ഓഫ്ഷോർ റിഗ്ഗുകൾ അപകട മേഖലയാവാൻ കാരണം ഇതാണ് | Works and life in offshore oil rigs

Поділитися
Вставка
  • Опубліковано 4 жов 2024
  • A video explaining how an offshore oil rig works, what are the challenging jobs and what are the jobs of the crew on the rig.
    ഒരു ഓഫ്ഷോർ ഓയിൽ റിഗ്ഗിന്റെ പ്രവർത്തനം എങ്ങനെയെന്നും, അതിലെ വെല്ലുവിളി നിറഞ്ഞ ജോലികൾ എന്തൊക്കെയാണ് എന്നും, റിഗിലെ ജീവനക്കാരുടെ ജോലികൾ എന്തൊക്കെയാണ് എന്നും വിശദീകരിക്കുന്ന വീഡിയോ.
    #offshore_oil_rigs #travancore_opera_house
    offshore oil rig
    offshore oil rigs in middle east
    offshore oil rigs in gulf
    offshore oil rigs in USA
    jobs in offshore oil rigs
    highest salary in gulf
    highest salary jobs in gulf
    offshore oil rigs in India
    crude oil
    crude oil production in malayalam
    crude oil production in gulf
    crude oil production in USA
    petrol
    diesel
    Petrol production
    Diesel production
    Offshore oil rig courses
    Onshore oil rigs
    Onshore oil rig courses
    Courses related to oil production
    For business related matters please contact us: artsdravidian@gmail.com
    These videos are made with the intention of creating awareness among people.
    Some videos and pictures taken from some channels and websites have been used for the completeness of the presentation. Giving all their credit to those channels and sites themselves and providing information about them here. If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

КОМЕНТАРІ • 289

  • @travancoreoperahouse
    @travancoreoperahouse  7 місяців тому +15

    വീരപ്പന്റെ മരണം. ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്താവുന്നു. ua-cam.com/video/y_tauDZ2g8w/v-deo.htmlsi=W3OWAt7gx-sKxhb6

  • @thushinthushi5535
    @thushinthushi5535 10 місяців тому +277

    ആരും പേടിക്കണ്ട നല്ല ജോബ് ആണ് നല്ല സാലറി നല്ല ഫുഡ് പക്ഷെ ഇന്ത്യയിലും ഗൾഫിലും പോകല്ലേ വളരിസ് 123 കിട്ടിയാൽ ലക്ക് roustabot നു വരെ 1000+usd ഉണ്ട് 56 day ജോലി 28day ലീവ് അതും ശമ്പളത്തോടെ പേടിക്കാൻ മാത്രം ഒന്നും ഇല്ല supper ജോബ് ആണ് ചവാൻ സമയം ആയാൽ എവിടെ ആണേലും ചാവും പേടിച്ചിട്ട് കാര്യം ഇല്ല സൂപ്പർ ജോബ് ആണ്

    • @akbarsha.
      @akbarsha. 9 місяців тому +6

      Vaccancy undo bro I am B E graduate.

    • @thushinthushi5535
      @thushinthushi5535 9 місяців тому +6

      @@akbarsha. ബ്രോ ഞാൻ ഇപ്പൊ ക്രൂയിസ് വെസ്സലിൽ ആണ്

    • @akbarsha.
      @akbarsha. 9 місяців тому

      @@thushinthushi5535 അതെ വിടാ ബോ

    • @firozvkd2955
      @firozvkd2955 9 місяців тому +3

      ​@@akbarsha. പെട്രോളിയം ടെക്നോളജി പഠിച്ചവർക് പെട്ടെന്ന് ജോലി കിട്ടും.... പിന്നെ അവിടെ ഉള്ള ഉയർന്ന ഉദ്ധോഗസ്ഥരുടെ ബോയ് ക്ലിനിംഗ് ജോലികൾ കിട്ടും... അതും ഏജൻസികൾ ആണ് ജോലിക് എടുക്കുന്നത് കരാർ അടിസ്ഥാനത്തിൽ

    • @akbarsha.
      @akbarsha. 9 місяців тому

      @@firozvkd2955 ഞാൻ Electrical Engineer Graduate ആണ്.

  • @mathewmm2193
    @mathewmm2193 10 місяців тому +36

    32 + വര്ഷം കടലിലും /കരയിലും ജോലി ചെയ്‌തിട്ടുണ്ട് .നല്ല അവതരണം .ഓര്മകളിക്കു തിരിക കൊണ്ട്പോയി.നന്ദി

    • @SodrjzkFortisi
      @SodrjzkFortisi 10 місяців тому +1

      Broo ee jobil kayranulla valla vazhiyundaa araghilum ariyunnavarundoo agency vallathum njan oil&gas instrumentation anu padichathu

    • @pochinki_vaasu
      @pochinki_vaasu 4 місяці тому

      ​@@SodrjzkFortisi bro oil and gas padochathano... 🤔🤔

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 10 місяців тому +80

    Thank you bro ഞാൻ പത്ത് വർഷമായി ഒരു ഓയൽ ഫീൽഡിൽ വർക്ക് ചെയ്യുന്നു ഇത്ര informative ആയ വീഡിയോ ഷെയർ ചെയ്തതിലും ഒരുപാട് കര്യം മനസ്സിലാക്കാൻ സാധിച്ചതിലും ഒരു പാട് സന്തോഷം

