Refueling of Ship I Bunkering operation I Ep# 60

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 664

  • @Linsonmathews
    @Linsonmathews 3 роки тому +310

    അടി മോനെ ഹോൺ 🤗
    കപ്പലിനെ ഇഷ്ടപ്പെടാൻ ജോസമോനൊരു കാരണം എന്നാക്കി ഇപ്പൊ 👍❣️

    • @jacobpm4901
      @jacobpm4901 3 роки тому +1

      Send me your contact number please.........?

  • @myknowledge6352
    @myknowledge6352 3 роки тому +277

    ഏത് തരം വണ്ടിയായാലും മലയാളിയുടെ മുഖ്യ ചോദ്യം മൈലേജ് എത്ര കിട്ടും എന്നത് 😂😂😂😂

  • @adwaitha.p1092
    @adwaitha.p1092 3 роки тому +32

    മലയാളി പോളിയാണ് ലോകത്തിലെ എല്ലാ വാഹന്ങളും ഓടിക്കാൻ മലയാളി ഉണ്ട്

    • @tvoommen4688
      @tvoommen4688 3 роки тому +2

      Submarine captain aaya malayaalee undo ?

    • @faisaluv593
      @faisaluv593 3 роки тому +4

      @@tvoommen4688 ഉണ്ട് മലയാള മനോരമ ചാനലിൽ ഇന്റർവ്യൂ ഉണ്ട്

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 роки тому +125

    നമ്മുടെ നാട്ടിൽ മാത്രമല്ല എണ്ണ മോഷണം കപ്പലിലും ഉണ്ട് 🛳️🥰🤩🥰👍

    • @babuudumattu4251
      @babuudumattu4251 3 роки тому +4

      Kallan kappalilil thanneaa...athukondaa parayunnatthe..😂😂😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @JosemonsClicks
      @JosemonsClicks  3 роки тому +7

      😂

    • @binumahadevanmahadevan407
      @binumahadevanmahadevan407 3 роки тому

      @@JosemonsClicks 👍

    • @albinmanoj2425
      @albinmanoj2425 3 роки тому +1

      😂😂

    • @mohammedkutty9478
      @mohammedkutty9478 3 роки тому +3

      മോഷണം ഇല്ലാതെ ഒന്നും നടക്കാത്ത കാലം ❓️

  • @heven1239
    @heven1239 3 роки тому +17

    കപ്പല്‍ ഫ്യൂവൽ വെള്ളത്തില്‍ പോയാല്‍ ഫൈനും ജയിലും മാരക വിഷം കലര്‍ന്ന ഫാക്ടറി മാലിന്യം കടലില്‍ തളളിയാൽ അവാര്‍ഡും 😃

  • @jamsheerjamsh6199
    @jamsheerjamsh6199 3 роки тому +358

    നിങ്ങളുടെ. വീഡിയോ കണ്ടിട്ടാണ് കപ്പലിന്നെകുറിച്ച് കൂടുതൽ അറിയാൻകഴിഞ്ഞു ഇനിയും പ്രദധീക്ഷിക്കുന്നു 😍😍

    • @syamsasidharan1682
      @syamsasidharan1682 3 роки тому +3

      പ്രതീക്ഷിക്കുന്നു 😊

    • @athirarpillai8958
      @athirarpillai8958 3 роки тому

      @@syamsasidharan1682 😄😄🤣🤣

    • @bediffrent3322
      @bediffrent3322 3 роки тому

      കപ്പലിൽ ഹലാൽ കിട്ടുമോ ഇനിയും അറിയാൻ ഉണ്ട്

    • @nidhink7020
      @nidhink7020 3 роки тому

      @@syamsasidharan1682 b

    • @sureshsureshjb8126
      @sureshsureshjb8126 3 роки тому

      @@syamsasidharan1682
      A1

  • @nasrathbeegum3258
    @nasrathbeegum3258 3 роки тому +12

    വെറുതെ ഒന്ന് കണ്ടു നോക്കിയതാ പിന്നെ സ്ഥിരമായി, കപ്പലിനെ കുറിച്ച് അറിയാൻ കഴിഞ്ഞു, അവതരണം സൂപ്പർ ബ്രോ

