പനാമ കനാൽ കടക്കാൻ കോടികളാകുന്നത് എന്തുകൊണ്ട്? | Why does it cost so much to cross Panama Canal?

Поділитися
Вставка
  • Опубліковано 30 вер 2024
  • Panama Canal is an engineering marvel that has helped save ships save thousands of kilometers and days in journey time. But, it costs more than a million dollars (crores of rupees) to cross the canal. Why?
    Video Courtesy:
    Uwebart (Published under GNU License)

КОМЕНТАРІ • 355

  • @harikrishnanm4332
    @harikrishnanm4332 2 роки тому +31

    പനാമ കനാൽ ഞാനും ക്രോസ്സ് ചെയ്തിട്ടുണ്ട്. ഒരു മർച്ചന്റ് നേവികാരൻ ആയതിൽ വളരെ സന്തോഷം. കാണാൻ വളരെ കാഴ്ചകൾ പനാമ കനാലിൽ നമ്മക്ക് കാണാം ❤.

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 роки тому +495

    സഞ്ചാരം പ്രോഗ്രാം ൽ പനാമ കനാൽ കണ്ടവർ ആരൊക്കെ 👍

  • @ashifashi7143
    @ashifashi7143 3 роки тому +51

    Bro കുറച്ച് വലിയ വീഡിയോ ചെയ്യൂ കേട്ട് കിടക്കാണ് നല്ല രസാണ് നല്ല അവതരണം

  • @mohanannair518
    @mohanannair518 3 роки тому +56

    അപാര കഴിവ് തന്നെ. വിശദീകരിച്ചതിന് താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @immoralpolice9900
    @immoralpolice9900 3 роки тому +80

    സർ , നമ്മുടെ രാജ്യത്ത് സൈന്യത്തിന്റെ ആധുനികവൽകരണത്തിനും പരിപാലനത്തിനും ആയുധങ്ങൾ വാങ്ങുന്നതിനുമായി കോടികളാണ് ചിലവഴിക്കുന്നത് എന്ന് പലർക്കുo അറിയാo . പക്ഷേ സംസ്ഥാന തലത്തിലുള്ളതാണെങ്കിലും Police , fire & rescue പോലുള്ളവയുടെ ആധുനികവൽകരണം കാര്യമായിട്ട് നടക്കുന്നില്ല . നമ്മക്കറിയാം ഇപ്പോഴും ഇരു സേനകളും ബ്രിട്ടീഷുകാർ തന്നിട്ട് പോയ കാക്കി ഉടുപ്പും ഇട്ടാണ് നടക്കുന്നത് . പോലീസിനും ഫയർഫോഴ്സിനും നല്ല ഉപകരണങ്ങളോ വാഹനങ്ങളോ പോലുമില്ല . പോലീസ് ഇപ്പോഴും വെറും ലാത്തിയും കൊണ്ടാണ് നടക്കുന്നത് . ഫയർ ഫോഴ്സാവട്ടെ വെറും യൂണിഫോം മാത്രമിട്ട് രക്ഷാ പ്രവർത്തനം നടത്തുന്നു . ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 роки тому +1

      കാക്കിക്കെന്താ കുഴപ്പം?

  • @Onana1213
    @Onana1213 3 роки тому +67

    പനാമ എന്ന രാജ്യത്തെ വോൾക്കാൻ ബാറു എന്ന പ്രദേശത്തു നിന്നാൽ നമുക്ക് പസഫിക്കിലെ സൂര്യഉദയവും അറ്റ്ലാന്റികിലെ സൂര്യ അസ്തമയവും കാണാം.. ലോകത്തു ഒരിടത്തു മാത്രം കാണാവുന്ന ഒരു പ്രതിഭാസമാണത്...

    • @immoralpolice9900
      @immoralpolice9900 3 роки тому +1

      Any videos of that ?

    • @kiranchandran1564
      @kiranchandran1564 3 роки тому +4

      കൂടുതൽ അറിയാൻ താല്പര്യം

    • @Onana1213
      @Onana1213 3 роки тому +5

      പനാമ എന്ന രാജ്യത്തെയും പനാമ കാനലിനെയും പറ്റി കൂടുതൽ അറിയണമയെങ്കിൽ സഫാരി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക.. അതിലെ സഞ്ചാരം ഇപ്പോൾ പനാമ എന്ന രാജ്യത്തിലൂടെയാണ്.. പനാമ കനാലിനെ പറ്റി വിശദമായി കാണിക്കുന്നുണ്ട്...

