ഒന്നല്ല ഒരായിരം അനുഗ്രഹം ലഭിക്കും ഈ ആരാധനയിൽ

Поділитися
Вставка
  • Опубліковано 18 чер 2024
  • #kreupasanam
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #kreupasanam
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #church
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #bible
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam

КОМЕНТАРІ • 244

  • @rijobabu3120
    @rijobabu3120 10 днів тому +19

    മാതാവേ ങ്ങൾക്കു വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്ന ജോസഫ് അച്ഛന് ആയുസും ആരോഗ്യ വും കൊടുത്തു അനുഗ്രഹിക്കണമേ

  • @sandhiyapv623
    @sandhiyapv623 10 днів тому +6

    എന്റെ അമ്മേ ഈ ആരാധന കൂടുന്നമകളേ അനുഗ്രഹിക്കട്ടെ 🙏

    • @Leena-vo5lc
      @Leena-vo5lc 9 днів тому

      Amme Mathave enne Rekshekaname

  • @elisabath5380
    @elisabath5380 9 днів тому +12

    അമ്മേ എന്റെ കുടുംബത്തിൽ നിന്ന് മറുതലിച്ചു നിൽക്കുന്ന എന്റെ മകനെയും മരുമകളെയും ഞാൻ സമർപ്പിക്കുന്നു അവരോടുള്ള ഞങ്ങളുടെ യഥാർത്ഥ സ്നേഹം മനസ്സിലാക്കുവാനും നന്മ തിന്മകളെ തിരിച്ചറിയാനുള്ള കഴിവും വിവേകവും ദൈവ പരിജ്ഞാനവും അവർക്ക് നൽകി അവരെ അനുഗ്രഹിക്കട്ടെ ആമേൻ . 🙏🏻🙏🏻🙏🏻

  • @deepthiabhinav2160
    @deepthiabhinav2160 10 днів тому +8

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാനുള്ള ബുദ്ധ കൊടുക്കണമെ പഠിച്ചതെല്ലാം അവരെ ഓർമ് ടുത്തണമെ ആമേൻ

  • @user-yv4fv6xk1j
    @user-yv4fv6xk1j 10 днів тому +3

    അമ്മമാതാവേ 12 ൽ പഠിക്കുന്ന എന്റെ മോന് പഠിത്തിൽ ശ്രദ്ധയും ബുദ്ധിയും കൊടുത്ത് അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ManojCV-tj6jt
    @ManojCV-tj6jt 3 дні тому +1

    ഈശോയോ എന്റെ ജോലിക്കു തടസമായി ഇരിക്കുന്ന എല്ലാം മാറ്റിതരണമോ ഈശോയേ🙏🙏🙏🙏.

  • @varkeyjoseph3713
    @varkeyjoseph3713 10 днів тому +2

    എന്നെയും എന്റെ മക്കളുടെയും എല്ലാ ശാരീരിക മാനസീക വിഷമങ്ങളെയും മാറ്റിത്തരണമേ ഈശോയെ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ ഈശോയെ എല്ലാവരെയും പി ശ്വാസത്തിൽ നില നിർത്തണമേ ഈശോയെ എവി ക്ക് ആത്മ പി ശ്വാസം നൽകണമേ അമ്മമാതാവേ.

  • @lisysony4952
    @lisysony4952 9 днів тому +3

    അമ്മേ മാതാവേ ഞങ്ങളെല്ലാവരും പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്താൽ നിറയണമേ❤

  • @user-vv6zc2by8f
    @user-vv6zc2by8f 9 днів тому +2

    മാതാവേ എന്റെ നടുവേദന മാറ്റി തരണേ അമ്മേ എനിക്ക് ആരുമില്ല അമ്മേ എന്നെ സഹായിക്കണേ അമ്മേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 17 годин тому

    അമ്മേ സ്നേഹടെ ദാമ്പത്യജീവിതം നല്ല രീതിയിൽ ആകണേ അമ്മേ. അമ്മ തീരുമാനിക്കുന്ന പോലെ ആ മക്കളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതക്കണേ