  • @parthans209
    @parthans209 3 роки тому +63

    Jose monente അവതരണം enna poliya

  • @nikhiljose2877
    @nikhiljose2877 3 роки тому +46

    സാധാരണക്കാരൻ അവന്റെ സ്വപ്‌നങ്ങൾ ഇതെല്ലാം ആണ് ബ്രോയുടെ വീഡിയോയിൽ നമ്മൾ കാണുന്നത് 💚🤩👌

  • @dershansonia7350
    @dershansonia7350 3 роки тому +32

    സത്യത്തിൽ ചേട്ടൻ ഇപ്പൊ നാട്ടിലാണോ അതോ കപ്പലിലാണോ
    Big fan chetta❤❤❤❤❤❤💕💕💞🙏

  • @livingstonss9916
    @livingstonss9916 3 роки тому +61

    ഒര് ലിറ്ററിൽ 8 മീറ്ററോ ഹമ്മോ . 50 മീറ്ററായാലും എന്നാ കത്തലാ ഇത് .

    • @jiminjose2639
      @jiminjose2639 3 роки тому +7

      Armyude tankil 1km 4l diesel venom

    • @dheerajb2150
      @dheerajb2150 3 роки тому +5

      ഇത് ഡീസൽ പെട്രോൾ ഒന്നും അല്ല കരി ഓയിൽ ആണ്

    • @ajithn9910
      @ajithn9910 3 роки тому +4

      @@dheerajb2150 എന്തുട്ട് 🙄

    • @trump7517
      @trump7517 3 роки тому +6

      ഒരു ലിറ്റർ അതിന്റെ ടാങ്ക് നനയ്ക്കാൻ കൂടി കിട്ടില്ല

    • @vishnudas4130
      @vishnudas4130 3 роки тому +1

      @@ajithn9910 nammude kari oil pollulla oru fuel aan shippil. Pollutionum kooduthal aan

  • @INDIAN-k9u
    @INDIAN-k9u 3 роки тому +28

    വളരെ നല്ല അവതരണം. Skip ചെയ്യാതെ എല്ലാ കണ്ടൂ.

  • @nikhilnimi9709
    @nikhilnimi9709 3 роки тому +41

    1:12അന്ത സത്തം 🤣🤣

  • @Dileepdilu2255
    @Dileepdilu2255 3 роки тому +14

    പൊളിച്ചു ചേട്ടാ 💕💜💖👍❤️😍😍 ഇതെല്ലാം അറിയാൻ സാധിച്ചത്തിൽ സന്തോഷം 🎉🎉👏👏❣️❣️ അടിപൊളി💙💙💙👌👌

  • @മഹാകവിഅർജുനൻ-വ1യ

    ഞാൻ Journey's of കപ്പിത്താനോട് കുറെ നാളായി പറയുന്നു ആ കപ്പലിന്റെ ഹോൺ ഒന്ന് അടിക്കാൻ. താങ്കൾ എങ്കിലും ഈ സാധാരണക്കാരുടെ ഒരു ആഗ്രഹം സഫലമാക്കി തന്നല്ലോ. ആ ഒരു മനസ്സ് കാണിച്ചതിന് വളരെ നന്ദി. 💓💓💓

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch7580 3 роки тому +13

    നല്ല ഉഷാർ ആയി നിങ്ങളെ അവതരണം

  • @dineshpanikkath
    @dineshpanikkath 3 роки тому +8

    ജോസ്‌മോൻ ഉള്ളതു കപ്പലിലെ എല്ലാ കാര്യങ്ങളും മനസിലാക്കാൻ പറ്റുന്നു 😃👌

  • @Ullasjoy
    @Ullasjoy 3 роки тому +21

    കപ്പലിന് കീ കീ ന്ന് sound ആണെങ്കിൽ എന്ത് ബോർ ആയിരിക്കും ആലോചിച്ചു നോക്കിക്കേ, കപ്പലിന്റെ ഹോണ് സൗണ്ട് മാസ്സ് ആണ് 👌

  • @TheVikroose
    @TheVikroose 3 роки тому +75

    എന്ത് കണ്ടിട്ടാണോ 2 പേര് ഡിസ്‌ലൈക്ക് അടിച്ചത്... എന്ത് അടിപൊളി വീഡിയോസ് ആണ് josemon ബ്രോയുടെ 🥰🥰🥰

    • @samjoelj6840
      @samjoelj6840 3 роки тому +3

      Correct.....

