ഇത്രയും നന്നായിട്ടോ? സൂപ്പർ. ഇപ്പോൾ എല്ലാരും കാശിനു വേണ്ടി മാത്രം തൈ ക്കുന്നവരാണ്. ബ്ലൗസ് എല്ലാം ഒരൊറ്റ തവണ ഇടുമ്പോഴേക്കും സ്റ്റി ച്ചു കൾ എല്ലാം വിട്ടു പോയിട്ടുണ്ടാകും.
Ente ponnu chechi, you are so great. Ithinte ayalpakkathu polum varilla ividoke ullavar thaikkumbo, ennito kodukkunna material tholachu tharum. 700 Rs vaangum
അറിവ് ഉണ്ടായാൽ മാത്രം പോര,അത് മറ്റുള്ളവർക്ക് ഇത് പോലെ നന്നായി പറഞ്ഞു കൊടുക്കണം.മോളെ സൂപ്പർ ❤❤❤❤❤,ദൈവം മോളെ അനുഗ്രഹിക്കട്ടെ.
❤❤❤❤❤
Correct
❤❤❤
ഒരുപാട് വീഡിയോ കണ്ടു ഒന്നും മനസ്സിലാകുന്നില്ല ചേച്ചിയുടെ വീഡിയോ കണ്ട ശേഷമാണ് മനസ്സിലാകുന്നത് തന്നെ താങ്ക്യൂ ചേച്ചി❤
Maxicuttingonnuparayamo
ഒരു വർഷം മുൻപുള്ള സൂത്രപ്പണി എപ്പോളാ കാണാൻ പറ്റിയത് സൂപ്പർ നെക്ക് സ്റ്റിച്ചിങ് thanku ടിനുമോളെ 👍❤️
എളുപ്പത്തിൽ മനസിലാക്കിത്തരുന്ന വിഡിയോ സൂപ്പറാ 👍👍
Njan adyamai churidar thaiched chechude ee chanal kandittan thanks chechee
സൂപ്പർ 👍🏻. ചേച്ചിയുടെ വീഡിയോ എനിക്ക് ഒത്തിരി useful ആണ്. Thanks
നല്ലതുപോലെ മനസ്സിലായി വീഡിയോ സൂപ്പർ
എന്തൊരു ഭംഗിയാ neck🎉🎉🎉🎉🥰👍👍👍👍👍🎉❤
എന്റെ ടിനു സേ.. എത്രനാളായി കണ്ടിട്ട് കേട്ടിട്ട്......ഹോ... ബിസിയായിരുന്നോ.. ടിനു ....?..... ചാനൽ നിർത്തരുത് ട്ടോ.. 😍
കാത്തിരിയ്ക്കാൻ ഞങ്ങളുണ്ടിവിടെ..... 😀😍💕💕💕🍫🍫🍫🍫🍫
Ith kandappol enikkum adikkan kazhiyum enn thonni.njan firstayi adichu nokki.super
എത്ര ശ്രമിച്ചിട്ടും ശരിയാവാത്തതായിരുന്നു ഈ വീഡിയോ വളരെ ഉപകാരപ്രദമായി ❤❤❤നിറഞ്ഞ സ്നേഹത്തോടെ ഒരുപാട് നന്ദി👌👌👍👍🙏🙏❣️
നല്ലോണം മനസ്സിലായി, സിംപിൾ &, യൂസേഫുൾ vclass
വളരെ ഉപകാരപ്രദം
ഇനിയും പ്രതീക്ഷിക്കുന്നു
Nice class.. നല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌🏻👍
ഒരു വിധം എല്ലാ വീഡിയോയും കാണാറുണ്ട് നല്ല വോയിസ് ആണ്
Super explanation. Thank u so much.
ഇത്രയും നന്നായിട്ടോ? സൂപ്പർ. ഇപ്പോൾ എല്ലാരും കാശിനു വേണ്ടി മാത്രം തൈ ക്കുന്നവരാണ്. ബ്ലൗസ് എല്ലാം ഒരൊറ്റ തവണ ഇടുമ്പോഴേക്കും സ്റ്റി ച്ചു കൾ എല്ലാം വിട്ടു പോയിട്ടുണ്ടാകും.
Very Good class Njanum Engane Adikkare
Nalla poley manasilayi moley
Samsaravum nalla resamundh kelkkn
Thanks dear nannayit manassilavunnund
ചേച്ചി നല്ലപോലെ പറഞ്‍ തരുന്നുണ്ട് താങ്സ് ❤🎉
Super ❤.. Useful video.. Thank u ചേച്ചി...
