അത്ഭുത സംഭവിച്ച പ്രാർത്ഥന l powerful marian prayer l Kreupasanam miracle prayer

Поділитися
Вставка
  • Опубліковано 26 чер 2024
  • #enteamma
    #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer
    Jesus prayer
    Prayer for financial miracle
    Mother Mary miracle
    Prayer for family
    Kreupasanam amma
    Prayer for sick

КОМЕНТАРІ • 408

  • @user-rh8vi4ph8d
    @user-rh8vi4ph8d 2 дні тому +3

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം ആഗ്രഹം നിറവേറ്റി തരണമേ ആമേൻ

  • @bessykuriakose142
    @bessykuriakose142 2 дні тому +4

    എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. ആമേൻ 🙏🏻🙏🏻

  • @aryasarath3941
    @aryasarath3941 2 дні тому +3

    എന്റെ മാധവേ എന്റെ അമ്മേ ആരുടെ മുന്നിലും എന്നെയും എന്റെ കുടുംബത്തെയും മോശം പറയാൻ oru അവസരവും നൽക്കരുതേ അമ്മേ 🙏🙏🙏🙏🙏 ഞങ്ങളെ കാത്തുകൊള്ളണമേ കൃപ നല്കണമേ മാധവേ amen

  • @user-fc1sj5dj5d
    @user-fc1sj5dj5d 2 дні тому +2

    അമ്മേ കൃപാസനപ്രസാദവര മാതാവേ അമ്മയുടെ തൃക്കയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ അമ്മേ എല്ലാവരെയും രക്ഷിക്കേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർദ്ധിക്കണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏

  • @mililalitha5631
    @mililalitha5631 2 дні тому +3

    അമ്മേ സമൂഹത്തിന്റെയും ബന്ധുക്കളുടെ മുന്നിലും എനിക്കു അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ മാതാവേ❤

  • @anuchacko5628
    @anuchacko5628 2 дні тому +3

    അമ്മയെ എൻറെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. എൻറെ കുഞ്ഞുങ്ങളെ രണ്ടുപേരെയും കാത്ത് അനുഗ്രഹിക്കണമേ

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 2 дні тому +19

    അമ്മേ മാതാവേ എന്റെ ഭർത്താവ് കുടിച്ച് വഴക്കാണ് എന്നും. ഒരു കാരണവും ഇല്ലെങ്കിൽ ഓരോന്ന് പറഞ്ഞു ഉണ്ടാക്കി വഴക്കും തെറിയും ആണ്.. ഇന്ന് കുറച്ചു മുൻപും വഴക്കുണ്ടാക്കി.. എന്റെ മാനസിക നില തെറ്റിപോകുന്നു ചിലപ്പോൾ.. ആ സമയം ഞാൻ സ്വയം എന്തൊക്കെയോ ചെയ്തു പോകുന്നു. എനിക്ക് 3 മക്കളുണ്ട്. എന്നെയും മക്കളെയും കൈവിടല്ലേ മാതാവേ 🙏🙏🙏 എന്റെ ഭർത്താവിന്റെ നാവിനെ നീ തന്നെ നിയത്രിക്കണമേ 🙏 അമ്മേ മാതാവേ കൈവിടല്ലേ 🙏🙏🙏

    • @sisilysisily609
      @sisilysisily609 2 дні тому +1

      എന്റെ അമ്മേ ഈ സഹോദരിക്ക് സന്തോഷവും സമാധാനവും നൽകി ഇവരെ സംരഷിക്കണമേ 🙏🙏

    • @user-np3bd4fx9i
      @user-np3bd4fx9i День тому

      Prarthikku chechy daivam Alfutham pravarthikkum theercha

  • @philominaj4513
    @philominaj4513 День тому +2

    ഓ എൻ നല്ല അമ്മേ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏en amme parisudha ,mathe ella makkalegum rekshokku 🙏🙏 🙏

  • @girijaprasad16
    @girijaprasad16 2 дні тому +2

    അമ്മ മാതാവേ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏

  • @mariammas4785
    @mariammas4785 2 дні тому +7

    എൻ്റെ അമ്മേ എൻ്റെ മക്കളുടെ നിയോഗം സാധിച്ചു തരണമേ ആമേൻ

  • @narayanannarayanan9051
    @narayanannarayanan9051 2 дні тому +1

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണമേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @user-jt3uc1qw7w
    @user-jt3uc1qw7w 2 дні тому +2

