കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 6 тис.

  • @jyothilakshmivs5922
    @jyothilakshmivs5922 2 роки тому +537

    Miracles happened while listening to this heart touching prayer.Thank you, Jesus 💖

  • @ReejaJoseph-kz4ov
    @ReejaJoseph-kz4ov 10 місяців тому +44

    ഈശോയെ പപികൾക്ക് മാനസാന്തരം ഉണ്ടകണമെ

  • @leenageorge2626
    @leenageorge2626 Рік тому +92

    എന്റെ കുടുംബത്തിന്റെ മേലും ലോൺ അടയ്ക്കാൻ പറ്റാത്തതുകൊണ്ട് ജപ്തി നേരിട്ടിരിക്കുന്ന എന്റെ അമ്മയുടെ വീടിന്റെ മേലും കരുണയായിരിക്കണമെ

  • @jipsonjames6362
    @jipsonjames6362 11 місяців тому +63

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭

  • @AIBYJOSE
    @AIBYJOSE 3 місяці тому +2

    Veedu Pani thadasam koodathe nadathi thannu anugrahikkanae natha....❤❤❤❤❤

  • @alicemary7221
    @alicemary7221 9 місяців тому +27

    ഈശോയേ മകൻ്റെ ജോലി തടസ്സം മാറ്റി തരണമെ👏👏👏

  • @pgjoy5053
    @pgjoy5053 4 місяці тому +30

    എന്റെ ഈശോയെ എന്റെ മകനെ വിദേശത്ത് നല്ലൊരു ജോലി കിട്ടണമെങ്കിൽ ഈശോയെ അവനെ അനുഗ്രഹിക്കണമേ ആമേൻ

  • @minijoseph1764
    @minijoseph1764 3 місяці тому +10

    മാനസികവും ശരീരികവും ആയി മനസ് വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... 🙏🙏🙏

  • @sophyjohn7979
    @sophyjohn7979 Місяць тому +2

    Eshoye, ee christmas nu munne oru miracle sambhavikkane. Orupaadu kaalathe oru swapnam nadakkane, Amen🙏🏻

  • @shynisasi8264
    @shynisasi8264 10 місяців тому +13

    അമ്മേലോകത്തിലെ എല്ലാ വരുടെ മേലും അമ്മയുടെ കരങ്ങൾ എത്തി അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റികൊടുക്കേണമേ കൂടെ ഉണ്ടാകണമേ ആമേൻ

  • @sujianish7826
    @sujianish7826 3 місяці тому +30

    ഇശോയെ ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള വഴി കാണിച്ചു തരണേ 🙏

  • @johnypp6791
    @johnypp6791 2 роки тому +195

    കർത്താവെ രോഗികൾ.. മക്കൾ ഇല്ലാത്തവർ.. കുടുംബജീവിതം ഇല്ലാത്തവർ.. വീട് ഇല്ലാത്തവർ.. പാപികൾ.. വൃദ്ധർ.. ആരും ഇല്ലാത്തവർ.. സഭ. ലോകം.. എല്ലാ ജാതികൾ.. തൊഴിൽ ഇല്ലാതെ വേദനിക്കുന്നവർ... ഉപേക്ഷിക്കപെട്ടവർ.. കുഞ്ഞുങ്ങൾ.. യുവതി യുവാക്കൾ... കരയുന്നവർ... എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ 😭❤😭😭😭🙏

  • @BinduManohar-xm5go
    @BinduManohar-xm5go 2 місяці тому +1

    ❤Ente ezhoye janakale ellavareum anuragikename amen ❤

  • @Mini_Mathew
    @Mini_Mathew 3 роки тому +623

    എന്റെ കാലിന്റെ അസ്ഥി പൊട്ടി ഞാൻ കിടപ്പിലാണ്... ഞാൻ എഴുന്നേറ്റു നടക്കുവാൻ എന്നെ എത്രയും പെട്ടെന്ന് സഹായിക്കണമേ എന്റെ ഈശോയെ... എന്നെപ്പോലെ ബുദ്ധിമുട്ടുന്ന എല്ലാവരെയും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @bennyvargesh9020
      @bennyvargesh9020 3 роки тому +18

      By

    • @jayamole2638
      @jayamole2638 2 роки тому +15

      എത്രയും പെട്ടെന്ന് സൗഖ്യം കിട്ടും
      ഞാനും ഇതേ അവസ്ഥയിൽ ആണ്

    • @jayamole2638
      @jayamole2638 2 роки тому +12

      ദൈവമേ എന്റെ മകന് ഗൾഫിൽ പോകാൻ സാധിക്കണേ 🙏

    • @mollyjoseph570
      @mollyjoseph570 2 роки тому +14

      ഈശോയെ എന്റെ ഭവനം പണി ഭംഗിയായി വിജയകരമായി നടക്കുവാൻ കരുണയായിരിക്കണമേ

    • @mollyjoseph570
      @mollyjoseph570 2 роки тому +10

      ഈശോയെ എന്റെ ഭവനം പണി ഭംഗിയായി വിജയകരമായി നടക്കുവാൻ കരുണയായിരിക്കണമേ

  • @AnnammaPhilipose-n5z
    @AnnammaPhilipose-n5z 11 місяців тому +88

    ഈശോയെ എന്റെ മേലും, ഞങ്ങളുടെ കുടുംബത്തിന്റെ മേലും കരുന്നയായിരിക്കണമേ.

  • @kcymthalassery2225
    @kcymthalassery2225 4 роки тому +331

    വിവാഹം നടക്കാത്ത എല്ലാ യുവജനങ്ങളുടെയും മേൽ കരുണയായിരിക്കണമേ.

