സങ്കടം ഉള്ളവരാണോ ? I very important prayer l marian miracle prayer l powerful prayer

Поділитися
Вставка
  • Опубліковано 20 чер 2024
  • #enteamma #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer

КОМЕНТАРІ • 343

  • @JalajaP-lm5sq
    @JalajaP-lm5sq День тому

    എന്റെ പരിശുദ്ധ അമ്മേ ഈശോയെ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ 🙏🏻എന്റെ ഭർത്താവിന് അതിനു സാദി ക്കണേ അമ്മേ എന്റെ ഭർത്താവിന്റെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാകൻ ഉള്ള തടസ്സം അവിടുന്നു മാറ്റി തരേണമേ. 🙏🏻ശത്രു ദോഷം മാറ്റി ഞങ്ങൾ ക്ക് ഒരു കുഞ്ഞിനെ തരേണമേ 😭😭😭എന്റെ അമ്മായി അമ്മക്ക് ഇഷ്ട്ടം അല്ല ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടാകുന്നത് 🙏🏻🙏🏻🙏🏻😭😭😭അമ്മയു ഈശോയും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ എത്രയും ദയയുള്ള മാതാവേ 🙏🏻കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤

  • @narayanannarayanan9051
    @narayanannarayanan9051 5 днів тому +1

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദനയും പല്ലിന്റെ അസുഖം മാറിക്കിട്ടേണമേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ തരേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @BindhuK-uo2nl
    @BindhuK-uo2nl 5 днів тому +1

    അമ്മേ മാതാവേ എന്റെ ലോൺ എനിക്ക് ശരിയാക്കി തരണമേ എന്റെ മക്കളെ കാത്തു കൊള്ളണമേ ഇക്കയുടെ കള്ളുകുടിമാറ്റിതതരണമേ കാത്തു കൊള്ളണമേ ആമ്മേൻ 🌹🌹🌹🌹🌹🌹🌹

  • @mercymercy1050
    @mercymercy1050 5 днів тому +1

    ഈശോയേ മാതാവേ നല്ല ഒരു പ്രഭാതം തന്നതിനു എന്റെ തമ്പുരാനു സ്തു തിയും സോന്തറവും അരാധനയും മഹത്ത്വവും ഉണ്ടായിരിയ്ക്കട്ടെ കൃപാസത പ്രസദ വര മാതവേ അമ്മേ എന്റെ മോടെ തേണ്ട യിലേ വേദന നിശേക്ഷ 0 മാറ്റി കൊടുയ്ക്കണമേ അമ്മേ മാതാവേ എല്ലരോഗികളേയും അമ്മയുടെ കരങ്ങളിൽ എൽപ്പിക്കുന്നു അമ്മേ എനേയും എന്റെ കുട ബത്തിൽ ഉള്ള എല്ലവരേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കന്നു അമ്മ അമേൽ:🙏🙏🙏🙏🙏🙏🙏🙏

  • @rajendranc4766
    @rajendranc4766 6 днів тому +13

    അമ്മേ മാതാവേ സമാധാനമില്ല കടഭാരം ഗ്യാസിൻ്റെ പ്രയാസം അമ്മ കനിയണം കൈവിടരുത് ഉപേക്ഷിക്കരുതേ ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 6 днів тому +6

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ

  • @sreelathak1914
    @sreelathak1914 5 днів тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
    ഞങ്ങളുടെ കടം theerkan വഴി കാട്ടി തരണമേ
    എൻ്റെ മോൾക്ക് നല്ല റാങ്ക് നേടിയ അഡ്മിഷൻ കിട്ടാൻ
    അവിടുന്ന് അനുഗ്രഹികമേ
    എൻ്റെ.കണ്ണിൻ്റെ അസുഖം മാറ്റാനും husbente ഉദര സംബന്ധമായ അസുഖത്തെ മറ്റിത്രണമേ ആമേൻ

  • @AjinAlex-st5gu
    @AjinAlex-st5gu 5 днів тому +1

    അമ്മേ കൃപയുടെ മാതാവേ എന്റെ എല്ലാം അമ്മയുടെ കരങ്ങളിൽ പൂർണ്ണമായും സമർപ്പിക്കുന്നു അമ്മയും ഈശോയും ഞങ്ങളെ താങ്ങേണമേ ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6h 5 днів тому +1

    അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏

  • @SoosyMathen
    @SoosyMathen 5 днів тому +3

    ഞങ്ങൾ എല്ലാവർക്കും ശരീരം സൗഖ്യം തരണമെ മാതാവേ.