    അമ്മ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണം

  • @rejijohn-bo8kv
    @rejijohn-bo8kv 2 дні тому +1

    എന്റെ ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരിലും അമ്മയുടെ ദെയയും സ്നേഹവുംചൊറിയണം
    എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും പൂർണ മായി മാറ്റിത്തരേണമേ എന്റെ ഫെനിയുടെ വിവാഹം നടത്തിത്തരേണമേ എനിക്ക് ഒത്തിരി അപേക്ഷകൾ ഉണ്ട് അതെല്ലാം അമ്മ ഏറ്റെടുക്കണമേ aamen🙏🙏🙏🙏🙏🙏🙏🙏🙏🙏,,,,,,,,, ❣️❣️❣️❣️❣️❣️

  • @devikas4912
    @devikas4912 2 дні тому +2

    എന്റെ അമ്മേ എനിക്ക് നല്ല വിഷമമുണ്ട് അതെ എത്രയും പെട്ടന്ന് മാറ്റിത്തരുമാറാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayadavid6293
    @jayadavid6293 2 дні тому +4

    അമ്മേ മാതാവേ എന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തണമേ anugrahikkaname🙏🙏🙏🙏🙏

  • @user-oz5cx7fd7q
    @user-oz5cx7fd7q День тому +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമെ അമ്മേ...🙏🙏🙏🌹

  • @rosybeena5337
    @rosybeena5337 День тому +1

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു സമാധാനം നല്കണമേ.

  • @sumadineshan998
    @sumadineshan998 2 дні тому +2

    എൻ്റെ.അമ്മേ.ഞാൻ.സമർപ്പിച്ച.നിയോഗം.അനുഗ്രഹിച്ചു.തരേണമേ.ആമേൻ

  • @user-pk1qy3qu7i
    @user-pk1qy3qu7i 2 дні тому +1

    അമ്മേ ദൈവ മാതാവേ നാളെ ഹോസ്പിറ്റലിൽ എന്റെ മോൾക്ക് ചെയ്യുന്ന ടെസ്റ്റുകൾ എല്ലാം നോർമൽ ആക്കി രക്ഷിക്കാൻ അമ്മ തിരുകുമാറാനോട് അപേക്ഷിക്കണേ അമ്മേ കരുണ യായിരിക്കണേ 🍟🍟🍟

  • @Sandhya-nw2of
    @Sandhya-nw2of 2 дні тому +1

    പരിശുദ്ധ ദൈവമാതാവേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണമേ അമ്മ ദൈവ മാതാവേ എന്റെ ഓപ്പറേക്ഷൻ കഴിഞ്ഞ് സ്റ്റിച്ച് വേഗം പൊറുത്ത് തരണമേ എന്റെ മാതാവേ എനിക്ക് ഭയങ്കര വേദനയാണ് മാതവേ എന്നെ കാത്ത് കൊള്ളണമേ മാതാവേ🙏🙏🙏🙏🙏🙏

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 2 дні тому +2

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @user-pk1qy3qu7i
    @user-pk1qy3qu7i 2 дні тому +1

    അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനെ മാതാവേ 🍟

  • @lejikalesh5019
    @lejikalesh5019 2 дні тому +5

    അമ്മേ മാതാവേ എൻ്റെ കൈയ്യുടെയും കഴുത്തിൻ്റെയും വേദന മാറ്റി തരണമ്മേ

  • @leniprleniregu7818
    @leniprleniregu7818 2 дні тому +7

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @RajanRajan-sz2is
    @RajanRajan-sz2is 2 дні тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ അനിയന്റെ കുടുംബജീവിതം ഒന്നിപ്പിച്ചു നൽകും എന്ന് വിശ്വസിക്കുന്നുആമേൻ 🙏🙏🙏

  • @User90741
    @User90741 2 дні тому +2

    അമ്മേ എനിക്കും മോൾക്കും നിറയെ താരൻ വന്ന് ശരീരം ചൊറിച്ചിലാണ് .മോൾക്ക് ശരീരത്തിൽ ചൂടു കുരുക്കളും ഉണ്ടാകുന്നു. എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കണമേ... ആമേൻ🙏🙏