  • @MariyaPaul-p6p
    @MariyaPaul-p6p 2 місяці тому +1

    Eeshoyude karunayaal ee lokathinte paapangal porukkaname❤️

  • @ibrahimismism9916
    @ibrahimismism9916 Рік тому +57

    മദ്യപാനി ആയ എന്റെ മകനെ ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു ഈശോയെ അവനു മനസാന്തരം നല്കണമേ 🙏🙏🙏

  • @shintagnellai5232
    @shintagnellai5232 9 місяців тому +11

    ദൈവമേ ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിൽ ആയിരിക്കുന്ന അനിൽ എന്ന സഹോദരന് സൗഖ്യം നല്കണമേ 🙏🙏

  • @johnsonma7142
    @johnsonma7142 3 місяці тому +10

    കർത്താവായ യേശുവേ എന്നോടും എൻറെ കുടുംബത്തോടും കരുണ തോന്നണമേ നാളുകളായി ട്ടുള്ള ഞങ്ങളുടെ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ രോഗാവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ
    യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന ❤

  • @molyjose197
    @molyjose197 Рік тому +22

    എന്റെ കർത്താവെ, മകന് ഒരു ജോലി ശരിയാക്കിത്തരണമേ 🙏🙏🙏🙏

  • @adarshantony7023
    @adarshantony7023 2 роки тому +86

    കർത്താവേ ഈ പാപിയുടെ എല്ലാ പാപങ്ങളെയും ക്ഷമിച്ച് എൻ്റെ മേലും ലോകം മുഴുവൻ മേലും കരുണ തോനണമെ🙏😔❤️എന്നും എനിക്കും ഈ ലോകം മുഴുവനും തുണയും കരുത്തും ആകണെ. എൻ്റെ സകല പാപങ്ങളും ക്ഷമിച്ച് കരുണ തോന്നി അനുഗ്രഹിക്കണമേ.❤️🫂

    • @unnimaya2447
      @unnimaya2447 2 роки тому

      ua-cam.com/video/yvyO-jknFSch/v-deo.htmlttps://ua-cam.com/video/_FLMPWLpUfw/v-deo.html

    • @lisajosekutty94
      @lisajosekutty94 2 роки тому +3

      Amen

    • @ElsiE-ix8fv
      @ElsiE-ix8fv Рік тому

      Atamalumkarununaudaknmaanikkittanumvadi

    • @roheee9046
      @roheee9046 11 місяців тому +1

      Eshoyee ..❤❤ enta kadam mattithaarne
      Enta amma ,ammumakum ,chechu,chettan pne enta kudubathinum nallathu varuthane ..asugalk ellam mattikodukanee
      Kadam ellam maari sandhosham ayit jeevikn sadhikneeee
      Enikum enta husbandnum nallath varuthane.. sandhosham ❤olla jeevitham nalakaname
      Lokham muzhuvante melum karuna kniknename
      Ellavareyum angeyiku samarpikunuu
      Lokahm muzhuavn angeyiku samaripikunuuuu
      Amen❤❤❤❤❤
      I trust uuuu
      I love uuuuu
      Forever❤❤❤❤❤❤❤

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 6 місяців тому

      ആമേൻ

  • @bencymathews9813
    @bencymathews9813 3 місяці тому +1

    Yesuve njan angil asraikunnu.Aviduthe sneham njangalude hrudhayathil pakarename.🙏🙏🙏

  • @bindukp9235
    @bindukp9235 3 роки тому +110

    ദൈവമേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @seemamol7690
    @seemamol7690 3 роки тому +115

    പിതാവേ മാനസികമായി വിഷമിക്കുന്ന എൻ്റ കുടുംബത്തെ അനുഗ്രഹിക്കണമേ .രോഗികൾ ആയിരിക്കുന്ന എല്ലാ മക്കളെയും കാത്ത് പരിപലിക്കണമെ🙏🙏🙏

    • @fabishika
      @fabishika 2 роки тому +2

      Eshoye nta shwasam muttl vegam matty tharaname inn angayod njn prathikunu🙏🙏🙏🙏

    • @davis482
      @davis482 Рік тому +1

      🙏amen

    • @beenathomaskuruvila5575
      @beenathomaskuruvila5575 Рік тому +2

      ഈശോയെ കുടുംബത്തിന്റെ മേലെ കരുണയായിരിക്കണം

    • @vincyjosey5872
      @vincyjosey5872 9 місяців тому

      Jeasus mercy on us

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 6 місяців тому

      Amen

  • @Neethuaby
    @Neethuaby 3 місяці тому +2

    യേശുവേ, എന്റെ മാനസിക വിഷമങ്ങൾ മാറ്റി തരണമെ.

  • @LincySojan-db5vf
    @LincySojan-db5vf 5 місяців тому +77

    കൈകാലുകൾ വേദന അനുഭവിക്കുന്ന എല്ലാ മക്കളേയും സുഖപെടുത്തണമേ ഈശോയെ 🙏

    • @daisythamby7973
      @daisythamby7973 4 місяці тому +3

      Amen 🙏🏻🙏🏻🙏🏻🙏🏻❤️

    • @daisythamby7973
      @daisythamby7973 4 місяці тому +1

      ഈശോയെ കരുണയായിരിക്കനെ ,

    • @ajo.k.jkanaraj5173
      @ajo.k.jkanaraj5173 4 місяці тому

      @@daisythamby7973 nim

    • @maryangel5320
      @maryangel5320 4 місяці тому +2

      ഈശോയെ കരുണയായിരിക്കണമേ

    • @maryangel5320
      @maryangel5320 4 місяці тому +1

      ഈശശോയെ എന്‍റെ കെെയ്യ് വേദനയെ സമര്‍പ്പിക്കുന്നു എന്‍റെ ജോലി നഷ്ട പ്പെടത്തെ കാത്ത് ക്കെള്ളണമേ ജോലി ചെയുവാനുള്ള ശക്തി നല്‍ക്കണമേ കരുണയായിരിക്കണമേ

