അനിതേച്ചി 🥰 അരമണിക്കൂറിൽ ചുടുവെള്ളം ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയി പാലപ്പം ഉണ്ടാക്കിഎടുത്തല്ലോ ചേച്ചിടെ ഇതിന്റെ മുന്നേ ഇട്ട പാലപ്പം വളരെ നന്നായിട്ടുണ്ട്. ഇതും അത് പോലെതന്നെ ഈസി ആണല്ലോ അനിതേച്ചി 🥰
ലൈക് 49 ❤ അടിപൊളി പാലപ്പം റെസിപ്പി, ഈ റെസിപിയിലെ preparations വളരെ വെത്യസ്തമായ രീതിയിൽ ആണ് ചെയ്തത് ഞങ്ങളും ഒന്ന് try ചെയ്യും ഈ method, pakam നോക്കാനും, വെളിച്ചെണ്ണ എന്ന tips ഉം ഒക്കെ വളരെ നന്നായിട്ടുണ്ട് ❤
Chechiii adipoli..... Mixie bechirikkunna sthalam adipoli.... Palappam super..... Ente vaka ചേച്ചിക്കും ചേച്ചിടെ കുടുമത്തിത്തിനും പെരുന്നാൾ ആശംസകൾ.... പിന്നേ എല്ലാവർക്കും പെരുന്നാൾ ആശംസകൾ..... നോമ്പിന് cutlet കൂടെ കഴിക്കാൻ പറ്റിയ അപ്പം... നല്ല സോഫ്റ്റ് and നല്ല ഭംഗി ഉണ്ട്.... ചേച്ചിടെ പൂവ് പോലെ ഇരിക്കുന്ന അപ്പം ummachi try ചെയ്തു .... അടിപൊളി ആയിരുന്നുട്ടോ ചേച്ചി... കാണാനും ഭംഗി തിന്നാൻ നല്ല സോഫ്റ്റ് ❣️... ഇന്ന് ഉടുപ്പൊക്കെ എടുക്കാൻ പൊയ്ക്കണെയിരുന്നു അതാട്ടോ കമന്റ് ഇടാൻ വഴുകിയെ.... Sorry chechiii... Iny palappam try cheyyatto...... Nxt vediokk waiting ♥️ Anithechiiiiii ♥️♥️ Achu chechiii♥️♥️ Anithechide swantham ichu 🥰❣️♥️
Ente mavu pongi vannilla, chechi paranja pole thanne anu cheythathu. Veruthe time poyi oppam kurachu podiyum first time anu enik ingane oru anubhavam adyamayitanu chechiyude recipe cheythunokkunath athu thanne ok ayilla so ini angot nokkunilla. Njan angane arkum mosham review ittitiilla ithu orupad vishamam ayi athukondaa
അങ്ങനെ ഒന്നും ഇല്ല Eppozhum നമ്മൾ കഴിക്കുന്നില്ലല്ലോ പിന്നെ നമ്മൾ എന്നും കഴിക്കുന്ന ബ്രെഡ് ബർഗർ പിസ്സ ഇതിൽ ഓക്കെ ധാരാളം ഉണ്ട് നമ്മൾ ഒരു സ്പൂൺ വീട്ടിലുള്ള എല്ലാരും കൂടിയല്ലേ കഴിക്കുന്നേ മോനെ 🥰🙏🏼
പാലപ്പം making വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു thaks for sharing 👍
Kollam good video.. Useful akkum
തേങ്ങ ഇല്ലാത്തത് കാരണം അപ്പം ഉണ്ടാക്കാൻ മടിയാണ് കുട്ടികൾക്ക് വളരെ ഇഷ്ടമാണ് തേങ്ങയില്ലാതെ അപ്പം ഉണ്ടാക്കാൻ കാണിച്ചുതന്ന ചേച്ചിക്ക് വളരെ നന്ദി
😍😍😍😍🙏🙏
Satyam...thenga illathavaru upakaramayyee
Super tasty palappam ohhh ❤️ endhoru tast
😍🥰🥰😍😍😍😍
Chechise പൊളിച്ചൂ 😍😍cooking
