സൂക്ഷിച്ചു വാ തുറക്കൂ ചേട്ടാ അല്ലെങ്കിൽ ക്രൂഡിന് അന്താരാഷ്ട്രതലത്തിൽ വില കുറയുമ്പോൾ അതിന്റെ ഒരംശം പെട്രോളിന് ഇന്ത്യയിൽ കൂടും. അല്ലാതെ മൊത്തത്തിൽ ഇവിടെ വില കൂടുന്നില്ല. അത്രേയുള്ളു. ആ പാവത്തിനെ വെറുതെ വിടൂ ചാനലുകാരാ.
വി മുരളീധരനോട് പെട്രോളിന് ഇങ്ങനെ വില കൂടുന്നത് എന്താണ് കാരണം എന്ന് ചോദിക്കു അതിനുള്ള മറുപടി കിട്ടും ആർക്കും ഒന്നും മനസ്സിലാകാത്ത മറുപടി കൂടിയാ അത്ര കുറഞ്ഞിട്ടില്ല കുറഞ്ഞ അത്ര കൂടിയിട്ടില്ല കൂടിയതിന് ഒരു അംശം കുറഞ്ഞിട്ടുണ്ട് എല്ലാവരെയും കൺഫ്യൂഷൻ ആക്കുന്ന മറുപടി കിട്ടും
ഒരു കാര്യത്തിൽ വി മുരളീധരൻ സമ്മതിക്കണം എല്ലാ ചോദ്യത്തിനും ചിരിച്ചുകൊണ്ട് ഒരു മറുപടി അത് വി മുരളീധരനെ കണ്ടുപഠിക്കണം കേരളത്തിലെ ബിജെപിക്കാർ ==സുരേഷ് ഗോപി ആണെങ്കിൽ മാറിനിൽക്ക് വഴി തരൂ മാറിനിൽക്ക് വഴി തരൂ എന്നുപറഞ്ഞ് ദേഷ്യപ്പെട്ട് സംസാരിക്കും
ഇയാൾ നേതൃ സ്ഥാനത്ത് വന്നതിനു ശേഷം ഇടക്ക് ഇയാളുടെ ബൈറ്റ് കാണാറുണ്ട്. കഷ്ടമെന്ന് പറയട്ടെ ഇന്ന് വരെ ഇയാൾ പറയുന്നത് എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. വളരെ കാതോർത്തു കേട്ടതാണ് ഇന്ധന വില വർധനയുടെ ബൈറ്റ് എന്നിട്ട് ഒന്നും മനസ്സിലായില്ല.. (അവിടെ വില കൂടുമ്പോൾ ഇവിടെ കുറയും ഇവിടെ കുറയുമ്പോൾ അവിടെ കുറയും അവിടെ കുറയുമ്പോൾ ഇവിടെ കൂടും )
ഇടത് പക്ഷത്തേയും, വലത് പക്ഷത്തേയും, ജിഹാതി പക്ഷത്തേയും, കുത്തി തിരുപ്പു കാരായ മാദ്ധ്യമപക്ഷത്തേയും നേരിട്ട് BJP സ്വന്തം വോട്ടുകൾ നിലനിർത്തിയ BJP പ്രവർത്തകർക്ക് ഒരു ബിഗ് സലൂട്ട്
@@Renjith.pThat seat he won using SDPI support bro. And now the same people are crying about muslim appeasement 😅. There is only secular appeasement in Kerala, everyone wants to leave peacefully without creating hatred, that's why BJP always fail in Kerala. That's why Sandeep warrior get out of the party. Be like warrior
രണ്ട് തെരഞ്ഞെടുപ്പ് അടുത്തടുത്ത് വരുന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തിരഞ്ഞെടുക്കും പിന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് വരുന്നത്. ഇനി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം വലിയ പണിയാണ്. സുഖിച്ചിരിക്കാൻ കഴിയില്ല. കുറേക്കാലമായി തിരഞ്ഞെടുപ്പില്ലാത്ത കൊണ്ട് നല്ല സുഖമായിരുന്നു. ഇനി എന്തിനാ നല്ല പേരുവടക്കാക്കുന്നെ. 26ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് സംസ്ഥാനത്തെ പ്രസിഡന്റ് ആവാം അങ്ങനെയാണെങ്കിൽ പിന്നെ കുറച്ചു കാലത്തേക്ക് നല്ല ഗമയിൽ നടക്കാം നല്ലോണം പൈസ ഉണ്ടാക്കാം പ്രവർത്തകരെ അവഗണിക്കാം എന്ത് ചെയ്യാം
This gentkeman make us bloodybfools.unless and until this three gang temoved .mr.Muralidharan .mr.Surendran and mr.Jrishnakumar from B.J.P.B.J.P never bever come up in kerala.theybinlyvwantbin top.they wont alliw any one above them in kerala.shame shame cnbtral lwaders.
