വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് പി ശശി | P V Anvar | P Shashi | M R Ajith Kumar

Поділитися
Вставка
  • Опубліковано 19 вер 2024
  • വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് പി ശശി | P V Anvar | P Shashi | M R Ajith Kumar
    #PVAnvar #PShashi #Pinarayivijayan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 189

  • @Talk_To_The_Hand
    @Talk_To_The_Hand 3 години тому +42

    ഈ ADGP കൊറേ നാൾ മുമ്പ് എറണാകുളം പോലീസ് ക്യാമ്പിൽ മഫ്തിയിൽ വരികയും അവിടെ ബാറക്ക് ിൽ റെസ്റ് എടുത്തു കൊണ്ടിരുന്ന പോലീസുകാർ പുള്ളിയെ ഗൗനിക്കാതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയും പുള്ളിക്ക് ആട്യതപരമായ ഒരു ട്രീറ്റ്മെൻ്റ് കിട്ടാത്തതിൽ കോപാകുലൻ ആയി എല്ലാ പോലീസുകാരെയും tvm ലോട്ടു ഡ്യൂട്ടി ചെയ്ഞ്ച് കൊടുത്തു തട്ടി.. ഇപ്പോളും എറണാകുളത്തെ ക്യാമ്പ് പോലീസ് നാടും വീടും വിട്ട് തിരുവനന്തപുരത്ത് പോയി പണി എടുക്കുക ആണ്... ആകെ 2 ദിവസം ആണ് leave കിട്ടുക... ഇങ്ങനെ അവർ വീട്ടിൽ വരും.. പിന്നെ എങ്ങനെ പോലീസുകാർ frustrated ആവാതെ ഇരിക്കും? ഇതെല്ലാം അവർ സാധാരണക്കാരുടെ നെഞ്ചതല്ലെ തീർക്കുക...

  • @lovemykeralam8722
    @lovemykeralam8722 2 години тому +50

    ഞാനും ഒരു സഖാവാണ്‌ ഈ ശശിയെയും അജിത് കുമാറിനെയും പുറത്താക്കിയില്ലെങ്കിൽപിണറായി വിജയൻ സർക്കാരിനെ ജനം പുറത്താക്കും

    • @nasernellichode3832
      @nasernellichode3832 Годину тому +2

      അത് അല്ലേലും ജനം പുറത്താക്കും. ജനം കാത്തിരിക്കുകയാണ് ഇലക്ഷന്

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 години тому +33

    ഇരട്ട ചങ്കൻ അൻവർ 🙏🙏🙏🙏

  • @abdulmajeedrk4981
    @abdulmajeedrk4981 2 години тому +35

    പാവം പിണറായിക്ക് ഒന്നും അറിയില്ല - 100% നിഷ്ക്കളങ്കനാണ് ട്ടോ😁

    • @عبدالقادرعبدالقادر-ف7ج
      @عبدالقادرعبدالقادر-ف7ج 53 хвилини тому

      Pinarayi kallan

    • @jacobkuriakose4683
      @jacobkuriakose4683 20 хвилин тому

      ഒന്നുമറിയാത്ത പെൺകൊച്ചു അടുത്ത മുറിയിൽ പെറ്റു കിടക്കുന്നു എന്നു പറയുന്നതുപോലെ പിണറായിക്ക് ഒന്നുമറിയില്ല, കക്കാനും മുക്കാനും നക്കാനും മാത്രമല്ലേ അറിയുകയുള്ളു.

  • @babu5128
    @babu5128 2 години тому +11

    അൻവർ പുറത്തുപറയാൻ കാട്ടിയ ധൈര്യം മറ്റുള്ള സഖാക്കളും പിന്തുടരൂ... ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും. പരനാറിയും പാർട്ടിയും കയ്യൊഴിഞ്ഞാലും.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 години тому +30

    അൻവർ 🙏🙏🙏🙏👍👍👍❤❤❤❤

  • @ikbalkaliyath6526
    @ikbalkaliyath6526 Годину тому +30

    MLA യുടെ ധൈര്യം അപാരം തന്നെ.... 👍👍👍👍👍👍👍👍
    കാര്യങ്ങളെ ഇത്രയും വിശകലനം ചെയ്ത് ആരെയും പേടിക്കാതെ, മേലെയിരിക്കുന്നവരെ പ്രീണിപ്പിക്കാതെ മുന്നോട്ടു പോകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...
    വസ്തുതകൾ തുറന്ന് കാണിച്ചു ഇനിയും മുന്നോട്ടുപോണം....
    ജനങ്ങൾ കൂടെയുണ്ട്.

