Lebanon Pager Explosion | ലെബനനിൽ സ്ഫോടനമുണ്ടാക്കിയ പേജറുകൾക്ക് പിന്നിൽ മലയാളി ? | Rinson Jose

Поділитися
Вставка
  • Опубліковано 19 вер 2024
  • Lebanon Pager Explosion : ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകൾക്ക് മലയാളി ബന്ധമെന്ന് സൂചന. പേജറുകൾ വിൽപ്പന നടത്തിയ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന ഷെൽ കമ്പനിയുടെ ഉടമ മലയാളിയായ റിൻസൺ ജോസ് ആണ്. ബ്രിട്ടനിൽ വിദ്യാഭ്യാസം നേടിയ നോർവീജ്യൻ പൗരത്വമുള്ള ആളാണ് റിൻസൺ ജോസ്.
    The pagers that exploded in Lebanon are hinted at Malayali connection. The owner of Norta Global Limited, a shell company that sold the pagers, is Rinson Jose, a Malayali. Rinson Jose is a British-educated Norwegian citizen.
    #hezbollah #lebanonblast #Israel #lebanonpagerexplosion #rinsonjose #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 37

  • @abymathew2750
    @abymathew2750 5 годин тому +33

    ഇന്ത്യകാർക്ക് അഭിമാനനിമിഷം 👍👍👍💪💪

  • @user-tv3ew5ji2j
    @user-tv3ew5ji2j 3 години тому +17

    രാജ്യം സൈനിക ബഹുമതി കൊടുത്ത് ആദരിക്കണം ഇദേഹത്തെ

  • @dasjr8211
    @dasjr8211 5 годин тому +27

    മി. റിന്സണ് അഭിനന്ദനങ്ങൾ
    അയാളെ ഇസ്രേൽ സംരക്ഷിക്കും ഉറപ്പാണ്

  • @abccba-h4f
    @abccba-h4f 3 години тому +12

    ഞെട്ടൽ നിങ്ങളുടെ ചാനലിനു മത്രമെ ഉള്ളൂ. അരിയാഹാരം കഴിക്കുന്ന്നവർക്കെല്ലാം ആഹ്ലാദവും ആനന്ദവും ആണ്.

  • @SiyadSisi
    @SiyadSisi 3 години тому +4

    മലയാളിക്ക് അഭിമാനിക്കാം ഒരു വക ഭീകരൻ ആയിട്ടാണെങ്കിലും കേരള ജനതയുടെ അഭിനന്ദനം

  • @unnikrishnan.s6944
    @unnikrishnan.s6944 5 годин тому +18

    Well done Jinson ❤️❤️

  • @abythomas6709
    @abythomas6709 3 години тому +10

    മലയാളി ആയതിൽ അഭിമാനിക്കുന്നു

    • @rajvla
      @rajvla 2 години тому

      അതു വേണ്ട ഭൂരിഭാഗവും ഹമസോളികളാണ്

  • @jithink.j8154
    @jithink.j8154 2 години тому +5

    ഇത് സത്യമാണെങ്കിൽ മലയാളികളുടെ അഭിമാനം 💪

  • @pssanal
    @pssanal 4 години тому +8

    രാജ്യത്തിനും അതിലുപരി മലയാളികൾക്കും അഭിമാനിക്കാം

  • @abymathew2750
    @abymathew2750 5 годин тому +2

    സുനൻ ഇബ്നു മാജ 537
    ആഇശ(റ) പറഞ്ഞു:
    "ഞാൻ പലപ്പോഴും എൻ്റെ കൈകൊണ്ട് അല്ലാഹുവിൻ്റെ റസൂലിൻ്റെ വസ്ത്രത്തിൽ നിന്ന് അത് (ശുക്ലം) ചുരണ്ടിയിരുന്നു."

