Fish Molly Recipe in Malayalam | Kerala Style Fish Molly Recipe | Fish Molee Easy Malayalam Recipe

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 146

  • @njaangandharvan6068
    @njaangandharvan6068 2 роки тому +7

    വിശന്നിരിക്കുമ്പോ ഒക്കെ ഇത് കണ്ടാൽ, കണ്ടുകൊണ്ട് ചോറുണ്ണും
    കൊള്ളാം കണ്ടാൽ അറിയാം കൈ പുണ്യം പക്ഷേങ്കില് മേലാൽ ഇത്രേം ടേസ്റ്റി ഐറ്റം പോസ്റ്റ് ചെയ്യല്ലേ ന്റെ പൊന്നോ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല വീട്ടിൽ കുറച്ച് മീൻ ഇരപ്പുണ്ടല്ലോ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് വേണം ബ്രഡും കൂട്ടി അടിക്കാൻ ഇങ്ങനത്തെ ഓരോ പാചകം കാണുമ്പോൾ എങ്ങനെയാണ് ഉണ്ടാക്കാതിരിക്കുക ഭാഗ്യത്തിന് കുറച്ച് മീൻ ഇരിപ്പുണ്ട് ഇല്ലെങ്കിൽ പെട്ടു പോയേനെ താങ്ക്സ് ചേച്ചി💐💐

  • @AntonypThomas
    @AntonypThomas 2 роки тому +3

    ലൈക് 55❤ ഫിഷ് മോളി റെസിപ്പി കണ്ടു സൂപ്പർ ആയിട്ടുണ്ട്, നല്ല അടിപൊളി ഫിഷ് മോളി 👍ഫുൾ watched ❤

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    Adipoli ayittund..

  • @vbrmelila5978
    @vbrmelila5978 2 роки тому +1

    fish moly adipoli ayittunde kollam

  • @neethuarun3956
    @neethuarun3956 2 роки тому +2

    ഫിഷ് മോളി സൂപ്പർ ആയിട്ടുണ്ട്... അപ്പവും ഫിഷ് മോളിയും അടിപൊളി കോമ്പിനേഷൻ anu😍😍

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +1

    ഫിഷ് മോളി വളരെ നന്നായിട്ടുണ്ട് നല്ല അപ്പം കൂടി ഉണ്ടങ്കിൽ വയറു നിറയെ കഴിക്കാം ഇനിയും വറൈറ്റി റെസിപ്പി വരട്ടെ ഇതൊന്ന് ട്രൈ ചെയ്തു നോക്കണം

  • @rvpushpadas6090
    @rvpushpadas6090 2 роки тому +1

    ഫിഷ് മോളി വളരെ നന്നായിട്ടുണ്ട് 👌

  • @roshiniskitchenworld9531
    @roshiniskitchenworld9531 2 роки тому

    Ye Fishmole kanddittu oru rekshayumilla ..athrakku super anu Anitha

  • @hemalathasadukkala
    @hemalathasadukkala 2 роки тому +1

    ഫിഷ് മോളി സൂപ്പർ ആണുട്ടോ. ഉണ്ടാക്കി നോക്കാം

  • @InspireEnjoy
    @InspireEnjoy 2 роки тому +1

    ഫിഷ് മോളി അടിപൊളി ആണല്ലോ

  • @unnysshoots5206
    @unnysshoots5206 2 роки тому

    മോളി ഫിഷ് കറി കലക്കി.👌👌.ഒന്നുംപറയാനില്ല ഇങ്ങള് വേറെ ലെവലാണ്.. നല്ല വെറൈറ്റി ഐറ്റംസും, നല്ല അവതരണവും
    എല്ലാ റെസിപ്പിയും ഒന്നിനൊന്ന് മിച്ചം
    👌👌❤️

  • @shalus5080
    @shalus5080 2 роки тому

    Fish moli adipholi aanallo 👍🏻

  • @abhishek.p3850
    @abhishek.p3850 2 роки тому

    Fish moly recipe making valare nannayitunde chechi 👍👍💯💝

  • @geethushajushaju5577
    @geethushajushaju5577 2 роки тому

    Super chechi fish moly kalakki kanan thane nalla bangieundu

  • @AnuLivingVids
    @AnuLivingVids 2 роки тому

    ഫിഷ് മോളി സൂപ്പറായിട്ടുണ്ട് ചേച്ചി 😋കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍super.....

