS EMPIRE?
അതായത് നിലവിലെ ഇന്ത്യൻ സർക്കാർ. അദാനിയെ സഹായിക്കുന്നു.
അദാനിയുടെ ഇന്നലത്തെ ഇടിവിൽ my profit 100505 Rupees😂 iam happy ഇന്നും ഇടിഞ്ഞു my Profit 13200 Rupees only 😂😂😂
ഇപ്പോഴും പല പൊട്ടന്മാരും adhani stock വാങ്ങുന്നു Liquidity തീരെ ഇല്ല
Mr.Sajan Don't miss use your sources 🙏
ആന്ധ്രാ മുഖ്യമന്ത്രി ഇൻഡി മുന്നണിയുടെ ഭാഗം അല്ലായിരുന്നോ
Namaste shajan ji 🙏🙏🙏🙏🙏
What a pity ...some guys are barking like nothing happened..that is India..
മൂട് താങ്ങിക്കോ
പണ്ട് പിണറായുടെ താങ്ങിയില്ലേ