ഒത്തിരി താങ്ക്സ് ഡിയർ 🥰🥰🙏🏼
കൊള്ളാം സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു
💞💞💞💞💞💞💞😍
ഡിയർ ഫ്രണ്ട്
വളരേ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു കിടിലൻ ടേസ്റ്റി പാലപ്പം റെസിപ്പി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്
Enthu resamanu palappam preparation kanan easy Tasty palappam preparation method very nice 👌
chechee orupaad nandiyund pettenn paalappam undaakkunna ee vedeo cheythathil njan inn thanne ingane undaakki nokkum
Thanks mole😍😍
@@Anithastastycorner ചേച്ചീ ഉണ്ടാക്കി നല്ല പെർഫെക്റ്റ് ആയി ഒരുപാട് സന്തോഷം💕💕💕
Superrr Appam
😍😍😍😍
Hi chechi.. super and easy...👍
Super🥰🥰🥰
Thanks for recipe❤🎉🥰🥰🥰🥰
My pleasure 😊🥰🥰
നല്ല അവതരണം ആണ് 👍👍👍
ഒത്തിരി thanks dear 😍😍😍
Ee idea kollaallow chechi...ee recipe yenthaayaallum njan try chaiyum...yenikyu palappam bigara ishtumaa....thk u chechi....
Palappam adipoliyanto kanumpol kothiyavunnu thirchayayum try cheyyam ok by❤
🥰🥰🥰
വളരെ soft ആയും പെട്ടെന്നും തയ്യാറാക്കലോ... അടിപൊളി അനിതേച്ചി 😍😘👌
Ente. Chechiiiiiiiiiiiiiii. Ingal poliyalle 👍🌹❤️
💞💞💞💞💞💞💞
Chechi. Kandit kure ayallo
മോളെ ഞാൻ undallo
ഞങ്ങൾ ഉണ്ടാക്കി. സൂപ്പർ aayetund
Thanks dear ❤❤🙏🏼
ഒന്നും പറയാനില്ല അടിപൊളി 😋😋😋
നല്ല തൂവെള്ള നിറത്തിലുള്ള പാലപ്പം വളരെ നന്നായിട്ടുണ്ട് ചേച്ചി മാവ് നന്നായി പൊങ്ങിവന്നു 💖
സി സി സി
ചേച്ചി യുടെ അവതരണം വളരെ വളരെ നന്നായി ട്ടുണ്ട്.
Thanks dear 🥰🥰🥰🙏🏼
ചേച്ചീ പെട്ടെന്ന് പൊങ്ങാൻ വേണ്ടിയുള്ള പുതിയ ടിപ്സ് ഈ വീഡിയോയിൽ അറിയാൻ പറ്റി താങ്ക്സ് ചേച്ചീ 😍
Asu😍👍
സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു പിന്നെ സംസാരം കേൾക്കാനും നല്ലത് try ചെയ്യാം👌🥰
Thanks മോളേ 🥰🥰🥰
Awesome 👍👍👍
🥰🥰🥰
വെരി ഗുഡ്
ഈ റെസിപ്പിയും ആവർത്തിച്ചു കണ്ടു നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി ഫ്രണ്ട്
Thanks dear ❤❤❤🙏
പാലപ്പം നന്നായിട്ടുണ്ട് ട്ടോ ഞാൻ ജീരകം ചേർക്കാതെയാണ് ഉണ്ടാക്കാറ്👌👍😋😋
ഞാൻ ഉണ്ടാകിട്ടേ'''' super👍👍👍
Thanks ഡിയർ 🥰
Hot water in blender if we put Adhu spill or little blast off cheyille? Because of hot water
Thx😊
No need
@@Anithastastycorner
Warm water? Lukewarm lleh? Hmm still it might blast a little ..will try..