    • @arunsr6357
      @arunsr6357 10 місяців тому +2

      Hlo

    • @M__390
      @M__390 10 місяців тому +2

      Roustabout vaccency vallathum undo chetta😌

    • @ananthuajith8952
      @ananthuajith8952 10 місяців тому

      ​@@M__390njnanum nokunundd😢

    • @sujithsj278
      @sujithsj278 10 місяців тому

      Bro rig il roustabout aayi join cheyyan ethu course aa padikkendathu. Plz rply

    • @sujithsj278
      @sujithsj278 10 місяців тому

      Ee job intrest undu .athaa

  • @shajijohn9330
    @shajijohn9330 10 місяців тому +23

    ഋഗ്ഗ്‌ ജോലി വളരെ ദുഷ്കരമാണ് എന്ന് കെട്ടിട്ടുണ്ട്. പെട്ടന് അത് മനസിലാക്കുവാൻ ഈ വീഡിയോ സഹായിച്ചു. വളരെ നല്ല വീഡിയോ.
    അഭിനന്ദനങ്ങൾ 👍👍

  • @shahinshajahan7053
    @shahinshajahan7053 8 місяців тому +19

    H2S എന്ന വില്ലനെ കുറിച്ച് ആണ് main ആയി പറയേണ്ടത്.. BOP use ചെയ്യുന്നത് പ്രഷർ കണ്ട്രോൾ ചെയ്യാൻ വേണ്ടി മാത്രം അല്ല.. Salary കുറിച് പറയുമ്പോൾ ഇന്ന് UAE ഒരു roustabout കിട്ടുന്ന സാലറി വെറും 1700 AED ആണ്.. 56-28 rotation.. ഇതിൽ പ്രഥാനമായ ഒരു കാര്യം ഇപ്പോൾ എല്ലാം 3rd party ആണ് recruitment.. Almost 90% rig adnoc ആണ്.. ഈ 1700 സാലറിയിൽ ആണ് നാട്ടിലോട്ടുള്ള ടിക്കറ്റ് എടുക്കേണ്ടത്.. അത്‌ ഒരു average 2000 varum.. (1200-2500).. പിന്നീട് ലീവിന്റെ കാര്യം.. സാധാരണ duty ടൈം 8-9 hr ആയിരിക്കും but റിഗിൽ 12 hr ആണ്.. അതായത് 2 ദിവസം കൊണ്ട് 3 ദിവസത്തെ പണി.. 56 days continues work.. Negative alla പറയുന്നത്.. അവസ്ഥ ഇങ്ങനെ ആണ്.. H2S പുറത്ത് വന്നാൽ പിന്നെ ചിന്തിക്കാൻ ഉള്ള സമയം പോലും കിട്ടില്ല.. 15ppm ആണ് max work limit.. But അതിൽ കുടുതലും ജോലി ചെയ്യുന്നുണ്ട്, 😊..

    • @nasu-qp2bj
      @nasu-qp2bj 6 місяців тому +5

      Adnocil ground level staffinu എല്ലാ ഡിവിഷനിലും ഇതാണ് ഇപ്പൊൾ ഉള്ള അവസ്ഥ.. salary 2013 നേക്കാൾ കുറവ് ആണ് 2024ഇല്..നമ്മൾ ഇന്ത്യക്കാർക്ക് കൂടി ഇതിന് ഉത്തരവാദിത്തം ഉണ്ട്.. 1000dhs പറഞ്ഞാലും ചാടി കേറി വരും..😊 ഫിലിപ്പൈൻസ് കുറച്ച് കൂടി ബെറ്റർ ആണ്.. അവരുടെ എംബസിയും സൂപ്പർ...നമ്മുടെ എംബസി ഒക്കെ വെറും waste 😊

    • @raheeee77
      @raheeee77 6 місяців тому

      ​@@nasu-qp2bj 1000 dirhathin rigil job cheyyumo? 😮

    • @easymoney6354
      @easymoney6354 6 місяців тому

      22 years adnocil aayirunnu motorman,,,,but acting assistant mechanic aayi work cheythu ...politics kaaranam promotion kittiyilla...pinne locals aa positionil vannathukondum...third party aakkiyappol joli resign cheythu naattil set aaayi..42/21 aanu rotation...28/28 ayirunnu 2018 vare...saudy cosal companiyil joli kittiyirunnu poyilla...100 dollar/day..but off no salary28/28...kattem padom madangum athukondu poyilla...