    • @binoyabcd5577
      @binoyabcd5577 3 роки тому +7

      ബങ്കർ ബാർജിൽ വന്നവന്മാർ ആയിരിക്കും dislike അടിച്ചത്. അവന്മാരുടെ കള്ളത്തരം എല്ലാം വെളിച്ചതതായതിന്റെ കലിപ്പാ😀

    • @footy_Q
      @footy_Q 3 роки тому

      @@binoyabcd5577 😄😄

  • @aparnashaji547
    @aparnashaji547 2 роки тому +19

    ചേട്ടനെ പോലെയുള്ളവരുള്ളതുകൊണ്ട് കപ്പലിനെ കുറിച്ചും അതിലെ ജീവനക്കാരെയും പറ്റിയും ഒരുപാടു അറിയാൻ സാധിച്ചു ❤️❤️

  • @anir165
    @anir165 3 роки тому +5

    നിങ്ങളുടെ വീഡിയോ ഒരുപാട് പേർക്ക് കപ്പലിനെ കുറിച്ചുള്ള അറിവ് ലഭിക്കുന്നു ബ്രോ അത് നിസാര കാര്യം അല്ല ഇനിയും നല്ല വീഡിയോസ് പ്രതീഷിക്കുന്നു 👌

  • @pradeeshgopi3588
    @pradeeshgopi3588 3 роки тому +4

    എങ്ങനെ ആണ് കപ്പൽ സ്റർട്ട് ചെയ്യുന്നത് ഒരു വിഡിയോ ഇടാമോ

  • @hanooshanu9380
    @hanooshanu9380 Рік тому +1

    അച്ചായന്റെ ശബ്ദത്തേക്കാളും ബോർ ശബ്ദം അല്ല.. രണ്ടും ഏകതേശം ഒരുപോലെയാണ്. 🤣

  • @yeahvishnu
    @yeahvishnu 3 роки тому +5

    ഞാന് കണ്ടു... ബ്രോ നിങ്ങൾ MSC യിൽ ആണല്ലേ ജോലി ചെയ്യുന്നെ...😊😊

  • @Dani-m4v
    @Dani-m4v Рік тому +3

    11:30 mileage😂😂

  • @subransubu785
    @subransubu785 3 роки тому +3

    അടിപൊളി അവതരണം ബ്രോ ഓരോ എപ്പിസോഡ് കഴിയുമ്പോഴും താങ്കളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുവാ 🤗🤗 ഒരുപാട് വ്ലോഗ്ഗെർസ് താങ്കളെ കണ്ടു പഠിക്കാനുണ്ട താങ്കളുടെ വ്ലോഗ്ഗ് ഞാൻ ഒരു തവണ വീഡിയോ നോക്കാതെ ഹെഡ്സെറ്റ് വെച്ച് കേട്ടുനോക്കി ജീവിതത്തിൽ കപ്പൽ കാണാത്ത ഒരു വ്യക്തിയ്കുപോലും കപ്പൽ എന്നത് എന്താണെന്നു മനസിലാക്കാൻ താങ്കളുടെ അവതരണ രീതി ധാരാളം 👍👍

