അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam

Поділитися
Вставка
  • Опубліковано 23 кві 2021
  • #StoryOf #Eienstein #InMalayalam
    ------------------------------------
    Personal Finance masterclass by Anurag talks : www.anuragtalks.com/courses/P...
    ------------------------------------
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam | Anurag Talks | Anurag Talks Malayalam | biography Malayalam | Hollywood
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------

КОМЕНТАРІ • 1,4 тис.

  • @AswinMadappally
    @AswinMadappally 3 роки тому +4083

    Einstein എന്നും ഒരു അത്ഭുതം ആണ് ❤️❤️

    • @njan1707
      @njan1707 3 роки тому +82

      1k avan sahayike

    • @historyofhinduculture8055
      @historyofhinduculture8055 3 роки тому +41

      സത്യം പറഞ്ഞാൽ കേൾക്കുമോ.
      നമ്മൾ ശേരികും എന്തിനാണ് ജീവിക്കുന്നത് ഒരു ചെറിയ കാലയളവിൽ ജീവിക്കുന്നു.ഇപ്പോൾ ഈ ടൈം ആണ് ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ഉള്ളത്.ഈ ടൈമിൽ നമുക്ക് ഒരുപാട് വിഷമാണങ്ങൾ ഉണ്ട് .അതെല്ലാം ഓർക്കുമ്പോൾ മനസിന് ഒരു സുഗവും ഉണ്ടാകുലലെ.എന്നാൽ നിങ്ങൾ കഴിഞ്ഞവർഷവും അതിന് മുമ്പുള്ള വർഷവും ഒരുപാട് സങ്കടങ്ങളിൽ കൂടെ ആയിരിക്കും ജീവിച്ചത് ഇപ്പോൾ ഓർക്കുമ്പോൾ ആ പ്രിശ്നങ്ങളൊക്കെ നിസാരമായില്ലേ.അതുപോലെ സമയം എല്ലാത്തിനെയും മറ്റും.ലോകത്ത് ഒരു ദൈവം വരുന്നതും ഓർത്തിരുന്നാൽ നിങ്ങൾ വെറും മണ്ടൻമാർ ആകുകയേഒള്ളു.ഇനി അങ്ങനെ ഒരു ദൈവം ഉണ്ടാകണേൽ ഒരു വഴിയെ ഒള്ളു.എല്ലാവരേക്കാളും കൂടുതലായി ഒരുകാര്യത്തെ കൂടുതലായി പഠിക്കുമ്പോൾ ആ കാര്യത്തെ കുറിച്ച് കൂടുതൽ അറിവുണ്ടാകും.എന്നാലും അത് പരിണാമത്തിന്റ എഫക്ട് എന്നാലെ പറയാൻ അകു.ധർമത്തോട് ജീവിക്കുക ധർമം എന്നാൽ നമ്മൾ ചെയുന്ന പ്രേവര്തികൾ നമ്മളിൽ സന്തോഷം തരുന്നതുപോലെ അതെ പ്രേവര്തികൾ മറ്റുള്ളവർ ചെയുമ്പോളും നമ്മളിൽ സന്തോഷം ഉണ്ടാകണം.

    • @muttapsycho
      @muttapsycho 3 роки тому +4

      🤩

    • @klgaming8916
      @klgaming8916 3 роки тому +7

      @@historyofhinduculture8055 thanks ❤

    • @advvarshaskumar4095
      @advvarshaskumar4095 3 роки тому +2

      ❤️

  • @muttapsycho
    @muttapsycho 3 роки тому +220

    പണ്ട് മണ്ടൻ എന്നു വിളിച്ചു അവരെ കൊണ്ട് തന്നെ മറിച്ച് പറേപ്പിച്ചു. ചരിത്രത്തിൽ ഇടം നേടാൻ കഴിയട്ടെ ഇനിയും അതുപോലുള്ള ജയം എല്ലാവരുടേയും ജീവിതത്തിൽ ണ്ടാവട്ടെ എന്നു നമുക്കു കാത്തിരിക്കാം 🤩

  • @muttapsycho
    @muttapsycho 3 роки тому +801

    ഇത്രയും പരസ്യം കണ്ടിട്ടും ഒരു app പോലും install ചെയ്യാത്തവർ ണ്ടോ... 😜😂🤩

    • @varshaleo7372
      @varshaleo7372 3 роки тому +2

      🤣🤣

    • @manumangal49
      @manumangal49 3 роки тому +8

      കോണാത്തിലെ അവള് മാര് ഇടക് ഇടക് വരുന്നു.... Ad ആയിട്ട്....

