കൈരളിയിലേക്ക് വിളിച്ച പാവം സഖാവിന്റെ ഓഡിയോ l kairali Cpm

Поділитися
Вставка
  • Опубліковано 20 лис 2024

КОМЕНТАРІ • 504

  • @JITHINBHANU
    @JITHINBHANU День тому +237

    പിണറായി വിജയൻ്റെ ഭരണ നേട്ടം എന്നും പറഞ്ഞ് ജനങ്ങളുടെ അടുത്ത് പോകുന്നതിലും ഭേദം സരിൻ്റെ പൊട്ടത്തരം പറയുന്നതാണ് ചേട്ടാ😂

  • @EMANSGROUP971
    @EMANSGROUP971 День тому +479

    സരിൻ തോൽക്കണം
    എന്ന് ആഗ്രഹിക്കുന്നവർ മാത്രം

    • @Ananya_anoop
      @Ananya_anoop День тому +15

      സരിൻ Third ആകും

    • @mayamoloj4212
      @mayamoloj4212 День тому +7

      ഞാൻ ഉണ്ടേ

    • @RadhakrishnanVS-e5c
      @RadhakrishnanVS-e5c 19 годин тому +2

      സരിൻ ജയിച്ചാൽ മോട്ട അടിച്ച മറുനാടൻ മലയാളിയെ കാണായിരുന്നു

  • @manilal5333
    @manilal5333 23 години тому +120

    ലുട്ടാപ്പി, 6ഷോ, തൊലി ഗ്ളൂക്കോസ്, വളരെ ശരിയാണ് 😂

    • @anastdpa123
      @anastdpa123 22 години тому

      അനിൽകുമാർ, അരുൺകുമാർ, s k sajeesh പട്ടിക നീളും..

    • @ShobiJoseph
      @ShobiJoseph 21 годину тому +2

      Jaick chintha

    • @valsageorge5663
      @valsageorge5663 20 годин тому +2

      അനിൽ

  • @RaveendranRaveendran-oy4gw
    @RaveendranRaveendran-oy4gw День тому +189

    താങ്കൾ പറഞ്ഞത് 100% ശരിയാണ്.

  • @ManjummalBoys
    @ManjummalBoys День тому +265

    റെജി ഗ്ലൂക്കോസിൻറെ മോന്ത കാണുമ്പോൾ എന്നെപ്പോലെ തന്നെ സഖാക്കളും ചാനൽ മാറ്റാറുണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😁

    • @Jaichandran909
      @Jaichandran909 23 години тому

      Name ariyatha congress Kara Indira bhavan il ninnum kittiya capsule evida vannu parayanda congress acharam vangi jeevicho

    • @govindram6557-gw1ry
      @govindram6557-gw1ry 23 години тому

      അവൻ്റെ മോന്ത ടോയ്ലറ്റ് ആയി ഉപയോഗിക്കാനാണ്
      തോന്നുക.

    • @deveshd5880
      @deveshd5880 22 години тому

      റെജി പൂ.......ക്ളോസ്

    • @valsageorge5663
      @valsageorge5663 20 годин тому +2

      ഞാൻ മാറ്റും

  • @prasanthp5246
    @prasanthp5246 23 години тому +109

    എനിക്കിഷ്ടപ്പെട്ടു.... അടിപൊളി....

  • @solotravelmad
    @solotravelmad 23 години тому +92

    0:43 സരിനെ മണ്ടൻ എന്ന് വിളിക്കല്ലേ... മണ്ടന്മാരെ അപമാനിക്കല്ലേ ഷാജൻ ചേട്ടാ 🤣🤣🤣

  • @ramluvlog1519
    @ramluvlog1519 День тому +235

    സരിം തോറ്റു തുന്നം പാടും കോൺഗ്രസ് ജയിച്ചാലും ബിജെപി ജയിച്ചാലും സരിം തോറ്റു തുന്നം പാടും

  • @George-sz6vl
    @George-sz6vl День тому +80

    ഈ അഭിപ്രായം പറഞ്ഞ ആളിനെ സഖാവ് എന്നു വിളിക്കാം.😅😅

  • @rameshusha5625
    @rameshusha5625 День тому +122

    ഒരു യഥാർത്ഥ കമ്യൂണിസ്റ്‌കാരൻ മനം നൊന്ത് പറഞ്ഞ വാക്കുകൾ ആണ്, സരിന് കമ്യൂണിസ്റ്‌കാർ പോലും വോട്ട് ചെയ്യില്ല.

