കാറ്ററിംഗ് സ്പെഷ്യൽ കല്യാണ മീൻകറി|Kerala Style Meencurry Recipe Malayalam|Perfect Fish Curry Recipe

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 624

  • @saundaryadreamworld
    @saundaryadreamworld Рік тому +86

    കാറ്ററിംഗ്കാരുടെ കല്യാണ സ്പെഷ്യൽ മീൻ കറിയും, വാഴയിലയിൽ വിളമ്പിയ കപ്പ മഞ്ഞളിട്ട് പുഴുങ്ങിയതും കണ്ടപ്പോൾ ഓടിവന്ന് കഴിക്കാൻ തോന്നുന്നു 😋😋😋. അവതരണം പൊളിച്ചു സൂപ്പർ 👌👌❤❤❤. ഇനിയും ഇതുപോലുള്ള കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @preethasuresh8861
    @preethasuresh8861 Рік тому +7

    വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ലൈക് ചെയ്യും കാരണം
    പിറകേ വരുന്നത് കിടിലൻ ഐറ്റം ആണെന്ന് അറിയാം. ഞാനും ഏകദേശം ഇങ്ങനെ കൂക് ചെയ്യും പക്ഷേ കായപ്പൊടി ചെർക്കരില്ല. താങ്ക്സ് ചേച്ചി അടിപൊളി റെസിപി♥️♥️♥️♥️

  • @shiniderick2716
    @shiniderick2716 Рік тому +6

    ആദ്യമായിട്ടാണ് ഇതു പോലെ ഒരു മീൻ കറി recepy കാണുന്നത് Thanks :-

  • @ajitharajan1381
    @ajitharajan1381 Рік тому +18

    അടിപൊളിയാണ് മീൻ കറി ഒരോ ദിവസവും ഞങ്ങളെ കൊതിപ്പിക്കുന്ന വിഭവങ്ങൾ തരുന്ന ചേച്ചിയ്ക്ക് ഒരായിരം നന്ദി❤

    • @Anithastastycorner
      @Anithastastycorner  Рік тому

      Thankyou 👍❤️

    • @elizabethmathai7741
      @elizabethmathai7741 9 місяців тому

      നല്ല പോലെ മലയാളം പറയു ചേച്ചി ഇതു കഥ പറയുന്നപോലെ ആണോ കാര്യം പറയുന്നത് കേട്ടു മടുത്തു അതുകൊണ്ട് കാണാനും തോന്നില്ല

  • @ShylajaSimon-v4n
    @ShylajaSimon-v4n Рік тому +2

    കപ്പയും മീൻകറിയും കണ്ടു കൊതിപ്പിച്ചു വായിൽ വെള്ളമൂറി അമ്മച്ചി ഉണ്ടാക്കിത്തരുന്ന കപ്പയുടെ മീൻ കറിയും രുചി നാവിൽ

  • @anithasreekumar9799
    @anithasreekumar9799 Рік тому +2

    അവതരണം എന്ത് രസം കറി ഞാൻ മറ്റന്നാൾ വയ്ക്കും

  • @Sunithaprasannan-x2b
    @Sunithaprasannan-x2b Рік тому +6

    മീൻകറി കിടു ആണ് ചേച്ചി കപ്പയും മീൻകറിയും കണ്ടിട്ട് നാവിൽ വെള്ളം ഊറിവരുന്നു 😊❤

  • @asharan13
    @asharan13 Рік тому +2

    എന്റെ ചേച്ചീ സൂപ്പർ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം പെർഫെക്ട് കാറ്ററിംഗ് ഫിഷ് കറി തപ്പി നടക്കിവരുന്നു ഞാൻ thank u chechi

  • @manojthomas5900
    @manojthomas5900 11 місяців тому +3

    ഹായ് ചേച്ചി,ഞാൻ മനോജ് ഇന്നലെ ഈ കറി ഞാൻ ഉണ്ടാക്കി നോക്കി നന്നായിയിരിക്കുന്നുഎനിക്ക് കല്യാണ മീൻ കറിയുടെ ടേസ്റ്റ് ഫീൽ ചെയ്തുതാങ്ക്സ് ചേച്ചി

  • @linesarchitecture1922
    @linesarchitecture1922 7 місяців тому +4

    Adipoli. Njan try chaithu. Kalyana veetile athe taste.enikk soothaeen ishtallayrnnu. Ee curry suoer Thank you chechi.