    • @zeyan9580
      @zeyan9580 3 роки тому +1

      😁😁

    • @febibabu1262
      @febibabu1262 3 роки тому +1

      🙋🙋

    • @genuinetrd7841
      @genuinetrd7841 3 роки тому

      😜

  • @kl-2family401
    @kl-2family401 3 роки тому +174

    *മച്ചാൻ അങ്ങനെ ചുമ്മാ വീഡിയോസ് ചെയ്യാറില്ല. ചെയ്യുന്നതൊക്കെ ഒന്നൊന്നര ഐറ്റവും.* ♥️🔥

  • @A4_annan
    @A4_annan 3 роки тому +243

    ഒരിക്കൽ ഇദ്ദേഹത്തിന്റെ ഒരു video ഞൻ കണ്ടു.... അന്ന് മുതൽ ഈ ചാനലിലെ ഏറെക്കുറെ വീഡിയോസ് ഞൻ കണ്ട് തീർത്തു....!!!😘❤️

    • @navayodhak9286
      @navayodhak9286 3 роки тому +8

      ഒരിക്കൽ കണ്ടാൽ മതി പിന്നെ പോവില്ല 😂

    • @thasni4222
      @thasni4222 3 роки тому +1

      Njnm .
      Ethand 3 divsam munpan njn ee channel adyam kandath annu muthal ellam videosum kand kondirikkan😍

    • @mrashidabdulla4696
      @mrashidabdulla4696 3 роки тому +1

      Njanum

  • @Cinecut623
    @Cinecut623 3 роки тому +213

    നമ്മൾ മനുഷ്യർക്ക്‌ ഒരുപാട് നല്ല നല്ല കാര്യങ്ങൾ കണ്ടു പിടിച്ച് ലോകത്തിന് മുന്നിൽ എത്തിച്ച ആൽബർട്ട് ഐസ്റ്റിൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌..🔥👍..
    ആ വലിയ മനുഷ്യനെ പറ്റി ഒരുപാടു കാര്യം ഞങ്ങൾക്ക് മുന്നിൽ എത്തിച്ച മച്ചാന്നിരിക്കട്ടെ ഒരു കുതിരപ്പവൻ..💙❣

  • @manjunath9969
    @manjunath9969 3 роки тому +14

    നല്ല വീഡിയോ. ആദ്യമായിട്ടാണ് ഇങ്ങനെ അറിവ് നൽകുന്ന ഒരു വീഡിയോ കണ്ടത്. സയൻസ് ഇഷ്ടപെടുന്നവർക്കു ഇതുപോലെ ഉള്ള സയന്റിസ്റ്റിനെ അറിയാൻ ആഗ്രഹം ഉണ്ടാകും. പഠിക്കുന്ന കുട്ടികൾക്കു പ്രചോദനം ആകുന്ന ഇത്തരം പ്രോഗ്രാം വേണം. പുസ്തകങ്ങളെ ശ്രെദ്ധിക്കാത്ത പുതിയ തലമുറക്ക് ഇതൊരു അറിവ് ആണ്.ഞങ്ങളെ പഠിപ്പിച്ച അധ്യാപകർ നൽകിയതും വായിച്ച ഇത്തരം അറിവുകളും ആണ് പലപ്പോഴും നമ്മൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്. അത് അറിയാനും കേൾക്കാനും കുട്ടികൾക്കു താല്പര്യം ആണ്. ഇതൊക്കെ പറഞ്ഞുകൊണ്ട് ആണ് സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നതും. ഇതുപോലെ ഉള്ള വിഷയങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും തീർച്ചയായും ഗുണം cheyyum

  • @sreehariraman1953
    @sreehariraman1953 3 роки тому +708

    ഒരു മടുപ്പും തോന്നാതെ skip ചെയ്യാതെ ഈ വീഡിയോ കണ്ടവർ ഉണ്ടോ 🤩

  • @carloff4363
    @carloff4363 3 роки тому +70

    താങ്കളുടെ explanation❤️💯
    വെറുതെ ഇരുന്ന് കണ്ടുപോവും എത്രെ നീണ്ട വീഡിയോ അയാലും❤️

  • @bbpoint2907
    @bbpoint2907 3 роки тому +190

    ഇത് കണ്ട് inspire ആയി maths.nte text എടുത്ത് പഠിക്കാൻ തുടങ്ങി,😎
    .പക്ഷേ എന്നത്തേയും പോലെ ഒന്നും തലേ കേറുന്നണില്ല.😒

  • @praveenkc3627
    @praveenkc3627 3 роки тому +391

    ലെ പൈങ്കിളി കാമുകൻസ്: ഞാൻ നിനക്ക് വേണ്ടി അമ്പിളി മാമനെ വരെ കൊണ്ടുവരും
    ലെ einstein : എനിക്ക് കിട്ടുന്ന നൊബേൽ സമ്മാനത്തിന്റെ തുക മുഴുവൻ ഞാൻ നിനക്ക് തരാം
    യാ മോനെ 🔥🔥

    • @AnuragTalks1
      @AnuragTalks1  3 роки тому +44

      😂🔥

    • @rena6168
      @rena6168 3 роки тому

      @@AnuragTalks1 9ippoooppppp

    • @aseem9683
      @aseem9683 3 роки тому +1

      @@AnuragTalks1 bro lucy movie kndinda.athilbpryindallo brain percentagine patti

    • @meeraramachandran8260
      @meeraramachandran8260 3 роки тому

      Ntha le...