    • @kiranchandran1564
      @kiranchandran1564 3 роки тому +1

      @@Onana1213 app und , kandu nokkaam

    • @aramco6307
      @aramco6307 3 роки тому

      Thanks

  • @reelsofkerala12657
    @reelsofkerala12657 3 роки тому +135

    ഇടവേളകൾ വരുന്നുണ്ടെങ്കിലും മലയാളത്തിലെ വ്യത്യസ്തമായ കാര്യങ്ങളിൽ വീഡിയോ ഇറക്കുന്നത് ഇവർ മാത്രമാണ്

    • @Chanakyan
      @Chanakyan  3 роки тому +11

      വളരെ നന്ദി

    • @reelsofkerala12657
      @reelsofkerala12657 3 роки тому +6

      @@Chanakyan oru live vannode chanakyanmare kananulla aagraham konda

    • @Chanakyan
      @Chanakyan  3 роки тому +13

      ഭാവിയിൽ തീർച്ചയായും വരാം.

    • @Helanarockers
      @Helanarockers 3 роки тому

      ua-cam.com/video/1LCT3ch6GHU/v-deo.html

    • @smenaglimglim
      @smenaglimglim 3 роки тому +3

      pcd also

  • @adithyank.a5959
    @adithyank.a5959 3 роки тому +164

    എന്നാലും ഇത്രെയും late ആക്കണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്യാൻ.......

  • @muhammadfarhanKt
    @muhammadfarhanKt 3 роки тому +43

    Josemons Clicks il ithinte detailed video kandavarundo

  • @fanbase_fc
    @fanbase_fc 3 роки тому +27

    കണ്ടു സഞ്ചാരത്തിൽ കഴിഞ്ഞ ആഴ്ച്ച...സഞ്ചാരം ഇഷ്ടം ♥️

  • @sreerajg1984
    @sreerajg1984 3 роки тому +11

    വളരെ ഉപകാരപ്രദമായ video.. ചിലവഴിച്ച സമയത്തിന് പതിന്മടങ്ങു മൂല്യം 👍 അഭിനന്ദനങ്ങൾ 👏👏🙏😍

    • @Chanakyan
      @Chanakyan  3 роки тому +1

      വളരെ നന്ദി 🙏

  • @kingdomofheaven9729
    @kingdomofheaven9729 3 роки тому +12

    2023 ൽ ഓപ്പണാവാൻ പോവുന്ന തുർക്കി കനാലിനെ പറ്റി ചെയ്യാമൊ

  • @mrwhosethemaster
    @mrwhosethemaster 3 роки тому +6

    ഇത് അരൂർ ടോൾ പ്ലാസക്കാര് കേൾക്കണ്ട .. അവന്മാർ ഇനിയും ടോൾ കൂട്ടും

  • @dachshund6609
    @dachshund6609 3 роки тому +23

    ഭൂ ഗോളത്തിൻ്റെ സ്പന്തനം കണക്കിലാണ് 😜

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +6

    ചാണക്യാ please മൗര്യസാമ്രാജ്യത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ... രണ്ടാം ലോകമഹായുധം പോലെ episodes ആയി ഇട്ടാൽ മതി. ചന്ദ്രഗുപ്ത മൗര്യനോട് ചാണക്യൻ നൽകിയ ഉപദേശങ്ങൾ മുതൽ സാമ്രാജ്യത്തിന്റെ പതനം വരെ detail ആയി ഒന്നു പറയുമോ പ്ലീസ്

  • @albertabs2467
    @albertabs2467 3 роки тому +9

    Panama canal " josemon click's " kandavarundo?
    😍

  • @adhilnoushad9504
    @adhilnoushad9504 3 роки тому +6

    കാണാൻ കുറച്ച് വൈകി.. നല്ല അവതരണം സാർ 👌💕😍

  • @BLINDGAMING1
    @BLINDGAMING1 3 роки тому +12

    Josemon's cliks പനാമ കനാല് vedio കണ്ടവരുണ്ടോ, 👍

  • @anand9501
    @anand9501 3 роки тому +7

    Josemonte chanelil kandittund❤️❤️❤️❤️

  • @parthanparthan8725
    @parthanparthan8725 3 роки тому +6

    Great Post Bro..🙏🙏🙏
    Barmuda Triangle ne patti oru Post up load cheyyamo...???👍🏻