  • @Holmssimon
    @Holmssimon 2 роки тому +1

    കിടിലൻ ഫിഷ് മോളി, really mouthwatering 🤤😋💖🎊

  • @mrschefsavithri
    @mrschefsavithri 2 роки тому +3

    അടിപൊളി ഫിഷ് മോളി 👌

  • @quizmalayalam5730
    @quizmalayalam5730 2 роки тому +1

    Fish moli preparation and presentation polichu chechi.. Vareity 😍

  • @bhadhrasree5163
    @bhadhrasree5163 2 роки тому +1

    അടിപൊളി 👌👌👌👌കൊതിയൂറും ഫിഷ്‌മോളി ♥️🥰😋😋😋

  • @linsaniya
    @linsaniya 2 роки тому

    വളരെ ഇഷ്ട്ടാണ് ഈ ഫിഷ് മോളി ... അവതരണം കേൾക്കുമ്പോഴേ വായിൽ വെള്ളം നിറഞ്ഞു.. ഈ അഡാർ ഫിഷ് മോളി നമ്മൾക്ക് ചെയ്ത് കാണിച്ചു തന്നതിന് ഒരു പാട് നന്ദി ഡിയർ🥰🥰🙏🙏

    • @linsaniya
      @linsaniya 2 роки тому

      ലൈക്ക് 12 2

  • @jessygeorge3180
    @jessygeorge3180 2 роки тому +1

    ഫിഷ് മോളി പൊളിച്ചു ട്ടോ 😋😋

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому

    ചേച്ചി കുട്ടി. കറി കാണാൻ എന്തൊരു ഭംഗി 🌹🌹🌹🌹

  • @shaasveriety1885
    @shaasveriety1885 2 роки тому

    നല്ല സംസാരം, സിംപിൾ n ഹംപിൾ 👌👌👌👌

    • @Anithastastycorner
      @Anithastastycorner  2 роки тому +1

      ശെരിക്കും മോൾ ട്രൈ ചെയ്യണേ 😍🙏

    • @shaasveriety1885
      @shaasveriety1885 2 роки тому

      ഞാൻ എല്ലാം പരീക്ഷണം ചെയ്യും, ഞാൻ ഒരു ഹോം ബേക്കർ ഉം കുക്കിംഗ്‌ താല്പര്യം ഉള്ള ആളും ആണ്, ഇങ്ങനെ ഉള്ള ആളുകളെ എനിക്ക് ഒരുപാട് ഇഷ്ടം, നല്ല മനസ്സിൽ നിന്നേ നല്ല സംസാരം വരൂ, ഓൾ ദ ബെസ്റ്റ്, എനിക്ക് ഓർഡർ കുറവാ എന്നാലും ഞാൻ എല്ലാം പരീക്ഷിച്ചു നോക്കും, 👌👌👌👌

  • @shijoejoseph2011
    @shijoejoseph2011 Рік тому

    Ee video kandu vannu. Subscribed. Fish Molly ithrem easy aayi neat aayi kanichu thannathinu thank you very much! Confidence kitti! 😭🙏🥰😇

  • @ASOOSMIX1
    @ASOOSMIX1 2 роки тому +2

    ഫിഷ് മോളി അടിപൊളി 😋😋👍

  • @PKsimplynaadan
    @PKsimplynaadan 2 роки тому

    Fish moly beautiful preparation valate nannaittu manasilavunna reethiyil vivarichu paranju thanku anitha❤️👌

  • @sabisaleem6607
    @sabisaleem6607 2 роки тому +1

    Cheachi onnum parayanilla polichu🥰🥰

  • @Dreamworldofkunju
    @Dreamworldofkunju 2 роки тому

    Fish moly kanditt tanne kothiyayi 😋😋

  • @Homelymealcourt
    @Homelymealcourt 2 роки тому

    അടിപൊളി ഫിഷ് മോളി... 😍😍daily വെറൈറ്റി ആണല്ലോ.. 😄super👌👌👌

  • @sumifnm942
    @sumifnm942 2 роки тому +1

    Fish moly adipoli chechi🥰

  • @deepalinair
    @deepalinair 2 роки тому

    Fish moilee polichutto

  • @fathimasworld4693
    @fathimasworld4693 2 роки тому +1

    അടിപൊളി റെസിപ്പി😋

  • @FNM774
    @FNM774 2 роки тому

    Anithechi🥰🥰 Fish moly njan ithuvare kazichittilla ithu Kandittu kothiyayi 😋njan enthayalum try cheyunnund.