  • @sukanyamols6471
    @sukanyamols6471 10 днів тому +2

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് home loan തീർന്ന് പ്രമാണം വീണ്ടെടുക്കാൻ അമ്മേ എന്നെ അനുഗ്രഹിക്കണേ 🙏🏼എനിക്ക് വേറെ ആരുമില്ല അമ്മേ 🙏🏼ഒരു നല്ല ജോലി തന്നു എന്നെ അനുഗ്രഹിക്കണേ 🙏🏼

  • @bijujohn459
    @bijujohn459 4 дні тому

    അമ്മേ കൃപാസനം അമ്മേ എന്റെ അസുഖങ്ങൾ ഒന്ന് മാറുവാൻ എന്റെ ജോലി തടസ്സങ്ങൾ മാറുവാൻ തമ്പുരാനോട് ഞങ്ങള്ക്ക് വേണ്ടി അപേക്ഷികേണമേ

  • @UshaCk-ev6pb
    @UshaCk-ev6pb 9 днів тому +1

    അപ്പായെ അങ്ങയുടെ പുത്രനായ യേശുവിന്റെ മഹത്വത്തൽ എന്റെ കടo വീട്ടാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @sheebaom2910
      @sheebaom2910 7 днів тому

      കർത്താവെ എൻ്റെ കടം വീടണെ

  • @devikabs2621
    @devikabs2621 10 днів тому +1

    അമ്മേ മാതാവേ enikku അമ്മയുടെ ദർശനം ഉണ്ടാകണേ സിബിൻ എഴുതിയ സബ്ജെക്ട് 2kittene ദേവികക്ക് ജലെ exam ആണ് അവൾ എഴുതുന്ന എല്ലാം അവൾക്കു kittene അമ്മേ enikku ഇംഗ്ലീഷ് samsarikkan pattene എന്റെ കടങ്ങൾ എല്ലാം thirene അമ്മേ amen

  • @shajiakm3999
    @shajiakm3999 10 днів тому +2

    അമ്മേ ബാധ്യത ഇല്ലാതെ ഒരു പതിനായിരം രൂപ ലെഭിക്കണമേ ഒരുമാർഗവും ഇല്ലാ ആരിലൂടെ എങ്കിലും അമ്മേ ഇപ്പോൾ തന്നെ നീ അത്ഭുതം പ്രേവര്തിക്കേണമേ, ഉടമ്പടി യുടെ മാതാവേ, 🙏🏻🙏🏻🙏🏻👏👏👏🔥🔥🔥🙇‍♂️🙇‍♂️🙇‍♂️🧎🏼‍♂️

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 7 днів тому

    കർത്താവേ ടാടുമോളേ സമർപിക്കുന്നു. നാളേ നടക്കുന്ന പരിക്ഷയിൽ വിജയിക്കണേ LLB 'എൻട്രൻസ് പരിക്ഷയാണ് നടക്കുന്നത്. എല്ലാ മക്കളേയും സമർപിക്കുന്നു

  • @lizysaji9102
    @lizysaji9102 9 днів тому

    എന്റെ മാതാവേ എന്റെ മകന്റെ ജോലിയിന്മേലും അവന്റെ വിവാഹത്തിൽ മേലും ഒരു അത്ഭുതം പ്രവർത്തിക്കുവാൻ അവിടുത്തെ പുത്രനോട് അപേക്ഷിച്ചു അത് അടിയങ്ങൾക് സാധിച്ചു തരേണമേ 🙏🙏

  • @shankerraj3751
    @shankerraj3751 9 днів тому

    അമ്മ മാതാവേ അച്ഛന്റെയും അമ്മയുടെയും അസുഖങ്ങൾ മാറ്റി സുഹപ്പെടുത്തണമേ 😢ആമേൻ 🙏🙏🙏

  • @user-ql4pv5jt8j
    @user-ql4pv5jt8j 9 днів тому

    അമ്മേ മാതാവേ നാളെ ആ കാശ് കെയിൽ കിട്ടണമേ ഞങ്ങളുടെ കടം വീട്ടൻ സാധിക്കണമേ എന്റെ അമ്മേ ജോജിക്ക് നാളെ തൊട്ട് ജോലി കിട്ടണമേ അവന്റെ കുടുബപ്രശ്നം എല്ലാം മാറ്റി കൊടുക്കണമെന്ന് അപ്ഷിക്കുന്നു

