ചുരിദാർ തൈക്കുവാൻ പുതിയ സൂത്രപ്പണി കണ്ടോളൂ ഇത് കണ്ടാൽ അറിയാതെ ആരും ചുരിദാർ തൈച്ചുപോക്കും

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 793

  • @nuchunuchushahi8517
    @nuchunuchushahi8517 Рік тому +388

    ഇത്രയും നന്നായി ഒരു ജാഡയും ഇല്ലാതെ lkg കുഞ്ഞുങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുമ്പോലെ നമ്മുക്ക് ക്ലാസ്സ്‌ എടുത്ത്‌ തരുന്ന നിങ്ങൾക് ഒരായിരം നന്ദി 💖💖💖💖

  • @hemamanidas8504
    @hemamanidas8504 Рік тому +19

    ഒരു ചുരിദാർ തയ്ക്കാൻ ഉള്ള ആഗ്രഹം വളരെ നാളായി മനസ്സിൽ കൊണ്ട് നടക്കുകയാണ്... എന്തായാലും താങ്കളുടെ വളരെ സിംപിൾ ആയ വിവരണം കേട്ട് തീർച്ചയായും തയ്ക്കാൻ ശ്രമിക്കുന്നതാണ്... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @geethamohan1271
    @geethamohan1271 Рік тому +31

    അളവ് ചുരിദാർ വച്ച് തയ്ക്കുന്ന ടിനുവിന്റെ വീഡിയോ കണ്ട് ഞാൻ രണ്ട് ചുരിദാർ കഴിഞ്ഞ ആഴ്ചയിൽ തയ്ചതേ ഉള്ളു. ഇത് അതിനേക്കാൾ easy ആണ്. Thank you Tinu. നന്നായി മനസ്സിലാക്കാൻ കഴിയും വിധം ആണ് അവതരണം

  • @richumon3395
    @richumon3395 9 місяців тому +2

    👍🏻ഒരുപാട് നന്നിയുണ്ട് ചേച്ചി എനിക് ചുരിദാർ അടിക്കാൻ ഒന്നും അറിയില്ല കുറച്ചു വീഡിയോസ് ഞാൻ കണ്ടു ഒന്നും മനസിലാകുന്നില്ല പക്ഷേ എനിക് ചേച്ചി യുടേവീഡിയോ കണ്ടപ്പോൾ നല്ല വണ്ണം മനസിലായി ✨️✨️

  • @malayali4784
    @malayali4784 Рік тому +1

    വളരെ നന്നായി പറഞ്ഞു തന്നു . എനിക്കു എത്ര കണ്ടാലും മനസ്സിലാവാത്ത മണ്ടിയ . ഇപ്പോ മനസ്സിലായി വളരെ ഉപകാരം. ഞാൻ സസ ക്രൈ മ്പും ചെയ്തു

  • @_.radhika_krishna
    @_.radhika_krishna Рік тому +65

    നന്നായി മനസിലാക്കിത്തരുന്നുണ്ട്. അഭിനന്ദനങ്ങൾ .... ചേച്ചി........ 🥰

  • @sojajose9886
    @sojajose9886 Рік тому +8

    ചേച്ചി നന്നായി പറഞ്ഞു തന്നു..സ്വന്തമായി ഒരു ചുരിദാർ stich ചെയ്യാൻ വലിയ ആഗ്രഹം..thank you 👍

  • @athirak4033
    @athirak4033 Рік тому +25

    ചേച്ചിടെ വീഡിയോസ് എല്ലാം വളരെ ഇഷ്ട്ടമാണ്. ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നത് 🥰😍

  • @ShihabShafeena-
    @ShihabShafeena- Рік тому +33

    ഇത്രയും നന്നായിയിട്ട് ഇതുപോലെ ആരും പറഞ്ഞുതന്നിട്ടില്ല താങ്ക്സ് 💞💞💞

  • @ashbi6359
    @ashbi6359 Рік тому +25

    Thanks ചേച്ചി. ഇത്രയും wide ആയി സിംപിളായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് 😘😘

  • @aryanaryan9858
    @aryanaryan9858 Рік тому +16

    ഇപ്പോൾ പിന്നെ മനസിൽ ആയി അളവ് കാര്യം പറയുമ്പോൾ ഭ്രാന്ത് പിടിക്കും ആയിരുന്നു ഒന്നുമേ മനസിൽ ആകില്ല ഇപ്പോൾ കുഴപ്പമില്ല 👍👍👍 ഒരുപാട് നന്ദി 🙏

  • @muhsinama
    @muhsinama Рік тому +2

    nallanm manassilakunnund... Orupad class nokkittund.. But ഇത്ര simple ആയി evidem kandilla.. ഇപ്പൊ തുണി vettan ഒരു confidens vannapole...

