ഈ സുത്രമറിഞ്ഞാൽ ചുരിദാർ വെട്ടാനുള്ള പേടി നിങൾ അറിയാതെ തന്നെ മാഞ്ഞുപോകും

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 639

  • @habilatheef6717
    @habilatheef6717 8 місяців тому +6

    Thalparyamund continue❤

  • @FathimaHaiza-us9ov
    @FathimaHaiza-us9ov 8 місяців тому +10

    Chechi nallavannam manasilakitharunund ❤❤❤

  • @valsavalsa6231
    @valsavalsa6231 8 місяців тому +6

    നല്ല ക്ലാസ്സ്‌ ആണ് എക്സ്ലനേഷൻ സൂപ്പർ

  • @girijanair9797
    @girijanair9797 6 місяців тому +6

    ടിനുവിൻ്റ് ക്ലാസ് കണ്ട് ഞാനും stich ചെയ്യാൻ പഠിച്ചതു thank u🌹❤️

  • @ShinysS-db7rk
    @ShinysS-db7rk 8 місяців тому +10

    നന്നായി മനസ്സിലാക്കി തന്നു Thanks

  • @ajithac6155
    @ajithac6155 8 місяців тому +6

    Thalpariyamund

  • @sindhum7932
    @sindhum7932 8 місяців тому +8

    Interest und, continue

  • @sajeenas4270
    @sajeenas4270 8 місяців тому +4

    Thanks tinu❤❤❤🙏🙏

  • @MuhammedHaris-kt1uu
    @MuhammedHaris-kt1uu День тому

    Intrested 😊

  • @Angelcreations1995
    @Angelcreations1995 8 місяців тому +279

    എനിക്ക് എന്റെ ഡ്രസ്സ്‌ തയ്ക്കുമ്പോൾ നല്ല ആത്മവിശ്വാസം ആണ്.നന്നായി ചെയ്യാറുണ്ട് എല്ലാവരും നല്ലതാണെന്നു പറയുകയും ചെയ്യും. പക്ഷേ വേറെ അളവിൽ ചെയ്യാൻ പേടി ആണ്.അതുകൊണ്ട് ആരെങ്കിലും തയ്ച്ചു കൊടുക്കുമോ എന്ന് ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.
    Edit: എന്നെപോലെ കുറെ ആൾക്കാർ ഉണ്ടല്ലോ 🤣🤣🤣

  • @fathimakt8298
    @fathimakt8298 8 місяців тому +1

    സൂപ്പർ👌👌👌

  • @RahilaAbdulla-pv2ty
    @RahilaAbdulla-pv2ty 5 місяців тому +9

    Thank u. ഈ ചാനൽ പോലെ ആരും തന്നെ മനസ്സിലാക്കി തരുന്നില്ല. God bless you

  • @rekhajohn9061
    @rekhajohn9061 5 місяців тому +2

    ഈ തയ്യൽ ക്ലാസ് കണ്ടതിനുശേഷം ആണ് ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചത്❤

  • @nishamanu2985
    @nishamanu2985 8 місяців тому +8

    Very detailed explanation. Thank you

  • @SangeethaNairAS
    @SangeethaNairAS 8 місяців тому +19

    Njan Tinu വിന്റെ ഒരു pazhaya subscriber aanu

  • @IZZASCOLLECTIONS
    @IZZASCOLLECTIONS 7 місяців тому +21

    U are perfect chechi
    Love u so much❤
    Stiching ഒന്നുമറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു മാത്രം തനിയെ തൈക്കാൻ പഠിച്ചു
    God bless u