  • @AmpiliAmpili-jr2hj
    @AmpiliAmpili-jr2hj 6 днів тому +2

    അമ്മേ എന്റെ കടഭാരങ്ങൾ വീടുവാൻ അനുഗ്രഹിക്കണേ എന്റെ മകനെ അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ അനുഗ്രഗിക്കണേ amme🙏🙏🙏🙏

  • @philominaj4513
    @philominaj4513 5 днів тому +1

    ഓ എൻ നല്ല അമ്മേ രക്ഷിക്കൂ എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏ആമേൻ 🙏ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheelaKumari-i6h
    @SheelaKumari-i6h 10 годин тому

    അമ്മേ എന്റെ മാതാവെ എന്റെ കണ്ണ് കീർ മാറ്റേണമേ
    കരുണ ഉണ്ടാകണെ എന്റെ
    മൂന്ന് മക്കളെയും.. അമ്മയെ ഏൽപ്പിക്കുന്നു അവരെ നല്ലവരായി ജീവികുവാൻ: നല്ല വഴി തിരഞ്ഞെടുക്കാൻ
    കൂട്ട്കെട്ടിൽ നിന്നും ഒരു മാറ്റം ചെയ്ത് തരണമേദൈവമാതാവെ
    സാമാധാനം തരണെ അമ്മേ മാതാവെ...രക്ഷിക്കണെ അമ്മേ അമ്മയുടെ ശക്തിയുള്ള കരം ഞങ്ങളിൽ
    പതിക്കണമേ

  • @JayakumariT-vc7of
    @JayakumariT-vc7of 2 дні тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കൊച്ചുമകളെ പനി ച ർ ദി വയറിളക്കം എന്നീ അസുഖങ്ങളിൽ നിന്നും രക്ഷിയിക്കണമേ 🙏🙏🙏🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq 3 дні тому

    എന്റെ പരിശുദ്ധ മാതാവേ ❤ഞാൻ എടുക്കുന്ന ലോട്ടറിക്ക് പ്രയിസ് അടിക്കണേ അമ്മേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻കൃപ ഉണ്ടാകേണമേ ❤❤❤ആമ്മേൻ

  • @jessy7840
    @jessy7840 12 годин тому

    അമ്മ മാതാവേ എന്റെ കടങ്ങൾ വീട്ടി തരണമേ എനിക്ക് പൈസ തരാന്ന് പറഞ്ഞിട്ടുള്ള ആൾക്ക് പൈസ ശരിയാക്കി കൊടുക്കണം അമ്മ മാതാവേ

  • @anchithas.s4813
    @anchithas.s4813 6 днів тому

    അമ്മേ മാതാവേ എന്റെ അസുഖങ്ങളും ബുദ്ധിബുട്ടുകളും എന്നിൽ ഭവിച്ചിരിക്കുന്ന എല്ലാ അസുഖങ്ങളും അമ്മ എടുത്ത് നീക്കണമേ അനുഗ്രഹികണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ng1in6ee9x
    @user-ng1in6ee9x 5 днів тому +4

    അമ്മ മാതാവേ ഈശോയെ ഞങളുടെ കുടുബത്തിൽ വസിക്കേണമേ കുടുബ സമാദാനവും സന്തോഷവും ആരോഗ്യവും നൽകേണമേ അങയുടെ ചിറകിന്റെ മറവിൽ സുഷിക്കേണമേ മക്കളെ കാത്തുകൊള്ളണമേ മനസിനെ അലട്ടുന്ന എല്ലാ പ്രയാസവും മാറ്റി സമാദാനം നൽകേണമേ ആമേൻ

  • @jollyanie7620
    @jollyanie7620 6 днів тому +6

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ സംരക്ഷിക്കണമേ. പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ രേക്ഷിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടുന്ന ഞങ്ങളെ സഹായിക്കണമേ. അമ്മ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമേ. കുടുംബജിവിതത്തിൽ സമാധനവും സന്തോഷവും ഐശ്വര്യവും ജീവനും നൽകണമേ, എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കുകയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമേ ആമ്മേൻ🙏

    • @vijayalekshmiklekshmi1230
      @vijayalekshmiklekshmi1230 6 днів тому

      അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് ഒരേയൊരു തീരാ വേദന ഞങ്ങളുടെ ഭവനത്തിൽ വന്നിട്ടുള്ളതായ ഒരു സ്ത്രീ കാരണം ഞങ്ങൾ നിരന്തരം ഉപദ്രവം അനുഭവിക്കുന്നു അതിനാൽ അമ്മേ ഈ ദുഷ്ട്ട പിശാച്ക്കളിൽ നിന്ഞങ്ങളെ രക്ഷിക്കണമേ അമ്മേ മാതാവേ ഞങ്ങളെ kaividaruth

    • @sindhubiju7382
      @sindhubiju7382 5 днів тому

      ആമേൻ

  • @Marykutty_Thomas
    @Marykutty_Thomas 13 годин тому

    അമ്മ മാതാവേ ഞങ്ങൾ ഒരു പാടു വിഷമത്തിൽ ആണ് എന്റെ നാലു കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. എന്റെ കുഞ്ഞുങ്ങൾക്ക് ഒരു സമാധാനം കൊടുക്കണമേ അവരുടെ മേൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഞങ്ങളോട് കരുണയായിരിക്കണമേ ആമീൻ നന്ദി

  • @sindhuc8092
    @sindhuc8092 5 днів тому

    അമ്മ മാതാവേ ങ്ങങ്ങളുടെ കഷ്ടപ്പാടും ദുരിതവും കട ബാധിതയും മാറ്റി തരണമേ ആമീൻ 🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h 5 днів тому

    അമ്മേ.. മാതാവേ.. മാമന്റെ.. രോഗങ്ങൾക്കു.. ചേട്ടനുവേണ്ടിയും... അമ്മയുടെ.. എല്ലാ.. രോഗങ്ങൾക്കു.. വേണ്ടിയും.. പ്രാർത്ഥിക്കുന്നു.. 🙏🙏

