കരുണകൊന്ത സമ്പൂർണ്ണരൂപം|CHAPLET OF DIVINE MERCY|എല്ലാ പ്രാർത്ഥനകളും അടങ്ങിയത്|Powerful Prayer|

Поділитися
Вставка
  • Опубліковано 13 сер 2021
  • #കരുണകൊന്ത#karunakontha#MiraculousPrayer#
    profile.php?...

КОМЕНТАРІ • 6 тис.

  • @ChristianMediaINTHENAMEOFJESUS
    @ChristianMediaINTHENAMEOFJESUS  Рік тому +122

    FOLLOW US ON FACEBOOK :
    facebook.com/profile.php?id=100063608184170&mibextid=ZbWKwL

    • @aneenamordom6512
      @aneenamordom6512 Рік тому +16

      A2l

    • @elsyantony6705
      @elsyantony6705 Рік тому

      .

    • @officialvlogz1166
      @officialvlogz1166 Рік тому +9

      എന്റെ. ഈശോയെ. എനിക്കും. എന്റെ. കുടുംബത്തിനും. വേണ്ടിയും. എന്റെ. മക്കൾ. നല്ലതുപോലെ. പഠിക്കാനുള്ള. മനസ്. കൊടുക്കാൻ. വേണ്ടിയും. എന്റെ. ജോലി. സ്ഥലത്തു. സമാധാനം. കിട്ടാൻ. വേണ്ടിയും.. Amen

    • @sudhanair7706
      @sudhanair7706 Рік тому +4

      Isoye ente mole sahayikkane. Pls ente makalude paishachika peeda maatti munnotte oru joli sheriyakkitharename.

    • @chinnammamathew5460
      @chinnammamathew5460 Рік тому +1

      L

  • @philominaj4513
    @philominaj4513 Місяць тому +13

    ഓ എൻ കരുണയുള്ള ദൈവമേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ എല്ലാം ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു നാഥാ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ 🙏🙏🙏🙏🙏

  • @tabbykitty177
    @tabbykitty177 Рік тому +799

    എന്റെ ഈശോയെ ഞാൻ സഹിച്ചു മടുത്തു... പറ്റുന്നില്ല.... 😢😢😢 എല്ലാരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കണമേ 😢🙏.......

    • @vijiroy545
      @vijiroy545 Рік тому +8

      🤬

    • @leenadavis4259
      @leenadavis4259 Рік тому +26

      എന്റെ തമ്പുരാനെ എല്ലാവർക്കും വേണ്ടി പ്രാർത്ഥി കേണമേ

    • @tabbykitty177
      @tabbykitty177 Рік тому +6

      @@leenadavis4259 🙏

    • @preethi7705
      @preethi7705 Рік тому +17

      Trust Him🙏😊 surely u will get strength to overcome from ur problems 😊 Let Our Almighty bless you abundantly 🙏😊

    • @manjujohnson995
      @manjujohnson995 Рік тому +11

      Enikkuvendiyum

  • @alphonsajose6589
    @alphonsajose6589 8 місяців тому +21

    🙏🙏🙏 എന്റെ ഈശോയെ എന്റെ മക്കൾ രണ്ടു പേരും പള്ളിയിൽ പോയി കുമ്പസാരിക്കുവാനും കുർബ്ബാനയിൽ പങ്കെടുക്കുവാനും കുർബ്ബാന സ്വീകരിക്കുവാനും എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കേണമെ❤❤❤❤ ആമ്മേൻ

  • @SindhuPrathapan.
    @SindhuPrathapan. 2 місяці тому +9

    എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കാലിന്റെ അസുഖം മാറ്റണേ എന്റെ സഹോദരന്റെ അസുഖം മാറ്റണേ കർത്താവേ മാതാവേ

  • @Family_times20
    @Family_times20 2 роки тому +17

    ഈശോയെ നന്ദി സ്തുതി മഹത്വം എന്റെ പ്രാർത്ഥന കേട്ടത്തിന് വീടുപണി പൂർത്തിയായി ഞങ്ങൾ പുതിയ വീട്ടിൽ താമസം തുടങ്ങി ഇനി സന്തോഷത്തോടെ സമാധാനത്തോടെ വീട്ടിൽ താമസിക്കാനുള്ള കൃപ നൽകണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lincyantony3754
    @lincyantony3754 2 роки тому +21

    എന്റെ പ്രാർത്ഥന കേൾക്കേണ്ണമേ 🙏🙏 വെള്ളത്തൽ മുങപ്പെട്ട എന്റെ വീടിന്റെ മേലും അമ്മയുടെയും രണ്ട് പെൺ മക്കളുടെ മേലും കരുണ ആയി ഇരിക്കേണമേ 🙏🙏🙏😭

    • @leelammajose2981
      @leelammajose2981 Рік тому

      Ente mone onnu thodane esoye

    • @pauljoseph1894
      @pauljoseph1894 Рік тому

      ഈശോയെ വിഷ്ണുവിനെ അനുഗ്രഹിക്കേണമേ. അവനിൽ അങ്ങയുടെ മഹത്വം പ്രകടമാക്കേണമേ. 🙏🙏🙏🙏

    • @pauljoseph1894
      @pauljoseph1894 Рік тому

      ഈശോയെ എന്റെയും മക്കളുടെയും ലോകം മുഴുവനിലും എല്ലാ കുടുംബങ്ങളിൽ സമാധാനം നിറക്കേണമേ. 🙏🙏🙏🙏🙏