  • @SumithraKn-bq8zq
    @SumithraKn-bq8zq 2 дні тому +4

    അമ്മ മാതവേ എൻ്റെ അനിയത്തിയെ വേഗം നാട്ടിൽ എത്തിക്കണേ അറബികളുടെ പിടിയിൽ അകപേട്ട അനിയത്തിയെ രക്ഷിക്കണേ ദൈവമെ അമ്മ മാതവേ വേഗം എത്തി കണേ ആമേൻ

    • @anithagomathydamodaran7567
      @anithagomathydamodaran7567 2 дні тому

      Kripasanathil poyi udambady aduthu prarthiku Amma ANIYATHIYE athichu tharum 🙏🏽🙏🏽🙏🏽

  • @minipaul6635
    @minipaul6635 2 дні тому +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @manjumanjuanil4032
    @manjumanjuanil4032 2 дні тому +1

    അമ്മേ മാതാവേ എന്നെ ഈ പ്രേശ്നത്തിൽ നിന്നും reshikename🙏🏼🙏🏼😥😥😥😥😥

  • @manubabu9573
    @manubabu9573 2 дні тому +10

    എന്റെഅമ്മയുടെ സന്നിധിയിൽ സമർപ്പിച്ചിട്ടുള്ള സകലനിയോഗങ്ങളെയും അനുഗ്രഹിച്ചു നൽകുമാറാകേണമേ അമ്മേ 🙏🙏🙏🙏

  • @leonastalks6980
    @leonastalks6980 2 дні тому +1

    അമ്മേ എന്റെ ബ്ലീഡിങ്,മാറുവാനും ഹ,ഹീമോഗ്ലോബിൻ കുടുവാനും, പ്രാർത്ഥിക്കണമേ

  • @karthikkalesh8040
    @karthikkalesh8040 2 дні тому +7

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @anchithas.s4813
    @anchithas.s4813 2 дні тому

    അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnkumar5633
    @johnkumar5633 2 дні тому

    അടിയന്റെ പൈസജിന്റെ പിടിയിൽനിന്നും വിടുവിക്കണമേ ഇളയ മകനെ മദ്യപാനത്തിൽ നിന്നും വിടുവിച്ചു അങ്ങനെയുള്ള വരുമായി കൂട്ടു കൂട്ടുവിട്ടു എത്രയും വേഗം വിദേശത്തേക്കു മടങ്ങി പോകുവാൻ ഇടയ്ക്കണമേ അടിയന്‌ ഒരു വീട് വാങ്ങി മകളുടെ വീടിനു സമീപം വാങ്ങാൻ ആവശ്യമായ പണം കണ്ടെത്തുവാൻ ഇടയ്ക്കണമേ എന്നെ കൈ വിടരുതേ അവിടുത്തെ പുത്രനോട് മധ്യസ്തതം ചെയ്യാണമേ അവിടുത്തെ സാന്നിത്ൽ സാക്ഷ്യം പറവൻ ഇടയ്ക്കണമേ ആമേൻ

  • @girijaprasad16
    @girijaprasad16 2 дні тому +4

    പരിശുദ്ധ മറിയമേ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ പഴയവിട് പൊളിച്ചു പണിയാനും എൻ്റെ കടബാധ്യതയും പണയ സ്വർണ്ണം എടുക്കുവാനും അമ്മ മാതാവ് സാധിച്ചു തരണമേ ആമേൻ🙏🙏🙏

  • @sindhusindhu7626
    @sindhusindhu7626 2 дні тому

    അമ്മേ മാതാവേ എന്റെ മോന്റെ രക്തത്തിന്റഅളവ് കുറയണമേ അവന്റെ V p കുടല്ലേ അമ്മേ അവനെ കാത്ത് കൊള്ളണമേഎന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ അനുഗ്ഗ്രഹിക്കണേ സഞ്ചാരി മാതാവേ അവന്റെ കൂടെ ഉണ്ടാകണേ 🙏ആമേൻ 🙏🙏🙏🙏❤️❤️❤️

  • @user-jz9bu5ks2c
    @user-jz9bu5ks2c 2 дні тому

    അമ്മേ മാതാവേ എനിക്ക് കടബാധ്യതയിൽ നിന്നും എന്നെ കര കയറാൻ സഹായിക്കണേ അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭവനത്തിൽ വരണമേ മാതാവേ എന്റെ മക്കളെ കാക്കണേ അമ്മേ എന്റെ അമ്മ യുടെ അസുഖത്തെ മാറാൻ അനുഗ്രഹിച്ചതിന് നന്ദി അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-th8gq8ux5k
    @user-th8gq8ux5k 2 дні тому +7