    • @GNN64
      @GNN64 Годину тому

      ILLIGALLY TELEPHONE CHORTIYA CRIMINAL MLA

    • @Sullaiman-fr9bh
      @Sullaiman-fr9bh 4 хвилини тому

      'മുഖ്യമന്ത്രി എന്തേ ഒന്നും പറയാത്തത് അപ്പോൾ എല്ലാം അദ്ദേഹത്തിന് ആദ്യമേ അറിയാമോ?

  • @yusufmuhammad2656
    @yusufmuhammad2656 3 години тому +52

    പൊളിറ്റിക്കൽ സെക്രട്ടറിയെ ചാണകം മണക്കുന്നുണ്ടോ..?

    • @ashbhkl148
      @ashbhkl148 2 години тому +1

      💯💯💯💯

    • @AjithKumar-ps5jt
      @AjithKumar-ps5jt 2 години тому +9

      സെക്രട്ടറിയെ മാത്രമല്ല, ഡബിൾ ചങ്കനേയും. നാറുന്നുണ്ട്

    • @abdullmaalik9951
      @abdullmaalik9951 Годину тому

      പരട്ട വിജയൻ ആട്ടിൻ തോലിട്ട ചെന്നായ കേരള ജനത വളരെ ജാഗ്രത പാലിക്കുക.

    • @nizarmoh26
      @nizarmoh26 51 хвилина тому

      Ajith kumarum

  • @suneersuni1284
    @suneersuni1284 2 години тому +18

    ശശിയേ ആ ഫയലുകൾ പെട്ടന്നു എന്റെ അടുത്ത് എത്തിക്കൂ എന്ന് പറയാത്ത മുഖ്യനും ഉത്തരവാദിയല്ലേ

    • @abdullmaalik9951
      @abdullmaalik9951 Годину тому

      അവന് വായിൽ മൂലക്കുരു എങ്ങനെ വായ തുറക്കും.

    • @misrikp
      @misrikp 50 хвилин тому +2

      അരുൺ എന്ത് കൊണ്ട് ആ ചൊദ്യം ചോദിക്കുന്നില്ല

  • @ichusmedia1469
    @ichusmedia1469 2 години тому +24

    DGP ശുപാർശ കൊടുത്തത് ലോകം മുഴുവനും അറിഞ്ഞിട്ടും മുഖ്യൻ മാത്രം അറിഞ്ഞില്ല 😂

    • @ashbhkl148
      @ashbhkl148 2 години тому +1

      😂😂😂

    • @shuaibharoon4589
      @shuaibharoon4589 2 години тому +1

      Naan arinitum mukyan arinilla..what a comedy

    • @AjithKumar-ps5jt
      @AjithKumar-ps5jt 2 години тому

      വെറും തട്ടിപ്പ്

    • @jacobkuriakose4683
      @jacobkuriakose4683 11 хвилин тому

      പാവം!വയസ്സും പ്രായവുമൊക്കെ ആയില്ലേ? പിന്നെ ജനങ്ങളെ സേവിക്കാനുള്ളആൽമാർത്ഥത കൊണ്ട് മാത്രമല്ലേ ദാസനായി മുഖ്യമന്ത്രി കസേരയിൽ അള്ളിപ്പിടിച്ചു കിടക്കുന്നതു. 😄

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 2 години тому +16

    അന്‍വര്‍ മുഖ്യമന്ത്രി യെ രക്ഷിക്കാന്‍ നോക്കുകയാണ്, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല!!
    ഇയാള്‍ political Secretary യുടെ പിന്നാലെ കൂടി😢

