എൻ്റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു ഒരു ചുരിദാർ സ്വന്തമായി തയ്ക്കുക എന്നുള്ളത് അത് ഇന്നലെ ഈ വീഡിയോ കണ്ടതിലൂടെ സാധിച്ചു എൻറെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤ നന്ദി ഒരായിരം നന്ദി❤❤
അടിപൊളി മെത്തേഡായി പോയി. ഭയങ്കര സന്തോഷം തോന്നി ഏതായാലും ഞാൻ നാളെത്തന്നെ ഒരു ടോപ്പ് തയ്ക്കുന്നുണ്ട്. തയ്യലിൻ്റെ എബിസിഡി അറിയില്ലാത്ത എനിയെക്കാരു ധൈര്യം കിട്ടി. very very thanks Molu'🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് തയ്യൽ പഠിക്കുകഎന്നത്, ഇത് കണ്ടപ്പോൾ വളെരെ സന്തോഷമായി, എല്ലാവർക്കും ഉപകാരപ്പെടും തീർച്ച, അല്ലാഹു അനുഗ്രഹിക്കട്ടെ.....
എൻ്റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു ഒരു ചുരിദാർ സ്വന്തമായി തയ്ക്കുക എന്നുള്ളത്
അത് ഇന്നലെ ഈ വീഡിയോ കണ്ടതിലൂടെ സാധിച്ചു
എൻറെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤
നന്ദി ഒരായിരം നന്ദി❤❤
സൂപ്പർ.ഇത് ഒക്കെയാണ് എല്ലാവരേയും തയ്യൽ പഠിക്കാൻ thonnippikkunnath.മിടുക്കി midumidukki❤❤
കൊള്ളാലോ.. ക്ഷമ ഉണ്ടേൽ ഇതെല്ലാം ചെയ്യാൻ സാധിക്കും. 👍👍👍❤❤
തയ്യൽ ന്റെ abcd അറിയാത്ത ഞാൻ ഈ ചാനൽ കണ്ടു എനിക്കുള്ള ഡ്രസ്സ് സ്വയം തയ്ക്കുന്നു 👍👍
👍
good
Appreciate you dear...very good
Suuuupppppeerrr❤❤
👍😊
ഇതുവരെ കാണാത്ത മെ തെയ്ടാണല്ലോ സൂപ്പർ 👍👍
കൊള്ളാല്ലോ എത്ര എളുപ്പം. ആദ്യമായി കാ ണുന്നു.. Thanks. 🥰❤️
ഇങ്ങനെ യുള്ള അറിവ് തരുന്നതിനു വളരെ നന്ദി ❤
സ്റ്റിച്ച് ചെയ്താലും കുഴപ്പമില്ല. ഈസി കട്ടിങ് 👍👌❤🌹
You r a genius.. adyamayi njan oru channel il thuni vettunnathu kandu nokkiyirunnu . Atleast vettan padichu. ❤. Thank you so much. Subscribed
ഈ ഒട്ടിക്കൽ ആദ്യമായി കാണുന്നു.... താങ്ക്സ്
Chechide videos kandanu njan thayyal padikkunnathu. Eppo oru shopilekku nighty and frock night chudi top ithokku stitch cheythu kodukkunnundu. Thanks chechi ❤❤❤❤❤
ഞാൻ ഒത്തിരി വട്ടം ചിന്തിട്ടുണ്ട് കൈയ് ഇത് പോലെ തയ്ച്ചു നോക്കി യാലോ എന്ന് ഇന്ന് ശരിക്കും ധൈര്യം വന്നു ഒന്ന് ഞാനും നോക്കട്ടെ 🙏🏻 u
ബുദ്ധി അപാരം തന്നെയാണ്. സമ്മതിച്ചു.👍👍👍🎂🎉🥰