    • @nx9n1ck57
      @nx9n1ck57 2 роки тому

      NEE THANNE KONACH NEE THANNE THOLIKKUNNO... 👾👅

  • @peeyooshkarunakaran102
    @peeyooshkarunakaran102 3 роки тому +409

    എയ്ൻസ്റ്റീൻ പോലും തന്നേക്കാൾ മികിച്ചായാളായി അംഗീകരിച്ച.
    "ടെസ്‌ല "എന്ന മഹാനായ ശാസ്ത്രഞ്ജനെ മറന്നുപോകരുത്

    • @shivapriyaraju1886
      @shivapriyaraju1886 3 роки тому +1

      Yes

    • @rizarahmancp8090
      @rizarahmancp8090 3 роки тому +25

      അദ്ദേഹത്തെ മനസ്സിലാക്കാൻ ഇനിയും സമയം എടുക്കും പലർക്കും

    • @abhish7622
      @abhish7622 3 роки тому

      WtF

    • @sggallery298
      @sggallery298 3 роки тому +39

      ലോകത്തെ ഏറ്റവും മഹാനായ scientist "നിക്കോള ടെസ്ല " തന്നെ... ബുദ്ധി കൊണ്ടും ശരീരം കൊണ്ടും കഠിനാധ്വാനം ചെയ്ത മഹാൻ... ഭാവിയുടെ ശാസ്ത്രജ്ഞൻ... സമ്പത്തിൽ ആക്രാന്തമില്ലാത്ത അദ്ദേഹത്തെ "എഡിസൺ " പിന്തുടർന്ന് അക്രമിച്ചിരുന്നില്ല എങ്കിൽ ലോകത്തിന്റെ ഭാവി തന്നെ മറ്റൊരു "ലെവൽ " ആകുമായിരുന്നു

    • @xy1877
      @xy1877 2 роки тому +2

      @@sggallery298 pulli engineer aanu.. scientist alla

  • @ravindranvc3336
    @ravindranvc3336 2 роки тому +17

    വളരെ നല്ല ഒരു ലേഖനം . ലോകം കണ്ടതിൽ വെച്ച് മഹാനായ ശാസ്ത്രജ്ഞനെ കുറിച്ച് ഇത്രയും വിജ്ഞാന പ്രദമായ ലേഖനം കാഴ്ചവെച്ച താങ്കൾക്ക് നന്ദി Dear.

  • @msnmsn5688
    @msnmsn5688 3 роки тому +623

    ഇതാണ് ഞാൻ പഠിപ്പിൽ ഉഴപ്പിയത്.. എങ്ങാനും ആളുകൾ അറിഞ്ഞാൽ എന്റെ തലച്ചോർ 🙄🙄🙄😌😌😌😁🔥

    • @varshaleo7372
      @varshaleo7372 3 роки тому +8

      🤣🤣🤣

    • @msnmsn5688
      @msnmsn5688 3 роки тому +4

      @@varshaleo7372 😁

    • @msnmsn5688
      @msnmsn5688 3 роки тому +4

      @Njan AMAN 😁

    • @msnmsn5688
      @msnmsn5688 3 роки тому +1

      @Rohini Abhi 😁

    • @Halleviews
      @Halleviews 3 роки тому +18

      ഉപയോഗിക്കാതിരിക്കുന്നതുകൊണ്ട് പ്രശ്നം ഇല്ലാ

  • @babynarayan
    @babynarayan 3 роки тому +36

    ആൽബർട്ട് ഐൻസ്റ്റീനോട് ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രകാരൻ ആരെന്നു ചോദിച്ചപ്പോൾ നിക്കോളാസ് ടെസ്ല എന്ന മഹാന്റെ പേരാണ് പറയുന്നത്.. ടെസ്‌ലയെ നമ്മൾ മറന്നു പോകരുത്....

    • @jubin2611
      @jubin2611 2 роки тому +1

      Ayin

    • @jubin2611
      @jubin2611 2 роки тому +2

      Randum rand range anu

    • @arunkumars1550
      @arunkumars1550 2 роки тому +4

      Tesla kandu pidichath enthava .njan kettittilla angane oru Peru . Einstein, Edison ennokke kettittund

    • @liyonc6290
      @liyonc6290 Рік тому +1

      അതു ഫേക്ക് ന്യൂസ്‌ ആണ്

  • @Axh-yo4cu
    @Axh-yo4cu 3 роки тому +166

    Skip ചെയ്യാൻ കഴിയാത്ത വീഡിയോയാണ് ഇങ്ങേരുടെ മെയിൻ..... Presentation ലെവൽ 💥💥

  • @heartbeats5254
    @heartbeats5254 3 роки тому +30

    ന്റെ പൊന്നോ നിങ്ങളുടെ അവതരണം.. എന്നെ Adict ആക്കി😍😍

  • @Axh-yo4cu
    @Axh-yo4cu 3 роки тому +183

    ആഴ്ച്ചയിൽ ഒരു ദിവസമേ വരൂ പക്ഷെ ആണ് വരവ് ഒരൊന്നൊന്നര വരവാകും.... ❤ കഥപറച്ചിലിന്റെ സുൽത്താൻ ❤