  • @minij8093
    @minij8093 Рік тому +16

    അമ്മേ മാതാവേ നമ്മുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🌹🙏🏻🙏🏻🌹

  • @albinissac
    @albinissac 4 роки тому +205

    Praise the Lord
    ആഴ്ച്ചയിൽ 3പ്രാവശ്യം Dialysis ചെയ്യുന്ന എനിക്ക് വേദന സഹിക്കാൻ ഉള്ള ശക്തി തരാൻ വേണ്ടി യാചിച്ചു പ്രാർത്ഥിക്കുന്നു

  • @Bintaphilip
    @Bintaphilip Рік тому +9

    എന്റെ ഈശോയെ പരീക്ഷക്ക് ആയിട്ട് പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... പരീക്ഷ എളുപ്പമാക്കി തരാനുള്ള കൃപ തരണേ കർത്താവെ

  • @lathap3812
    @lathap3812 Рік тому +34

    പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിയ്ക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @binupeter8703
    @binupeter8703 3 місяці тому +6

    എന്റെ ഈശോയെ എന്റെ മേലും. എന്റെ കുടുംബത്തിന്റെ മേലും കരുണ ആയേരിക്കേണമേ.. എന്റെ ഈശോയെ എന്റെ വീടിന്റെ ജപ്തി മാറ്റി തരേണമേ.. എന്നെയും എന്റെ വീട്ടിലുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏

  • @joeleasudas3000
    @joeleasudas3000 Місяць тому

    ഈശോയെ എൻ്റെ കടബാധ്യത നീക്കി തരണേ റിക്കവറി ഏജൻ്റ് വീട്ടിലേക്ക് വരല്ലേ ഈശോയെ

  • @minij8093
    @minij8093 Рік тому +41

    ഈശോയെ എന്റെ എല്ലാ ദുഃഖം ങ്ങൾക്കും പരിഹാരം തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @lathap3812
      @lathap3812 9 місяців тому

      ആമേൻ ഈശോയെ എൻ്റെ എല്ലാ ദഃഖങ്ങൾക്കും പരിഹാരം തരണമേ ആമേൻ🙏🙏🙏🙏💕💕💕💕💕👍🌹🌹🌹🌹🌹❤❤❤

    • @lathap3812
      @lathap3812 9 місяців тому +1

      ആമേൻ എൻ്റെ ഈശോയെ 19-ാം തീയതി ചിത്രയിൽ ചെക്കപ്പിന് പോകുമ്പോൾ സർജറിയില്ലാതെ ബ്ലോക്ക് അലിഞ്ഞെന്ന് പറയാൻ വേണ്ടി പ്രാർത്ഥിക്കുന്നു അപ്പാ ആമേൻ🙏🙏🙏🙏🙏🥰💕💕💕💕💕🙏❤❤❤❤❤🌹🌹🌹🌹✝️✝️✝️

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 6 місяців тому

      Amen

  • @maryjose3944
    @maryjose3944 3 роки тому +179

    കർത്താവേ എന്റെ ഭാവനത്തിൽ വന്നു ചേർന്നിട്ടുള്ള കടബാത്തയിൽ കരുണ യായിരിക്കണമേ ആമേൻ 🙏🌹

    • @francispaul6257
      @francispaul6257 3 роки тому +2

      🌹🌹🙏🌹🌹

    • @ritajohnson730
      @ritajohnson730 3 роки тому +3

      Guide and save my son from all evil oh my dear saviour

    • @tonydonbosco5901
      @tonydonbosco5901 10 місяців тому

      ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏
      🌹.. 🌹..❤.. 🌹.. 🌹

  • @johnsantony4697
    @johnsantony4697 3 роки тому +100

    ഈശോ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി ...

  • @vijayakrishna2209
    @vijayakrishna2209 3 місяці тому

    ഈശോയെ കിച്ചുവിനെ സമർപ്പിക്കുന്നു മോന്റെ സർജറി 🙏piithave🙏അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏കരുണയായിരികേണമേ ആമേൻ 🙏🙏🙏

  • @jessythomas56
    @jessythomas56 2 роки тому +25

    കാരുണ്യവാനായ ദൈവമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു.അവരുടെ ആകുലതകളും ഉത്കണ്ഠതയുംഎടുത്ത് മാറ്റണമേ.. അവരുടെമേൽ കരുണയായിരിക്കണമേ....
    ആമേൻ

  • @sophyjohn7979
    @sophyjohn7979 Рік тому +13

    ഈശോയുടെയും അമ്മ മാതാവിന്റെയും കൃപയാൽ ഉച്ചയ്ക്ക് എനിക്ക് എന്റെ കുഞ്ഞിനെ nicu ഇൽ നിന്നും വിട്ടു കിട്ടണേ. കുഞ്ഞിന്റെ എല്ലാ അസ്വസ്ഥതകളും പൂർണ്ണമായും മാറി നാളെ എങ്കിലും ഞങ്ങൾക്ക് discharge ആയി പോകുവാൻ കഴിയണേ. ആമേൻ 🙏🏻

    • @sophyjohn7979
      @sophyjohn7979 Місяць тому +1

      Krithyam 7 th Dec nu kunjine nicu yil ninnum ente kunjine enik kitti... Eshoykkum maathavinum oru koodi nanniyum orupaadu snehavum. 🙏🏻❤️❤️ Karuna kontha ennum raavile hospital il vaykkumayirunnu... Orupaadu miraculous aanu ee prayer.. 🙏🏻🙏🏻🙏🏻