  • @theperfectpiano473
    @theperfectpiano473 День тому +98

    CPM ൽ ഒരുത്തനെങ്കിലും ബോധം ഉദിച്ചല്ലോ. സന്തോഷം

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 19 годин тому

      Nalla communist kaar ippolum undu. Athukondu thanne urappaanu ee phone cheyitha vegthi oru adhikara sthanathum ethatha vegthi aanu. Akram kola cheyitha PV aaraayi ayaale thaangi aalukal edhelum position ill suhichu jeevikkunnu.

  • @Kaafir916
    @Kaafir916 23 години тому +69

    ഇങ്ങനുള്ള സഖാക്കളാണ് പാർട്ടിയിൽനിന്നും അകലുന്നത്….നേതൃത്വം അറിയുന്നില്ല…..🙏

  • @hometv617
    @hometv617 23 години тому +57

    ഹ ഹ ഹ സിപിഎം ൽ ബോധം ഉള്ളവരോ, ആശ്ചര്യം തന്നെ...

  • @usbinu2993
    @usbinu2993 23 години тому +71

    സകവേ നിങ്ങൾ പറയുന്നത് 100%ശരിയാണ്. പിന്നെ വികസനം എന്ന് എന്നുപറയാൻ എന്തെങ്കിലും വേണ്ടേ?

  • @sanjayayurvedayoga
    @sanjayayurvedayoga День тому +147

    നേട്ടങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റുള്ളൂ ചേട്ടാ😂😂😅😅

  • @ChandranKt-x1h
    @ChandranKt-x1h 23 години тому +40

    സിപിഎം തകരുന്നത് ഒരുപാട് ഞാൻ എന്നഭാവംകൊണ്ട്നടക്കുന്നവരാണ് വായതുറന്നാൽ മണ്ടത്തരവും ധാർഷ്ട്ടിവും അഹങ്കാരവുംമാത്രവുമാണ് സിപിഎംൻ്റെതകർച്ചക്ക് കാരണം ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടില്ല

  • @ManjummalBoys
    @ManjummalBoys День тому +435

    വിളിച്ചയാൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് തോന്നുന്നില്ല കാരണം ഇത്രയെങ്കിലും വിവരമുള്ളവർക്ക് CPM ആകാൻ പറ്റുമെന്ന് തോന്നുന്നില്ല😂😂

  • @vidhyasanthosh2241
    @vidhyasanthosh2241 21 годину тому +23

    പറഞ്ഞ ആൾക്ക് എന്തായാലും വിവരം ഉണ്ട് 👍👍

  • @ShafiPattambi-s8k
    @ShafiPattambi-s8k 23 години тому +22

    വളരെ വ്യക്തമായി തന്നെ പറഞ്ഞു സഗാവ്... 👍🏻

  • @jimmyjoseph7675
    @jimmyjoseph7675 День тому +38

    ബിഗ് സ്‌പോർട് സഖാവ്
    Very much speach 😂👌♥️

  • @varghesemm1132
    @varghesemm1132 23 години тому +23

    6ശോ ആയാലും 7 ശോ ആയാലും ഇവനോ ക്കെ യാണ് പാർട്ടി യെ ഇ ഗതിയി ൽ ആക്കി യ ത്

  • @josepaul233
    @josepaul233 22 години тому +17

    ആ സഖാവ് പറഞ്ഞത് ഹൃദയവേദനയോടെയാണ്.

  • @prakashank.p1144
    @prakashank.p1144 День тому +59

    പാവം..... ആ പാർട്ടിയിലുള്ള സാദാരണ പ്രവർത്തകർ ഈ അവസ്ഥയിലാണ് :

  • @lalumalayil4824
    @lalumalayil4824 День тому +83

    പാവം സഖാക്കൾ

  • @anumolanu1998
    @anumolanu1998 День тому +84

    കേരളത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി പോയിട്ട് വർഷം കുറേ ആയി. ഇപ്പോൾ നേതാക്കളായ എല്ലാം കോടിക്കൾ ആസ്തി ഉളളവരായി. മക്കളായ എല്ലാ വിദേശത്ത് ഉന്നത ജോലി ചെയ്യുന്നു.. അവരുടെ ബന്ധുക്കൾ പിൻവാതിലുടെ സർക്കാർ ജോലി നേടി. പോഴാൻ മാരയ അടിമകൾ ഇപ്പോഴും ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് നടക്കുന്നു.

