നിങ്ങൾക്കറിയാത്ത കപ്പൽ രഹസ്യങ്ങൾ | Ship Secrets That You Never Knew

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 277

  • @Axis_Studios
    @Axis_Studios 4 роки тому +66

    Yes I ' m Back....!
    1 comment after a long time ♥️♥️♥️

  • @Rbrr913
    @Rbrr913 3 роки тому +15

    പറഞ്ഞ അറിവുകൾ എല്ലാം interesting ആയിരുന്നൂ. Second part വേണം 👍👍

  • @shabeer007ali
    @shabeer007ali 3 роки тому +11

    സൂപ്പർ വിവരണം.. കപ്പലിൽ ആണ് ജോലി ❤️

  • @jidendrap3745
    @jidendrap3745 3 роки тому +5

    ചെറിയൊരു തെറ്റുണ്ട് ബ്രോ.. ആദരവ് കാരണമല്ല അടിഭാഗം ചുവപ്പായത്..ഈ സ്പെഷ്യൽ പെയിന്റ് ലെ മെയിൻ ഘടകമായ copper oxide ന്റെ നാച്ചുറൽ നിറം ചുവപ്പാണ്.. പിന്നേ hull ഇൽ പറ്റിപ്പിടിക്കുന്ന barnicles, algae യെ ഒക്കെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന toxin ആയ Tri-Butyl Tin(TBT)- ന്റെ നിറവും ചുവപ്പാണ്..അതാണ് യഥാർത്ഥ കാരണം.. തെറ്റ് തിരുത്താൻ ശ്രദ്ധിക്കുമല്ലോ..

  • @rajeevkanumarath2459
    @rajeevkanumarath2459 3 роки тому +2

    കപ്പൽ വെള്ളത്തിലേക്കിറക്കുന്ന രീതി പുതിയൊരു അറിവായി. നന്ദി.

  • @ഞാനൊരുകില്ലാടി

    *വള്ളം, ബോട്ട് രണ്ടിലും യാത്ര ചെയ്തിട്ടുണ്ട് കൂടാതെ ഇത് രണ്ടും ചേർത്ത് കെട്ടി ഉണ്ടാക്കിയ ജങ്കാറിലും യാത്ര ചെയ്തിട്ടുണ്ട് കപ്പലിൽ യാത്ര ചെയ്യണമെന്ന മോഹം ഇപ്പഴും ബാക്കിയാണ്..!!*
    😋😋😋😋😋

  • @sreeraghec1127
    @sreeraghec1127 3 роки тому +74

    ബ്രോ തീർച്ചയായും സെക്കന്റ്‌ പാർട്ട്‌ ഇടണേ 👍♥️

    • @abdulnazart.s3432
      @abdulnazart.s3432 3 роки тому +2

      2 ണ്ട് പാർട്ട്‌ ഇടണം 👍

    • @me-pb2et
      @me-pb2et 3 роки тому +1

      Bro ente channel onnu sandarchikumo plzz😊

    • @sreeraghec1127
      @sreeraghec1127 3 роки тому

      @@me-pb2et yes ബ്രോ

  • @sahadevann3121
    @sahadevann3121 3 роки тому +11

    ആഴമേറിയ അറിവുകളുടെ സിംപിൾ അവതരണം. കൊള്ളാം 👍

    • @me-pb2et
      @me-pb2et 3 роки тому

      Bro ente channel onnu sandarchikumo plzz😊

  • @ACRYLICARTWORKS
    @ACRYLICARTWORKS 3 роки тому +1

    Great video👏🏻😊😊

  • @sgkmotivation3221
    @sgkmotivation3221 3 роки тому +52

    മലയാളികൾക്ക് കപ്പലിൽ കേറാനുള്ള ഏറ്റവും നല്ല അവസരമാണ് ലക്ഷദീപ്പ്

    • @me-pb2et
      @me-pb2et 3 роки тому

      Bro ente channel onnu sandarchikumo plzz😊

  • @rohithsankarr7926
    @rohithsankarr7926 4 роки тому +25

    Second part venam

  • @geenath53
    @geenath53 3 роки тому +3

    Brilliant Video. Unique.