    • @skyline6904
      @skyline6904 3 роки тому +3

      Julies manuel channel check it out ore oru rajaav

  • @user-ol9tk8fh5q
    @user-ol9tk8fh5q 3 роки тому +97

    എന്റെ Brain മറ്റുള്ളവർ കൊണ്ടുപോകുന്നതും, കക്കുന്നതും എനിക്ക് ഇഷ്ടമേല്ല..അതുകൊണ്ടാണ് ഞാൻ പഠിപ്പിൽ കുറച്ച് ഉഴപ്പുന്നത്. But Parentsn മനസിലാവുന്നില്ല 😌

    • @zeyan9580
      @zeyan9580 3 роки тому +5

      ബല്ലാത്ത ജാതി

  • @__estelle
    @__estelle 3 роки тому +105

    Creativity is an intelligence having fun
    - Albert Einstein❤

  • @FRPSTORY
    @FRPSTORY 3 роки тому +993

    കഥകൾ വായിക്കുന്നതിന് കാട്ടിലും കേൾക്കാൻ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്❤️👇

    • @AnuragTalks1
      @AnuragTalks1  3 роки тому +57

      ❤️❤️

    • @nsworld333
      @nsworld333 3 роки тому +7

      Prathekichum anuragettante...

    • @teslamyhero8581
      @teslamyhero8581 3 роки тому +14

      കഥകൾ വായിക്കുന്നതിനേക്കാൾ, കേൾക്കാൻ ഇഷ്ടപ്പെടുന്നവർ എന്ന് അല്ലേ? തീർച്ചയായും നമ്മൾ മിക്കവരുടെ മനസിലും കഥ കേൾക്കാനുള്ള ഒരു കുട്ടിയുണ്ട് ❤❤❤ഇദ്ദേഹത്തിന്റെ കഥാകഥനം കേൾക്കാൻ ഒരു പ്രത്യേക രസമുണ്ട് 👍👍

    • @komanga
      @komanga 3 роки тому +5

      kattilo?😂

    • @joyvinjoy5876
      @joyvinjoy5876 3 роки тому +2

      Vayichu valarnna valarum

  • @empiredestroyer6462
    @empiredestroyer6462 3 роки тому +29

    സ്റ്റീഫൻ ഹോകിങ് പറ്റി ഒരു വീഡിയോ ഇടുമോ

  • @cgsafi
    @cgsafi 3 роки тому +65

    "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട്" എന്നാണല്ലോ...❤️

  • @dreammusic6788
    @dreammusic6788 3 роки тому +39

    ഇങ്ങേരുടെ അവതരണം എന്റെ അമ്മോ mass ❤

  • @ManeshBro
    @ManeshBro 3 роки тому +16

    മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️

  • @Devil-it2gn
    @Devil-it2gn 3 роки тому +11

    Neee oru killadi thanne..💖ninte video full kaanunnathin munb thanne njn👍adikkaarund kaaranam ninte elllam top Aayirikkum enn enik urappaan💖

  • @history9923
    @history9923 3 роки тому +38

    അയ്യോ, ആ വിലപ്പെട്ട ജീവൻ ഇപ്പോഴും നിലനിന്നിരുന്നെങ്കിൽ!

  • @latheefkunnil7232
    @latheefkunnil7232 3 роки тому +25

    എനിക്ക് ഈ ചാനൽ വളരെ ഇഷ്ട്ടമാണ് നോബ് കാലമായത് കൊണ്ട് സിനിമകളൊന്നും കാണാൻ പറ്റില്ല എന്നാൽ തകളുടെ വീഡിയോ കണ്ടാൽ ഒരു സിനിമ തീർത്ത feel ഉണ്ട് എന്റെ കുറെ friendsin ഞാൻ ഈ ചാനൽ പരിചയപ്പെടുത്തി കൊടുത്തു.. എന്റെ frieds വളരെ അധികം ഇഷ്ട്ടമായി.. ❤ നിങ്ങൾ പറയുന്ന ഓരോ കഥയെക്കാൾ എനിക്ഷിട്ടം നിങ്ങളുടെ അവതരണം ആണ്❤ പൊളി ബ്രോ ഉയരങ്ങളിൽ ഉയരങ്ങളിലേക്ക് ഇതേട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😘❤

  • @teslamyhero8581
    @teslamyhero8581 3 роки тому +100

    ലോകം കണ്ട എക്കാലത്തെയും മഹാപ്രതിഭ ആൽബർട്ട് ഐൻസ്റ്റീൻ ❤❤❤🙏🙏🙏🙏

    • @imnihaaal9035
      @imnihaaal9035 3 роки тому +1

      😃♥️

    • @shoukathali3564
      @shoukathali3564 3 роки тому +6

      ഐൻസ്റ്റീൻ അല്ല . നിക്കോള ടെസ്റ്റ ആകുന്നു മഹാ പ്രതിഭ

    • @teslamyhero8581
      @teslamyhero8581 3 роки тому +6

      @@shoukathali3564 താങ്കൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ജീനിയസ് എന്ന് പറഞ്ഞ ഒരു വ്യക്തിയോട് ഐൻസ്റ്റീൻ തന്നെ പറഞ്ഞതാണ് "നിക്കോളാ ടെസ്ല ഉള്ളപ്പോളോ "എന്ന്. ഈ പ്രപഞ്ചവും, അതിലെ സമയവും നിർവചിച്ചത് ഐൻസ്റ്റീൻ മാത്രമാണ്..