    • @lovemykeralam8722
      @lovemykeralam8722 2 години тому +1

      അതാണ്‌ യാഥാർഥ്യം

  • @kpmashraf7925
    @kpmashraf7925 2 години тому +12

    കേരളത്തിൽ സംഭവിച്ചത് രാഷ്ട്രീയ അഴിമതി

  • @hameedkp4113
    @hameedkp4113 Годину тому +6

    ശശിയേ പാർട്ടി എത്രയും പെട്ടന്ന് ഒഴിവാക്കുക

  • @hameedkp4113
    @hameedkp4113 Годину тому +6

    സർക്കാർ ജാഗ്രത ശശിയേ പുറത്താകുക ! പാർട്ടിയേ സംരക്ഷിക്കുക !! പാർട്ടി സഖാക്കൾ

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 3 години тому +10

    Pv❤❤❤❤❤

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 3 години тому +10

    എന്തിനാണ് ഇത്രയും ദിവസവും വൈകിച്ചത് ഇത് ആർക്ക് അനുകൂലമാക്കാനാണ്

  • @bayjuvarughese9913
    @bayjuvarughese9913 Годину тому +6

    ഇത് എല്ലാം ജനങൾക്ക് മനസ്സിൽ ആയി... പക്ഷെ മുഖ്യമന്ത്രി മാത്രം അറിയുന്നില്ല

  • @shaheermk7870
    @shaheermk7870 3 години тому +29

    ശരിക്കും കേരളം ഭരിക്കുന്നത് ആരാ?😂

    • @shameerali5043
      @shameerali5043 2 години тому +2

      Sangi pinaryi😂😅

    • @abdullmaalik9951
      @abdullmaalik9951 Годину тому

      സന്ഘികൾ. പരട്ട വിജയൻ ഏജ്ജ്ന്റ്.

    • @jameelamanikoth4390
      @jameelamanikoth4390 Годину тому

      ആദ്യം സ്വപ്ന സുരേഷിനേയും കൊണ്ട് നടന്ന ആളെ വിശ്വസിച്ചു.
      ഇപ്പോഴ് ഒരു ശശിയും.ശശി ശശിയാക്കിയത് മുഖ്യമന്ത്രിരയെ.

    • @abhilashr6868
      @abhilashr6868 Годину тому

      നിന്റെ അമ്മേടെ മാപ്പിള 😂😂

    • @shameerali4680
      @shameerali4680 56 хвилин тому

      Rss ക്രിമിനൽസ് ഇരട്ട സംഘൻ വിജയനെ പാവ കളിപിച്ചു ഭരിക്കുന്നു...

  • @noorudheenp6317
    @noorudheenp6317 3 години тому +9

    ഈ കേസിൽ പാർട്ടി ആയാലും ഗവണ്മെന്റ് ആയാലും
    ഇതിന്റെ നിജസ്ഥിതി കൊണ്ടു വന്നില്ലെങ്കിൽ വലിയ വില കൊണ്ടുക്കേണ്ടി വരും തീർച്ചയായും
    ആരാണോ ഇതിന്റെ പിന്നിൽ
    അത് ഇനി അൻവർ ആണെങ്കിലും
    അതല്ല
    മാറ്റു ആരാണെകിലും പുറത്ത് കൊണ്ട് വരണം ഇല്ലങ്കിൽ
    ഇത് ഇവിടെ അവസാനിക്കില്ല
    എന്നാണ്
    My Opinion

  • @mtfsopnam6807
    @mtfsopnam6807 3 години тому +13

    അൻവർ 💯✌️✌️✌️✌️🔥🔥

  • @fabifarooq705
    @fabifarooq705 Годину тому +4

    We are with you

  • @salimmuhammedkunju4652
    @salimmuhammedkunju4652 2 години тому +5

    PV👌👌👌👌👌❤❤❤❤❤😘😘😘😘😘

  • @niyask8235
    @niyask8235 Годину тому +4

    Pv anwer support 🎉

  • @jineshvb7378
    @jineshvb7378 Годину тому +4

    അൻവർ ❤️❤️❤️

  • @englishhelper5661
    @englishhelper5661 3 години тому +26

    യഥാർത്ഥ കേരള ഇരട്ടചങ്കൻ അൻവർക്ക😅

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 години тому +18

    സ്പെഷ്യൽ അന്യഷണ സങ്കവും, വിജിലൻസ് അന്ന്യഷണവും നടത്തുമ്പോൾ ADGP എങ്ങിനെയാണ് ആ സ്ഥാനത്തു ഇരിക്കുന്നത്