    • @maryxavier655
      @maryxavier655 Рік тому

      Ammen

  • @jincymol1474
    @jincymol1474 Рік тому +33

    എൻറെ കർത്താവേ എന്റെ ഇന്നത്തെ ആവശ്യം നീ അറിയുന്നുവല്ലേ കർത്താവേ എന്റെ ആവശ്യം സാധിച്ച് തന്ന് അനു ഗ്രഹിക്കണമേ ആമ്മേൻ

  • @sunithakm7021
    @sunithakm7021 7 місяців тому +27

    എന്റെ കുഞ്ഞിന്റെ 4 ദിവസത്തെ കടുത്ത പനി മാറാൻ ഞാൻ പ്രാർത്ഥിച്ചു തീർന്നപ്പോൾ തന്നെ കുഞ്ഞിന് സുഖമായി...ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏

  • @remyaaneesh5595
    @remyaaneesh5595 2 роки тому +17

    എന്നെ മനസ്സിലാക്കുന്ന എന്റെ കർത്താവായ ഈശോയെ അവിടെനിന്ന് എന്റെ പ്രാർത്ഥനയ്ക്ക് താമസിക്കാതെ ഉത്തരം അരുളേണമേ.. എന്നെ കൈവിടാത്ത എന്റെ നാഥാ താങ്ങായി തണലായി എപ്പോഴും കൂടെ ഉണ്ടാകണമേ കർത്താവേ.... അവിടുന്ന് എന്റെ പ്രാർത്ഥന കൈകൊണ്ട് എനിക്കൊരു കുഞ്ഞിനെ തരണമേ കർത്താവേ... ബലവാൻ ആണ് കർത്താവേ എന്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് കർത്താവേ 🙏🙏🙏

  • @jincymol1474
    @jincymol1474 Рік тому +63

    എന്റെ കർത്താവേ ഞാൻ നിന്നോട് പ്രാർത്ഥിച്ചു മടുത്ത കർത്താവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ കടബാദ്ധ്യതയും ജപ്തി നടപടിക നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ

    • @aleenathomas8670
      @aleenathomas8670 2 місяці тому +4

      Kripasanathill pooi udampadi eduthu prarthikkuuuu🙏🙏🙏
      Mathave namalkke vendi mandyastham vahikkumm🙏

    • @anusunilkumar4172
      @anusunilkumar4172 2 місяці тому

      Rekshikum

    • @divyajoseph9951
      @divyajoseph9951 23 дні тому

      I​@@aleenathomas8670

    • @user-ek9vs8jy6j
      @user-ek9vs8jy6j 3 дні тому

      Please protect and purifying me .I trust you Jesus Christ bless me ❤❤❤

  • @user-zg7xl1vf6k
    @user-zg7xl1vf6k 3 місяці тому +13

    പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ കരുണ ഉണ്ടാവണമേ സാമ്പത്തി കാ ബുന്ധിമുട്ട് കൊണ്ട് ജീവിതം അവസാനിപ്പികേണ്ട അവസ്ഥ ആണ് നാല് പെൺകുട്ടികൾ പഠിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് വീട്ടിൽ വെള്ളം ഇല്ല അടുത്ത വീട്ടിൽ നിന്നും ചുമ്മന്ന് കൊണ്ടുവരണം അവർക്ക് എപ്പോഴും വെള്ളം തരാൻ മടിയാണ് ഈശോയെ മടുത്തു എന്നോടും കുടുബത്തിനോടും കരുണ ഉണ്ടാവാണമേ പിതാവിനും പുത്രനും പരിശുദ്ധന്മവിന്റെയും നമത്തിൽ ആമേൻ

  • @anitharaju5575
    @anitharaju5575 Рік тому +13

    പിതാവേ കരുണയുണ്ടാകേണമേ
    ധ്യാനത്തിൽ പങ്കെടുക്കുന്ന മോനെ പരിശുദ്ധാത്മ ശക്തിയാൽ നിറക്കേണമേ
    യേശുവേ നന്ദി സ്തുതി

  • @ushanair7548
    @ushanair7548 2 роки тому +47

    എന്റെ പിതാവേ എന്റെ എന്റെ കുഞ്ഞിന് ജാമ്യം ലഭിക്കാൻ അനുഗ്രഹിക്കേണമേ എത്രയും പെട്ടെന്ന് ജയിൽ മോചിതനാവാൻ അനുഗ്രഹിക്കേണമേ പിതാവേ

    • @sojanpoulose2217
      @sojanpoulose2217 2 роки тому

      Ethu jail anu

    • @sofiyammageorge4771
      @sofiyammageorge4771 2 роки тому +1

      Anta pithava anta kudumathilla kadam vrttan oru margam kattitsranamma kugugajluda asugam matti kodukanamma amman

  • @jossygmmala
    @jossygmmala 2 роки тому +86

    ഈശോയെ ആശുപത്രിയിലും വീട്ടിലമായി കിടന്നു വേദന അനുപവിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്ന അവർക്കു വേണ്ടി കരുണ കാണിക്കണ്ണ

  • @sreelekshmiambika3348
    @sreelekshmiambika3348 9 місяців тому +25

    പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകണമേ Amen🙏

  • @PonnuminnuJK-qd7hn
    @PonnuminnuJK-qd7hn 11 місяців тому +13

    എന്റെ ഈശോയെ ഞങ്ങളുടെ വീട് പണി പുറത്തീകരിക്കുവാൻ അനുഗ്രഹിക്കേണമേ.. ആമേൻ.......

