കാറ്ററിംഗുകാർ പാർട്ടി സ്പെഷ്യൽ ചിക്കൻ റോസ്റ്റ് | Catering Chicken Roast Recipe Malayalam |

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 77

  • @ajinsam960
    @ajinsam960 18 годин тому +3

    ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ മുഖം ഇതാണ് അടുക്കളയിൽ വീയർക് ത്ത് കുളിച്ച് ക്ഷട്ടപ്പെടുന്ന ഒരോ വീട്ടമ്മമാരും ചേച്ചിക്കുട്ടിയുടെ മുഖം കാണാൻ പറ്റി ഇന്നത്തെ റെസിപ്പിക്കും പിൻപിലും ക്ഷട്ടപ്പാട് ഉണ്ട് നല്ല ചൂടാ ഇപ്പോൾ ഒരോ വീഡിയോ എടുക്കുമ്പോഴും എന്ത് മാത്രം ക്ഷട്ടപ്പാട് ഉണ്ടാകും ഊഹിക്കാവുന്നതെയുളളൂ ഇന്നത്തെ ചിക്കൻ റോസ്റ്റ് നല്ലതാ എനിക്ക് കൂടുതൽ ഇഷ്ട്ടം ചപ്പാത്തിക്ക് ഒപ്പം കഴിക്കാനാ 🥰🥰 ചേച്ചിക്കുട്ടിക്ക് എല്ലാ വിധമായ നന്മകളും ഉണ്ടാകട്ടെ ക്ഷട്ടപ്പെടുന്നവരെ

    • @ajinsam960
      @ajinsam960 18 годин тому

      ഒരിക്കലും ദൈവം കൈവിടുകയില്ല ❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  16 годин тому

      Thanks aneee🎉🎉🎉

  • @monaidreamworld
    @monaidreamworld 8 годин тому

    വളരെ എളുപ്പത്തിൽ തയ്യാറാക്കിയ രുചികരമായ ചിക്കൻ മസാല റോസ്റ്റ് ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👍😍😍😍

  • @sandhyaramesh8876
    @sandhyaramesh8876 10 годин тому +1

    ഇങ്ങനെ ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നത് ആദ്യമായ് ആണ് ചേച്ചി കാണുന്നത്.. സൂപ്പറായിട്ടുണ്ട്.. 🩷👌🩷🩷🩷

  • @sreelathamp2620
    @sreelathamp2620 8 годин тому +2

    ഹായ് അനിതാ എല്ലാ നന്മകളും ഉണ്ടാകട്ടെ 😀🙏❤️

  • @leekaleeka6978
    @leekaleeka6978 17 годин тому +1

    അനിത ചേച്ചി ഞാൻ ചിക്കൻ കഴിക്കില്ല എങ്കിലും കണ്ടപ്പോൾ കൊതി തോന്നി Super

  • @SunilKumar-k1t3l
    @SunilKumar-k1t3l 18 годин тому +3

    ചിക്കൻ വീട്ടിൽ എല്ലാപേരും കഴിക്കും. തീർച്ചയായും ഉണ്ടാക്കും. പിന്നെ ലൈക്ക് തരില്ലെ. വീഡിയോ കാണുന്നതിനുമുൻപേ ഞാൻ ലൈക്ക് ഇടും കേട്ടോ ചേച്ചി ❤ Thanks chechi പ്രസീല TVM

  • @FNMcookings
    @FNMcookings 11 годин тому

    ചേച്ചി ❤അടിപൊളി ചിക്കൻ റോസ്റ്റ്. ചേച്ചിക്ക് നല്ല ക്ഷീണം ഉണ്ടല്ലോ.

  • @jancyjoy2994
    @jancyjoy2994 16 годин тому +1

    ഹായ് അനിതേ ഞാൻ ചിക്കൻ മാത്രമേ കൂട്ടു കണ്ടിട്ട് ഒരുപാട് ഇഷ്ടം തോന്നി തീർച്ചയായും ട്രൈ ചെയ്യും. ഇനിയും ഇതുപോലെ നല്ല നല്ല റെസിപ്പി പ്രതീക്ഷിയ്ക്കുന്നു.❤

  • @PrajiLiji
    @PrajiLiji 18 годин тому +1

    ചേച്ചി കൂട്ടീ ചിക്കൻ റോസ്റ്റ് കാണാൻ തന്നെ എന്താ, ഭംഗി, രുചിയും പറഞ്ഞറിയിക്കാൻ പറ്റില്ല, അത്രയും സത്യമായി തന്നെ ചേച്ചി ഓരോ റെസിപിയും ഞങ്ങൾക്കായി ഉണ്ടാക്കി കാണിക്കുന്നത് 👌👌👌👌👍👍👍