  • @chinjunithin6752
    @chinjunithin6752 4 дні тому

    അമ്മേ മാതാവേ എന്റെ ഏട്ടനെയും മകളെയും കാത്തു കൊള്ളണമേ, ഒരു ആപത്തും കൂടാതെ കാത്തു കൊള്ളണമേ 🙏🙏🙏🙏എന്റെ അമ്മയുടെ ഓപ്പറാഷൻ ആണ് അമ്മ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 5 днів тому

    അമ്മേ.. എന്റെ മാതാവേ 🙏🙏എന്നെ സാഹയികണമേ അമ്മേ 🥹🥹☹️☹️🙏🙏എന്റെ അമ്മേ ഓരോ ദിവസം എനിക്ക് ആധിയും വാദിയും കൂടുവാ അമ്മേ 🥹🥹എന്റെ അമ്മേ വരുന്ന ജൂലൈ 15,16 ആണ് അമ്മേ.. എന്റെ 1st sem bsc nursimg പരീക്ഷ🙏എന്റെ അമ്മേ.. എനിക്ക് മറ്റുള്ളവരു പഠിക്കുന്നതുപോലെ സാതിക്കുന്നില്ല അമ്മേ ഓർക്കാനും എഴുതാനും കിട്ടുന്നില്ല അമ്മേ 🥹🥹🥹🥹🥹🥹☹️☹️🥹🥹🥹ഞാൻ എന്നും വിഷമിക്കുവാ അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ... 🥹എന്നെ സഹായിക്കണമ്മേ അമ്മേ 🙏🙏🥹🥹🥹🥹യേശുവിന്റെയും അമ്മടെയും കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🙏🥹🥹🥹🙏🙏🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🙏🙏🙏🙏🙏🥹

  • @devikas4912
    @devikas4912 6 днів тому +4

    എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളേണമേ എന്റെ വലിയ ഒരു വിഷമം ഉണ്ട് എന്നോട് കൃപ ചൊരിയാണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @user-fc1sj5dj5d
    @user-fc1sj5dj5d 6 днів тому +1

    അമ്മേ മാതാവേ കാത്തുരക്ഷിക്കേണമേ അമ്മേ സഞ്ചാരി മാതാവേ എന്റെ ഭാവനത്തിൽ അമ്മ വരേണമേ കൃപാസനപ്രസാദവര മാതാവേ എന്റെ മനസ്സിന് സന്തോഷം സമാധാനം തന്ന് അനുഗ്രഹിക്കെണമേ മാതാവേ ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 6 днів тому

    മാതാവേ ഈ ലോകത്തിലുള്ള ഹോസ്പിറ്റലുകളിൽ എല്ലാം മാതാവ് കയറിയിറങ്ങി എല്ലാവരെയും സൗഖ്യം കൊടുക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുമാതാവേ

  • @aneesharm4821
    @aneesharm4821 6 днів тому

    അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ.കടബാധ്യതകൾ തീർക്കുവാൻ ഒപ്പം ഉണ്ടായിരിക്കണമെ അമ്മേ.

  • @user-po9kb1fc6h
    @user-po9kb1fc6h 5 днів тому

    അമ്മേ... ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു... അമ്മേ.... സമാദാനം.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏

  • @minivijayan4386
    @minivijayan4386 2 дні тому

    അമ്മേ ഞങളുടെ കഷ്ടപ്പാടുകൾ മാറ്റിത്തരാണമേ 🙏🙏🙏🙏🙏

  • @jancyjancy4589
    @jancyjancy4589 5 днів тому

    പരിശുദ്ധ അമ്മേ മാതാവേ എന്റെ എമിഗ്റേഷൻ അമ്മ തന്നെ ഇടബെട്ട് ക്ലിയർ ആക്കി തരേണമേ.. അതിന് മൂലം എന്റെ യാത്ര യാതൊരു തടസ്സം വരാതെ കാക്കേണമേ 🙏🙏എന്നെ പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ കനിവാർന്നു ശകായിക്കേണമേ 🙏🙏

  • @aneesharm4821
    @aneesharm4821 6 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഇന്നത്തെ ദിവസത്തിന് നന്ദി മാതാവേ.ഇനി പരീക്ഷണങ്ങളിൽ ഞങ്ങളെ അകപ്പെടുത്തല്ലേ അമ്മേ.

  • @gracysimon3258
    @gracysimon3258 3 дні тому

    എന്റെഅമ്മേ..മക്കളെ അനുഗ്രഹിക്കണെ.. കടങ്ങൾ വീട്ടിത്തരണമെ...🙏🙏🙏

  • @josephlouis2289
    @josephlouis2289 6 днів тому

    അമ്മേ മാതാവേ എന്റെ മക്കളെ യും കൊച്ചു മക്കളെയും സമർപ്പിക്കുന്നു. Jemin, Rini Harvey mon, Hailey mol കാത്തുകൊള്ളണമേ.
    Srikar നെയും Reeba യെയും സമർപ്പിക്കുന്നു. അമ്മയുടെ മക്കളാക്കി മാറ്റി വിവാഹത്തിനുള്ള സാഹചര്യം ഒരുക്കിത്തരാണമേ അമ്മാ. കൂട്ടായിരിക്കണമേ.
    ആമേൻ