ആർ കെന്ത് മനസ്സിലായാലും അന്ന് പെട്രോളിന്റെ വില പറഞ്ഞത് എനിക്ക് മനസ്സിലായിട്ടില്ല
എനിക്കും ഇതെവരെ ഇദ്ദേഹം പെട്രോൾ വിലയെപ്പറ്റി പറഞ്ഞത് ഇതെ വരെ മനസ്സിലായിട്ടില്ല😂😂 മനസ്സിലാവുമെന്നു തോന്നുന്നുമില്ല😂😂
😁😁
അദ്ദേഹം പച്ച മലയാളതിൽ പറഞ്ഞത് മനസ്സിലായില്ലേ?!
😅😅😅
😂😂😂😂 ചിരിച്ചു പണ്ടാരം അടങ്ങി
വയനാട് ഒരു പഞ്ചായത്തിൽ വാർഡ് മാത്രമേ ഒലിച്ചു പോയൂള്ളൂ എന്ന് പറഞ്ഞ മഹാൻ
അതേ റിയാസ് മിനിസ്റ്റർ & സിദ്ധിഖ് mla പറയുന്നുണ്ടാലോ ആകെ പോയത് 3 വാർഡ് കൾ മാത്രം ആണെന്ന്, വീഡിയോ സഹിതം ഉണ്ട് അവർ പറഞ്ഞാൽ ആഹാ ഇങ്ങേരു പറയുമ്പോൾ ഓഹോ
@@ammuammuammushinushinushin6080kurach goomothram edukkate😅😅
കുറച്ചു ഒട്ടകമൂത്രം കുടിച്ചോ 😂@@rasalrv1414
@@rasalrv1414നിന്റെ വാപ്പയ്ക്ക് കൊടുക്ക്
Athu chilappol Palaghat para vaikkan paranjathum. God knowd
പെട്രോൾ വിലയെപ്പറ്റി പറഞ്ഞ ഈ മഹാനുഭാവന്
കോടി കോടി പ്രണാമം.....🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣😭😭😭😭😭😭😭😭😭
അധ്യക്ഷപദവിയും പോയി അരമന്ത്രിസ്ഥാനവും പോയി. ഇപ്പൊ കാര്യമായ പണിയൊന്നുമില്ല.
പെൻഷൻ മതിയല്ലോ ജീവിതകാലംമുഴുവൻ സുഭിക്ഷം.