  • @mox399
    @mox399 Рік тому +1

    എനിക്ക് ഒരെണ്ണം എടുക്കണം അതുകൊണ്ട് മാത്രം ഞാൻ ഈ വീഡിയോ കാണുന്നത്

  • @SoloFinder
    @SoloFinder 3 роки тому +5

    കൂടുതൽ അറിയാൻകഴിഞ്ഞു ഇനിയും പ്രദധീക്ഷിക്കുന്നു 😍😍

  • @ahammedkabeer6034
    @ahammedkabeer6034 3 роки тому +2

    അതെന്താ ക്യാപ്റ്റൻ ജയിലിൽ പോകുന്നെ. ശെരിക്കും സ്റ്റാഫ്‌ അല്ലേ കുറ്റക്കാരൻ. ഒന്ന് വിശദീകരിക്കാമോ പ്ലീസ് 🙏

    • @JosemonsClicks
      @JosemonsClicks  3 роки тому +1

      Captain nu ellathinum answer parayendathundu,,,,full responsibility

  • @preethasharonarose7349
    @preethasharonarose7349 3 роки тому +1

    Thoongittu irukira babies kooda ezhunthiduvaanga intha sound kettaal...
    Oh my god... what a sound...?!?!

  • @alexantony6687
    @alexantony6687 2 роки тому +1

    Josemon bro,,video pwoli,,shipinte mileage ethrayaannu eppazhum chindhikkuvarunnu,,just onnu google cheytha kittum but unfortunately ee video kandu sambavam clicky 😁👍,
    But one doubt ,oil leak aayal 8inte pani kittum ok.ee kanda plasticum chappum chavarum kadalilott ozhukkana bloody foolsinu punishment onnum illallo athentha angane?

  • @rahulrjrkr6257
    @rahulrjrkr6257 3 роки тому +2

    അയ്സെരി... അപ്പൊ എണ്ണയിൽ അളവ് തട്ടിപ്പ് കരയില് മാത്രല്ല 😂

  • @balasubrahmanianp555
    @balasubrahmanianp555 3 роки тому +4

    Sir ningalude Voice super anu ttooo👌❤️

  • @lemonvoice1503
    @lemonvoice1503 3 роки тому +3

    ഒരു ലിറ്റർ . എണ്ണയിൽ 8 മീറ്ററോ . അമ്പോ 😲😲😲

  • @heaven2179
    @heaven2179 3 роки тому +27

    Headset user RIP😆

  • @anandsreekumar2646
    @anandsreekumar2646 3 роки тому +11

    Nice and simple explanation 👍

  • @daniyeltinu873
    @daniyeltinu873 3 роки тому +8

    Ehh logistics um shipum ayyit ntha realtion

  • @akshaymwarrier123
    @akshaymwarrier123 3 роки тому +1

    Total ethra എണ്ണ അടിക്കാൻ പറ്റും ഒരു കപ്പലിൽ

    • @JosemonsClicks
      @JosemonsClicks  3 роки тому +1

      Depends on ship size, 5000tones okke capacity undu

  • @rajeevansahadevan2507
    @rajeevansahadevan2507 2 роки тому +3

    Hi Josemone.. just one doubt .. during bunkering or filling diesel time how much money usually captain makes ..?

  • @vinodaugustine5619
    @vinodaugustine5619 3 роки тому +1

    Bro 24000 TEU എന്നുവച്ചാൽ എത്ര ടൺ ആണ്‌ കപ്പാസിറ്റി ഒന്ന്‌ പറഞ്ഞുതരുമോ

  • @joelphilip6232
    @joelphilip6232 3 роки тому +1

    Chetta eppo eth location iila ulla

  • @thomsonthadathil8484
    @thomsonthadathil8484 3 роки тому +5

    Josemoon atleast provide some hand gloves for your deck crew!

  • @rajuvenchembil7388
    @rajuvenchembil7388 3 роки тому +6

    Watching your vlogs are really informative and interesting. Your way of presentation is Class. May God bless you

  • @saleem.k717
    @saleem.k717 3 роки тому

    നിങ്ങൾ കേരളത്തിലെ കടലിൽ കൂടി . പോകുംമ്പോൾ . ഗിൽ നെറ്റ് . വലക്കാരെ . ദ്രോഹിക്കുന്നത് എന്തിനാണ്. വയർലസിൽ . 16. വിളിച്ച് . നിങ്ങളുടെ . കാലു പിടിച്ച് കേണപേക്ഷിച്ചാലും . നിങ്ങൾ മൈന്റ് ചെയ്യില്ല.