  • @minij8093
    @minij8093 Рік тому +20

    അമ്മേ മാതാവേ എന്റെ കുടുബത്തിലെ ദോഷങ്ങൾ എല്ലാം തീർത്തു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @salyjohny4489
    @salyjohny4489 2 місяці тому +1

    Amen 🙏🏻, Jesus have mercy on us 🙏🏻🙏🏻🙏🏻🙏🏻

  • @SindhuSindhu-b3q
    @SindhuSindhu-b3q 2 місяці тому +12

    പിതാവെ ഞങ്ങളുടെ കുടുംബത്തിൽ മേൽ കരുണയുണ്ടാകണമേ ...... കുടുംബസമാധാനം നിലനിർത്തേണേ മെ........ ആമേൻ

  • @sonnetjose7863
    @sonnetjose7863 Рік тому +14

    മകന് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻

  • @ranichandrika9007
    @ranichandrika9007 Рік тому +25

    എന്റെ മകളെ കാത്തുകൊള്ളണമേ 🙏

  • @elizabeththomas623
    @elizabeththomas623 4 місяці тому

    യേശുവെ ജോയലിന് സമർപ്പിക്കുന്നു അവനോട് കരുണ തോന്നേണമെ

  • @tesnyjoseph1838
    @tesnyjoseph1838 3 роки тому +171

    ഈശോയെ എല്ലാ കുടുംബങ്ങളെയും കുഞ്ഞുമക്കളെയും കാത്തു പരിപാലിക്കണേ 🙏🙏🙏

    • @susammajohn7601
      @susammajohn7601 2 роки тому

      ആമേൻ 🙏🙏

    • @Eneaheaswar-c7o
      @Eneaheaswar-c7o 2 роки тому +1

      Amen🙏

    • @silentroseacatholicfiat
      @silentroseacatholicfiat 2 роки тому +1

      ആമേൻ

    • @cilalona1635
      @cilalona1635 2 роки тому

      ,xz,z,,,zx,zxzzx,xzzzxz,,, xzzxz,,,,,, zxxxxz, z, z, x, zzxzxzzzzxz, xzxxxzxxxzxxxxxxzxxzxxxxxxxxzzxxxxxzxzxxzzzxxzxxzxxxxzzxxxxxxxxxxxxzxxxxzzxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxzxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxzxxxxxxxzxxxzxzxxxxxxxxxxxxxxzzxxxxxxxxxxxzxxzxxxxxxxxxxxxxxxzzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxzxxxxxxxxxxxxzzxxxxxxxxxxzxxzxdxddxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxzzxzxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxcxxxxxxxxxxxxxxxxxxzxxxxxxxxxxxzxxxxxxxxxxzxxzxxxxxxxxxxxxxxxxxxxzxxdxxxxxxxxxxxxzxxxxxxxxxxxxxxxxxxxxx xxxxxxxxx x xxxxxxxxxxxzxxxxxxzxdxxxzxxxxxxzxxxxxxzzxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxzxzzxxzxzxx zxxxx xxxxxxx xxzxzzxxxzxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxzzxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxcxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxx z x xxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxxxxxxxxx x xxx xxxxxxxxxxxdxxxxzxxdzxzxxxzxxxzxxxxxxxxxxcxxxxxxzxxxxxxxxxxxxxxxxxxzxxxxxxdxxxzxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxzxxxxcxxxxxxxxzxxxzxxxxxxxxxxxxxxxxxxxxxxxxxxxxcxxxxxxxxzxxxxxxx xxxxxxxzzzxxxzxxxxdxxxxxxxxxxzxxxxxxxxxxxxxxxxxxxzzxxxxxxxxxxxxxxxxxxxzxxxxxczxxxxxxxxzxxxxxxxxxzxxxdxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxdxxxxxxxxxxcxxxxxxxxdxxxxzxxzxxxxxxxxzxxxxxxxxxzzzxxzzxddxxxxxxxxxxxxxzxxxxxxxxdxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxxxcxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxdxxdxzxxxxxxxxxxxd, xxxxxxxx xxxxzxxxxxxxxxxxxxxxxxxxxxzxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxcxxxxzxxxxxxxxxddxdxxxxxxxddxxzdxxxxxxdzdxxxxxxdxxzxxxxxxxxxxxxxdxzxxxxxdxzxxxxxddxxxxxxxxxxxdzxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxdxxxdxxxdxxxxxxxxxxxxxxxzxxxxxxxxxxxxxxxxxcxxxxdxxxxxxxxxxzxxxxxdxxxxxxxxxxxxcxxdxxxxx xxxxxxxxxxxxxxxxxxxxxxxxxxdzxddxxdxxxddxxdxxxxxxxxxxdxxxxxxxxxdxxxdxxxdxxxxxdxxxxxxxxxxxxxxxxxdxxxdxxddddxxxdddxdddddddxdxxzxxxxxdxxxdxxxxxxxxxxxxxxxxxxxxxxxxxdxxxdxxdxxddxddddxxdxxddxxxxxddxdxdddddxdxddxdxdxxddxdddddddxdxdddxdxdxxxxddxddxxdxdxxxdddxxxddxxdxddddddxddddxdxdxxdxxxxxxxdzxxdxxddxxdxxxdxxxxdxxxdxdxxzxxxxxxdxxxxxxxxxdxddxddddxddxdddxzdxddxdddxdddxdddddxdddddddddddddxddddddddddddddxdxdxdddddxdxddddxdxxdxxdddddddddddxdddddxxdxxzxddxdddddddxddddxdxddxxxdddddddddddxdxddddddddxddddddxddxxdddddxdddxdddxdddddddddddddddddddddddxddxddddxxdxdddddddxdvdddxdddddxdddddddddddddxdddxddddddddddddxdddddxddxdddddddxddddxddddxddddddxddddxddddddddxxxdddxxxxxdxxdxxxxdddxxdxdxdxddddxdxdddddddddxdxxdddddddxddddddddddxdddddxxxxzdddxxddxddxxdxxdxxddddddxdxdxddddxddddddxdxddddxdddxdddddddxxxxddxddddxdxxdxddxxdxdxxdddxdxddddxdxdxdddddddxxxdxddfddddddxxdddxdxdddxdddddxxxxxxxxxdxxxxxxxxxxddddddddddxxdxdxdddxxdxxxdddxxxddxxxdxxxxxdxxxdddxxxxxdxddddddxxddddddxddxddxxdddxxxxddxxxxdxxddxdxxxdxdxxxxxdxxdxdxddxddddddddddddddddddddddxddxdddxddcdddddxxddddxdddddxxxdddxdddxdxddddxddddddxddddddddxxddddddddddddddddxxdxxdxxxdddddddxxxxdxxddddddddddddxdxxdddddddddxdddxddxdxddxddddxxdddddddddddxdddddxxdxddxdxxxxxxxxdxxxxxxxxxxxxxxxxxxxdxxxxxxxxxxdxxxxxxdxxxxxxxxxxxxdxxdxxxdxdddxxxxxxxxdxxdxxddxxxxzxxxxxxxxxxxdxxzdxxxdxxdxxxxdddxddddddddfdxfffffvvcf

