അറിവിന്റെ മുകളിൽ മുഖ്യൻ നിശബ്ദനായിരുന്നു | Unni Balakrishnan | CPIM | M R Ajith Kumar

Поділитися
Вставка
  • Опубліковано 18 вер 2024
  • അറിവിന്റെ മുകളിൽ മുഖ്യൻ നിശബ്ദനായിരുന്നു; ഉണ്ണി ബാലകൃഷ്ണൻ | CPIM | M R Ajith Kumar
    #MRAjithkumar #CPIM #unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 69

  • @rajeevkamalan8947
    @rajeevkamalan8947 4 години тому +33

    ഒരു വ്യക്തിയെ കൊണ്ട് ഒരു പ്രസ്ഥാനം തകർക്കാൻ പറ്റുന്ന ഉദാഹരണമാണ് പിണറായി വിജയൻ, തകർത്തു തരിപ്പണമാക്കിയില്ലേ

    • @macpmna
      @macpmna 4 години тому +2

      സത്യം ബ്രോ

    • @naveensbabu9037
      @naveensbabu9037 4 години тому

      തൂറി തെറിപ്പിച്ചു വന്നവനാടോ വിജയൻ

  • @askerali5230
    @askerali5230 5 годин тому +20

    ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇതുപോലെയുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനം ഉണ്ടാകുമ്പോൾ. അത് പാർട്ടിയുടെ പരാജയത്തിന് വഴിയൊരുക്കും.. പിണറായി വിജയനെ തിരുത്താൻ ഇടതുപക്ഷം തയ്യാറായിട്ടില്ല എങ്കിൽ. പാർട്ടിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണ്.?

    • @macpmna
      @macpmna 4 години тому +1

      തിരുത്താൻ പാർട്ടിയിൽ ആണത്തമുള്ള നേതാവും ഇല്ല പ്രവർത്തകരും ഇല്ല

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 5 годин тому +14

    വെറുതെ നിങ്ങൾ പാർട്ടിയെ പറയണ്ട മുഖ്യൻ തീരുമാനിക്കും പാർട്ടി അനുസരിക്കും മുഖ്യന് മുകളിൽ പാർട്ടിക്ക് റോളില്ല

  • @PureNature2024
    @PureNature2024 5 годин тому +14

    ശ്രീ പിണറായി വിജയൻ സഖാവ് ആഭ്യന്തര വകുപ്പ് ഒഴിയണം , പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അറിയാൻ സാധിക്കാത്ത സഖാവിനു ആഭ്യന്തര വകുപ്പ് കൈവശം വെക്കാൻ അർഹതയില്ല , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . അന്വേഷണ പ്രഹസനമല്ല കേസ് എടുത്തു ജയിലിൽ അടക്കുകയാണ് വേണ്ടത്

    • @rafikorad
      @rafikorad 3 години тому

      വിജയൻ വീട്ടിലിരിക്കണം,age over

  • @mohammadyounus6756
    @mohammadyounus6756 4 години тому +17

    ഉണ്ണിസർ, മലയാളം മീഡിയയിലെ സെൻസിബിൾ ആയ റിപ്പോർട്ടർ'കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ Real analysis ഉണ്ണിയുടേതായിരുന്നു. ഈ വിഷയത്തിലും അതങ്ങനെ തന്നെയാവും

  • @user-nv9lr5xf1o
    @user-nv9lr5xf1o 5 годин тому +5

    40 കൊല്ലം ഭരിച്ച ബംഗാളിന്റെ അവസ്ഥയൊന്ന് ഞാൻ ചിന്തിച്ചു പോയി പത്തുകൊല്ലം ഭരിച്ച കേരളം ഇങ്ങനെയാണെങ്കിൽ ബംഗാളിൽ ഉള്ളവർക്ക് പുനർജന്മം ആയിരിക്കും

  • @marvanking4351
    @marvanking4351 5 годин тому +16

    പിണറായി CPM നെ തകർത്തു...