  • @davoodext3069
    @davoodext3069 3 роки тому

    Bro shipil enikke joli cheyyan nalla agraham und joi kittan endhu cheyyanam bro plzzzzz para🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajuelayi4273
    @shajuelayi4273 3 роки тому +2

    ഇയാളുടെ അവതരണം സൂപ്പർ

  • @abidhaaboobacker3977
    @abidhaaboobacker3977 2 роки тому

    കപ്പലിനെ കുറിച് കൂടുതൽ അറിയാൻ sadichallo വളരെ സന്തോഷം വളരെ ആഗ്രഹം ഉണ്ടായിരുന്നുകാരണം എന്റെമോനും ഷിപ്പിൽ വർക്ക്‌ ചെയ്യുകയാണെന്ന് തേർഡ് എഞ്ചിനീയയിട്ടിയിട്ട്

  • @assainichandrathil2030
    @assainichandrathil2030 3 роки тому +1

    Josmon ചേട്ടാ അടുത്ത vidio ഇത് ഇടുവോ ::
    +2 CLASS കയിഞ്ഞ് എത്ര ശതമാനം MARK വേണം NAVY പഠിക്കാൻ
    ചേട്ടൻ ETHA പഠിച്ചേ എത്രെ യാ പഠിക്കാൻ വന്ന ഫീസ് എന്നല്ലം കുടി ഒരു VIDIO ഇടുവോ പ്ലീസ്‌
    NJAN IPPO 8TH CLASS ഇൽ ആയിട്ടുള്ളു എന്റെ Ambition navy chief officer അവ്വന appo chief ഓഫീസർ ആക്കാൻ എന്താല്ലാം ആണ് പേടിക്കേണ്ട കോർസ്സ് പ്ലീസ് അതിനെ കുറിച് ഒരു vidio idooo പ്ലീസ്

  • @antonykv7296
    @antonykv7296 4 місяці тому

    കപ്പലിൽകയയിട്ടില്ല കപ്പലിൽ കയറിയസതുപോലെ അനുഭവം 🙏🏻❤️❤️❤️❤️❤️❤️❤️

  • @muhammedshanouf290
    @muhammedshanouf290 3 роки тому +7

    ആ കരുതൽ ആരും കാണാതെ പോകരുത്

  • @padmanabha323
    @padmanabha323 3 роки тому +2

    Very good information aayirunnu share cheythath really enjoyed it.
    Eathu time aayalum rathri ayalum pkal ayalum dutykk nilkkendi varunnu ennathu aa joliyude importants ethrayanu ennathu kanikkunnu. All the best waiting for next vlog . If you can pls do a vlog about yours CAR HONADA CITY

