ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ😀 | ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ! | Fish Fry

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 808

  • @Shadow9846
    @Shadow9846 2 роки тому +212

    Njn undakkitto adipoliyaan. അതിന്റെ മസാല കൂട്ടി ചോറ്‌ കഴിക്കാന്‍ super ആണ്‌. Thnkz for sharing this video🤝

    • @kannurkitchen6819
      @kannurkitchen6819  2 роки тому +19

      Thank you 🥰🥰🥰

    • @terrancefernandezkevin4881
      @terrancefernandezkevin4881 2 роки тому +5

      Satthyam

    • @chetanaakshayamudragada8185
      @chetanaakshayamudragada8185 2 роки тому +3

      ​@@kannurkitchen6819 set hubúvuuhbugu😊

    • @sushamanair3461
      @sushamanair3461 2 роки тому +3

      പെരുംജീരകം കൊള്ളാമോ? അതിന്റെ taste വരുമോ? Pls reply

    • @Shadow9846
      @Shadow9846 2 роки тому +3

      ഞാന്‍ ഇന്നും ഉണ്ടാക്കാൻ പോകാണ് 👍👍👍👍

  • @kannurbadran3935
    @kannurbadran3935 2 роки тому +11

    ഇത് പോലെ മീൻ പൊരിച്ചത് കണ്ണൂർ തളിപ്പറമ്പ തറവാട് ഹോട്ടലിൽ കിട്ടും ഇത് പോലെ ഉണ്ടാക്കാൻ ഞാൻ കുറെ ട്രൈ ചെയ്തു ആയില്ല ഇനി ഇത് പോലെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി പൊളിച്ചു താങ്ക്സ് ഇത്ത

  • @sreejithttsreejithtt737
    @sreejithttsreejithtt737 2 роки тому +54

    കോഴിക്കോട് അമ്മഹോട്ടലിലെ Fish fry ഈ രീതിയിലാണ് ഇതിന്റെ Recipe അന്ന്വഷിച്ചു നടക്കുകയായിരുന്നു, Thanks Thanks a lot 🙏🙏🙏👍👍👍

    • @7450piajvg
      @7450piajvg 2 роки тому +2

      Currect

    • @kannurkitchen6819
      @kannurkitchen6819  2 роки тому +1

      😍😍

    • @xopclown936
      @xopclown936 Рік тому +1

      Correct

    • @Jrthkjuyhukj
      @Jrthkjuyhukj 3 місяці тому

      ​@@7450piajvgwhere is Amma hotel in Kozhikode

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 Місяць тому +1

      ഇങ്ങനെയാണ് ഞങ്ങളൊക്കെ ആദ്യമേ മീൻ ഫ്രൈ ചെയ്യാറുള്ളത്. മസാല ഊറ്റി ഫ്രൈ-യുടെ മുകളിൽ വിരിച്ച ശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിൽ കൊത്തിയരിഞ്ഞ രണ്ടോ മൂന്നോ ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടിളക്കി അതും ഫ്രൈ-യുടെ മുകളിലേക്കിടും...
      കോഴിക്കോട് 'അമ്മ ഹോട്ടലിൽ ഇങ്ങനെയൊന്നുമല്ല, കസ്റ്റമറുടെ വയറ് കേടാവാനും മാത്രം മുളകരച്ച് തേച്ചിട്ടുണ്ടാവും, എരിവ് എന്നതല്ലാതെ സ്വാദ് എന്ന ഒരു ഘടകം അവരുടെ മത്സ്യത്തിനുണ്ടാവാറില്ല.