    • @xy1877
      @xy1877 3 роки тому +1

      @@teslamyhero8581 pulli angane onnum paranjattilla..athu fake aanu.. Tesla engineer aanu.. Einstein nte athrem onnum illa

    • @jithus6592
      @jithus6592 2 роки тому

      @@shoukathali3564 Thodaghi 😏

  • @gbap6348
    @gbap6348 3 роки тому +25

    നിക്കോളാസ് ടെസ് ല യെ കുറിച്ച് ഇത്തരം ഒന്ന് ചെയ്യാമോ

  • @wrangler6086
    @wrangler6086 3 роки тому +135

    ഐൻസ്റ്റീന് ചെറുപ്പത്തിൽ കോമ്പസ് കിട്ടിയപ്പോൾ അങ്ങനെ ചിന്തിച്ചു ഞാനൊക്കെ എങ്ങനെ റേഡിയൊ പൊളിച്ച് കാന്തമെടുക്കാമെന്ന് ചിന്തിച്ചു

  • @niyasks6863
    @niyasks6863 3 роки тому +26

    ചെറുപ്പത്തിൽ മണ്ടന്മാർ എന്നു വിളിക്കുന്നവർ വലുത് ആകുബോൾ ലോകം തകർത്തു കളയും ബോംബ് കണ്ടു പിടിക്കും ദൈവം അവന്റെ കളി അത് ആണ്

  • @rahidhamza4336
    @rahidhamza4336 3 роки тому +7

    Great video sir. Waiting for the next. Fabulous research work. Happy to see new background.
    Ingal poliyaaan bro...keep up the work...happy to see someone with great informations in malayalam.

  • @kunjimonkp8916
    @kunjimonkp8916 3 роки тому +71

    🔥🔥അല്ലേലും ഈ സ്കൂൾ കാലത്തിൽ ടീച്ചർമാരുടെ 🔥കൈയിൽ ചീത്ത കേട്ടവരേലം 🔥നല്ല നിലയിലാണ് പിന്നീട് എത്തിരിക്കുന്നത്‌ 🔥🔥

  • @muhammedameen8616
    @muhammedameen8616 2 роки тому +20

    ഒരിക്കലും skip ചെയ്യാൻ പറ്റുകയില്ല.
    ഇജ്ജാതി❤❤

  • @nadiyanasurudeen7790
    @nadiyanasurudeen7790 3 роки тому +10

    അന്വേഷണ ത്വര അഭിനന്ദനീയം തന്നെ സുഹൃത്തേ... 👌great power

  • @shirasnila
    @shirasnila 3 роки тому +40

    Einstein ഒകെ പ്രാകികൊണ്ട് ഓരോ തിയറികൾ പഠിച്ചിരുന്ന ഒരു കാലം ഉണ്ട് 😅😅... still i wonder are these scientists humans ??🚶‍♂️🚶‍♂️.

  • @nextworld138
    @nextworld138 2 роки тому +6

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് പഠിക്കാൻ ഇഷ്ടമില്ലാത്ത വിഷയം ആയിരുന്നു. പക്ഷേ 9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷിൽ Albert einstein ne കുറിച്ച് ഒരു സ്റ്റോറി ഉണ്ട്, അത് മാത്രം ഞാൻ ഇപ്പോഴും ഓർക്കുന്നു,, അന്ന് ഇംഗ്ലീഷ് വായിക്കാൻ പോലും നേര വണ്ണം അറിയില്ലായിരുന്നു, പിന്നെ albert einstein story യിലെ eadh ഭാഗം ചോദിച്ചാലും പറയുമായിരുന്നു,, കാരണം വേറെ ഒന്നും അല്ല അദ്ദേഹത്തിൻ്റെ ,പ്രശതമായ E =mc2 എന്ന equation ❤️

  • @hathimvelloor3073
    @hathimvelloor3073 3 роки тому +90

    ആക്ടർ സുധീഷ് ഏട്ടന്റെ അതെ ശബ്ദം ആയിട്ട് തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @babyadam1811
    @babyadam1811 3 роки тому +383

    അനുരാഗിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😍🙏

  • @psychogaming4272
    @psychogaming4272 3 роки тому +24

    💪⚡️അറിയാത്ത ഒത്തിരി അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ariyikkunnu🥰👌

  • @nusaimagafoorashaz4295
    @nusaimagafoorashaz4295 3 роки тому +50

    എന്റെ SS ന്റെ sir അനുരാഗ് ഏട്ടൻ ആയിരുന്നെങ്കിൽ ഞാൻ A+ വാങ്ങിച്ചേനെ 😍😍

  • @abhisheksuresh1574
    @abhisheksuresh1574 3 роки тому +27

    Einstein ഒരു രക്ഷയുമില്ലാത്ത മനുഷ്യൻ തന്നെ ആണ് 😍😍

  • @ahammedshaheemmonu7328
    @ahammedshaheemmonu7328 3 роки тому +21

    ഇത് വരെ subscribe ചെയ്യാൻ പറയാത്തത് അനുരാഗ് ആണ് എന്റെ ഹീറോ

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 3 роки тому +6

    THANK YOU MONE!
    YOU HAVE DONE AN EXCELLENT JOB.
    HEART CONGRATULATIONS!!!!!