  • @jayasreesasikumar5900
    @jayasreesasikumar5900 7 місяців тому

    വളരെ എളുപ്പത്തിൽ ചെയ്തു...ഏതൊരാൾക്കും പഠിക്കാൻ പറ്റിയ രീതി... സൂപ്പർ mam... thanks..❤

  • @sanoossanu7333
    @sanoossanu7333 Рік тому +4

    എന്റെ ചേച്ചി നിങ്ങൾ ഒരു സംഭവം thanne👍🏻👍🏻

  • @prasanthaem4171
    @prasanthaem4171 Рік тому +14

    എന്തായാലും ഈ എളുപ്പത്തിൽ ഉള്ള വഴി പറഞ്ഞു തന്നതിന് വളരെയേറെ നന്ദി..........................
    👏👏👏👏👏

  • @bindhuta98
    @bindhuta98 Рік тому +7

    കൊള്ളാം നല്ല തയ്യൽ ക്ലാസ് അറിയാത്തവർക്ക് എളുപ്പം പഠിക്കാം 👍👍👍👍 താങ്ക് you

  • @padmanair8708
    @padmanair8708 Рік тому +2

    നന്നായിട്ടുണ്ട് അവതരണം. ഇത്രയും നന്നായി ആരും പറഞ്ഞു കണ്ടിട്ടില്ല
    വളരെയധികം നന്ദി

  • @shilpadas7675
    @shilpadas7675 Рік тому

    തയ്യലിന്റെ abcd അറിയാതിരുന്ന ഞാൻ ഇപ്പോൾ ബ്ലൗസ് അടക്കം തയ്യ്ച്ചു കൊടുക്കുന്നു.. ചേച്ചിയാണ് ഇതിനൊക്കെ കാരണം.. Thankyou ചേച്ചി 😘🥰❤️

  • @kamilabanu9866
    @kamilabanu9866 Місяць тому

    Super adipoli 💯 / mark....ethere bhangi aaitu paranju kodukunu❤❤❤🎉🎉🎉🎉🎉🎉

  • @Filumeharin
    @Filumeharin 28 днів тому

    Nannayi manssilavunnd tto👍🏻ottum ariyathavark ith nalla oru sahayam ayi superr👌🏻👌🏻👌🏻tnx und 🥰🥰

  • @annieshibuannie8279
    @annieshibuannie8279 Рік тому +5

    വളരെ നന്നായി പറഞ്ഞു തരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @jasminudayakumar1089
    @jasminudayakumar1089 Рік тому +5

    Tinuvinte class kandu njan ippol nalla thayyalkkariyayi. Thank you.❤️❤️❤️🙏🙏

  • @shyrahridyam8173
    @shyrahridyam8173 Рік тому +1

    വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. അത് കൊണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. 👍

  • @silviyashaji-kx5sn
    @silviyashaji-kx5sn Рік тому

    ഞാൻ ഇങ്ങനെ ആണ് ചുരിദാർ തുണി കട്ട്‌ ചെയ്യുന്നത്. ഇപ്പോൾ നല്ലതു പോലെ മനസിലാക്കി തന്നു. Thanks

  • @sareefasareefa4376
    @sareefasareefa4376 Рік тому

    സൂപ്പർ കട്ടിംഗ് എനിക്ക് ഇഷ്ടപ്പെട്ടു ചേച്ചിയുടെ സംസാരം നല്ല വണ്ണം മനസ്സിലാവുന്നുണ്ട്.