വളരെ,.. നഅല്ല,.. കാര്യം, 🙏🙏👍
വരൂ അധ്യക്ഷസ്ഥാനത്തേക്ക്... എന്നാലല്ലേ അന്താരാഷ്ട്ര വിപണിയുടെ പെട്രോളിന്റെ വില വർധനയെക്കുറിച്ച് പറയാൻ ആളുണ്ടാവൂ 😅😅
എവനും സുരേന്ദ്രനും ഒഴിഞ്ഞു പോയാൽ ഈ പ്രസ്ഥാനം നന്നാകും...🤪🤪🤪🤪🤪🤪🤪🤪🤪😭😭😭😭😭😭😭😭😭😭😭😭😭
പെട്ട്രോൾ വിലയും അതിനെ പറ്റിയും പറഞ്ഞത് എനിക്ക് എപ്പോഴും മനസ്സിലായിട്ടില്ല
അന്താരാഷ്ട്ര വിപണിയിൽ പാർട്ടിയുടെ വില കൂടുന്ന അത്രത്തോളം കേരളത്തിൽ വിലവർധനവും ഉണ്ടായിട്ടില്ല
നല്ല സ്വയമ്പൻ സാധനം' ഒരു വിത്തേ ഉള്ളെന്നു തോന്നുന്നു
അതായത് ഇപ്പോൾ എണ്ണ വില അതേപോലെ നിലനിൽക്കും
സൂക്ഷിച്ചു വാ തുറക്കൂ ചേട്ടാ
അല്ലെങ്കിൽ ക്രൂഡിന് അന്താരാഷ്ട്രതലത്തിൽ വില കുറയുമ്പോൾ അതിന്റെ ഒരംശം പെട്രോളിന് ഇന്ത്യയിൽ കൂടും. അല്ലാതെ മൊത്തത്തിൽ ഇവിടെ വില കൂടുന്നില്ല. അത്രേയുള്ളു.
ആ പാവത്തിനെ വെറുതെ വിടൂ ചാനലുകാരാ.
ഇടക്കുള്ള ചിരി 👍🏻👍🏻
Nannayi.. Nalla theerumanam.
*വലിയ മന്ത്രി,ഇപ്പൊ എന്ത് ചെയ്യുന്നു,ഒരു വാർഡിലെങ്കിലും ജയിക്കാൻ കഴിയുമോ*
Murinjupoyo
മുരളി സാറിനെ ഇത്രയും ഹാപ്പി ആയി ഇതിനുമുൻപെങ്ങും കണ്ടിട്ടില്ലാ...
വി മുരളീധരനോട് പെട്രോളിന് ഇങ്ങനെ വില കൂടുന്നത് എന്താണ് കാരണം എന്ന് ചോദിക്കു അതിനുള്ള മറുപടി കിട്ടും ആർക്കും ഒന്നും മനസ്സിലാകാത്ത മറുപടി കൂടിയാ അത്ര കുറഞ്ഞിട്ടില്ല കുറഞ്ഞ അത്ര കൂടിയിട്ടില്ല കൂടിയതിന് ഒരു അംശം കുറഞ്ഞിട്ടുണ്ട് എല്ലാവരെയും കൺഫ്യൂഷൻ ആക്കുന്ന മറുപടി കിട്ടും
ഇതു പോലെ വേണം നേതാക്കൾ.. അല്ലാതെ തെരു വു വേസിയ പോലെ മാപ്ര കൾ ക്ക് വള മാക്കുകയല്ല വേണ്ടത് 👍👍👍👍👍
വളരെ യോഗ്യനായ ആൾ പുറകിൽ നിൽപ്പുണ്ട്
ഷോൺ
മുൻ കേന്ദ്ര മരവാഴയെ പ്രസിഡൻ്റ് ആക്കണം ......😂...... ഉള്ളിയെക്കാളും കൂടുതൽ കോമഡി ആയിരിക്കും😂😂😂😂
ബിജെപി തോറ്റിട്ടില്ല കോൺഗ്രസ് നു വോട്ട് ശതമാനം കൂടിയപ്പോൾ ബിജെപി കു കുറഞ്ഞു. അവിടെ കൂടിയതിന്റെ ചെറിയൊരശം ഇവിടെ കുറഞ്ഞു മൊത്തത്തിൽ കുറഞ്ഞിട്ടില്ല
Ha ha ha😂