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 6 місяців тому

      Amen

  • @elsmmakuruvilla257
    @elsmmakuruvilla257 3 роки тому +100

    എൻറെ ഈശോയെ എൻറെ മേല് എൻറെ മക്കളുടെ മേലും ലോകം മുഴുവൻ കരുണയായിരിക്കേണമേ

  • @josephjohnson3317
    @josephjohnson3317 10 місяців тому +29

    ഈശോയെ എൻ്റെ മകൾക്ക് പ്രാർത്ഥിക്കാനുള്ള മടി മാറ്റി കൊടുക്കണേ

  • @Adhiyadipin
    @Adhiyadipin 3 місяці тому

    ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏

  • @mercyjose7305
    @mercyjose7305 3 роки тому +203

    ഈശോയെ ഈ ലോകത്തിലെ എല്ലാവർക്കും ശാരീരികവും മാനസികവും ആയ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @blessygeorge7794
    @blessygeorge7794 4 роки тому +145

    16 വർഷമായ എന്റെ ആർത്രയ്റ്റി സ്സുഖമാകാൻ കരുണയുണ്ടാകണമെ മക്കൾക്ക് വിശുദ്ധരായി ജീവിക്കാൻ കൃപ തരണമെ ഞങ്ങളുടെ കുടുബത്തോട് കരുണയുടെ കർത്താവെ കരുണായായിരിക്കേണമെ

  • @elsmmakuruvilla257
    @elsmmakuruvilla257 3 роки тому +230

    എൻറെ പിതാവേ ഭവനങ്ങൾ ഇല്ലാത്ത മക്കൾ കരുണയായിരിക്കേണമേ എല്ലാം സ്നേഹം കൃപയും അനുഗ്രഹവും ഉണ്ടായിരിക്കണം

  • @shennygeorge8825
    @shennygeorge8825 5 місяців тому

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @lizyruben1632
    @lizyruben1632 4 роки тому +204

    ഭവനം ഇല്ലാത്തവരുടെ
    മേലെ കരുണയുണ്ടാകണമേ

    • @turlucxgamer332
      @turlucxgamer332 3 роки тому +2

      Ente mon Ashik ne s s l c exam maths ne nalla mark undayekkane karthave mone anugrah ikkane karthave

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 6 місяців тому

      Amen

    • @ashaanil2328
      @ashaanil2328 6 місяців тому +1

      Amen

  • @sreejavinod1784
    @sreejavinod1784 Рік тому +12

    എന്റെ 2മക്കളുടെയും രോഗങ്ങൾ മാറ്റിത്തരേണമേ, അവരുടെ അലസതയും ദു ശീലങ്ങളും മാറ്റി അവരെ ദൈവവിശ്വാസികളാക്കി തരേണമേ 🙏🙏🙏🙏

  • @reejajrreejajr6814
    @reejajrreejajr6814 4 роки тому +242

    എന്റെ ദൈവമേ, ആരോരും ഇല്ലാത്ത പാവപ്പെട്ടവരുടെ മേൽ അങ്ങ് സഹായത്തിന്റെ അഗ്നി ചൊരിഞ്ഞ് അവർക്ക് ആശ്വാസം നൽകണമോ. അന്നന്നത്തെ അപ്പം പോലും ലഭിക്കാത്ത മക്കളെ രക്ഷിക്കാൻ ദൈവമേ അങ്ങ് ഇറങ്ങി വരണമേ.🙏🙏🙏🙏💓❤️

    • @user-kb3bq6jp5i
      @user-kb3bq6jp5i 3 роки тому +3

      🙏🙏🙏🙏🌷

    • @lincyantu1499
      @lincyantu1499 3 роки тому +2

      Daivama ente sharirikabhuthimuttukal mattitharanama

    • @lizziejohny8730
      @lizziejohny8730 3 роки тому +6

      What a good heart u have Very few people pray for others

    • @lissysaju3241
      @lissysaju3241 3 роки тому +3

      Reena god blessu. The poor people's are dieng with out food god please have mercy on them

    • @nilshamanoj9669
      @nilshamanoj9669 3 роки тому

      @@user-kb3bq6jp5i 𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐨𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐨𝐤𝐦𝐨𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐨𝐨𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐦𝐤𝐤𝐤𝐤𝐤

