എനിക്ക് തയ്യൽ മെഷിൻ ഇല്ല പക്ഷെ തയ്യ്ക്കാൻ ഇഷ്ടമാണ് ഈ വീഡിയോ കണ്ടശേഷം പഴയസാരി വെട്ടി കൈ കൊണ്ടു ചുരിദാർ തയ്ച്ചു നന്നായിട്ടുണ്ടന്നു hus പറഞ്ഞു വളരെ നന്ദി 🙏🙏🙏
It was really useful. You explained everything in a detailed manner. The explanation of follding the cloth was impressive. Most of the people forget to explain that. Thank you ma'am
ചേച്ചി ഒത്തിരി നന്ദി ഞാൻ ഇങ്ങനെ ഒരു ടീച്ചറെ തപ്പി നടക്കുക യായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ പഠിച്ചു ഇനിയും ഇത് പോലെത്തെ വിഡിയോ ഇടണേ 🤝🤝🤝🙏🏻🙏🏻🙏🏻thank you 🥰🥰🙏🏻🙏🏻🌹🌹🌹
വളരെ നന്നായിട്ട് പറഞ്ഞു തന്നു.തീർച്ചയായ്യിട്ടും ശ്രമിച്ചു നോക്കാം . Thanks a lot dear.
ടിനു എന്ത് നന്നായിട്ടാണ് പറഞ്ഞു തരുന്നത് ഞാൻ vdo എല്ലാം കാണാറുണ്ട് എല്ലാം നല്ല ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞു തരുന്നത്❤❤ Excellent 👌👍👍
Hi excellent tinu
Very helpful
നല്ല രീതിയിൽ മനസിലായി. വളരെ നന്ദി 🥰
ഇത്രയും വ്യക്തതയുള്ള ഒരു ക്ലാസ്സും ഞാൻ വേറെ കണ്ടിട്ടില്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
വളരെ ഉപകാര പ്രദമായ വീഡിയോ. പ്രത്യേകിച്ചും കൈക്കുഴി cut ചെയ്യുന്ന രീതി വളരെ ഇഷ്ടമായി. എനിക്കിത് പുതിയ അറിവാണ്. Thanks a lot....❤
വളരെ നന്നായിട്ടാണ് പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട് ഇപ്പോൾ തന്നെ തുന്നാൻ തോനുന്നു😂
Chechi enikku othiriistamayi
ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു... താങ്ക്യൂ 🙏🙏
അടിപൊളി classes ആണ് ട്ടോ. എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ ക്ലാസ്സുകൾ. ഉപകാരപ്പെടാറുണ്ട് ഒരുപാട്.
W2w
😊
വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു. നന്ദി ദൈവം അനുഗ്രഹിക്കട്ടെ .
Adipoli cutting
👌
@@preethaanil7070 io
ഈ വീഡിയോ എനിക്ക് വളരെ യധികം ഉപകാരം ആയി 👍🏻
👍🏻
Very.nice classes .good.thanking.
നന്നായി ട്ടുണ്ട് എനിക്ക് വളരെ അധികം ഉപകാരം പെട്ടു ❤
ഞാൻ സ്റ്റിച്ചിങ് കുറച്ചു പഠിച്ചിട്ടുണ്ട് എങ്കിലും ഇത്ര ഈസി methed ആദ്യം ആയിട്ടാണ്.... മറന്നതെല്ലാം ഒന്ന് പൊടി തട്ടി എടുക്കാൻ തോന്നുന്നു... Thankuuu❤
Nalla reethiyil manassilavunnhud thanks👍🏻👍🏻
ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. Thank you Tinu🥰
50 വയസായി എനിക്ക് പഠിക്കാൻ പറ്റോ
Theerchaayum👍
എനിക്ക് തയ്യൽ മെഷിൻ ഇല്ല പക്ഷെ തയ്യ്ക്കാൻ ഇഷ്ടമാണ് ഈ വീഡിയോ കണ്ടശേഷം പഴയസാരി വെട്ടി കൈ കൊണ്ടു ചുരിദാർ തയ്ച്ചു നന്നായിട്ടുണ്ടന്നു hus പറഞ്ഞു വളരെ നന്ദി 🙏🙏🙏
എല്ലാവർക്കും മനസിലാക്കിയെടുക്കുവാൻ പറ്റിയ നല്ലൊരു വീഡിയോ 👍👍👍
എന്ത് രസമായിട്ടാണ് പറഞ്ഞു മനസിലാക്കി തരുന്നത്.... 👌👌
Thankyou 🙏🙏
തയ്ക്കുന്നതും കൂടി കാണണ മായിരുന്നു...❤❤❤
തുടക്കക്കാർക്കും തയ്യൽ അറിയാത്തവർക്കും വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ തന്നെ..❤
God bless you 🙏
മിടുക്കി മോൾ .വളരെ ഈസ്സിയായി ചുരിദാർ വെട്ടാൻ പഠിപ്പിച്ചു.