ഒരു കാര്യത്തിൽ വി മുരളീധരൻ സമ്മതിക്കണം എല്ലാ ചോദ്യത്തിനും ചിരിച്ചുകൊണ്ട് ഒരു മറുപടി അത് വി മുരളീധരനെ കണ്ടുപഠിക്കണം കേരളത്തിലെ ബിജെപിക്കാർ ==സുരേഷ് ഗോപി ആണെങ്കിൽ മാറിനിൽക്ക് വഴി തരൂ മാറിനിൽക്ക് വഴി തരൂ എന്നുപറഞ്ഞ് ദേഷ്യപ്പെട്ട് സംസാരിക്കും
ഈ സാധനം ഇന്ത്യയിൽ നിന്നും തുടച്ചു നീക്കിയാലേ ഇതു പോലുള്ള ഉല്പന്നങ്ങൾ ഇല്ലാതാവുകയുള്ളൂ
ഇദ്ദേഹം തയ്യാറാകാത്തില കാരണം ബിജെപി കേരളത്തിൽ അടുത്ത അസംബ്ലി ഇലക്ഷനിലും ഒരു സീറ്റും കിട്ടില്ല
ഇയാൾ നേതൃ സ്ഥാനത്ത് വന്നതിനു ശേഷം ഇടക്ക് ഇയാളുടെ ബൈറ്റ് കാണാറുണ്ട്.
കഷ്ടമെന്ന് പറയട്ടെ ഇന്ന് വരെ ഇയാൾ പറയുന്നത് എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല.
വളരെ കാതോർത്തു കേട്ടതാണ് ഇന്ധന വില വർധനയുടെ ബൈറ്റ് എന്നിട്ട് ഒന്നും മനസ്സിലായില്ല..
(അവിടെ വില കൂടുമ്പോൾ ഇവിടെ കുറയും ഇവിടെ കുറയുമ്പോൾ അവിടെ കുറയും അവിടെ കുറയുമ്പോൾ ഇവിടെ കൂടും )
Born fòol😂
he was president during 2009-2015- but he told he resigned before 15 yrs. what a comedy
നീ എവിടെയെങ്കിലും പോ സംസ്ഥാന ആരെങ്കിലും ആകട്ടെ 🕉️
അനാവശ്യമായ കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കുക .
മനസിലാകാത്തത് ശിവരാജന്
അതായത് മുമ്പ് Petrol വിലയെക്കുറിച്ച് ഞാൻ പറഞ്ഞത് നിങ്ങൾ അടർത്തിയെടുത്ത് വ്യാഖ്യാനിച്ച പോലെ😂
എത്രയോ ഒരു കാലത്തിന് ശേഷം മുരളീധരൻ മാന്യമായിട്ട് ദേഷ്യപ്പെടാതെ വർഗീയത സംസാരിക്കാതെ ഉള്ള ഒരു പത്രസമ്മേളനം കണ്ടു....😄
വി മുരളിക്ക് വാ തുറക്കാൻ പേടി
തന്നേക്കാളം വലിയ നേതാവായിരുന്നു പി കെ കൃഷ്ണദാസ് അയാളുടെ സ്ഥാനം എവിടെ ഉരളി ജി 😂
ഇടത് പക്ഷത്തേയും, വലത് പക്ഷത്തേയും, ജിഹാതി പക്ഷത്തേയും, കുത്തി തിരുപ്പു കാരായ മാദ്ധ്യമപക്ഷത്തേയും നേരിട്ട് BJP സ്വന്തം വോട്ടുകൾ നിലനിർത്തിയ BJP പ്രവർത്തകർക്ക് ഒരു ബിഗ് സലൂട്ട്
മഹാൻ പണ്ഡിതൻ ആണ്
PC George son?? Why is there?? He can't win panchayat ward😂😂😂
He won jilla panchayat and mla seat without ldf udf support, idiots like you still support congress and their muslim appeasement politics
Now he is District panchayath member