  • @krishnanunnic2403
    @krishnanunnic2403 3 роки тому +5

    നല്ല അവതരണം.
    ഇനിയും പുതിയ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു 👍

  • @gopanramj9405
    @gopanramj9405 3 роки тому +16

    I really suggest your channel to all my friends because clear information and knowledge so INTERESTED

  • @onepiece8019
    @onepiece8019 3 роки тому +10

    0:43 george pool😆😆

  • @alfie8730
    @alfie8730 3 роки тому +5

    ബ്രിട്ടൻ European Union വിട്ടത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls

  • @RahulRRTVM
    @RahulRRTVM 3 роки тому +1

    50 അടിയിൽ താഴെയുള്ള ചെറിയ കപ്പലുകൾ ഗതാഗതത്തിന് 880 ഡോളർ നൽകണം. 50മുതൽ 80 അടി ഉള്ളവർ 1300 ഡോളർ നൽകുന്നു. 80 മുതൽ 100 ​​അടി വരെ ഉള്ളവർ 2,200 ഡോളർ നൽകണം. അതിനു മുകളിൽ ഇത് 3200 ഡോളർ ആണ്‌,പനാമ കനലിന്റെ നിർമാണ ചിലവ് ഏകദേശം 375,000,000 ഡോളർ ആണ്‌, അതുകൊണ്ട് ആവണം ഇത്രത്തോളം ടോൾ പിരിക്കുന്നത്

  • @nilambursafari
    @nilambursafari 3 роки тому +6

    Adaaar
    Amazing💓
    Love from NILAMBUR safari❤️

  • @bastianvellattanjur4214
    @bastianvellattanjur4214 2 роки тому +1

    paava petta mrigangalee, pinju makale kolla Lee sarkaree. Decomission mullaperiyar save kerala India. Political leaders of India and kerala is not bothering this issue. Makes 37 lack people will die. Make this your status and story.......

  • @spectacularflower9663
    @spectacularflower9663 2 роки тому +1

    എന്നിട്ടും പനാമയുടെ സാമ്പത്തിക അവസ്ഥ എന്താ മാറാത്തത്?

  • @akkatfiresafety8567
    @akkatfiresafety8567 3 роки тому +7

    Very good information and wonderful engineering idea . Thanks

  • @MotoManner
    @MotoManner 3 роки тому +3

    5:20 EVERGREEN spotted

  • @Sk-pf1kr
    @Sk-pf1kr 3 роки тому +2

    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ യാചിക്കുന്നില്ല. ആ മുഖവും ഇല്ല നേരെ വിഷയത്തിലേക്ക് കടക്കുന്നതുകൊണ്ട് വിരസത അനുഭവിക്കില്ല thank you

  • @eyeandspy3959
    @eyeandspy3959 3 роки тому +3

    Because of global warming the ice of artic dry the way of ship will more perfect.THEN WHO WILL THE CAPTIAN OF THE SHIP . IF THERE IS NO MAN WE CAN'T DRIVE THE SHIP ..IT IS THE DUTY OF THE NEW GENERATION TO PROTECT OUR MOTHER NATURE SO WE NEED TO PROTECT IT.I KINDLY REQUEST YOU TO DO A VIDEO ABOUT OUR MOTHER NATURE .IT IS NOT FOR ME IT IS FOR OUR COUNTRY ,FOR THE WORLD FOR OTHER GENERATONS TO GENERATION AND FOR YOU ALSO.
    THANK YOU
    SIR

  • @xijinping93
    @xijinping93 3 роки тому +7

    Kra canal നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @ThorGodofThunder007
    @ThorGodofThunder007 3 роки тому +4

    സൂപ്പർ വിഡിയോ... കട്ട സപ്പോർട്ട്🏁🏁

  • @ghostriderghostrider4409
    @ghostriderghostrider4409 3 роки тому +5

    അപ്പം ചാക്കോ മാഷിനും പിള്ളെർക്കും തെറ്റി അല്ലെ ഭൂഗോളത്തിന്റെ സ്പന്തനം കണ്ട് യ്നർ ഷിപ്പിനാണ് എന്ന് പുതിയ അറിവാണ് ചാണക്യാ🤣🤣🤣🤣🚛🚛🚛