    • @soccerskill3993
      @soccerskill3993 4 місяці тому

      Correct

    • @anasva4865
      @anasva4865 3 місяці тому

      Ipo e comments il paranja karyangal 100% correct aan... Bakki ellam munne undayrunnathaaan ipol videoyil paraunna salary ellavarkkonum illa... Ath rig manager, OIM, tool pusher, Angane main postukalkk mathre ollu... Oru satharana postukarkk.. e mukalile commentsil paraunnathan salary, rotation und 56/28, 42/21, 28/28.. depends an chila company on and off pay cheum.. chila company on only off no salry.. chila company ticket provide cheum chila company on salaryn ticketum edukkanam... So ellam depends aan... Ellaarum paraumbole alla... Kure ok ipol mithan..... Pand oil feild nalla boom aayrunu ipol down aan... E salary ok purath work cheythalum kitum... But rotation aan alukal sradhikane... But athinanusarich hard workum ind... 12 hours one strech job 56 days, without any off.. its hard.... Above Comments il ADNOC paranjath ellam 100% correct aan..

  • @abdullapv855
    @abdullapv855 10 місяців тому +31

    വളരെ വിജ്ഞാനപ്രദമായ വീഡിയോ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.

  • @joymadavanathomas6319
    @joymadavanathomas6319 9 місяців тому +1

    നന്മ കാണുമ്പോൾ മനുഷ്യൻ അതിനെ മാതൃകയാക്കും.♥️♥️♥️.
    സ്ഥല..കാല.. പരിമിതികൾക്കൊത്ത... വിധം സമഗ്ര... വീക്ഷണം മനം മാറ്റമില്ലാതെ... ലോകജനം... വരവേൽക്കും ❤.. അങ്ങനെ സമത്വസുന്ദര ലക്ഷ്യപ്രാപ്തിയിലേക്ക്.. ടൊയോട്ട.. കമ്പനിയുടെ... ഈ പുതിയ കാൽവയ്പ്പിന്.. സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു ❤❤❤

  • @jaisnaturehunt1520
    @jaisnaturehunt1520 10 місяців тому +10

    ഇത് ഇപ്പോഴാണ് അറിയുന്നത്. ഇൻഫർേഷൻ തന്നതിന് നന്ദി

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 9 місяців тому +10

    ഞങ്ങടെ അയല്പക്കത്തുള്ള ഒരു ചെറുപ്പക്കാരൻ rig ഇൽ ആണ്..ഇത്രയും സംഗീർണമായ ജോലിയിലാനു എന്ന് ഇപ്പഴാ അറിയുന്നത്..😮😮😮

  • @jobinmjose007
    @jobinmjose007 10 місяців тому +3

    Bro Oil rig drilling and exploration matram aane cheyane ...enn vachal oru well head platform il permenent ayit oru rig ndavilla...avarude joli kazhinj avaru pokum...Water injection production,speration ,Gas dehydration,conditioning,export ithokeyan platforms ile major activites...
    Pinnem kure koode parnja Produced water sump,Induced gas filteration ithokeyan platforms ile activity...

  • @hareeshkushas3528
    @hareeshkushas3528 10 місяців тому +15

    ഖത്തറിൽ റാസ് ല ഫാനിൽ ഗ്യാസ് പ്ലാറ്റിൽ ജോലി ചെയ്തിട്ടുണ്ട് ഇത്തരം പ്ലാറ്റുകളിൽ ഓക്സിന്റെ അളവ് വളരെ കുറവായിരിക്കു

    • @sujithkayaplackal6414
      @sujithkayaplackal6414 10 місяців тому +1

      ഏത് ' കമ്പനിയായിരുന്നു.
      ഞാൻ CCC യിൽ ഉണ്ടായിരുന്നു

    • @devudevutech6530
      @devudevutech6530 5 місяців тому

      9:56

    • @devudevutech6530
      @devudevutech6530 5 місяців тому +1

      ഞാൻ കുറച്ചു നാൾ സോളാർ അതിൽ ലെഫ്നിൽ ജോലിചെയ്തു ഗ്യാസ് സ്മെൽ വളരെ ഉണ്ട്

    • @akku5575
      @akku5575 3 місяці тому

      Oxygen alavu kuravo, endhonnade

  • @vinodcrnair6625
    @vinodcrnair6625 10 місяців тому +4

    Bro rig alla platform randum randanu .. njn kazhinja kurach varshangalayi rig il wrk cheyyunnu so ee video complete shariyalla ennu thonni 70% correct .. anyway well explained

    • @shoneabraham5082
      @shoneabraham5082 9 місяців тому

      yes lot of mistakes in this video

    • @jishnums7077
      @jishnums7077 7 місяців тому

      ചേട്ടാ ഈ ജോലി ലഭിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടത് ഞാൻ plus2, iti കഴിഞ്ഞ ഒരു ആൾ ആണ് മറുപടി തരണേ

    • @anasva4865
      @anasva4865 3 місяці тому

      Bro eth company

  • @favaskc3632
    @favaskc3632 10 місяців тому +12

    കുറെ ഒക്കെ ശെരി ആണ്. ശമ്പളം ഓരോ post n അനുസരിച്ച് ആണ്. ചെറിയ സാലറി യിൽ work ചെയ്യുന്ന ഒരുപാട് പേരുണ്ട്. Experince ആണ് പ്രധാനം. ഞാൻ 10 വർഷം തികയുന്നു. For me amezing experience. !!