  • @babyadam1811
    @babyadam1811 3 роки тому +132

    ഇതാ ഞാൻ ഒന്നും കണ്ടുപിടുക്കാത്തത്.... അങ്ങനെ എന്റെ തലച്ചോറ് ആരും മോഷ്ടിക്കണ്ട 😃

  • @anjalisankar4925
    @anjalisankar4925 2 роки тому +10

    Well explored ..... A great history narrated in simple and interesting way.... Thank you for sharing your thoughts....

  • @renetonoble5691
    @renetonoble5691 3 роки тому +17

    ചെറുപ്പത്തിൽ മരമണ്ടൻ എന്ന് വിളികേട്ട്, പിന്നീട് ബുദ്ധിമാൻ എന്നതിൻ്റെ പര്യായപദമായി മാറിയ Einstein ഒരു അത്ഭുതം തന്നെ.

    • @nubaisemuhammed3494
      @nubaisemuhammed3494 Рік тому

      Einstein cherupathil athrakk mandan onnum allayirunnu...

    • @renetonoble5691
      @renetonoble5691 Рік тому

      @@nubaisemuhammed3494 അല്ലായിരുന്നു....Mathsilum physicsilum നല്ല talent ചെറുപ്പത്തിലേ ഉണ്ടായിരുന്നു....പക്ഷേ മറ്റ് വിഷയങ്ങൾക്ക് mark കുറഞ്ഞത്തിൻ്റെ പേരിൽ അദ്ദേഹത്തെ ഒരു മണ്ടനായി പലരും chithreekarichirunnu.....

    • @nubaisemuhammed3494
      @nubaisemuhammed3494 Рік тому

      @@renetonoble5691 baaki vishayangallk athrak mosham onnum allayirunnu still above average

  • @ananthumangalan8350
    @ananthumangalan8350 3 роки тому +19

    1940 കളിൽ kerala university യുടെ VC ആയി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും വലിയ ശാത്രഞ്ജൻ einstein നെ......2020 കളിൽ VC ആവാൻ യോഗ്യത academic briliance അല്ല രാഷ്ട്രീയ അടിമത്വം ആണ്.(vc ക്കു യോഗ്യത പോരെന്നു പറഞ്ഞു നടന്ന സമരങ്ങളെ ഓർക്കുന്നു )

    • @RamKumar-cf7rl
      @RamKumar-cf7rl 9 місяців тому

      1940ലെ കൊള്ളക്കാരുടെ ഭരണം തേനുറുന്നോ തനിക്ക്

  • @merlinthomas8499
    @merlinthomas8499 3 роки тому +76

    ഇങ്ങേരു ഇംഗ്ലീഷ് പറയുന്നത് njn ketitila ഒരു മലയാള പാഠാവലി പഠിച്ച kayinja ഒരു feeling
    😁😁😁🔥🔥

  • @JophyVagamon
    @JophyVagamon 3 роки тому +8

    മിഖവുറ്റ അവതരണം സൂപ്പർ ബ്രോ പുതിയ തലമുറക്കും പഴയ തലമുറക്കും ഒരു പോലെ അറിവ് പകരുന്ന കണ്ടെന്റ് 👏👏👏👌👍

  • @shivadasanm5133
    @shivadasanm5133 3 роки тому +21

    Hats off to your hardworking mentality . You deserve Million subscribers

  • @arjunpr123
    @arjunpr123 3 роки тому +9

    Dedication . Anurag machan uyir❤️❤️❤️❤️❤️

  • @audacious5506
    @audacious5506 3 роки тому +12

    ഇനിയും ഇതുപോലുള്ള കഥകൾ വരട്ടെ. 👍

  • @user-qn6fk5xm5n
    @user-qn6fk5xm5n 3 роки тому +102

    പഠിക്കുന്ന കാലത്ത് ഇത്രമേൽ വെറുത്തതും എന്നാൽ അനുരാജ്ട്ടന്റെ വാക്ക് കൊണ്ട് ഇഷ്ടം കൂടിയ ഒരു കഥാപാത്രങ്ങൾ EINSTEIN

  • @sahadmp323
    @sahadmp323 3 роки тому +6

    Beautiful and energetic presentation.. I loved it...👍❤️

  • @rajudaniel7232
    @rajudaniel7232 2 роки тому +5

    Well done! How memorisingly you explained the stories! Your brain is also tobe cut into pieces and studied. Thank you.

  • @2112SNEEK
    @2112SNEEK 3 роки тому +6

    You sound exact like your writing, thanks for the upload!