    • @macpmna
      @macpmna 4 години тому

      തകർത്തു എന്ന് പറയാൻ പറ്റില്ല തരിപ്പണമാക്കി എന്നതാണ് ഉത്തമ ഉദാഹരണം നമ്മൾ പഠിച്ച മാർക്സിസ്റ്റ് പാർട്ടിയുടെ തത്വങ്ങളും ചിന്താഗതിയും മനസ്സിലാക്കാത്ത അടിമകളാണ് ഇവരുടെ വിജയം

    • @naveensbabu9037
      @naveensbabu9037 4 години тому

      നീയൊക്കെ ഒരു വളി വിട്ടാൽ കുലുങ്കന്നവൻ അല്ല തൂറി വിജയൻ

    • @goldenpearls5241
      @goldenpearls5241 3 години тому +1

      നാളെ അർജുൻ ആയെങ്കി, ആകാശ് തില്ലങ്കേരി ഗോവിന്ദൻ മാഷിനെ വിളിക്കും, പഴയ കേസുകൾ എല്ലാം പുറത്ത് പറയും എന്ന് ഭീഷണി അപ്പൊ, അന്വേഷണം വീണ്ടും പെന്റിങ് 😂ഇരട്ട ചങ്ക് ഡാ

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 5 годин тому +5

    C P I യുടെ കാര്യം വളരെ കഷ്ടം ആണ്, അവർ എവിടെ മത്സരിച്ചാലും അവിടെ CPM കാലുവാര്,

  • @robinsilva5966
    @robinsilva5966 4 години тому +4

    CPM അല്ല പിണറായി മാത്രം... പിണറായി അല്ല സിപിഎം... പിണറായി ഒറ്റപെട്ടു. ... ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ CM സ്ഥാനത്ത് നിന്ന് മാറുക.... ഇവിടെ ഇടതു പക്ഷം വേണം....

  • @cmali6078
    @cmali6078 4 години тому +4

    അത് കൊണ്ട് തന്നെയാണ് പാർലിമെന്റ് ഇലക്ഷൻ സമയം പിണറായിയും മരുമകൻ റിയാസും, കുടുംബവും രാജം വിട്ടുപോയത്

  • @josephmathew2086
    @josephmathew2086 5 годин тому +6

    നമുക്ക് വേണ്ടപ്പെട്ടവരെ രക്ഷിക്കാതിരിക്കാൻ പറ്റുമോ?

    • @antonysequeira1979
      @antonysequeira1979 5 годин тому +1

      രക്ഷപ്രവർത്തനം നടത്തിയാലോ... DYFI യെ വിളിക്കൂ

  • @hisham4214
    @hisham4214 3 години тому +2

    ശക്തം കൃത്യം വ്യക്തം... ഉണ്ണി ❤️

  • @rajeevkamalan8947
    @rajeevkamalan8947 4 години тому +3

    പിണറായിയെ കാരണകാരണ ഭുതന എന്ന് പറയുന്നത് അതുകൊണ്ടാണ്

  • @Sree99441
    @Sree99441 5 годин тому +2

    The enquiry is just an EYEWASH ... Nothing is gong to happen .

  • @ilyaschemban1525
    @ilyaschemban1525 5 годин тому +1

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച് ഒരു ചുക്കുമറിയില്ല 😂😂

  • @Sivaprasad3085-tc1sj
    @Sivaprasad3085-tc1sj 4 години тому +1

    മുഖ്യൻ വായ് തൊറുന്നോട് തൃപുരയൂം ബംഗാളും ആകും കേരളും

  • @npckovoor8566
    @npckovoor8566 5 годин тому +1

    സെൻകുമാറിന്റെ അനുഭവം ഓർമയില്ലേ അരുൺ അയാൾ തന്റെ തലക്കുമുകളിൽ വളഞ്ഞ വഴിയിൽ വന്നത് പോലെ താൻ വിശ്വസിച്ചു ചുമതല ഏൽപ്പിച്ച എ ഡി ജി പി യുടെ നേതൃത്വമുള്ള പോലീസ് തന്നെ അയാൾക്കെതിരെ യുള്ള പരാതിയിൽ ശക്തമായ തെളിവ് ഹാജരാ ക്കട്ടെ എന്ന് ചിന്തിച്ചാൽ എന്താ തെറ്റു സർവീസിൽ നിന്ന് പറഞ്ഞു വിടണമെങ്കിൽ പോലീസ് റിപ്പോർട്ട് ഒന്ന് വന്നോട്ടെ.. നമുക്ക് നോക്കാം