അടിപൊളി മെത്തേഡായി പോയി. ഭയങ്കര സന്തോഷം തോന്നി ഏതായാലും ഞാൻ നാളെത്തന്നെ ഒരു ടോപ്പ് തയ്ക്കുന്നുണ്ട്. തയ്യലിൻ്റെ എബിസിഡി അറിയില്ലാത്ത എനിയെക്കാരു ധൈര്യം കിട്ടി. very very thanks Molu'🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌
സൂപ്പർ 🥰
❤
വളരെ സിമ്പിൾ... സൂപ്പർ... ❤️❤️❤️
ടൈറ്റില് കണ്ടപ്പൊ തോർത്ത് ഉടുക്കു० പോലെ ഉടുത്താൽ മതിയെന്ന് വിചാരിച്ചു 😅
😂
Njanum
😂ഞാനും
സൂപ്പർ ആയിട്ടോ, ഇനീ ഇതുപോലെ നൈറ്റി യും ഒന്ന് കാണിച്ച് തരുമോ
Aarum parayatha method…. Enthayalum try cheyyum ❤️❤️❤️👍
2:51 ഒന്നും അറിയാത്ത ആൾക്ക് പഠിക്കുന്ന രീതി ഇങ്ങനെ ആകണം❤ നിങ്ങൾ നല്ലൊരു ടീച്ചർ ആണ്❤
Good idea keep it up 👍
സൂപ്പർ. ഒന്ന് ശ്രമിച്ചു നോക്കണം..
very good എനിക്ക് തയ്യലിൻ്റെ abcd പോലും അറിയില്ല മെഷീനും ഇല്ല എന്നാലും വലിയ interst ആണ്. തുടക്കക്കാർക്ക് മന'സ്സിലാക്കുന്ന ഇതുപോലെയുള്ള വീഡിയോസ് ഇടണേ
പശവച്ച് ഒട്ടിച്ചില്ലെങ്കിലും ബാക്കിഭാഗം സ്റ്റിച്ച് ചെയ്ത് എടുത്താൽ പോലും നല്ല സമയലാഭം.excellent .❤❤❤
Njanum try cheyyum orupad santhosham ❤❤❤
Super.njanum try chaitu nokkatte
ചെയ്തു നോക്കാം വളരെ വിശദമായി പറഞ്ഞു തരുന്നതിന് ഒത്തിരിയേറെ സന്തോഷം നന്ദി
Eaniku eshtam aaniu. Ellarkum upkaramulla vidio. Love u
Super.. Innovative... Keep it up dear... All the best👍
❤ thanks so much
Ma'am one side you to stitch either by hand or by machine. Pl reply
സമ്മതിച്ചിരിക്കുന്നു❤
Try ചെയ്തു നോക്കണം
Super mam ചെയ്തു നോക്കാം
Enik stitching ishtayi orru mechine vangit chumma irrikund ee video kandappol padikanam ennu thonunnu.. Thanks for the video
അടിപൊളി😊😊
Nalla rasamundu🎉 congratulations for sharing the trick
സൂപ്പർ ആയി. Thanks 🥰🥰
ഞാനും ചെയ്തു നോക്കും ❤️🙏
സൂപ്പർ.... മിടുക്കി... അടിപൊളി
താങ്കളുടെ കണ്ടുപിടിത്തം അപാരം മനോഹരം
Super നന്നായി മനസിലായി
Thank you for the excellent way of stiching dear
Good 🎉congratulations 🎉
സൂപ്പർ അടിപൊളി എളുപ്പം ആയി പഠിക്കാൻ താങ്ക്സ് ❤️❤️❤️
Nice, good,helpful explanation too❤
ചെയ്തു നോക്കാം ❤❤❤സൂപ്പർ ആയിട്ടുണ്ട്
Super.God bless you.!!!❤❤❤❤❤❤❤
Super thsnk u
Super ❤.sariyil ninnu frock model nighty kanikkamo
കൊള്ളാം മാഡം വളരെ ഇഷ്ടപ്പെട്ടൊരു വീഡിയോ ഇട്ടതിന്. ❤️❤️❤️❤️❤️👍.