    • @mohammedsaheed1163
      @mohammedsaheed1163 3 години тому +6

      അതൊക്കെ പ്രത്യേക തരം അന്വേഷണം ആണ്, result ആദ്യമേ എല്ലാവർക്കും അറിയാം 😂

  • @hasnairshad5575
    @hasnairshad5575 2 години тому +3

    ഇപ്പോഴും ആ ADGP ആ സ്ഥാനത്തു തെന്നെയാണോ ഇരിക്കുന്നത്
    അങ്ങനെയെങ്കിൽ ജനങ്ങളെ വെല്ലുവിളിക്കുന്നപോലെയാണ്
    ആ കാര്യം സിപിഎം പിണറായിയും മനസ്സിലാകുന്നത് നല്ലതായിരിക്കും

  • @HassanParamban
    @HassanParamban Годину тому +1

    വിജയം കാണട്ടെ

  • @muhammedmvc6666
    @muhammedmvc6666 Годину тому +2

    മോദിയുടെ റിമോർട് കണ്ട്രോൾ ആണ് പിണറായി അതു കൊണ്ട് തന്നെയാണ് പിണറായിലെ അനീഷിക്കസ്താവസ്ഥ

  • @abdulnazarpallara518
    @abdulnazarpallara518 Годину тому +2

    ശശി കേരളത്തില്‍ ഒരു ത്രിപുര സ്വപ്നം കാണുന്നുണ്ട് അതിലെ ഒരു. മുഖ്യമന്ത്രി സ്ഥാനം ആണ്‌ ശശി കണക്ക് കൂട്ടുന്നത്

  • @Jackson_plays12398
    @Jackson_plays12398 3 години тому +10

    ഇതൊക്കെ മുഖ്യൻ കാണുന്നില്ലേ എല്ലാ വാർത്ത ചാനലിലൂടെ മുഖ്യൻ പൊട്ടനാണോ അതോ പൊട്ടനെ പോലെ അഭിനയിക്കുകയാണോ 😂😂😂😂

    • @farhanmalayil3304
      @farhanmalayil3304 2 години тому

      അൻവർ ഇവിടെ പറയുന്നത് ശശിയെ ഉന്നം പിണറായിക് ഇട്ടാണ്

    • @raghavankk1133
      @raghavankk1133 2 години тому

      ചാനലിൽ വരുന്നതെല്ലാം നോക്കി മുഖ്യ മന്ദ്രിക്കെന്നല്ല ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ചാനെൽ ആടിനെ പട്ടിയാക്കും പട്ടിയേ പേപ്പട്ടിയാക്കും.

    • @ArtistAlathiyour
      @ArtistAlathiyour 41 хвилина тому

      ജനങ്ങളെ വിഡ്ഢികളാക്കുന്നു

  • @noushadap2382
    @noushadap2382 Годину тому +1

    PV അൻവർ ❤

  • @misrikp
    @misrikp 45 хвилин тому +1

    കേരളം മുഴുവൻ അറിഞ്ഞ കാര്യം ശശി പിടിച്ചു വച്ചിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത പാവം മുഖ്യൻ 😂😂😂😂

  • @simplesmile007
    @simplesmile007 2 години тому +4

    ഇപ്പോഴും ബഹുമാനപെട്ട മുഖ്യമന്ത്രി 😊😊😊😊😊

  • @laladuja3966
    @laladuja3966 2 години тому +3

    മുഖ്യനെ കഴുകി എടുക്കാൻ അൻവർ നന്നായി കഷ്ടപ്പെടുന്നുണ്ട്

  • @simplesmile007
    @simplesmile007 2 години тому +1

    ശ്രീ നാരായണ ഗുരു കഴിഞ്ഞാൽ പിന്നെ അൻവർ കേരള നവോത്ഥാന നായകൻ. പിണറായിയുടെ കേരളത്തിൽ നിന്നും ഇതിലും കൂടുതൽ പ്രേതീക്ഷിക്കരുത് / കൂട്ടിനു അരുണും 😊😊😊😊😊😊😊😊

