സൂപ്പർ ക്ലാസ് ടീച്ചർ. മുമ്പും ടീച്ചറിനെ വീഡിയോ കണ്ടാണ് ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചത് ഇനിയുമത് ഫോളോ ചെയ്യും വീണ്ടും ക്ലാസ്സ് തരുന്നതിന് വളരെ വളരെ സന്തോഷം
ഒത്തിരി വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇത്രയും വ്യക്തമായി പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് ഇത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിലാണ് ഈ ക്ലാസ് ഈ കാണിക്കുന്ന നല്ല മനസ്സിന് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ❤
ഒന്നും. അറിയാത്തവർക്ക്. പോലും. മനസ്സിലാവും.. അത്രക്ക്. ക്ലിയറിയിട്ട്. തന്നെ. മനസ്സിലാക്കി. തന്നു.. ഇതെല്ലാം. പറഞ്ഞു തരാൻ.. കാണിച്ച..മോൾക്ക്.. ഒരുപാട് നന്ദിയുണ്ട്. ❤❤❤❤🙏🙏
ചേച്ചി ക്ലാസ്സിൽ കേറാൻ പറ്റി ഇല്ല ഹോസ്പിറ്റലിൽ പോയി പനി ആയിരുന്നു. ഇപ്പോൾ ആണ് ക്ലാസ്സ് കണ്ടത്. എനിക്ക് കുറച്ച് തയ്യ്ക്കാൻ അറിയാം. എനിക്ക് fb ഇല്ല. ചേച്ചി പഠിപ്പിക്കുന്നത് നല്ലയിട്ട് മനസ്സിൽ ആകുന്നു ഉണ്ട്. Thanku chechi❤️❤️❤️
ടിനുവിന്റെ ക്ലാസ്സ് യൂട്യൂബിൽ തന്നെ സൂപ്പർ ആണ്. വാട്ട്സപ്പ് ഗ്രൂപ്പ് ഒന്നും വേണ്ട ടിനു. ഇനി അത് കൊണ്ട് ഒരു പ്രശ്നം ഉണ്ടാവേണ്ട. ഇതാകുമ്പോൾ മനസ്സമാധാനത്തോടെ കണ്ടു പഠിക്കാം.
@@EECreations അതേ ടിനു. എപ്പോൾ വേണമെങ്കിലും കാണാലോ. നന്നായി മനസ്സിലാവുന്നുണ്ട്. ഇങ്ങനെയൊരു ക്ലാസ് ഇതുവരെ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല. പല ക്ലാസും കണ്ടു നോക്കിയിട്ടുണ്ട്. ഇനിയും ഉയരങ്ങളിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നു. നമ്മൾക്കുള്ള അറിവ് മറ്റൊരാളിലേയ്ക്ക് പകർന്നു നൽകുമ്പോഴാണ് നമ്മൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുക. 👍👍
ചേച്ചി എനിമിഷ്യൻ ഇല്ല എന്നാലും ഞാൻ ക്ലാസ് കാണുന്നുണ്ട്. വളരെ ഇഷ്ടമായ് ക്ലാസ് എടുക്കണമെങ്കിൽ ഇങ്ങനെ വേണം മറ്റുള്ളവർക്ക് മനസ്സിലാക്കാനും പഠിക്കാനും ആയിരിക്കണം ക്ലാസ് എടുക്കേണ്ടത് എൻ്റെ വക ചേച്ചിക്ക് വളരെ നന്ദിയുണ്ട് എന്നെന്നും ഉയരങ്ങളിലേക്കാണ് ചേച്ചിയുടെ ഈ ക്ലാസ് എന്നെന്നും ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഇന്നു മുതലാണ് ശ്രദ്ധിച്ചത് ആദ്യകാണാതാത്തെ 2 ക്ലാസ് കാണണം എന്നുണ്ട് നല്ല ക്ലാസ്സാണ് ഞാൻ മുൻപ് രണ്ട് സ്ഥലത്ത് പോയിട്ടുണ്ട് പക്ഷേ ഇത്രയു എളുപ്പമല്ലായിരുന്നു താങ്ക സ്
ചേച്ചി നല്ല ക്ലാസ്സ്. ചേച്ചി പറഞ്ഞു തരുന്നതെല്ലാം നന്നായി മനസിലാവുന്നുണ്ട്. ചേച്ചിയുടെ ക്ലാസ്സ് ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരമാണ്. പുറത്തു തയ്ച്ചു കൊടുക്കുന്നില്ലെങ്കിലും സ്വന്തമായി തൈക്കാലോ.