    • @SodrjzkFortisi
      @SodrjzkFortisi 10 місяців тому +1

      Bro valla vacancy undoo agency or broku valarum ariyunnavarundoo njan oil&gas instrumentation anu padichathu

    • @favaskc3632
      @favaskc3632 10 місяців тому +2

      @@SodrjzkFortisi evde saudil chila third party companies ne kurich kettit und they are suppliying employees to rigs, angane work cheyyunna malayalikale kandit und.

    • @shakirshaki7930
      @shakirshaki7930 9 місяців тому

      Bro enikk padikkannm oil and gas nalla keralathil nalla institute eatha

    • @Aashique96
      @Aashique96 9 місяців тому

      ​@@shakirshaki7930blitz academy

    • @aswadaslu4430
      @aswadaslu4430 8 місяців тому

      ​@@favaskc3632ഞാൻ റോയൽ ഗ്യാസ് പഠിക്കാൻ ഉദ്ദേശിക്കുന്നു 10th കോളിഫിക്കേഷൻ ജോബ് കിട്ടുമോ

  • @Ismail-vlogz
    @Ismail-vlogz 6 місяців тому

    ഞാൻ ഇത്രയും നാൾ വിചാരിച്ചു കടൽ വെള്ളം മിഷീനിൽ ഒഴിച് ക്ലിയർ ചെയ്‌തു അപ്പോഴാണ് എണ്ണ കിട്ടുന്നു എന്നാണ് എപ്പോഴും ഞാൻ ചിന്തിക്കും nte പൊന്നോ ന്തൊരു ജോലിയാണ്

  • @hafjav
    @hafjav 7 місяців тому +2

    Thank you so much for the valuable information. keep going.

  • @BNPalakkad777
    @BNPalakkad777 17 днів тому

    Great information. Thanku.❤❤❤❤

  • @nizamniz3738
    @nizamniz3738 8 місяців тому +1

    Hardwork pays off❤...!! Oil field❤

  • @mashettan
    @mashettan 9 місяців тому

    Good effort Go On ❤ മനസ്സ് നന്നവട്ടെ

  • @thakhiyudeenss5068
    @thakhiyudeenss5068 4 місяці тому

    Thanks nalla oru ariv pagarnnu thannathine👍🏻

  • @TheJintopjoy
    @TheJintopjoy 10 місяців тому +20

    5years i worked in oil field

  • @OurLife_OurTravel
    @OurLife_OurTravel 10 місяців тому +3

    Good presentation🎉👌

  • @arshadaluvakkaran675
    @arshadaluvakkaran675 10 місяців тому +3

    Loving from aluva

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 9 місяців тому +3

    റിഗിൽഷിഫ്റ്റ് കഴിഞ്ഞു വന്ന
    ഞാൻ.......
    ഒരുപാടു ത്യാഗം സഹിച്ചേ റിഗിൽ തുടരാൻ പറ്റു......
    അതുകൂടി അറിഞ്ഞിരിക്കണം.....

  • @AirhindCalicut
    @AirhindCalicut 6 місяців тому

    As this is your PNR please updates the segment from your end to proceed amendment.

  • @Sahad12345
    @Sahad12345 2 місяці тому +5

    ഞാൻ ഇപ്പോൾ ഈ ജോലിയാണ് ചയ്യയുന്നത് ഇപ്പോൾ നല്ല ശമ്പളം കിട്ടുന്നു 🎉🎉

    • @manjum4839
      @manjum4839 2 місяці тому

      Congrats. 🎉🎉 Evideyanu?

    • @midlajff
      @midlajff 2 місяці тому

      Ithinte course endha bro

    • @Bhagyanath12
      @Bhagyanath12 2 місяці тому

      PETROLEUM ENGINEERING ​@@midlajff

    • @AkashMoHaN9567
      @AkashMoHaN9567 Місяць тому +1

      Bro evdeyanu

    • @Sahad12345
      @Sahad12345 Місяць тому

      @@AkashMoHaN9567 mumbai

  • @kunhimohamed10
    @kunhimohamed10 10 місяців тому +9

    ഞാൻ5 വർഷം ഓയൽ ഫീൽഡിൽ ജോലി ചൈതിരുന്ന ന്നു( ഓഫ് സോറിലും ഓൺ സോറിലും അമേരിക്കൻ കമ്പനിയിൽ)

  • @niyasm627
    @niyasm627 6 місяців тому +2

    Adnoc vannathodu koodi salary valare kuranjukond irrikkunnu.

    • @dobronx317
      @dobronx317 2 місяці тому

      Athenth explain cheyamo ??

    • @niyasm627
      @niyasm627 2 місяці тому

      @@dobronx317 Adnoc വന്നതോടുകൂടി അവർ കോൺട്രാക്ട് ലോ costil എടുക്കുന്നത്. അതോടുകൂടി കോൺട്രാക്റ്റിംഗ് കമ്പനികൾ സാലറി കുറയ്ക്കാൻ തുടങ്ങി. മുൻപ് zadco, adma oke ഉണ്ടായിരുന്നപ്പോൾ കോമ്പറ്റീഷൻ ഉണ്ടായിരുന്നു. അഡ്നോക്ക് ഇപ്പോൾ കോളിറ്റി നോക്കുന്നില്ല അവർക്ക് കുറഞ്ഞ പൈസക്ക് കിട്ടിയാൽ മതി. ഞാൻ നിൽക്കുന്നത് ഒരു ഐലൻഡിലാണ് ഫുഡിന്റെ കോളിറ്റി വരെ വളരെ മോശമാണ് ഇപ്പോൾ. നെക്സ്റ്റ് കോൺട്രാക്ടേഴ്സ് സാലറി വീണ്ടും കുറയും എന്നാണ് കേൾക്കുന്നത്.