  • @samibabu5244
    @samibabu5244 2 роки тому +12

    Thanks 😍, ഇന്നലേ try ചെയ്തു അടിപൊളി, ഒരു രക്ഷയുമില്ല👌, സാധാരണ ഉണ്ടാക്കി കഴിഞ്ഞാൽ റിവ്യൂ ഇടാൻ മറക്കറാണ്‌ പതിവ് , എല്ലാ recipes ഉം നന്നവറുണ്ട് ,Thank you very much

  • @AbdulJaleel-yl9yb
    @AbdulJaleel-yl9yb 2 роки тому +112

    വലിച്ചു നീട്ടാതെ അവതരിപ്പിച്ചതിന് സ്പെഷ്യൽ താങ്ക്സ് 👍👍

  • @shakkiraaslam6755
    @shakkiraaslam6755 2 роки тому +3

    Thank u very much iththaaa❤️❤️... Ente husbandinu anganinganonnum ishttavilllaaa... Oru pravashyam ee video kandit njanum meen fry cheythu entikkak oru paad ishttayi...❤️❤️ Alhamdhulillah 🥰njanum happyayi.... Eppol njan yeth meenum engane aanu fry cheyyaru... Nalla tasty aayit und.... Eniyum ithupolulla useful videos edane.🫂... Padachon ithanem kudumbathem anugrahikkatte... 🤲🤲🤲🤲... Waiting for ur new video❤️❤️once again a very big thanks iththaaaa🥰🥰

  • @vks816
    @vks816 8 місяців тому +14

    ഞാൻ ഇങ്ങിനെ തന്നെയാണ് പൊരിക്കാറ് മല്ലിചെപ്പും തക്കാളിയും അരക്കുബോൾ ചേർക്കും ക്കോഴിക്കോട് അമ്മ ഹോട്ടലിലെ സ്പെഷ്യൽ മീൻ പൊരിയാണിത് അവിടുന്ന് ചേദിച്ച് മനസ്സിലാക്കിയാണ് ഞാൻ ചെയ്തത് അപാര രുചിയാണ്

    • @aneesanargees25
      @aneesanargees25 8 місяців тому

      Thakkali 1 muzhuvan cherkko? Masalayude oppam thennaano thekkaaa

    • @vks816
      @vks816 8 місяців тому +3

      അതെ മറ്റു ചേരുവകൾ മിക്സിയിൽ അരക്കുന്ന തിന്റെ കൂടെ ഒരു തക്കാളിയും മല്ലിചെപ്പും ചേർക്കും അതുപോലെ കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നന്നായി അരക്കും അതിനു ശേഷം ക്കുറച്ചെടുത്ത് മാത്രം മീനിൽ ചേർക്കുക ബാക്കി മീൻ വെരിച്ചതിനു ശേഷം മീൻ ചട്ടിയിൽ നിന്നും എടുത് മാറ്റണം എന്നിട്ട് ബാക്കിയുള്ള മസാലയിട്ട് ശരിക്ക് വഴറ്റുക പൊരിച്ച മീൻ എടുത്തു മാറ്റിയാലെ നമുക്ക് മസാല നന്നായി വഴറ്റാൻ പറ്റുകയൊള്ളു എന്നിട് മീൻ ചേർത്ത് ഉടയാതെ മസാലയിൽ പൊതിഞ്ഞെടുക്കുക ഭയങ്കര ട്ടേസ്റ്റാണ് ഉണ്ടാക്കിനേക്ക❤❤❤

    • @rajaneeshvv3864
      @rajaneeshvv3864 4 місяці тому

      Thaan aaaraaaa.....

    • @deepadamodharan6207
      @deepadamodharan6207 Місяць тому

      Thank you

  • @umesh2392
    @umesh2392 9 місяців тому +4

    മോളെ മീൻ പൊരിച്ച നന്നായിട്ടുണ്ട് എണ്ണ ഭയങ്കര പ്രശ്നം

    • @shajanjacob1576
      @shajanjacob1576 Місяць тому +1

      രണ്ടു ടേബിൾ സ്പൂൺ എണ്ണ മാത്രം മതി ഇത്രയും മീൻ പൊരിക്കാൻ ! ഇടക്കിടക്ക് മുകളിൽ ഇറ്റിച്ച് കൊടുക്കുക

  • @shielavalsan5723
    @shielavalsan5723 Рік тому +5

    Ithil chilli powder kurachittu green chilli , pepper and lime juice add cheythu nokku. - superb taste aanu

  • @shaheer_k_0724
    @shaheer_k_0724 6 місяців тому +6

    Thatha ith Njan try cheythirunnu..
    Njan vijarichathinekkalum adipoli aan...👌🏼👌🏼
    Njan ippol ee reethiyil mathrame fish fry undakkarulloo...
    Orupaad thanks und thatha❤..
    Njan ippo gulfil aan..
    Vacationu Nattil poyi ummakk ith Njan urappayun undakki kodukkum..🤘