നന്നായി. പഠിച്ചു.
നല്ലപോലെ മനസ്സിൽ ആയി 👌👌👍👍വളരെ ഉബകാരം ഞാൻ പഠിക്കാൻ പോകുന്നുണ്ട് ഒരുപാട് കണക്കുകളുണ്ട് മേശൂർമെൻഡ് കൺസ്ട്രക്ഷൻ അങ്ങനെ തിയറി പഠിക്കാൻ ഉണ്ട്
Always Love your stitching class. keep up the good work...
വളരെ നല്ല രീതി നന്നായിട്ടുണ്ട് അറിഞ്ഞുകൂടാത്തവർക്കും പഠിക്കാൻ എളുപ്പമുണ്ട്
നല്ല പോലെ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.വളരെ ഉപകാരപ്പെട്ടു. Thankyu ചേച്ചി
👌🏻👌🏻Adipoli.... തീർച്ചയായും ട്രൈ ചെയ്യും..... Insha അല്ലാഹ്..... 👍🏻👍🏻👍🏻
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ നല്ല അവതരണം ഒരുപാടു സ്നേഹം ചേച്ചിക്കുട്ടി
Good anikk eshttam ayi
❤❤@@Leena-yh7de15:28
തുടക്കകാർക്ക് വളരെ ഉപകാരമായ ക്ലാസ്സ്..പെട്ടെന്ന് മനസ്സിലാ കുന്ന രീതിയിലുള്ള വിവരണം . Thank You dear.❤❤,
ഞാൻ ഇത്പോലെ ഒരു ചുരിദാർ തയ്ച്ചു .നന്നായിരുന്നു Thank you 🥰
Very easy cutting❤❤❤❤
Nallathe Polea Padechu Thanks Molu
ഇത്രയും നന്നായിട്ടു പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി👍
You r really good thank u for teaching ❤
ഒത്തിരി ഉപകാരം ആയെ ഒരു വീഡിയോ ആയിരുന്നു ചേച്ചി, thanku, thanku
Really helpful & can save lot of time with this cutting method. 👍👌👏🙂
ആഹ orupaad ആളുകൾക്കും മനസ്സിലാവും.അത്രക്ക് നന്നായി പഠിപ്പിച്ചു.ഗുഡ്.❤❤
നല്ല എളുപ്പം മനസ്സിലാക്കി ❤
Waw.... Enthu nalla avatharanam.....
Onnum ariyathe enikk ellam manasilayi......👌👍👍👍👍👍🥰🥰🥰🤲🤲🤲🤲🤲🤲 thnk u chechi......