  • @vanajap7018
    @vanajap7018 Рік тому +3

    ടിനു പറഞ്ഞു തരുന്നത് നല്ല പോലെമനസ്സിൽ ലാകുന്നുണ്ട് താങ്ക്സ് 👍

  • @sasidamodarandamodaran5689
    @sasidamodarandamodaran5689 Рік тому

    ഞാനും ഒരു കുഞ്ഞു തയ്യൽ കാരൻ ആണു എന്നാൽ ഇത്രയും സിമ്പിളായി cut ചെയ്യാൻ പറ്റും എന്ന് ചിന്തിച്ചിട്ടു പോലുമില്ല അഭിനന്ദനങ്ങൾ

  • @zubinalappad1239
    @zubinalappad1239 Рік тому

    നല്ല ക്ലാസ് 👍🏻👍🏻🥰
    ഞാനും തയ്യൽ പഠിച്ചില്ല.അളവ് എടുക്കാൻ അറിയില്ല അത് കൊണ്ട് ഇങ്ങനെ കട്ട് ചെയ്യൽ.ഇങ്ങനെ പിൻ ചെയ്യണോ ജസ്റ്റ്‌ ചോക്ക് വച്ചു മാർക്ക് ചെയ്തു വരച്ചാൽ പൊരേ..ഞാൻ അങ്ങനെ ചെയ്യാറാണ് പതിവ്..പിന്നെ ഫ്രണ്ട് സ്ലീവ് വരുന്ന ഭാഗംബോഡി പീസിലും ഒന്ന് എക്സ്ട്രാ കയറ്റി വെട്ടിയാൽ നല്ല ഫിറ്റ്‌ ആയി നിക്കുന്നുണ്ട് .

  • @athirarajesh9269
    @athirarajesh9269 Рік тому

    Adipoli trick chechi.enikkeppolum armhole vettumbola prasnam.ini njan thanne stitch cheyyum.thank uuuu

  • @fathimahhsanaaa
    @fathimahhsanaaa Рік тому

    ഹായ് നല്ല ചേച്ചി ഇത്രയും നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി ഞാൻ ഒരുപാട് യൂട്യൂബിൽ നോക്കിയിരുന്നു ചുരിദാർ തയ്ക്കുന്നത് എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല ഇത് എത്രയും എളുപ്പത്തിൽ മനസ്സിലായി ചേച്ചി ഇതുപോലെ എല്ലാ ഡ്രസ്സും തയ്ക്കുന്നത് ഒന്ന് വിടുമോ

  • @sharithabu495
    @sharithabu495 Рік тому +2

    സൂപ്പർ ചേച്ചി. ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി. ഞാൻ ഒരു പാട് ക്ലാസുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും Simple ആയ് ഒരു ക്ലാസ് ആദ്യമായാണ്.💖

    • @junaidjumon7671
      @junaidjumon7671 Рік тому +2

      ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ താല്പര്യം ഉണ്ടോ

  • @prabha9847
    @prabha9847 Рік тому +11

    ഇത്രയും സിംപിളായി പറഞ്ഞു തന്നതിന് വളരെ നന്ദി ടിനു❤️❤️

  • @pushparajan4348
    @pushparajan4348 Рік тому

    വളരെ നന്നായിട്ട് പറഞ്ഞു തന്നു. താങ്ക്സ് ചേച്ചി 🥰🥰🥰ഞാൻ sure ആയും ചെയ്ത് നോക്കും 👍🥰

  • @sarasammasarasa146
    @sarasammasarasa146 Рік тому

    ഒത്തിരി നന്ദി. എനിക്ക് chudidhar തയ്ക്കാൻ അറിയില്ല. ഇപ്പോൾ മനസിലായി ❤️❤️

  • @ashikaashika9313
    @ashikaashika9313 Рік тому

    നല്ല വീഡിയോ ഞാൻ ഇപ്പോള ചാനൽ കാണുന്നു നിങ്ങള വീഡിയോ സൂപ്പർ ആണ് 👌tnx chechi🥰

  • @muhsinam7253
    @muhsinam7253 Рік тому

    Sleeve എപ്പോഴും ശെരിയാകാറില്ല. ഇത്രയും easy method പറഞ്ഞു തന്നതിന് thanks alot.