    • @sheebabalan9493
      @sheebabalan9493 День тому +6

      Appol sarikyum marapottanmar ivaralle?

    • @joysymj4611
      @joysymj4611 День тому +4

      കറക്റ്റ്

    • @sakthiprasad660
      @sakthiprasad660 23 години тому +2

      True 💯

    • @johnymj5612
      @johnymj5612 21 годину тому +3

      പുസ്പനെ അറിയാമോ നമ്മുടെ പുഷ്പനെ അറിയാമോ എന്ന പാട്ട് പാടി അടിമകൾ നടക്കുന്നു. നേതാക്കൾ കാശുണ്ടാക്കുന്ന തിരക്കിലും.

    • @anumolanu1998
      @anumolanu1998 20 годин тому +2

      @@sheebabalan9493 എന്താ സംശയം? 💯%

  • @joshyjose1625
    @joshyjose1625 23 години тому +14

    പ്രസക്തം ഈ തുറന്ന ചോദ്യം കൈരളി ദേശാഭിമാനി തുടങ്ങിയവയെല്ലാം നുണ പ്രചരിപ്പിക്കാൻ പാടുപ്പെടുന്നവർ ഫലം വന്നാൽ അതനുസരിച്ച് മാറ്റി പറയാൻ ഒരുളുപ്പും ഇല്ല ഇവർക്ക്

  • @akvijayakumar9816
    @akvijayakumar9816 23 години тому +20

    സരിൻ നാളെ വീണ്ടും കോൺഗ്രസിൽ പോകും പാർട്ടി സഖകൾക്ക് തോൽവി പാടില്ല എന്ന ആശയം വച്ചാണ് ഇങ്ങനെ ഒരു ഇരയെ കൊണ്ടു വന്നു ഇലക്ഷനിൽ നിർത്തിയത്

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 20 годин тому +5

    താങ്കൾ പറഞ്ഞത് 100-/- ശരി യാണ്

  • @sollytomtom2409
    @sollytomtom2409 День тому +61

    ചാനലിൽ വിളിച്ചയാൾ പാർട്ടി ക്ലാസ്സിൽ പങ്കെടുക്കാത്തതിന്റെ കുഴപ്പമാണ് ഈ കേൾക്കുന്നത് 🤣

  • @josemenachery8172
    @josemenachery8172 22 години тому +8

    ഇനിസ്വഭോധമുള്ളവനാരെങ്കിലും ഈ പാർട്ടിയിലക്ക് വരുമോ

  • @vijumenon3553
    @vijumenon3553 21 годину тому +5

    😂😂 ഹേയ് ഇദ്ദേഹം മാർക്സിസ്റ്റല്ല‼️ ഇത്രയൊക്കെ തിരിച്ചറിവുണ്ടെങ്കിൽ ഇദ്ദേഹം ജീവിതത്തിൽ മാർക്സിസ്റ്റുകളുടെ കൂടെ കൂടില്ല‼️‼️😂😂

  • @vasudevantk1363
    @vasudevantk1363 23 години тому +14

    സരിൻ സരിൻ എന്നു പറയുന്നത് പിണറായി പിണറായി എന്നു പറയുന്നതിനേക്കാൾ ഭേദമാണ് എന്നാണ് എനിക്ക് തോന്നിയത്.

  • @josejose7972
    @josejose7972 День тому +23

    ഇസ്ലാമിനെ അതിര് കടന്ന് പ്രൊമോട്ട് ചെയ്യുന്നത് കൊണ്ട് 32 വർഷം മുമ്പ് CPM പാർട്ടി വിട്ട ഞാൻ ഇപ്പോൾ BJP ക്ക് സപ്പോർട്ട്👍

  • @DevasyaMC-ry5si
    @DevasyaMC-ry5si 23 години тому +18

    ഈ വിളിച്ചു പറഞ്ഞവൻ ഇലക്ഷന് മുൻപ് പറയണമായിരുന്നു ഇനി പറഞ്ഞിട്ട് എന്തു കാര്യം

  • @VishnuredIndian
    @VishnuredIndian 23 години тому +14

    എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല. കമ്മ്യൂണിസം എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി ഇനി ആ പാർട്ടി ഇവിടെ ഉണ്ടാവില്ല അത് ഇല്ലാതായ എല്ലാ നാടും രക്ഷപ്പെട്ടു അതിന്റെ ഒരു എക്സാമ്പിൾ ആണ് ചൈന അവിടെ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ എപ്പോ അടികിട്ടിന്ന് വിചാരിച്ചാൽ മതി