  • @TessyReji-df3dk
    @TessyReji-df3dk 4 місяці тому

    എന്റെ ഈശോയു ടെ തിരുഹൃദയുമ എന്റെ കുടുംബത്തിലെ ഭാരിച്ച മാറ്റിത്തരണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്ന കടബാധ്യതയുടടെ മേൽ കരുന്ന യുണ്ടാകണമെ

  • @merin_maria
    @merin_maria 6 місяців тому +27

    എന്റെ ഈശോയെ ലോകം മുഴുവനെയും സംരക്ഷിക്കണമേ 🥺🙏🏻

  • @jjmathew8439
    @jjmathew8439 11 місяців тому +34

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ മേൽ കരുണ തോന്നണേ.അവനും നല്ല ഒരു ഭാവി കൊടുത്ത് അനുഗ്രഹിക്കണേ

  • @shubhajastanley725
    @shubhajastanley725 2 роки тому +65

    പിതാവേ , പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുമക്കളുടെ മേൽ കരുണയുണ്ടാകേണമേ

  • @Achayan53
    @Achayan53 4 роки тому +277

    *എന്റെ ഏത് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും ശക്തമായ ആയുധം ആണ് എന്റെ ജപമാല...🙏*

  • @minij8093
    @minij8093 Рік тому +16

    അമ്മേ മാതാവേ എന്റെ കുടുബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, എന്റെ മോനേ മോൾക്കും യെശോയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @sinibinoj2637
    @sinibinoj2637 Місяць тому +1

    ഞാൻ കരുണ കൊന്ത ചൊല്ലി പ്രാർത്ഥിച്ചതിൻ്റെ ഭലമായി എൻ്റെ നിയോഗം സാധിച്ച് തന്നു. ഈശോയെ നന്ദി, ഈശോയെ സ്തുതി🙏🙏🙏🙏

  • @SophyCJ-xu1pg
    @SophyCJ-xu1pg Рік тому +18

    കരുണയുടെ ഈശോയെ എന്നെ തൊട്ടു സുഖപ്പെടുത്തേണമെ🙏🙏🙏

  • @leenakulangara2821
    @leenakulangara2821 Рік тому +12

    ഈശോയെ എന്റെ മകളുടെ ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടണേ🙏

  • @joeljerin7876
    @joeljerin7876 Рік тому +18

    ഇത് വരെയുള്ള എന്റെ പ്രാർത്ഥനകൾ കേട്ട ഈശോയെ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @RamananAttumaliyil
    @RamananAttumaliyil 4 місяці тому

    എന്റെ ഈശോയേ കാത്തു. കെളാണ മേ എന്റെ മക്കളെ ജോലി ഇല്ലാതെ കാഷ്ട്ടപ്പെടന്നാ എന്റെ മക്ളെ കാത്തു. കെളാണ മേ അവന്റെ കടങ്ങൾ തിരത്ത് സാമദാനമായി കഴിയാർ കനിയണമേ മാതവേ❤️❤️❤️❤️❤️🙏 എന്റെയു ഭാർത്താവിന്റെയും അസുകാത്തിന് മാറ്റം വരാണമേ❤️❤️❤️ എന്റെ ❤️❤️❤️❤️❤️❤️

  • @thomaspv6519
    @thomaspv6519 3 роки тому +181

    യേശുവേ ഈ കൊറോണ മഹാമാരിയെ ഞങ്ങളിൽ നിന്നും ലോകം മുഴുവനിൽ നിന്നും തുടച്ചു മാറ്റേണമേ💕

    • @rennyjoju5123
      @rennyjoju5123 3 роки тому +1

      Myjjesus my husband Vincent vegam mattamvruvan Pryearfor

    • @ancyjose5670
      @ancyjose5670 3 роки тому +2

      Karina unttakename. Najafudemel....

    • @randomedits2.0
      @randomedits2.0 3 роки тому +2

      Aman❤🙏

    • @mollythomas3207
      @mollythomas3207 3 роки тому +2

      Njangaludeyum lokam muzhuvante melum karuna ondairikkenamea
      Amen

    • @ancyjose5670
      @ancyjose5670 3 роки тому

      Karuna unttakename....🙏🙏🏼🙏🙏🏼

  • @elsmmakuruvilla257
    @elsmmakuruvilla257 3 роки тому +96

    പിതാവേ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും എടുത്ത് സൗഖ്യം കൊടുക്കണം

    • @mercyjoseph7053
      @mercyjoseph7053 3 роки тому +1

      ;ercy#9se0h

    • @jossystarry2428
      @jossystarry2428 3 роки тому +2

      പിതാവേ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ

    • @rajendrannair1766
      @rajendrannair1766 3 роки тому +2

      യേശുനാഥ എന്റെ പ്രാർത്ഥന അങ്ങ് കൈ കൊള്ളണമേ. എന്റെ യാചനകൾ എത്രെയും വേഗം നൽകേണമേ. ആമേൻ, ആമേൻ. 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

    • @annmariyageorge2262
      @annmariyageorge2262 2 роки тому

      J do gg hinduism

    • @bijivarghese3472
      @bijivarghese3472 7 місяців тому

      Success of sophia and rohan exam

  • @lijishinu1179
    @lijishinu1179 2 роки тому +10

    പിതാവേ ജോലിക് വേണ്ടി വിദേശത്ത് പോകുവാൻ വേണ്ടി വിസ കിട്ടുവാൻ കാലതാമസം നേരിടുന്നു എത്രയും പെട്ടന്ന് കിട്ടുവാൻ വേണ്ടി സഹായിക്കണമേ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങൾ ഓർത്തെന്നും....... പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകണമേ 🙏🙏🙏🙏

  • @ajithajoseph5658
    @ajithajoseph5658 4 роки тому +45

    ഈശോയെ വിദേശത്തായിരിക്കുന്ന എന്റെ അച്ചാനെ കാത്തുകൊള്ളേണമേ ഈ വൈറസിൽ നിന്നും കാക്കേണമേ ഒരു കുഴപ്പവും കൂടാതെ എന്റെ അടുത്ത് കൊണ്ട് തരണേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ഈ ലോകം മുഴുവനെയും കാത്തുകൊള്ളേണമേ. ഈശോയെ നന്ദി സ്തുതി ആരാധന.