  • @elizabethc2116
    @elizabethc2116 3 роки тому +1

    Eee aduthayi kandathil vechu nalla channel....excellent presentation...keep.gng

  • @santhakumariamma9055
    @santhakumariamma9055 3 роки тому +6

    Very useful and fine descriptions . Well done dear son

  • @mrz_rozario2660
    @mrz_rozario2660 3 роки тому +16

    Pwoli💥💥

  • @asdrffgi9851
    @asdrffgi9851 3 роки тому +16

    എൻ്റെ ടെക്സ്റ്റ് ബുക്ക് അനുരാഗ് ഏട്ടൻ ഇതുപോലെ പറഞ്ഞു തരുമോ
    അങ്ങനെയാണെങ്കിൽ എല്ലാം മനസ്സിൽ നിന്നൊളും

  • @vigneshpalakkad671
    @vigneshpalakkad671 3 роки тому

    മനസ്സിലുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം ലഭിച്ചിരിക്കുന്നു ഒരുപാട് നന്ദി.... താങ്കളിൽ നിന്ന് ഇതുപോലെ ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️

  • @abidasharief4111
    @abidasharief4111 3 роки тому +7

    Anurag sir .. super presentation 👍🏼❤️

  • @dincejoseph4890
    @dincejoseph4890 3 роки тому +5

    No words....
    Superb presentation😍

  • @sujithasuji8073
    @sujithasuji8073 3 роки тому +4

    Well explained 👏👏👏thank you 🙏🙏🙏

  • @azharmirzadcmpny
    @azharmirzadcmpny Рік тому

    നല്ല വിഡിയോ ബ്രോ.. ഒന്നും പറയാൻ ഇല്ല.. ഞങ്ങളെ ഓരോ ഓരോ വാക്കുകൾ കേൾക്കാൻ തെന്നെ മനോഹരം.. എന്റെ ഒരു ഫ്രണ്ട് suggest ചെയ്ത വിഡിയോ ആയിരുന്നു ഇത്.. But we just simply loved it..
    ഇനിയും നല്ല നല്ല മനോഹരമായ വിഷയങ്ങൾ കൊണ്ട് വരാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ..💜👌🏻💜👌🏻💜👌🏻

  • @historyofhinduculture8055
    @historyofhinduculture8055 3 роки тому +5

    സത്യം പറഞ്ഞാൽ കേൾക്കുമോ.
    നമ്മൾ ശേരികും എന്തിനാണ് ജീവിക്കുന്നത് ഒരു ചെറിയ കാലയളവിൽ ജീവിക്കുന്നു.ഇപ്പോൾ ഈ ടൈം ആണ് ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ഉള്ളത്.ഈ ടൈമിൽ നമുക്ക് ഒരുപാട് വിഷമാണങ്ങൾ ഉണ്ട് .അതെല്ലാം ഓർക്കുമ്പോൾ മനസിന് ഒരു സുഗവും ഉണ്ടാകുലലെ.എന്നാൽ നിങ്ങൾ കഴിഞ്ഞവർഷവും അതിന് മുമ്പുള്ള വർഷവും ഒരുപാട് സങ്കടങ്ങളിൽ കൂടെ ആയിരിക്കും ജീവിച്ചത് ഇപ്പോൾ ഓർക്കുമ്പോൾ ആ പ്രിശ്നങ്ങളൊക്കെ നിസാരമായില്ലേ.അതുപോലെ സമയം എല്ലാത്തിനെയും മറ്റും.ലോകത്ത് ഒരു ദൈവം വരുന്നതും ഓർത്തിരുന്നാൽ നിങ്ങൾ വെറും മണ്ടൻമാർ ആകുകയേഒള്ളു.ഇനി അങ്ങനെ ഒരു ദൈവം ഉണ്ടാകണേൽ ഒരു വഴിയെ ഒള്ളു.എല്ലാവരേക്കാളും കൂടുതലായി ഒരുകാര്യത്തെ കൂടുതലായി പഠിക്കുമ്പോൾ ആ കാര്യത്തെ കുറിച്ച് കൂടുതൽ അറിവുണ്ടാകും.എന്നാലും അത് പരിണാമത്തിന്റ എഫക്ട് എന്നാലെ പറയാൻ അകു.ധർമത്തോട് ജീവിക്കുക ധർമം എന്നാൽ നമ്മൾ ചെയുന്ന പ്രേവര്തികൾ നമ്മളിൽ സന്തോഷം തരുന്നതുപോലെ അതെ പ്രേവര്തികൾ മറ്റുള്ളവർ ചെയുമ്പോളും നമ്മളിൽ സന്തോഷം ഉണ്ടാകണം.

  • @shuhaib2332
    @shuhaib2332 3 роки тому +29

    ശാസ്ത്രജ്ഞർ പറയുന്ന കാര്യങ്ങൾ ഒന്നിച്ചു കൂട്ടി കഴിഞ്ഞാൽ
    Ad: മോനെ ആ വടി ഒന്ന് എടുക്കോ 😐

  • @petpmna
    @petpmna 2 роки тому +1

    👍👌 Nice Narration... Good Work... Thanks for sharing your knowledge

  • @theerthakrishnakumar7486
    @theerthakrishnakumar7486 3 роки тому +1

    Very useful video💚
    Thank uuu ❤❤

  • @rishadmkrichu7836
    @rishadmkrichu7836 3 роки тому +6

    കാത്തിരുന്ന topic ആയിരുന്നു.... ഒരുപാട് ഇഷ്ടമായി.