  • @sajishibushibu5422
    @sajishibushibu5422 2 роки тому +49

    മാനസികമായും ശാരീരികമായും വേദന അനുഭവിക്കുന്ന ഓരോരുത്തരുടേയും മേൽ കരുണയുണ്ടാകേണമെ. സഹിക്കാനുള്ള ശക്തി അവർക്ക് നൽകാൻ കരുണയുണ്ടാകേണമേ ആമേൻ

  • @merlinangel7837
    @merlinangel7837 2 роки тому +156

    കരുണയുടെ ജപമാല _________ജോബ് ഇല്ലാത്ത എല്ലാ മക്കളുടെ മേലും കരുണയുണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @greeshmajishnugreeshma2214
    @greeshmajishnugreeshma2214 3 місяці тому +5

    ഈശോയെ എന്റെ കുടുബത്തെയും. ലോകം മുഴുവൻ അവിടുന്ന് കരുണ ഉണ്ടാകണമേയ്. എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അവിന്ന് ഞങ്ങളെ സഹായിക്കണമേ യേശു നാഥാ. ഒരു വഴി കാട്ടി തരണമേ കൈവിടല്ലേ യേശു നാഥാ 😢😢😢😢😢🙏🙏🙏🙏🙏

  • @lovelyseban3813
    @lovelyseban3813 8 місяців тому +6

    ഈശോയെ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കണേ . എന്റെ പാപങ്ങൾ പൊറുത്തു തരേണമേ. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം തന്ന് അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @salimajoseph966
    @salimajoseph966 2 роки тому +29

    കർത്താവെ പാപിയായ എന്റെ മേൽ കരുണ ഉണ്ടാകേണമേ 😭😭😭😭😭😭😭എന്റെ മകളെ കൈവിടരുതേ സങ്കടം ഏറ്റെടുത്തു സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nanditharajiv6959
    @nanditharajiv6959 2 роки тому +133

    എന്റെ തമ്പുരാനെ ഞങ്ങളെ കടബാധ്യതയിൽ നിന്നും ദുരിതങ്ങളിൽ നിന്നും കഷ്ട്ടപാടുകളിൽ നിന്നും രക്ഷിക്കണമേ. ആമേൻ 🙏🙏

    • @leelammaabraham3742
      @leelammaabraham3742 Рік тому +1

      Elizabeth, makalelizabeth nuorunallla jolly koduth anugrahikaname ammen🙏

    • @leelammaabraham3742
      @leelammaabraham3742 Рік тому

      Makalelizabeth ente gallbladder le kallukal, fattyliver hairfalls rogangalil ninnum viduvikkaname ammen🙏

    • @leelammaabraham3742
      @leelammaabraham3742 Рік тому +1

      Yesuve nangalk anugrahamullasthalath oruveedu agraghikunnu prarthikaname ammen🙏🙏🙏

  • @seenusebastian2189
    @seenusebastian2189 10 місяців тому +10

    കർത്താവെ ഞങ്ങളെയും ഞങ്ങളെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻😔😔😔

  • @girijamk1376
    @girijamk1376 9 місяців тому +2

    എന്റേ ഈശോയെ ഞങ്ങളുട മേലും ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanilkumar4516
    @sanilkumar4516 Рік тому +58

    Praise the lord
    ജപമാല ചൊല്ലുന്ന എല്ലാ ദൈവ മക്കളും എന്റെ കുടുംബം ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരാൻ എല്ലാ ദൈവ മക്കളും പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏

  • @reseenajames741
    @reseenajames741 Рік тому +53

    ഇശോയെ... കടബാത്തതയിൽ നിന്നു ഞങ്ങളെ രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻

  • @firstshow1783
    @firstshow1783 7 місяців тому +5

    ഈശോ എന്നെയും കുടുംബത്തെയും ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരിലും അനുഗ്രഹവും കരുണയും വർഷിക്കണമേ.. സഹായിക്കണേ.. രക്ഷിക്കണേ ആമീൻ

  • @agnesthomas7908
    @agnesthomas7908 Рік тому +5

    എന്റ്റെ ഈശോയെ എന്റ്റെ മകനെ ദൈവസ്നേഹംകൊണ്ട് നിറക്കണമേ എന്റ്റെ മക്കൾക്കുബുനല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @sollychacko3506
    @sollychacko3506 Рік тому +45

    ഈശോയെNICU വിൽ കിടക്കുന്ന എല്ലാം കുഞ്ഞുങ്ങളെയും നല്ല ആരോഗ്യത്തോടെ തിരിച്ചു നൽകാണമേ 🙏🙏🙏

  • @crazy_sachu319
    @crazy_sachu319 2 роки тому +33

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ശർദ്ധിയും പനിയും മാറ്റി തരേണമേ എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നോട് കരുണ തോന്നണമേ 🙏🙏🙏😭😭😭🙏🙏🙏🙏😭😭🥺😭😭😭😭🙏🙏🙏🙏🙏🙏

  • @somisoman8590
    @somisoman8590 Рік тому +6

    യേശുവേ ഇപ്പോ ഞാൻ അനുഭവിക്കുന്ന വേദന എന്താണെന്നു അങ്ങേക്ക് അറിയാമല്ലോ..... ആ വേദന അകറ്റി എന്റെ ആഗ്രഹം സഫലീകരിക്കണമേ 🙏🙏🙏🙏

  • @naughtyvibes-of-kunjunni
    @naughtyvibes-of-kunjunni Рік тому +101

    ഈ ജപമാല കൂടുന്ന സ്നേഹിതരെ എന്റെ മകൾക്കു പൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കണമേ 🙏🏻

    • @sarithaanish6311
      @sarithaanish6311 Рік тому +2

      Amen

    • @salykumar6990
      @salykumar6990 Рік тому +2

      Trust God. He must bless her

    • @beenavarghese5966
      @beenavarghese5966 3 місяці тому +1

      എന്റെ ഈശ്വരാ എല്ലാ വൃദ്ധരുടെ യും മേൽ കരുണയായിരികണമെ.

