ഫിഷ് മോളി | Fish Molly - Kerala Style Recipe | Fish Molee - Easy Malayalam Recipe | Meen Moilee

Поділитися
Вставка
  • Опубліковано 1 жов 2024
  • Fish Molly also known as Meen Moilee is a Kerala style fish stew usually served with Appam, Idiyappam, boiled rice etc. In Malayalam ‘Molee’ means ‘stew’. The main ingredients for this recipe are ginger, garlic, coconut milk and some Indian spices. Fishes usually used to prepare this curry are Kingfish, Pomfrets, Karimeen etc. But you are free to use any fish which is fleshy.
    #fishmolly #fishmolee #meenmoilee
    🍲 SERVES: 4
    🧺 INGREDIENTS
    Fish (മീൻ) - ½ kg (After Cleaning)
    Crushed Pepper (ചതച്ച കുരുമുളക്) - 1+1 Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ½ + ¼ Teaspoon
    Salt (ഉപ്പ്) - ¾ + 1½ Teaspoon
    Lime / Lemon Juice (നാരങ്ങാനീര്) - 1 Teaspoon
    Coconut Oil (വെളിച്ചെണ്ണ) - 3+2 Tablespoons
    Cardamom (ഏലക്ക) - 4 Nos
    Clove (ഗ്രാമ്പൂ) - 6 Nos
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Ginger (ഇഞ്ചി) - 1½ Inch Piece
    Garlic (വെളുത്തുള്ളി) - 8 Cloves
    Green Chilli (പച്ചമുളക്) - 4 Nos
    Onion (സവോള) - 1 No (125 gm)
    Curry Leaves (കറിവേപ്പില) - 2 Sprigs
    Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
    Thin Coconut Milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ) - 1½ Cup
    Tomato (തക്കാളി) - 1 No
    Thick Coconut Milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - 1 Cup
    Vinegar (വിനാഗിരി) - ½ Tablespoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

КОМЕНТАРІ • 1,8 тис.

  • @aslamka4299
    @aslamka4299 2 роки тому +956

    4 ഏലക്കാ,6 ഗ്രാമ്പൂ,3" ഇഞ്ച് പട്ട.. ഏത് ചാനൽ പറയുമെട ഇങ്ങനെ...ഇജ്ജ് സൂപ്പർ ആണ് ഷാൻ bro..

  • @00000......
    @00000...... 8 місяців тому +6

    ബ്രോ താങ്കൾ ഉപ്പിന്റെ അളവും പറഞ്ഞു തരുന്നുണ്ട് അത് വളരെ വലിയ ഒരു കാര്യമാണ്. കാരണം ആദ്യമായി പാചകം ചെയ്യുന്നവർ കോപ്പി ചെയ്യ്തു അതുപോലെ തന്നെ പാചകങ്ങൾ ചെയ്യും പക്ഷേ ഉപ്പിന്റെ അളവ് പലരും പ്രാധാന്യം കൊടുക്കാതെ പറയുന്നത് ഒഴിവാക്കും. അങ്ങനെയാണ് നല്ലരീതിയിൽ പാചകം ചെയ്യ്തു വിജയിച്ചു വന്ന തുടക്കക്കാർക്ക് പരാജയം സംഭവിക്കുന്നത് 😢. അതുകൊണ്ട് തന്നെ താങ്കളുടെ ഇത്തരം വീഡിയോകൾ തുടക്കക്കാർക്കും 100% ഫലം നൽകുന്നു. ഒപ്പം മറ്റുള്ളവരുടെ പ്രശംസയും അംഗീകാരവും ലഭിക്കുന്നു 👌🏻👍🏻

  • @aryaanandan3038
    @aryaanandan3038 2 роки тому +227

    ചേട്ടന്റെ vedios കാണുമ്പോൾ മാത്രമാണ് cooking ഇത്ര മനോഹരമായ കലയായി തോന്നുന്നത്. Thanks for this recipie😍