    അമ്മേ മാതാവേ എന്റെ ചെട്ടായിടെ മനസിൽ ഞാൻ മാത്രമേ കാണാവു അമ്മേ എന്റെ ചെട്ടായിടെ ഭാര്യ ഞാൻ മാത്രം ആയിരിക്കണേ അമ്മേ എന്റെ ചെട്ടായിടെ മനസിൽ ഞാൻ ആയിരിക്കണേ ചെട്ടായിടെ ഭാര്യ അപേഷിച്ചാൽ ഉപേഷിക്കാത്ത അമ്മേ എന്റെ അമ്മേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ മാതാവേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭😭😭😭

  • @mercymercy1050
    @mercymercy1050 17 годин тому

    അമ്മ മാതാവേ ഈ ത്രിസന്ധ്യ നേരത്തു അമ്മ എല്ലം തിന്റെ കരങ്ങളിൽ സമർപ്പിയ്ക്കുന്നു അമ്മേ എന്റെ മോടെ😮 അസുഖങ്ങൾ എല്പം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എല്ലം മാറ്റി കൊടുക്കഞ്ഞ മേ മാതാവേ.🙏🙏🙏🙏🙏🙏🙏🙏🙏 അമേർ

  • @mililalitha5631
    @mililalitha5631 2 дні тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കൂടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ ഞങ്ങടെയെല്ലാം പഴയ ആരോഗ്യം തിരിച്ച് തരണേ എന്റെ മക്കൾക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്തമകന് അവന് ഇഷ്ട പെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ . മാതാവേ❤

  • @user-uk2gv7cr5b
    @user-uk2gv7cr5b День тому

    അമ്മേ മാതാവേ എന്റെ OSCE exam അന്.ഞാൻ തോറ്റുപോയ subjects reexam ഈ വരുന്ന ജൂലൈ 13 ആണ്. എന്നെ ജയിപ്പിച്ചു എത്രയും വേഗം ഒരു നേഴ്സ് ആയി ജോലി കിട്ടണമേ. അമ്മേ മാതാവേ എന്റെ ഈ പ്രാത്ഥന കേൾക്കണമേ. ആമ്മേൻ

  • @leelammasimonsimon3012
    @leelammasimonsimon3012 2 дні тому

    അമ്മേ അങ്ങേ മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണേ മക്കൾക്കു നല്ല കോളേജ് ൽ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ
    എന്റെ ഹസ്ബൻഡ് ന്റെ വിസ വേഗം പ്രോത്തോ ആക്കി ജൂലൈ നാട്ടിൽ വരുവാൻ അനുഗ്രഹിക്കേണമേ ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുന്ന ജിസ്സി എന്ന മകളെ സമർപ്പിക്കുന്നു ആമേൻ

  • @sindhub7800
    @sindhub7800 День тому

    എന്റെ അമ്മേ മാതാവേ എന്റെ മകൻ നല്ല സന്തോഷത്തോടെ പഠിച്ചു എക്സാം എഴുതണേ.. 🙏🙏🙏അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @user-lg3mj8wq3q
    @user-lg3mj8wq3q 2 дні тому +2

    കൃപാസന പ്രേസാധ വര മാതാവേ എന്റെ ഭർത്താവിനും മൂന്നു മക്കൾക്കും സ്ഥിരമായിട്ട് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ അവർക്ക് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @chinnammaskaria5005
    @chinnammaskaria5005 День тому

    അമ്മേ മാതാവേ കടം തീർത്തു ആധാരം തിരിച്ചെടുക്കാൻ ഒരു വഴി കാട്ടി തരണമേ ജപ്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 2 дні тому

    എന്റെ പരിശുദ്ധ അമ്മേ എന്റെ ശമ്പളം കുട്ടി തരേണമേ ഇപ്പോൾ എനിക്ക് രാവിലെ 9 30 മുതൽ 5 p mവരെ ആണ് ജോലി ഒരു ദിവസം 400 രൂപ ആണ് കൂലി ഈശോയെ 2 പേർ ചെയ്‌തിരുന്ന ജോലി ഇപ്പോൾ ഞാൻ ഒറ്റക്ക് ആണ് ചെയ്യുന്നത് 4 നില മുഴുവൻ ഞാൻ ഒറ്റക്ക് ക്ലിൻ ചെയ്യണം ഈശോയെ എന്റെ പ്രർത്ഥന കേൾക്കണമേ ആമ്മേൻ

