അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് ചൈനയെ പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെ? | Around and Aside
Вставка
- Опубліковано 21 лис 2024
- ലോകത്തെ ഞെട്ടിച്ച് ഇന്ത്യ-ചൈന അതിര്‍ത്തി കരാര്‍; അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിന് ചൈനയെ പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെ? എറൗണ്ട് ആന്‍ഡ് എസൈഡില്‍ മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസനും അളകനന്ദയും..
അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിന് ചൈനയെ പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെ? | Around and Aside | TP Sreenivasan | India - China
#Aroundandaside #Tpsreenivasan #India #China #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഈ വളർച്ചയുടെ ഘട്ടത്തിൽ ചൈനയുമായി നല്ല ബന്ധത്തിൽ പോകുന്നത് ഇന്ത്യയ്ക്ക് സാമ്പത്തികമായി വലിയ കുതിപ്പ് നൽകും... ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ തുടരട്ടെ❤
ചൈനക്കും റഷ്യക്കും ഇന്ത്യൻ മാർക്കറ്റ് വേണം അതു തന്നെ കാര്യം
China market Indian market nekkal 5 iratti valuppam ullathaan
Athonnumalla main reason
America yod kooduthal adukkathirikkan aan
@@ij4674Nope india oru consumer based economy ahn so china kk india ee venam just business
@@misty.rizzer
China export ചെയ്യുന്നതിൻ്റെ 3% മാത്രം ആണ് ഇന്ത്യയിലേക്ക് വരുന്നത്, 97% മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു. എന്നാൽ ഈ 3% ഇന്ത്യയെ സംബന്ധിച്ച് വളരെ വലുതാണ്, അവരിൽ നിന്നാണ് നമ്മൾ കൂടുതൽ import ചെയ്യുന്നത്.
അവർ ഇങ്ങോട്ട് അയക്കുന്ന വസ്തുതകൾക്ക് ഒന്നുകിൽ substitute ഇല്ല, അല്ലെങ്കിൽ മറ്റെവിടെ നിന്നും വാങ്ങാൻ കഴിക്കുന്നതിനേക്കാൾ വില കുറവിൽ കിട്ടുന്നു, അതും അല്ലെങ്കിൽ നമ്മളുടെ big industry (eg medicine manufacturing) ലെ crucial inputs/raw materials ആയി ആവശ്യം ആയവ - ഈ category യിൽ പെടുന്നവയാണ്, we are more dependent on them than they are on us,
ഒരു പത്ത് കൊല്ലം കഴിഞ്ഞാൽ we might have a better position.
@@misty.rizzer
China export ചെയ്യുന്നതിൻ്റെ 3% മാത്രം ആണ് ഇന്ത്യയിലേക്ക് വരുന്നത്, 97% മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു. എന്നാൽ ഈ 3% ഇന്ത്യയെ സംബന്ധിച്ച് വളരെ വലുതാണ്, അവരിൽ നിന്നാണ് നമ്മൾ കൂടുതൽ import ചെയ്യുന്നത്.
അവർ ഇങ്ങോട്ട് അയക്കുന്ന വസ്തുതകൾക്ക് ഒന്നുകിൽ substitute ഇല്ല, അല്ലെങ്കിൽ മറ്റെവിടെ നിന്നും വാങ്ങാൻ കഴിക്കുന്നതിനേക്കാൾ വില കുറവിൽ കിട്ടുന്നു, അതും അല്ലെങ്കിൽ നമ്മളുടെ big industry (eg medicine manufacturing) ലെ crucial inputs/raw materials ആയി ആവശ്യം ആയവ - ഈ category യിൽ പെടുന്നവയാണ്.
@@misty.rizzer
China export ചെയ്യുന്നതിൻ്റെ 3% മാത്രം ആണ് ഇന്ത്യയിലേക്ക് വരുന്നത്, 97% മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു.
Very very good. Sir 👍👍👍👍👍👍👍👍
Tnkuu for the informative session
Even though u r a bureaucrat.. U sounds like pretty normal.. Felt like the knowledge also quite normal... Much more expected..
LMRK ❤
Namaste sir 🙏🙏🙏🙏
അമേരിക്ക ചൈനയിൽ നടത്തിയ bio war ആയിരുന്നു കോവിഡ്-19 തായ്‌വാൻ മേൽ ചൈന നടത്തിയ കടന്നുകയറ്റം ആയിരുന്നു അതിന് കാരണം അതിനുശേഷം ആണ് ചൈന ഒന്ന് ഒതുങ്ങിയത്
Pok ഇന്ത്യക്ക് നഷ്ടപ്പെട്ടു. കോൺഗ്രസ് പാക്കിസ്ഥാന് ദാനം കൊടുത്തു
Be must watchfull
👍👍
റഷ്യ തന്നെ ഉക്രയിനിൽ വെള്ളം കുടിക്കുന്നു. റഷ്യയുടെ ആയുധങ്ങൾ അത്രയ്ക്ക് പോരാ എന്ന് ചെറിയ രാജ്യമായ ഉക്രൈൻ റഷ്യയോട് ചെറുത്തു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാക്കാം. അതേ റഷ്യൻ ടെക്‌നോളജി റിവേഴ്‌സ് എഞ്ചിനീയറിംഗ് ചെയ്തും ചാരപ്രവർത്തി നടത്തിയും ഉണ്ടാക്കിയ ചൈനീസ് ആയുധങ്ങളും അതുപോലെ തന്നെയായിരിക്കും എന്ന ബോധം കൂടി ചൈനക്ക് കാണും.
റഷ്യ വിചാരിച്ചാൽ നല്ല ശക്തമായ ഇന്ത്യ റഷ്യ ചൈന സഖ്യം ഉണ്ടാക്കാം.
എല്ലാം നരേന്ദ്ര മോദി എന്ന കരുത്തനായ പ്രധാനമന്ത്രിയുടെ കഴിവുകൾ തന്നെയാണ്. 2:45
Slightly better than congress, but he is acting as an agent of corporates. Useless for the working-class masses.
@@is1this2a3thing4 capitalism is the only option
Supporting capitalism? Interesting choice-let's see how well it works when the system leaves people like you struggling to make ends meet.
ചൈന 2020 ഇൽ കയറ്റേം ച്യ്ത സ്ഥലം ഇതുവരെ തിരിച്ചു പിടിച്ചിടില്ല.മണിപ്പൂർ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതുവരെ മോഡി മണിപ്പൂർ ഇനെ കുറച്ചു ഒന്നും മിണ്ടിയിടില്ല.
2020 areas pinmari. Manipur is China game plan.
@@bababluelotus Not china but westerners and US. They wanted to create a christian corridor to create a base for US
കൊള്ളാം ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ഹൈകോടതി പ്രശ്നം ഒന്നും കണ്ടു കാണില്ല അല്ലേ കഷ്ടം!..
Just to divert attention and news publicity before 🧱.