That was before he joined Sanga parivaram with support of sdpi and all and now he can't even panchayat ward mark My word
@@Renjith.pThat seat he won using SDPI support bro. And now the same people are crying about muslim appeasement 😅. There is only secular appeasement in Kerala, everyone wants to leave peacefully without creating hatred, that's why BJP always fail in Kerala. That's why Sandeep warrior get out of the party. Be like warrior
Fuel prices expert, big fool
സൈക്കിളിൽ നിന്നും വീണ ഇളി ഞ്ഞു വളിഞ ചിരി.😂
കുറയുന്നതിന്‍റെ ഒരംശം മാത്രമേ കൂടുന്നുള്ളൂ എന്നുപറഞ്ഞ മരപ്പൊട്ടന്‍..😅😅
പെട്രോളിന് വില കുറക്കക, ഗ്യാസിനും
കോമഡി പറഞ്ഞിട്ട് കൊമേഡിയൻ മാത്രം ചിരിക്കുന്നു
Next kerala cm v muralidharan
😁😁മ്മ് മ്മ് മ്മ് 😁😁
ഹോ BJP രക്ഷപ്പെട്ടു ഇവന് കേരളാ BJP പ്രസിഡൻ്റ് അവണ്ട പോലും
നല്ല കാര്യങ്ങൾ ചെയ്താൽ ജനം വോട്ട് ചെയ്യും, വളിച്ച ചിരി കൊണ്ട് കാര്യാ മില്ല
ഓഹോ 🤣🤣🤣🤣
ഒന്നിനും മറുപടിയില്ല കേക്കെക്കെ
Mr. Shaun George what happened to ur findings about Pinarayi Vijayans & his daughter.?
ബിജെപിയെ നിങ്ങൾ സ്നേഹിക്കുന്നു. അതുകൊണ്ട് രാജിവെയ്ക്കുന്ന തീരുമാനം നല്ലത്. ഇല്ലെങ്കിൽ അവർ കിണ്ടി കളയും 😂
പാലക്കാടെ... ജനങ്ങളെ.... ബിജെപി ക്കു വേണ്ടി... പ്രവർത്തിച്ച... സഹോദരങ്ങളെ... നന്ദി.... ഈ രാജ്യത്തു.. 2സീറ്റുമായി.. ഇരുന്നിട്ടും.... മോദിജി... അമിത് ഷാ..... അതുപോലെയുള്ള അനേകം... നേതാക്കൾ..... ആത്മാർപ്പണത്തോടെ..... പ്രവർത്തിച്ചു... ഇന്നേക്ക് വേണ്ടി
ബിജെപി ആരെന്തു പറഞ്ഞാലും ഈ രാജ്യത്തിനുവേണ്ടി..... ചെയ്യാനുറച്ച കാര്യങ്ങൾ എല്ലാം... നടത്തിട്ടാണ്.. ഇപ്പോൾ നിൽക്കുന്നെ... ഒരു... പാലക്കാട്... കൊണ്ട്... ഒന്നും..... ഈ... ബലിദാനികളുടെ... പ്രസ്ഥാനത്തെ...... ഒരുത്തനും.... തോൽപിക്കില്ല
അന്ന് പെട്രോൾ വിലയെ പറ്റി പറഞ്ഞത് ഒന്ന് വിശദ്ധമാക്കി പറയാൻ പറയൂ
❤❤❤❤❤👍🏽👍🏽👍🏽👍🏽👍🏽👍🏽
മൊയന്തൻ .ബിജെപിയുടെ മുതിർന്ന നേതാവ് എന്ന് സ്വയം കരുതുന്നു.