    • @beenaps728
      @beenaps728 2 роки тому +11

      Ys... Very true.. I like this channel very much👍👍👍

    • @nandu8656
      @nandu8656 2 роки тому +6

      True 💗

    • @ShaanGeo
      @ShaanGeo  2 роки тому +8

      😊🙏

    • @brace_4_u
      @brace_4_u 2 роки тому +2

      @@beenaps728 999999alle

    • @neenukutty8491
      @neenukutty8491 2 роки тому +1

      ശരിയാണ്

  • @FRQ.lovebeal
    @FRQ.lovebeal 10 місяців тому +2

    *ഫിഷ് മോളിയോ... ബോബനും മോളി യുടെയും ആരായിട്ടു വരും 🤒🤒*

  • @lillyppookkal....
    @lillyppookkal.... 2 роки тому +19

    രാവിലെ അപ്പത്തിന്റെ കൂടെ എന്തുണ്ടാക്കും എന്ന ആശയക്കുഴപ്പം ഇവിടെ അവസാനിക്കുന്നു.....നല്ല ചോയ്സ് ....
    Thank you Shan....🙏

  • @meenudass9479
    @meenudass9479 2 роки тому +29

    Cooking ഇത്ര മനോഹരം ആണെന്നും, ഇത്ര അനായാസവും ആത്മവിശ്വാസത്തോടെയും ചെയ്യാൻ പറ്റുമെന്നും ഷാൻ ജിയോയുടെ ഈ ചാനൽ കണ്ടാശേഷമാണ് മനസിലായത്..

  • @നദി-ബ7ന
    @നദി-ബ7ന 2 роки тому +12

    Perfect timing for uploading this video 👍😋😋Merry Christmas.നാളെ ഇതാണ് അപ്പത്തിന് കറി .

  • @rajisajeed1341
    @rajisajeed1341 Рік тому +14

    എത്ര സിമ്പിൾ presentation...ഞാൻ വീട്ടിൽ ഇല്ലാഞ്ഞപ്പോൾ എൻ്റെ മോൻ ഷാൻ്റെ റെസിപി നോക്കി അടിപൊളി food ഉണ്ടാക്കി thank you so much

  • @rakhi.rrakhi.r8462
    @rakhi.rrakhi.r8462 2 роки тому +13

    ചേട്ടായീടെ വൃത്തിയും അവതരണ ശുദ്ധിയും ഇതു രണ്ടും ആണ് എന്നെ ഈ ചാനലിലേക്കു ആകർഷിക്കുന്നത്

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +2

    Super, തേങ്ങ പാൽ പിരിയില്ല, അങ്ങനെ എങ്കിൽ ആദ്യം ഒഴിച്ച രണ്ടാം പാൽ പിരിയാണമല്ലോ. ഒന്നാം പാൽ ഒഴിച്ചതിനു ശേഷം അത് തിളക്കുമ്പോൾ വാങ്ങിയാൽ മാത്രമേ, കറി അധികം സമയം കേടു കൂടാതെ ഇരിക്കുകയുള്ളു. അധികം തിളച്ചാൽ വെള്ളം വറ്റി എണ്ണ തെളിഞ്ഞു തേങ്ങാപാലിന്റെ തനിമ നഷ്ടമാകും എന്നെ ഉള്ളു അല്ലാതെ തേങ്ങ പാൽ പിരിയില്ല. തൈര് പോലെ.(മീൻ കറിക്കു ഏലക്ക ചേർത്താൽ നന്നല്ല മധുരിക്കും, പെരും ജീരകം ആകാം )

  • @Linsonmathews
    @Linsonmathews 2 роки тому +6

    നാളെ ഹാപ്പി Christmas ✨️✨️✨️
    Fish മോളിയുടെ റെസിപ്പി പരീക്ഷിക്കാൻ പറ്റിയ ദിവസം നാളെ തന്നെ ❣️❣️❣️