    • @allenambrose5276
      @allenambrose5276 3 роки тому

      Jesus bless us and the whole world

    • @allenambrose5276
      @allenambrose5276 3 роки тому

      Have mercy on all your children .heal and protect all from evil spirits and virus

    • @varshacr3031
      @varshacr3031 День тому

      Esoye njangalude mel lokam muzhuvante mel karunayundakename

  • @johnypp6791
    @johnypp6791 3 роки тому +277

    മക്കൾ ഇല്ലാത്തവരുടെ മേൽ കരുണയായിരികണമേ 👍👍🙏

  • @geethagopalan219
    @geethagopalan219 11 місяців тому +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിനുമേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @OmanaGeorgeGeorge
    @OmanaGeorgeGeorge 5 місяців тому +1

    കരുണയുണ്ടാകേണമേ

  • @jinokm7968
    @jinokm7968 3 роки тому +87

    കോവിഡ് ബാധിതരായ കുടുംബങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏

  • @elsmmakuruvilla257
    @elsmmakuruvilla257 3 роки тому +40

    പിതാവേ സ്നേഹമില്ലാത്ത എല്ലാ വരില്ല സ്നേഹം ചെരിഞ്ഞു കൊടുക്കണം കരുണയായിരിക്കേണമേ

    • @valsaonakkoor1506
      @valsaonakkoor1506 3 роки тому

      കുടുംബത്തിലുള്ള എല്ലാവരുടെയും ആരോഗ്യത്തിനായി പിതാവേ അങ്ങയോടു യാചിക്കുന്നു

    • @jewel_ammu9838
      @jewel_ammu9838 3 роки тому

      Please pray for my special intention

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 6 місяців тому

      Amen

  • @minij8093
    @minij8093 Рік тому +12

    എന്റെ ഈശോയെ എന്നെയും എന്റെ മക്കളെയും കാത്തോളനമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @omanatomy5917
    @omanatomy5917 3 місяці тому

    എൻ്റെ ഈശോയേ എൻ്റെ മകനെ അങ്ങ് തൊടണമേ കർത്താവേ. "ഈശോ ഏക രക്ഷകൻ "എന്ന് അവൻ ഏറ്റുപറയേണമേ കർത്താവേ.അമ്മേ മാതാവേ എൻ്റെ മകനെ ചേർത്തു നിർത്തണമേ.
    .

  • @snehaelizabeth6678
    @snehaelizabeth6678 2 роки тому +81

    പരീക്ഷകളിൽ നല്ല വിജയം തരണമേ, പഠിക്കാൻ ഉള്ള സാമ്പത്തികം നൽകേണമേ യേശു നാഥാ🙏🏻

    • @rajeshvarghese129
      @rajeshvarghese129 2 роки тому +1

      🌹

    • @anuradhama7527
      @anuradhama7527 Рік тому

      😊😊😊😊❤❤❤

    • @alexmichael7677
      @alexmichael7677 Рік тому

      ഈശോയേഎന്റെ കുടുംബത്തെ അങ്ങയുടെ സംരക്ഷണത്തിൽ ചേർത്തു നിർത്തണമേ!

  • @ushanair7548
    @ushanair7548 3 роки тому +9

    പിതാവേ എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ അവൻ ജയിൽ നിന്നും പെട്ടെന്ന് മോചിതനായ വേണമേ അങ്ങയുടെ എന്റെ കുഞ്ഞി മേലിലും ലോകമെമ്പാടും ഉണ്ടാകണമേ അവനു നീതി ലഭിക്കണം ഏ പിതാവേ ഞങ്ങൾക്കുവേണ്ടി കരങ്ങൾ

  • @muhmmednazim9b408
    @muhmmednazim9b408 4 роки тому +61

    എനിക്ക് നല്ല ഒരു തുണി കടയിൽ സെയിൽസ് ഗേൾ ആയി പണി കിട്ടണം ദൈവമെ ആമ്മേൻ

    • @jamesmathew1880
      @jamesmathew1880 4 роки тому +3

      ഉറപ്പായും ജോലി കിട്ടും അല്ലങ്കിൽ ഈ നബറിൽ വിളിക്കൂ ഉറപ്പായും നല്ല ഒരു കടയിൽ ജോലി മേടിച്ചു തരാം 62381345 13

    • @muhmmednazim9b408
      @muhmmednazim9b408 4 роки тому

      @@jamesmathew1880 ഇത് എവിടെ ആയിരുന്നു

    • @aljinwithchirst3135
      @aljinwithchirst3135 4 роки тому

      തീർച്ചയായും കിട്ടും..