  • @susanpradeep350
    @susanpradeep350 18 годин тому +1

    ഉണ്ടാക്കി നോക്കാം❤

  • @RiyaShanto-n1c
    @RiyaShanto-n1c 17 годин тому +1

    Njan undakki nokkum👍🏼

  • @VijiSunil-i5m
    @VijiSunil-i5m 14 годин тому

    നാളെ ഉണ്ടാക്കാം ചേച്ചി 😍😍

  • @PremaMahi-bv5pp
    @PremaMahi-bv5pp 11 годин тому

    ചേച്ചി കുട്ടി ഇന്നത്തെ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് അടിപൊളി പിന്നെ ഇന്ന് നേരിട്ട് കണ്ടുവല്ലോ സന്തോഷം ചേച്ചി ഓരോ വീഡിയോയും ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കുമ്പോൾ ഒരുപാട് കഷ്ടപ്പെട്ട് ആണെന്നറിയാം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി കുട്ടിയെ❤❤❤❤❤❤

  • @susheelasworld1722
    @susheelasworld1722 17 годин тому +1

    Party special chicken roast sooper ayitundu 👌👌

  • @sarammajacob8910
    @sarammajacob8910 17 годин тому +1

    Suuuuuper Anithakitty

  • @rajeshpanicker6206
    @rajeshpanicker6206 17 годин тому +2

    ദേ ഞാൻ ലൈക് ചെയ്തു 👍🏻

  • @madhaviv6586
    @madhaviv6586 10 годин тому +1

    ചിക്കൻ റോസ്റ്റ് അടിപൊളി ❤️

  • @RSkunnath
    @RSkunnath 17 годин тому +1

    Chicken roast super aanallo. 😋😋😋😋

  • @sudhakumari1677
    @sudhakumari1677 9 годин тому

    Anitha jnan ella. Videos um kanarundu kto ellam adipoli recipe kalanu kto

  • @prabhakarannambidiveettil8104
    @prabhakarannambidiveettil8104 9 годин тому

    എന്റെ അനിയത്തി 🥰

  • @shakeelavp2330
    @shakeelavp2330 17 годин тому +1

    Polichallo ❤❤❤

  • @vijayasree9614
    @vijayasree9614 18 годин тому +2

    എന്റെ ചേച്ചിക്കുട്ടി ഇന്നത്തെ സ്പെഷ്യൽ ചിക്കൻറോസ്റ്റ് അടിപൊളി ഇന്ന് ചേച്ചിക്കുട്ടിയെ നേരിട്ട് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ഒപ്പം സൂപ്പർ ചിക്കൻറോസ്റ്റിന്റ പാചകവും സൂപ്പറായിട്ടുണ്ട് ഇതോപോലെ ഞാൻ ഇതുവരെ ചിക്കൻറോസ്റ്റ് ഉണ്ടാക്കിയിട്ടില്ല മൈദചേർക്കുകയോ ചിക്കൻസ്റ്റോക്ക് ഉണ്ടാക്കുകയോ ചെയ്യാതെയാ റോസ്റ്റ് ചെയ്തിട്ടുള്ളു ഇനി ചേച്ചിക്കുട്ടി ഉണ്ടാക്കിയ അതേഅളവിൽ എല്ലാസാധനങ്ങളും ചേർത്ത് ഉണ്ടാക്കും ഇതെല്ലാം എനിക്ക് പുതിയഅറിവാണ് 👍🏻💖😘താങ്ക്സ് ചേച്ചിക്കുട്ടി

  • @nandaunnikrishnan8863
    @nandaunnikrishnan8863 19 годин тому +2

    ആദ്യത്തെ ലൈക്കും കമന്റും എന്റേതാകട്ടെ. ചേച്ചി കഴിക്കില്ല, എങ്കിലും കാണും. കാരണം ഗസ്റ്റ്‌ വരുമ്പോൾ അടിപൊളി ചിക്കൻ റോസ്റ്റ് ഉണ്ടാക്കാമല്ലോ.