  • @harikrishnanm4332
    @harikrishnanm4332 2 роки тому +3

    Suez canal also beautiful ❤

  • @jishnuek7581
    @jishnuek7581 3 роки тому +2

    Friends Save your time by ingreesing Playback speed to 2×😀

  • @vipinmonu1698
    @vipinmonu1698 2 роки тому +2

    അവതരണ ശൈലി വളരെ നാനായിട്ടുണ്ട് ♥️♥️

  • @muhammedriyas2477
    @muhammedriyas2477 3 роки тому +2

    ഇതിന്റെ last കേട്ട ആ bgm ഏതാ

  • @anjithr7855
    @anjithr7855 3 роки тому +1

    Ithilum Nalla project Aya alappuya bypass verum 48 varsham kondanu nirmichath

  • @ansal1085
    @ansal1085 3 роки тому +2

    4 varshamay shipil sail cheyyunnu...
    But 1 thavana aanu panama kandath

  • @ashkarnandi9830
    @ashkarnandi9830 3 роки тому +6

    Appreciate your efforts

  • @rahulp4355
    @rahulp4355 3 роки тому +2

    കഴിഞ്ഞാഴ്ച സഞ്ചാരം കണ്ടാരുന്നു ♥️

  • @indrajithalappattukudiyil1840
    @indrajithalappattukudiyil1840 3 роки тому +1

    Panama Vazhi kadannupokan enikk bagyamundai

  • @hishamv.m439
    @hishamv.m439 3 роки тому +1

    നൽകുന്ന അറിവുകൾ വളരെ വലുതാണ് 🍭🌼🌼

  • @sivaprasad847
    @sivaprasad847 3 роки тому +3

    Interested topic nice presentation

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 роки тому +1

    please make a video about 'THE GREAT GREEN WALL OF INDIA'

  • @alphateam2816
    @alphateam2816 3 роки тому +1

    Avasanam thanks to our patrons kazhinjitt varunna music ethaan . Ariyunnavar onn reply cheyyu

  • @manjuvincent3280
    @manjuvincent3280 3 роки тому +2

    ഒരു ബോറില്ലാത്ത അവതരണം

  • @Gayathriachari
    @Gayathriachari 2 роки тому

    Bro panam canalum suiz canalum randum rand aan...ee videyil parayunath panama canaline kurchaan..suiz canal egyptil aan ollath

  • @sachin_m_k
    @sachin_m_k 3 роки тому +1

    Nammude nova allayo ath

    • @Logan-yi5se
      @Logan-yi5se 3 роки тому

      Ayyo correct enikkum thonni machane 😃

  • @SuperHari234
    @SuperHari234 3 роки тому +1

    മനോഹരമായ സ്ഥുടമായ വിവരണം... മികച്ച സ്ക്രിപ്റ്റ്

    • @Chanakyan
      @Chanakyan  3 роки тому +1

      വളരെ നന്ദി 🙏😊

  • @adnanafnan7656
    @adnanafnan7656 3 роки тому +1

    എവിടെയായിരുന്നു 1 week കഴിഞ്ഞലോ

  • @cameocameo12
    @cameocameo12 3 роки тому +1

    Chanakyan nalikiya pala video kalum pothu janangalku nalla vivarangal nalkunnathanu, waiting for new videos chanakyan...

    • @Chanakyan
      @Chanakyan  3 роки тому

      നന്ദി സബീഷ് :)

  • @abhijithharikumar140
    @abhijithharikumar140 3 роки тому +3

    Gorgapoool😍😁

  • @cobragaming904
    @cobragaming904 3 роки тому +1

    Nammude vizhijam koodi onn mention cheyyaayirunnu.

  • @jlkeralamedia7870
    @jlkeralamedia7870 3 роки тому +5

    Very good video, always waiting for your videos...👍👏

  • @basilpeldho9533
    @basilpeldho9533 3 роки тому +1

    Ichiri wait cheyyendi vannalum oro videokkum oru quality ollond wait cheyyan santoshame ollu..