  • @rosely4326
    @rosely4326 9 місяців тому +3

    ""തേടിയ മീൻകറി കാലിൽ ചുറ്റി "" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ബുധനാഴ്ച വീട്ടിൽ പ്രാർത്ഥന ആണ്, 60 to 70 പേർക് മീൻ കറി വക്കണം. ടെൻഷൻ അടിച്ചിട്ട് ഉറക്കം വരെ പോയി എന്ന് പറയാം. നല്ല comments ന് യോഗ്യരായ 2 പേരുടെ റെസിപ്പി save ചെയ്തു. പക്ഷെ തൃപ്തി ആയില്ല. ഇത് പൊളിച്ചു. Ingredients നമ്മൾ എന്നും ചെയ്യുന്ന പോലെ തന്നെ എങ്കിലും ചെയ്യുന്ന അടുക്കുന്ന രീതി മനസ്സിലായി.... Thank you dear. പിന്നെ വാരി വലിച്ചു നീട്ടാതെ present ചെയ്തതിനും ഒരു 👏🏻👏🏻

  • @anandachandran9084
    @anandachandran9084 Рік тому +2

    Ente ell curriyum ekadesam anithayudethu poleyanu but sampar ariyillairunnu anithayudeth nokki padichathanu thak u anitha ellam nalla avatharanam❤❤❤❤❤❤

  • @navaneethma6236
    @navaneethma6236 Рік тому +1

    എൻറെ ചേച്ചി കപ്പയും മീൻകറിയും , കാണുമ്പോൾ കൊതിയാവുന്നു അടിപൊളി ❤❤😝

  • @bijumathewsdubai
    @bijumathewsdubai Рік тому +3

    അനിതേച്ച്യേ പോലെ സുന്ദരിയായ കിടുക്കാച്ചി മീന്‍കറി😊😊😊

    • @Anithastastycorner
      @Anithastastycorner  Рік тому +1

      ചേട്ടോയ് 🥰🥰🥰🥰🥰

    • @BETA21ML
      @BETA21ML 2 місяці тому

      നീ ഇതിനിടെ അവരുടെ സൗന്ദര്യം ആസ്വദിക്കാൻ പോയോ ഞരമ്പ് രോഗി

  • @savithrimayoosh1180
    @savithrimayoosh1180 Рік тому +1

    കല്യാണ മീൻ കറി ഒരു രക്ഷയും ഇല്ല കപ്പയും കൂടി അയപ്പോ വായിൽ വെളളം വന്നു 😋😋😋😋😋😋

  • @BijiRaju-ns9ji
    @BijiRaju-ns9ji 9 місяців тому +1

    അടിപൊളി അവതരണം Super Fish്കറി

  • @nirmalavasu2282
    @nirmalavasu2282 3 місяці тому +1

    ഞാൻ ഇന്നാണ് ഈ കറി ഉണ്ടാക്കണ വീഡിയോ കണ്ടത് നല്ല സൂപ്പർ അയിറ്റം

  • @sajinausman7710
    @sajinausman7710 10 місяців тому +1

    സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു 😋😋😋

  • @malayaliveettammabyashasan7090

    അടിപൊളി മീൻ കറി ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤thanks ചേച്ചിയമ്മേ