  • @bobysimon8551
    @bobysimon8551 10 місяців тому +2

    Excellent 👍

  • @artistmusthafamattul6955
    @artistmusthafamattul6955 10 місяців тому

    Good നന്നായി വിശധമാക്ക്കി

  • @babumathai1909
    @babumathai1909 6 місяців тому +1

    I am also working with Ras Laffan in ccc company.

  • @athulkamal4447
    @athulkamal4447 9 місяців тому +6

    6 വർഷം ആയി റിഗ് ഇൽ ജോലി ചെയ്യുന്നു ഇന്ത്യയിലും വിദേശതും ആയി

    • @87MEDIA
      @87MEDIA 9 місяців тому +2

      എനിക്ക് എന്തെങ്കിലും ജോലി കിട്ടുമോ ജോലി ഇല്ല ഇപ്പൊ ആകെ ജീവിതം വെറുത്ത അവസ്ഥ ആണ് എന്ത് ജോലിയും ചെയ്യാം

    • @ansalsafeer4922
      @ansalsafeer4922 8 місяців тому +1

      ബ്രോ ഇപ്പൊ offshoril ഇന്റർനെറ്റ്‌ സൗകര്യം ഉണ്ടോ?

    • @sudhin_karakkattil.
      @sudhin_karakkattil. 8 місяців тому

      Yes ​@@ansalsafeer4922

    • @premakoovala8175
      @premakoovala8175 8 місяців тому

      പുതിയ അറിവ് ആദ്‍ഭുതം കണ്ടിട്ട് പേടി തോന്നുന്നു .

    • @salihok2532
      @salihok2532 2 місяці тому

      WhatsApp no. Pls

  • @WaitingMorningStar_007
    @WaitingMorningStar_007 8 місяців тому

    Yes I got paid close to 10 Lakh/month when I worked as commissioning engineer for rig power systems . But no many day offs , 2 days per month, usually last Sat/sun.Oil sector will be up for next 5 years.

  • @sasidharanmk1659
    @sasidharanmk1659 9 місяців тому +5

    25വർഷം എനിക്ക് offshore ൽ ജോലി ചെയ്യുവാൻ സാധിച്ചു,

  • @niya143
    @niya143 6 місяців тому +8

    എന്റെ അച്ഛൻ 23 വർഷം അബുദാബി റിഗ് ഇൽ ആയിരുന്നു.. പാവം

    • @chinjuchinju8994
      @chinjuchinju8994 2 місяці тому

      എന്റെ ചേട്ടന് അബുദാബി റിഗിലേക്ക് വന്നിട്ടുണ്ട്.അവര് പറയുന്ന എന്തു ജോലിയും എടുക്കാൻ തയ്യാറാവ്വണം ന്നാ പറഞ്ഞെ. സാലറി ജോലിചെയ്യുന്നയനുസരിച്ചാണെന്ന്. 12മണിക്കൂർ. ലീവ് ഒന്നും പറയുന്നില്ല. Oil ചെയ്യണം എന്നൊക്കെ പറയുന്നു. എന്താന്ന് ഒരു ഐഡിയായും ഇല്ല

    • @niya143
      @niya143 2 місяці тому

      @@chinjuchinju8994 എന്റെ അച്ഛന് ഒരു മാസം ജോലി ചെയ്താൽ ഒരു മാസം ലീവ് ആയിരുന്നു

  • @manafirshad9646
    @manafirshad9646 10 місяців тому +3

    Good video 👍🏼

  • @shibumon6466
    @shibumon6466 10 місяців тому

    Njanum hali burton oil riggilayirunnu risk job aanengilum vaasam parama sukhamaayirunnu athepole nalloru company vere undaakan sadhyathayilla oru masam joli illengilum salary undu oppam policeum,militaryum surakshakkayi koodeyundaayirunnu alppam idea ullavareyum,enthu joli cheyyan thayarullavareyum companikku valare ishdamanu avarkku riggil poorna swathandryamanu smokingnu polum smok roomil pokendathilla engilum ningalkkavide joli kittiyal anganeyonnum cheyyaruthu van apakada saadhyadha ulla joliyanu. Thank you.

  • @najmunnisashameerp6176
    @najmunnisashameerp6176 10 місяців тому +2

    Good speech👍👍❤❤

  • @aswinrajo513
    @aswinrajo513 10 місяців тому +2

    Well said bro, but many informations are misleading like no drilling rigs take up production for example. I am working in offshore drilling rig for last 13 years, currently as a rig manager. Generally for social awareness, you did it well, but those who are wishing to join this field, you came to be little de-motivating.

    • @sreejithcj1514
      @sreejithcj1514 9 місяців тому

      Hii
      Could you mention your Instagram id so that i can contact you.