  • @nejumunnisasaju9195
    @nejumunnisasaju9195 Рік тому +2

    Tinu supper class ningal giangale lakiyan eth pole tailoring classile polum parangu tarilla ningale ella vediosum ellavarkum ubakara pedunnathan💖💖💖💖💖💖💖

  • @sujasreejith5988
    @sujasreejith5988 Рік тому +3

    Hi ടിനു thanks
    ഞാൻ നന്നായി തയ്ച്ചുതുടങ്ങി

  • @rinusworld8717
    @rinusworld8717 Рік тому

    Super njan padikyanpoya ala eniku ee alavu deashyam varum ee veedio kandappo othiri ishtayi ini easyaayi thaikkam eniku cutting ayirunnu confution njancheithu nokum👍

  • @cookwithishanaina
    @cookwithishanaina Рік тому +5

    നല്ല explanation ...ഒത്തിരി നന്ദി ... ഒരുപാട് സ്നേഹം ❤❤

  • @anjanasivaprakash2146
    @anjanasivaprakash2146 Рік тому

    Chechide class kandirikan thanne nalla rasamund... ellam valare krithyamayi manadilavum thank u

  • @ananshibu866
    @ananshibu866 Рік тому +1

    Nannayi ❤️ paranju thanna chechik thanks

  • @alinalu6411
    @alinalu6411 Рік тому +1

    Super chechi nannaayi manassilaakkaan pattunnund thank you 😍

  • @beenasuni7756
    @beenasuni7756 Рік тому

    Churidhar cutting ottum ariyathavarkku polum ee video kandal valare simple ayi cheyyan kazhiyum

  • @saliniprakash6827
    @saliniprakash6827 Рік тому

    Ante chechi suuuuuuuuupper.njan thayal padichatha anikku eppoza sarikkum manasilayathu thanks chechi eniyum ethupolathe video cheyane

  • @Thahira-dy7mj
    @Thahira-dy7mj 3 місяці тому

    ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല thank you❤

  • @mascaradeepak6562
    @mascaradeepak6562 Рік тому +2

    തപ്പി നടന്ന വീഡിയോ... Thank you dear...🥰🥰

  • @ebnelentertainments6058
    @ebnelentertainments6058 Рік тому +2

    ശരിക്കും മനസിലാക്കുന്ന വിധം പഠിപ്പിച്ചതിനാൽ ഒരായിരം നന്ദി തൈക്കുന്ന വിധവും ഇതുപോലെ കാണിച്ചാൽ ഉപകാരമായിരിക്കും

  • @aswathys1a38
    @aswathys1a38 Рік тому +1

    Valare nannayi thanne paranjuthannu thanks 👍👍

  • @shebinrimza523
    @shebinrimza523 Рік тому

    Thanks tto🥰പെരുന്നാളിന് ഒരു ചുരിദാർ തൈക്കാൻ കട്ട് ചെയ്യാൻ വിഷമിച്ചിരിക്കായിരുന്നു

  • @sheelapk3659
    @sheelapk3659 Рік тому

    E soothrappani adhyamayittanu kanunnath. So simple.thankyou my dear.

  • @ushakumaria3296
    @ushakumaria3296 Рік тому +2

    ഇത്രയും ഭംഗി ആയിട്ട് ആരു പറഞ്ഞു തരും
    Thank uuuuu👌❤️❤️❤️❤️

    • @rosemarylawrence6790
      @rosemarylawrence6790 Рік тому

      നല്ല ഒരു അറിവ് പകർന്നു നൽകി നന്ദി

  • @sainafathima.ssainafathima5038

    ഒട്ടും അറിയാത്തവർക്ക് പോലും നന്നായി മനസിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന്
    Thanks dear👍🏻🙏🙏🙏

    • @kunjumoldevasia5951
      @kunjumoldevasia5951 Рік тому +1

      തയ്യൽ അറിയാത്തവർക്ക് നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു പഠിപ്പിക്കുന്നു നല്ല ക്ലാസ്സ്‌. Very Thanks Teacher.

  • @suryabineeshsurya5966
    @suryabineeshsurya5966 Рік тому +3

    സൂപ്പർ ചേച്ചി ഇതുപോലെത്തെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു🥰🥰🥰👍👍👍🥰🥰🙏🙏

  • @sinankottayil7306
    @sinankottayil7306 Рік тому

    Njan online clss kaanunnu, thayyal padikaan thudangiyath chechide class kabdittaan, oraayiram thanks chechiii