  • @ashakamal7007
    @ashakamal7007 2 дні тому +1

    അമ്മേ.. ക്യപാസനം അമ്മേ..എൻ്റെ മക്കളുടെ പനിയും ഛർദ്ദിയും തലവേദനയും മാറ്റി തരേണമേ'. എൻ്റെ ഭർത്താവിൻ്റെയും മോളുടെയും അസുഖം മാറ്റി തരേണമേ അമ്മേ.. ഒരു വീട് വാങ്ങാൻ സഹായിക്കണേ അമ്മേ..എൻ്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകണേ അമ്മേ

  • @AjinAlex-st5gu
    @AjinAlex-st5gu День тому

    കൃപാസന പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ പൂർണ്ണമായും സമർപ്പിക്കുന്നു അമ്മ ഏറ്റെടുക്കേണമേ ആമേൻ

  • @mariammageorge1642
    @mariammageorge1642 2 дні тому +1

    Amme mathave. Karunayayirikename. Eppolum kude undakename. Amen. 🙏🙏🙏❤❤🎉🎉

  • @GeethaGeetha.N.P
    @GeethaGeetha.N.P 2 дні тому

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ. 🙏🙏🙏🙏

  • @devuvijayan6104
    @devuvijayan6104 2 дні тому

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @josephlouis2289
    @josephlouis2289 2 дні тому

    അമ്മേ മാതാവേ Jemin, Rini, Harvey, Hailey, Srikar, Reeba &Sr. Sebin എല്ലാവരെയുംഅമ്മയുടെ കൈയിൽ ഏല്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏🙏🙏അവരുടെ എല്ലാ നിയോഗങ്ങളും അമ്മയുടെ പ്രത്യക്ഷികരണത്തിന്റ് അനുഗ്രഹവേളയിൽ സാധിച്ചു തരാൻ കനിയണമേ.
    ആമേൻ

  • @sinisiby5435
    @sinisiby5435 2 дні тому

    എന്റെ അമ്മേ പപ്പയുടെ കൈയുടെ വേദന അങ്ങ് മാറ്റി സുഖപ്പെടുത്തണമേ അമ്മേ എന്റെ ഈ പ്രർത്ഥന അങ്ങ് കേൾക്കണമേ

  • @ashokvijiappuvava5214
    @ashokvijiappuvava5214 2 дні тому

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ കാതോണോ രക്ഷികണേ 🙏അമ്മേ എന്റെ കുടുബംതെ കാത്തോണേ 🙏

  • @rathnamattingal8954
    @rathnamattingal8954 2 дні тому

    അമ്മേ മാതാവേ കടങ്ങൾ ഒന്ന് തീർത്ത മാതാവേ കടങ്ക അടയ്ക്കാനുള്ള ലോൺ എങ്കിലും കിട്ടണം ഒരു മാസമാ അത്തച്ചറ്റിക്കൾക്ക് പൈസ കൊടുക്കാൻ ഇത് കൊടുത്തില്ലെങ്കിൽ എന്റെ ജീവനെ അപകടത്തിൽ മാതാവേ രക്ഷിക്കണേ മാതാവേ എൻറെ യേശുവേ കടമ തീർക്കണമേ സങ്കടം ഒന്ന് കേൾക്കണേ മാതാവേ

  • @FrancisSebastian-hl3gs
    @FrancisSebastian-hl3gs 5 годин тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ സംശയം മാറുന്നതിനും കുടുംബത്തിന്റെ അസുഖം മാറുന്നതിനും പ്രാർത്ഥിക്കണമേ

  • @noshiyadas8966
    @noshiyadas8966 2 дні тому +2

    Amma Mathavey Taanq For Everything Given To Me My Only Daughter Nile Divine To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey Thus I Place All My Niyojanagala At Ur Feet Bow To Seek Ur Blesings Prayers Presence With Us To Witness Lord's Grace Mercy Amen 🙏🌹🙏