  • @abhidas9225
    @abhidas9225 3 роки тому +2

    Bro ഇന്ന് full ലുക്കിൽ anallo 😎

  • @muhammedafnan3549
    @muhammedafnan3549 3 роки тому +1

    Cheeta Ella divasavum video cheyy

  • @sajeevkumars9820
    @sajeevkumars9820 3 роки тому +1

    നല്ല വീഡിയോ അറിയാത്ത കാര്യം അറിയാൻ കഴിഞ്ഞു വളരെ നന്ദി🙏നല്ല അവതരണം

  • @pradeepkumar-pf6tv
    @pradeepkumar-pf6tv 3 роки тому +1

    വീട്ടിൽ വന്നപ്പോൾ കുറച്ചു കൂടെ മിടുക്കൻ ആയി ,വൈഫിനോട് ഇനിയും പാടാൻ പറയണം

  • @ajmal5049
    @ajmal5049 2 роки тому

    Air ആദ്യം അകത്തേക്കാണല്ലോ വലിക്കുന്നത്
    ശ്രദ്ധിച്ച് നോകിയാൽ മനസ്സിലാകും

  • @rishan.a.v8647
    @rishan.a.v8647 2 роки тому +1

    ഇത്രയും വലിയ പനിയാണോ

  • @vineethn1628
    @vineethn1628 3 роки тому

    8mtr/LTR ?!!
    എന്ന് വച്ചാൽ ഒരു കിലോമീറ്ററിന് 125 ലിറ്റർ എണ്ണ കത്തിക്കണം 😬😬
    കുടിയൻ എന്ന് കേട്ടിട്ടേ ഉള്ളു.. ഇത് ultra ലെവൽ കുടിയൻ ആണല്ലോ 🙄
    ഇക്കണക്കിന് ലോകത്തിലെ എറ്റവും വലിയ engine ഉള്ള കപ്പലിലെ സ്ഥിതി എന്താവും
    ഒരു പക്ഷേ 1mtr / Ltr ???!!!
    ഒരു കിലോമീറ്ററിന് 1000 LTR?! മുടിഞ്ഞല്ലോ ദൈവമേ!! 🤔🤔🤒😣😖

  • @ameernk4843
    @ameernk4843 3 роки тому +1

    കപ്പലിൻ്റ ഹോണടി കലക്കിയിട്ടുണ്ട് ടോ പുതിയ കപ്പൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു

  • @sasidharannair7133
    @sasidharannair7133 3 роки тому

    ഇതില്‍ പെട്രോളോ ഡീസലോ ? എത്രലിറ്റര്‍ കപ്പാസിറ്റി ? എത്രമൈല്‍/ കിഃ മീഃ ഓടും ?

  • @salutekumarkt5055
    @salutekumarkt5055 2 роки тому

    ഇനി ബങ്കർ ബാർജ് കാര് ഇന്ധനം മുഴുവൻ തന്നില്ലേൽ നമ്മൾങ്ങോട്ട് വരുന്നുണ്ടെന്നു പറയാഞ്ഞേര് ജോസൂട്ടനു ഇന്ധനo കൊടുത്തില്ലേൽ അതൊന്നറിഞ്ഞിട്ട് തന്നെ കാര്യം ആഹാ അത് കൊള്ളാമല്ലോ ഇതു കാണുകേം വേണം ഇന്ധനം കൊടുക്കില്ലെന് പറഞ്ഞ ശെടാ 👍. നാട്ടിലെ എവിടെയാണ് കുട്ടാ നീ ഒരു പത്തനംതിട്ട സംസാരം അതുകൊണ്ട് ചോദിച്ചത ♥️♥️🌹🌹. ഇനിയും ഇന്ധനഓ മൊത്തം തന്നില്ലേൽ വിളിക്കണം ഒരു ജാറു നിറച്ചു ഇന്ധനം ഞാൻ കൊണ്ടുത്തരാം 👍😆😆

  • @muhammedriyas2176
    @muhammedriyas2176 3 роки тому +1

    kappalil yathra cheyyan nthoke aahn cheyende

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    Good video chetta 💕💕💕💕💕💚👍👍👍

  • @irinjose6025
    @irinjose6025 3 роки тому +2

    ആൾട്ടോ ക്ക് പെട്രോൾ അടിക്കാൻ പോകുന്ന ഞാൻ 🤭🤭

  • @salutekumarkt5055
    @salutekumarkt5055 2 роки тому

    നിങ്ങടെ സംസാരം കേൾക്കാൻ രസമുണ്ട് നമ്മക്കൊക്കെ പോകാൻ പറ്റുന്നില്ല കാണാൻ എങ്കിലും പറ്റുമല്ലോ

  • @saifukalliyil3737
    @saifukalliyil3737 2 роки тому

    ഞാൻ ഫുജൈറ പോർട്ടിൽ ആണ് 😂 emarat oil ടെർമിനൽ 😂😂...

  • @POPPYSANDVBT
    @POPPYSANDVBT 3 роки тому

    ബ്രോ വീഡിയോ നന്നായിട്ടുണ്ട്..
    ബാങ്കറിങ് നടക്കുമ്പോൾ വീഡിയോ allowed ആണോ... അക്കൗമടഷന് പുറത്ത് ഏതേലും ഇലക്ട്രോണിക് ഐറ്റം allowed ആണോ ഇന്ററൻസിക്കലി സേഫ് അല്ലാത്ത...