  • @beenaaravindakshan4210
    @beenaaravindakshan4210 15 годин тому +1

    Super 👍 👍❤

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d 16 годин тому +1

    ചിക്കൻ റോസ്‌റ്റ് സൂപ്പർ 👌👌👌

  • @AshaPrasad-b5j
    @AshaPrasad-b5j 18 годин тому +1

    Super ❤

  • @Deekaytalks
    @Deekaytalks 14 годин тому

    Wow... super ❤️

  • @nadhunadhu5370
    @nadhunadhu5370 17 годин тому +1

    Supper

  • @vasanthymohandas8667
    @vasanthymohandas8667 18 годин тому +1

    ഹായ് അനിത ചിക്കൻ റോസ്റ്റ് അടിപൊളി. കുറേ യൊക്കെ ഇതേ പോലെ ചെയ്യാ എല്ലു കഷ്ണം വേറെ വേവിക്കാറില്ല, മൈദ ചേർക്കാറില്ല. നല്ല ടെസ്റ്റുള്ള റോസ്റ്റ്. ഇന്നത്തെ ഡ്രസ്സ്‌ നല്ല ഭംഗി. മുടി വെട്ടിയോ.😂👌👌👌❤❤❤

  • @sinisalil2843
    @sinisalil2843 18 годин тому +1

    👌👌👌

  • @ShajisKitchenMalabar
    @ShajisKitchenMalabar 19 годин тому +1

    Super tasty 👍

  • @goodfoodiemaker1822
    @goodfoodiemaker1822 18 годин тому +1

    Variety chickenroast😋👌

  • @kcm4554
    @kcm4554 18 годин тому +1

    Sister if you able to say in English also say in English. Most tongue watering delicious tasty recipes.....superb nice 👍👌💐❤️

    • @Anithastastycorner
      @Anithastastycorner  16 годин тому

      Sure thing, I will make sure to translate the recipe into English in my future videos! 🙏

  • @geethaprabhakaran9816
    @geethaprabhakaran9816 17 годин тому +1

    ❤️❤️💕💕🥰

  • @RashmaRagesh
    @RashmaRagesh 18 годин тому +1

    ❤❤

  • @shajichakkola5381
    @shajichakkola5381 19 годин тому +1

    👍🏻

  • @ViniKt-id3nv
    @ViniKt-id3nv 15 годин тому +1

    ഹായ് ചേച്ചീ സുഖമാണോ.

  • @mayavinallavan4842
    @mayavinallavan4842 13 годин тому

    ചിക്കൻ മീറ്റ് മസാല ഇട്ടു വെക്കുമോ, പറയണേ

  • @geethamenon2597
    @geethamenon2597 5 годин тому

    ഹായ് ഡിയർ അനിക്കുട്ടീ 🙏🙏🙏 ഇന്ന് വീഡിയോയിൽ അനിക്കുട്ടിയെ നേരിട്ട് കണ്ടതിൽ വളരെ വളരെ സന്തോഷം, ട്ടോ!!👍😅
    പക്ഷെ, മുഖത്ത് വളരെയധികം ക്ഷീണം കാണാനുണ്ട്..!!🤔🤔 പാചകത്തിനൊപ്പം സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണം ട്ടോ, ഡിയർ!👍👍👍 പിന്നെ, ചിക്കൻ റോസ്റ്റിന്റെ കാര്യം...👍😅
    പറയാൻ വാക്കുകൾ ഇല്ല ട്ടോ!!👍 ഉരുളിയിൽ ചിക്കൻ കഷ്ണങ്ങൾ ഇളക്കി ഇളക്കി, അത് അനിക്കുട്ടി വളരെ ക്ഷമയോടെ പാചകം ചെയ്തത് വീഡിയോയിൽ കണ്ടു കൊണ്ട് ഇരിക്കുമ്പോളാണ്, ഈ വിഭവത്തിന്റെ അപാര രുചി മാത്രമല്ല, എന്റെ അനിയുടെ കഠിനമായ പരിശ്രമവും എത്രമാത്രം വലുതാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്!!🙏🙏❤️ ഇനിയും ഒരുപാട് നേട്ടങ്ങളും വിജയങ്ങളും ഈ പുതിയ വർഷത്തിൽ നമ്മുടെ അനിക്കുട്ടിയെ തേടി വരട്ടെ എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു!!🙏🙏
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @Rithviknair
    @Rithviknair 13 годин тому

    ❤❤❤❤❤❤❤❤❤❤❤❤

  • @gopu403
    @gopu403 13 годин тому +1

    Supper

  • @rexyjohn7285
    @rexyjohn7285 15 годин тому

    ❤❤❤

  • @mayavinallavan4842
    @mayavinallavan4842 13 годин тому

    ❤️❤️❤️