  • @ichusmedia1469
    @ichusmedia1469 2 години тому +2

    ശശി വിചാരിച്ചാൽ ഇപ്പോളും ഇതൊക്കെ നടക്കുമെങ്കിൽ മുഖ്യൻ കടലാസാണോ

    • @AjithKumar-ps5jt
      @AjithKumar-ps5jt 2 години тому

      രാജി വച്ച് പുറത്ത് പോയ്‌ക്കൂടായോ??
      ഇരുന്ന് നാറ്റിക്കാതെ

  • @Nhsgshsv3748
    @Nhsgshsv3748 2 години тому +6

    അൻവർ ❤🥰❤🥰❤

  • @faizu.kollamchina
    @faizu.kollamchina 2 години тому +1

    അൻവർ കോടതിയിൽ പോകു. പിണറായി അനേഷിക്കില്ല

  • @lulunezerlulunezer2868
    @lulunezerlulunezer2868 12 хвилин тому

    🎉🎉🎉🎉🎉🎉🎉🎉PV❤❤❤❤❤

  • @farijanshabeerfarijanshabe5163
    @farijanshabeerfarijanshabe5163 55 хвилин тому

    PV, anvar,🔥🔥🔥🔥🔥

  • @samsond4294
    @samsond4294 Годину тому +1

    Anwar able mla with good political leadership

  • @AbbasHassanbava
    @AbbasHassanbava 3 години тому +1

    🙏👍

  • @peacockrevvarunsvlog99950
    @peacockrevvarunsvlog99950 3 години тому +3

    പറ്റൂല. മോളെ കുടുക്കും

  • @salimmuhammedkunju4652
    @salimmuhammedkunju4652 2 години тому +1

    ആ ക്രിമിനലിനെ സസ്പെൻഡ്‌ ചെയ്ത്ട്ട് അന്വേഷിക്കു എല്ലാം തെളിയും

    • @abdullmaalik9951
      @abdullmaalik9951 Годину тому

      പര നാറി വിജയൻ രാജിവച്ചാലെ കേരളം രക്ഷ പ്പെടുകയുള്ളൂ

  • @OllurOnair
    @OllurOnair 29 хвилин тому

    വേഗം തീർന്നാൽ ജയസൂര്യ വിഷയം വീണ്ടും തുടങ്ങുന്നതാണ് 📢

  • @mujeebrahman4968
    @mujeebrahman4968 Годину тому

    ADGP യെ തൽസ്ഥാനത്ത് നിന്നും നീക്കാതെ നടത്തുന്ന ഈ അന്വേഷണം കള്ളന് കഞ്ഞിവെച്ചു കൊടുക്കുന്ന ഏർപ്പാടാണ് ... ഞങ്ങൾ സഖാക്കൾ തെരുവിലേക്ക് ഇറങ്ങേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു ...

  • @hamthekk
    @hamthekk Годину тому

    Anvar 👍👍👍👍👍👍

  • @sidheekalr9053
    @sidheekalr9053 Годину тому

    ഓരോ തലങ്ങളിൽ ഓരോരുത്തർക്കും ഓരോ അധികാര സ്ഥാനങ്ങൾ ഉണ്ട്, ഗവർണറെക്കാളും, മുഖ്യമന്ത്രിയെക്കാളും ഡിജിപിയെക്കാളും ,വലിയവർ എത്രയെത്ര,, ജനാധിപത്യത്തിന്റെ ഓരോ തമാശകൾ,,അർഹിക്കാത്തത് ആരും സ്വീകരിക്കരുത്, കുറച്ച് കാലം കുറച്ചു പേരെ കബളിപ്പിക്കാം, എല്ലാ കാലവും എല്ലാവരെയും കബളിപ്പിക്കാൻ ആകില്ല എന്നൊരു ഓർമ്മപ്പെടുത്തൽ ഈ അവസരത്തിൽ ഓർക്കാവുന്നതാണ്,,,

  • @hashimmuhammed1989
    @hashimmuhammed1989 20 хвилин тому

    പിണറായി അറിഞ്ഞില്ലേ അയാളോട് വാർത്ത കാണാൻ പറ 😄.. വാർത്തയിൽ ഉണ്ടല്ലോ ഫയൽ ശശിയുടെ അടുത്താണെന്ന്

  • @Sullaiman-fr9bh
    @Sullaiman-fr9bh Хвилина тому

    ഈ സംഭവംനേരെകോൺഗ്രസ് ഭരിക്കുന്ന സമയത്താണ് എങ്കിൽഇപ്പോൾ ഭരിക്കുന്നഎൽഡിഎഫിന്പ്രതികരണം എങ്ങനെയായിരിക്കുംഊഹിക്കാവുന്ന അതിനപ്പുറം ആയിരിക്കും .....