  • @user-xh4ew2wz4n
    @user-xh4ew2wz4n 6 днів тому

    അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിൽ വേഗം മാറ്റി തരണമേ കുടുംബത്തിലെ കലഹം മാറ്റി തരണമേ സമാധനവും സന്തോഷവും നൽകണമേ കൈ വിടല്ലേ അമ്മേ മാതാവേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @ushak4203
    @ushak4203 6 днів тому +4

    എന്റെ മകളുടെ ആരോഗ്യം നന്നായിരിക്കണമേ മകന്റെ മദ്യപാനം നിർത്തണം എന്റെയും എന്റെ ഭർത്താവിനെയും ആരോഗ്യം കാത്തുകൊള്ളേണമേ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 6 днів тому +2

    ❤ അമ്മേ ഞങ്ങളുടെ കുടുംബത്തിനായി അപേക്ഷിക്ക ആമീൻ

  • @user-rm4tq7rf6q
    @user-rm4tq7rf6q 3 дні тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ എന്റെ മക്കളെ അനഗ്രെഹിക്കണമേ ആമേൻ ❤️❤️❤️

  • @user-fs9vc1to9d
    @user-fs9vc1to9d 6 днів тому +3

    Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘

  • @binut.d9425
    @binut.d9425 6 днів тому

    അമ്മേ മാതാവേ ഞാൻ അഭിമുഖീകരിക്കുന്ന സാമ്പത്തി പ്രതിസന്ധിയിൽ നിന്നും കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ🙏🙏

  • @user-mg4su2wo3g
    @user-mg4su2wo3g 6 днів тому +2

    അമ്മ. മാതാവേ. എന്റെ.ഒരു. ദുഃഖം. മാറ്റിയതാരാണെമെ. എന്റെ. അണ്ണനെ. തിരിച്ചുതരണമേ. അണ്ണന്റെ. സംശയം. മാറ്റിതരണം. 😭😭😭😭

    • @prabhullasuresh7205
      @prabhullasuresh7205 5 днів тому

      അമ്മ മാതാവേ എനിക്ക് രോഗശാന്തിയും എന്റെ മകന് ഒരു ജോലിയും വിവാഹവും നടക്കാൻ കരുണ ഉണ്ടാകണേ

  • @MeenuMeenuzzz-pz4qp
    @MeenuMeenuzzz-pz4qp 6 днів тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത എല്ലാം തീർത്തു തരണമേ 🙏🙏🙏🙏🙏അമ്മേ മാതാവേ എനിക്ക് ബാങ്ക് ലോൺ പെട്ടന്നു അനുവദിക്കണമേ 🙏🙏🙏🙏 അമ്മേ മാതാവേ എന്നെ പരീക്ഷയിൽ pass ആക്കണമേ എനിക്ക് നല്ല പോലെ പഠിക്കാൻ കഴിയണേ 🙏🙏 എന്റെ അമ്മേ മാതാവേ എന്റെ അനിയന് നല്ല പോലെ പഠിച്ച നല്ലൊരു ജോലി കിട്ടണമേ 🙏🙏🙏🙏അമ്മേ മാതാവേ സന്ദീപേട്ടനും നല്ല പോലെ പഠിക്കാൻ പറ്റണമേ പരീക്ഷയിൽ pass ആവാണമേ 🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @alicepm2295
    @alicepm2295 2 дні тому

    അമ്മ മാതാവ് എൻ്റെ കുടുബത്തിൽ മക്കളുടെ എല്ലാ പ്രശ്നങ്ങളും തീർത്ത് എനിക്ക് സമാധാനം നൽകുന്നതിന് പ്രാർത്ഥിക്കുന്നു ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6h 5 днів тому

    അമ്മേ.. മാതാവേ.. അമ്മ.. പ്രാർത്ഥന.. കേട്ടതിനു.. നന്ദി.. പറയുന്നു... അമ്മേ... ഇനിയുള്ള.. എല്ലാ.. കാര്യങ്ങളിലും.. അമ്മയുടെ.. അനുഗ്രഹം.. ഉണ്ടാകണമേ.. 🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 2 дні тому

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ദൈവ സ്നേഹത്തോടുള്ള ഒരു താമസസ്ഥലം കൊടുത്തു സഹായിച്ചു പരീക്ഷ വിജയവും കൊടുത്തും സഹായിക്കണമേ

  • @sandraprakasan2870
    @sandraprakasan2870 5 днів тому

    അമ്മേ മാതാവേ തൊഴിലിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ചെയ്യുന്ന വർക്കുകൾ എല്ലാം ശരിയാവണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ

  • @devuvijayan6104
    @devuvijayan6104 6 днів тому

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @sumaashok6512
    @sumaashok6512 6 днів тому

    പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ അമ്മ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ മാതാവേ കരുണയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-po9kb1fc6h
    @user-po9kb1fc6h 5 днів тому

    അമ്മേ.. എന്റെ.. ഭർത്താവിന്.. സ്ഥിരമായി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ... ജോലി.. മേഖലയെ.. അനുഗ്രഹിക്കേണമേ 🙏🙏

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 6 днів тому

    എന്റെ ഭർത്താവിന്റെ ശരിരത്തിലെ അശ്വസ്തമറ്റികൊടുക്കണെ അമ്മേ എന്റെ വസ്തുവിറ്റു തരുവാൻ കരണ കാണിക്കണ ഭർത്താവിന് കട്ടാനുള്ള പൈസ തടസം മാറ്റി കിട്ടുവാൻ കനിവ് ഉണ്ടാവണെ അമ്മ മാതാവെ🙏