    • @JosemonsClicks
      @JosemonsClicks  3 роки тому

      Container shippil athra restriction ella

    • @POPPYSANDVBT
      @POPPYSANDVBT 3 роки тому

      @@JosemonsClicks ok bro thanq😍
      ഞാനും കണ്ടെയ്നറിൽ തന്നെയാണ്

  • @metubems
    @metubems 2 роки тому

    ഇവിടെ മാത്രമല്ല എണ്ണാ യിൽ തിരുമറി, അവിടേയും ഉണ്ടാലേ,

  • @abhilashkmathew8113
    @abhilashkmathew8113 3 роки тому +6

    Second view

  • @sushanthkk2309
    @sushanthkk2309 2 роки тому

    fujairah anchorage വരുമ്പോൾ ഒരു vdo chyyane....

  • @aabee9921
    @aabee9921 3 роки тому +2

    1:10 ee sean pand mr bean inte episodil undayirunnu....eppozhan idhokke manasilakunnadh

  • @jith9918
    @jith9918 3 роки тому +6

    I was longing for this video!

  • @യാത്രികൻ-ജ2ഹ
    @യാത്രികൻ-ജ2ഹ 3 роки тому

    Skip cheyytha kand kand Pooyath nde 35000ruupayane 😵😵😵😵😵

  • @salampanikkassery2829
    @salampanikkassery2829 2 роки тому

    കപ്പൽ statte ചെയ്യാൻ എത്ര ലിറ്റർ ഡീസൽ vedivarum

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 4 місяці тому

    എന്നാ പിന്നെ മൈലേജ്കൂടുതലുള്ള കപ്പൽ വാങ്ങിക്കൂടെ 🤪

  • @athirark4478
    @athirark4478 3 роки тому +2

    Anchor take back cheyunathintea video cheyo

  • @harikrishnankg77
    @harikrishnankg77 3 роки тому +1

    Video kandappol sherikkum thonipoyi Sir puthiya sailing aanennu 😀😀

  • @neethu8611
    @neethu8611 3 роки тому

    Hi bro ippol kappaline kuduthal ariyan kazhinju thankyou 😇

  • @midhunvtr
    @midhunvtr 3 місяці тому

    Appo fuel adikkumbo correct amount kittarille? Tharkkam undakum?

  • @nhskl5440
    @nhskl5440 3 роки тому +2

    Merchant navy aakam +2nu shesham. Eeth course thiranjedukkanam..

    • @nandakishoremp1756
      @nandakishoremp1756 3 роки тому

      നിങ്ങൾ plus ടു സയൻസ് ayirunel i mean PCM ayirunel. Deck officer avan bsc nautical science. Engine officer anel b tech marine engineering

  • @aardraamith326
    @aardraamith326 3 роки тому +1

    Bro please navy training ne kurich oru vdo cheyyo❤️❤️

  • @adarshshaji401
    @adarshshaji401 3 роки тому +1

    Poly മുത്തേ അടിപൊളി chetan mainane muthe chetan aduththanne 1 milion അടിക്കും പേടിക്കണ്ട