thx for reply..🥰
While blending you can use normal water
K thx
Welcome 😍
ചോറ് അരിപൊടി വെളിച്ചെണ്ണ എല്ലാം കൂടി മിക്സിയിൽ yest ഇട്ടു ചൂട് വെള്ളം ഒഴിച്ച് ഇതു ഞാൻ ആദ്യം കാണുക ട്രൈ ചെയ്യും
Hi Anitha chechi super ayitundu pinne easy... Thumbnail kolla tto
അനിതേച്ചി 🥰 അരമണിക്കൂറിൽ ചുടുവെള്ളം ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയി പാലപ്പം ഉണ്ടാക്കിഎടുത്തല്ലോ ചേച്ചിടെ ഇതിന്റെ മുന്നേ ഇട്ട പാലപ്പം വളരെ നന്നായിട്ടുണ്ട്. ഇതും അത് പോലെതന്നെ ഈസി ആണല്ലോ അനിതേച്ചി 🥰
Sumi 💖
Nannayitundto👌 valare easy aanallo
Good idea👌👍
Thanks🥰🥰🙏🏼
സൂപ്പർ എന്തായാലും try ചെയ്യും 👌👌
Thanks മോളെ 🥰🥰🙏🏼
അപ്പം കാണാൻ തന്നെ എന്താ ഭംഗി .പെരുന്നാൾ ആശംസകൾ ചേച്ചി
Very nice
Thanks dear 😍😍😍😍
Wow. Adipoli palappam 😋
Super ❤❤❤
😍😍😍😍😍💞
Perunhal aashamsagal sister.. Palappam adipoli 😍sister
Adipoli chechi,ini ithupole onnundaakkinokkanam
താങ്ക്‌സ് മോളെ 🥰🥰🥰🙏🏻
നല്ല വീഡിയോ
താങ്ക്സ് dear 🥰🥰🥰
വലിയ പെരുന്നാൾ ആശംസകൾ ❤
പാലപ്പം സൂപ്പർ 👌💖
Thsnks dear 🥰🥰🥰🥰🥰🥰
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പാലപ്പം 👍🏻👍🏻👍🏻
വളരെ നല്ല രീതിയിൽ ഉള്ള അവതരണം.
അടുത്ത തവണ ഞാനും ഇങ്ങനെയുണ്ടാക്കി നോക്കും 👍😋
മനോഹരം ഉണ്ടാക്കി നോക്കട്ടെ
Sajith dear 💖💖💖🙏
Superr 👍
Adipoli Recipie.Hope from you many more Videos. All the best
താങ്ക്സ് dear ❤❤❤🙏🏻
കൊള്ളാം എളുപ്പമായല്ലോ ഇനി മുതൽ 🥰
Eid Mubarak
Palappam adipoli 👌
❤❤🙏🏻
നല്ല തൂവെള്ള നിറത്തിൽ പാലപ്പം എന്നൊരു സോഫ്റ്റ്, എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും അടിപൊളി
പെരുന്നാൾ ആശംസകൾ chechi🥰🥰ചേച്ചി ഒരു അപ്പം സ്പെഷ്യലിസ്റ് ആണല്ലോ.. സൂപ്പർ റെസിപ്പി..
Mole thanks da kannaa 💖💖
Once again I watch thanks
So nice of you
Chechide palpm recipes elm super nala panjipolathe palappm👌🥰🤩
Payojakutte💖💖💖🙏
What an idea .....l will try....super 👍👍
Thanks മോളേ 🥰🥰🥰🥰
നല്ല അടിപൊളി പാലപ്പം.. വളരെ നന്നായിട്ടുണ്ട് ചേച്ചീ
Mole thanks da💖
Sooperappam
Eastpakaram sodapody madiyo
🥰🥰🥰🥰🥰
പാലപ്പം 🤗🤗🤗🤗🤗
മോളെ ethevida
Chechi palappam super aayittund....well explained 👍
Palappom polichello chehcye
Superrrrrr... 👌👌👌👌👌♥️🥰
Thanks dear 🥰🥰🙏🏼
Chechiii nannaittund recipe
Thanks mole 💖💖💖
കിടിലൻ 👌👍🏻
🥰🥰🙏🏻
ചേച്ചി സൂപ്പർ ഒത്തിരി ഇഷ്ടമായി
താങ്ക്സ് മോളേ 🥰🥰🥰🙏🏻
Like
പാലപ്പം സൂപ്പർ 👌❤
ചേച്ചീ 😍
🥰🥰🥰🥰
Thanks dear 😍😍😍😍
Dear friend, it's awesome!