    • @varghesepk7598
      @varghesepk7598 Місяць тому

      Yes, sure.

  • @jollygeorge2688
    @jollygeorge2688 Рік тому +32

    കർത്താവേ എന്റെ ദൈവമേ എന്റെ സങ്കടങ്ങളും വിഷമങ്ങളും അവിടുത്തെ പാദത്തിൽ കാഴ്ചവയ്ക്കുന്നു ആമേൻ

  • @mkidd5782
    @mkidd5782 9 місяців тому +2

    എന്റെ പിതാവായ ദൈവമേ എന്റെ കുടുംബത്തിന്റെ കട ബാധ്യതയും. ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനവും നൽകി അംഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @alphonsajose6589
    @alphonsajose6589 8 місяців тому +2

    എന്റെ ഈശോയെ എന്റെ മക്കളെ പള്ളിയിൽ പോയി കുർബ്ബാനയിൽ പങ്കെടുക്കുവാനും കുമ്പസാരിക്കുവാനും കുർബ്ബാന കൈ കൊളളുവാനും അനുഗ്രഹിക്കേണമെ❤

  • @georgespanish7862
    @georgespanish7862 2 роки тому +16

    കർത്താവേ ഞങ്ങളുടെമേൽ
    കരുണ. ആയി ക്കണമേ,,🙏🙏🙏🙏🙏🙏

  • @deepukarthivlog4593
    @deepukarthivlog4593 2 роки тому +83

    യേശുവേ........ 😭😭😭😭😭 കടങ്ങൾ എല്ലാം തീർത്തു തരണമേ......... 😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @akshaykrishna3049
      @akshaykrishna3049 2 роки тому +2

      യേശുവേ എന്റെ കടങ്ങളും സ്ഥലവും വീടും വില്പനയും നടത്തി തരണമേ 🙏🙏🙏🙏🙏🙏🙏🙏

    • @jijic.sebastian7754
      @jijic.sebastian7754 2 роки тому

      Cs

    • @deepthibaiju3308
      @deepthibaiju3308 2 роки тому +1

      ഈശോയെ എന്റ makanta kadam thirkan parthiknma ragthyna kadathi vishamiukannella maklkum karuann undknma amen 🙏🙏🙏🌹🌹🌹🙏

    • @rosilythankachan7679
      @rosilythankachan7679 2 роки тому

      🙏🙏🙏

    • @rosilythankachan7679
      @rosilythankachan7679 2 роки тому

      🙏🙏🙏

  • @silvestervivera8789
    @silvestervivera8789 2 місяці тому +1

    എൻ്റെ ഈശോയേ എൻ്റെ മോളുടെ ഭാവി സുരക്ഷിതമാക്കി തരണമെ,എൻ്റെയും എൻ്റെ കുുംബത്തിൻ്റെയും മേൽ കരുണയയിരിക്കന്മെ🙏🙏🙏

  • @jomolsonu7472
    @jomolsonu7472 11 місяців тому +1

    എന്റെ ഈശോയെക്ക് കോടാനുകോടി ആരാധനാ മഹത്വം hallelujah സ്തോത്രം സ്തുതി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം എന്നിലും മോളുടെ പഠനത്തിലും മോളുടെ exams ലും മോളുടെ results ലും മോളുടെ ജീവിതത്തിലും മോളുടെ എല്ലാ കാര്യത്തിലും എന്റെ എല്ലാ കാര്യത്തിലും സമൃദ്ധമായി ഉണ്ടാവട്ടെ എന്ന് അപേക്ഷിക്കുന്നു. കരുണ സമ്പ ന്നനായ യേശുവേ, ഈശോയുടെ കരുണ കൃപ സമൃദ്ധമായി നല്‍കി bless us abundantly with Holy Trinity now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen

  • @angelshifry6343
    @angelshifry6343 2 роки тому +43

    ആങ്ങളയുടെ കുടുംബ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏കരുണയായിരിക്കണേ പിതാവേ

    • @celinesaju7462
      @celinesaju7462 Рік тому +1

      എന്റെ ആങ്ങളയുടെയും കുടുംബത്തിന്റെ മേലും...... 🙏🏻

    • @marysusanjohn339
      @marysusanjohn339 Рік тому

      Entae prayer kelkananame mathavae

  • @jinijoy8520
    @jinijoy8520 2 роки тому +43

    പിതാവേ എൻ്റെ അമ്മയുടെ എല്ലാ രോഗങ്ങൾക്കും ആശ്വാസം നൽകണമേ 🙏🙏🙏

    • @sindhukpsiraj7652
      @sindhukpsiraj7652 Рік тому

      പിതാവേ ഞങ്ങളുടെ കണ്ണീരൊപ്പണ മേ

  • @user-ce6is1gq3x
    @user-ce6is1gq3x 2 місяці тому +1

    അമ്മേ എന്റെ വേദനകൾ മാറ്റി തരണമേ ശരീരത്തിലും മനസിലും ഒള്ള മനസ് തുറന്നു പ്രാത്ഥിക്കുവാ അമ്മേ 🙏🙏🙏🙏🙏 കാത്തു കൊള്ളണമേ എന്റെ ചേട്ടനെയും എന്നെയും എന്റെ കുഞ്ഞിനേയും ഞങ്ങളെ തള്ളി പറഞ്ഞവരുടെ മുമ്പിൽ ജീവിച്ചു കാണിക്കണം കാത്തു കൊള്ളണമേ