  • @ManojCV-tj6jt
    @ManojCV-tj6jt 3 дні тому +1

    ഈശോയോ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @user-pd8ed4uo3c
    @user-pd8ed4uo3c 9 днів тому +1

    എന്റെ മാതാവേ അവിടുന്ന് എന്റെ ഉടമ്പടി യിലെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏എന്റെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മകൾക്ക് എക്സാം പാസ്സ് ആയി ജോലി ലഭികേണമേ 🙏🙏🙏എന്റെമകന് BSC റേഡിയോളജി govt സീറ്റ് ലഭിക്കേണമേ 🙏🙏🙏അവിടുന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി തരേണമേ 🙏🙏🙏

  • @user-pd8ed4uo3c
    @user-pd8ed4uo3c 9 днів тому +1

    എന്റെ അമ്മേ എന്റെ മകൾക്കു ജൂലൈ മുതൽ ജോലിക്ക് പന്തലത്തു തന്നെ കയറുവാൻ സാധിക്കേണമേ തല്ക്കാലം പിന്നീട് എന്റെ അമ്മ അവൾക്ക് ഗവണ്മെന്റ് ജോലി തരേണമേ 🙏🙏🙏

  • @leebaalwin6063
    @leebaalwin6063 9 днів тому

    സുജിലാൽ വീട്ടിൽ വരാൻ ലീബയും സുജിലാൽ സന്തോഷംസമാധാനം നൽകിയയും ഒരുമിച്ചു ജീവിക്കാനും അമ്മ ജീവിതത്തിൽ ഇടപാടാൻ അനുഗ്രഹിക്കട്ടെ

  • @sinisini5178
    @sinisini5178 7 днів тому

    അമ്മേ മാതാവേ എന്റെ അനിയൻ ആക്സിഡന്റെ ആയി തലക്കി താഴോട്ട് കുഴഞ്ഞ് കിടക്കുകയാണ് അവനെ വേഗ,o ഒന്ന് സുഖമാക്കി നടത്തി തരണേ
    എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ
    എന്റെ മോൻ+2 സെപരിക്ഷ എഴുതിയുട്ടുണ്ട് അവനെ പാസാക്കി തരണേ

  • @sindhujose-zj8lj
    @sindhujose-zj8lj 9 днів тому

    അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തുകൊള്ളണമേ, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ ക്ലാസ്സിൽ പഠിക്കുനതെല്ലാം ഓര്മിപ്പിച്ചുകൊടുക്കണമേ മോൻ ഈ വർഷം 10ൽ ആണ് കാത്തുകൊള്ളണമേ, മോളേനല്ലവനും കളിക്കാൻ അനുഗ്രഹിക്കേണമേ അവളുടെ വേദനകൾ മാറ്റികൊടുക്കണമേ, അമ്മയുടെ നടുവിന്റെയും മുട്ടിന്റെയും വേദന മാറ്റികൊടുക്കണമേ, സജിഅങ്കിൾ സർജറി നടന്നുകൊണ്ടിരിക്കുവാന് നീ കൂടെയുണ്ടാകണമേ ആമേൻ

  • @SandhyaVijayan-ik3vv
    @SandhyaVijayan-ik3vv 7 днів тому

    യേശു എന്റെ പേടിപ്പെട്ടുത്തുന്ന ചിന്ത മാറ്റി തരണമെ

  • @ammascreations8149
    @ammascreations8149 9 днів тому

    എന്റെ മക്കൾക്കു എത്രയും പെട്ടന്ന് പോയി പഠിക്കാൻ അനുഗ്രഹിക്കണെ അമ്മമാതാവേ കാത്തുകൊള്ളണമേ