    • @anandhakrishnanu7936
      @anandhakrishnanu7936 9 місяців тому

      Bro, i am studying b. Tech in instrumentation engineering so can you help to me how to got a job in rig after this

    • @SreejithSreeji-i2l
      @SreejithSreeji-i2l 6 місяців тому

      Oru job kittumo pls

  • @vasanthamhandmades998
    @vasanthamhandmades998 10 місяців тому +1

    Thank you sir

  • @adarshkwiz8209
    @adarshkwiz8209 8 місяців тому +2

    കുവൈറ്റ്‌ റിഗ് എങ്ങനെ?

  • @sabinsathyansathyan7710
    @sabinsathyansathyan7710 3 місяці тому

    H2S, ,SO2 ഇതെല്ലാം പറയണം

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 8 місяців тому +7

    2 മാസം ജോലി ഒരുമാസം ലീവ് ലക്ഷങ്ങൾ സാലറി ❤❤❤❤

    • @anasva4865
      @anasva4865 3 місяці тому

      Bro bakki comments koodi nokku

    • @rrr8161
      @rrr8161 Місяць тому

      Pari

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 10 місяців тому +1

    Valare kalathe oru agraham aane...ithil oru joli.....arenkilum help cheyyumo....?pls
    PG,safety diplomayum fire stopp fieldil qataril 10 varshathe experience und.....

    • @junujunu1301
      @junujunu1301 10 місяців тому +2

      bro. ഞാൻ സൗദി അരാംകോയിൽ റെസ്കൂ മാൻ ആയി ജോലി ചെയ്യുന്നു. നിങ്ങൾക്ക് fortune for you എന്ന ട്രാവൽസുമായി ബന്ധപ്പെടാം...അവരാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്...ആറ് മാസം ജോലി, രണ്ട് മാസം ലീവ്.. വിചാരിക്കുന്ന പോലെ അല്ല...റിഫൈനറിയിലൊക്കെ നല്ല ഹൈറ്റിലും കൺഫേൻസ് സ്പേസിലും വർക്ക് ചെയ്യേണ്ടി വരും..അതായത് റിസ്ക്കി ആൻഡ് ഡേഞ്ചറസ് ആണ് പ്ലാൻ്റുകൾ..

    • @mohamednisarkuttiyil1568
      @mohamednisarkuttiyil1568 10 місяців тому

      @@junujunu1301 bro contact number tharumo...
      Adventure field valare interest aanu

    • @shoneabraham5082
      @shoneabraham5082 9 місяців тому

      first , nigalku onshore experince kityal etavum better

    • @dobronx317
      @dobronx317 2 місяці тому

      ​@@junujunu1301salary ethrond bro

  • @anandujananduj3144
    @anandujananduj3144 9 місяців тому

    Offshore crane port authority certificate unde,mumbai 6 month experience certificate undee,tuv certificate undee

  • @tiktokfavorite3070
    @tiktokfavorite3070 10 місяців тому +1

    My father worked in it from early 80s to mid 90s

    • @Shiva46s
      @Shiva46s 6 місяців тому

      Respect🔥

  • @ksfortech8720
    @ksfortech8720 10 місяців тому +2

    Njan btech petroleum kazhiju job kittilla 2017 pass out

    • @johnk4939
      @johnk4939 4 місяці тому

      Epo enth cheyunu

  • @rakhileshponnamparambath6333
    @rakhileshponnamparambath6333 7 місяців тому

    Ethil jolicheyuna alughalk side effect undoo Ariyamegill parayamo please

  • @AliCT-yz4ci
    @AliCT-yz4ci 3 місяці тому

    പ്രതിഫലം വർഷത്തിൽ ആണോ മാസത്തിൽ അല്ലെ പിഴവ് പറ്റിയതാവും

  • @subairtk8054
    @subairtk8054 8 місяців тому

    Njan ithil Joly Cheithin..Nalla Sugam.Aan.

  • @NoushadKottayil-ye1me
    @NoushadKottayil-ye1me 10 місяців тому +6

    E കമ്പനിക്ക് പോകാൻ visa കിട്ടുമോ condact naber തരു

    • @mmmm-mh4hp
      @mmmm-mh4hp 2 місяці тому

      Vegam kittum 😂😂😂

  • @muhammadashiq1734
    @muhammadashiq1734 10 місяців тому +6

    Offshore rigll irunn ee video kanunna nan 😊

    • @SodrjzkFortisi
      @SodrjzkFortisi 10 місяців тому +1

      Bro offshore karan valla vazhiyundoo vaccancy vallathum helper ayalum mathi njan oil&gas instrumentation anu padichathu

    • @ananthuajith8952
      @ananthuajith8952 9 місяців тому

      Any vaccancy bro

    • @ansalsafeer4922
      @ansalsafeer4922 8 місяців тому

      ബ്രോ offshoril ഇന്റർനെറ്റ്‌ ഫെസിലിറ്റി എങ്ങനാണ്?

  • @santhoshkumarkumar7289
    @santhoshkumarkumar7289 6 місяців тому

    Bro i done cswip 3.1 am working in Saudi onshore shutdown if any possible for work in offshore as welding inspector in offshore explain about this bro.