  • @DevadasVK
    @DevadasVK 2 дні тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ഭാര്യയുടെ രക്തം പരിശോധിച്ചപ്പോൾ ഷുഗറും കോളോസ്റ്റാളും കുറച് ഉള്ളതായി കാണിക്കുന്നു അത് തീരെ ഇല്ലാതാക്കി തരാൻ കരുണ കാണിക്കണമ്മേ ആമേൻ
    ഞങ്ങള്ളെരോഗ ദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും വിടുവിക്കണമ്മേ ആമേൻ
    മൂത്ത മരുമകന് ദുബായിൽ ജോലി ശരിയാകാൻ അമ്മേ അനുഗ്രഹിക്കണമ്മേ ആമേൻ
    മക്കള്ളെല്ലാവരെയും കാത്തു കൊള്ളേണമേ ആമേൻ

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 2 дні тому

    കൃപാസന പ്രേസാധവര മാതാവേ എന്റെ അപേക്ഷകൾ നിന്റെ മുന്നിൽ എന്നും ഞാൻ സമർപ്പിക്കുന്നുണ്ടല്ലോ എനിക്ക് സാധിച്ചു തരണമേ 🙏 ichanu എന്നോടുള്ള ദേഷ്യം okk മാറ്റി തരണമേ എന്നെ ഒന്ന് നേരിൽ കണ്ടു സംസാരിക്കുവാൻ മനസ്സ തോന്നിക്കണേ 🙏 ജിഷയെ സമർപ്പിക്കുന്നു അവളുടെ ഉദരത്തിലെ കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെ സുഖ പ്രെസവം കൊടുത്തു അനുഗ്രഹിക്കണേ 🙏 ആമേൻ 🙏🙏🙏

  • @user-vq6ov2vo4u
    @user-vq6ov2vo4u 2 дні тому

    എൻ്റെ അമ്മേ എൻ്റെ ഈ അംഗൻവാടിക്ക് ജൂലൈ ഒന്നിന് മുൻപ് ഫിറ്റ്നസ് കിട്ടേണം എൻ്റെ അമ്മ മാതാവേ എന്നെ സഹായിക്കണം എന്നെ രക്ഷിക്കണം അമ്മേ എൻ്റെ അമ്മ മാതാവ് അല്ലാതെ എനിക്ക് മറ്റ് ആരും ഇല്ല എന്നെ സഹായിക്കണം എൻ്റെ ഈ പ്രാർത്ഥന കേൾക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു ആമേൻ 🙏🙏🙏🙏🙏

  • @mithrabiju8275
    @mithrabiju8275 День тому

    എൻ്റെ മകൻ ഇന്ന് പുതിയ കാർ എടുക്കുകയാണ് അമ്മേ . അമ്മയുടെ അനുഗ്രഹം എൻ്റെ പുത്രന് നൽകേണമേ . അമ്മ മാതാവേ അവൻ വിദേശത്താണ് .മാതാവേ അവനോടൊപ്പം അവിടെ ഉണ്ടാകേണമേ. ആമേൻ🙏

  • @deepthiaravind5282
    @deepthiaravind5282 2 дні тому +1

    മാതാവേ സമാധാനം തരണേ🙏🙏

  • @VenuT-qn8bc
    @VenuT-qn8bc 2 дні тому

    അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ🙏🙏

  • @deepthigirish2343
    @deepthigirish2343 2 дні тому

    എന്റെ അമ്മേ എന്റെ ബ്രദർ വിദേശത്തു ജോലിക്ക് പോകുന്നതിനുള്ള തടസങ്ങൾ മാറ്റി തരണമേ 🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 дні тому

    എന്റെ ജീനാമോളുടെ മേൽ പരിശുദ്ധ താമവ് വിനെ അയക്കേണമേ

  • @sathyjoshy8629
    @sathyjoshy8629 2 дні тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @user-zt9tk2go6h
    @user-zt9tk2go6h 2 дні тому

    അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റി തരണേ മാതാവേ ഇന്ന് 5500രൂപ കൊടുക്കണം
    മാതാവേഎന്റെ കൂടെ പണി യുന്ന ആര്എങ്കിലും തന്ന് സഗായ്കണമേ മാതാവേ 😭🙏🙏ആമേൻ 🙏🌹🌹ആമേൻ 😭😭🙏ആമേൻ 🙏🌹ആമേൻ