  • @vijinraj2706
    @vijinraj2706 9 днів тому

    മാതാവേ അമ്മേ വിദ്യരാജ് മോൾക്ക് ഒരു അസുഖം വും വരുത്തല്ലേ അമ്മേ അവൾക്ക് സുഖം കൊടുക്കണം അമ്മേ മോളെ അനുഗ്രഹിക്കണം അമ്മേ മോൾക്ക് നാളെ കോളേജ് ൽ പോകാൻ കഴിയണം അമ്മേ

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 9 днів тому +1

    അമ്മേ എന്റ മകന് പഠിപ്പിക്കുവാ പൈസ ഇല്ല അതിന് ആവശ്യമള്ള പൈസക്ക് വേണ്ടിയാണ് ഭർത്താവിന് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി അമ്മ മത്യസ്തം നിന്ന് അത് കിട്ടാവേണ്ടി കനിയണമേ തടസം നീക്കി തരണമെ എനിക്ക് വിട് വെക്കുവാൻ കനിയണമെ🙏🙏

  • @vimalavijayan4929
    @vimalavijayan4929 10 днів тому

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിയുടെ മുഖത്തെ കുരുക്കൾ മാറ്റിക്കൊടുക്കേണമേ എന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിനോട് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @roshnimathew5681
    @roshnimathew5681 7 днів тому

    അമ്മ മാതാവേ ചൊവ്വാഴ്ച നടക്കുന്ന പിഎസ്‌സി എക്സാം എഴുതുമ്പോൾ എൻ്റെ മോൾടെ ഒപ്പം undaavane അമ്മേ

  • @user-jl1dq4be7g
    @user-jl1dq4be7g 9 днів тому

    മാതാവേ എന്റെ മലബന്ധം മാറ്റി തരണേ വയറിലെ പുകച്ചിൽ മാറ്റി തരണേ 😢😢

  • @sinysiju6307
    @sinysiju6307 9 днів тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാനുള്ള മാർഗം കാണിച്ച് തരണമേ 🙏🙏🙏

  • @mayamaya5057
    @mayamaya5057 10 днів тому +1

    അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ

  • @leebaalwin6063
    @leebaalwin6063 9 днів тому

    സുജിലാൽ പണയം വച്ച സ്വർണ്ണം എടുത്തു തരാൻ പൈസ 275000,തിരിച്ചു തരാൻ മനസുതോന്നാൻ അമ്മേ ഇടപെട്ടു വാങ്ങി തരണം ആമേൻ

  • @beenajacob6421
    @beenajacob6421 9 днів тому

    മാതാവേ ഉറക്കം തരണം മോൾക്ക്‌ പഠിക്കാൻ കഴിവ് കൊടുക്കണം വിവാഹത്തെ വേഗം നടക്കട്ടെ

  • @beenajose3840
    @beenajose3840 10 днів тому

    അമ്മേ മാതാവേ എന്റെ കടങ്ങളെല്ലാം കർത്താവേ എന്നെ സഹായിക്കണേ മാതാവേ

  • @ushaanil1918
    @ushaanil1918 7 днів тому

    അമ്മേ. എൻ്റ്റെ. പ്രാർത്ഥനയ്ക്ക് മറുപടി. തരേണമേ

  • @user-pk1qy3qu7i
    @user-pk1qy3qu7i 9 днів тому

    അമ്മ പരിശുദ്ധ ദൈവ മാതാവേ മോളുടെ കാരിയാറ്റിൻ നോർമൽ ആകാൻ പ്രാർത്ഥിക്കുന്നു മാതാവേ കരുണ തോന്നണേ രക്ഷിക്കണേ 🎉

  • @sreekumarichandran1811
    @sreekumarichandran1811 9 днів тому

    Amme mathave njagale Anugrahikkaname njagalude makkale Anugrahikkaname karthave

  • @mayamaya5057
    @mayamaya5057 10 днів тому +1

    അമ്മ മാതാവേ ഇന്ന് ഹോസ്റ്റൽ റൂം അനുവദിച്ച് കിട്ടണേ

  • @user-pk1qy3qu7i
    @user-pk1qy3qu7i 9 днів тому

    നാളെ അതുൽ പരീക്ഷയാണ് പരിശുദ്ധ ദൈവ മാതാവ് മോനെ അനുഗ്രഹിക്കണേ പഠിച്ചത് എല്ലാം ഓർമ യിൽ വരണേ 🎉🎉🎉