  • @ashincshan3240
    @ashincshan3240 2 роки тому

    Kollatto chechi super. Nannayittundu appathinu nalla combination aanu. leenas magic😊😊

  • @valluvanad_kitchen.
    @valluvanad_kitchen. 2 роки тому +2

    Adipoliyaayitund 😋

  • @sindhusfoodstyle
    @sindhusfoodstyle 2 роки тому

    ചേച്ചി സൂപ്പറായിട്ടുണ്ട് 😋👍💖

  • @suryasuryasurya5831
    @suryasuryasurya5831 2 роки тому +1

    ഫിഷ് മോളി പൊളിച്ചുട്ടോ 😋😋😋👍🏻

  • @shabnaneharuby
    @shabnaneharuby 2 роки тому

    നല്ല ചാനൽ ആനുട്ടോ. എനിയ്ക്ക് നല്ല ഇഷ്ടായി

  • @Binduajayvlog
    @Binduajayvlog 2 роки тому

    fish moli പൊളിച്ചല്ലോ 👌

  • @shehome
    @shehome 2 роки тому +1

    Chechi fish Molly super 👌

  • @vinneybaiju7476
    @vinneybaiju7476 2 роки тому

    Kidilam recipe.... fan ana

  • @majliskitchen8195
    @majliskitchen8195 2 роки тому +1

    Fish moly nannayitund Anithase ❤

  • @filooskitchen7824
    @filooskitchen7824 2 роки тому

    ആഹാ ഫിഷ് മോളി കിടിലൻ 😋

  • @nicefamilyvlog1935
    @nicefamilyvlog1935 2 роки тому

    Polichu super 👌 theerchayayum try chyyum❤❤

  • @WalltexDesigning
    @WalltexDesigning 2 роки тому

    ഫിഷ് മോളി വേറെ ലെവൽ പൊളിച്ചു തിമിർത്തു

  • @talesofnaju
    @talesofnaju 2 роки тому

    Thenpalum thairum vianghiyum savala tomoto.. Pachamulk.. Ginger garlic okke cherth pinne poricha meenum cherth nalla kidilan fishmoli❤️❤️njan ubdakki nokkum chechi❤️

  • @bhadhrasree5163
    @bhadhrasree5163 2 роки тому

    സ്വാതേറിയ പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.. വേഗമായിക്കോട്ടെ 👍👍♥️♥️🥰🥰👌👌

  • @goodfoodiemaker1822
    @goodfoodiemaker1822 2 роки тому +2

    Adipoli fishmoly😋😋

  • @Mimsworld
    @Mimsworld 2 роки тому

    Nalloru recipe nalla reethil theyyarakan paranju thannu👍🏻. Thank you chechi❤️😍

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 роки тому +1

    ചേച്ചി ഇഷ്ടമായി

  • @sreesreesree2598
    @sreesreesree2598 2 роки тому +1

    Easy &Tasty recipe 😋😋😋👍🏻

  • @mywaybyreena
    @mywaybyreena 2 роки тому +1

    Woww supper👌👌

  • @reejasdiningworld
    @reejasdiningworld 2 роки тому

    Fish Moli vallappam adipoli compination Chechi 😋🙏🙏🏻❤️❤️🙏👍 പ്ലൈറ്റിലേക്ക്‌ velambhunnathe kandiite kothiyavunnu 😋 nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 ഫിഷ് മോളി ഉണ്ടാക്കുന്നത് ശരിക്കും മനസ്സിലാ യി ചേച്ചി പറഞ്ഞു തന്നു 👍👍❤️ട്രൈ ചെയ്തു നോക്കണം❤️👍👍❤️thank you so much for shairing this useful Recipe my dearest Anithachi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🙏❤️👍