    • @tijojinu372
      @tijojinu372 3 роки тому

      Athilum nalla joli kittum

    • @mathewkurian6072
      @mathewkurian6072 3 роки тому +1

      Eshoye ente maghaludemel karuna thonanama padicnulla time, surcumstance, food, mindset constant ration all enemies from protection will be give to her Eshoye

  • @georgethampan3531
    @georgethampan3531 2 місяці тому +1

    ഈസ്സോയെ അനുഗ്രഹിക്കണേ 🙏

  • @bindhuprakash703
    @bindhuprakash703 2 роки тому +102

    ഈ ലോകത്തുള്ള എല്ലാ മക്കളേയും ദൈവത്തിന്റെ സംരക്ഷണയിൽ കാത്തു കൊള്ളണമേ

    • @unnimaya2447
      @unnimaya2447 2 роки тому

      ua-cam.com/video/yvyO-jknFSch/v-deo.htmlttps://ua-cam.com/video/_FLMPWLpUfw/v-deo.html

    • @salyrajan601
      @salyrajan601 2 роки тому +2

      Amen

    • @remanyrichu
      @remanyrichu Рік тому

      AMEN 🙏🙏🙏🙏🙏🙏🙏🙏 😭😭😭😭😭😿😭😭😭😭😭😭😭😭😭

    • @sheejaash79
      @sheejaash79 Рік тому

      Amen

  • @sheebasheebashaju7763
    @sheebasheebashaju7763 Рік тому +36

    എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ ❤❤🙏🙏🙏😢😢😢😢😢😢

  • @soumyakannan-ip1ge
    @soumyakannan-ip1ge 7 місяців тому +15

    എന്റെ ഈശ്വയെ ഞങ്ങളുടെ കടങ്ങളും കഷ്ടപാടുകളും അകറ്റി ആയൂർ ആരോഗ്യ സൗക്യം നൽകേണമേ 🙏🏻🙏🏻

  • @Ranjini-z4i
    @Ranjini-z4i 4 місяці тому

    എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏🙏പിതാവേ കരുണ ഉണ്ടാകേണമേ 🙏

  • @MollySebast-u2o7x
    @MollySebast-u2o7x 3 роки тому +42

    ഈശോയെ psc exam attend ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 Рік тому +10

    പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ ൻ്റെ മേൽ കരുണയുണ്ടകേണമെ

  • @garnetvibe
    @garnetvibe 4 роки тому +56

    വസ്തു വിറ്റ് മോളുടെ കല്യണവും വീട് പണിയും ഒരു വരുമാന മാർഗ്ഗവും തുറന്ന് നൽകേണമെ

  • @haroshwd9260
    @haroshwd9260 2 місяці тому +1

    JESUS I LOVE YOU THANKS FOR ALL THE BLESSINGS IN OURS LIFE PLEASE HELP TO CHANGE THE JOB VERY SAFELY AMEN 🙏🏻

  • @radhakrishnanb2807
    @radhakrishnanb2807 Рік тому +9

    എൻ്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs Рік тому +7

    ഈശോയെ എന്റെ മക്കളേ കാത്തുകൊള്ളണമേ 🙏🙏അവർക്ക് എന്നും താങ്ങും തണലും കർത്താവ് koottinudankana

  • @shynisasi8264
    @shynisasi8264 10 місяців тому +7

    ലോകത്തിലെ എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കേണമേ

  • @Immortal000
    @Immortal000 3 місяці тому +1

    Eeshoye inn German language exam ezhuthunna Ella makkaleyum anugrahikkane,avark nalla reethiyil exam ezhuthan avare anugrahikkane🙏🙏🙏

  • @TWILEE97
    @TWILEE97 4 роки тому +215

    പരിശുദ്ധനായ ദൈവമേ... പരിശുദ്ധനായ ബലവാനേ...പരിശുദ്ധനായ അമർത്യനേ..... ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ 🙏💗

    • @albinboban8693
      @albinboban8693 3 роки тому

      Yes

    • @justincyjoseph3645
      @justincyjoseph3645 3 роки тому +2

      Ente esoye kadabharathal vishamikkunna ella makkalude melum karuna aayirikaname

    • @domnicv4084
      @domnicv4084 3 роки тому

      Yesuvinda tirurudayme yenda kutumbattil vasikaname parishudha atmave namalda rudayatil vasikaname amen

    • @paradiseworld4042
      @paradiseworld4042 3 роки тому

      @@albinboban8693 9

    • @SherlyPo
      @SherlyPo 3 роки тому

      പിതാവ് yalllakudumbangaludemal karunayayirikaname

  • @ShantyAntony-un9bj
    @ShantyAntony-un9bj 2 місяці тому +11

    എന്റെ ഈശോയെ പള്ളിയിൽ പോകാതെ വിശുദ്ധ കുർബാന സ്വീകരിക്കാതെയും മധ്യതിരുമായി നടക്കുന്ന എല്ലാ മക്കളുടെ മേലും തമ്പുരാനേ കാരനെ ആയിരിക്കണം

  • @suryakumarit3529
    @suryakumarit3529 2 роки тому +78

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന നടത്തി തരേണമേ എൻ്റെ എല്ലാ സങ്കടങ്ങളും തീർത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾

  • @TessyReji-df3dk
    @TessyReji-df3dk 4 місяці тому

    എന്റെ ജീവിത പങ്കാളിയ്ക്കും മക്കൾക്കും നല്ല ശമ്പളത്തിൽ ഓരോ ജോലി കൊടുത്ത നു ഗ്രഹിക്കേണമെ ആ ജോലി മേഖലയുടെ മേൽ കരുണയുണ്ടാകണമെ

  • @preethas7619
    @preethas7619 3 роки тому +6

    കർത്താവെ എന്റെ മക്കളെ ഞാൻ അവിടത്തക്ക് സമർപ്പിക്കുന്നു അങ്ങ് വളർന്ന പോലെ അവരെ നയിക്കണേ 😭😭😭😭🙏🙏🙏🙏

  • @molyjohns7648
    @molyjohns7648 10 місяців тому +7

    ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാവരിൽനിന്നും രഷിക്കണമേ യേശുവേ