  • @prabha9847
    @prabha9847 8 місяців тому +2

    very useful thankyou Tinu ❤❤❤

  • @bijirajan2801
    @bijirajan2801 2 місяці тому +1

    നല്ല ക്ലാസ്സ്‌ സൂപ്പർ ആയി മനസിലായി

  • @dhanyakumari8492
    @dhanyakumari8492 4 місяці тому

    നന്നായി മനസ്സിലായി
    ഗോഡ് ബ്ലെസ് യൂ ❤❤❤❤🌹🌹🌹

  • @ThayiPlnkata
    @ThayiPlnkata 8 місяців тому +1

    Supper. 👍👍

  • @minishaji1097
    @minishaji1097 8 місяців тому +5

    Chechi enikpadikanam very interesting

  • @jessyantony719
    @jessyantony719 8 місяців тому +3

    - ജെ സി
    നല്ല ക്ലാസാണ് നന്നായി മനസിലാകുന്നുണ്ട്

  • @abi-oq3lw
    @abi-oq3lw 5 місяців тому +1

    Nalla clear class congrats ❤

  • @alfiyasiraj4628
    @alfiyasiraj4628 8 місяців тому +68

    ക്ലാസ്സ് തുടങ്ങൂ താൽപര്യം ഉണ്ട്

  • @radhadeviradha2930
    @radhadeviradha2930 8 місяців тому +1

    👌clear ayi mole

  • @BeingTheCureUK
    @BeingTheCureUK 7 місяців тому +2

    Padikkan eniku thalparyamundu ❤

  • @ambikajames441
    @ambikajames441 8 місяців тому +4

    Neck width 3"എടുക്കുമ്പോൾ വൈഡ് ആയി പോകുന്നു, കൂടാതെ neck tight ആയി കിട്ടുന്നില്ല, reply തരുമോ, correct ഫിറ്റ്‌ ആയിരിക്കാനുള്ള സൂത്രം വല്ലതും?

    • @SugunaValsen
      @SugunaValsen 4 місяці тому +1

      നെക്ക് വൈഡ്ത് 2.5 എടുത്താൽ മതി

  • @Gamers12389
    @Gamers12389 6 місяців тому +1

    Thanks
    Very good class

  • @FousiyaFaisal-e4k
    @FousiyaFaisal-e4k 2 місяці тому +1

    ചേച്ചിയുടെ ക്ലാസ്സ്‌ നന്നായി മനസിലാക്കുന്നു

  • @hadhiamanm699
    @hadhiamanm699 8 місяців тому +3

    intrest und chechiiii....

  • @Yasimnasim
    @Yasimnasim 8 місяців тому +5

    ചേച്ചിന്റെ ലൈവ് കണ്ടുപഠിച്ചതാണ് എന്റെ ഡ്രസ്സ്‌ ഞാൻ തന്നെയാ തൈക്കുന്നത്

  • @jenyurikouth4984
    @jenyurikouth4984 4 місяці тому

    Good idea.😅❤ thanks.

  • @muhsinanizar3970
    @muhsinanizar3970 8 місяців тому +20

    ചേച്ചിയുടെ ക്ലാസ് കണ്ട് ഞാൻ ഇപ്പോൾ വരുന്ന പെരുന്നാളിന് എൻറെ കൂട്ടുകാർക്ക് ചുരിദാർ തയ്ച്ചു കൊടുത്തു

  • @vineethavineethavp7670
    @vineethavineethavp7670 5 місяців тому +1

    Tnx👌👌

  • @soumyamukesh8008
    @soumyamukesh8008 5 місяців тому

    Nallayit paranju thannu thank you chechi

  • @rumaisarummi8289
    @rumaisarummi8289 8 місяців тому +5

    Chechiyude vedio kandit njan 3 churidar stitch cheithu ..nannayitund churidar eallam

  • @shylajabeegum5985
    @shylajabeegum5985 3 місяці тому

    Good explanation🎉

  • @Jasna-bd4iw
    @Jasna-bd4iw 4 місяці тому

    Chechiyude motivation speach superb

  • @shahanasubair3091
    @shahanasubair3091 5 місяців тому

    👍🏻nalla class

  • @shanicholassery3446
    @shanicholassery3446 Місяць тому

    Top lum,sleeve lum kuzhich vettande...kayikk...??