  • @VapuIsmail
    @VapuIsmail 16 хвилин тому

    ഞാനും എൻ്റെ കുടുംബവും ഈ പാർട്ടിയെ വെറുത്തു

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb Годину тому

    പാവം മുഖ്യമന്ത്രി . എന്തിനാണ് അദ്ദേഹത്തെ ഇങ്ങിനെ ഉപദ്രവിക്കുന്നത്. ഇരട്ടച്ചങ്കാണ് എന്ന് സഖാക്കൾ വെറുതെ പാടിയതാണ്. ഇപ്പോൾ ഇരട്ടയിൽ ഒന്ന് അൻവറിന് നൽകി.

  • @abdulkhader6665
    @abdulkhader6665 Годину тому

    ഇല്ലെങ്കിൽ പിണുവെന്ന കപ്പിത്താനടക്കം ഈ കപ്പൽ മുങ്ങും തീർച്ച

  • @AjithKumar-ps5jt
    @AjithKumar-ps5jt 2 години тому +1

    അൻവർ കുരച്ചാൽ എ ഡി ജി പി തെറിക്കില്ല.

  • @sameerh4087
    @sameerh4087 Годину тому

    💪💪💪💪💪

  • @basheerchoorakkuth9585
    @basheerchoorakkuth9585 31 хвилина тому

    പൊന്നു ചങ്ങാതി ഈ ഗവൺമെന്റും ഈ പിണറായിയും തന്നെയല്ലേ ഈ കേരളത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്

  • @abdurahimanvds7364
    @abdurahimanvds7364 58 хвилин тому

    അൻവർ അവർ തന്നെയാണ്

  • @rasheedcp2055
    @rasheedcp2055 23 хвилини тому

    ശശി യേയും കൂടി പാർട്ടി അന്വേശിക്കുക തെറ്റുണ്ടെങ്കിൽ പുറത്തിക്കുക

  • @abdulhameed9041
    @abdulhameed9041 37 хвилин тому

    പിന്നെ എൻതിനാ അഭ്യന്തര വകുപ്പിൻറെ തലപ്പത്ത് ഇമമാതിരി ഒരു വാഴ.

  • @SagarKVM
    @SagarKVM Годину тому

  • @عبدالقادرعبدالقادر-ف7ج

    07.05 to 07 11
    PV അൻവർ പറയുന്നു സഖാക്കൾക്ക് പോലീസ് സ്റ്റേഷനിൽ കയറാൻ വയ്യ എന്ന്, എന്താണ് പോലീസ് സ്റ്റേഷൻ സഖാക്കളുടെ സുഖവാസ കേന്ദ്രമാണോ? PV അൻവർ എന്തൊക്കെയോ ഭയപ്പെട്ടു എന്തൊക്കെയോ നേടിയെടുക്കാൻ ശ്രമിക്കുന്നു😮

  • @Under_sky24
    @Under_sky24 Годину тому

    അയ്യോ പാവം മുഖ്യൻ. പി ശശി പാവം മുഖ്യനെ കുടുക്കാണ്. ആരെങ്കിലും ശശി ഏട്ടനോട് പറയണം.മുഖ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.അദ്ദേഹം കാക്കക്കും പൂച്ചക്കും ഭക്ഷണം കൊടുത്ത ആളാണ്‌.അല്ലാതെ മറ്റുള്ളവർ പറയുന്നത് പോലെ കുടുംബത്തെ രക്ഷിക്കാൻ കേരളത്തെ ബിജെപി ക്കും ആർ സ് സ് നും കൊടുത്തിട്ടില്ല എന്നും പോലീസ് ചെയ്യുന്നത് മുഖ്യൻ അറിയതുപോലും ഇല്ല

  • @ashrafpoochakkad
    @ashrafpoochakkad 28 хвилин тому

    Anwar 🔥🔥🔥❤❤❤

  • @o.saneesh5777
    @o.saneesh5777 3 години тому +5

    അൻവറിന്റെ താങ്ങ് മുഖ്യനിട്ട് ആണെങ്കിലും... പുള്ളി മുഖ്യനെ നല്ലോണം സോപ്പ് തേക്കുന്നുമുണ്ട് 😂😂😂

