ചിരിച്ച് മടുത്തൂ, മറിമായത്തിൽ വരും മുൻപേ ഇവര് പൊളി ആണല്ലോ | Stars In Europe | Stage Show
Вставка
- Опубліковано 1 кві 2024
- ചിരിച്ച് മടുത്തൂ, മറിമായത്തിൽ വരും മുൻപേ ഇവര് പൊളി ആണല്ലോ | Stars In Europe | Stage Show
#malayalamstageshows #malayalamcomedy #malayalamcomedy #malayalamcomedyvideos #malayalamstagecomedy #malayalamcomedy #malayalamcomedyscenes #malayalamhitcomedy #mimicry #skit #malayalamskitvideo #comedy #comedyscenes #comedyscene #malayalamcomedyshow #malayalamcomedystageshow #sijuirumpanam #devichandana #priyanka #latestcomedy #flowerscomedy #oruchiriiruchiribumberchiri #comedyunlimited #trendingcomedy #comedyutsavam3 #comedystars #rameshpisharodycomedy #ayyappabaijucomedy #marimayam #marimayamcomedy #marimayamthuglife #Marimayam #tinitom #niyasbacker #kalabhavanniyas #manishornur - Комедії
ഈ ടീമിൻ്റെ പ്രോഗ്രാം എല്ലാം അതി ഗാംഭീരമാണ് .ചിരിയും കൂടാതെ നല്ല മെസേജുo മുണ്ടാകും.🙏❤️
അടുത്തകാലത്തൊന്നും ഇത്രയ്ക്കും ചിരിച്ചിട്ടില്ല ചിരിച്ച് ചിരിച്ച് വയർ കുളത്തി പിടിക്കുകയും അശ്രുധാരയിൽ സമ്മർദ്ദങ്ങളെല്ലാം ഒഴുകി തീരുകയും ചെയ്തു ഒരു വലിയ നന്ദി😂😂😂
Marimayam ❤❤❤😂🎉🎉🎉🎉 mudangathe Kani na patipadi... 😂😂👍👍👍👍
എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ പറ്റില്ല.... ഗംഭീരം
Very good TRISSUR bhasha....
Vy
ചിരിച്ചു വയ്യ 😅
ചിരിച്ചു മടുത്തു 😂😂😂
സൂപ്പർ
Super 👍👍👍👍👌🏿👌🏿👌🏿👌🏿
ചിരിച്ചു കൊടൽ കത്തി 😃😃👌
Nice niyas bhai🎉
ആ പൂരത്തിന്റെ... പൂരത്തിന്റെ..
Adi poly😂❤ super comedy
മാറിമായതിനെ സൂപ്പറാക്കിയത് അതിൽ അഭിനയിപ്പിച്ച നമ്മുടെ പ്രിയ നടിനടൻമാർ ആണ്.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊0😊😊😊😊😊😊😊❤😊
😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤
❤❤❤
gpa rl1❤Jjj😊jjjjjjjjj😊jjjjjjjjjjjjjjjjjjjjj😊jjj😊jjj😊😊jjj😊jjjjj😊jjjjjjjjjjjjjjjjjjjj😊jjjjj😊j😊jjjjj😊jjjjjjjjjjjjjj😊jj😊jjjjjj😊jjjjjjjj😊jjjj😊jjj😊j😊j😊jjj😊jjjjjjjjj😊jjjjjjjjjjjjjjjjjjjjjjj😊jjjjjjjjjjjjjjjjjjjjjjjj😊jjjjjjj😊jj😊jjjjjjjjjjjjjj😊jjjjjjjjjjjjjjjj🤣😗😚😗😗❤😊😊😊😊😊😊😊😊😊😊😊😊😊😊?😊😊😊😊
Soopper 🌹🌹🌹
Verygood
Super
ചിരിപ്പിക്കാൻ കുറേപേർ ഇല്ലായിരുന്നെങ്കിൽ ജീവിതം എത്ര വിരസമായേനെ. 😂😂😂
True
Da🎉fr crl🤣🤣👍❤@@neenakv-poyiloorcentrallp2918
Thank you. ❤ Around 12 years searching for this video
BEST😅😅😅
Good performance ❤️❤️😊
Chirichu oru vazhikkayi😂😂😂😂😂
ഇതിൽ ചിരി വരുന്നില്ല എന്ന് പറഞ്ഞവർ ബാത്റൂമിൽ pokumbol😄ഉള്ള ഭാവം ഒഴിവാക്കി കണ്ടാൽ ചിരി വരും
ചിരിപ്പിച്ചു ഒരു വഴിക്കാകും😂😂😂😂😂😂🤣🤣🤣
ഞാൻ കുറേ നോക്കി
എവിടെ ചിരിക്കും 🤙🏼🤙🏼
ചിരി അത് മനുഷ്യർക്ക് മാത്രം ദൈവം നൽകിയ അനുഗ്രഹമാണ്.
ശരിക്കും ഇന്നസെന്റ് തന്നെ, ഇതുപോലെ തന്നെ നന്ദനത്തിൽ നവ്യാനായർ മഞ്ജു വാര്യർ ആയിട്ടുണ്ട്, ഏച്ചു വെച്ചാൽ മുഴച്ചിരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്.അരി മേടിക്കാൻ എന്തൊക്കെ വേഷം കെട്ടണം?
Superb!
Super super
😂😂😂❤❤ good
Mai...mai....mai....😂
റിയാസ്ക്കാ തകർത്തു
ഒന്നുമില്ലായ്മയിലും theme കണ്ടെത്തുന്ന മറിമായം😅
Kura paru chirikkunnu athanu comedy😂😂
👍
♥️
പ്രഭാകരൻ്റെ നെഞ്ചിലെ ബാഡ്ജ് നിലയും ചിലപ്പോൾ ചുവപ്പും ഇത് ഒന്ന് നോക്കമായിരുന്നു.