  • @sudhanair8177
    @sudhanair8177 10 місяців тому +2

    ബീഹാറിൽ ജോലി ചെയ്യുന്നുണ്ടല്ലോ മലയാളികൾ കൽക്കരി കുഴിച്ചെടുക്കുന്ന സ്ഥലം പത്താം ക്ലാസ് പാസ് ആണ് ഒന്നര ലക്ഷം രൂപ ശമ്പളം മേടിക്കുന്നുണ്ട് അപകടം പിടിച്ച ജോലി

  • @vysakhprasannan7801
    @vysakhprasannan7801 10 місяців тому +3

    Oli ill well nte aduthu ninnu video kanunna njan😂

    • @prathyash
      @prathyash 2 місяці тому

      Hi bro Najn oil and gas padichathan roustabout ayitt keran enthoke procedure ondd

  • @manzur1985
    @manzur1985 5 місяців тому

    Good video

  • @KrishnaKumari-to9og
    @KrishnaKumari-to9og 7 місяців тому +1

    Nallaarivthsnks

  • @what-kc7cn
    @what-kc7cn 10 місяців тому +5

    റിഗ് മേഖലയിൽ വർക്ക്‌ ചെയുന്ന ആരെങ്കിലും ഉണ്ടോ.? അഡ്മിനിസ്ട്രേഷൻ വർക്ക്‌ കിട്ടാൻ എന്താ ചെയുക.?

    • @favaskc3632
      @favaskc3632 10 місяців тому +1

      Drilling companys site l poyt apply cheythal mathi

    • @what-kc7cn
      @what-kc7cn 10 місяців тому

      @@favaskc3632 rig admin / rig HR aayit enge engilum job kittuo.? Agency vallathum ariyumo.?

    • @M__390
      @M__390 10 місяців тому

      @@what-kc7cn .

    • @favaskc3632
      @favaskc3632 10 місяців тому

      @@what-kc7cn njn oke technical side aan. HR or admin job oke engna kittane nn velya ariv ella bro

    • @what-kc7cn
      @what-kc7cn 9 місяців тому

      ​@@favaskc3632enthenkilum agency or person ne ariyumo.?

  • @sushamabalan7637
    @sushamabalan7637 10 місяців тому

    Thanks bro
    03/12/2023 11:15pm

  • @shoneabraham5082
    @shoneabraham5082 9 місяців тому

    cheta , pls study well about offshore
    whats is rig , deck ,jackets
    athu kazhinju explain chey

  • @sijokadavath2404
    @sijokadavath2404 10 місяців тому

    Enthayalum kozappam ella
    Pani kittoo

  • @ansalsafeer4922
    @ansalsafeer4922 8 місяців тому +1

    ഞൻ ഒരു കുക്ക് ആണ്, എനിക്ക് സൗദിയിൽ offshore catering ജോലി കിട്ടി, ഓഫ്‌ശോറിൽ ഇന്റർനെറ്റ്‌ സൗകര്യം ഉണ്ടാവുമോ?

    • @travancoreoperahouse
      @travancoreoperahouse  8 місяців тому

      Mostly ഉണ്ടാവും. പിന്നെ ഓരോ രാജ്യങ്ങളിലും സംവിധാനങ്ങളിൽ വ്യത്യാസം വരാം. Any way congrats 👍

  • @riyasyoosuf
    @riyasyoosuf 10 місяців тому

    thank u

  • @shajanjacob1576
    @shajanjacob1576 10 місяців тому +1

    Good

  • @adithyanadithyan9524
    @adithyanadithyan9524 7 місяців тому +2

    Next month rigil keran nikkunna njan😂

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 10 місяців тому

    Good 👍👍

  • @prasanthnair5945
    @prasanthnair5945 10 місяців тому +1

    എനിക്കും വെൽഡർ job കിട്ടി പക്ഷെ പോയില്ല

  • @karinganad
    @karinganad 8 місяців тому

    7 year aayitt onshore riggil aanu joli cheyyunnathu

  • @next555
    @next555 10 місяців тому +5

    Jack up റിഗിൽ ഇരുന്നു വീഡിയോ കാണുന്നു

    • @anasrh8910
      @anasrh8910 8 місяців тому

      Plus two an job kituo

  • @akhilnath3998
    @akhilnath3998 10 місяців тому +1

    Ivide oru job kittan enthanu cheyyande
    Njan mechanical engineering kazhijathanu

    • @pikachu98765
      @pikachu98765 10 місяців тому +2

      GCC aanenkil recommendation😂

  • @vigneshmuralidharan5267
    @vigneshmuralidharan5267 3 місяці тому

    Welding nde job okke indaavumo rig il

  • @vijaybijusagar7417
    @vijaybijusagar7417 10 місяців тому +1

    👍

  • @shakirshaki7930
    @shakirshaki7930 9 місяців тому

    Oil and gas padikka keralathil nalla istuit etha prjerooo pls

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 8 місяців тому

      ബിടെക് കഴിഞ്ഞാൽ കയറാം

    • @aswadaslu4430
      @aswadaslu4430 8 місяців тому

      ​@@അജ്മൽ-ഘ3ങ10 th ഉള്ളവർക്ക് നടക്കുമോ 🙄

    • @mohamedfasil1393
      @mohamedfasil1393 4 місяці тому

      ​@@അജ്മൽ-ഘ3ങbba kayinjitt keriyaal nallathano?