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 21 годину тому +7

    ഇത് ഒരു ശരാശരി കമ്യൂണിസ്റ്റ്കാരൻ്റെ അഭിപ്രായം.... ഇതുപോലെ തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്നവർ തുലോം തുച്ഛം. ദയനീയമായ അവസ്ഥ തന്നെ....

  • @abdulmajeedppamkm9244
    @abdulmajeedppamkm9244 19 годин тому +3

    ആരും ഒന്നും കരുതണ്ട സഗാവിന് പിരിപോയതാണ് ഇത്രേം ബുദ്ധിയുള്ളവർ കമ്മൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവില്ല

  • @rkpathirippally5180
    @rkpathirippally5180 22 години тому +7

    നിരവധി പാർട്ടി പ്രവർത്തകർ പാലക്കാട് ജില്ല യിൽ ഉണ്ടല്ലോ. അവരെ സ്ഥാനാർഥിയാക്കി കൂടെ

  • @dipinchandran4481
    @dipinchandran4481 День тому +53

    ഭരണനേട്ടം എന്തെങ്കിലും വേണ്ടേ ചങ്ങായി നിങ്ങൾക് പറയാൻ

  • @sumeshcheloor5965
    @sumeshcheloor5965 22 години тому +9

    അണികൾ എന്നും അടിമകളാണ് സഖാവേ 😂😂😂

  • @Sethu-o3d
    @Sethu-o3d 22 години тому +12

    എന്റെ പൊന്നുചേട്ട എന്തു. നേട്ടമാണ് ഈ പാർട്ടി ചെയ്തത്
    ഒന്നും പറയാൻ ഇല്ലാത്തതു
    കൊണ്ടല്ലേ ഈ പൊട്ടനെ പറ്റി
    പറയുന്നത്

    • @flowers_comedy-.
      @flowers_comedy-. 19 годин тому +1

      Ellavarum thanne pottananennanallo parayunnadh

  • @laljeevan6102
    @laljeevan6102 23 години тому +13

    സരിൻ കോമാളിയാണെന്ന് അറിയാൻ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു

  • @Ambili-z7y
    @Ambili-z7y 22 години тому +7

    സാരിയെ പറ്റി ഒന്ന് പുകഴ്ത്തി പറയട്ടെ. പിണറായിയെ കൈരളി പുകഴ്ത്തി കാണിക്കട്ടെ. ഇങ്ങനെ പറയുന്ന ആൾ ആരു ആയാലും 🙏.. കൈരളി ചാനൽ നമ്മൾ കാണാറില്ല.. നിലവാരം ഇല്ലാത്ത ചാനൽ..

  • @sanals811
    @sanals811 23 години тому +8

    എതിർ ഭാഗത്ത്‌ മിണ്ടാട്ടമില്ല.... സത്യം മനസ്സിലായെന്നു തോന്നുന്നു...

  • @mastersviewpoint
    @mastersviewpoint День тому +83

    പിണറായിസത്തിന് പറ്റിയ ചരക്കായിരുന്നു സരിൻ... നിർഭാഗ്യവശാൽ വന്ന time അല്പം മാറി പോയി...
    പിണറായി എന്ന് കേട്ടാൽ ജനങ്ങൾ വെറുക്കാൻ തുടങ്ങി.... 😡

    • @govindram6557-gw1ry
      @govindram6557-gw1ry 23 години тому +4

      സരിനും മരുമോനും ആർഷോ , ഡബിൾ A, ചിന്ത, വാസവൻ. സജി ചെറിയാൻ,തടിയൻ രാജീവൻ --- ഒരൊറ്റ കമ്മ്യൂണിസ്റ്റ് ഇതിൽ ഉണ്ടോ?