എനിക്ക് ഈ Class വളരെയധികം helpful ആവുന്നുണ്ട്. 🙏😍. ഞാൻ നേരത്തെ കുറച്ചു പഠിച്ചിരുന്നു. Work നു പോയി തുടങ്ങിയപ്പോൾ ഇടയ്ക്കു ഏകദേശം 1 year gap വന്നു. ചുരിദാർ ആണ് അധികവും stitch ചെയ്തത് .ഇപ്പോൾ വീണ്ടും ഞാൻ start ചെയ്തു. വളരെ നാളുകൾക്ക് ശേഷം. Thank u so much 🙏. Interest ഉള്ള ഓരോരുത്തർക്കും helpful ആണ് ടീച്ചർ ന്റെ ക്ലാസ്സ്.
Live time attent ചെയ്യാൻ പറ്റുന്നില്ല, free time ഞാൻ എല്ലാ ക്ലാസും kanunod, very use full classes,നന്നായി manasilakunond I'm very happy, thank you somuch chechi😊💞💞💞💞
നല്ല ക്ലാസ്സ് ഞാൻ കുറെ തൈയിൽ പഠിക്കാൻ പോയി രണ്ട് ടീച്ചർ മാരുടെ അടുത്ത് പക്ഷെ ഒന്നും മനസിലായില്ല ചേച്ചിയുടെ വീഡിയോ കണ്ടിട്ട് നല്ലത് പോലെ മാനിസിലാകന്നുണ്ട് താങ്ക്സ്ചേച്ചി
സൂപ്പർ ക്ലാസ് ടീച്ചർ. മുമ്പും ടീച്ചറിനെ വീഡിയോ കണ്ടാണ് ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചത് ഇനിയുമത് ഫോളോ ചെയ്യും വീണ്ടും ക്ലാസ്സ് തരുന്നതിന് വളരെ വളരെ സന്തോഷം
Nalla classanu👍
Suppartinu
ഒത്തിരി വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇത്രയും വ്യക്തമായി പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് ഇത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിലാണ് ഈ ക്ലാസ് ഈ കാണിക്കുന്ന നല്ല മനസ്സിന് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ❤
ഞാൻ ഫസ്റ്റ് മുതൽ ചേച്ചിയുടെ വീഡിയോ ആണ് കണ്ടിരുന്നത്. ഇപ്പൊ കാശിനു അടിച്ചു കൊടുത്തു തുടങ്ങി... Thank you so much... 😎😍👍🏻
സന്തോഷം, എത്ര ഭംഗിയായി, മധുരമായി, കൊച്ചുകുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നതുപോലെ നന്നായി ഇന്നു പഠിപ്പിച്ചതിൽ വളരെ നന്ദി, 👍👍👍👍
Class is good. Easily understand
Thank u mole
Thank u mole
Ushar
ഒന്നും. അറിയാത്തവർക്ക്. പോലും. മനസ്സിലാവും.. അത്രക്ക്. ക്ലിയറിയിട്ട്. തന്നെ. മനസ്സിലാക്കി. തന്നു.. ഇതെല്ലാം. പറഞ്ഞു തരാൻ.. കാണിച്ച..മോൾക്ക്.. ഒരുപാട് നന്ദിയുണ്ട്. ❤❤❤❤🙏🙏