  • @ushapanicker9767
    @ushapanicker9767 10 днів тому +4

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏
    ആമേൻ
    🙏🙏🙏
    🙏🙏🙏
    അമ്മേ എന്റെ അമ്മേ എന്റെ ഇശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്ക് ഇശോ തന്നോരമ്മേ 🙏കാത്തുകൊള്ളണമേ 🙏ആമേൻ
    🙏🙏🙏
    ❤️❤️❤️

  • @anuabi8827
    @anuabi8827 10 днів тому

    മാതാവേ ഒരു തടസങ്ങളും കൂടാതെ പോർട്ടുഗൽ എത്തി പെടുവാൻ ഞങ്ങളെ സഹായിക്കണേ

  • @miniudayan4866
    @miniudayan4866 9 днів тому

    എന്റെ മതാവേ എന്റെ മകൾക്ക് കുഞ്ഞ് മക്കളെ കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏

  • @leelammathyparambil6047
    @leelammathyparambil6047 9 днів тому

    യേശുവേ, അമ്മേ ഒരായിരം അനുഗ്രഹം എനിക്കു തരണമേ.. 🙏amen
    എന്റെ വീട്ടിൽ സ്നേഹം സന്തോഷം ഐക്യം..

  • @lekhaunni8382
    @lekhaunni8382 9 днів тому

    അമ്മേ മാതാവേ ഇന്ന് എനിക്ക് കടംവാങ്ങിയത്. എനിക്ക് ഇന്ന് തിരിച്ച് കൊടുക്കാൻ സാധിച്ചിട്ടില്ല. എന്നെ സഹായിക്കണേ. ഇന്ന് കൊടുക്കാൻ എന്നെ സഹായിക്കണേ .

  • @roshnimathew5681
    @roshnimathew5681 7 днів тому

    അമ്മേ മാതാവേ എൻ്റെ മോൾടെ ലോൺ ഉടൻ അക്കൗണ്ടിൽ കയറാൻ idayaakane.ഫീ അടക്കേണ്ട ഡേറ്റ് കഴിഞു.അമ്മേ കൂടെ ഉണെ്ടാവനെ.അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

  • @divyatd-fj6ig
    @divyatd-fj6ig 9 днів тому

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ആരോഗൃവു൦ ആ
    യുസു൦ നൽകി അനുഗ്രഹിക്കേണമേ എനി
    യ്ക് ഒരു ജോലി ശരിയാകി തരേണമേ അപചന് രണ്ടാ
    മത് വിവാഹ൦ കഴിയ്കാൻ
    തോ൬രുതേ മാതാവേ ഞങ്ങളെ മൂ൬ു പേരെയു൦
    എല്ലാം പൈശാചിക ബന്ധനത്തിൽ നിന്ന് കാതതു
    രക്ഷിക്കണമേ ഞങ്ങളുടെ
    മൂ൬ു പേരുടേയു൦ പനിയു൦
    ചുമയു൦ തൊണ്ടവേദനയും
    മാററി തരേണമേ എൻേറ
    ഫിക്സ് അസുഖ൦ മാററി ത
    രേണമേ

  • @simonabraham9645
    @simonabraham9645 6 днів тому

    Amme ente makkale kathukollename ente unniyude shramangale sabhalamakkename kadabharam neekki samadanam tharename anugrahikename 😢😢💔💔👏🙏✝️✝️🌹🌷

  • @bindhugeorgekutty5318
    @bindhugeorgekutty5318 9 днів тому

    ഈശോയെ എന്റെ കുഞങ്ങൾക്കായ് പ്രാർത്ഥിക്കുന്നു

  • @user-bq7vd3yl3m
    @user-bq7vd3yl3m 9 днів тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @soniyanoblenoble9149
    @soniyanoblenoble9149 6 днів тому

    Amme mathave katholane 🙏

  • @lekhaunni8382
    @lekhaunni8382 9 днів тому

    അമ്മേ എന്റെ കടം വീട്ടാൻ സഹായിക്കണേ. എന്റെ ഭർത്താവിന് കച്ചോടം തുടങ്ങാൻ സഹായിക്കണേ.