  • @rajasreeponnarian4861
    @rajasreeponnarian4861 23 години тому +11

    100 ശമതമാനം ശരി👍👍🥰👌

  • @safarulla100
    @safarulla100 23 години тому +7

    ഇങ്ങനെ അൻവറിനെ തലയിൽ കയറ്റി വെച്ച് അവസാനം അയാൾ പാർട്ടിക്ക് പാരയായി എന്ന് മാത്രമല്ല, അപമാനിച്ച് ഇല്ലാതാക്കി

  • @krishnannampoothirimk6556
    @krishnannampoothirimk6556 День тому +31

    Will never vote for cpm

  • @binduunnikrishnan1466
    @binduunnikrishnan1466 20 годин тому +3

    എന്താ ഭരണ നേട്ടം, pension കുടിശ്ശിഖ ഉള്ളപ്പോൾ അതിനെപ്പറ്റി എന്ത് പറയും.

  • @RatheeshVasu1989
    @RatheeshVasu1989 18 годин тому +1

    കറക്റ്റ് 😂

  • @jaikrishnanjai7858
    @jaikrishnanjai7858 23 години тому +8

    ഉത്തമാ നീ പാർട്ടി ക്ലാസിൽ ഒന്നും കറക്ട് ആയിട്ട് പങ്കെടുക്കുന്നില്ല മം അതാണ് നീ ഇങ്ങനെ ഒക്കെ പറയുന്നത് ☺️☺️🙏

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 22 години тому +4

    വെപ്രാളം അതിര് കടക്കുമ്പോൾ പിന്നെ.. തൊട്ടത് എല്ലാം പൊട്ടത്തരം ആകും 😂😂😂

  • @reshmasangeeth6218
    @reshmasangeeth6218 22 години тому +4

    ഞാനൊരു കോൺഗ്രസ് കാരൻ..... ഇപ്പോൾ വിളിച്ചത് ഒരുസഘാവ് ആണെങ്കിൽ.... ആസഘാവിനെ. ഞാൻ വണങ്ങുന്നു..

  • @sanuab7515
    @sanuab7515 22 години тому +6

    ഭരണത്തിൻ്റെ നേട്ടങ്ങൾ ഒന്നും പറയാനില്ലെങ്കിൽ പിന്നെ എന്താ പറയുക കമ്മ്യൂണിസ്റ്റ് ചേട്ടാ😭

  • @bindhunisha8588
    @bindhunisha8588 19 годин тому +1

    കിട്ടി കിട്ടി എല്ലാവർക്കും കിട്ടി 😀😀👍👍ലുട്ടാപ്പി ആർഷോ രാജേഷ് 😀😀😀😀👍👍👍

  • @balachandranp2820
    @balachandranp2820 22 години тому +6

    സരിനെ സഖാക്കൾ തന്നെ മരപൊട്ടൻ എന്ന് വിശേഷിപ്പിക്കുന്നത് നല്ല കാര്യം🤣

  • @sajinsj_sj
    @sajinsj_sj 20 годин тому +4

    വിജയൻ്റെ ഭരണ നേട്ടം..😂😂😂

  • @rasheed1927
    @rasheed1927 22 години тому +9

    റജി ഗ്ലൂക്കോസ് പൊട്ടൻ 100% ശരി

  • @sanjukp2953
    @sanjukp2953 21 годину тому +3

    ഇതുകേട്ട സഖാക്കൾ ചിരിക്കണോ കരയണോ 😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 21 годину тому +4

    ഭരണ നേട്ടം ഒന്നുമില്ല പിന്നെ ഉള്ളത് ഗുണ്ടായിസം രക്ഷ പ്രവർത്തനം... അഹങ്കാരം... തട്ടിപ്പ്... പോന്നു സഹോദരൻ നിങ്ങളെ പോലെ ഉള്ള വർ ഇതൊക്കെ തിരുത്താൻ വേണ്ടി ഇനിയെങ്കിലും പറഞ്ഞില്ലെ ഇനി പാർട്ടി ഇല്ല... ഈ റഹീം.. അനിൽ കുമാർ.. അരുൺ കുമാർ ലൂക്കോസ്... അങ്ങനെ കുറേ എണ്ണം അപമാനിക്കുക അല്ല ഇവരുടെ സംസാരo കേട്ടാൽ ഉള്ള വോട്ടും പോകും... അത് നേതാക്കൾ മനസിലാക്കുന്നില്ല... 🤣

  • @valsageorge5663
    @valsageorge5663 20 годин тому +1

    അതിലും ബേധം മത്സരിക്കാൻ ആളില്ലെന്നു പറഞ്ഞു ഒഴിയരുന്നു

  • @VargheseC-t5f
    @VargheseC-t5f 20 годин тому +3

    പാലക്കാട്ട് CPMന് ഒരു സഖാവ് സ്ഥാനാർത്ഥിയെ കിട്ടിയില്ലേ? പാലക്കാട്ട് CPMന് ഇത്ര നേതൃ ദാരിദ്ര്യം ആണോ?