Good class
Class നന്നായി മനസിലാകുന്നു.... Thanks... Class poli ❤️
എനിക്ക് ഭയങ്കര ഇഷ്ട്ടം miss class കാണാൻ എത്ര നന്നായി പഠിപ്പിക്കുന്നു 🥰🥰❤️❤️❤️❤️❤️❤️❤️
വളരെ നല്ല ക്ലാസ്സ് എനിക്കിഷ്ട്ടമായി ഞൻ ഇന്ന് ക്ലാസ്സ് ഉള്ളത് കണ്ടത് 😍❤thanku
Kure nallayi stiching padikkan aagrahikunnu eppol ethu valiya upakaramayi..... thank, s
ഞാനും ആദ്യമായി top അളവെടുത്തു തയ്ക്കാൻ തുടങ്ങിയത് തന്റെ വീഡിയോ കണ്ടിട്ടാണ് ❤ഒത്തിരി നന്നിയുണ്ട് 🙏🏼🙏🏼😘😘😘😘ദൈവം അനുഗ്രഹിക്കട്ടെ 🙏🏼❤❤❤❤😘😘😘
Live attent cheyan time illa. live kazhij ellaam clsum kanarund😍🥰
Thank you. നന്നായി മനസ്സിലായി 😍
Class സൂപ്പർ നന്നായി മനസ്സിലാക്കി തരുന്നുണ്ട് മോളെ താങ്ക്സ് ട്ടോ
Class super chachi
ചേച്ചി ക്ലാസ്സിൽ കേറാൻ പറ്റി ഇല്ല ഹോസ്പിറ്റലിൽ പോയി പനി ആയിരുന്നു. ഇപ്പോൾ ആണ് ക്ലാസ്സ് കണ്ടത്. എനിക്ക് കുറച്ച് തയ്യ്ക്കാൻ അറിയാം. എനിക്ക് fb ഇല്ല. ചേച്ചി പഠിപ്പിക്കുന്നത് നല്ലയിട്ട് മനസ്സിൽ ആകുന്നു ഉണ്ട്. Thanku chechi❤️❤️❤️
Nall class
വളരെ മനോഹരമായി നന്നായി മനസ്സിൽ ആകുന്നപോലെ പറഞ്ഞു തന്നു സൂപ്പർ dear👌👌❤❤❤
Class nannayittnde
ഞാൻ കുറെ ക്ലാസ് കണ്ടു ഇതുപോലെ ഭംഗിയായി കാണിക്കുന്നത് കണ്ടിട്ടില്ല♥️
Live കാണാൻ പറ്റുന്നില്ല എങ്കിലും അപ്‌ലോഡ് ആകുമ്പോ കാണുന്നുണ്ട്.. ഒരുപാട് നന്ദി ചേച്ചി. കാത്തിരുന്ന വീഡിയോ..
ടീച്ചറുടെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരം ആയിട്ടുണ്ട് 🥰 ഞാൻ ഇപ്പോൾ എല്ലാവിധ ടോപ്പുകളും അടിക്കാൻ തുടങ്ങി 😍 ടീച്ചർക്ക് big thanks 🥰😍🥳
Aano😮
Live class അറ്റൻഡ് ചെയ്യാൻ കഴിയാറില്ല എങ്കിലും എല്ലാ വീഡിയോസും കാണുകയും ചെയാൻ ശ്രമിക്കുകയും ചെയുന്നുണ്ട് mam. Thank you.
നന്നായി മനസ്സിലായി.ഇനിയും ഇത് പോലെ ഇടുക
നല്ല രീതിയിൽ പഠിച്ചു തരുന്നു .
ടിനുവിന്റെ ക്ലാസ്സ് യൂട്യൂബിൽ തന്നെ സൂപ്പർ ആണ്. വാട്ട്സപ്പ് ഗ്രൂപ്പ് ഒന്നും വേണ്ട ടിനു. ഇനി അത് കൊണ്ട് ഒരു പ്രശ്നം ഉണ്ടാവേണ്ട. ഇതാകുമ്പോൾ മനസ്സമാധാനത്തോടെ കണ്ടു പഠിക്കാം.