  • @shafnansaffu..
    @shafnansaffu.. 3 роки тому +4

    Divya chechi fans undo❤️

  • @binoyabcd5577
    @binoyabcd5577 3 роки тому +1

    😀😀👍 കപ്പലിന്റെ ഹോൺ കേട്ടപ്പോൾ " വഴി മാറടാ മുണ്ടക്കൽ ശേഖരാ " എന്ന് കപ്പൽ വഴി മുടക്കുന്ന ബോട്ടുകളോട് പറയുന്നത് പോലെ തോന്നി😀😀
    ബങ്കറിങ് വീഡിയോ കണ്ടതിൽ വളരെ സന്തോഷം. കാണാൻ ഏറെ താത്പര്യപ്പെട്ട ഒരു വീഡിയോ ആണിത്...✌️👌
    HFO കണ്ടപ്പോൾ ഞെട്ടി.... പണ്ടൊരു വീഡിയോ ൽ പറഞ്ഞ പോലെ കരി ഓയിൽ പോലെ ഉണ്ട്.....
    ഒരു സംശയം ഉണ്ട്...ഈ HFO purify ചെയ്യുമ്പോൾ ഉണ്ടാകുന്ന residue ടാർ പോലെ ആയിരിക്കുമോ? അങ്ങനെ ഉണ്ടാകുന്ന residue എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

    • @JosemonsClicks
      @JosemonsClicks  3 роки тому

      Residue nu sludge ennanu parayunnathu... Athine separate tank undu.... Kure aakumbol portil ethumbol shoreil kodukkum

  • @arunclr5800
    @arunclr5800 3 роки тому +1

    എന്ത് സിമ്പിളായിട്ടാ ജോസ് ഏട്ടൻ അവതരിപ്പിക്കുന്നത്..സൂപ്പർ,,,💐💐💐

  • @anjali20113
    @anjali20113 3 роки тому

    ഞങ്ങൾക്ക്കപ്പലിന് അകത്തുള്ള കാര്യങ്ങളൊന്നും അറിഞ്ഞുകൂടായിരുന്നു

  • @arunpc5716
    @arunpc5716 3 роки тому +4

    🚢⛴️🛳️....👍👍👍

  • @sahalsa9164
    @sahalsa9164 3 роки тому +1

    Nanum ningalude video kandittanu kappalinte koduthal visheshangal ariyunnath😇😇😇😇

  • @SuryaKiran-t3t
    @SuryaKiran-t3t 4 місяці тому

    Good video. More than the contents,
    _mone_ it is your jovial and pleasing attitude
    that gives satisfaction to the
    viewers. Thank you. Plc come
    again with similar videos. '

  • @KL-fi2rq
    @KL-fi2rq 3 роки тому +2

    Gp rating kazhinju, job ethuvarea kittiyilla,

    • @jishnuprathapan7096
      @jishnuprathapan7096 3 роки тому

      ഏത് കോളേജിൽ ആണ്‌ പഠിച്ചത്

  • @contentcreater123
    @contentcreater123 3 роки тому

    Horn adi headset vech kettaa njan🤪🤪🤪🤪🤪😇😇😇😇🤪🤪🤪🤪🤪🤪

  • @sachinssimon3367
    @sachinssimon3367 2 роки тому

    ksrtc മോഡലിൽ വല്ല പമ്പിലും പോയി അടിച്ചാൽ പോരെ 🤭

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 місяці тому

    Oru karyam paranjilla portil allade kadalil ship niruthum edanam adikum kure manikoor kazinjal stalam mati niruthukayo randum koodi onnichu odichu kondu diesel adikum (ore stalatu gas form cheyum vayuvil fire avan sadyada undu

  • @its_me_aj01
    @its_me_aj01 3 роки тому +1

    അടുത്ത വീഡിയോൽ കപ്പലിന്റ ഇന്ദന ടാങ്ക് ഒന്ന് കാണിക്കമോ...

  • @sibiks5077
    @sibiks5077 Рік тому +1

    For 1 litter 8 meter

  • @josevarghese9339
    @josevarghese9339 3 роки тому +3

    The way of your presentation is very good and simple. Keep it up

  • @iamkevinjacob
    @iamkevinjacob 3 роки тому

    എത്ര രൂപ ആക്കും ഒരു പ്രാവിശ്യം fill ചയ്യുമ്പോൾ

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 3 роки тому +2

    നല്ല ഒരു അറിവ് തന്നതിന് താങ്ക്സ്

  • @amantapaul9039
    @amantapaul9039 3 роки тому +1

    Bro bombay ano wrk cheyyunnathu

  • @eriporikitchen2069
    @eriporikitchen2069 3 роки тому +2

    Very interesting, explanation poliyatto👍🥰🥰