  • @pushpanpushpan3503
    @pushpanpushpan3503 3 роки тому +3

    എല്ലാം എല്ലാം അടിപൊളി 😍😍😍😍😍😍

  • @SathishKumar-xt2st
    @SathishKumar-xt2st 3 роки тому +2

    Yes awaitsecond n part

  • @sravanss5464
    @sravanss5464 3 роки тому +5

    Second part waiting ❤❤

  • @nalinshanavas778
    @nalinshanavas778 3 роки тому +3

    Kappal jeevanakare kurichu korachu facts share cheyyuo

  • @albe731
    @albe731 3 роки тому +2

    42 km speed adu njaanum vichaarichu endaanu speed kurachu pokunnadu ennu. Vellathil pokumbo mileage issues illa ennaanu karuthiyadu. Good information. Kazhinja divasam vehicle load cheidu poyirunnu ippazha karyam manasilaaye

  • @zachariahjohn7244
    @zachariahjohn7244 3 роки тому +13

    Part2 വേണം 👍🙏🙏🙏🙏🙏🙏

    • @me-pb2et
      @me-pb2et 3 роки тому

      Bro ente channel onnu sandarchikumo plzz😊

  • @humanoid-
    @humanoid- Рік тому

    4:51 ath poli 🤙🏼

  • @kvvarghese6631
    @kvvarghese6631 Рік тому

    Pl have a video about the interior design of the ship like engines generators propeller shaft propeller accommodation etc

  • @blessondaniel2006
    @blessondaniel2006 3 роки тому +1

    Kollam super

  • @manojkumark6373
    @manojkumark6373 3 роки тому +3

    Yes offcource need second part bro

  • @vazhoormurali8610
    @vazhoormurali8610 3 роки тому +2

    very nice & informative

  • @vipin68
    @vipin68 3 роки тому +26

    Kappalil joli cheyyunnavar evide like pls

  • @praveen4666
    @praveen4666 3 роки тому +1

    Please make a second part👍

  • @rishalanu2391
    @rishalanu2391 2 роки тому

    Mashallah adipoli....😍😍

  • @വാളയാർപരമശിവം-ങ6ജ

    Ee video ക് എന്തായാലും സെക്കന്റ്‌ part വേണം

  • @fishingkingsabz8894
    @fishingkingsabz8894 3 роки тому +39

    Red paint അല്ല ആൻ്റിപോൾ എന്ന് ഒരു പോയിസെൻ ആണ്. എന്ന്...... കപ്പലിൽ കേറി ഇറങ്ങി വയ്യാതെ ആയി ലീവ് എടുത്തു റൂമിൽ ഇരിക്കുന്നു തൊഴിലാളി😭

  • @vishakgopii6498
    @vishakgopii6498 3 роки тому +1

    Subscribed 😌❤❤❤

  • @thomasmathewkarunagappally6702

    Very good video.Hearty congratulations.Kindly post your second part video as early as possible.

  • @esotericpilgrim548
    @esotericpilgrim548 3 роки тому +10

    The last hotel ship story is interesting

  • @ncmphotography
    @ncmphotography 3 роки тому +3

    കറങ്ങി തിരിഞ്ഞ് പിന്നേം
    Evidethiya 😁😉❤️വീഡിയോസ്👍👍

  • @shefinschmd
    @shefinschmd 3 роки тому +20

    ചുമപ്പ് പെയിന്റ്അടിക്കുന്നത് വന്ന വഴി മറക്കാൻ പാടില്ലല്ലോ

  • @aneeshani8995
    @aneeshani8995 3 роки тому +1

    മച്ചാനെ channel heavy aayallo. ഞാൻ Channel തുടങ്ങിയപ്പോഴേ സപ്പോർട്ട് ഉണ്ട് bro

  • @alimohamed9408
    @alimohamed9408 3 роки тому

    Informative and interesting description. Appreciate very much.

  • @RahulRahul-pw1gj
    @RahulRahul-pw1gj 3 роки тому +1

    Powlich chettaaaai

  • @minimini3016
    @minimini3016 3 роки тому +1

    It was informative

  • @nisandhinisandhi067
    @nisandhinisandhi067 3 роки тому

    Thanks for New information

  • @bijeshkpbijesh5066
    @bijeshkpbijesh5066 3 роки тому +16

    ജീവിതത്തിലിന്ന് വരെ,,കപ്പല്‍ നേരിട്ട് കാണാത്ത, എന്നോടോ ബാലാ.....