വാ തുറന്നാൽ മണകുണ മാത്രം😂
കോടിയേരി + മുരളീധരൻ 👍👍👍👍👍ചിരി യോട് കൂടി 👍
Hahahahaha 😅😅😅😅😅
😮
ചിരിച്ചുകൊണ്ട് അണ്ണാക്കിൽ കൊടുത്തു മാപ്രകൾക്ക്
നിങ്ങൾ എല്ലാം പാർട്ടിത്തം സംഘടനയ്കും മേലെ ആയ്
മുരളീധരൻ 👍👍👍💪
Entha santhosham..veruthe alla kerala BJP rakshapedathath😂😂😂
ഇതുങ്ങളെ മോന്ത ഇപ്പോൾ ബിജെപികാർക്കു തന്നെ കാണാൻ ഇഷ്ടമല്ല 😅
"Janam "" tv ?
🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂😂😂😂
😂😂😂😂
രണ്ട് തെരഞ്ഞെടുപ്പ് അടുത്തടുത്ത് വരുന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തിരഞ്ഞെടുക്കും പിന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് വരുന്നത്. ഇനി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം വലിയ പണിയാണ്. സുഖിച്ചിരിക്കാൻ കഴിയില്ല. കുറേക്കാലമായി തിരഞ്ഞെടുപ്പില്ലാത്ത കൊണ്ട് നല്ല സുഖമായിരുന്നു. ഇനി എന്തിനാ നല്ല പേരുവടക്കാക്കുന്നെ. 26ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് സംസ്ഥാനത്തെ പ്രസിഡന്റ് ആവാം അങ്ങനെയാണെങ്കിൽ പിന്നെ കുറച്ചു കാലത്തേക്ക് നല്ല ഗമയിൽ നടക്കാം നല്ലോണം പൈസ ഉണ്ടാക്കാം പ്രവർത്തകരെ അവഗണിക്കാം എന്ത് ചെയ്യാം
Enthannn ariyilla eppo mediakk ellam oru shani ann😅 Ella party karude kayil ninnum nannay kittundu😅
Pc George ne aki kode 🎉
Jenagallkku vendatha maramaza nethavukalekkunnu
Shone chance 😂😂
Ivenend Mudirna Nedav
This gentkeman make us bloodybfools.unless and until this three gang temoved .mr.Muralidharan .mr.Surendran and mr.Jrishnakumar from B.J.P.B.J.P never bever come up in kerala.theybinlyvwantbin top.they wont alliw any one above them in kerala.shame shame cnbtral lwaders.
Mandhan sankhi Shibhumon
ലോക പൊട്ടൻ😂😂
Antharashtra vipaniyude athrsthanne venda
Suresh Gopikk Madhyama Pravarthakare Kanumpol Enth Kondan Kopam Varunnathum......vivarakked Parayunnathum?
Munthiri Aayalulla Madhuram Marakkumo?
Lol😂😂😂😂
Jeevikkunna kaalam muzhuvan paarapani
Indian president akkattaaa murali chetttaaa bagath modiyoda parannal poraaa
Adutha MANDAN
Mandan murali mon😂😂
വേറൊരു മൊണ്ണ
Avida kudiyathra Evidakoodunnila kurayugani cheyyunnad
Ragunathine aku VMji... Best pottan tanne akatte😂😂😂😂
Ivanum Surendran mariyal party rakshapedum
Deyavu cheyithu ivane kond udhaaharanam yenna vaakku polum parayikkalle....please 🙏🙏🙏
Keralamidia.edam.kole.edan.mifukkara😢😮😮😅😅
Onnu podaaa
Pottan
അതായത് ഒലക്ക മുണുങ്ങീട്ട് ചുക്ക് വെള്ളം കുടിച്ചിട്ട് കാര്യമില്ല
തലച്ചോർ ഉള്ള ആരും ആ പാർട്ടിയിൽ ഇല്ലാ ഇനി ഇപ്പോൾ പിസി ജോർജ് ഇല്ലേൽ അബ്‌ദുല്ല കുട്ടി 😂😂😂
മര പോത്ത്