  • @ShajisKitchenMalabar
    @ShajisKitchenMalabar Рік тому +4

    മീൻ കറി വളരെ നന്നായിട്ടുണ്ട്
    ഒത്തിരി ഇഷ്ടായി

  • @sundaravasu
    @sundaravasu 2 місяці тому +1

    Super chechi thankyou❤🎉

  • @abdullaabdulkareem
    @abdullaabdulkareem Рік тому +2

    വളരേ നല്ലൊരു കല്ല്യാണ പന്തൽ മീൻ കറി റെസിപ്പി

  • @asnaachnoos4481
    @asnaachnoos4481 Рік тому +8

    അനിതേച്ചി സമ്മതിച്ചിരിക്കുന്നു ആ വലിയ മനസ്സ് വീട്ടമ്മമാർക്കും പാചകം പഠിച്ചു വരുന്നവർക്ക് തന്നല്ല ഇതുകൊണ്ട് പ്രയോജനം. ഇത് നോക്കി പാചകം പഠിച്ചാൽ ബ്രേക്ക്‌ ഫാസ്റ്റ് ഉച്ചയൂണ് എല്ലാം ഒരു കുടക്കീഴിൽ ആക്കി പുതു സംരംഭം ഒരുക്കി ജീവിക്കാൻ കഴിയും പാചകം അത്ര വശമല്ലാത്തവർക്ക് ആരുടെ അടുത്തും ചോദിക്കാതെ പഠിക്കാം അത്ര നല്ല രീതിയിലാണ് പറഞ്ഞു തരുന്നത്. 🥰🥰🥰🥰🥰നിഷ്പ്രയാസം മനസിലാക്കാം ഞാൻ അടുത്തിടെ ഉണ്ടാക്കിയ ചിക്കൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤❤

    • @Anithastastycorner
      @Anithastastycorner  Рік тому +1

      ഒത്തിരി സന്തോഷം മോളെ ഇതുപോലുള്ള വാക്കുകളാണ് നമ്മുടെ പ്രചോദനവും 😍😍😍😍😍

  • @sukanyapr7392
    @sukanyapr7392 Рік тому +3

    നല്ല അടിപൊളി മീൻകറി ഒരുപാട് ഇഷ്ടമായി

  • @deepajayan5151
    @deepajayan5151 Рік тому +5

    കൊതിയാവുന്നു കൊഴുത്ത മീൻകറി😍👌

  • @salomytitus6235
    @salomytitus6235 3 місяці тому +1

    ഞാൻ ഇതുപോലെ തന്നെയാണ് മീൻ കറി വയ്ക്കുന്നത് പക്ഷേ കായം പൊടി ചേർക്കാറില്ല എങ്കിലും നല്ലതുതന്നെ ♥️♥️

  • @Firearrowlj7nn
    @Firearrowlj7nn 10 місяців тому +1

    Very different and efficient meen curry making.

  • @anilakumari7767
    @anilakumari7767 Рік тому +3

    റെസിപ്പി വളരെ ഇഷ്ടപ്പെട്ടു. വീട്ടുകാർക്ക് ഉണ്ടാക്കികൊടുക്കാം. എന്റെ കാര്യം അനിതക്ക് അറിയാമല്ലോ 😃. കറി കണ്ടിട്ട് സൂപ്പർ. 👌👌👌👌🥰🥰🥰🥰🥰

  • @LEO-lo3jc
    @LEO-lo3jc Рік тому +3

    സൂപ്പറായിട്ടുണ്ട് അനിതാ തീർച്ചയായും try ചെയ്യും 👌👌👍

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 Місяць тому +1

    Superb meen curry polichu

  • @sreejiths2415
    @sreejiths2415 5 місяців тому +1

    മീന്‍ കറി വളരെ നന്നായിട്ടുണ്ട്.