  • @mariammageorge3339
    @mariammageorge3339 Рік тому +5

    Shan, ഇന്ന് ഞാൻ അയല വെച്ചിട്ട് ഫിഷ് മോളി തയാറാക്കി. ഷാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു. നല്ല രുചികരമായ ഫിഷ് മോളി ആയിരുന്നു. ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്. അന്ന് ഞാൻ ചെയ്തതിലും നന്നായിരുന്നു. ഞാൻ shaninte maathrame nokkukayullu. Kaaranam veetile charithram പറയില്ലല്ലോ. ഇത്രയും പറയാൻ ഉള്ളതിന്. ചരിത്രം പറച്ചിൽ. എനിക്ക് ഇഷ്ടമല്ല shan. Njan oru Ammayaanu. 2 പെൺകുട്ടികൾ അവരുടെ മാര്യേജ് കഴിഞ്ഞു.4 കൊച്ചുമക്കൾ ഉണ്ട്. ആർക്കാണ് ഇതെല്ലാം ചെയ്തു കൊടുക്കുന്നത്. താങ്ക്സ് ഷാൻ.

  • @amlujohn7427
    @amlujohn7427 2 роки тому +7

    നാളെ അപ്പത്തിന്റെ കൂടെ Fish Molly തന്നെ 👍🏻👍🏻🐟🐟🐟 Happy Christmas All ⭐⭐🎅🎅🎅🎅🌲🌲🌲🌲⭐⭐

  • @manugn2930
    @manugn2930 2 роки тому +2

    ക്രിസ്ത്യൻ വിവാഹം, മനസമ്മതം മാമോദീസ പുരതാമസം എന്നിവയിൽ പരമ്പരാഗതമായി തയ്യാറാക്കുന്ന ഈ വിഭവം പല പ്രാവശ്യം കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. Bakery Bread (റൊട്ടി) ആണ് ഇതിനൊപ്പം നൽകിയിട്ടുള്ളത്. അറിയപ്പെടുന്ന കോക്കി ( കുക്ക് ) ആയിരുന്നു എൻ്റെ കൊച്ചാമ്മ...അവർ ഉണ്ടാക്കുന്ന കരിമീൻ ഫിഷ് മോളി (അതു കഴിച്ചാൽ എൻ്റെ സാറെ ... ) പിന്നെ ഇതിൽ പച്ചമുളക് ഇടുന്നത് തക്കാളി ഇടുന്ന സമയത്ത് നെടുകെ കീറി ആണ് ഇടുന്നത്. പച്ച മുളക് Fry ചെയ്യാറില്ല (എൻ്റെ ഓർമ്മയാണ് ഉറപ്പില്ല)

  • @thankyc1577
    @thankyc1577 Рік тому +4

    എല്ലാം നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു പാകം ചെയ്യുമ്പോൾ നമുക്ക് ഒരു കൺഫ്യൂഷനും ഉണ്ടാകുന്നില്ല ❤❤❤❤❤❤👍👍👍👍👍👍👌👌👌👌👌

  • @jakal1591
    @jakal1591 2 роки тому +2

    Seasoned അല്ല എന്ന് തോന്നുന്ന സ്റ്റീൽ പാനിൽ മീൻ ഒട്ടിപ്പിടിക്കാത്ത രീതിയിൽ എങ്ങനെ വറുത്ത് എടുത്തു എന്ന് ആലോചിച്ചു തല പുകയുന്നു...

  • @shameershameersha345
    @shameershameersha345 2 роки тому +3

    കാര്യം മാത്രം പറയുന്നത് ഒരു great youtuber

  • @fathimakiliyamannil
    @fathimakiliyamannil 2 роки тому +2

    Hi please can you tell me a nice chicken tikka masala curry or nice choken curry

  • @tessyjoy4216
    @tessyjoy4216 2 роки тому +14

    Fish മോളി ഉണ്ടാക്കാൻ മറന്നുപോയ ഞാൻ ഓടി വന്നു നോക്കിയ ചാനൽ...... God bless you....