  • @SahlaJameela
    @SahlaJameela День тому

    Njn undaki noki.valare tasty aan.thank you

  • @人造书
    @人造书 Рік тому +3

    കണ്ണൂർ മാത്രം അല്ല.. ഞാൻ ഇത് ചെയ്തു 👌🏼 തക്കാളി പേസ്റ്റ് ക്കുടെ ചർത്ത്...❤

  • @sosammaabraham-q5u
    @sosammaabraham-q5u 9 місяців тому

    Looking Very delieious and colourful will try thanks

  • @SaleesLifestyle
    @SaleesLifestyle 2 роки тому +6

    Kurach kurumulak koodi arach cherthal onnukoode tasteairikum

  • @dixonmarcel5985
    @dixonmarcel5985 2 роки тому +1

    Super.. ഞൻ ഇത് try ചെയ്തിട്ട് അഭിപ്രായം എഴുതാം...

  • @fathimasadik1122
    @fathimasadik1122 2 роки тому +8

    Njan inganeya porikkal mandalinum ayila meenum ingane cheydal nalla taste assa

  • @shahinasferoz9879
    @shahinasferoz9879 2 роки тому +5

    അടിപൊളി,എന്തായാലും ഉണ്ടാക്കും.അത്രയ്ക്ക് കൊതിപ്പിച്ചു.

  • @rekhatheju7127
    @rekhatheju7127 2 роки тому +5

    Super...njan innu try ചെയ്തു... എല്ലാർക്കും ഇഷ്ട്ടപെട്ടു...thank you dear 💕💕

  • @sherlythomas9132
    @sherlythomas9132 2 роки тому +1

    Moleeeee oru rekshayumilla thankyouuuu soooooo much

  • @sathyadinesan4190
    @sathyadinesan4190 2 роки тому +1

    ഞാനും ഇങ്ങനെയാണ് മീൻ വറുക്കാറുള്ളത്. മസാലയിൽ അല്പം കുരുമുളക് പൊടി കൂടി ഇടുന്നത് നന്നായിരിക്കും.

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 роки тому +29

    അടിപൊളി ട്ടോ...... 👌👌👌എന്തായാലും ട്രൈ ചെയ്യണം 😍😍😍😍👍👍

  • @jasnaneha9459
    @jasnaneha9459 2 роки тому +2

    ഇത്ത ഞാൻ ഉണ്ടാക്കി.... സൂപ്പർ ടെസ്റ്റ്‌ ആണ്... വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം ആയി... ഇനി ഇങ്ങനെ ആണ് ഞാൻ ഉണ്ടാക്കൂ 🥰

  • @kichusvlog8963
    @kichusvlog8963 День тому

    Sootha meen vachu undakki....soooper❤

  • @monishaarun1647
    @monishaarun1647 2 місяці тому

    Njan undakkitto adipoliyaanu. Masala taste superb anu... Thanks for ur recipe.

  • @simraify
    @simraify 2 роки тому +1

    Kore kalamayi njan kathirunna recipe....thanks a lot..

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 2 роки тому

    Njn undakki nokki tto . adipwli taste aayirunnu..Amma mess Ile fry pole nd nn ende husband prnju..tnkyou😍💞💞

  • @aronaswathy2355
    @aronaswathy2355 Рік тому +2

    സൂപ്പർ ഇത് നോക്കി ഇരുന്നു ചോറ് കഴിക്കാം. മീൻ വാങ്ങിയിട്ട് എന്തായാലും ചെയ്തു നോക്കും ❤️

  • @Snowbee22
    @Snowbee22 8 днів тому +1

    റെസിപ്പി അടിപൊളി തന്നെ. പക്ഷേ ഇത്രയും എണ്ണ കഴിച്ചാൽ പല പ്രശ്നങ്ങളുമുണ്ടാവും.ok ... വല്ലപ്പോഴും ഇങ്ങനെയും കഴിക്കാം.👍