    • @Anithastastycorner
      @Anithastastycorner  5 місяців тому

      താങ്ക്സ് dear ശ്രീജി 😍😍😍

  • @brightenupbynadi
    @brightenupbynadi Рік тому +1

    Cook ചെയ്യുന്ന രീതി കണ്ടപ്പോതന്നെ subscribe ചെയ്തുട്ടോ. 👍nice

  • @sm_street
    @sm_street Рік тому +2

    മീൻ കറി സൂപ്പർ എന്താ ഭംഗി 👌👌

  • @ramani-ef2ii
    @ramani-ef2ii Рік тому +1

    ഞാനുണ്ടാക്കി ... നല്ല കറിയാണ്. പിന്നെ പുളിയും മുളകുപൊടിയും ആവശ്യത്തിനേ എടുത്തുള്ളൂ

  • @HrithikaRiyu
    @HrithikaRiyu 7 місяців тому +1

    Nice 👍
    ഡോറയുടെ സംസാരം ഓർമ വന്നു ☺️🤩

  • @Arathisukumaran
    @Arathisukumaran 10 місяців тому +1

    Ayyo ee kappa kandu eshta ettu Adyamayi pothuvea eshtamalla kappa

  • @Leenashan
    @Leenashan Рік тому +1

    പൊളിച്ചു നല്ല അസ്സൽ മീൻകറി. എന്നും recipe s colourful

  • @roshinijacob3675
    @roshinijacob3675 Рік тому +1

    Adipoli meen curry Anitha.... Vere onnum parayanilla athrakku super meen curry

  • @jacobperoor1664
    @jacobperoor1664 Рік тому +1

    Hoooooo yum yum yummy 😋 🙏

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Рік тому +3

    എൻ്റെ ചേച്ചി എന്താ ഉദ്ദേശം 😅 കൊതിയായി ❤❤❤❤❤

  • @Joycetp3489
    @Joycetp3489 Рік тому +6

    Mouth watering food 😋 🤣 😋
    My favourite dish ☺️

  • @MercyRegi-pf5rj
    @MercyRegi-pf5rj 8 місяців тому +1

    innu try cheythu chechi superr😋😋🥰🥰

  • @ajinsam960
    @ajinsam960 Рік тому +5

    മീൻ കറി നന്നായിട്ട് ഉണ്ട് അടിപൊളി ചേച്ചി ഇനിയും ഇത് പോലെ പൊളി റെസിപ്പികൾ പോരട്ടെ❤❤❤

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് അനീ 😍😍😍😍

    • @ajinsam960
      @ajinsam960 Рік тому +1

      @@Anithastastycorner ചേച്ചിക്കുട്ടി പേര് തെറ്റിപ്പോയി അനിയാ ഞാൻ

    • @Anithastastycorner
      @Anithastastycorner  Рік тому

      അനിയെ sry മോനെ 😍🙏🏼

    • @ajinsam960
      @ajinsam960 Рік тому

      @@Anithastastycorner 💕💕 സാരമില്ല ചേച്ചിയെ

  • @anakhas7236
    @anakhas7236 6 місяців тому +1

    സൂപ്പർ കണ്ടപ്പോഴേ ഇഷ്ട്ടപെട്ടു

  • @jessyjob1040
    @jessyjob1040 Рік тому +1

    അടിപൊളി.ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട്

  • @devinandana.s6950
    @devinandana.s6950 Рік тому +1

    ചേച്ചിയുടെ ബീഫ് കറി ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു . ഞങ്ങൾക്കെല്ലാവർക്കും ഇഷ്ട്ടമായി. ചോർക്ക് കറിയുടെ റെസിപ്പി ഉടനെ ചെയ്യാമോ ചേച്ചി

    • @Anithastastycorner
      @Anithastastycorner  Рік тому

      എന്റെ ബീഫ് കറിക്കും അതുപോലെതന്നെ പോർക്ക് ഒന്നും വളരെ വ്യൂ കുറവാണ് അതുകൊണ്ടാണ് ഞാൻ ഇടാത്തത്