  • @anitttajoseph2903
    @anitttajoseph2903 6 днів тому

    അമ്മേ മാതാവേ എന്റെ സഞ്ചാരി മാതാവേ നാളെ സിജോയുടെ ഇന്റർവ്യുയിൽ അമ്മയും തിരുകുമാരനും കൂടെ ഇരുന്നു അനുഗ്രഹിച്ചു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b 5 днів тому +1

    Ente kreupasanam ammaaa😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sahadevanm7514
    @sahadevanm7514 5 днів тому

    എന്റെ അമ്മേ എന്നെയും എന്റെ പേരക്കുട്ടിയെയും കാത്തുകൊള്ളേണമേ ആമേൻ

  • @madhukumari.b474
    @madhukumari.b474 5 днів тому

    അമ്മേ, എന്റെ കടഫാരമെല്ലാം അമ്മ മാറ്റി തരണേ, എന്റെ സ്കൂട്ടിയുടെ അടവ് 2 മാസം മുടങ്ങി കിടക്കുകയാണ്. അത് അടക്കാനുള്ള വഴി അമ്മ വേഗം തന്നെ കാണിച്ച് തരണേ.... ആമേൻ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤➕

  • @nandhussvlog8324
    @nandhussvlog8324 6 днів тому

    അമ്മേ മാതാവേ ഈ ഒന്നാം തീയതിക്കുളിൽ അതായത് 29nu മുൻപായി ഞാൻ ഒരു ലക്ഷം കടം തീർക്കണം എനിക്ക് 4ലക്ഷം കടം ഉണ്ട് എന്റെ മോളുടെ ചികിത്സക്കായി ഓക്കേ വാങ്ങിയത് മാതാവേ ഈ ഒരു ലക്ഷം ഈ 29nu മുൻപായി കൊടുക്കണം ഇല്ലെങ്കിൽ എന്റെ ഈ ജജീവിതം അവസാനിയ്ക്കേണ്ടി വരും എന്റെ രണ്ടു പെൺകുഞ്ഞുങ്ങൾ അനാഥർ ആകും സ്വന്തമായി വീട് പോലും ഇല്ല മാതാവേ അങ്ങ് എനിക്കായി പ്രാർത്ഥിക്കണേ 🙏🙏🙏🙏ഇല്ലെങ്കിൽ എനിക്ക് ഈ ഭൂമിയിൽ നിന്നുംപോകേണ്ടി വരും 😥😥😥😘

  • @user-sv9nu6zl9h
    @user-sv9nu6zl9h 6 днів тому

    എന്റെ മാതാവ് എന്റെ മകന് ഒമാനിൽ ജോലിക്ക് പോയി അവർക്ക് അവിടെ ശ ബ്ളം കിട്ടി ട്ടു 3മാസം എന്റെ മാതാവ് അവർക്ക് മുട ങ്ങി യാ ശ ബ്ളം കിട്ടി നല്ല രീതിയിൽ ജോലിചെ യ്യൻ കഴി യാ ണമേ അവരുടെ കബിനി നല്ല രീതിയിൽ പോകൻ എന്റെ മാതാവ് അനുഗ്രഹിക്കണ മേ

  • @mililalitha5631
    @mililalitha5631 6 днів тому

    മാതാവേ സമൂഹത്തിൽ ഒരു അപവാദങ്ങളും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤

  • @abhiramiskumar7058
    @abhiramiskumar7058 6 днів тому

    അമ്മേ ... കൃപാസനം പ്രസാദവരമാതാവേ..എന്റെ കുടുംമ്പത്തിന്റെ എല്ലാ സങ്കടങ്ങളിൽ നിന്നും വിടുതൽ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ .. കടബാധ്യതയാലും സാമ്പത്തിക ബുദ്ധിമുട്ടുമൂലവും ഒത്തിരി മനപ്രയാസം അനുഭവിക്കുന്നുണ്ടമ്മേ... ഇപ്പോഴുള്ള എല്ലാ പ്രതിസന്ധികളും പൂർണ്ണമായും ഒഴിഞ്ഞ് പോകാൻ അമ്മയുടെ മാധ്യസ്തം ഉണ്ടാകണമേ... ഈശോയുടെ കൃപയും കരുണയും ഞങ്ങളിൽ പതിയണമേ ... അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ... ഈശോയുടെ വലത് കരം ഞങ്ങളിൽ സ്പർശിക്കാൻ അനുഗ്രഹിക്കണമേ...ആമേൻ ആമേൻ ... ഈശോയോടുള്ള പ്രാർത്ഥനയിൽ ഒരു കളങ്കവും ഉണ്ടാകാൻ എന്നെ അനുവദിക്കരുതേ ... അവിടെത്തെ പരിശുദ്‌ധാത്മാവ് എന്നിലും കുടുംബത്തിലും നിറയേണമേ...ആമേൻ

  • @SoosyMathen
    @SoosyMathen 2 дні тому

    മാതാവേ റീനായുടെ കാലിലെ വേദന മാറാൻ യേശുവിനോട് അപേക്ഷിക്കണമെ.ഉപേഷഷികകരുതേ.