  • @LillyM-uw8bc
    @LillyM-uw8bc 9 днів тому

    J 15:40 ammy.mathave.atteveedil.varename.amen.hallaluya 22:17

  • @kunjumoljoseph6671
    @kunjumoljoseph6671 10 днів тому +2

    മാതാവേ എനിക്ക് ലോൺ അടക്കാൻ പൈസയില്ല അമ്മ മാതാവേ ഒരു വഴി കാണിച്ചു തരണമേ മാതാവേ ലോൺ അടയ്ക്കണം

    • @kunjammamathew4172
      @kunjammamathew4172 10 днів тому

      Amme matheve njaghalode pallikale kathukollenme

    • @kunjammamathew4172
      @kunjammamathew4172 10 днів тому

      Amme matheve njajade sthalathinte pattaym kittan amme matheve apekshikkeneme.

    • @kunjammamathew4172
      @kunjammamathew4172 10 днів тому

      Amme matheve ente hasbend nte allergy em vairvadhneyem matti Thank anughrahikkeneme.

    • @kunjammamathew4172
      @kunjammamathew4172 10 днів тому

      Molude vivaghm nadakkan apekshikkeneme

  • @GeethaGeetha.N.P
    @GeethaGeetha.N.P 9 днів тому

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 10 വർഷമായി വീടില്ലാത്ത ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ എനിക്ക് പ്രഷർ കൂടി തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥികേണമേ 🙏🙏🙏

  • @rekshmitha
    @rekshmitha 5 днів тому

    അമ്മേ എന്റെ മക്കൾ സൂരജ് സൂക്ഷ്‌യ മീനുകുട്ടിഅമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു🙏🙏🙏 കാത്തു പരിപാലികേണ്ണമേ 2പേർക്ക് നല്ലരു ജോലി നൽകേണമേ 🙏🙏🙏 എന്നെ അവരെ അഗീകരിക്കുവാൻ ഇടയ്ക്കണേ 😭😭😭🙏🙏🙏
    അമ്മേ hus ന്റെ മദ്യപാനം മാറാൻ ഉടപടി എടുത്തു ഇപ്പോൾ ഡെയിലി അടി പുള്ളിയുടെ കല് നിര് ചൊറിഞ്ഞു പൊട്ടുന്നു അമ്മേ കൈ വിടല്ലേ എനിക്ക് ആരും ഇല്ല 😭😭😭🙏🙏ചേട്ടായിയെ വിശോസിയാക്കി തരണേ അമ്മേ 🙏🙏അമ്മേ എനിക്ക് ഹൈ കൊട്ടിൽ സിപ്പർ ജോലികിട്ടുവാൻ 😭😭😭ജോലികിട്ടുവാൻ🙏🙏🙏🌹🌹🌹ജൂലൈ 14 ഡെയ്റ്റ് ഇട്ടു പ്രാർത്ഥിക്കുന്നു 🙏🙏

  • @janesherly8199
    @janesherly8199 9 днів тому

    സുനിലിന്റെ കാലിലെ പഴുപ്പു മാറ്റി സൗഖ്യം നല്കണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @LathaRavi-rr6hw
    @LathaRavi-rr6hw 8 днів тому

    അമ്മ എനിക്ക് എല്ലാം രോഗം മാറ്റി തരണം

  • @vimalavijayan4929
    @vimalavijayan4929 10 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ അമ്മയിൽ സമർപ്പിച്ചിരിക്കുന്ന അമ്മയുടെ പുത്രിയുടെ ഡിപ്രെഷനും മനോവിഷവും മാറ്റി സന്തോഷത്തോടെ പഠിക്കുവാൻ കഴിയണേ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾😪

  • @user-tz1wz4hd4n
    @user-tz1wz4hd4n 8 днів тому

    Amme mathave ente kadangal theerthu tharename amme amen

  • @anjalyroy2433
    @anjalyroy2433 9 днів тому

    Amme mathave nle enik ktet exam Anu amme kakkane amme .Amma mathaveiiii🤲🤲🙌🙌🙌

  • @binotm8863
    @binotm8863 9 днів тому

    അമ്മേ എന്റെ ട്രാൻസ്ഫർ തടസം കൂടാതെ നേരത്തെ തരണേ ആമേൻ

  • @vijiprathaban77
    @vijiprathaban77 5 днів тому

    Amma mathave..ente aniyattiyude 10 il padimkunna makanu padippil sredhayum ishtavum undakane..monte swabhavam nannavane.avan ammaye snehikkane...