  • @asharachelvarghese4849
    @asharachelvarghese4849 2 роки тому

    Vinegar and corn flour illathe ithu undakkiyal super and healthy

  • @techitalktravelfoodie6239
    @techitalktravelfoodie6239 2 роки тому

    Adipoli fish moly sooper

  • @shuhaibummer8747
    @shuhaibummer8747 2 роки тому

    Fish moly adipoli, subscribe cheythutto😁

  • @inbetweenskyearth
    @inbetweenskyearth 2 роки тому

    എന്നും നിങ്ങളുടെ റെസിപ്പി ട്രൈ ചെയ്യാറുണ്ട്

  • @jasminsworld196
    @jasminsworld196 2 роки тому

    ഫിഷ് മോളി അടിപൊളി ആണല്ലോ 👍🏻

  • @mintumondal8016
    @mintumondal8016 3 місяці тому +1

    Beautiful delicious ❤❤❤dish ❤❤❤I am crazy about you ❤❤❤❤

  • @RithusFoodWorld
    @RithusFoodWorld 2 роки тому

    Adepoli fish molly👌👌

  • @cpsvalleyoflove
    @cpsvalleyoflove 2 роки тому

    ഫിഷ് മോളി കാണുമ്പോൾ തന്നെ കൊതിയാവുന്നു 🎉

  • @madhaviv6586
    @madhaviv6586 2 роки тому

    അടി പൊളികറി

  • @deepakaroor
    @deepakaroor 2 роки тому

    അടിപൊളി 🥰🥰

    • @Anithastastycorner
      @Anithastastycorner  2 роки тому +1

      താങ്ക്സ് dear 🥰🥰🥰🥰❤🙏🏼

  • @FNMcookings
    @FNMcookings 2 роки тому

    ഫിഷ് മോളിയും അപ്പവും നല്ലൊരു കോമ്പിനേഷൻ ആണല്ലോ അനിതേച്ചി 🥰

  • @zayanbaby2022
    @zayanbaby2022 2 роки тому

    fish moli nannayittund Anithechi 🥰

  • @AvantikasWorld
    @AvantikasWorld 2 роки тому +1

    Fish Molly recipe 😋😋😋😋👍🏻

  • @KokoBakeOfficial
    @KokoBakeOfficial 2 роки тому +1

    ഫിഷ് മോളി പൊളിച്ചു 😋😋

  • @manjusanthosh6832
    @manjusanthosh6832 2 роки тому

    കടൽ മീൻ കിട്ടണമെങ്കിൽ ഇനി നാട്ടിൽ വരണം 😟, നല്ല കിടിലൻ റെസിപി

  • @pengunss7953
    @pengunss7953 2 роки тому

    Fish molly super....

  • @theurbanplantgrower
    @theurbanplantgrower 2 роки тому

    It's a yummy and deliciously prepared Fish Molly Recipe dish. Done liked and fully watched your video. Thanks for sharing.

  • @lalucherian2066
    @lalucherian2066 Рік тому +1

    😊

  • @shafajaleel6368
    @shafajaleel6368 2 роки тому

    nice recipe 👍

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 2 роки тому

    Well prepared fish molleyy love to have with appam

  • @shynopthomas6617
    @shynopthomas6617 2 роки тому

    Well presented anitha

  • @mathewsarin6582
    @mathewsarin6582 Рік тому +1

  • @negosyantengina
    @negosyantengina 2 роки тому

    Yummy viand

  • @Deepfantasy7
    @Deepfantasy7 2 роки тому

    Polapn fishmoly😋👌🥰

  • @ansugeorge3366
    @ansugeorge3366 2 роки тому

    Chechide food kazikan evda varandath.eth district anu

    • @Anithastastycorner
      @Anithastastycorner  2 роки тому

      മോളെ ചേച്ചിടെ വീട് ekm
      അപ്പം ഡെയിലി ഉണ്ടാക്കും
      മറ്റുള്ളവ ഓർഡർ അനുസരിച്ചു ആണ് undakkunne

    • @ansugeorge3366
      @ansugeorge3366 2 роки тому

      @@Anithastastycorner ano
      Ernklm evda...njn ktm ane

    • @ansugeorge3366
      @ansugeorge3366 2 роки тому

      Chechiye epazenkilum njn kanum.e edak anu vdos kandath.elam perfect.all the best chechi

  • @SurumeezWorld
    @SurumeezWorld 2 роки тому

    👌👌👌

  • @shynothomas2909
    @shynothomas2909 2 роки тому

    Hotel style

  • @reenaphilipose5063
    @reenaphilipose5063 2 роки тому

    Cornflour not added in method description

    • @Anithastastycorner
      @Anithastastycorner  2 роки тому

      Sry dear
      മോളാണ് അത് എഴുതുന്നത്
      അത് മീനിൽ ചേർത്താൽ മീൻ കരിയില്ല അതാ ചേർതത്തു ഇല്ലേലും കുഴപ്പമില്ല

    • @reenaphilipose5063
      @reenaphilipose5063 2 роки тому

      @@Anithastastycorner ok

  • @happydaywithdhanya
    @happydaywithdhanya 2 роки тому

    Easy and yummy

  • @atomexxon
    @atomexxon 2 роки тому

    😍😍😍

  • @jayesh9744
    @jayesh9744 2 роки тому

    Chechi
    Spoon ennu paryumbo tspoon or tbspoon ennu clear ayii parayanee
    Transcript , voice ok different avunuu
    Some of us blindly follow steps
    So correct avan .....

  • @VargheseThomass967
    @VargheseThomass967 2 роки тому

    So delicious

  • @bijumathewsdubai
    @bijumathewsdubai 2 роки тому

    അനിതേച്ചിയെ കുറച്ചു തിരക്കായതു കൊണ്ടാണ് ഈ ഫിഷ് മോളി കാണാൻ വൈകിയത്. ക്ഷമിക്കുക

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому +1

    അപ്പോൾ ഇങ്ങനെ യാണല്ലേ ഫിഷ് മോളി റെസിപ്പി തയ്യാറാക്കുന്നത്

  • @elsammageorge4322
    @elsammageorge4322 2 роки тому

    കലക്കി വലിച്ചു നീട്ടത്തത്

  • @shamsukadamkode4574
    @shamsukadamkode4574 2 роки тому

    😍😍