  • @VincentLobo-b4c
    @VincentLobo-b4c 11 місяців тому +1

    Super, definitely i will try this 😊

  • @jayasreesuresh2466
    @jayasreesuresh2466 Рік тому +1

    കൊതിയാവുന്നു. എന്തായാലും നവരാത്രി കഴിഞ്ഞ് തീർച്ചയായും ഉണ്ടാക്കും 💙❤️💜🙏

  • @minimartin4152
    @minimartin4152 Рік тому +2

    Oru rakshayumilla. Super🎉🎉🎉🎉🎉🎉

  • @vijaybijusagar7417
    @vijaybijusagar7417 Рік тому +2

    ഹെന്റെ പൊന്നോ വായിൽ കപ്പലോടി...😋

  • @amalarya1
    @amalarya1 Рік тому +1

    ഒരു വ്യത്യസ്ത തോന്നി. ആശംസകൾ

  • @rumeshprasad8959
    @rumeshprasad8959 10 місяців тому +1

    സൂപ്പർക്കറി അടിപൊളി

  • @abdulnazeer6663
    @abdulnazeer6663 Рік тому +2

    കപ്പയും മീൻകറിയും..... അമ്പമ്പോ..... വായിൽ... നിന്നും. വെള്ളം.... വന്നു... 🌹

  • @vinodmalayilchira1620
    @vinodmalayilchira1620 Рік тому +3

    അടിപൊളി മിൻ കറി ഉപ്പിടാൻ മറന്നു പോയി

    • @Anithastastycorner
      @Anithastastycorner  Рік тому

      Ayyo ella puli thilappichappo cherthallo

    • @A.S.HameedAbu
      @A.S.HameedAbu 5 місяців тому

      ഉപ്പു പറയുന്നുണ്ട്

  • @shyamalavk4849
    @shyamalavk4849 6 місяців тому +1

    Very tasty recipe.

  • @fazpa8963
    @fazpa8963 Рік тому +1

    പാല്‍ക്കായം കച്ചവടം ചെയ്യാന്‍ പറ്റിയ ശൈലി..😂. മീന്‍കറി സൂപ്പര്‍ ...❤❤. മീന്‍ ദം കറി..😂

  • @yamunamuraleedharan4951
    @yamunamuraleedharan4951 7 місяців тому +1

    Good explanation

  • @mallikasasi1090
    @mallikasasi1090 Рік тому +2

    കൊള്ളാം സൂപ്പർ റെസിപി 🙏🏻🙏🏻

  • @fausiyafousi7242
    @fausiyafousi7242 7 місяців тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി ചേച്ചി suuper ആണ് സത്യം സുഖമാണോ chechiii

  • @vineeshkumarv3346
    @vineeshkumarv3346 11 місяців тому +1

    മസ്റ്റ് ട്രൈ 👍🏻

  • @முகவைதமிழன்007
    @முகவைதமிழன்007 4 місяці тому +1

    Adipoli ❤👌👌👌🙏🙏🙏 from Tamilnadu

  • @prahladpv8624
    @prahladpv8624 8 місяців тому +1

    സൂപ്പർ മീൻകറി 👍🌹🥰

  • @vijayamm.c5916
    @vijayamm.c5916 Рік тому +1

    അയ്യോ എനിക്ക് കൊതി വരുന്നു 😋

  • @sunilkumar-bi7zk
    @sunilkumar-bi7zk Рік тому +7

    മീൻ കറി നന്നായിട്ടുണ്ട് ❤❤

  • @sheebadani3534
    @sheebadani3534 Рік тому +1

    Nice Chechi, need a chatti, l don’t have one, when l get one I will do like this, but l like cheriya ulli too

  • @sonofnanu.6244
    @sonofnanu.6244 Рік тому +3

    കപ്പയും , മീൻകറിയും......... സൂപ്പർ. അതാണെന്റെ ഇഷ്ടപ്പെട്ട ഭക്ഷണവും.
    Very nice 👌