    • @user-ce6is1gq3x
      @user-ce6is1gq3x 2 місяці тому

      പണിയുന്ന പയിസ കൈയിൽ തന്നെ വരണമേ ഞങ്ങൾക്ക് എന്റെ എന്റെ പേരിൽ നല്ല വിട് കിട്ടണമേ യേശു മാതാവേ

  • @jincymol1474
    @jincymol1474 11 місяців тому +2

    എന്റെ കർത്താവേ എന്റെ കുടുംബത്തിന്റെ മേൽ ദയ ആയിരിക്കണമേ ആമ്മേൻ

  • @gracytk740
    @gracytk740 2 роки тому +63

    പിതാവേ ഞങളുടെ രോഗങ്ങളിലും സങ്കടങ്ങളിലും തളർന്നുപോകാതെ ഞങ്ങൾക്ക് ശക്തിയും സ്നേഹവും ആയി കൂടെയുണ്ടാകണമേ

  • @sherlywilson5935
    @sherlywilson5935 2 роки тому +66

    കരുണയുടെ നാഥാ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടുകയും അവന്റെ കട കെണിയിൽ നിന്ന് വിടുതൽ നൽകുകയും ചെയ്യേണമേ
    ആമേൻ 🌹🌹🌹🌹

  • @user-gn5ks7qe2m
    @user-gn5ks7qe2m 11 днів тому

    ഈശോയെ ഇന്ന് എന്റെ മോൾക്ക് പരീക്ഷ ആണ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പേടിയും ടെൻഷനും കൂടാതെ എഴുതുന്നതിനു അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 10 місяців тому +3

    ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ.. ആമേൻ.. ഹല്ലേലൂയാ 🙏🙏🙏

  • @sudhisunith5741
    @sudhisunith5741 2 роки тому +17

    എന്റെ പരിശുദ്ധമ്മേ എന്റെ കുടുംബത്തെയും എന്നെയും ആപത്തിൽ നിന്നും രക്ഷിക്കേണമേ എന്റെ കർത്താവെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @lillyjoseph7811
      @lillyjoseph7811 Рік тому

      Lord bless our community and bless all who come to you in deep faith. 🙏🙏🙏🙏

  • @felsythaddeus7285
    @felsythaddeus7285 2 роки тому +37

    നഷ്ടപെട്ട ജോലി തിരുകെ ലഭിക്കാൻ ഈശോയെ കരുണയുണ്ടാകണമേ. 🙏🙏🙏🙏🌹

    • @juliejulie287
      @juliejulie287 2 роки тому +1

      Husband thirike varan

    • @KochMary
      @KochMary 6 місяців тому

      ​Anugrahikanameesoyaamen

  • @valsammavarghese541
    @valsammavarghese541 6 місяців тому +1

    ഈശോയെ പാപികളായ ഞങ്ങളോടുള്ള മഹാകരുണക്കായി ഉന്നത കരുണക്കായി നന്ദി സ്തുതി ആരാധന 🙏🙏🙏

  • @ranijose49
    @ranijose49 7 місяців тому +2

    ദൈവമേ മറ്റുള്ളവരുടെ മുൻപിൽ ഞാൻ തല കുനിച്ചു മടുത്തു 🙏🙏 എന്നോട് കരുണ undaakename🙏🙏🙏

  • @reenajoy5856
    @reenajoy5856 Рік тому +9

    എന്റെ ഈശോയെ ഈ വർഷം പരീക്ഷക് ഒരുങ്ങുന്ന എല്ലാം മകളെയും എന്റെ മകളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️

  • @alicealice4222
    @alicealice4222 2 роки тому +30

    യേശു വേ എൻ്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം സമർപ്പിക്കുന്നു അവിടുത്തെ കരുണാനിധി ൽ സമർപ്പിക്കുന്നു 🙏🙏

    • @kavithakunjumon2177
      @kavithakunjumon2177 Рік тому +1

      എന്റെ മകന്റെ കല്യണം നടക്കാൻ നും എന്റെ കടം വീട്ടാൻ ബാക്ക് ലോൺ പാസ്സ് ആയി കിട്ടണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @antonythomas4452
    @antonythomas4452 8 місяців тому +2

    ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെമേൽ... കരുണയുണ്ടാകണമേ...