അതെ
@@EECreations അതേ ടിനു. എപ്പോൾ വേണമെങ്കിലും കാണാലോ. നന്നായി മനസ്സിലാവുന്നുണ്ട്. ഇങ്ങനെയൊരു ക്ലാസ് ഇതുവരെ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല. പല ക്ലാസും കണ്ടു നോക്കിയിട്ടുണ്ട്. ഇനിയും ഉയരങ്ങളിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നു. നമ്മൾക്കുള്ള അറിവ് മറ്റൊരാളിലേയ്ക്ക് പകർന്നു നൽകുമ്പോഴാണ് നമ്മൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുക. 👍👍
Tinu vinte class valare nannayi manasilavunnund, keep going dear😊❤️
Thank you chechi. 😊class nannayi manasilayi
Class superb,.....kurach padichirunnu.edk long break vannirunnu...cmplet aakn pattiylla....e class nalla helpful aahn... Thanks ❤
3 ക്ലാസും കണ്ടു നന്നായി മനസ്സിൽ ആകുന്നുണ്ട്
Suupper
ചേച്ചിടെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് 👍👍😍😍😍
നല്ല വണ്ണം മനസ്സിൽ ആവുന്നുണ്ട് താങ്ക്സ് ചേച്ചി
ഞാൻ തൈക്കാൻ പഠിച്ചത് ചേച്ചിടെ വീഡിയോ kandittanu. താങ്ക്സ് യു ചേച്ചി
ചേച്ചി എനിമിഷ്യൻ ഇല്ല എന്നാലും ഞാൻ ക്ലാസ് കാണുന്നുണ്ട്. വളരെ ഇഷ്ടമായ്
ക്ലാസ് എടുക്കണമെങ്കിൽ ഇങ്ങനെ വേണം
മറ്റുള്ളവർക്ക് മനസ്സിലാക്കാനും പഠിക്കാനും ആയിരിക്കണം ക്ലാസ് എടുക്കേണ്ടത്
എൻ്റെ വക ചേച്ചിക്ക് വളരെ നന്ദിയുണ്ട്
എന്നെന്നും ഉയരങ്ങളിലേക്കാണ് ചേച്ചിയുടെ ഈ ക്ലാസ്
എന്നെന്നും ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയും നല്ല ക്ലാസ്സ് ഞാൻ കണ്ടിട്ടേയില്ല
3 ക്ലാസും കണ്ടു നന്നായി മനസ്സിലാക്കി തരുന്നുണ്ട് thanks
ഞാൻ ഇന്നു മുതലാണ് ശ്രദ്ധിച്ചത് ആദ്യകാണാതാത്തെ 2 ക്ലാസ് കാണണം എന്നുണ്ട് നല്ല ക്ലാസ്സാണ് ഞാൻ മുൻപ് രണ്ട് സ്ഥലത്ത് പോയിട്ടുണ്ട് പക്ഷേ ഇത്രയു എളുപ്പമല്ലായിരുന്നു താങ്ക സ്
good class
നല്ല ക്ലാസ്സ് ആണ്. നന്നായി മനസ്സിലാകുന്നുണ്ട്.
Its very helpful. Thanks🌹🌹
നല്ല മനസിലാക്കി തരുണ്ട് താങ്ക്സ്
നന്നായി മനസ്സിലാകുന്നുണ്ട് thanks
Ningal nalloru teacher ann. Athilupari mattullavarude nanma koodi agrahikkunna nalla vyakthi koodi any. Very very thanks
Superb class & thank u vry much. 👌👏
Njan first time aanu class kanunne ethra simple aayi paranju tharunne thanks
നല്ല ക്ലാസ് ആണ് എനക്ക് വളരെ ഇഷ്ടപ്പെട്ടു❤❤
Your classes are very good,clear& simple.congras
അടിപൊളി ക്ലാസാണ് എനിക്കും പഠിക്കണം
Nalla class nannayi manassilavunnundu mole...Thanks
ചേച്ചി നല്ല ക്ലാസ്സ്. ചേച്ചി പറഞ്ഞു തരുന്നതെല്ലാം നന്നായി മനസിലാവുന്നുണ്ട്. ചേച്ചിയുടെ ക്ലാസ്സ് ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരമാണ്. പുറത്തു തയ്ച്ചു കൊടുക്കുന്നില്ലെങ്കിലും സ്വന്തമായി തൈക്കാലോ.