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 День тому +30

    100% ശരി

  • @vsgeorgegeorge7607
    @vsgeorgegeorge7607 22 години тому +4

    അ സഖാവിനോട് ആദരവ് തോന്നുന്നു. ലാൽ സലാം സഖാവെ. നിങ്ങൾക്കെങ്കിലും തുറന്നു പറയുവാൻ അർജെവമുണ്ടായല്ലോ.

  • @joshipn1307
    @joshipn1307 День тому +14

    ബിജെപി ആ കുടുംബത്തിന്റെ ഐശ്വര്യം.

  • @RajalakshmiSidharthan
    @RajalakshmiSidharthan 21 годину тому +2

    അത് കലക്കി.സത്യം പറയുന്ന കമ്മ്യൂണിസ്റ്റ് കാരും ഉണ്ട്.

  • @YSKOTP
    @YSKOTP 22 години тому +4

    സഖാവ് കൈരളി ടിവിയിൽ വിളിച്ചിട്ട് അതിൻറെ റെക്കോർഡ് സാജന് ഷെയർ ചെയ്തു തന്നു അല്ലെ😂 .convincing കിങ്ങേ

  • @binduunnikrishnan1466
    @binduunnikrishnan1466 20 годин тому +1

    Super സഖാവിനു നല്ലൊരു salute

  • @sureshsumathipillai977
    @sureshsumathipillai977 23 години тому +10

    Supper Bhai

  • @simonmathew2859
    @simonmathew2859 День тому +27

    ഈ ഫോണിൽ വിളിച്ച സഖാവേ നന്നായി നന്നായി നന്നായി

  • @issacmadavana3375
    @issacmadavana3375 20 годин тому +2

    സത്യം പറയുന്ന ചിലരെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിൽ ഉണ്ടല്ലേ......

  • @Faizy-w1z
    @Faizy-w1z 21 годину тому +2

    എനിക്കും വെറുത്തു

  • @VinodKumar-lf8rd
    @VinodKumar-lf8rd 20 годин тому +2

    ആര് ജയിച്ചാലും കുഴപ്പം ഇല്ല സരിൻ തോൽക്കണം

  • @purushothamanmp2779
    @purushothamanmp2779 22 години тому +2

    Well said 🙏🏻

  • @babushereefbabu1536
    @babushereefbabu1536 День тому +39

    പാവം സഖാക്കൾ 😂

  • @sibichenkalarickal3342
    @sibichenkalarickal3342 19 годин тому +1

    ഇത് പറഞ്ഞ സഖാവിന് ഒരു കുതിര പവൻ ❤❤❤

  • @iamhere4022
    @iamhere4022 22 години тому +2

    ഒരു വിവരമുള്ളവന്റെ ശബ്ദം കേട്ടു 😄😄... ഇവനാണ് യഥാർത്ഥ സഖാവ്...

  • @subhramaiyansubha7395
    @subhramaiyansubha7395 День тому +8

    സൂപ്പർ🎉🎉🎉

  • @sajis2279
    @sajis2279 23 години тому +4

    നേട്ടം ഉണ്ടങ്കിലല്ലെ ചാനലിന് പറയാൻ പറ്റു😂😂

  • @vijayarathesh3382
    @vijayarathesh3382 21 годину тому +3

    Super

  • @vijayanmarath2098
    @vijayanmarath2098 18 годин тому

    You are correct. Always fearless on your comments. Salute Shajan .