  • @johnkumar5633
    @johnkumar5633 2 дні тому

    എന്റെ കണ്ണ് ഒരെണ്ണം കാഴച്ച ഓപ്പറേഷൻ കഴിഞ്ഞും ബുദ്ധിമുട്ടാണ് ഇളയ മകന്റെ മദ്യപാനം കള്ള കച്ചവടം ചെയുന്ന സെകരനിൽ നിന്നും vitmari ജോലി സ്ഥലത്തേക്ക് മടങ്ങി പോകുവാൻ ഇടയ്ക്കണമേ പുതറനോട് മാധ്യസ്തം ചെയ്യാണമേ പ്രാർത്ഥനയിൽ ഓർക്കണമേ ആമേൻ

  • @thampikarikulathilalias8863
    @thampikarikulathilalias8863 2 дні тому

    ഈശോയുടെ അമ്മേ പരീക്ഷക്ക് ഒരുങ്ങുന്ന മകനായി അമ്മ പ്രാർത്ഥിക്കണേ !

  • @shijulandscape1764
    @shijulandscape1764 День тому

    മാതാവേ ഞാൻ വളരെയധികം കടത്തിൽ നിൽക്കുകയാണ് എനിക്ക് പുതിയ വർക്ക് തരണേ10 തീയതി 50000 രൂപ കടം തീർക്കണം മാതാവേ സഹായിക്കണേ ആമേൻ

  • @sheelavijayan4702
    @sheelavijayan4702 День тому

    പരിശുദ്ധ അമ്മേ എന്റെ മോൾ ക്സാൽ പാസ്സായി ഇറങ്ങിയിട്ട് ഒന്നര വർഷത്തിനകം അവൾ ആഗ്രഹിക്കുന്ന ജോലി അവൾക്ക് കിട്ടാൻ സഹായിച്ചു അനുഗ്രഹിക്കേണമേ. ആമേൻ!

  • @sindhuprathapan
    @sindhuprathapan 2 дні тому

    അമ്മേ മാതാവേ ശരത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകണം കേസിൽ നിന്നും മോചനം ഉഡാ കേണം

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys День тому

    മാതാവേ എന്റെ ജീവിതത്തിൽ എപ്പോഴും സങ്കടവും ടെൻഷനും ആണ് അമ്മ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും കdabarangalum ettetedukename ❤❤❤

  • @suseelak3607
    @suseelak3607 День тому

    നീ എന്റെ ഹോംസ്റ്റേ കടം വീട്ട സഹായിക്കണേ എന്റെ മോന്റെ ജോലിയിൽ ശമ്പളം കൂട്ടി തരണേ എല്ലാം കൂടി നന്ദി മാതാവേ

  • @somanmr1032
    @somanmr1032 2 дні тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ🙏🏼🙏🏼

  • @johncybiju7551
    @johncybiju7551 2 дні тому

    ആങ്ങളയും അമ്മച്ചിയും നാത്തൂനും തമ്മിൽ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹം കൊടുക്കണം എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു മാതാവിനോട്

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 дні тому

    ഈശോയെ എന്റെ ജെറിനെ കാലും കൈ തൊട്ട് സുഹപ്പെടുത്തേണമേ

  • @user-gs3es6cp4r
    @user-gs3es6cp4r День тому

    എന്റെ മാതാവേ എന്റെ മകന് ഒരു നല്ല പഠനം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @deepthigirish2343
    @deepthigirish2343 2 дні тому

    എന്റെ അടുത്ത സുഹൃത്തിന്റെ വീട്ടിലെ കടങ്ങൾ മാറ്റി കൊടുക്കണേ 🙏അവർക്കു എന്തു സഹിക്കാൻ ഉള്ള മനഃശക്തി കൊടുക്കണേ... ഒരു വഴി കാണിച്ചു കൊടുക്കണേ. മാതാവേ

  • @JohnyPCJohny
    @JohnyPCJohny 2 дні тому

    അമ്മേ മാതാവേ
    ഞങ്ങളുടെ
    ആവശ്യങ്ങൾ
    സാധിച്ചു
    തരേണമേ
    ആമ്മേൻ
    😂😂😂😂😂
    ❤❤❤❤❤

  • @augustinei.j3776
    @augustinei.j3776 2 дні тому

    Ente Amme Mathave mone nalla rajyathe nalla joli koduthe anugrahikkename Amme 🙏🙏🙏🙏🙏🙏🙏

  • @geetharajan6413
    @geetharajan6413 2 дні тому

    എന്റെ എല്ലാം നിയോഗങ്ങളും നടത്തി തരണേ മാതാവേ

  • @lucypeter6075
    @lucypeter6075 2 дні тому

    മാതാവേ എന്റെ മകന്റെ paper valuvation തുടങ്ങി അവനു നല്ല മാർക്ക്‌ kittanam മാതാവേ ആമേൻ