  • @kennyjosephkarippayil5920
    @kennyjosephkarippayil5920 2 роки тому +8

    Good morning Madam. I sorry for writing my comments in English. I am from Kozhikode. Me and my brothers are a big fan of malabar restaurant style fish fry. And really fish fry even 1 piece is very costly. But we used to wonder how they do it with the masala coating on top. How much ever we tried we did not get the correct recipe. But I am a big fan of your channel. Enikku ariyaam madam oru recipe ittaal specially malabar recipe pinne blindly angu follow cheyaam ennu. Madam recipe ittapol muthal oru control illa. Innele meen medichondu vannu try cheythu. Really Madam. Onnum pareyendaa. 100% malabar restaurant style taste and texture. With due respect ethreyum oru secret recipe undaaki kanicha aaa kayinnu orru aayiram chumbanam. Can't say how much thankful I am. May almighty bless you and family and keep you healthy and smiling

  • @vinothelangovan8563
    @vinothelangovan8563 Місяць тому

    Mouthwatering 🤤
    Will try this weekend and come back

  • @deepikarajan5226
    @deepikarajan5226 Рік тому +4

    Njan Inn try cheythu....adipoli aayirunnu 😋

  • @nadhasuhail-sc1nu
    @nadhasuhail-sc1nu Рік тому

    ഞാൻ try ചെയ്തു എന്റെ husband നും ഉപ്പക്കും നല്ല വണ്ണം ഇഷ്ടപ്പെട്ടു

  • @kulasekhara2511
    @kulasekhara2511 2 роки тому +1

    Thanks Kure nalayi kathirikuva meen masala 👌👌👌👌🙏

  • @PoojaPooja-sv1nt
    @PoojaPooja-sv1nt Рік тому

    Fish fry nice preparation try cheyithu nokette kannur evideyanu njanum kannurkariyane

  • @parvathyparu6571
    @parvathyparu6571 Рік тому +6

    Njanum try cheythu chechi.Adipwoli aayirunnu.Ithu undel vere curry onnum venda chorinu.Veettil ellarkkum ishttamayi 🥰 Thankyou so much 💖💖💖

  • @tino3054
    @tino3054 2 роки тому +3

    ചേച്ചി ഞാനും ഉണ്ടാക്കി wow super🥰 നന്നായിട്ടുണ്ട്... 🥰🥰

  • @shakirat7712
    @shakirat7712 2 роки тому +2

    Njanum ithu pole undakarund

  • @thajusadi8207
    @thajusadi8207 2 роки тому +1

    മിക്ക റെസിപ്പിക്കലും എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 роки тому

    Super,ini ithupole fish fry cheyyam. new tips iniyum idanam.

  • @rajabalilalani578
    @rajabalilalani578 Рік тому

    Appreciate very much nice recipe best and best appreciated thanks

  • @muhassinashameem6063
    @muhassinashameem6063 Рік тому +1

    I must say ithaa… each and every time… ithade videos kand cook cheyyumbo… it will be yumm…😋and eppozhelum oru changein vere youtuberinte nokki cheyytha nice ayt kolam avum….😅

  • @Sithara561
    @Sithara561 Рік тому

    Hotel karthikayil ninh ithpplthe fish fry kaichitind.apole aloiche anh inde recipe venairnhun.thanx😍

  • @happyfam4521
    @happyfam4521 Рік тому

    Annum innum ennum ente ishtappetta channel🥰😍🥰😍🥰😍

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому +1

    Aahaa ee meen porichathu mathram mathiyallo chorunnan...kothiaavunnu

  • @alexmathew7796
    @alexmathew7796 2 роки тому +2

    Naice cheachi jagal epol 2 paravisham undaki

  • @Priya-b4b2y
    @Priya-b4b2y 15 днів тому

    സ്പെഷ്യൽ റെസ്‌റ്റോറന്റ് സ്റ്റൈൽ മീൻ പൊരിച്ചത് 😘😘😘😘😘😘😘😘😘😘😘😘

  • @inam526
    @inam526 2 роки тому +1

    Etha oru rakshayum illa adipoli 😋😋 Enale njangl fry cheyithirunu.