  • @madhukumari.b474
    @madhukumari.b474 5 днів тому

    മാതാവേ, എന്റെ മാളു മോളുടെ തലവേദന മാറ്റി കൊടുക്കണമേ.... ആമേൻ 😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤

  • @sumadayanandan4952
    @sumadayanandan4952 5 днів тому

    മാതാവേ എനിക്ക് ചൊവ്വാഴ്ച മെഡിക്കൽ ലിന്റെ ഭാഗമായി x-ray എടുക്കുമ്പോൾ ഒരു പാട് പോലും കാണരുതേ അമ്മേ എത്രയും പെട്ടെന്ന് കേറിപോകാൻ അനുഗ്രഹിക്കേണമേ 🙏🙏 എനിക്ക് വിസ വന്നു മാതാവേ.. മെഡിക്കൽ പ്രശ്നം ആണ്. മാതാവേ എന്റെ കൂടെ udakename🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @narayanannarayanan9051
    @narayanannarayanan9051 6 днів тому +2

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറി കിട്ടണമേ എന്റെ വായിലെ പല്ലിന്റെ അസുഖം മാറി കിട്ടേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ തരേണമേ ആമേ

  • @shijulandscape1764
    @shijulandscape1764 5 днів тому

    മാതാവേ ജോലി തരണ എന്റെ ആവശ്യങ്ങളെല്ലാം കൂടെയുണ്ടാവും ആമേൻ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 5 днів тому

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ സങ്കടങ്ങളും വേദനയും ഭാരപ്രയാസങ്ങളും രോഗവസ്ഥതകളും വിളിദോഷങ്ങളും പൈശാചിക ബുദ്ധിമുട്ടും കടഭാരങ്ങളും സമ്പാത്തിക തകർച്ചയും എല്ലാം അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിതരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ശരീരസുഖവും ബലവും ശക്തിയും തരേണമേ അമ്മ മാതാവ് ഞാൻ അനുഭവിക്കുന്ന ഗ്യാസ്സിന്റെ ബുദ്ധിമുട്ടും നെഞ്ചിരിപ്പ് എച്ച്പ്പി കുറവ് മറ്റ് എല്ലാ ശാരീരിക പ്രയാസങ്ങളും എല്ലാം എന്നിൽ നിന്നും എടുത്തു മാറ്റിതരേണമേ സുഖം തരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആപത്തോ അപകടമോ വരാതെയും അമ്മ മാതാവിന്റെ ചിറകിൻ കീഴിൽ കാത്തു കൊള്ളണമേ അമ്മ എന്നെയും എന്റെ ജീവിത പങ്കാളിയെയും ആമകന്റെ ജോലിയെയും ശരീരസുഖവും ബലവും ശക്തിയും നൽകേണമേ സഞ്ചരിക്കുന്ന വഴികളിലും അമ്മ മാതാവ് തുണയായിരിക്കേണമേ ഞങ്ങളുടെ മക്കളെയും അവരുടെ വിഭ്യാഭ്യാസത്തെയും അമ്മ മാതാവിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക്ആയുസ്സും ആരോഗ്യവും അത്ഭുതവും സംരക്ഷണവും അമ്മ മാതാവിൽ ഞങ്ങൾ ശരണ പ്രാപിക്കുന്നു ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️😘😘

  • @sheejashaji3498
    @sheejashaji3498 6 днів тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല ജോലി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ മാതാവേ ആമ്മേൻ 🙏🙏

  • @user-zt9tk2go6h
    @user-zt9tk2go6h 6 днів тому

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ
    അസുഖംമാറ്റിതരണേ 😭😭🙏🌹മാതാവേ ആ ബിൽപത്രാം പ്രമാണംആക്കിതരണേ മാതാവേ 🌹😭🙏അമ്മേ മാതാവേ വാടക
    കൊടുക്കാൻ പൈസ തന്ന ആ
    മകൻന്നെ അനുഗ്രഹിക്കന്നെ 😭🙏മാതാവേ വാടകവീട്ടിൽ നിന്ന്
    എന്റെ കുടുംബം മാറ്റി തരണേ
    സ്വന്തംമായി ഒരു വീട് തരണേ
    മാതാവേ 🙏🙏🙏😭🌹എന്റെ മാതാവേ എന്റെ മകൻ അതുൽരാജ് ഒരു ജോലിക്ക്
    വോണ്ടി വാജോടാട്ടാ കൊടുക്കുന്നു മാതാവേ ആ ജോലി അവന്ന് വാങ്ങി കൊടുക്കണം മാതാവേ 😭😭🙏🙏എന്റെ ജോലി 🌹എന്റെ കുടുംബം എന്റെ 🌹ആ
    ബിൽപത്രാം 🌹ഒരു വീട് 🌹😭
    എന്റെ കടം 🌹എന്റെ മോൻ അതുൽരാജ് നല്ല ഒരു ജോലി 😭🌹എല്ലാം മാതാവേ അവിടെത്തെ
    തിരുകുമാരനോട് പ്രാത്ഥികാണെ
    മാതാവേ എല്ലാം അമ്മേ മാതാവേ സതിച്ചു എല്ലാം വാങ്ങി
    തരണേ മാതാവേ 🙏😭😭ആമേൻ 🙏🌹🌹ആമേൻ 😭🌹ആമേൻ 🙏🙏😭ആമേൻ 😭😭🌹

  • @RamyaBinu-tv5pg
    @RamyaBinu-tv5pg 6 днів тому

    അമ്മ മാതാവേ കട ഭാരം കാരണം നിവർന്നു നിൽക്കാൻ കഴിയുന്നില്ല മാതാവേ. നീ കൃപ ഞങ്ങളിൽ ചൊരി യേണമേ അമ്മ മാതാവേ....