    • @VmohamedAli
      @VmohamedAli 13 хвилин тому

      അതാണ് പി. വി. അൻവറിന്റെ നിലവിലെ തന്ത്രം... വേണ്ടി വന്നാൽ, വിചാരിച്ചിടത്ത് എത്തിയില്ലെങ്കിൽ അൻവർ മുഖ്യനെതിരെയും തിരിയും 👌
      തിരിയണം 👌😊

  • @smoKing831
    @smoKing831 2 години тому

    Appreciate the channel, the presenter and the guest.
    This is a fight where the people are supporting the underdog.
    The white knight that is Mr. P.V Anvar,
    For the people, by the people and Of the people- that is what our constitution says.

  • @_Voiceofnourin._
    @_Voiceofnourin._ 42 хвилини тому

    ഇത്രയും എടങ്ങാറാക്കുന്നുണ്ടെങ്കിൽ പിണറായിക്ക് അയാളെഅങ്ങ് മാറ്റിക്കൂടെ ...😅 എന്തിനാ അയാളുടെ മുന്നിൽ മുട്ടിലിഴയുന്നത് 😅😅 😅😅😅

  • @AbdulAzeez-ic9ix
    @AbdulAzeez-ic9ix Годину тому

    പിണറായിയെ മാറ്റു അൻവറിനെ മുക്യമന്ത്രി യാകു കേരളത്തെ രച്ചിക്കൂ

  • @eclimina6818
    @eclimina6818 4 хвилини тому

    ഒന്നും അറിയാത്ത ഒരു പാവം നിഷ്കു മുഖ്യൻ

  • @basheerchoorakkuth9585
    @basheerchoorakkuth9585 33 хвилини тому

    ദേശാഭിമാനി പത്രം നോക്കുന്നതിലും നല്ലത് ,പിണറായി വിജയനെ പ്രധാനമന്ത്രിയാകുന്നതാണ്

  • @Viswanathanptptv
    @Viswanathanptptv Годину тому

    അൻവറിനെ വല്ലാതെ പൊക്കുന്ന ഒരു റിപ്പോർട്ടർ 😂

  • @Ajaishastha
    @Ajaishastha 2 години тому +1

    🤣പാർട്ടിക് ഒന്നും അറിയില്ല

  • @aboobackerpk8406
    @aboobackerpk8406 20 хвилин тому

    Pv hanvarenthe.daireyam.appahra
    M🎉👍🎉👍🎉🤲🏼🎉🤲🏼🎉🤝🏻🎉🤲🏼🎉

  • @abduljabbarjabbar4711
    @abduljabbarjabbar4711 Годину тому

    അന്വേഷണം ഉടൻ🥰😍👽👽👿😈👺👺👺👹👹👹 അന്വേഷണ റിപ്പോർടട് നാലരവർഷം കഴിഞ്ഞ് തന്നാലും മതി 🙊🙉🙈🙀🤮🤮🤮🤮🤮🤮

  • @VapuIsmail
    @VapuIsmail 19 хвилин тому

    നാണം കേട്ട പാർട്ടി ആണ് ഞാൻ ഈ പാർട്ടി എനിക്ക് വേണ്ട

  • @Fayas-r8g
    @Fayas-r8g 3 години тому +3

    പിണുവിനെ പറഞ്ഞാൽ മതി.... ലോക കള്ളൻ പിണങ്ങായി

  • @nasernellichode3832
    @nasernellichode3832 Годину тому

    Mr അൻവർ, എന്തും പറഞ്ഞോ, ദേശാഭിമാനി മാത്രം വായിക്കാൻ പറയല്ലേ.

  • @samsond4294
    @samsond4294 Годину тому

    Remove adgp from post first. Documents manipulation will take place. Dismiss from post first

  • @abdurahimanp9863
    @abdurahimanp9863 21 хвилина тому

    അജിത് കുമാർ എന്തെകിലും കൊടുക്കുന്നുണ്ടാവും

  • @manims7790
    @manims7790 Годину тому

    ഇങ്ങനെ ഒരു പൊളിറ്റിക്സ് സെക്രട്ടറി ആവശ്യമുണ്ടോ, ഇയാൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ തന്നെ ഉദ്ദേശിച്ചുള്ളതാണ്, അയാളെ പാർട്ടിയിൽ നിന്നും പുറത്താക്കണം, സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കണം, സഖാവിനെ നാണം കെടുത്താൻ തന്നെ ഉദ്ദേശിച്ചാണ്, അയാൾ നേരത്തെത്തന്നെ പല ആരോപണങ്ങൾ നേരിട്ടവൻ അല്ലേ.