  • @bindukrishnan8438
    @bindukrishnan8438 8 місяців тому +1

    Intrest undu 👍🏻

  • @lulufathima5469
    @lulufathima5469 5 місяців тому +1

    Valary upkarmayi cheachi

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому

    നല്ലതുപോലെ പറഞു തരുന്നു, നല്ലതേ വരൂ ♥️🥰♥️

  • @YousufDa
    @YousufDa 8 місяців тому +3

    Arm hol 3.5 ennu paranjallo,Ella sisilu m same ano?allenkil engane ariyam

  • @KAKKIS__Holidays
    @KAKKIS__Holidays 2 місяці тому

    ചേച്ചിയെ വീഡിയോ ഞങ്ങളെല്ലാവരും കൂടെയുണ്ട്

  • @reenahelson2133
    @reenahelson2133 8 місяців тому +1

    Super Class Aayirunnu

  • @soumyasoumya5391
    @soumyasoumya5391 2 місяці тому

    Chechi class thudangumpol ariyikkanam ❤

  • @SkSk-fb8xq
    @SkSk-fb8xq 4 місяці тому

    താങ്ക്സ് 🥰

  • @Jasna-bd4iw
    @Jasna-bd4iw 4 місяці тому

    Adipoli class nall pole manassilavunnund

  • @minir5094
    @minir5094 7 місяців тому +2

    ക്ലാസ്സ്‌ തുടങ്ങു 👍

  • @kunjumolpaul2827
    @kunjumolpaul2827 7 місяців тому +2

    👍 നന്നായി മനസിലായി

  • @daisammarajeev1698
    @daisammarajeev1698 3 місяці тому

    ഈ "കൈ വെട്ടൽ" ഇത്ര എളുപ്പമുള്ള പരിപാടി ആയിരുന്നോ ? 😯Thank you😍

  • @sarasurajan3620
    @sarasurajan3620 8 місяців тому +4

    എനിക്ക് താത്പര്യമുണ്ട് ചേച്ചി

  • @bindhusajeevan3163
    @bindhusajeevan3163 7 місяців тому

    Oru teacher munnilirunnu parayunna feel❤

  • @nudhrasana8792
    @nudhrasana8792 8 місяців тому +7

    കൈയുടെ അളവ് കട്ട് ചെയ്യുമ്പോൾ 3.5 എന്ന അളവ് എങ്ങനെയാണ് വന്നത്..? അത് മാത്രം ഒന്ന് വിശദമാക്കാമോ

  • @fijulaanas8666
    @fijulaanas8666 4 місяці тому

    Yss class thudanguuu....❤

  • @bavathvs7710
    @bavathvs7710 5 місяців тому

    Njanum😊😊

  • @PankajamVMenon
    @PankajamVMenon Місяць тому

    Nice description

  • @minisathyan2023
    @minisathyan2023 2 місяці тому

    ഇത് ചെയ്തിരിക്കും ❤

  • @Bindhuqueen
    @Bindhuqueen 8 місяців тому +1

    Suprrr ❤❤❤❤

  • @LaxminarayanPandith
    @LaxminarayanPandith 6 місяців тому

    Yes thank you ❤❤❤

  • @ponnusworld3641
    @ponnusworld3641 5 місяців тому

    Sooper❤

  • @beenas9090
    @beenas9090 8 місяців тому +2

    👍👍👍 താല്പര്യമുണ്ട്

  • @Sajla__zakariya
    @Sajla__zakariya 8 місяців тому

    Neck desing varunnath cutt cheyyunnath kanikkumo

  • @muhammednaaz7473
    @muhammednaaz7473 4 місяці тому +2

    താല്പര്യം ഉണ്ട് 👍🏻

  • @shineybinu7079
    @shineybinu7079 8 місяців тому +2

    44 Size blouse cutting പറഞ്ഞ് തരാമോ❤

  • @AjithaSajiSaji-dx7nb
    @AjithaSajiSaji-dx7nb 2 місяці тому

    താല്പര്യം und❤

  • @SalamKutty
    @SalamKutty 8 місяців тому +1

    താൽപര്യം ഉണ്ട്

  • @sulochanamohandas7516
    @sulochanamohandas7516 8 місяців тому +2

    Valare kalamai ella vedioyum kanunnu Valare ishtamsyi Enickum class kelkan thalparymund thank you

  • @sreejav.c6019
    @sreejav.c6019 2 місяці тому

    ഇഷ്ട്ടമാണ് എനിക്ക് tailoring class

  • @BushraBushra-oc2kf
    @BushraBushra-oc2kf 24 дні тому

    Enik thalparyam und chechi

  • @MuhammadRabeeh-yt2oz
    @MuhammadRabeeh-yt2oz 5 місяців тому

    Enik Thalparyam und😊

  • @FiluFaizu
    @FiluFaizu Місяць тому

    ഞാനും അതേപോലെ തന്നെ 😂..

  • @ushanair9375
    @ushanair9375 2 місяці тому

    ടിനു വിന്റെ class കണ്ടു നന്നായി മനസ്സിലാകുന്നുണ്ട്. നൈ റ്റി സാരി blous പഠിക്കണമെന്നുണ്ട്.