  • @sheenamanzoor3306
    @sheenamanzoor3306 Рік тому

    Ee reethiyil adipoly yayi njan churidhar thachu thank you sister

  • @rachelvarghes
    @rachelvarghes Рік тому

    Valare nannyi present cheythu paranju thannu thanku mam💝💝💝💝

  • @drjosephpaulpaul2915
    @drjosephpaulpaul2915 Рік тому

    Valare thanks. Sure aayum nannayi upakaarapedum.May God bless u. 🙏

  • @jayasree7511
    @jayasree7511 Рік тому +6

    നന്നായി പറഞ്ഞു തന്നു... നല്ല ക്ലാസ്.. Thank you 🙏🏻🙏🏻

  • @focuzonlife4673
    @focuzonlife4673 Рік тому

    വളരെ നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി.. നന്നായി മനസിലായിട്ടോ

  • @ajababu6981
    @ajababu6981 20 днів тому

    Adipoli👍👍👍 nallathayittu paranju thannu

  • @IndiraN-pm2wj
    @IndiraN-pm2wj 5 місяців тому

    വളരെ നന്നായി പറഞ്ഞുതന്നു thanks

  • @59saniyasafairac1a5
    @59saniyasafairac1a5 Рік тому

    ചേച്ചീ നല്ല രീതിയിൽ മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെ നന്ദി

  • @muhammedsaleem3212
    @muhammedsaleem3212 Рік тому

    Njan farsana Saleem...enik class kandu kaziyumbol pettannu manassilavum...appol chechiyod orupad steam thonnum....

  • @gigithomas2198
    @gigithomas2198 Рік тому +2

    നന്നായി മനസ്സിലാകുന്നുണ്ട്, thank you, stitching ഉം ഇതുപോലെ easy method പറയണേ

    • @riyap7714
      @riyap7714 Рік тому

      Online aayi fashion designing padikkano

  • @bijisathyan1272
    @bijisathyan1272 Рік тому

    നല്ല class നല്ലപോലെ മനസിലാകുന്നുണ്ട്... 👌🏾👌🏾👌🏾

  • @NithyaAnil-g3v
    @NithyaAnil-g3v 2 місяці тому

    Super. nalla vekkthamaittu paranju thannu🥰🥰

  • @lillynsunnythomas3799
    @lillynsunnythomas3799 Рік тому

    Othiri Nandi undu mole..,Thank you so much..midukki mole aanu tto..thayikkanam ennokke agraham undu..ithokke kanumbol enganeya ….njan madikkathe thayikkan theerumanichu..thank you so much..

  • @ishusahad9198
    @ishusahad9198 Рік тому +3

    നന്നായി മനസ്സിലായി.. Thankyou.. 😍

  • @subashbose7346
    @subashbose7346 Рік тому +2

    👍🏻👍🏻 നന്നായി മനസ്സിലാക്കി തരുന്നുണ്ട് അഭിനന്ദനങ്ങൾ

  • @saleenasali6929
    @saleenasali6929 Рік тому

    നന്നായി പറഞ്ഞു കൊടുത്തു. Cut ചെയ്‌തും കാണിച്ചു. ഇത്രയും ഈസി ആയി ആരും കാണിച്ചിട്ടുണ്ടാവില്ല. നന്നായി. പളാസോ കട്ടിങ് കാണിക്കണേ ♥️😁

  • @ayshahafa1222
    @ayshahafa1222 Рік тому +1

    Nannaayi. Padippichu. Allam. Padippichu. tharamoo. God🙏. Anugrahikkattay

  • @najmamuaviya7865
    @najmamuaviya7865 Рік тому +1

    Chechi super aan.. nallonm manaslavunund

  • @rifakabeer2882
    @rifakabeer2882 Рік тому

    നല്ലതുപോലെ മനസ്സിലാക്കിത്തരുന്നുണ്ട് thanks

  • @saumyaabhishek278
    @saumyaabhishek278 Рік тому

    Valare nannayirunnu eniku aluvu paraumbol padikkan valare padayi thonnittundu agane kalanjittu pokum ithu nannayi manasilakum

    • @suryalenin2618
      @suryalenin2618 Рік тому

      ചുരിദാർ അല്ല ടോപ്പ് താഴ് ഭാഗമാണ് ചുരിദാർ

  • @rathnamma123
    @rathnamma123 Рік тому

    ഇത്രയും തന്നായി ക്ലാസ് എടുത്തു കൊടുക്കുന്ന ടീച്ചറിൽ ഒരായിരം നന്ദി : ടീച്ചറിന്റെ ഫോൺ നമ്പറും കൂടി കിട്ടിയെങ്കിൽ നന്നായിരുന്നു