    • @kvld121
      @kvld121 18 днів тому +1

      ഞാനും😂

  • @GraciaMusiczSingalways
    @GraciaMusiczSingalways 2 роки тому +17

    Neat presentation and clear explanation 👌

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Gracia

  • @DVTPI
    @DVTPI 2 роки тому +7

    ഫിഷ്മോളി ഇസ്‌തം.... ❤എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്മസ് 🎅🎅🎅🎅

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Daniel

    • @bindhuhareendranathan9977
      @bindhuhareendranathan9977 2 роки тому

      Happy. X mas and happy new year

    • @DVTPI
      @DVTPI 2 роки тому

      @@ShaanGeo 💞💞💞

    • @sm2571
      @sm2571 Рік тому

      മോളിയെ പണ്ടേ ഇഷ്ടമാണ് - പിന്നെ ഫിഷ് മോളി പിന്നെ പറയണ്ടല്ലോ :❤️

  • @sajuphilip6025
    @sajuphilip6025 6 місяців тому +1

    Hi shan chetta.. Receipes ellam supper aa ❤️❤️✨So much of love ❤️🙏🏻Marinate cheyyan lemon juice optional ano? Pakaram enth use cheyyan pattum..

  • @jessyantony5295
    @jessyantony5295 2 роки тому +4

    ഫിഷ് മോളി ഇടാത്തത് എന്താണ് എന്ന് ഞാൻ വിചാരിക്കുക യായിരുന്നു. നാളെ ഞാൻ പൊളിക്കും ഫിഷ്മോളി വെച്ച്

  • @drnithyavijayan6117
    @drnithyavijayan6117 2 роки тому +1

    Ur Biriyani recipe try cheith powliich.... Supr bro keep going 👌👌👌next fish Molly try cheyyanm

  • @MrJamespta80
    @MrJamespta80 Рік тому +4

    Super,, undaki noki,, guests, hosts kaayadiyum nedi , God Bless...

  • @AsmabiKozhikkal-y4n
    @AsmabiKozhikkal-y4n Місяць тому +1

    Nhan mulak podi fish il cherthu kuzhappam undo

  • @JacobTJ1
    @JacobTJ1 2 роки тому +23

    Shan what I really like about video is the professionalism, no drama, no nonsense, straight to Business.

  • @vision2685
    @vision2685 2 роки тому +1

    എനിക് തോന്നുന്നു ഇപ്പൊൾ ആളുകൾ യൂടൂബ് നോക്കി cook ചെയ്യുന്നുണ്ടെങ്കിൽ അത് ഈ ചാനെൽ ആകും.
    മറ്റിത് ഒക്കേ ബ്ല ബ്ലാ

  • @Nikyram
    @Nikyram Рік тому +4

    അഞ്ചു മിനിട്ട് കൊണ്ട് പരിപാടി തീർത്തു. നല്ല അവതരണം 👍🏻

  • @adithyaragesh9674
    @adithyaragesh9674 2 роки тому +1

    ചേട്ടൻ കണക് മാഷ് ആണോ എല്ലാത്തിനും ഒരു കണക് ഒണ്ട് എല്ലാം ക്രിത്യം അളവ് 👌

  • @Magicalseagull
    @Magicalseagull 2 роки тому +7

    Best video ever.. simple and no show off ( posh ). Very straightforward

  • @rajp8621
    @rajp8621 2 роки тому +2

    ഭായീ ....ഉണക്കമീന്റെ ഒരു പൊളി സാധനത്തിനായി കട്ട വെയ്റ്റിംഗ്!!!

  • @ApeMSKitchen
    @ApeMSKitchen 2 роки тому +22

    Looks so yummy and mouthwatering! Thank you for the step by step instructions and for sharing.

  • @MubeenaMahaboobu
    @MubeenaMahaboobu 5 місяців тому +2

    ചൂര പറ്റുവോ

  • @beenanayar7895
    @beenanayar7895 2 роки тому +43

    Once again you came with an easy and yummy dish.... thank you for the perfect recipe ☺️

  • @wilsonwilson8559
    @wilsonwilson8559 2 роки тому +2

    Salt kooduthalanello

  • @daisydixon5703
    @daisydixon5703 Рік тому +3

    ഇത്രയും എളുപ്പത്തിൽ ആരും അവതരിപ്പിക്കില്ല 👍

  • @sherinzworld530
    @sherinzworld530 Рік тому +1

    Njn ith try cheythirunnu....ellavarkkum ishtamayee....athukond nala Xmas aytu ith karimeenil try cheyyan pokunnu.....tnkz😍😍😍....And happy Christmas ...🎅🏼