😂
രണ്ട് സ്റ്റേജിലെ പ്രോഗ്രാം ആണ്
സമ്മതിച്ചു
😂😂😂😂😂❤❤❤❤
നർമബോധം ഇല്ലാത്തവർക്ക് ചിരി വരാൻ സാധ്യത ഇല്ലാ.. 😬
Y
😂😂
Hoo chirichu vayaruvedhana
്് ഇനസെൻറ് ചേട്ടന്റെ ഓർമ്മകൾ 😅
Superb
❤
Badge He pinned,that different colour 😮
😂😂😂😂😂😂😂
Thudakam thanne chirichu chirich oru vakayai
Id kettt chirikkkkunone kanda Churi varum
Ithanu thamasa.
ഈ കോമഡി കണ്ടിട്ട് എനിക്ക് ചിരിയല്ല .കരച്ചിലാണ് വന്നത്. കോമഡിയുടെ ഒരു നിലവാരം'
,😂😂😂😂
തല്ലി പൊളി
നിലവാരം suuuuuujppppeeerrrr
Chirikkanundu. Heart Attack Varilla
😂😂😂😂😂😂😂😂😂😂😂😂😂😂
❤❤
adhiam babba bba ennu paranjal mathi
ഇന്നും മടുക്കാത്ത എന്നും ❤ ഇഷ്ടപ്പെടുന്ന പരമ്പര ...... മറിമായം
സംഭവം ഒന്നും ഇല്ല പക്ഷെ ചിരിച്ചുഒരുവഴിക്കായി ദഹനക്കേട്പോയി.
🤣🤣🙏
@@SainaMalayalamcomedyu❤❤6
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@SainaMalayalamcomedy❤😊😊
😮😮@@SainaMalayalamcomedy
Njan valare ishttappedunna oru team Anu ningal. Marimayathe vellan oru program illa ennanu ente abhiprayam. Veruthe Peru kalayalle plz.
Kanditt pazhayathanennu thonnunnu.
കൂലി ചിരിക്കാരാവാം
Anthamkammikal
Ithil enthonnu chirikkan? Valipp.
Aliyansile ammavanalle ithu...
Yes
Too good!!
ആരെങ്കിലും ഇക്കിളി ആക്കിയാൽ ചിരിക്കാം
This is for 90s. Kids അന്നത്തെ കാലത്തെ അടിപൊളി കോമഡി സ്കിറ്റ് ആയിരിക്കും ഇത്, ഇപ്പൊ ഉള്ളവർക്ക് ചിരി വരണം എന്നില്ല.
അതുപോലെ തന്നെ ഇപ്പോഴത്തെ comedies നാളത്തെ തലമുറക്ക് അരോചകം ആയിരിക്കും
🙏🏼🦛🦛🦛🦛🙊🦛🦛🦛🦛🦛🦛🦛
ജോറായി!
വളരെ മോശം തമാശ എന്താണ് അവതരിപ്പിക്കുന്നത് എന്ന് മനസിലാകുന്നില്ല
ഒന്നുമില്ല
ബകിട് പരിപാടി
Male ആയാലും female ആയാലും എല്ലാം നഴ്സമാർ!
Poi000
ദയവ് ചെയ്ത് ഇത്തരം പരിപാടി കളുമായി ഗൾഫ് രാജ്യങ്ങളിൽ വരരുത്, കുറെ കൊച്ചമ്മമാരെ മുന്നിലിരുത്തി ഇളിപ്പിക്കാൻ അല്ലാതെ വേറെ എന്ത് കോപ്പാണ് ഇതിലുള്ളത്?
Very bor
മഹാ ബോര്
വളിപ്പാണിത്
Waste
തല്ലിപ്പൊളി
A. User ഇത് എന്ത് മലയാളം
എണ്ടിന്.സിനിമ.മറിയമായുംലോകവും.കണ്ടാപൊരെ.
വെറുതെ ഉള്ള പേര് കളഞ്ഞ് കുളിക്കാതെ പോടു ചങ്ങാതികളെ,. വിദേശത്ത് ള്ളവർക്ക് ഒരു വളി വിട്ടാൽ മതി ഇളിചു്കൊണ്ടിരിക്കും
എന്റെ പണ്ടാരമേ ..... ഒന്നെറങ്ങി പോകാമോ? ഇന്ന് ഉച്ചക്ക് ആകപ്പാടെ കുറച്ചു കഞ്ഞി ആ ഗോങ്ങിണിയുടെ കടയിൽ നിന്നുകുടിച്ചു. നേരം പോകാൻ ഇത്തിരി നേരം ഈ പണ്ടാരം കണ്ടുപോയി. അതോടെയെന്റെ കഷ്ടകാലം തുടങ്ങി. ചിരിച്ചു വയറു കൊളുത്തിപിടിച്ചു. പിന്നെ അപ്പിയിടാനും മൂത്രമൊഴിക്കാണും തോന്നി. അവസാനം ഞാൻ മടുത്തു.അതാണ് പറഞ്ഞത്. ഈ പണ്ടാരം പിടിച്ച മനുഷ്യൻ. ഇങ്ങനെയുണ്ടോ ഒരു ജന്മം. ദൈവത്തെ കുറിച്ച് മരിച്ചവീട്ടിൽ താൻ പോകരുത്. കരച്ചിൽ നിറുത്തി അവര് ചിരിക്കും . താൻ തല്ലും കൊള്ളും.😢
🤣🤣
😅😅😅😅