  • @anoopr3931
    @anoopr3931 3 роки тому +1

    Suez canal നെ കുറിച്ച് ഒരു വീഡിയോ വേണം 🙏🤓

    • @Chanakyan
      @Chanakyan  3 роки тому +2

      അടുത്തത് സൂയസ് കനാലിനെക്കുറിച്ചാണ്. സപ്പോർട്ടിന് നന്ദി 🙏😊

  • @aravindakrishnan5187
    @aravindakrishnan5187 3 роки тому +2

    Sir sfari kanum alle 😅😅

  • @asokanettimoodu1719
    @asokanettimoodu1719 3 роки тому +2

    Nice Video 👌👌❤👏

  • @sherin3896
    @sherin3896 2 роки тому

    ലിയനാർഡോ ഡാവിഞ്ചിയുടെ എൻജിനീയറിങ് സംഭാവനയാണ് പനാമ ലോക്ക്.

  • @bisminperumattil6965
    @bisminperumattil6965 3 роки тому +1

    What about Ramasetu.It can make India superpower.

    • @Chanakyan
      @Chanakyan  3 роки тому

      Ramasetu can certainly improve India's connectivity. But unlike the US, our east - west distance isn't as much. Improving road/rail connectivity may be given higher priority

  • @albinsaju4252
    @albinsaju4252 3 роки тому +2

    Poli script 😍😍😍

  • @haseeb8973
    @haseeb8973 3 роки тому +14

    Be honest....
    Panama’s Cabinet Council has approved modifications to the Panama Canal’s toll structure, including lower rates for container ships via the expansion of a “loyalty program,” as the waterway seeks to boost cargo volumes amid heightened competition with the Suez Canal.
    Changes will go into effect in phases, depending on the type of vessel, on Jan. 1, 2020, and then on April 1 and May 1.
    The Panama Canal Authority (ACP) modified its tolls with an eye toward staying competitive with the Suez Canal, particularly on the Asia-US East Coast trade, amid the escalating United States-China trade war and the looming International Maritime Organization (IMO) 2020 low-sulfur mandate that will significantly increase fuel costs for carriers.
    “The modifications to the toll structure will allow the Panama Canal to remain competitive, while continuing to provide a safe and reliable service to its customers,” the authority said in a statement.
    Rates were reduced on a sliding scale for shipping lines in three categories - those sending between 1.5 million and 2 million TEU through the canal over 12 consecutive months, those sending 2 million to 3 million TEU, and those transiting more than 3 million TEU.
    The canal said the three-tiered approach amounted to an expansion of its loyalty program for frequent customers. The changes for container ships will go into effect Jan. 1, 2020.
    “For the container segment, two new categories were incorporated to expand the loyalty program as an incentive for customers who increase cargo volumes and deploy additional services through the waterway,” ACP said.
    The IMO 2020 mandate that goes into effect on the same day as the lower tolls is expected to increase costs anywhere from $80 to $300 per TEU carried, according to experts. With such a steep rise in operating costs, carriers will be scrutinizing their routes in next year’s service planning meetings and seeking shorter voyages, where possible. Services leaving from Hong Kong and north are shorter to the US East Coast via the Panama Canal, while transits originating in southeast Asia generally favor the Suez route.
    Tolls are a factor influencing the decisions carriers make on which canal to use in their Asia-US East Coast voyages. While the charges are complex and vary depending on ship size, the number of full or empty containers, the number of tiers of containers on the deck, and the direction the ship is sailing, a carrier executive in June gave JOC.com an estimate of the costs.
    The charge to a carrier for a loaded 15,000-TEU ship sailing through the Suez Canal was between $700,000 and $900,000 per northbound transit. Via the Panama Canal, a loaded 14,500-TEU ship heading from Asia to the US would be charged up to $1.1 million per transit.

  • @harikrishnanm4332
    @harikrishnanm4332 2 роки тому

    ഒരു എഞ്ചിനീയറിംഗ് വിസ്മയം എന്ന് പറഞ്ഞെ പറ്റു

  • @anwarkv5384
    @anwarkv5384 2 роки тому

    കാനഡയും റഷ്യയുമല്ല, അമേരിക്ക ( അലാസ്ക)യും റഷ്യയും

  • @vinodprabhu7051
    @vinodprabhu7051 2 роки тому

    Super information very very good video

  • @abdulaseez7255
    @abdulaseez7255 3 роки тому +1

    super

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +2

    ഞാൻ 5ആമത്തെ first

  • @akhilflorida2255
    @akhilflorida2255 2 роки тому

    പനാമ കനാൽ Da vinci യുടെ ആണെന്ന് താങ്കൾക്ക് അറിയാമോ

  • @TRAVALING916
    @TRAVALING916 3 роки тому +2

    Woooow🥰

  • @statuscorner9413
    @statuscorner9413 3 роки тому +1

    Josemon clicks il video kandavar

  • @cameocameo12
    @cameocameo12 3 роки тому

    Panama canal.... Valare nalla oru video annu. Palarkkum ariyatha karyangal panku vakkunna chanakyanu ente abivadyangal...