  • @Sunshine-ly6sc
    @Sunshine-ly6sc 2 роки тому +6

    Awesome curry Shan chetta . Wish you a Merry Xams & Happy New year 🎉 😊

    • @ShaanGeo
      @ShaanGeo  2 роки тому +2

      Thank you Sunshine

  • @ajreels2191
    @ajreels2191 Рік тому +2

    ഇതിലും മികച്ച പ്രസന്റേഷൻ സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤❤❤❤❤❤

  • @user-xy2ig3uk2q
    @user-xy2ig3uk2q 2 роки тому +9

    You explain so well, thank you Shaan.

  • @sheebathankappan2865
    @sheebathankappan2865 2 роки тому +1

    ബാഡ് കമന്റ്‌ ഒന്നും ഇല്ലാത്ത ഒരേ ഒരു യുട്യൂബ് ചാനൽ . വലിച്ചുനീട്ടും ഇല്ല 👍🏻

  • @priyaabraham7445
    @priyaabraham7445 2 роки тому +12

    Omg looks so yummy. I was just wondering how can I cook the fish in a different way.. tried this came out so well . Thank you for the recepie Geo.. 👍😊😊

  • @miniSanthosh-hf5we
    @miniSanthosh-hf5we 5 місяців тому +2

    വേറെ വല്ലവരുമാണെങ്കിൽ മീൻ വൃത്തിയാക്കുന്നതും ഉള്ളിയും തക്കാളിയും അരിയുന്നതും വരെ ചേർത്ത് അരമണിക്കൂർ ആക്കിയേനെ . അവരിൽ നിന്നൊക്കെ വ്യത്യസ്തമായി ചെയ്യുന്നത് ചേട്ടൻ മാത്രമാണ് super 🎉🎉

    • @ShaanGeo
      @ShaanGeo  5 місяців тому

      Thnku 🙏🏻

  • @joselinjose6786
    @joselinjose6786 2 роки тому +5

    Shan very good.I tried.It made the Christmas morning perfect.Thank you 👍

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +1

    നിങ്ങളുടെ രീതി വളരെ എളുപ്പം ഉള്ളതാണ് ,,,, പിന്നെ ഇതൊനോനും ഒരു സൈം രീതി ഇല്ല , പലരും ഉണ്ടാകുനത് പല രീതിയില്‍ ,,,

  • @sajithomas8742
    @sajithomas8742 2 роки тому +8

    Amazing cooking talent, 👍

  • @minisundaran1740
    @minisundaran1740 2 роки тому +1

    ഷാനിന്റെ ചാനെൽ കാണാൻ തുടങ്ങിയ ശേഷം വേറൊന്നു നോക്കാറില്ല ആവശ്യത്തിനുള്ള വിവരണം മാത്രമേ ഉള്ളു

  • @thomasgeorge2558
    @thomasgeorge2558 2 роки тому +5

    Amazing! Tried many recipes this one beats everyone hands down!!!

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you Thomas

    • @marypp7301
      @marypp7301 2 роки тому

      Please a vidio about your cooking pot and pans

  • @KarnanThenamkottil
    @KarnanThenamkottil 4 місяці тому +1

    1cup ethra ml

  • @TheMediacenterpc
    @TheMediacenterpc 2 роки тому +4

    HI Shaan could you please do English subtitles for your cooking instructions please, not just for the ingredients. Thank you

  • @vinithakv7231
    @vinithakv7231 2 роки тому +1

    Hiii..... ഫിഷ് മോളി ഉണ്ടാക്കി... നന്നായിരുന്നു .. thanks ✌️😍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Vinitha

  • @neethutojo6953
    @neethutojo6953 2 роки тому +5

    Hi Shaan ,tried this recipe with appam for today's breakfast. It came out very well.All my family enjoyed it.Thank you.