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 9 днів тому

    Amen

  • @sreekumarichandran1811
    @sreekumarichandran1811 9 днів тому

    Amme mathave kathukollename 🙏 ♥️

  • @leebaalwin6063
    @leebaalwin6063 9 днів тому

    ആൽവിൻ നാളെ +1അഡിമിഷൻ കിട്ടാൻ അമ്മ അനുഗ്രഹം

  • @selinejose7904
    @selinejose7904 9 днів тому

    Eessoye ammayude mathyastham vazhi muthinte blood report normal aakki thannathinu nanni amen amen amen

  • @silvyronney7760
    @silvyronney7760 9 днів тому

    Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤❤

  • @kochurani7012
    @kochurani7012 10 днів тому +1

    അമ്മേ കൂട്ടുവരണേ, +1 അഡ്മിഷൻ വേണ്ട എല്ലാ മക്കൾക്കും ഇഷ്ട്ടമുള്ള വിഷയവും നല്ല സ്കൂളും കൊടുത്തു ഉന്നതാവിജയം നേടി ദൈവത്തെ നേടി വിജയിക്കാനുള്ള കൃപ തരണമേ, ആമേൻ.

    • @jessyvarghese6241
      @jessyvarghese6241 10 днів тому

      Amma mathav ata mon visa interview kittan 🙏🙏🙏🙏

    • @kunjammamathew4172
      @kunjammamathew4172 10 днів тому

      Amme matheve johnny ke vedi apekshikkeneme

    • @kunjammamathew4172
      @kunjammamathew4172 10 днів тому

      Amme matheve molke vivaham kazhikkan ulla manasu kodukkenme

    • @kunjammamathew4172
      @kunjammamathew4172 10 днів тому

      Amme matheve molke oru kinjine kittan apekshikkeneme

  • @elizabethpavus1895
    @elizabethpavus1895 9 днів тому

    Pray for to sail my building and solve financial problems

  • @LincyMolkv
    @LincyMolkv 8 днів тому

    Amen 🙏🙏🙏🙏

  • @matthewpurackal2426
    @matthewpurackal2426 10 днів тому +1

    Please pray for my family amen

  • @chinnaunni
    @chinnaunni 9 днів тому

    എന്റെ മാതാ വേ എന്റെ മക്കളെ കാത്തു കൊ ള്ള ണ് മേ അമ്മേ. അമ്മീൻ

  • @JayaKumari-oj5zw
    @JayaKumari-oj5zw 8 днів тому

    Parisudhadmave sthothram

  • @babyvarghese9263
    @babyvarghese9263 9 днів тому

    Praise the Lord Ave maria

  • @varkeyjoseph3713
    @varkeyjoseph3713 10 днів тому

    എന്റെ മകൻ Examin - ന് പോയിരിക്കുന്നു. Exam - അവന് നന്നായി എഴുതാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @priyanp4176
    @priyanp4176 9 днів тому

    മാതാവേ എല്ലാവരുടെയും വീട്ടിൽ വന്നു എന്റെ വീട്ടില് മാത്രം വന്നില്ല❤️🙏❤️🙏

  • @sarammavarghese7001
    @sarammavarghese7001 9 днів тому +2

    അമ്മ മാതാവേ എൻറ മലബന്ധം മാറ്റി തരണേ കുടലിന് ഉള്ള അസുഖം മൂലം വയറിൽ പുകച്ചിൽ ആണ് കൃപാസന മാതാവിൻറെ മധ്യസ്ഥതയിൽ കർത്താവേ സൗഖ്യം തരണമേ ആമീൻ