അടിപൊളി ഇത്ര സിമ്പിൾ ആയിട്ട് ആദ്യമായിട്ടാ ഇങ്ങനെ ഒരു വിഡിയോ സൂപ്പർ
Super 🎉
Adipoli ayitunde
സൈഡ് രണ്ടും വടി പോലിരിക്കുന്നു glue ഡ്രൈ ആകുമ്പോൾ hard ആകുന്നത് കാരണം. സാധാരണ രീതിയിൽ ഒഴുക്കിന് കിടക്കുന്നില്ലല്ലോ?
നന്നായിട്ടുണ്ട്
Good job👍🏼👍🏼
വളരെ എളുപ്പത്തിൽ നന്നായി തയ്ക്കാൻ പറ്റിയ സൂത്രം
നന്ദി
❤
good valare.nannayittund
Tinu Adipoli, thank you
Super chechi,very useful 👍👍👍👍
തയ്യലിന്റെ Abcd അറിയാത്ത എന്നപോലുള്ളവർക്ക് വളരെ ഉസ്ഫുൾനായ വീഡിയോ 😍😍 താങ്ക്യൂ mam 🥰🥰 God bless u 😍
Kollam super. ❤️❤️
Midukkiyanu.supprer.
സൂപ്പർ മോളേ ❤
When you iron the dress , won’t the glue melt?
Churidar cuting& stitching padikan agrahamund
Link ayakumo.... Pls
Orupad per ee channelilninn padichenn parayunund
Pls link....
ശരിക്കും ഇതൊക്കെ വല്യ അറിവ് തന്നെ തരുന്നു ❤
ഞാന്‍ tinuvinte videos കണ്ടാണ് stitching പഠിച്ചത്..ippol njan dress design cheythu stitch cheyum
@@pinkrose-1500 link ayakumo
Supperrr try chayyammm adi poli❤❤❤👍🏼👍🏼👍🏼👍🏼
Kaikuzhium, shoulders onnum cheyandayo?
തകർത്തു മുത്തേ ❤
Super gum evide kittum
Super idea ❤
ഇതിനേക്കാൾ എളുപ്പമല്ലേ സ്റ്റിച്ചിംഗ്
യൂസ് ചെയ്ത gum ഏതാ.... അടിപൊളിയിട്ടുണ്ട്
Very beautiful ❤️
🎉🎉super
Suppar🎉❤
പൊളി 🥰🥰👍👍
Inganoru idea ithuvare thoniyitilla 🙄🤩. Super 😘
കൊള്ളാം 👍🏻Happy onam ♥️
Super voice
അടിപൊളി സൂപ്പറായിട്ടുണ്ട് സാരി ഒക്കെ വെറുതെ അലമാരയിൽ കിടക്കുന്ന L ഇനി ഇതുപോലെ ഒന്നു ചെയ്തു നോക്കാം സാരി കട്ട് ചെയ്യുമ്പോൾ ലൈനിങ് വേണ്ടേ
Nannaitund
മോളെ വളരെ നന്നായിരിക്കുന്നു സൂപ്പർ ഐഡിയ,മോളെ ആ കത്രികയുടെ പേരും ആ ഗമ്മിന്റെ പേരും ഒന്ന് പറയാമോ
Ith kollam enthayalum 😄😄👏👏
അടി പൊളി
Great..
saree blouse ith pole hack chyyo
Thank you moleeeeee
God blessnyou
Ur sound is simillar to jyothirmayi
Enikkum thonni
Superb, well done
Super Tinu happy onam
Thank you
Super thank you
Entey ponnnooooo oru rekshayilla powli 😍😍😍👌👌👌👌👌❤❤❤❤ happy onam in advance
തയ്യൽ തുമ്പ് കൂടുതൽ ഇടണ്ടേ?
Thank you very much mam 👍