    • @me-pb2et
      @me-pb2et 3 роки тому

      Bro ente channel onnu sandarchikumo plzz😊

  • @ഞാനൊരുകില്ലാടി

    *ഈ വീഡിയോയിൽ എന്നെ അധിശയ പെടുത്തിയത് കപ്പലിൻറ്റെ നങ്കൂരം തന്നെ.. എന്ത് ഭാരമാണ് ആ പഹയന്..!!*
    😟😟😟😟😟

  • @muhsintaj9943
    @muhsintaj9943 4 роки тому +30

    2nd part venam ennullavar like adi
    👇...
    Pin😉

  • @HariKrishnan-kr3wm
    @HariKrishnan-kr3wm 3 роки тому

    kanditte Ella Athalle E Blog Keep cheyunna❤️

  • @abijithmaarikkal503
    @abijithmaarikkal503 3 роки тому

    Nalla video❤️❤️👍

  • @vcramanvcvc7582
    @vcramanvcvc7582 3 роки тому +3

    Red Paint a new knowledge wonder ships we don't ever expects

  • @JourneyofHamresh10
    @JourneyofHamresh10 3 роки тому +1

    Machane kurachu thettundu parrnnathil but its ok
    nice vedio

  • @minisatheesh6609
    @minisatheesh6609 4 роки тому +3

    Good video👍

  • @ajayvm8312
    @ajayvm8312 3 роки тому +2

    Need a 2nd part

  • @beeta9553
    @beeta9553 3 роки тому

    Very informative

  • @sheeeraantony6593
    @sheeeraantony6593 3 роки тому +2

    Give us the next part

  • @vinodnayanarvengayil903
    @vinodnayanarvengayil903 3 роки тому +1

    Good information

  • @faisalkavungal4724
    @faisalkavungal4724 3 роки тому +11

    കപ്പലിന്റെ അടിഭാഗം കമ്മ്യൂണിസ്റ് കാരാണ് പണിയുന്നത് 😄😄😂😂😂

  • @vishnumanohar4562
    @vishnumanohar4562 3 роки тому +1

    Good information....am a Seaman..hull cleaning possible in Anchorage.... All the best for you information..my brother..if you have any doubt just massage me..k god bless you

  • @sujith3262
    @sujith3262 3 роки тому +1

    സൂപ്പർ വീഡിയോ ❤️❤️❤️

    • @me-pb2et
      @me-pb2et 3 роки тому +1

      Bro ente channel onnu sandarchikumo plzz😊

    • @sujith3262
      @sujith3262 3 роки тому

      @@me-pb2et ok

  • @noeltojo5125
    @noeltojo5125 4 роки тому +4

    Adutha video astronomy umaayi bengam veenam
    Plz

  • @DheAviyalMedia
    @DheAviyalMedia 3 роки тому +1

    Super ❤️❤️❤️❤️❤️❤️❤️

  • @Leoajjumalayalam
    @Leoajjumalayalam 3 роки тому +2

    Thanks for information ente subject ആണിത്

  • @anilalr9538
    @anilalr9538 Рік тому

    Waiting for second part ❤

  • @roufav8230
    @roufav8230 2 роки тому +2

    My fav royal Caribbean ❤❤❤

  • @arminiature826
    @arminiature826 3 роки тому +3

    ഒരു cruise ship പരമാവധി 45 എന്നു പറഞ്ഞാലും സ്പീഡ് 50 വരെ കയറാറുണ്ട്

  • @abujaish9966
    @abujaish9966 3 роки тому +2

    കേട്ടു മുട്ടുന്നതിനു പകരം എന്നാ ഒന്ന് കണ്ടു മുട്ടുക😌😌

  • @eldhothomas9161
    @eldhothomas9161 3 роки тому +2

    2ndpart waiting

  • @johnnieachaya1980
    @johnnieachaya1980 3 роки тому +1

    I worked in carnival cruise lines for 3 years . I saw the pic of my company ship here . I’m experienced everything

  • @Kannur_kkaran37
    @Kannur_kkaran37 3 роки тому +3

    Ship yaathra cheytavar like please 👍

  • @creativestudio3798
    @creativestudio3798 3 роки тому +1

    Boat sidilekk marachittapol മിങ്ങിപോയിട്ടുണ്ടോ അതും second partil kaanikkanam

  • @azwilabdulla4265
    @azwilabdulla4265 3 роки тому

    Dubainn kochik etre dys ethum ethan ship yatra safe aano

  • @dileepravidileepravi7060
    @dileepravidileepravi7060 3 роки тому +1

    Nice

  • @farookanees5848
    @farookanees5848 3 роки тому +2

    Need 2nd part

  • @nihadniamath
    @nihadniamath 3 роки тому +3

    That paint is called 'anti fouling paint'