  • @girijamk1376
    @girijamk1376 7 місяців тому +1

    ഇശോയെ ഞങ്ങളുടെമേലുംലോകം മുഴുവന്റെയും മേൽകരുണ ആയിരികേണമേ 🙏🙏🙏🙏

  • @binuradhika7122
    @binuradhika7122 2 роки тому +51

    എന്റെ മാതാവേ എന്റെ ഭർത്താവിന് മദ്യപാനം പൂർണമായും നിർത്താൻ അനുഗ്രഹിക്കേണമേ

  • @chinnammajoy7563
    @chinnammajoy7563 2 роки тому +23

    കർത്താവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ ......... 🙏🙏🙏

  • @jereenaphilip7854
    @jereenaphilip7854 10 місяців тому +1

    ഇശോയെ ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണമേ. ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു... കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻

  • @preethabj1734
    @preethabj1734 10 місяців тому +1

    എന്റെ ഈശോയെ ഞങ്ങളെയും ഈ ലോകത്തുള്ള എല്ലാപേരയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @joyammajames5517
    @joyammajames5517 2 роки тому +11

    ഞങ്ങളെയും ലോകം മുഴുവനും ഉള്ള ജനങ്ങളെയും അനുഗഹിക്കണമേ എല്ലാർക്കും ആവിശ്യം ഉള്ള അനുഗ്രഹം പകർന്നു കൊടുത്തു അനുഗഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @binipn4531
    @binipn4531 2 роки тому +63

    എന്റെ കർത്താവെ എന്നെയും എന്റെ കുടുംബത്തെയും എല്ലാ ദുഃഖ ത്തിൽ നിന്നും കാത്തു രക്ഷിക്കണമേ

  • @raginimohanan7163
    @raginimohanan7163 9 місяців тому +1

    എന്റെ ഈശോയെ ഞങ്ങളുടെ കട ബാധ്യതാ നീക്കി തരേണമേ ആമേൻ 🙏🙏🙏🙏❤️

  • @ushapradeep8381
    @ushapradeep8381 7 місяців тому +1

    അമ്മേ കടങ്ങളിൽ പെട്ടു കിടക്കുന്ന എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @allenpadua1
    @allenpadua1 Рік тому +29

    അതെ ഈ പ്രാർത്ഥന കഴിഞ്ഞപ്പോൾ അത്ഭുതം സംഭവിച്ചു. നന്ദി യേശുവേ.

    • @sanalsanu4149
      @sanalsanu4149 9 місяців тому +2

      ദൈവം അനുഗ്രഹിക്കട്ടെ

  • @bindhuj4185
    @bindhuj4185 2 роки тому +228

    ഈ ജപമാല കൂടുന്ന എല്ലാ പ്രിയപ്പെട്ടവരും ഞങ്ങളുടെ വിഷ്ണുവിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ.

    • @anaswaraanamika3618
      @anaswaraanamika3618 Рік тому +8

      അമ്മേ മാതാവേ ഈ മകന് കൃപ നല്കണമേ 🙏🙏🙏🙏

    • @benithaantony193
      @benithaantony193 Рік тому +1

      May the Almighty showersblessings on Vishnu

    • @lissythomas7493
      @lissythomas7493 Рік тому +1

      Vishnu മോൻറെ മേൽ കരുണയായിരിക്കേണമേ🙏🙏

    • @sophiarobert5192
      @sophiarobert5192 Рік тому

      ഈശോയെ ഈ മകന്റെ മേൽ കരുണയായിരിക്കേണമേ 🙏

    • @alphonsajose9544
      @alphonsajose9544 Рік тому

      Eshoyae karunayayirikanamae 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 7 місяців тому +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️നാഥാ എന്റെ

  • @laijaaugustine3433
    @laijaaugustine3433 8 місяців тому +1

    ഈശോയെ എന്റെ സങ്കടംങ്ങളിലേക്കു കടന്നുവരേണമേ 🙏👌🙏👌

  • @ushanair7548
    @ushanair7548 2 роки тому +28

    ഈശോയെ കോടികോടി പ്രണാമം എന്റെ കുഞ്ഞു ഇന്നലെ ജയിൽമോചിതനായി പ്രാർത്ഥിച്ചു വർക്ക് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി ഒരുപാട് നന്ദ ഈശോയ്ക്ക് ഒരുപാട് നന്ദി ഇനിയും അവൻ ഒരു ഒരു ഗ്രൂപ്പിൽ നിന്ന് ചാടാതിരിക്കാൻ യേശു അനുഗ്രഹിക്കേണമേ കഷ്ടനഷ്ടങ്ങൾ എല്ലാം സഹിച്ച് ഒരുപാട് നന്ദി

  • @jancyaugustine3174
    @jancyaugustine3174 2 роки тому +70

    എന്റെ കർത്താവെ ഞങ്ങളുടെ മോന്റെ മേൽ കരുണ ഉണ്ടാകണമേയ്

  • @josepallai6665
    @josepallai6665 Рік тому +1

    എന്റെ മകളുടെ ജോലി സ്ഥലത്തുള്ള
    എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ ഈശോയെ 🙏

  • @k.rheartfamily3960
    @k.rheartfamily3960 2 роки тому +146

    ഈശോയെ എന്റെ മനസിന്റെ സങ്കടങ്ങൾ മാറ്റി തരേണമേ ആമേൻ..... 🙏🙏🙏🙏

  • @mathewthomas5543
    @mathewthomas5543 Рік тому +1

    ഈശോയെ ഞങ്ങളിൽ അങ്ങ് അനുഗ്രഹ പേമാരി വാർഷികേണമേ. 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 7 місяців тому +1

    നാഥാ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️നാഥാ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @anithamathew5437
    @anithamathew5437 2 роки тому +31