  • @what-kc7cn
    @what-kc7cn 9 місяців тому

    Anyone know a good agency.?

  • @Lucifer56284
    @Lucifer56284 10 місяців тому

    Avide joli kittan endhelum vazhi indo😊

  • @viveksivan4504
    @viveksivan4504 5 місяців тому

    Qc ഫീല്ഡിൽ 5 year experience ഉണ്ടെങ്കിൽ എത്ര സാലറി കിട്ടും rigil

  • @Seefoxx
    @Seefoxx 8 місяців тому

    😍😍✌️

  • @vamban6443
    @vamban6443 10 місяців тому +1

    Koc rigman ayaa njan

  • @ajoos6435
    @ajoos6435 10 місяців тому +4

    മാന്യമായ എന്ത് പണി എടുക്കാനും തയ്യാറാണ് പക്ഷെ ആരും ഒരു തൊഴിൽ തരുന്നില്ല... Sweeperkk പോലും എക്സ്പീരിയൻസ് ചോദിക്കുന്നു... എക്സ്പീരിയൻസ് ഉള്ള ഫീൽഡിൽ പണി കിട്ടുമോ അതും ഹേ ഹേ...
    ഗൾഫിൽ വിസിറ്റിൽ നടക്കുന്ന ഒരു അക്കൗണ്ടന്റ് ഗദഗദം...

  • @ShahulHameed-jd1dq
    @ShahulHameed-jd1dq 10 місяців тому +5

    Instrumentation പഠിച്ച ആരെങ്കിലും ഉണ്ടോ?

  • @the_wild_bloomer
    @the_wild_bloomer 4 дні тому

    my maman in this job

  • @thinkstudio01
    @thinkstudio01 10 місяців тому

    Some information is wrong

  • @arunsr6357
    @arunsr6357 10 місяців тому +3

    Eath course cheyyanam

  • @MHD.SGAMEING
    @MHD.SGAMEING 6 місяців тому

    First safty second work

  • @SalamSalam-wd4bp
    @SalamSalam-wd4bp 6 місяців тому

    Riggil.gaapundo.njaanum.varaam

  • @Connectin143
    @Connectin143 10 місяців тому

    On shore an nallath safe

  • @rajeshk3617
    @rajeshk3617 10 місяців тому

    🙏

  • @JIPINVFC
    @JIPINVFC 2 місяці тому

    🥰🥰

  • @615xavier4
    @615xavier4 10 місяців тому

    Eniku oru job kittumo

  • @travancoreoperahouse
    @travancoreoperahouse  9 місяців тому +2

    വെള്ളത്തിൽ പ്രവർത്തിക്കുന്ന കാറുമായി ടൊയോട്ട. വാഹന നിർമ്മാതാക്കളും എണ്ണ കമ്പനികളും വൻ പ്രതിസന്ധിയിൽ. വീഡിയോ കാണൂ ua-cam.com/video/_rl2IDX9x3c/v-deo.htmlsi=96wuXb2eFNMiA6aE

  • @Usman-gl4io
    @Usman-gl4io 10 місяців тому +1

    👍👌👏🇮🇳🙏🏼

  • @maheshkumarmadhavan378
    @maheshkumarmadhavan378 10 місяців тому +2

    എന്നിട്ടും ആ മേഖലയിൽ ജോബ് വാക്കൻസി ഇല്ല

  • @jasseljazjaxx3244
    @jasseljazjaxx3244 5 місяців тому

    ഇതിൽ പറയുന്ന മുഴുവൻ കാര്യങ്ങൾ ശരിയല്ല
    ഞാൻ offshore വർക്ക് ചെയ്യുന്ന ആള് ആണ്

  • @izenwillie
    @izenwillie 8 місяців тому

    Kuwait 🇰🇼🇰🇼🇰🇼🇰🇼☄️

  • @ninanabraham9078
    @ninanabraham9078 7 місяців тому

    From rig

  • @jayanayalur
    @jayanayalur 10 місяців тому

    That salary is not for the floor man ok

  • @travancoreoperahouse
    @travancoreoperahouse  8 місяців тому +3

    ഗാസയിൽ കനാൽ നിർമിക്കാൻ ഇസ്രായേൽ. വീഡിയോ കാണൂ ua-cam.com/video/I5cdTqmr6lE/v-deo.htmlsi=v0pLscn34zvFFa9K

  • @zainudeen9059
    @zainudeen9059 10 місяців тому

    Subhanallah

  • @mashivlog1
    @mashivlog1 Місяць тому

    എനിക്ക് കോഴിക്കോട് അക്കാദമിയുടെ നമ്പർ തരുമോ

  • @abhimanyu8061
    @abhimanyu8061 9 місяців тому

    2yrs in oil field🧲

    • @aswadaslu4430
      @aswadaslu4430 8 місяців тому +1

      Hy bro എങ്ങനെയാണ് ഈ ഫീൽഡിൽ എത്തിപ്പെട്ടത്