  • @rekhasri4322
    @rekhasri4322 5 днів тому

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minnusmediavision6988
    @minnusmediavision6988 5 днів тому

    അമ്മേ എന്റെ എല്ലാം ആവശ്യങ്ങളും സാധിച്ചു തരണമേ... അമ്മയുടെ മകനായി ജീവിക്കാൻ അനുവദിക്കണേ ❤❤❤🙏🙏🙏

  • @aparnaMol-vw2ev
    @aparnaMol-vw2ev 5 днів тому

    അമ്മേ എന്റെ മോനു ഗൾഫിൽ എത്രയും പെട്ടന്ന് ജോലി ശരിയാക്കി തരണം എനിക്ക് ഒരു വീട് വേണം ഇതു രണ്ടും അമ്മ എനിക്ക് നൽകണമെന്ന് അപേഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P 6 днів тому +5

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ

    • @rosammarosamma7085
      @rosammarosamma7085 2 дні тому

      അമ്മയെ കൃപാസന മാതാവേ എന്റെ എല്ലാ മനോ വിഷമങ്ങളും മാറി ഞങ്ങളുടെ ജോലിസ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് ഞങ്ങൾക്ക് ശമ്പളം നൽകേണമേ

  • @dincysaji27
    @dincysaji27 5 днів тому

    Amen ❤ Mary Amma and Jesus papa please before June end or next month,i should get job and so that I can clear my education loan and everything 😭🥺😭😭...mary Amma and Jesus papa please help me and teach me perfectly driving without any mistakes and give strength and confidence while driving and be with me while and be with me forever,🥺😭😭😭🥺🥺🥺😭😭... Mary Amma and Jesus papa please listen my prayers and answer it 😭🥺🥺🥺🥺🥺🥺 without you I m nothing and with you I m everything 😭😭🥺😭 .. Mary Amma and Jesus papa please forgive my sin don't punish me save me from the fire of hell 😭😭😭😭😭🥺🥺..mary Amma and Jesus papa i love you 😭😭😭🥺🥺

  • @sreelathak1914
    @sreelathak1914 5 днів тому

    Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @user-lf9iz2zd8k
    @user-lf9iz2zd8k 6 днів тому

    🎉 അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ മാതാവേ കടബാധ്യതയിൽ നിന്ന് ഞങ്ങളുടെ രക്ഷപ്പെടുത്തണം കടയിലെ വാടകക്കാര് ഒരുപാട് കുടിശ്ശി ആയിട്ടുണ്ട് പൈസ കൊടുത്ത തീർന്നു പറഞ്ഞേക്ക് എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @user-gq3wy3ih9v
    @user-gq3wy3ih9v 6 днів тому +1

    അമ്മേ മാതാവേ എന്റെ മകൻ ആയിരിക്കുന്ന സ്ഥലത്ത് സുരക്ഷിതമായി കാത്തു കൊള്ളണമേ വാഹനം ഓടിക്കുമ്പോൾ കൂടെ ഇരുന്നു കാത്തു കൊള്ളണമേ നല്ലയൊരു ജോലി ലഭിക്കണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ എന്റെ ജീവിത പങ്കാളിയേയും കാത്തു കൊള്ളണമേ ആമേൻ🙏🙏🙏🙏🙏

  • @rachelthomas2712
    @rachelthomas2712 6 днів тому

    Amma mathave sherinmoente kalmudente vathana matey therane shebinmoente asugam matey therane ente parthavente pani matey therane✝️✝️✝️amen

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 6 днів тому

    മാതാവേ കാത്തു രക്ഷിക്കണേ നെഞ്ച് വേദന കുറയണേ ആരും ഇല്ല കൈവിടരുതേ കടങ്ങൾ തിരാൻ ഒരു വഴി കാണിച്ചുതരണമേ ആമേൻ🙏🙏🙏😞😞😞 കൈവിടല്ലേ അമ്മാ🙏

  • @anjanaappu427
    @anjanaappu427 6 днів тому

    🙏അമ്മേ മാതാവ് എന്റെ മോന്റെ വിവാഹം മുടങ്ങി അമ്മേ അവനു എത്രയും പെട്ടന്ന് വിവാഹം നടത്തി തരണമേ 🙏🙏🙏ആമേൻ 🙏

  • @zioponnu3466
    @zioponnu3466 6 днів тому

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @simonabraham9645
    @simonabraham9645 6 днів тому

    Ente amme mathave njangalude kadabharam neekki samadanam tharename amme ente unjiyude shramangale Amma sabhalamakkename anugrahikename 💔💔💔😢😢😢👏👏👏🙏✝️✝️🌷🌷

  • @manubabu9573
    @manubabu9573 6 днів тому

    എന്റെ അമ്മേ മനുവിന്റെ ആഗ്രഹത്തെ സഫലമാക്കേണമേ 🙏

  • @REJANIPR-tq2rf
    @REJANIPR-tq2rf 6 днів тому +1

    അമ്മേ എന്നെ രക്ഷിക്കണേ🙏🙏🙏🙏😢😢😢😢😢

  • @jayajaya4782
    @jayajaya4782 6 днів тому

    Ente Amme Enteyum EnteAmmayudeyum Asugham Matti Tharane.Ente Amme Amen.