    പിതാവേ ഞങ്ങളുടെ ആവശ്യങ്ങളുടെ മേലും കൂടെയിരുന്നു ഞങ്ങ ളെ അനുഗ്രഹിക്കേണമേ
    ആമേൻ

  • @valsalavalsalacv1010
    @valsalavalsalacv1010 2 роки тому +41

    ദൈവമേ എന്റെ മേലും എന്റെ തൊഴിൽ മേഖലയുടെ മേലും കരുണയുണ്ടാകണമെ ആമേൻ ആമേൻ ആമേൻ 🙏🙏🌹🧚‍ 🔥🙏

    • @sunilcv9471
      @sunilcv9471 Рік тому

      Please pray for my daugers

    • @princyajayan3389
      @princyajayan3389 Рік тому

      എന്റെ ഈശോയേ പാപികൾക്ക് മാനസാന്തരവും രോഗികൾക്ക് സൗഖ്യവും സഹായത്തിന് ആരും ഇല്ലാത്തവർക്ക് സഹായവും ആശ്വാസവും കൊടുക്കേണമേ

  • @user-gn5ks7qe2m
    @user-gn5ks7qe2m 11 днів тому

    ഈശോയെ എന്റെ ലോൺ ഒരു തടസവും കൂടാതെ കിട്ടുന്നതിനും എന്റെ കടങ്ങൾ എല്ലാം കൊടുക്കുന്നതിനും അമ്മ എന്നെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @maluvarsha9263
    @maluvarsha9263 Рік тому +14

    ഈശോയെ ഇനിയുള്ള കാലം എനിക്ക് സ്വസ്ഥതയോടും, സമാധാനത്തോടും കൂടെ ജീവിക്കാൻ സാധിക്കേണമേ. അവിടുത്തെ കാരുണ്യവും അനുഗ്രഹവും കൂടെ ഉണ്ടാവണമേ

  • @ushaweone5013
    @ushaweone5013 Рік тому +25

    എന്റെ ഈശോയെ മദ്യപാനവും മയക്കുമരുന്നിന് അടിമയും ആയ എന്റെ മകനെ ഈശോയുടെ നല്ലൊരു മകനായി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥😥😥😥😥😥

    • @nimmijohnson9881
      @nimmijohnson9881 10 місяців тому

      Ninghlukku vendii njn prathikkamm

    • @gracyjohnson4749
      @gracyjohnson4749 10 місяців тому

      Prayers🙏

    • @Abby-qs2ph
      @Abby-qs2ph 4 місяці тому

      ഈശോയെ എന്റെ പനി മാറ്റിത്തരാണമേ. എന്റെ മകന്റെ പുതിയ ജോലിയിൽ കൂടിയിരുന്നു സഹായിക്കണമേ smoking മാറ്റിക്കൊടുക്കണമേ

    • @nabafathimakv305
      @nabafathimakv305 3 місяці тому

      Eshoye ee makane rakshikku

    • @varghesepk7598
      @varghesepk7598 Місяць тому

      Essoye, ee mone mochipikene

  • @radhamanipillai7406
    @radhamanipillai7406 7 місяців тому +1

    എന്റെ ഈശോയേ എന്റെ കാലു വേദന മാറ്റി അനുഗ്രഷിക്കേണമേ, എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കേണമേ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹❤

  • @sheejaabu2598
    @sheejaabu2598 8 місяців тому +1

    എന്റെ ഈശോയെ കടഭാരത്തിൽ നിന്നും അസുഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷക്കേണമേ 🙏🙏🙏

  • @vandanamcopypoint6184
    @vandanamcopypoint6184 2 роки тому +9

    അങ്ങ് നൽകിയ എല്ലാം നന്മകൾക്കും നന്ദി യേശുവേ ഇനിയും അങ്ങയുടെ കാരുണ്യം ദയാ പൂർവ്വം നൽകണമെ

  • @sheenaeldho8830
    @sheenaeldho8830 Рік тому +103

    ഈശോയെ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും സാധിച്ചുതന്നതിന് അങ്ങേക്ക് കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏🙏

    • @sarithaanish6311
      @sarithaanish6311 Рік тому

      Amen

    • @sabukj992
      @sabukj992 Рік тому +2

      Amen

    • @jobychacko7591
      @jobychacko7591 Рік тому

      Njangalude makkale daivathodu eattavum kuduthalayi aduppikkename eesoye

    • @priyavinod5405
      @priyavinod5405 Рік тому

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻നന്ദി ഇശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @shennygeorge8825
    @shennygeorge8825 Місяць тому

    എന്റെ ഈശോയെ എന്റെ വയ്യായ്യ മാറ്റിത്തരേണമേ എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ എക്സാം എഴുതിയ എല്ലാ കൊച്ചുമക്കളേയും നല്ല മാർക്കോടുകൂടി വിജയിപ്പിക്കേണമേ 🙏🙏🙏🙏🙏

  • @marykuttyabraham5624
    @marykuttyabraham5624 Місяць тому

    ❤യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ ദൈവമേ എൻറെ ശതൃക്കളുടെ നടുവിൽ നിന്നു ംരക്ഷിക്കണേ സ്തോത്രം കർത്താവേ എന്റെ ദൈവമേ എൻറെ ശതൃക്കളുടെ നടുവിൽ നിന്നു ംരക്ഷിക്കണേ സ്തോത്രം കർത്താവേ