  • @shabeebak9606
    @shabeebak9606 2 роки тому +2

    Super ithaa ,choodu chorinoppam aa masala maathram mathiyaavum,try cheyyum in shaa allah

  • @SWETALUK
    @SWETALUK Рік тому +1

    Super aayirunu. Njan try cheythu

  • @bhavanibhavani1310
    @bhavanibhavani1310 18 днів тому

    “Your cooking recipe video was very good. I tried your recipe, and it came out very well.”

  • @valsajobinson
    @valsajobinson 2 роки тому

    Super ayitundu.Kadai evidunnannu vaghiyathu

  • @thankachankuriyan2752
    @thankachankuriyan2752 11 місяців тому

    Adipoli.... thanks❤❤❤

  • @dragon-vk9od
    @dragon-vk9od 2 роки тому +12

    ആഹാ ഇതായിരുന്നല്ലേ ഇതിന്റെ trick ഞാനും തിരഞ്ഞു നടക്കുവാരുന്നു കോഴിക്കോട് അമ്മ മെസ്സ് അംബിക മെസ്സ്(youtubilഇവരുടെവീഡിയോ ഉണ്ട്) ഇവിടെയൊക്കെ ഈ മസാല കഴിക്കാൻ തിക്കും തിരക്കുമാണ്

  • @shimrinriaz8328
    @shimrinriaz8328 2 роки тому +1

    Nalla pan, ewidunnu vanghiyadha

  • @mumthazsmumthaz9969
    @mumthazsmumthaz9969 2 роки тому

    Njan undakkitto adipoliyanu ishttayitto

  • @euphoria9276
    @euphoria9276 2 роки тому

    Nan undakki nalla taste undayn. Idhe masala chicken use cheyan patumo?

  • @shajanashareef2865
    @shajanashareef2865 2 роки тому

    mashallah looking good,need to try, wher to get that kadai/pan? pls reply

  • @vijithasanthosh3601
    @vijithasanthosh3601 Рік тому

    Super. ..... Njanum undaakii

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 роки тому +2

    Engane kothippikkalley
    Spl meen പൊരിച്ചത് aanallo

  • @raseenaakbar4614
    @raseenaakbar4614 2 роки тому

    Super insha Allah try cheyyanam.fish fry cheytha kadaai evide ninnanu vangiyath address tharumo

  • @moinakthar6909
    @moinakthar6909 11 місяців тому

    Must try
    Adipoli

  • @shahala1358
    @shahala1358 7 місяців тому

    Try aki adipoly ayirunu tnx🥰

  • @Aysha2000-jw
    @Aysha2000-jw 2 роки тому +5

    Njan ennu try chyth nokki….it’s soooo yummy 🤤🙌🏻

  • @gopalakrishnank3605
    @gopalakrishnank3605 Рік тому

    Nalla avatharanam.

  • @sakariyamuringodi383
    @sakariyamuringodi383 2 роки тому

    Beef mandhi adipoli ann ank mandhi aakan arilennu nan aaa video kanditt athiyat ann mandhi akiye super ann 👍 ithante food adipoliya nan ippo meen frayy akano😊🤩

  • @kabeerkabeer4444
    @kabeerkabeer4444 2 роки тому

    ആഹ അടിപൊളിയാണ് മുത്തെ ഒന്നും ഒഴിവാക്കാനേ ഇല്ലsooper

  • @thanusartandcraft9903
    @thanusartandcraft9903 Рік тому +3

    Njan ithupole mattu meenukalum trie cheythu ellaam adipoli, super....
    Thanks for everything

  • @fizansworld4655
    @fizansworld4655 2 роки тому +1

    Njnum undakkitoo

  • @ABU-lz2sh
    @ABU-lz2sh 10 місяців тому

    Looks the best prep!!

  • @sreekumarl2048
    @sreekumarl2048 2 роки тому

    ശരിയാ ഞാനും ഉണ്ടാക്കി. Suuper

  • @shobasanjeev3349
    @shobasanjeev3349 2 роки тому +10

    Do the same process for chicken fry also add some garam masala too to the paste .it is so tasty.