  • @SiyadSisi
    @SiyadSisi 3 години тому +4

    വയനാട്ടിൽ നിന്നും ഒരു ബിൻലാദൻ അഭിനന്ദനങ്ങൾ

    • @Jabir-lg6ln
      @Jabir-lg6ln 3 години тому

      ഹിറ്റ്ലർ 😂

    • @jithink.j8154
      @jithink.j8154 2 години тому +1

      അയ്യോപ്പോയെ മണി മൊത്തം പോയേ പേജർ പൊട്ടി മണിപോയേ 😂

    • @Sanchari-fr9km
      @Sanchari-fr9km 2 години тому +3

      ഓൻ ഒറ്റ ദിവസം കൊണ്ട് ഞമ്മടെ ഹിസ്ബുള്ളൻ്റെ പേര് ഹിസ് ബോൾ ഇല്ല എന്നാക്കി, ഒറ്റ ബോൾ ബാക്കി വച്ചില്ല,

  • @sajeeshkumar2624
    @sajeeshkumar2624 4 години тому +10

    മലയാളി ഡാ 👍👍👍👍

  • @rajanm6835
    @rajanm6835 3 години тому +2

    ഇടനിലക്കാരനാണങ്കിലും
    തലനിരയാണേലും
    മാനവകുലത്തിനു ഗുണമാണോ

  • @Anmathews
    @Anmathews 3 години тому +2

    Very good Rinson 🎉🎉

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 години тому +1

    മലയാളി' വയനാട്ട്കാരനോ ?? ❤❤

  • @aknalv4964
    @aknalv4964 4 години тому +4

    മലയാളി ഇല്ലാത്ത പരുപാടിഇല്ലാലോ 😉

  • @Rahul-tq3ec
    @Rahul-tq3ec 2 години тому

    നിനക്ക് ഇരിക്കട്ടെ പൂക്കോയുടെ ഒരു കുതിരപവൻ❤❤❤

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 5 годин тому

    It is a shocking incident but only happenss for the malayalis

  • @ABHILASHHaridas-h2n
    @ABHILASHHaridas-h2n 4 години тому +3

    ഇത് രാജ്യദ്രോഹം അല്ലെ

    • @rajvla
      @rajvla 2 години тому +1

      ഇന്ത്യയിലല്ല സ്ഫോടനം നടത്തിയത് ' ലബനോണിലാണ്

  • @mathewjohn2471
    @mathewjohn2471 2 години тому

    എന്തിനാടോ മലയാളികളുടെ ഉള്ള ബിസിനസ്‌ കൂടെ പൂട്ടിക്കാനാണോ ഈ ന്യൂസ് ഒക്കെ പബ്ലിഷ് ചെയ്യുന്നത്,

  • @Jabir-lg6ln
    @Jabir-lg6ln 3 години тому +1

    ഇനി കേരളത്തിലെ മുസ്ലിമിനെയും തീർക്കുമോ ഇവൻ

    • @jithink.j8154
      @jithink.j8154 2 години тому

      മുസ്ലിസഹോദരങ്ങളെ തൊടാൻ അനുവദിക്കില്ല. പക്ഷെ നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ കൂട്ട്നിൽക്കുന്ന ഭീകരവാദികൾ ആരുതന്നെ ആയാലും അവരെ വകവരുത്തുകതന്നെ വേണം.

  • @user-bs5xs6oo3l
    @user-bs5xs6oo3l 51 хвилина тому

    തീവ്രവാദിയെ നശിപ്പിച്ച മലയാളിക്ക് ❤️❤️❤️❤️

  • @rajuvarghese9990
    @rajuvarghese9990 2 години тому

    ഒന്നും അന്വേഷിക്കാൻ ഇല്ല ഇസ്രായേൽ സിന്ദാബാദ് നരേന്ദ്രമോദി സിന്ദാബാദ്

  • @user-bs5xs6oo3l
    @user-bs5xs6oo3l 42 хвилини тому

    മലയാളി പൊളി ❤️❤️❤️

  • @renjuabraham906
    @renjuabraham906 4 години тому +1

    Onnu nirthiyittu podo

  • @manuSamuel-jz4tn
    @manuSamuel-jz4tn 44 хвилини тому

    🇮🇱🇮🇱🇮🇱💙💙💙🦾🦾🦾👏👏

  • @spanish-kerala749
    @spanish-kerala749 Годину тому

    പക 😁plan ആണലോ