    • @babupanjat1520
      @babupanjat1520 4 години тому

      പൊട്ടത്തരം😮

  • @noushadalibabu2355
    @noushadalibabu2355 4 години тому

    വിജിലൻസ് അനേഷണം നേരിടുന്ന ADGP യെ സസ്പൻ്റെ ചെയ്യാൻ ഗവൺമെൻ്റ് മടിക്കുന്നു ഇങ്ങിനെ പോയാൽ പാർട്ടി മെമ്പർമാരേക്കാൾ പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികൾ നിർജീവമാകും

  • @rafikorad
    @rafikorad 3 години тому

    ജനങ്ങളുടെ ഇടയിൽ നിന്നും സി പി ഐ എം ഒറ്റപ്പെട്ടു പോയി,മലപ്പുറം ജില്ലയിൽ നിന്നും ഒരു സീറ്റ് പോലും ഇനി കണികാണില്ല,

  • @SajiTR-r2o
    @SajiTR-r2o 5 годин тому +1

    ഉണ്ണി സാറെ എന്നും ഇങ്ങനെ സിപിഎം നെ കുറ്റപ്പെടുത്തരുത് നികേഷ് പോയെ പിന്നെ അരുൺ മാത്രമേ ഉള്ളു ശരിക്കൊപ്പം നിൽക്കാൻ

    • @sameerabasheer6146
      @sameerabasheer6146 5 годин тому

      Ippoyum cpm ne nyayeekarikan ninakk evidunnu kittunnu capsule chakaave,ninte tholikatti apaaram thanne chakaave,ninne polathe adimakalanu ee party innnathe nilayil aakan karanam chakaave.

  • @indrajithsomarajan3423
    @indrajithsomarajan3423 3 години тому

    CPM അല്ല നേതാകൾ ഒറ്റപ്പെട്ടു

  • @parissbound8535
    @parissbound8535 3 години тому

    *ADGP യെ പുറത്താക്കില്ല കാരണം സ്വപ്ന പറയും*

  • @shama267
    @shama267 4 години тому

    Cpm മുഖ്യമന്ത്രി ഒറ്റ പേടില്ല ആർഎസ്എസ് ഉണ്ടാവും ജെയ് രാമ ജെയ് പിണറായി വിജയൻ ജെയ് ശ്രീരാം ജെയ് മോഡിജി

  • @mehadiyamoidheen7315
    @mehadiyamoidheen7315 4 години тому

    👌👏

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 5 годин тому

    Paruthiiloveyouumma❤❤❤❤❤❤❤

  • @AbdulSalim-es2ty
    @AbdulSalim-es2ty 3 години тому

    കപ്പിത്താൻ തന്നെ മുഖ്യൻ ? പാർട്ടി അണികൾ സന്തോഷത്തിലാണ് പാവം അണികൾ ജനപക്ഷമാണ് രാഷ്ട്രിയഅപകടം

  • @arshadkarakkadan5784
    @arshadkarakkadan5784 5 годин тому +2

    Cpm അണികളുടെ ഒരു അവസ്ഥ 😂😂🤣🤣

  • @shajihameed2347
    @shajihameed2347 4 години тому +2

    Pinarayi pokumbol ഈ പാർട്ടിയെ കൂടി കൊണ്ട് പോകും ഉറപ്പാണ് ബിജെപി ക്ക് കേരളഭരണം ഉറപ്പിക്കളാണ് മുഖ്യന്റ് അജണ്ട

  • @junaidyunus3466
    @junaidyunus3466 4 години тому

    ചെറിയാ ഒരുപ്രശ്നം ആണ് മോയർ ആരിയെ മോശമായി പ്രചരാണം ഉണ്ടയിമോയർ പോലീസ്ൽ പരാതി കൊടുത്തു ആ പരാതി എവിടെ എത്തി സെൻ കുമാറിന്റെ അടുത്ത സിപിഎംൽ ഇതെന്നും നോക്കാൻ ഒരു ത്താനും ഇല്ലയോ ബുദ്ധിയുള്ളാ

  • @mohanadasjs6724
    @mohanadasjs6724 3 години тому

    Mr.Unni Balakrishnan ,all your arguments in this issue have been flopped.Vigilance enquiry declared against theADGP.Further action will follow.Everything has its own time.The CM can act only as per rules.He has done it .He cannot act as per channel discussions.