  • @arunarya5970
    @arunarya5970 Рік тому +1

    ഏത് ചാനൽ പറയുമെട മീൻ മൂന്ന് മിനിറ്റ് പൊരിക്കാൻ.....ഇജ്ജ് സൂപ്പർ ആണ് ഷാൻ ബ്രോ

  • @selmaanil1352
    @selmaanil1352 2 роки тому +4

    Thankyou Shaan that was a wonerful dish.. I prepared it and my husband and daughter liked it.. 🙏♥️

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you selma

    • @yoyo-mp3os
      @yoyo-mp3os 2 роки тому

      Istapedum ishtapedum. Ahh ahhhh ❤️❤️❤️👍👍

  • @ktshajeer
    @ktshajeer 2 роки тому +2

    Bro please add English subtitles … my colleague from North India is a regular viewer of your receipts….

  • @aleenageorge7934
    @aleenageorge7934 Рік тому +3

    Yesterday I tried this Recipe very tasty and Easy to make 🥰 Thank you Dear 😍

  • @hjkin8
    @hjkin8 2 роки тому +1

    ആയിക്കോട്ടെ.... ഇനി ഫിഷ് ജോളി എങ്ങനെയാ ഉണ്ടാക്കുക എന്ന് പറഞ്ഞു താ ചേട്ടാ 🤣🤣🤣

  • @StAntony-t2e
    @StAntony-t2e 2 роки тому +5

    I tried your recipe with karimeen. It came out well. Thank you.

  • @haventhomas6148
    @haventhomas6148 2 роки тому +1

    👍 ഈ pan എവിടുന്നാണ്. സ്റ്റീൽ പാനിൽ എപ്പോഴും cook cheyyumpol അടിയിൽ പിടിക്കാൻ സാധ്യത ഉണ്ട്

  • @mohanvarikkara3410
    @mohanvarikkara3410 2 роки тому +4

    Second time preparing it. Very very happy with the consistent results. Thank you very much for excellent instructions and suggestions!
    Very grateful! 🙏

  • @jobygeorge2526
    @jobygeorge2526 2 роки тому +1

    mouth പബ്ലിസിറ്റി ആണ്‌ നിങ്ങളുടെ ചാനലിന്റെ വിജയം ..ഒരിക്കലും "extra മസാല " ചേർത്ത് ഈ ചാനലിന്റെ രുചി കളയാതെ നോക്കണേ 😍👌

  • @kalasunder6818
    @kalasunder6818 2 роки тому +24

    Today being Cristmas, I tried your fish mole with appam & bread, all my family members just enjoyed it, thanks Shaan..💯

  • @Lulukitchens143
    @Lulukitchens143 Рік тому

    സൂപ്പർ ഫിഷ് മോളി.... ചോറിന് കഴിക്കാല്ലോ ചേട്ടാ.... ഞാനും ട്രൈ ചെയ്യുന്നുണ്ട് എന്നിട്ട് പറയാം... എങ്ങനെ ഉണ്ടായിരുന്നു ന്ന്

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much❤️❤️

  • @geoshredcovers1859
    @geoshredcovers1859 2 роки тому +7

    Before watching the video i am sure that this is gonna be the perfect tutorial for the dish

  • @pushpasajan3404
    @pushpasajan3404 2 роки тому +1

    പുളി ചേർക്കില്ല. എനിക്ക് chettantai receipe എല്ലാം ഇഷ്ടം ആണ്

  • @AkhilaChandran
    @AkhilaChandran Рік тому +4

    It turned out to be really good!! So easy and yummy!!!

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +2

    താങ്കളുടെ റെസിപ്പീസ് കാണാനും അവതരണ ശൈലി കേൾക്കാൻ വേറെതന്നെ രസമാ 🌹🌹പൊളി ഇന്നു king fish വാങ്ങി ആദ്യം youtub നോക്കിയപ്പോൾ കണ്ട വീഡിയോ /എന്നാ പിന്നെ ഫിഷ് മോളി ഉറപ്പിച്ചു 🌹🌹🌹🌹🙏

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you very much

  • @mollyjose1212
    @mollyjose1212 2 роки тому +6

    Super. Thank you Shaan for the delicious dish. Well explained and very good presentation.