  • @villagejose
    @villagejose 2 роки тому +13

    ഞാൻ തയ്യാറാക്കി നോക്കി. അപാര രുചി. അടിപൊളി

  • @neethuVibhish
    @neethuVibhish 6 місяців тому

    Njagalum undaki noki adipoli anu🤗🤤😍

  • @zerahsmom8563
    @zerahsmom8563 8 місяців тому +1

    Njan eppoyum undakarund ee recipe adipoli aanu

  • @thasnibasheer3565
    @thasnibasheer3565 2 роки тому

    Hai dear njn chicken undakkunath kandu nokku

  • @susyivan3718
    @susyivan3718 2 роки тому

    നല്ല pan. Evidunnu vangi.. Njan ingane anu porikkannathu. Pakshe last ee masala cherkkarilla.

  • @fathifathi7982
    @fathifathi7982 2 роки тому +1

    Wooewww. Kandapol thanne kothiyaayi. Ithaa Gulfilk poyaa

  • @nilopherpathan7590
    @nilopherpathan7590 Місяць тому

    I don’t know this language but recipe is very yummy thank you so much ❤

  • @abdulraoof5893
    @abdulraoof5893 9 місяців тому

    നല്ല information

  • @voyagerselva3446
    @voyagerselva3446 Рік тому

    Wow.. super sister... Please share the frying pan details... Looking for this one for a long time. What brand n price?

  • @nixonjerome9620
    @nixonjerome9620 Рік тому +1

    Good job keep up always god bless

  • @JACKDANIEL-el7us
    @JACKDANIEL-el7us 2 місяці тому

    Nice & thanks

  • @namashihayanamashihaya-fi2hh

    Njan undakii very nice 🤗🤗

  • @harizriz1643
    @harizriz1643 2 роки тому +1

    Njn ippol aaki....spr taste itha.... 😊

  • @surjithpalakkal1495
    @surjithpalakkal1495 Рік тому +1

    Thanks ittha

  • @hassanka37
    @hassanka37 2 роки тому

    super nja undakki👌🏻

  • @sandrap.p4551
    @sandrap.p4551 2 роки тому +2

    ഞാൻ ഇങ്ങനെ ഉണ്ടാകും

  • @harishmannar
    @harishmannar 2 роки тому

    Super try ചെയ്യും. But Kozhikode അമ്മ റെസ്റ്റോറൻ്റ് ഫിഷ് ഫ്രൈ മസാല സൂപ്പർ with നല്ല ചൂട് ചോറ്

  • @feminapppp
    @feminapppp 6 місяців тому

    Adipoli tank yoi

  • @anthonyarun8491
    @anthonyarun8491 4 місяці тому +1

    Its looks yummy, I am gonna try this next out of King fish..

  • @Naizankk
    @Naizankk 2 роки тому +1

    Aaha adipoli inshaallah try cheyam

  • @menonvk2696
    @menonvk2696 2 роки тому +3

    Fantastic. What fish is it. Thanks

  • @rafanmuhammed4312
    @rafanmuhammed4312 2 роки тому +1

    Njanum undakkarund adipoliyaaa..

  • @sreejaleela
    @sreejaleela Рік тому

    Will try.... എനിക്ക് ആ pan ഇഷ്ടം ആയി... Online ആണോ?? ആണെങ്കിൽ link തരണേ

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 2 роки тому +4

    Meen poricha pan evidennan vangiyad onnu parayumo,,,I wil try

  • @sathisathi2122
    @sathisathi2122 10 місяців тому

    ഞാനും അന്വേഷിച്ചു. നന്ദി.

  • @gopikk6979
    @gopikk6979 2 роки тому +3

    Ithupole present chithal aarum support cheyyum,samayem nashtapeduthunilla,thank u very much 👍👍👍

    • @gopikk6979
      @gopikk6979 10 місяців тому

      ❤️👍👍👍

  • @sadikmanjalingalshahzan9175
    @sadikmanjalingalshahzan9175 8 місяців тому

    ഞാൻ ഉടക്കി സൂപ്പർ ടെസ്റ്റ്‌

  • @manjugopinath1778
    @manjugopinath1778 2 роки тому +1

    Super recipe., 🥰
    Frying Pan ഏതാ?

  • @sreejadileep8315
    @sreejadileep8315 2 роки тому +1

    Very nice,good effort,thank you🌹🌹