  • @ravikk8655
    @ravikk8655 22 години тому +2

    കുറുക്കൻ മുട്ടനാടിന്റെ പുറകെ ഇപ്പോൾ ചാടികിട്ടും എന്നോർത്തു നടന്ന മാതിരി സന്ധിപിന്റെ പുറകെ നടന്നു കിട്ടിയില്ല

  • @oneplus5562
    @oneplus5562 23 години тому +4

    Reji lukose, pm arsho, Raheem lutappiye കൂട്ടത്തിൽ തേച്ചു ഒട്ടിച്ചത് ശ്രദ്ധിക്കാതെ പോവരുത് 😂😆

  • @varughesemg7547
    @varughesemg7547 23 години тому +3

    ്് ഡോക്ട്രേറ്റുള്ളവരെ ഡോ: "ഇന്നാർ " എന്ന് സംബോധന ചെയ്തില്ല എങ്കിൽ അവർ പ്രകോപിതരാകാറുണ്ട്. എന്നാൽ, ഇത്തരം "ഡോ" മാർ പൊട്ടത്തരം പറയുമ്പോൾ അവരെ എന്താണ് വിളിക്കേണ്ടത്?' പിന്നെ കൈരളിയിൽ വിളിച്ച സഖാവിൻ്റെ രോഷം മനസ്സിലാക്കണം. പക്ഷെ അദ്ദേഹം പറഞ്ഞതുപോലെ ചെയ്താൽ പിന്നെ എന്താകും എന്ന് ഞാൻ പറയുന്നില്ല .

  • @niyasm4600
    @niyasm4600 День тому +30

    ഇതൊക്കെ മനസ്സിലാക്കുന്ന 5% സഖാക്കളെ എന്നെങ്കിലും ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു ബാക്കിയെല്ലാം അടിമകളാണ്

  • @HarisK-s7j
    @HarisK-s7j День тому +20

    ബാലനു മാത്രം അല്ല കിളി പോയത് മൊത്തം പോയി

  • @SGGIREESH-SG
    @SGGIREESH-SG 21 годину тому +1

    ആ വിളിച്ച അങ്ങേരു ആണ് യഥാർത്ഥ സഖാവ്...

  • @girishkumarps7639
    @girishkumarps7639 21 годину тому +1

    Very correct....

  • @babyantony5432
    @babyantony5432 22 години тому +2

    ഇത് ഈ നാട്ടിൽ നിന്നും പോകണം

  • @petersaindasrobert3823
    @petersaindasrobert3823 День тому +25

    നല്ല സഖാവിന് ഒരു ലാൽ സലാം👍👍👍👍👍

  • @bijumk4598
    @bijumk4598 17 годин тому

    കാലങ്ങളോളം,, പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിച്ചും, കൊടിപിടിച്ചും പാർട്ടിക്ക് വേണ്ടി പ്രവർത്തനം നടത്തിയ ഒരാൾപോലും ഇല്ലായിരുന്നോ സിപിഎം ന്സ്ഥാനാർത്തിയാക്കാൻ,,,,, കഷ്ടം,,,,,, സിപിഎം ന്റെ ഗതികേട്

  • @BijuNadacheri
    @BijuNadacheri 23 години тому +1

    ആത്മാത്രമായി കമ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്ന ഒരു സാധാരണകാരൻ

  • @Polie-Tricks
    @Polie-Tricks 23 години тому +6

    Crystal 😂 Gold 😢 Wills😅

  • @flowers_comedy-.
    @flowers_comedy-. 19 годин тому +1

    Reji lokos nirthipoyallo

  • @pradyumnanm.v8534
    @pradyumnanm.v8534 18 годин тому

    Agreed dear.

  • @sasikrishnan783
    @sasikrishnan783 День тому +4

    Ethra sathyam ee sakavu paranjathu ❤

  • @unnikrishnanambattu183
    @unnikrishnanambattu183 20 годин тому +1

    അവൻ പറഞ്ഞ കുറെയൊക്കെ ശരിയാ പക്ഷേ പിണറായി വിജയൻറെ നേട്ടങ്ങൾ എന്തൊക്കെയാണ് ?
    ഉമ്മൻചാണ്ടിയുടെ കുട്ടിയുടെ അച്ഛനാണ് ഞാൻ എന്ന് പറഞ്ഞു നടക്കണം എന്നാണോ സഖാവ് ഉദ്ദേശിച്ചത്

  • @jackmj4596
    @jackmj4596 19 годин тому

    അടിപൊളി

  • @aneesh_sukumaran
    @aneesh_sukumaran 18 годин тому

    വിവരമുള്ള കമ്മ്യൂണിസ്റ്റുകാരൻ 👍👍👍

  • @rokku7253
    @rokku7253 День тому +15

    വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവും ഇല്ല ജന്മനാ ഉള്ള ഒരു വിവരവും വിവേകവും വേണം. അതിന് മറ്റൊരു ഉദാഹരണം സരിൻ 🤣🤣