നല്ലക്ലസ്
നല്ല ക്ലാസ്സ് ഇഷ്ടപെട്ടു
ക്ലാസ് നന്നായി മനസ്സിലാവുന്നുണ്ട് നല്ല ക്ലാസ്
Nallavannam. Manassilakkittarunnud. Thakyu
അടിപൊളി class
ഞാൻ നിങ്ങളുടെ class കണ്ടിട്ട് ആണ് ചുരിദാർ തൈക്കാൻ പഠിച്ചത്
Nalla clas veryvery good❤l❤
Itreyum nannayi Njan evideyum tailaring class kettitilla ❤❤❤❤👍👍👍👍👍💯💯
Orupad upakaram ayi too
Thanks
Suppar ക്ലാസ് 👍🏻👍🏻
Yesterday class ippozha kandath.😊good class. Alaveduth njan first thaichath chechiede videos kandathinu seshamayirunnu.
Nalla class anu
Class ugran.
Nannayi manasslknnund.
Tnku dear.
❤️Thank you so much dear chechii ❤😍🥰
Nalla class.very helpful.thank u
ക്ലാസ് കേൾക്കാൻ എന്താ ചെയ്യാ
ക്ലാസ് കേൾക്കാൻ എന്താ ചെയ്യാ k
Nallaclass, nannayi manasilavunnund. ❤️❤️❤️
. എനിക്ക് ഈ ക്ലാസ് വളരെ ഇഷ്ടമായി
നല്ല ക്ലാസ്സ് ആയിരുന്നു ഇടയ്ക്ക് വേയ്സ് കട്ട് ആയി പോകുന്നു ണ്ട്👍👍
എല്ലാ ക്ലാസും കണ്ടു 💯
Nannayi manasilavunnudu chechiyude class thankyou very much
ഇതെല്ലാം എൻ്റെ സംശ യങ്ങളായിരുന്ന്യു..
Thañku soooo much chechiiii🌹🌹🌹🌹🌹🌹 God bless you,🌹🌹🌹
Veendum tailoring class thudaghiyirunneghil ennu aagrahicha oru channel ayirunnu thanks
വളരെ നല്ല ക്ലാസ്സ് ആണ് ചേച്ചി 😍❤️❤️❤️❤️👍
സൂപ്പർ ക്ലാസ്
എനിക്ക് വളരെ ഇഷ്ട്ടമായി
Parayan vakukalilla chechi.. Adipoli class....
Nalla classanu manasilavunnund
Super ക്ലാസ്സ് നന്നായി മനസിലായി
ടീച്ചറുടെ ക്ലാസ്സ് ഇഷ്‌ടമാണ് ഞാൻ എപ്പോഴും കാണാറുണ്ട് ഞാൻ 4.5 ചുരിദാർ അടിച്ചു നന്നായി മനസിലാവുന്നുണ്ട്
ഇന്നത്തെ ക്ലാസ് നന്നായി മനസ്സിലായി. 👍👍👍ഇനി ഒരു ആളെ വച്ച് അളവ് എങ്ങനെ എടുക്കും എന്നുകൂടി അറിഞ്ഞാൽ കൊള്ളാം❤❤❤
അതെ
Athonn kanikunna vedio venam
എനിക്ക് ആളെ വച്ച് അളവ് എടുക്കാൻ അറിയില്ല. ഒന്ന് മനസിലാക്കി തരണം. നന്നായി പറഞ്ഞു തരുന്നു. വളരെ നന്ദി ഉണ്ട്.🙏🥰💖👍
ഇനിക്കും അറിയില്ല 🙏
Yes
എനിക്ക് ഈ Class വളരെയധികം helpful ആവുന്നുണ്ട്. 🙏😍. ഞാൻ നേരത്തെ കുറച്ചു പഠിച്ചിരുന്നു. Work നു പോയി തുടങ്ങിയപ്പോൾ ഇടയ്ക്കു ഏകദേശം 1 year gap വന്നു. ചുരിദാർ ആണ് അധികവും stitch ചെയ്തത് .ഇപ്പോൾ വീണ്ടും ഞാൻ start ചെയ്തു. വളരെ നാളുകൾക്ക് ശേഷം. Thank u so much 🙏. Interest ഉള്ള ഓരോരുത്തർക്കും helpful ആണ് ടീച്ചർ ന്റെ ക്ലാസ്സ്.