  • @vipinvipin582
    @vipinvipin582 Місяць тому

    Thalparyam und , kandu padikkam

  • @fayidak4711
    @fayidak4711 6 місяців тому

    Tnx. Tinu chechi

  • @sulaikha7678
    @sulaikha7678 2 місяці тому

    Thalparyamund....nalla class

  • @ayshathsameen7638
    @ayshathsameen7638 2 місяці тому

    Enikkum

  • @PriyaP-y3n
    @PriyaP-y3n 3 місяці тому

    Thanks chechi...njan ennaanu vedio kanunnath...ithuvare churidar cut cheyyan padichttilla...eth try cheyyanam

  • @sreekalasivan1836
    @sreekalasivan1836 2 місяці тому +2

    മോളുടെ ക്ലാസ്സ്‌ മറ്റു ഒരു ക്ലാസ്സ്‌ പോലേ അല്ല വളരെ ഉപയോഗപ്രദമായിട്ടാണ് പറഞ്ഞു തരുന്നത് ❤️

  • @shilpajames2079
    @shilpajames2079 8 місяців тому

    Elastic skirt and crop top thayikkunna oru video cheyyumo chechi.

  • @mathewputhupallil269
    @mathewputhupallil269 8 місяців тому

    Front neck boarder ulla th cutt cheyyunnath kanikkamo

  • @albertlimson1302
    @albertlimson1302 8 місяців тому

    പണ്ട് നിങ്ങൾ പറ്റിയാല പാന്റ് വീഡിയോ കണ്ട് തൈപ്പ് പഠിക്കാത്ത ഞാൻ സൂപ്പർ ആയി തയ്ച്ചു.എന്ത്‌ എളുപ്പത്തിൽ ആണ് പറഞ്ഞു തരുന്നത്. ഇനി ഇത് നോക്കി ഞാൻ തൈക്കും. Neck തൈക്കാൻ ആണ് എനിക്ക് ബുദ്ധിമുട്ട്.👍🏻👍🏻👍🏻

  • @snehaviji9308
    @snehaviji9308 8 місяців тому

    Shoulder മറച്ചു അടിക്കാൻ beginners nu വേണ്ടി ചെയ്യാമോ

  • @sanvibijusanvibiju1565
    @sanvibijusanvibiju1565 8 місяців тому

    Super class❤

  • @minirajan3613
    @minirajan3613 8 місяців тому

    സൂപ്പർ ക്ലാസ്സ്‌ ആണ്

  • @PrameelaUnni-e6v
    @PrameelaUnni-e6v 8 місяців тому +1

    Njan und

  • @shinoopvp7264
    @shinoopvp7264 7 місяців тому

    Chechide video kandittanu njanum stitching padiche

  • @mereena1226
    @mereena1226 8 місяців тому

    ഇതു കൊണ്ടു ambrella skirt തൈക്കാൻപറ്റുമോ

  • @fasimujumujeeb7598
    @fasimujumujeeb7598 Місяць тому

    Gown taikunnathu kNikumo

  • @manafkarikulam2461
    @manafkarikulam2461 8 місяців тому +2

    Enik thalparya und

  • @hajuasee7523
    @hajuasee7523 3 місяці тому

    Ippozhaa kaanunnath ee class enikk thalparyam undaayirunnu

  • @nandanas.pnandana.s.p888
    @nandanas.pnandana.s.p888 8 місяців тому

    Super ❤

  • @lalithaaravind5918
    @lalithaaravind5918 18 днів тому

    Ajrak piece inu rate ethrayanu

  • @rasithapk6297
    @rasithapk6297 2 місяці тому

    Classine interest undu

  • @Dhanushek-g6h
    @Dhanushek-g6h 2 місяці тому

    Enikkum padikkanam

  • @RaniSatish-lf4yv
    @RaniSatish-lf4yv 8 місяців тому

    Ethe tharathil blouse cutting parayamo please

  • @thasneemhashim
    @thasneemhashim 8 місяців тому

    ❤nalla class

  • @risafathima9344
    @risafathima9344 3 місяці тому

    ക്ലാസ് തുടങ്ങാൻ Agrahamund😊

  • @muhsinahadiya9950
    @muhsinahadiya9950 8 місяців тому

    താല്പര്യം ഉണ്ട് 😊