  • @maryshalet6740
    @maryshalet6740 2 роки тому +1

    ഞങ്ങൾ വൈപ്പിൻകരക്കാർ ചാള വെച്ചും ഫിഷ് മോളി ഉണ്ടാക്കും 🤭

  • @geethubenny2603
    @geethubenny2603 Рік тому +6

    Tried this recipe and it came out excellent🤩👏! Thank u Shaan!!

  • @VijayVijay-gj8cy
    @VijayVijay-gj8cy Рік тому +1

    Chettaayeeee namikkunnu 🙏 vaachakathilum paachakathilum killaadi swaathil kidukillaadi 🤗🧡🙏⭐💚like and respect ⭐ 💐

  • @tinathomas4695
    @tinathomas4695 2 роки тому +25

    Loved this one! Came out really tasty and was super easy to make!

  • @Kunjoos-t7l
    @Kunjoos-t7l 2 роки тому +1

    പ്രവാസി ആയ ഞാൻ ആദ്യമായി ഒന്നും വെളുതുളി അച്ചാർ ഉണ്ടാക്കാം എന്ന് യൂട്യൂബിൽ നോക്കിയപ്പോൾ ആദ്യം കണ്ടത് ബ്രോയുടെ വെളുത്തുള്ളി അച്ചാർ ആയിരിന്നു വീഡിയോ length കുറവായതു കൊണ്ട് കണ്ടു അതുപോലെ അച്ചാർ ഉണ്ടാക്കി സത്യം പറയാല്ലോ super ഒന്നും പറയാനില്ല സത്യം 💞💞

  • @beenakoshy9773
    @beenakoshy9773 Рік тому +10

    I made this for dinner today .Absolutely loved it ! As always , this recipe also came out well . No second thought when following your recipes, Shan .

  • @andrewbinoy7104
    @andrewbinoy7104 2 роки тому +1

    👍👍élla recipes kanunnundu parayathirikkan vayya 👍👍👍👍👍👍👍👍 you know time is precious big salute 👍keep it up

  • @MrSIVAJI111
    @MrSIVAJI111 Рік тому +4

    I tried this recipe today. Really Yummy😋. Everyone enjoyed it, especially my little one. Thanks shan bro ❤

  • @ambroseac7047
    @ambroseac7047 9 днів тому +1

    Minor suggestions:
    Better avoid Malliyila...(coriander leaves) Not necessary... If it's fresh fish, you can completely avoid all spices, like cardomom and cloves... just turmeric and black pepper required...
    Also for better presentation, Onion ring cut would be better, but saute slightly, not even up to light brown... Also if you can slit chilly, later you can take off (if foriengers or little children there as your guest)
    Super receipe Shan chetta... I am a grt fan of yours...

  • @kalasunder6818
    @kalasunder6818 2 роки тому +6

    That was just awesome Shaan, am going to try it for Christmas breakfast, with vellappam...

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +1

    ചേട്ടൻ പറയുന്നത് മാത്രം 👌👌👌
    💕👍💕💕💕👍💕

  • @abdullaabdulbasith8238
    @abdullaabdulbasith8238 2 роки тому +3

    Try cheydu ☺️
    Very tasty👍👍

  • @lizageorge2241
    @lizageorge2241 2 роки тому +1

    Ottum samayam kalayanella .Ennal cooking different cheyukayum venam.
    Aganeyullappol nammude orunimisham polum kalayarilla ee channel.
    Adukondane oru comment enkilum edunnade😊

  • @evelynchowdhury576
    @evelynchowdhury576 2 роки тому +13

    Thank you Shaan. Your tutorials are amazing and always turn out perfect !

  • @basithbasheer7343
    @basithbasheer7343 2 роки тому +1

    Chetten parayunnath kelkkumbol thanne undakkan thonnum

  • @reshmaaramesh6639
    @reshmaaramesh6639 Рік тому +4

    I made it today. And it turned out soo Good 😍 what I observed is if we follow your instructions as it is ( expecially the amount of ingredients and heat in each stage) anyone can make a pretty decent Dish. Your videos are a great help for me. Thanks a lot!!

