ഇന്റര്‍നാഷനല്‍ ഗോള്‍ഡന്‍ ഫാല്‍ക്കണ്‍ കരാട്ടെ കളര്‍ ഗ്രേഡിങും ബ്ലാക്ക് ബെല്‍റ്റ് വിതരണവും

Поділитися
Вставка
  • Опубліковано 19 вер 2024
  • #kuttiady
    #newstrackmedia
    ഇന്റര്‍നാഷനല്‍ ഗോള്‍ഡന്‍ ഫാല്‍ക്കണ്‍ കരാട്ടെ അക്കാദമിയുടെ ബ്ലാക്ക് ബെല്‍റ്റ് വിതരണവും കളര്‍ബെല്‍റ്റ് ഗ്രേഡിങും കുറ്റ്യാടി ഐജിഎഫ്‌കെ ഓഡിറ്റോറിയത്തില്‍ നടന്നു. ഐജിഎഫ്‌കെ - ജെകെഐ സൗത്ത് ഇന്ത്യ നോര്‍ത്ത് സോണ്‍ ചീഫ് ഇന്‍സ്ട്രക്റ്റര്‍ സെന്‍സായ് പി.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. കരുത്തുറ്റ സമൂഹത്തിന്റെ സൃഷ്ടിക്ക് ആയോധന കലകളുടെ അഭ്യാസം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
    ഐജിഎഫ്‌കെ-ജെകെഐ സൗത്ത് ഇന്ത്യ നോര്‍ത്ത് സോണ്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സെയ് സി റഫീഖ് അധ്യക്ഷനായിരുന്നു.
    കുറ്റ്യാടി സിഐ കൈലാസ് നാദ് SB സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
    കെപിഎസ് പിഇടിഎ ജില്ലാ പ്രസിഡന്റ് എം. ഷെഫീഖ് മാസ്റ്റര്‍, IGFK -JKI കേരള നോര്‍ത്ത് സോണ്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സെയ് PC നസീര്‍, ഡിസ്ട്രിക് ചീഫ് ഇന്‍സ്ട്രക്ടര്‍മാരായ നവാസ് K A, റസാഖ് PK, ഫൈസല്‍ PP, സുനീഷ് കുമാര്‍ NM, സമീര്‍ VP, ഇസ്മായില്‍ KK, അബ്ദുള്ള E, ഫസല്‍ മാസ്റ്റര്‍, ഖാലിദ് CM, നൗഷാദ് PK, ഷൗക്കത്തലി കുണ്ടുത്തോട് എന്നിവര്‍ സംസാരിച്ചു.
    അപര്‍ണ്ണ സുനീഷ് HR,
    നദാ നസ്രിന്‍,
    നഷാ ഫാത്തിമ TV, മര്‍വാന്‍ മജീദ് എന്നവരാണ് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്.

КОМЕНТАРІ •