How many appam will I get for the quantity which you have mentioned in this video. Please advise. Thank you and God bless.
Thanks dear🥰🥰🥰🙏
സൂപ്പർ പാലപ്പം👍👌😋😋
Thanks dear 🥰🥰🙏🏼
സൂപ്പർ 👌👌🥰🥰🥰
Thanks മോളെ എനിക്ക് തരുന്ന സപ്പോർട്ടിനു 😍😍🙏🙏
ലൈക് 49 ❤ അടിപൊളി പാലപ്പം റെസിപ്പി, ഈ റെസിപിയിലെ preparations വളരെ വെത്യസ്തമായ രീതിയിൽ ആണ് ചെയ്തത് ഞങ്ങളും ഒന്ന് try ചെയ്യും ഈ method, pakam നോക്കാനും, വെളിച്ചെണ്ണ എന്ന tips ഉം ഒക്കെ വളരെ നന്നായിട്ടുണ്ട് ❤
Thanks dear കട്ട സപ്പോർട്ട് 🙏🏻
Chechiii adipoli.....
Mixie bechirikkunna sthalam adipoli....
Palappam super..... Ente vaka ചേച്ചിക്കും ചേച്ചിടെ കുടുമത്തിത്തിനും പെരുന്നാൾ ആശംസകൾ.... പിന്നേ എല്ലാവർക്കും പെരുന്നാൾ ആശംസകൾ..... നോമ്പിന് cutlet കൂടെ കഴിക്കാൻ പറ്റിയ അപ്പം... നല്ല സോഫ്റ്റ് and നല്ല ഭംഗി ഉണ്ട്.... ചേച്ചിടെ പൂവ് പോലെ ഇരിക്കുന്ന അപ്പം ummachi try ചെയ്തു .... അടിപൊളി ആയിരുന്നുട്ടോ ചേച്ചി... കാണാനും ഭംഗി തിന്നാൻ നല്ല സോഫ്റ്റ് ❣️...
ഇന്ന് ഉടുപ്പൊക്കെ എടുക്കാൻ പൊയ്ക്കണെയിരുന്നു അതാട്ടോ കമന്റ് ഇടാൻ വഴുകിയെ.... Sorry chechiii... Iny palappam try cheyyatto......
Nxt vediokk waiting ♥️
Anithechiiiiii ♥️♥️
Achu chechiii♥️♥️
Anithechide swantham ichu 🥰❣️♥️
മോളെ ❤❤❤😘😘😘😘
@@Anithastastycorner chechiiiii...
Chechikkum chechide kumbathinum peruunal ashamsakal nerunnu
♥️
Exellent.
താങ്ക്സ് 🥰🥰🥰🙏🏼
നല്ല സോഫ്റ്റും തൂവെള്ളയുമായ കിടിലന്‍ പാലപ്പം
Chettayeee💖💖🙏
Appajeerakam perumjeerakam ano? Chooduvellathil vechal mavu kata pidikkille chechi
Ellamole
Theerchayayum try cheyyu perinjeerakam
Adi poli
താങ്ക്സ് dear 🥰🥰🙏🏻
Appajeerakam entha,🤔
Ente mavu pongi vannilla, chechi paranja pole thanne anu cheythathu.
Veruthe time poyi oppam kurachu podiyum first time anu enik ingane oru anubhavam adyamayitanu chechiyude recipe cheythunokkunath athu thanne ok ayilla so ini angot nokkunilla.