  • @sherinpg7386
    @sherinpg7386 10 днів тому

    എന്റെ മാതാവേ അമ്മയുടെ വഴി എന്റെ ജീവിതതത്തിലും കൃപകൾ കൊണ്ട് അത്ഭുതം കൊണ്ട് നിറക്കണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😏😏😏

    • @sherinpg7386
      @sherinpg7386 10 днів тому

      പുത്രൻ വഴി അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏🙏

  • @leelammadaniel6206
    @leelammadaniel6206 10 днів тому +1

    Nadha nin krupa mathiyenikk hallelujah Hallelujah Hallelujah🙏

  • @user-vv8uh2km8y
    @user-vv8uh2km8y 6 днів тому

    Blessings. Amen

  • @elcyroy5689
    @elcyroy5689 9 днів тому

    Amme athbhutham summbhavikkan idapedaname

  • @lissyjaison8438
    @lissyjaison8438 10 днів тому

    മാതാവേ എന്റെ മോൾക്ക്‌ കുസാട്ടിൽ അഡ്മിഷൻ കിട്ടണേ. ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ നീക്കി കളയണേ

  • @kuriackofrancis2011
    @kuriackofrancis2011 8 днів тому

    O lord!! Please hear our prayers!

  • @shylajasreenivasan7000
    @shylajasreenivasan7000 10 днів тому +1

    അമ്മേ Central teacher eligibility test (CTET)exam category 2 enne വിജയിപ്പിക്കുന്നതിന് നന്ദി

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 10 днів тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @syamalalenin
    @syamalalenin 10 днів тому +2

    അമ്മേ എനിക്ക് ലോൺ അടക്കാൻ പൈസ ശരിയാക്കി താ മാതാവേ 🙏🙏🙏🙏🙏

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp 9 днів тому

    അമ്മേ മാതാവേ ഞങ്ങളെ സഹായി ക്കണേ

  • @rosypaul.c6429
    @rosypaul.c6429 9 днів тому

    അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @reejapk5895
    @reejapk5895 9 днів тому

    Hallelujah hallelujah hallelujah hallelujah hallelujah

  • @angelmarykurian5968
    @angelmarykurian5968 8 днів тому

    Ishoye mathave eniku onnum arinjuda ithuvare nadathiye vazhikale orthu nandhi parayunu amma kude irikunee..

  • @joypj8305
    @joypj8305 4 дні тому

    🙏🔥🌹🔥🙏🌹🔥🙏🌹

  • @sr.josemary1096
    @sr.josemary1096 10 днів тому

    എൻറ ഈസോയ എൽറ്റ അമ്മ എൻറ എല്ലാ ആഗ്രഹങ്ങളും നിയേഗങ്ളുടെ സാധിച്ചു തരേണമേ.ഔസേപ്പച്ചൻ കാര്യം ഒന്ന് സാധിച്ചു തരേണമേ.ഔസേപ്പച്ചനേ അനൃഗഹിക്ക ണമേ. എൻറ കൈ സൂഹപ്പടുത്തണഠ ഈസോയ

  • @marykuttyvarghese3478
    @marykuttyvarghese3478 9 днів тому

    അമ്മെ mathve എന്റെ മരുമകൾ ഷേബ ക്കു ങ്ങങ്ങളോട് കുടുംബ സ്നേഹം ഉണ്ടാക്ണമേ അമ്മേ

  • @LillyM-uw8bc
    @LillyM-uw8bc 9 днів тому

    Aryak.oru.kuttye.kodukaname.amme
    ,

  • @marykuttykk-fv9mz
    @marykuttykk-fv9mz 9 днів тому

    Anttayesoa antta Montta oet kalavati thirunathinu munnu Ukail പോകാനുള വിസാ tharumarakanama

  • @sreedevikannan1563
    @sreedevikannan1563 9 днів тому

    Ante.mathave.ante.mon.deepu.na.athraym.pettaninu.nalla.oru.company.visa.thaninu.raksha.peduthanme.Amen

  • @neethusandeep7644
    @neethusandeep7644 10 днів тому

    അമ്മേ ഞങ്ങളോട് കരുണത്തോനാണമേ 🙏🙏