  • @anuantony2497
    @anuantony2497 2 роки тому +26

    എന്റെ jesus, എന്നോട് കരുണ ഉണ്ടാകണമേ, എന്റെ എല്ലാം അ വിശ്യം സമർപ്പിക്കുന്നു, എനിക്കു നല്ല ഒരു സതോഷ വാർത്ത കേൾക്കാൻ ഇട വരുംതണ്ണമേ

  • @preethas7619
    @preethas7619 2 роки тому +22

    അമ്മേ എനിക്ക് സ്വാഥമായി കയറി കിടക്കാൻ ഒരി ടം ഇല്ല അമ്മേ എനിക്ക് ഒരുപിടി മണ്ണ് ഉണ്ടാവാണേ 😭😭😭😭🙏🙏🙏🙏

  • @user-wz2cd8ql9g
    @user-wz2cd8ql9g 10 місяців тому +2

    ഈശോ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏

  • @radhamanipillai7406
    @radhamanipillai7406 8 місяців тому +1

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ, സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹

  • @preethas7619
    @preethas7619 2 роки тому +40

    അമ്മേ എന്റെ കുഞ്ഞുങ്ങളെ ഞാൻ അവിടത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ അവരെ കൈവിടല്ലേ അവിടന്ന് അല്ലാതെ മറ്റാരും ഇല്ല 😭😭😭😭😭🙏🙏🙏🙏

    • @biyonworld4248
      @biyonworld4248 Рік тому +1

      വിഷമിക്കണ്ട കർത്താവു കാത്തോളും 👍👍🌹🌹

    • @kunjumolcharleskunjumolcha7957
      @kunjumolcharleskunjumolcha7957 Рік тому +1

      Amme Mathave Mona ,kayil tharunnu

    • @byjuinvarghese1825
      @byjuinvarghese1825 Рік тому

      സങ്കടപെടേണ്ട ഈശോ എന്നും കൂടെ ഉണ്ടാകും തീർച്ച 🙏🙏🙏

    • @gincylijo734
      @gincylijo734 Рік тому

      Pppppppppppp

    • @rossyjohnson7258
      @rossyjohnson7258 Рік тому

      ✝️

  • @antonypious3732
    @antonypious3732 7 місяців тому +1

    ഈശോയേ ഈ ജപമാല തീരുമ്പോള്‍ അല്‍ഭുതം കേൾക്കാൻ അനുഗ്രഹം തരണേ 🙏🙏🙏

  • @radhamanipillai7406
    @radhamanipillai7406 3 місяці тому

    ഈശോയെ എന്റെ മക്കളെ അനിഗ്രഹിക്കേണമേ, എന്റെ മകൾ ശ്രീജ ക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹

  • @veenapathrose1440
    @veenapathrose1440 2 роки тому +20

    ഈശോയെ ഞങ്ങളുടെ കുടുബ്ബ ങ്ങളുടെ മേൽ കരുണയുണ്ടാകണമേ . അങ്ങ് ഞങ്ങൾക്ക് തന്ന മക്കളുടെമേൽ കരുണ വർഷിക്കണമേ ദൈവത്തിനും സമൂഹത്തിനും അവരെ പ്രിയപ്പെട്ടവരാക്കി മാറ്റേണമേ 🙏🙏🙏🙏

  • @SB-mp5jb
    @SB-mp5jb Рік тому +18

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ വിലപ്പെട്ട ആവശ്യങ്ങൾ സാധിച്ചു തരേണമേ.... 🙏🙏🙏

  • @user-um9gf8bz6n
    @user-um9gf8bz6n 21 день тому

    ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളണമേ ഈശോയെ ഈശോയോട് ഞാൻ കരുണ ചോദിക്കുന്നു ഈശോ എത്ര വലിയവൻ ആണ്

  • @user-sb3je6xm9i
    @user-sb3je6xm9i 6 місяців тому +1

    അമ്മേ മാതാവേ യേശു നാഥാ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @bijujohn459
    @bijujohn459 2 роки тому +90

    മാതാവേ, എന്റെയും, എന്റെ കുടുംബത്തിന്റെയും കട ഭാരങ്ങൾ മാറുവാനും ഒരു ഭവനം ലഭിക്കാനും പ്രാർത്ഥിക്കണമേ

    • @jogimathew2131
      @jogimathew2131 Рік тому

      Ella pratisandhiyum Mari nalla veedu vanguvan anugrahikaname...vivaham nadakaname...kuttikal padikan anugrahikaname..

    • @sunithabiju9331
      @sunithabiju9331 Рік тому

      Ente urineile Ella rogangalum,vayaruvedanayum mattitharane amme

    • @sunusanthosh6592
      @sunusanthosh6592 Рік тому

      @@jogimathew2131 hhp0996

  • @stephyroy2325
    @stephyroy2325 2 роки тому +17

    എന്റെ കുടുംബം അനുഭവിക്കുന്ന എല്ലാം കടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 😔🙏

  • @user-qv9bc9kx8f
    @user-qv9bc9kx8f 2 місяці тому +1

    ഈശോയെ ഞാൻ ചോദിച്ചു പോയ ജോലിക്ക് എന്നെ വിളിപ്പിക്കണമേ ❤

  • @jayascv3881
    @jayascv3881 Місяць тому

    കാരുണ്യവാനായിശോയെ ഞങ്ങടെ രാജ്യത്തെ അവിടുത്തെ കരുണയ്ക്കായ് സമർപ്പ 2024 ലക്ഷം ലൂടെ ഇലക്ഷനിലൂടെ നല്ല ഭരണാധികാരികളെ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