Valare nalla class 👏
Onum manasilayila
Valarenalla clas thank you
Lh
Nalla class antto
നല്ല ക്ലാസ് ആയിരുന്നു.
Super.eni kooduthal video cheyyane.
Super class. Thank you
Thank you Tinu
Super class aayerunnu നല്ലവണ്ണം മനസ്സിലായി thanks 😊
സൂപ്പർ ക്ലാസ്..... വളരെ ഉപകാരപ്രദം
Pettannu endelum doubt undangil arodum chodikan pokilla...ei channel eduthu nokum...ellam kariyavum undavum❤️❤️
Live claasinu varan patunnilla. But samayam kittumbol max ella vedio kanan sramikarundu. Super class sis. Nannai paranju tharunnundu. Super.👍
Very good class thanks chrcy
ഇത്രേം വിശദമായി ആരും പറഞ്ഞു തരില്ല. Thank u
ഞാനും 👍👍👍
Live time attent ചെയ്യാൻ പറ്റുന്നില്ല, free time ഞാൻ എല്ലാ ക്ലാസും kanunod, very use full classes,നന്നായി manasilakunond I'm very happy, thank you somuch chechi😊💞💞💞💞
ഞാനും അങ്ങനെ തന്നെയാ
ഞാനും അങ്ങനെ തന്നയാ
ഞാനും 😪
Njanum
ഞാനും
Chechide 3 classum kandu nannayi manasulayi tanks
സൂപ്പർ ആണ് ടീച്ചറെ
Thanku nalla clas
ഈ ക്ലാസ്സ് എന്നും മുന്നോട്ട് പോവാണ് ഞങൾ പ്രാർത്ഥിക്കുന്നു p😍👍🏻❤️
എന്ന് ഹൈ ansida
Very very help full missinte classs
സൂപ്പർ ക്ലാസ്സ് 👌👌
നല്ല ക്ലാസ്സ് ആണ്
ഒരുപാട് സന്തോഷം
Super class 👌👌👌.blouse alavedukunathu kanikanam.
Thank U Nan ayi paranju tharunnu face book illthondanu ayakkathathu
നന്നായി മനസ്സിൽ ആകുന്നുണ്ട്
Super class.nallavannammanassilakitharunnud.thanks teacher.👍🙏
Super,very helpful.Thank you so...much..
Enik adiyam muthale ishtamanu ei channel
നല്ല ക്ലാസ്സ് ആയിരുന്നു 3ക്ലാസ്സ് ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടമായി
Thank you Teacher
നല്ല ക്ലാസ്സ് ഞാൻ കുറെ തൈയിൽ പഠിക്കാൻ പോയി രണ്ട് ടീച്ചർ മാരുടെ അടുത്ത് പക്ഷെ ഒന്നും മനസിലായില്ല ചേച്ചിയുടെ വീഡിയോ കണ്ടിട്ട് നല്ലത് പോലെ മാനിസിലാകന്നുണ്ട് താങ്ക്സ്ചേച്ചി
You are an excellent teacher