Njan angane arkum mosham review ittitiilla ithu orupad vishamam ayi athukondaa
എന്താ പറ്റിയെ അത് para
ഞാൻ വർഷം 25 ആയി ഈ തൊഴിൽ ചെയ്യുന്നു
മോൾക്ക് എന്താ പറ്റിയെ അത് പറയു
Super anutto
താങ്ക്‌സ് dear🥰
തരുന്ന സപ്പോർട്ടിനു 🥰🥰🙏🏻
Soft Palappam adipoli
ചേച്ചി 🥰
👍🏻👍🏻👍🏻
Easy Palappam nannayittund
അനിതേച്ചി 🥰
പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ അപ്പം തന്നെ.... 👍🏻
സജിച്ചേട്ടാ 🥰🥰🥰🥰🙏🏻
Yeastnu pakaram baking soda/ baking powder idan patuo chechi?
മോളെ edatto
@@Anithastastycorner thnkyu chechi for ur timely reply☺️
Super👏👏👏
Thanks mole❤❤❤🥰
Eethu eest aanu instant eest ano
Athe
Palappum nanayittundu.
Thanks മേരി ചേച്ചി 😍
ചേച്ചി അപ്പം ഇനി പെട്ടെന്ന് ഈസിയായി ഉണ്ടാക്കാമല്ലോ.
Thanks mole🥰💖
Palappam undakkunnathe valare different ayittane ee vedioyilude Chachi kaniche tharunnathe 👍 Super Recipe 👍 undakkunnathe kandalthanne ariyam adipoliyane athepole softum anenne 👍 Very explanation 👍 Beautiful presentation my dearest Anithachi 🙏❤️ thanks for shairing this easy palappm Recipe Chachi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️🙏🙏🙏👍👍👍👍👍👍👍👍👍
👍🥰
🥰🥰🥰
ജീരകം അരിയുടെ കൂട്ടത്തിൽ അടച്ചാൽ എന്താണ്.
ഇടയ്ക്ക് ഇടയ്ക്ക് കടിക്കുന്നതാ ടേസ്റ്റ് dear 🥰
വെള്ള നിറം കിട്ടാൻ എന്താണ് ചെയ്യണ്ടത്?
Thengappal ചേർക്കണം ari ir8 edukkanam
Sadarana kutirta ari arach nstant yeasteta 10 minute il Apam akum
പെരുന്നാൾ ആശംസകൾ അനിതേച്ചി 🥰 അപ്പം വളരെ നന്നായിട്ടുണ്ട്
Mole💖💖💖💖🙏
സുമി 😍
Chechi yeast ethrayum ettal stomok
Complaint aakille
അങ്ങനെ ഒന്നും ഇല്ല
Eppozhum നമ്മൾ കഴിക്കുന്നില്ലല്ലോ
പിന്നെ നമ്മൾ എന്നും കഴിക്കുന്ന ബ്രെഡ് ബർഗർ
പിസ്സ ഇതിൽ ഓക്കെ ധാരാളം ഉണ്ട്
നമ്മൾ ഒരു സ്പൂൺ വീട്ടിലുള്ള എല്ലാരും കൂടിയല്ലേ കഴിക്കുന്നേ മോനെ 🥰🙏🏼
ചേച്ചിയുടെ ചാനലിൽ ഇതൊന്നും ചേർക്കാതെ തയ്യാറാക്കിയ അപ്പം റെസിപ്പി യും und
😍👌👌👌 ഈദ് മുബാറക്ക് ചേച്ചി ❤❤
Oil ente measurement ?
Oru ടീസ്പൂൺ ചേർക്കാം
ഒന്ന് പതഞ്ഞു പൊങ്ങാനും മാവ് സോഫ്റ്റ് ആകാനും വേണ്ടിയാണു ചേർക്കുന്നത് അത് ചേർത്തില്ലങ്കിലും കുഴപ്പമില്ല
Happy eid
Mole 💖
Congrats Super
Thanks dear ❤❤🙏🏼
👌വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ ആണോ
അതെ മോളെ 🥰🥰🥰
Super
താങ്ക്സ് 😍😍❤
Supper👍
Thanks ട്ടോ 🥰🥰
@@Anithastastycorner .🙏❤️ നന്നായി വീഡിയോ ചെയ്തു അതിന് അങ്ങോട്ട് Thanks