  • @goldenpearls5241
    @goldenpearls5241 3 години тому

    നാളെ അർജുൻ ആയെങ്കി, ആകാശ് തില്ലങ്കേരി ഗോവിന്ദൻ മാഷിനെ വിളിക്കും, പഴയ കേസുകൾ എല്ലാം പുറത്ത് പറയും എന്ന് ഭീഷണി അപ്പൊ, അന്വേഷണം വീണ്ടും പെന്റിങ് 😂ഇരട്ട ചങ്ക് ഡാ

  • @ichusmedia1469
    @ichusmedia1469 4 години тому

    വിജിലൻസ് അന്വേഷണത്തിന് ഉത്തരവായി എന്ന് കേൾക്കുന്നു

    • @rizu236
      @rizu236 4 години тому

      തെളിവ് നശിപ്പിക്കാൻ എഡിജിപി സമയം നൽകി,ഭാര്യയുടെ പേരിലാക്കി

    • @goldenpearls5241
      @goldenpearls5241 3 години тому

      നാളെ അർജുൻ ആയെങ്കി, ആകാശ് തില്ലങ്കേരി ഗോവിന്ദൻ മാഷിനെ വിളിക്കും, പഴയ കേസുകൾ എല്ലാം പുറത്ത് പറയും എന്ന് ഭീഷണി അപ്പൊ, അന്വേഷണം വീണ്ടും പെന്റിങ് 😂ഇരട്ട ചങ്ക് ഡാ

  • @anoopgovind4997
    @anoopgovind4997 5 годин тому

    ഈ സമയത്തു പോയി വല്ല കഥയും എഴുതൂ ..

  • @georgelukose4452
    @georgelukose4452 5 годин тому

    Balakrishna..nee oru pandithan thanne, Aljesira channelil try cheythu koode😂😂😂😂

  • @ashrafkudallur3229
    @ashrafkudallur3229 4 години тому

    സഖാവ് പിണറായി വിജയനിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു എല്ലാം പോയി

    • @itz_usu_ard
      @itz_usu_ard 3 години тому

      വിജയനെ നമ്പിയെ താങ്കളെ സമ്മതിച്ചു 😂

  • @dineshkunjumon3759
    @dineshkunjumon3759 5 годин тому

    സിപിഎം പെട്ടു

  • @sureshbabu-yl6ve
    @sureshbabu-yl6ve 5 годин тому +1

    ആപ്പിലായിപ്പോയി 😂

  • @Kabeer8589
    @Kabeer8589 4 години тому

    Pinarayi Vijayan company😂

  • @shemeeribrahim5099
    @shemeeribrahim5099 5 годин тому

    Yallaar theernu adithara ilakki

  • @anil.k.s8697
    @anil.k.s8697 4 години тому

    nanamund oo naREE

  • @explore_bng7619
    @explore_bng7619 3 години тому +1

    നുണ പറയലാണ് സിപിഎം എന്ന പാർട്ടിയുടെ ബലം

  • @musthafamundakkal716
    @musthafamundakkal716 3 години тому

    എന്നാൽ നിന്നെ സിപിഎം സംസ്ഥാന സെക്രട്ടറി യാക്കിയാലോ നിനക്കൊക്ക ഞാൻ ബി ജെ പി യാണ് എന്ന് പരസ്യമായി പറഞ്ഞൂടെ

  • @PureNature2024
    @PureNature2024 5 годин тому +2

    ശ്രീ പിണറായി വിജയൻ സഖാവ് ആഭ്യന്തര വകുപ്പ് ഒഴിയണം , പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അറിയാൻ സാധിക്കാത്ത സഖാവിനു ആഭ്യന്തര വകുപ്പ് കൈവശം വെക്കാൻ അർഹതയില്ല , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . അന്വേഷണ പ്രഹസനമല്ല കേസ് എടുത്തു ജയിലിൽ അടക്കുകയാണ് വേണ്ടത്