തയ്യൽ അറിയാത്തവർക്ക് കൂടി വളരെ sumpilayi പഠിക്കാൻ ഉള്ള ടെക്നിക്ക് വളരെ athikam❤️ഇഷ്ട്ടായി 👍
നന്നായി explain ചെയ്ത് തന്നു.. ഞാൻ നേരത്തെ പഠിച്ചിട്ടുണ്ട്.. Ippo ചെയ്യാറില്ല.. ഇത് കണ്ടപ്പോ വീണ്ടും ചെയ്യാൻ തോന്നി... Video save ചെയ്തിട്ടുണ്ട്
Very useful cutting video for beginners like me. Thank u do much & God bless u dear. Waiting for the stitching part. Pls. Post post soon👍🏻👌😍
സൂപ്പർ ക്ലാസ്സ് എല്ലാവർക്കും നന്നായി മനസിലാകുന്ന വിധത്തിൽ അടിപൊളി ക്ലാസ്സാണ്, താങ്ക്സ് ❤😍
വളരെ ഈസിയായി തോന്നി❤❤
സൂപ്പർ. എളുപ്പം മനസിലാക്കിത്തന്നു താങ്ക്സ്❤
Can you please add 2nd part for stitching .For first time stitchers .Cutting video so helpful Thank you
വളരേ നല്ല ഒരു ക്ലാസ്സ് ആയിരുന്നു. ഞാൻ അത് പോലെ നോക്കാം ട്ടോ 🥰🥰
ഇതേ രീതിയിൽ തന്നെയാണ് ഞാനും തനിയെ ചുരിദാർ തയ്ച്ചു പഠിച്ചത്. അതുകൊണ്ട് സ്വന്തം ആവശ്യത്തിനുള്ള ഡ്രസ് പൈസ കൊടുക്കാതെ തയ്ച്ചെടുക്കുകയാ ചേച്ചീ..❤
👍🏻😅
Adipoli❤❤❤❤❤❤❤❤
എനിക്കു വളരെ ഉപകാരമായി 👍👍👍👍
👍👍
Super
നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു . എല്ലാർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി.❤❤
Really useful vedio especially Armhole cutting method is very easy, Thankyou for sharing this video and also good presentation ❤❤❤❤👌👌👌👏👏👏🙏
ഒരു പാട് ഇഷ്ട്ടപെട്ടു പേട്ടന്ന് മനസിലാകും thank you സിസ്റ്റർ
ചേച്ചി വീഡിയോ കണ്ടപ്പോ എല്ലാ കൺഫ്യൂഷൻ നും മാറിട്ടോ താങ്ക്സ് ❤
വളരെ ഉപകാരം ആയിരുന്നു 🙏
വളരെ നന്നായിട്ടുണ്ട് ശരിക്കും മനസ്സിലാക്കുന്ന വിധം പറഞ്ഞു തന്നു
Thank you, mam. You have explained and shown the method very nicely. I think nobody has so far shown this so clearly. God bless you mam
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്യൂ വെരിമച്ച്
Thank you so much ❤
👌👌.. Njan aagrahicha video.. Super.. Thanks dear❤️❤️❤️
Useful video, especially armhole cutting idea, cloth clips 👍🏻👌🥰
അടിപൊളി 👌👌👌ഞാൻ ഉറപ്പായും ട്രൈ ചെയ്യും ❤❤❤❤❤
It was really useful. You explained everything in a detailed manner. The explanation of follding the cloth was impressive. Most of the people forget to explain that. Thank you ma'am
ഇത്രയും നന്നായിട്ട് പറഞ്ഞു മനസ്സിലാക്കിതന്നതിന് നന്ദി. ഒരുപാട് ഉപകാരമായി.
Thank you for sharing this useful vedio . Very good and nice presentation 👌 ❤️
ചേച്ചി ഒത്തിരി നന്ദി ഞാൻ ഇങ്ങനെ ഒരു ടീച്ചറെ തപ്പി നടക്കുക യായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ പഠിച്ചു ഇനിയും ഇത് പോലെത്തെ വിഡിയോ ഇടണേ 🤝🤝🤝🙏🏻🙏🏻🙏🏻thank you 🥰🥰🙏🏻🙏🏻🌹🌹🌹
ഞാൻ ശ്രമിക്കുംഇതുപോലെ ചെയ്യാൻ. നന്നായിട്ടുണ്ട് teaching.