  • @mayboy5564
    @mayboy5564 3 роки тому +18

    ഐൻസ്റ്റൈന്റെ പ്രത്യേകത അദ്ദേഹത്തിന് അപാരമായ imagination Power ഉണ്ട് എന്നതാണ്

  • @athiramuthu4788
    @athiramuthu4788 3 роки тому

    Video length 20 min undayittum oru bhagam polum skip cheyyathe kndu✌️....super presentation chettaa👌....orupaadu new informations thannu....tq🤝🤝🤝

  • @vijithavvk
    @vijithavvk 3 роки тому +2

    Excellent as always👍

  • @march2380
    @march2380 2 роки тому +192

    "I have no special talents,
    I am just passionately curious"
    - Albert Einstein

  • @user-fd2xp1cs7w
    @user-fd2xp1cs7w 3 роки тому +13

    Living legend in story telling Anurag sir

  • @eldhobaby5796
    @eldhobaby5796 3 роки тому

    Nalla avatharanam 👍keep going
    New subscriber

  • @rafivpzmr1223
    @rafivpzmr1223 3 роки тому +2

    Kollam pwoli saanam 👏

  • @shafiabs455
    @shafiabs455 3 роки тому +3

    Supper machane.... 😍

  • @rayan._342
    @rayan._342 3 роки тому +19

    നിങ്ങളുടെ ഓരോ വീഡിയോ യും ഞാൻ എടുത്തു കാണാറുണ്ട്
    💟LOVE YOU BRO💟

  • @Thelandoffacts
    @Thelandoffacts 3 роки тому +2

    ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കണ്ടത് . Good presentation. 👍👍👍

  • @shylajarpillay9008
    @shylajarpillay9008 3 роки тому +23

    His life is very interesting. His contributions to the world too

  • @ajinsyam2234
    @ajinsyam2234 3 роки тому +6

    As a regular viewer I enjoying Ur presentation style. ❤️

  • @prnair7601
    @prnair7601 2 роки тому +3

    Great useful information capable of breaking many a myths and cultivated lies .

  • @alphinabey_4668
    @alphinabey_4668 2 роки тому

    Avatharanam Adipoli.Chettan Parayunna Oro Vaakkukalum Clearaanu 👍👍👍

  • @annamerry5287
    @annamerry5287 3 роки тому +2

    ഇത്ര കൗതുകകരമായ കാര്യങ്ങൾ എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുമ്പോ പിന്നെ ഇഷ്ടപെടാതിരിക്കുമോ 🥰 superr 👍👍

  • @semeerajaleel4314
    @semeerajaleel4314 3 роки тому +3

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @lalithamathew6542
    @lalithamathew6542 3 роки тому +3

    Great job.
    Excellent voice and explain. You have great Karisma in narrating topic. Keep it up. I enjoy listening to your narratives.

  • @babinbalakrishnan4670
    @babinbalakrishnan4670 3 роки тому

    Great inspiration love you bro lot itrum information online promote cheyunna bro
    Ente katta support

  • @indusree9727
    @indusree9727 3 роки тому +1

    Thanks for sharing such great info..

  • @inspiresofficial5338
    @inspiresofficial5338 3 роки тому +3

    നല്ല അവതരണം 👍. എന്താണ് എന്ന് നോക്കാൻ കേറിയതാണ്. പക്ഷെ മുഴുവനും കണ്ടു 😍

  • @Najeeb1729
    @Najeeb1729 3 роки тому +83

    നമ്മൾ എല്ലാവരും തലച്ചോറിന്റെ 100% use ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ lucy എന്ന movie ഓർമ്മ വന്ന ആർരെങ്കിലും ഉണ്ടോ 🤔🤔🤔🤔

  • @aswinviswam3249
    @aswinviswam3249 3 роки тому +1

    New information Thankyou brother ❤️

  • @aftermountains8493
    @aftermountains8493 3 роки тому +1

    are realy extra ordinary ..
    and video cheyyunnathil മാത്രം അല്ല .. you are a good one ..

  • @rahulnair3159
    @rahulnair3159 3 роки тому +24

    Aswin ചേട്ടനും Anurag ചേട്ടനും ആണ് എന്റെ heroes!♥️

  • @thulasir9480
    @thulasir9480 3 роки тому +6

    Glad that i found this channel❤️

  • @jominjp
    @jominjp 2 роки тому

    Great work .. excellent presentation.. keep going

  • @karuniaarunkarunia3541
    @karuniaarunkarunia3541 2 роки тому

    വളരെ രസകരമായി താങ്കൾ ഈ വീഡിയോ വിവരിച്ചു. ഇതെല്ലാം വായിച്ച് മനസിലാക്കി മികച്ച രീതിയിലുള്ള അവതരണം .ഇനിയും പതീക്ഷിക്കുന്നു ഇതു പോലെയുള്ള വീഡിയോകൾ .താങ്കളും ചെറിയ ഒരു ബുദ്ധിജീവി യിൽ പെട്ട ആളാണ് എന്ന് തോന്നുന്നു. OK All the best

  • @suhailsha7
    @suhailsha7 3 роки тому +5

    Poli🔥