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much reshmaa

  • @mahitalks9297
    @mahitalks9297 Рік тому +1

    Cardamon,cinnmon ,cloves...necessary ano?.......last mustard and fenugreek tempering paranjilla

  • @opdrvr
    @opdrvr 2 роки тому +4

    Another good one SG. Glad you explained the difference of 1st and 2nd coconut milk. Amateurs like me never could quite understand this. Merry Christmas.

  • @Nagalakshmi-uc8un
    @Nagalakshmi-uc8un 2 роки тому +1

    Njan ee chettante video kandu enthayalum cooking padichu ......

  • @lizcasper4479
    @lizcasper4479 2 роки тому +3

    Thank you Shaan Geo. This is one dish I never tried, as I always thought that Meen veichadu was the ultimate! However, your simple recipe has made me dive into Fish Molly!!

  • @aibygopinath
    @aibygopinath Рік тому +2

    ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു 👍👍

  • @aisleybrooklyn9342
    @aisleybrooklyn9342 Рік тому +6

    Your family is so blessed to have you as their loved one and as a wonderful chef!! Love watching your recipes 💖

  • @வெண்நிலா
    @வெண்நிலா 2 роки тому

    Table spoon
    Tea spoon ്് ഈരണ്ടിനേയും ഒന്ന് കാണിച്ചു തരൂ ..
    Please... Bro

  • @spa5783
    @spa5783 2 роки тому +9

    Receipe came out so well. Was so tasty 😋

  • @sareenabinthummar7343
    @sareenabinthummar7343 2 роки тому +1

    വിനാഗിരി ഒഴിച്ചാൽ തേങ്ങ പാൽ പിരിഞ്ഞു പോവുലെ

  • @shinyreji8967
    @shinyreji8967 2 роки тому +1

    വീഡിയോ കണ്ടപ്പോൾ കഴിച്ചതു പോലെ ആയി 👍

  • @aneesashameer-kz3qi
    @aneesashameer-kz3qi 8 місяців тому +1

    ഞാൻ ഇന്ന് കരിമീൻ വെച്ച് ഉണ്ടാക്കി നോക്കി. ഒരു രക്ഷയും ഇല്ല എന്നാ ഒരു ടേസ്റ്റ് ആയിരുന്നു. ചട്ടി വേഗം കാലിയായി അതിൽ മാത്രം ഒരു വിഷമം. Thanks ഷാൻ 😍😍

    • @ShaanGeo
      @ShaanGeo  8 місяців тому

      I am glad, thanks Aneesa😍😍

  • @sofijoy606
    @sofijoy606 2 роки тому +1

    Bro.ഞാന്‍ ഉണ്ടാക്കി സൂപ്പര്‍ ടേയ്സ്റ്റാണ്..👌👌👌👌.കുട്ടിആയിരുന്നപ്പോള്‍ കഴിച്ചതാണ് അതിന് ശേഷം ഇന്നാണ് കഴിയ്ക്കുന്നത്😍😍😍 .കറി വെന്ത് ഇറക്കിയപ്പോഴേ എന്റെ മോള് കോരിക്കോണ്ട് പോയി..😃😃 ഞാന്‍ കരിമീന്‍കൊണ്ടാണ് ഉണ്ടാക്കിയത്😃..Thankyou bro.God bless you ☺☺

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you very much

  • @geethakrishnan2197
    @geethakrishnan2197 2 роки тому +1

    Very nice.. ഇത്ര എളുപ്പമായിരുന്നോ ഫിഷ്‌മോളി ഉണ്ടാക്കാൻ.. താങ്ക്സ് shaan👌🏻

  • @arathititus2723
    @arathititus2723 Рік тому +1

    Chetta njan fish molli undakki super ayittunde😊

  • @firosnamolp9394
    @firosnamolp9394 2 роки тому +1

    ഒരു ബീഫ് ബിരിയാണി റെസിപ്പി ഇടാമോ