  • @remeshnair5478
    @remeshnair5478 10 місяців тому +1

    Great 👌

  • @susanpradeep350
    @susanpradeep350 Рік тому +1

    Adipoli fish curry and kappa

  • @rakeshr4896
    @rakeshr4896 Рік тому +1

    Meen curry kidu❤

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 7 місяців тому +1

    Meen Kari Adipoli , pakshe Kappa inganeyalla cheyyendath 😅😅

    • @Anithastastycorner
      @Anithastastycorner  7 місяців тому

      കപ്പ ഞാൻ എന്റെ വീഡിയോയിലെ പലതരത്തിൽ കാണിച്ചിട്ടുണ്ട് അതാണ്

  • @neenuaneesh
    @neenuaneesh Рік тому +1

    Anithamme spr... ഈ dish spr ആണ് നല്ല മുളകിട്ട meen curry കപ്പ പുഴുക്ക് അടിപൊളി combo ആണ് മലയാളികളുടെ വികാരം നാവിൽ കപ്പലോടുന്നു....🎉🎉🎉ഇന്ന് ഹോസ്പിറ്റലിൽ പോയത് കൊണ്ട് വീഡിയോ കാണാൻ താമസിച്ചുട്ടോ ....❤❤❤❤anithamme🎉🎉🎉🎉🎉

    • @Anithastastycorner
      @Anithastastycorner  Рік тому

      അയ്യോ മോളെ എന്താ പറ്റിയെ 🥰🥰❤

    • @neenuaneesh
      @neenuaneesh Рік тому +1

      മോൾക് ചെവി വേദന .....പല്ല് വേദന... ഒക്കെ ആയിരുന്നു

    • @Anithastastycorner
      @Anithastastycorner  Рік тому

      കുറവുണ്ടോ മോളേ 😍

  • @shynothomas2909
    @shynothomas2909 Рік тому +1

    Anitha meen curry nan eppozhum vekkumpam mulakupodi chalichanevcherkkunnathu, nangal ethine meen PATTICHATHU ennane parayunnathu, kayam nangal cherkkilla, kalyanathinte oru diyasam munpe thanne ammachymar kadayum paranje undakkiithannirunna meen pattichathu, nangal full paytichedukkum char ottum ella, gravy pothinjirikkum, uriyel thikkiyittu sukshikkum, good work

  • @sojamma.appachan
    @sojamma.appachan 4 місяці тому +1

    Ugran njanum igana vaikkarunde Supper aane

  • @Binduajayvlog
    @Binduajayvlog Рік тому +1

    കണ്ടിട്ട് തന്നെ കൊതിയായി. ഞാനും try ചെയ്തു നോക്കാം. നല്ല മീൻ കിട്ടട്ടെ.

  • @salomytitus6235
    @salomytitus6235 3 місяці тому +3

    ഞാനും ഇതുപോലെ തന്നെയാണ് മീൻ കറി ഉണ്ടാക്കാറ് വെളുത്തുള്ളി വഴറ്റുന്നതിന്റെ കൂടെ ചുവന്നുള്ളി കൂടി ചേർക്കാറുണ്ട് എന്നാൽ കായം ഉപയോഗിച്ചിട്ടില്ല എന്നാലും നല്ല കറിയാവും 👌🏻👌🏻