  • @user-tn7fg9vb9j
    @user-tn7fg9vb9j 2 дні тому

    അമ്മേ മാതാവേ എന്റെ സാമ്പ ത്തിക ബുദ്ധിമുട്ട് മാറ്റി തരേണ്മെ അമ്മേ . എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക് സാധിച്ച് തരേണ റമെ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 2 дні тому

    എന്റെഅമ്മേ പരിശുദ്ധ മാതാവേ എനിക്ക് നാളെ അത്യാവശ്യമായി 6500 രൂപ വേണം അമ്മേ അനുഗ്രഹിക്കണമേ വണ്ടിടെ ലോൺ കറണ്ട് ബില്ല് ഈ ആവശ്യത്തിന് ആണ് ഈശോയെ എനിക്ക് ഒരു വഴി ഉണ്ടാക്കി തരേണമേ ആമ്മേൻ

  • @mohanjoseph6507
    @mohanjoseph6507 2 дні тому

    മാതാവേ എന്റെ മകന്റെ ഫാമിലി പ്രശ്നം പരിഹരിക്കണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @thampikarikulathilalias8863
    @thampikarikulathilalias8863 2 дні тому

    പരിശുദ്ധ അമ്മേ -ത്രിലോക രാജ്ഞി , ഞങ്ങളുടെ കുടുംബത്തിന് സ്വർഗ്ഗരാജ്യവേല ചെയ്യാൻ തിരുകുമാരനോടപേക്ഷിക്കണേ !

  • @jollythankachan1584
    @jollythankachan1584 2 дні тому

    എന്റെ മാതവേ എന്റെ കുടുബത്തെ കാത്തു കൊള്ളണമേ

  • @shinymoljames6080
    @shinymoljames6080 2 дні тому

    Amme Mathave ennu exam എഴുതുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ

  • @minipaul6635
    @minipaul6635 2 дні тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @ancydavis7544
    @ancydavis7544 2 дні тому

    കൃപാസന പ്രസാദവര മാതാവേ എന്റെ മകനു ജോലി നൽകി അനുഗ്രഹിക്കണമെ

  • @jancyjancy4589
    @jancyjancy4589 2 дні тому

    അമ്മേ മാതാവേ ഞങ്ങൾടെ കൂടെ എന്നും ഉണ്ടാകേണമേ 🙏😔

  • @rekhasri4322
    @rekhasri4322 2 дні тому

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadakane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joykuruvachira7851
    @joykuruvachira7851 2 дні тому

    എൻ്റെ 6 നിയോ ഗങ്ങൾ അമ്മേ മാതാ വെ , അവിട ത്തേ ക്ക് സമർ പ്പിക്കുന്നു .
    ഈ ശോയു ടെ കൃപ യും , അനു ഗ്രഹ വും ലഭി ക്കാൻ അനു ഗ്രഹക്കണമേ അമ്മേ മാതാ വെ🙏🙏🙏🙏🙏🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 дні тому

    അമ്മേ മാതാവേ എന്റെ ജീനാമോൾക്ക് ഈ ന്ന് പരീക്ഷ ഉണ്ട് കുടെ പോകണമെന്ന് പ്രാർത്ഥിക്കുന്നു

  • @hycinthregina9553
    @hycinthregina9553 21 годину тому

    Amme mathave ende magaleyum kunjineyum rakshikanneme samrashikanname. Avar samathanamayi jeevikaan anuvathikanname amme 🙏 Amen 🙏

  • @DivyaVishnu-fx6jj
    @DivyaVishnu-fx6jj День тому

    അമ്മേ മാതാവേ സഞ്ചാരി മാതാവേ ജപമാല റാണി എന്റെ ഭർത്താവിന് ഒരുജോലി ശെരി അവൻ വേണ്ടി അനുഗ്രഹിക്കണേ അമ്മേ

  • @molammamp171
    @molammamp171 2 дні тому

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @user-sb3je6xm9i
    @user-sb3je6xm9i 2 дні тому

    അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @user-ct4zi2wq6y
    @user-ct4zi2wq6y 2 дні тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ശമ്പളം ലഭിക്കണമേ അമ്മേ കനിയണമേ