  • @Only4uBylx
    @Only4uBylx 2 години тому

    anwar❤

  • @hookoya1344
    @hookoya1344 Годину тому

    P shashi എങ്ങനെ ആ സ്ഥാനത്തെത്തി...

  • @abdurahimanvds7364
    @abdurahimanvds7364 Годину тому

    പൊലിറ്റിക്കൽ സെക്രട്ടറിയെ പൊട്ടിക്കൽ (t gold) സെക്രട്ടറിയാക്കാട്ടോ

  • @JAMSHAD.K.PJamshu
    @JAMSHAD.K.PJamshu 2 години тому +2

    അ൯വ൪❤❤❤

  • @NabeelmpNabeelmp
    @NabeelmpNabeelmp Годину тому

    അരുൺ ഇവരെ കേട് വരുത്തുന്നു

  • @GNN64
    @GNN64 Годину тому

    CRIMINAL ANWAR should BE ARRESTED TOO

  • @abdulmuthalib7583
    @abdulmuthalib7583 36 секунд тому

    സസ്പെൻ്റ് ചെയ്ത തന്നെ അതേ പണി തന്നെ ചെയ്യുന്നവരെ തൽസ്ഥാനത്ത് കൊണ്ടുവരാരിതിരിക്കാൻ കൂടി ശ്രദ്ധിക്കണം

  • @RazickRashi
    @RazickRashi Годину тому

    ❤❤❤❤ അൻവർ❤❤❤❤❤💪🏻💪🏻💪🏻💪🏻

  • @عبدالقادرعبدالقادر-ف7ج

    What is the benefit of Political Secretary Sashi ?
    Ans: He is working for CM Pinarayi , it means As per the directions of Pinarayi Vijayan
    In Other Words on behalf of Pinarayi Vijayan

  • @hidonajeeb5983
    @hidonajeeb5983 37 хвилин тому

    പാവം പിണറായി നിസ്കളങ്കൻ

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 2 години тому +2

    ഇതിന്റ പിന്നിൽ മുഴുവൻ ശശി യാണ്

  • @muhammedshabeebvp7172
    @muhammedshabeebvp7172 2 години тому

    നീ ഇത്ര അലറി പറഞ്ഞിട്ടും എന്തുകൊണ്ടാണ് ആഭ്യന്തര കസേരയിൽ ഇരിക്കുന്ന ആ വാഴ ഒരു നടപടിയും സ്വീകരിക്കാത്തത്, കാട്ടുകള്ളൻ ആരാണ് എന്ന് പൊതുജനത്തിന് മനസ്സിലാകുന്നുണ്ട് ഇപ്പൊൾ

  • @fathimariyana926
    @fathimariyana926 Годину тому

    പൂച്ചക്ക് ആര്‍ മണികെട്ടും

  • @samsond4294
    @samsond4294 Годину тому

    Arun avoid useless questions

  • @ansarivellur
    @ansarivellur Годину тому

    Deshabhimani Report 😂 , athond enthayalum viswasichu 🙏🙏🙏

  • @sharafaliroyal9989
    @sharafaliroyal9989 3 години тому +1

    P SASHI EPPO EVIEDE ULLATH

  • @koyaumluj1161
    @koyaumluj1161 Годину тому

    എല്ലാം രാഷ്ട്രീയ കളി ആരെയും പിണക്കാതെ

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 2 години тому

    ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത??

  • @smoKing831
    @smoKing831 2 години тому

    This is what happens if you piss off people in Eranad.

  • @عبدالقادرعبدالقادر-ف7ج

    Why PV anwar supporting Pinarayi Vijayan because he is very dangerous man … everything know cm but he always silent because , cm need to protect his daughter and himself from many cases , Ajith Kumar is a bride and acting bride of CPIM to RSS and BJP