  • @anunithyaanu5229
    @anunithyaanu5229 3 роки тому

    Super... Etharam arivukal ayi varooo

  • @haneershahashi3338
    @haneershahashi3338 3 роки тому

    Man epol yallavarum arinja ethina kurichu 2month before nigal expired... its amazing

  • @arunnalloor6778
    @arunnalloor6778 3 роки тому

    പനാമ കനാലിനു ഇപ്പൊ എന്ത് കൊടുക്കേണ്ടി വരും വാങ്ങിക്കാൻ 🤣🤣

  • @ajmalroshan1690
    @ajmalroshan1690 2 роки тому

    വളർച്ചക്ക് ആക്കം കൂട്ടാമെന്നല്ലല്ലോ, വേഗം കൂട്ടാമെന്നല്ലേ?...🤔

  • @renishnaduvilvalappil4028
    @renishnaduvilvalappil4028 2 роки тому

    Hey chanakyans it's two month waiting

  • @gopip8410
    @gopip8410 3 роки тому +1

    Spr presentation 😘

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 роки тому

    കേരളത്തിലെ പനാമ കനാൽ പാർവതി പുത്തനാറിലെ വർക്കല തുരപ്പ്

  • @libinlr7895
    @libinlr7895 Рік тому

    Kollakare pedichttan

  • @roopamstudiopta6035
    @roopamstudiopta6035 2 роки тому

    Water will and must keep same level. Then why this much tec

  • @iwant1billionsubscriberswi861
    @iwant1billionsubscriberswi861 3 роки тому +1

    Super

  • @shamsudeenpk8049
    @shamsudeenpk8049 Рік тому

    Ajith buddy yude sound poleyund

  • @divyaanish5646
    @divyaanish5646 3 роки тому +2

    Poli Bro I am a Fan❤️❤️❤️❤️

    • @Chanakyan
      @Chanakyan  3 роки тому +1

      Thank you so much 😀

  • @rajeevrajeevm.t9183
    @rajeevrajeevm.t9183 3 роки тому

    Ibrahim kunju ariyanda..😀

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 роки тому +1

    അടിപൊളി

  • @abhiramskumar
    @abhiramskumar 3 роки тому +1

    First comment ❤️

  • @suryasuresh4475
    @suryasuresh4475 3 роки тому

    Ee video kandapol "two years before the mast "yanna book aanu orma vannathu . Boston to California yathrakku annu maasangalolam yadukumarunu . Epol Panama canal ollondu verum divasangal mathram .

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 роки тому

    Fish cannot enter from one ocean to other through Panama canal.

  • @Venom3211-f7p
    @Venom3211-f7p 2 роки тому

    എന്നാലും ഈ ടെക്നിക്💥

  • @zuesgaming_
    @zuesgaming_ 3 роки тому

    ഇത് പണ്ട് up സ്കൂളിൽ കമ്പ്യൂട്ടറിൽ കളിച്ചിട്ടുണ്ട് 😌😌

  • @jihasar3547
    @jihasar3547 3 роки тому +1

    Good INFORMATION Brooww 🤟🏼

  • @mahesh736
    @mahesh736 2 роки тому

    Ariyilla uncle 😁😬

  • @jibilmattappillilthomas7240

    Do you know Panama canal?

  • @govindarajulu-kasturi9614
    @govindarajulu-kasturi9614 3 роки тому +1

    Fantastic .
    Great to watch.
    Thanks.

  • @sajjeesajjee3063
    @sajjeesajjee3063 2 роки тому

    അവതരണം 👌❤

  • @MumthazMumthaz-z7y
    @MumthazMumthaz-z7y 3 місяці тому

    സൂപ്പർ ആണ്

  • @jasnadeepk
    @jasnadeepk 2 роки тому +1

    👍