  • @user-jw6oi6bn1q
    @user-jw6oi6bn1q 5 днів тому

    അമ്മേ മാതാവേ ഞാനും എന്റെ കുടുംബവും വളരെ അതികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് എന്റെ ശബളം ഇതു വരെ കിട്ടിയില്ല അത് കിട്ടാൻ എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥികാണo അമ്മേ മാതാവേ ഞങ്ങൾ വേണ്ടി പാർഥികണമേ

  • @SelinSelin-sb5ey
    @SelinSelin-sb5ey 2 дні тому

    അമ്മ മാതാവായ മറിയമ്മ ഞങൾ

  • @somanmr1032
    @somanmr1032 6 днів тому +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼

  • @sheelavicto1386
    @sheelavicto1386 5 днів тому

    പരിശുദ്ധ കൃപാസനം മാതാവേമലേഷ്യയിൽ നിന്നുംസ്റ്റാൻഡിലെ എന്ന് പറയുന്ന മകനെ സമർപ്പിക്കുന്നുമയക്കുമരുന്നിനും കഞ്ചാവിനും അടിമയായി കഴിയുന്നആ മകനെനല്ല മകനായി തിരുത്തിമകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏😥

  • @anniect3801
    @anniect3801 6 днів тому

    Amme mathave anugrahikkane amen hallelujah hallelujah joli illathe vishamikkunna ella makkaleyum anugrahikkane amen hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @prabharemanan5462
    @prabharemanan5462 6 днів тому

    Amma.ente.kunjungale.ellevareyum.katthukollename.enteamma.ente.asrayame.njangalke.kuttayirikkename🕯️🙏🕯️🙏🕯️🙏

  • @sathyjoshy8629
    @sathyjoshy8629 6 днів тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @sindhub7800
    @sindhub7800 5 днів тому

    എന്റെ അമ്മേ എന്റെ മകൻ അമൽ രാജ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.. അമ്മ സഹായിക്കണമേ ആമ്മേൻ 🙏🙏🙏...

  • @user-th8gq8ux5k
    @user-th8gq8ux5k 6 днів тому

    അമ്മേ മാതാവേ എന്റെ മനസ് വേദനിക്കുന്നുണ്ട് അമ്മേ എന്റെ ചെട്ടായി എവിടെ ആണ് അമ്മേ എന്റെ ചെട്ടായി എന്നേ എന്താ അമ്മേ ഫോൺ വിളിക്കാത്തത് മുടങ്ങാതെ ഓൺലൈൻ പ്രാർത്ഥനയിൽ പങ്ക് എടുക്കുന്ന അമ്മയുടെ മകളല്ലേ ഞാൻ അമ്മേ എന്റെ എവിടെ ആണങ്കിലും എന്നേ ഫോൺ വിളിക്കണേ അമ്മേ എന്റെ നെഞ്ച് പോട്ടി പൊകുന്നു അമ്മേ മാതാവേ😭😭😭😭😭😭😭😭😭😭😭😭

  • @user-om1tq6yl1m
    @user-om1tq6yl1m 5 днів тому

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം ബാങ്കിൽ പൈസ അടയ്ക്കാനുള്ള മനസ്സ് കൊടുക്കണേ അമ്മേ ബാങ്കിൽ പൈസ അടക്കാനുള്ള മനസ്സ് കൊടുക്കണം

  • @user-iy4ed4jw6t
    @user-iy4ed4jw6t 5 днів тому

    എമ്മേ എന്റെ അമ്മ അമ്മൻ 🙏🙏❤️❤️🙏❤️

  • @sujithajoy5242
    @sujithajoy5242 День тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹീകണമേ...

  • @praseenas9157
    @praseenas9157 6 днів тому +1

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @ameeshas1220
    @ameeshas1220 5 днів тому +1

    Ave mariya Ave mariya Ave mariya❤amme mathave ellarem samarpichu prarthikkunnu mathave ellarem sahayikane❤

  • @anjusyam9468
    @anjusyam9468 5 днів тому

    Amme mathave nirakannukalode ആണ് ഞാൻ ഈ പ്രാർഥന അർപ്പിക്കുന്നത്. എനിക്ക് എന്റെ അച്ഛന്റെ ആദ്യത്തെ ഓർമ്മക്ക് പോകാൻ ലീവും അഡ്വാൻസും സ്കൂളിൽ നിന്നും കിട്ടണേ 😢 സഹായിക്കണേ ആമേൻ ആമേൻ ആമേൻ 🙏😢

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq 6 днів тому

    അമ്മേ എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 7വർഷം ആയി. ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണ്ണേ അമ്മേ

  • @arunmk2342
    @arunmk2342 6 днів тому +2

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജട്ടൻ എന്നെ മനസിലാക്കണമേ, എല്ലാം പഴയ പോലെ ആവണമേ, ആമേൻ, 😔