  • @akbarakku7792
    @akbarakku7792 Рік тому +1

    Nannayit manassilayi thankyou dear

  • @jishajosemon2511
    @jishajosemon2511 Рік тому +4

    നല്ല അവതരണം നന്ദി🙏

  • @SheethalvipinSheethalvipin
    @SheethalvipinSheethalvipin Місяць тому

    അടിപൊളി ചേച്ചി നന്നായി മനസ്സിലായി 🥰

  • @shamilsonu2781
    @shamilsonu2781 Рік тому

    താങ്ക്സ് ചേച്ചി 🥰 ഇനിയും ഇതുപോലുള്ള trik പറഞ്ഞുതരണം

  • @prajishapv3337
    @prajishapv3337 Рік тому

    ചേച്ചി പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട് സൂപ്പർ ചേച്ചി 👌

  • @gincymol3013
    @gincymol3013 Рік тому

    വളരെ,easy ആയി class എടുത്തു തന്നതി ന് Thank you

  • @sanasera9504
    @sanasera9504 Рік тому

    സൂപ്പർ, നല്ലപോലെ മനസ്സിലായി, i will try 😊

  • @Smssvlog-lp8oh
    @Smssvlog-lp8oh Рік тому

    Thanks ശരിക്കും മനസ്സിലാക്കി തന്നു

  • @rithajmehreen.arithaj7238
    @rithajmehreen.arithaj7238 Рік тому

    Ithrayum detailayitt prrnjutharunnoru vedios yutubil thnne undo enn doubta... amazing

  • @lisasolly4511
    @lisasolly4511 Рік тому +1

    എനിക്ക് തയ്യൽ അറിയില്ല എന്നാലും കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി നല്ല ക്ലാസ്സ്

  • @ayanavivek3047
    @ayanavivek3047 Рік тому +6

    നല്ല അവതണം.നന്നായി മനസ്സിലാകുന്നുണ്ട്. നന്ദി 🙏

  • @anniejose4083
    @anniejose4083 Рік тому +4

    Thank you,very easy methods
    God Bless!

  • @SunithaVN
    @SunithaVN Місяць тому

    എനിക്ക് ഇഷ്ടപ്പെട്ട തയ്യൽ ക്ലാസ് ഇതാണ് നന്നായിട്ടുണ്ട്

  • @muhsinamusi2246
    @muhsinamusi2246 Рік тому

    Valare elupam thonni. Thanks chechi

  • @nusrathmanu667
    @nusrathmanu667 Рік тому

    ഞാൻ ഇങ്ങനെഅളവ് എടുത്തിട്ടാണ് ചുരിദാർ തയ്ക്കാർ. സിമ്പിൾ ആണ് 👍👍

  • @soumyasuresh2464
    @soumyasuresh2464 Рік тому

    Nice chechiii. Ellavarkkum manasilaakunna reethi.

  • @sherlindeepusherlindeepu6309

    എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ ക്ലാസ് നല്ലതുപോലെ മനസ്സിലാക്കുന്നുണ്ട്

  • @shylammagopi1315
    @shylammagopi1315 Рік тому

    ❤❤വളരെ ഈസിയായി പറഞ്ഞുതരുന്നുണ്ട്സൂപ്പർ

  • @bincybabubincybabu6969
    @bincybabubincybabu6969 Рік тому

    നന്നായിട്ടുണ്ട് നല്ലതുപോലെ മനസ്സിലാകുന്നുണ്ട് താങ്ക്സ്

  • @sakeenasakeena8292
    @sakeenasakeena8292 Рік тому

    അതി മനോരമായ ക്ലാസ്സ്
    പെട്ടന്ന് മനസ്സിൽ ആകുന്നുണ്ട്

  • @nejilanaushad4954
    @nejilanaushad4954 Рік тому

    Idh valare easy aayit thonni...enik epolum sleave aan shariyavathadh...

  • @ushaharidas9935
    @ushaharidas9935 7 місяців тому

    Super& simple method ❤🎉of cutting, thankyou 😂

  • @divyabanerjidas9610
    @divyabanerjidas9610 Рік тому

    Tqqq dear ചെയ്തു നോക്കട്ടെ

  • @sunithaas7401
    @sunithaas7401 Рік тому +2

    നന്നായി പറഞ്ഞു തന്നു 👌👌👌👌