അടിപൊളി ഞാൻ ചെയ്തു നോക്കും 👍
നന്നായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് ചുരിദാർ തയ്ക്കുന്ന ഒരു വീഡിയോ കാണുന്നത്
വളരെ ഉപകാരമായി ഈ വീഡിയോ.❤❤❤
സൂപ്പർ ചേച്ചി നന്നായി മനസിലായി എനിക്ക് ചുരിദാർ തുണി വെട്ടാൻ അറിയില്ലായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോ സിംപിൾ കാര്യം സൂപ്പർ ചേച്ചി നന്നായി മനസിലായി
വളരെ ഈസി യാ യി പഠിപ്പിച്ചു. Thankyou
Thanks ... വളരെ ഉപകാരപ്രദമായ എളുപ്പ വഴി
Manasilakunna vithathil thanne paranjuthannu. Nalla vedio 👍👍
Enikk thaikkanonnum ariyilla maminte vedio enikk valare upagaramayi Thank you so much nalla class try cheyyum
Egane cheyyumnn karuthi erikkayin thanks 😍😍
താങ്ക്സ്. മുത്തേ. ഡ്രൈ ചെയ്തുനോക്കാം. നല്ല manasilaayi
എനിക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്സ് tinu
Nalla reethiyil manasilavunnu. Thanku😊
Nannayittu manasilavunnundu Avatharanam thankyou stiching vedio ittu tharane
Super chechi....full clear aaayi paranu thannathinu👍
ഞാൻ തൈയ്യിക്കാൻ തീരുമാനിച്ചു വളരെ നന്നായി പറഞ്ഞു തന്നു താങ്ക്യു
നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കുന്നു.ആർക്കും വളരെ എളുപ്പത്തിൽ തൈ ക്കാൻ പറ്റും
നന്നായി പറഞ്ഞു തരുന്നുണ്ട്
തക്കാത്തവരും നന്നായി തയ്ക്കും🌹🌹🌹
Yenik nalla usfullayi ☺ super✌🏻👍🏻👍🏻
Thankyou so much❤🥰valare upakarapettu 🥰🥰🥰
സൂപ്പർ 👍സൂപ്പർ 👍 വളരെ ഉപകാരപ്പെട്ടു 👍👍👌👌❤️❤️ ഇനി ഇത് തൈ യ്ച്ചു കാണിക്കുന്നത് എന്നാണ് കാത്തിരിക്കുവാ
Good presentation, kandappol easy aayi thonni
Good and easy method. Teaching very useful ❤
ഹായ് സൂപ്പർ വളരെ eluവെട്ടി yhഇഷ്ടമായി. പറഞ്ഞവളരെ ഇഷ്ടമായി. ഞാൻ thaykkumതുപോലെ തയ്ക്കൻ
Good teaching.enikku othiri ishtamayi.upakaramayi.thank you
നല്ല വീഡിയോ നന്നായി പറഞ്ഞു തരുന്നു 🙏
Enik aarmholanu budhimut. Eni ethupole cheythunokum thanks dear
എനിക്കും നല്ല തു പോലെ മനസ്സിലാകുകയും ഇഷ്ടപ്പെടുകയും cheythu👍🏻❤️
നല്ലത് പോലെ മനസ്സിൽ ആയി.... ചെയ്തു നോക്കണം 😍
Njan chechiyude vedeo kanditan stitching padichath.cheriya kuttikalk paranju kodkkunnath pole sharikum manassilaakki tharum.😍thank u chechi.
Stich cheyyan ariyam. But cutting ariyillayorunnu. So this video is helpfull. Thanks a lot
Anikk churidjar thayikkan mathre ariyuu ee video kandappol murikkanum padicuuu thanks chechiii supr video
വളരെ ഉപകാരം ഉള്ള വീഡിയോ esttapettu🥰🥰🥰r
Valare nanny thanks molooty daivum mole anugrhikkatte❤❤❤❤
വളരെ ഉപകാരം
നല്ല രീതിയിൽ അവതരിപ്പിച്ച് തന്നു
Super nalla class ayerunnu eniku thaykkan patti❤
Thank you, വളരെ ഉപകാരപ്രദം ആയിരുന്നു
Nalla clear aayi paranju tharunnund ethu ariyathavarkkum pettannu manassilavum
Nannayi paranjutharunnund 👌
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു
Ningalude class super, super thanku dear
വളരെ ഇഷ്ടപ്പെട്ടു. ഉപകാര പ്രദമായവീഡിയോ ❤