A😮അടിപൊളി സൂപ്പർ 👍
Hi tinu orupad nanniyund e chanal kand njanippol ellam thaykan padichu thankyou somuch
Nannayittund idonn sherikk padikkanam ennundayirunnu nallonam manasilayii
Hai ഇതു പോലെ ലൈനിങ് ചുരിദാറും ചെയ്യാൻ പറ്റുമോ
Nalla istmayi.. Thank you so much👍🙏
സാരി വച്ചു തൈകുന്നത് കാണിച്ചു തരാമോ
Nalla rethiyil manasilaki thanu👍
Thnkyou ടീച്ചർ 🥰🥰🥰
എനിക്കു വളരെ ഇഷ്ടമായി
Kathrika evidenna vangichathu please onnuparayu 🙏🙏
നന്നായി മനസ്സിലായി thanks
Perfectly explained ❤❤
Thanks dear.god bless u &Ur family
Igane chaithitund..but ithu kandappol oru puthiya ariv koodi kitti... Athyathe aa pathich adikkal...thanks...tta❤
Shoulder engane join cheyyum ee model cheyyumbol
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ D F D യ്ക്കു ചേർന്നത് Thank you ചേച്ചി❤️❤️❤️
AnthanuDfd
Well explained❤ Good teacher
Simple collar stiching cutting kaniko
Frondum backum joint cheyunnathu onnu video idamo
Lining vachu cheyyumbol main clothinte nalla bagathano ith vakkendath
chechi slit eluppathil thykkan trick parannu tharamo❤❤
Shoulder joint cheunnathkudi kanichutharu thayalthumbkanathirikunna methed
എനിക്ക് തയ്ക്കാൻ വലിയ ഇഷ്ട്ടമാ. പക്ഷേ പഠിച്ചിട്ടില്ല. 😔മോളെ ക്ലാസ് ആദ്യമായി കണ്ടതാ.. ഇതിവലിയ സഹായമാവും എന്ന് പ്രദീക്ഷിക്കുന്നു..... വളരെ നന്ദി മോളൂ...
Very good information.thanks
Light colur dress stich cheyumpol neckil 2mathu cheytha stich eduthu kanikumo
പഠിച്ചപ്പോൾ മുതൽ ഇങ്ങനെ ആണ് ചെയ്യുന്നേ... ❤️❤️
ഞാനും ഇങ്ങനെ ആണ് ചെയുന്നത്
ഇതാണ് എളുപ്പം
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
Very fine മോളെ 👌👌👌👌👌💗💗💗💗
ചുരിബോട്ടം cutting and stitching video ഇടുമോ. അളവ് പാന്റിൽ നിന്നും അളവ് എടുത്ത് കാണിക്കാമോ
Kure videos cheythittund.
Ithonnu lining clothil kanikkumo
നല്ല ക്ലാസ് ഇതേ പോലെ ക്യാൻവാസിൽ കട്ട് ചെയ്യുന്നത് ഒന്ന് പറഞ്ഞ് തരാമോ
ingane thanneya jhan stitch cheyyunnath
Thanks for the class❤❤😊
Tnx it’s very helpfull video
ചേച്ചി ല്ലയിനിങ് ചുരിദാർ ഇങ്ങനെ ചെയ്യാമോ പറയു ചേച്ചി ചുരിദാർ പെക്ക് വെക്കാൻ പറ്റുമോ
നല്ല രീതിയിൽ പറഞ്ഞു തന്നു .
സൂപ്പർ വീഡിയോ.. താങ്ക്സ് 👍❤❤
Nice work.. Thanks ❤️
സൂപ്പർ 💐
2 atti frok kattig kanikumo plees
Evide ayirunnu ithuvare
അടി പോളി ❤
❤
Blouseനും ഇതുപ്പോലെ കഴുത്തു തയ്ക്കാൻ പറ്റുമോ
Very very good class thanku mam
Super ❤️❤️❤️🎉
Nivbtyued neck etopole adikanpattuvo
Thank you ചേച്ചി
Enikk Vedieo Kitttunnillayirunnu Suhamayirikkunno
Super👍🥰
Njn cross peas inganeyaanu cut cheyyar ..but e vedioyil ninn enik perfect ayi adikan vendi padicheduthu...njn oru thudakka kariyaanu..
video super❤
Straight pant cutting & stitching, video edamo
Very good neck cutting.
Back peice enjhana adickunnathu
ഹയ്യ്, സുഖല്ലേടാ, ഒത്തിരി ഇഷ്ടം ആണ് വീഡിയോസ്
Super chechii❤
👍👍👍👍👍 tnq madam super👍
നല്ലോണം മനസ്സിലായിട്ടുണ്ട്
ഇങ്ങനെയാണ് ഞാനും ചെയ്യാറുള്ളത്
എവിടെ ആയിരുന്നു
Superb madam
Thankyu mole 😍😍
ഹായ് ടിനു ശബ്ദം ഒന്ന് കേട്ടപ്പോ ആശ്വാസം ആയി കേട്ടോ... ❤🙏🏻🥰🌹🌹
Nammude neck size mattum churidhar vechano Alav edukhal veedhi adigham venamenghil evide okhe koottanam
Ente ponnu chechi, you are so great. Ithinte ayalpakkathu polum varilla ividoke ullavar thaikkumbo, ennito kodukkunna material tholachu tharum. 700 Rs vaangum
Pathichu adikkunnadhokke nalla reethiyil manassilayi
Very good information thanks
Jeevichupotede
നന്നായി
Chechi back neckum ithe pole cheythal mathiyo ?? Plz rply
ഞാൻ അങ്ങനെ ചെയ്യാറ് 👌🏻
Thank you chechi❤
നല്ല ശബ്ദം ആണ് കേട്ടോ
Very good super 🎉 11:09 11:09
നക്ക് ആദ്യമായി തയ്ച്ചു സൂപ്പർ ഗോഡ് ബ്ലസ് യൂ
Chechi shirt model kurthi stitching vedio cheyyoo 🥰🥰
Aa enikum kananam
Njan kure nalu ayi parayunu
Enthakadha???
@@girijatv4105 athokke und 😂😂
Very good, congratulations.
Invisible zip kanikamo
Nice presentation❤
Njaan inganeyayirunnu chaithirunne athikavum