  • @kukku-oe7iv
    @kukku-oe7iv 3 роки тому +5

    Symphony seas ❤️

  • @BibleMalayalamAudio
    @BibleMalayalamAudio 2 роки тому

    Good informations

  • @Vivek-so3id
    @Vivek-so3id 3 роки тому +2

    ഇതൊക്ക കാണുന്ന Fishing boat പെയിന്റ് പണിക്കാരൻ ആയ ഞാൻ 😁😁

  • @kkskks7558
    @kkskks7558 4 роки тому +1

    Great fan

  • @joicejoseph8880
    @joicejoseph8880 3 роки тому +1

    സൂപ്പർ

  • @saneerms369
    @saneerms369 3 роки тому +1

    super

  • @nidhindas533
    @nidhindas533 3 роки тому

    Red paint actually reddish apoxy allengil anti corrosive paint aayirikkum....corrosion undavathe irikkan koodi aanu ee red paint...namukariyam irumbum uppu vellavum chernal enth sambhavikum ennu...ee paint nu purame cathodic protection um kodukkarundu

  • @devanandhini1614
    @devanandhini1614 3 роки тому +1

    Njaan kappale kandittilla😂😂 except in books and tv

  • @rajeshnair9134
    @rajeshnair9134 3 роки тому +1

    മലയാളിയായ ഞാൻ ഷിപ്പിൽ കയറിയിട്ടുണ്ട് ,ship ഒരു building തന്നെ പറഞ്ഞ് അറിയിക്കാൻ പറ്റില്ല.

  • @jayakrishnann6690
    @jayakrishnann6690 3 роки тому +1

    Bro shipil anno work cheiyunne?

  • @muhammadashthak9837
    @muhammadashthak9837 3 роки тому +2

    Second part veennam
    Ellaaam adishaya peduthi

  • @vincenttsebastian8910
    @vincenttsebastian8910 4 роки тому +5

    Njan muzhuvan videosum kandhu thirthu athukundu second part venam

  • @വാളയാർപരമശിവം-ങ6ജ

    കപ്പലിലെ ആഡംബര ജീവിതം ഒരു വീഡിയോ ചെയ്യണം

  • @alexanderxd9803
    @alexanderxd9803 Рік тому

    12000 kg weight indo 2 african anakale thokkiya??

  • @mftvlogs3956
    @mftvlogs3956 3 роки тому +2

    ചുവപ്പ് എല്ലാവരുടെയും പേടി സപ്നമാണ്. അതാണ് കാരണം

  • @shamil1067
    @shamil1067 3 роки тому +5

    ഇതുവരെ കപ്പൽ നേരിട്ടു കാണാത്ത ഞാൻ

  • @shankuthechampion2557
    @shankuthechampion2557 3 роки тому +1

    Drydock il aane work cheyyunnath

  • @artistlr299
    @artistlr299 3 роки тому +2

    Janicha samayam muthal eakadhesham ellavarshavum kappal kerendi vanna njan
    Enneppole bhaghyam kittiyavar aarenkilum undo??? 😊😊😊😊

  • @jejifrancis6268
    @jejifrancis6268 3 роки тому +9

    ഗൾസുൻ അല്ല HMM അൽജെസിറാസ്‌ ആണ് ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്.

  • @mohanannair518
    @mohanannair518 3 роки тому

    നന്ദി നമസ്കാരം

  • @geoskitchen6619
    @geoskitchen6619 Рік тому

    Part 2 venam

  • @JohnsonVS
    @JohnsonVS 3 роки тому +1

    2000 മുതൽ 10000 വരെ കണ്ട്യേനറുകൾ നഷ്ടപ്പെടുന്നത്

  • @rivarassv7295
    @rivarassv7295 3 роки тому +1

    Aduthathu venam

  • @adithyanmd8969
    @adithyanmd8969 3 роки тому

    2:43 etom valya container ship mearsk moller alle??

  • @seetha967
    @seetha967 3 роки тому +1

    Vypin island il aanu ente veed.so കപ്പൽ kand kand കൊതി കുറഞ്ഞ് 😒

  • @Chanel42597
    @Chanel42597 3 роки тому +1

    😁😁 what a think

  • @josytitus5237
    @josytitus5237 3 роки тому +2

    2 parts ple

  • @g.sahajan8170
    @g.sahajan8170 4 роки тому +1

    v nice

  • @binduedward1457
    @binduedward1457 3 роки тому +2

    Second part please

  • @vishnuvichu5239
    @vishnuvichu5239 3 роки тому +1

    Njan kayari😘

  • @shamil1067
    @shamil1067 3 роки тому +1

    Second part venom ketto

  • @vitubevk212
    @vitubevk212 3 роки тому +2

    കടൽജീവികൾ :- 🏃‍♂️ഓടിക്കോ ചുവന്ന പെയിന്റ് അടിച്ച കപ്പൽ വരുന്നേ...🧜🧜‍♀️