  • @marythomas9136
    @marythomas9136 Рік тому +1

    അനിതെ, മീൻ കറി ഉണ്ടാക്കി,, സൂപ്പർ,, ഒരു ഫിഷ് മോളി കൂടി പോരട്ടെ,,😂😂

  • @lalithav7639
    @lalithav7639 6 місяців тому +1

    Super curry❤

  • @vijayalakshmisalim4583
    @vijayalakshmisalim4583 Рік тому +1

    Nanaytund meen karry🎉❤

  • @MaryKutty-tg4it
    @MaryKutty-tg4it 3 місяці тому +1

    Njanum edupole ane meen Kari undakkunnathe

  • @johnpaul-bh5xc
    @johnpaul-bh5xc Рік тому +2

    ഞാൻ മുൻപ് നിങ്ങളെ വിമർശിച്ച് കമൻറ് ചെയ്തിരുന്നു. എന്തായാലും അതിനെ നിങ്ങൾ തുറന്ന മനസ്സോടെ സ്വീകരിച്ചതിന് അഭിനന്ദനങ്ങൾ. ഈ മീൻ കറിയിൽ കായപ്പൊടി വന്നാൽ. അത് ഭീകരം ആവില്ലേ എന്നൊരു തോന്നൽ ഉണ്ട്. 🎉🎉❤

    • @Anithastastycorner
      @Anithastastycorner  Рік тому +2

      Ella dear atha taste
      പ്രശസ്തനായ ഫിലിം സ്റ്റാർ ഒരു കറി ഉണ്ടാക്കി കാണിച്ചിരുന്നു അതിൽ ടേസ്റ്റ് കൂട്ടാൻ വേണ്ടിയിട്ട് അവസാനം ഒരു സീക്രട്ട് കൂടെ കാണിച്ചു തന്നു. അത് കായപ്പൊടി ആയിരുന്നു

  • @johnypp6791
    @johnypp6791 Рік тому +1

    Super curry 🥰🥰👌👌👍🙏🙏🙏

  • @umadevik.g.365
    @umadevik.g.365 Рік тому +5

    വളരെ ഇഷ്ടപ്പെട്ടു 🙏

  • @sudarsudar2304
    @sudarsudar2304 Рік тому +1

    🌹 അടിപൊളി🌹🌹🌹

  • @minithomas5400
    @minithomas5400 Рік тому +1

    Kariveppila chattiyil first edanam

  • @beenajohn112
    @beenajohn112 Рік тому +1

    Good, ഫിഷ് curry

  • @unknownuser1548
    @unknownuser1548 Рік тому +1

    Wow anitha thanks

  • @aneeshkumar5506
    @aneeshkumar5506 Рік тому +5

    അടിപൊളി മീൻ കറി 👌😋😋

  • @Paul-eh1cg
    @Paul-eh1cg 8 місяців тому +1

    very good

  • @raheemkpk6100
    @raheemkpk6100 11 місяців тому +1

    സൂപ്പർ ചേച്ചി

  • @ASHKARAJ-wp1pq
    @ASHKARAJ-wp1pq Рік тому +1

    Thank youuu

  • @aldrinaldrin6433
    @aldrinaldrin6433 Рік тому +1

    മീൻ കറി സൂപ്പർ

  • @rajanibaskaran5661
    @rajanibaskaran5661 Рік тому +1

    Kidu😋👌

  • @sureshct8495
    @sureshct8495 Рік тому +1

    മാഡം 👌👌👌

  • @lathaharilal8871
    @lathaharilal8871 Рік тому +1

    എന്തു നന്നായി പറഞ്ഞു തരുന്നു super കറിയും super ശബ്ദവും അടിപൊളി അനിത best wishes

  • @radhammabhushan9411
    @radhammabhushan9411 Рік тому +1

    സൂപ്പർ 👌

  • @Binduscookbook
    @Binduscookbook Рік тому +2

    മീൻ കറി അടിപൊളിആയിരുന്നു ചേച്ചി ... 👌👌😋♥️🥰

  • @astenshaju-vn8ki
    @astenshaju-vn8ki Рік тому +1

    Chechi curry adipoli😊

  • @radhamonyamma6994
    @radhamonyamma6994 Рік тому +1

    കൊതിവരുന്നു.

  • @SP-ql9xz
    @SP-ql9xz 8 місяців тому +2

    Came out Gud but plz reply to the doubts dear..

  • @VinodrajanVinodrajanchithara
    @VinodrajanVinodrajanchithara 11 місяців тому +1

    Super vinodrajan fro ksa😊