#BBMTaskMoments

Поділитися
Вставка
  • Опубліковано 1 чер 2022
  • #BBMTaskMoments "ചുണയുടെങ്കിൽ ഈ ചെങ്കോൽ എന്റെ കൈയിൽ നിന്ന് എടുക്കാൻ നോക്ക്"-ബ്ലസ്സ്ലി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 1,4 тис.

  • @nitzzz5282
    @nitzzz5282 2 роки тому +1821

    ബ്ലെസ്സലിയുടെ പ്രൈവറ്റ് പാർട്ടിൽ ചവിട്ടിയതിന് ജാസ്മിനും, കട്ടിലിൽ നിന്നും വലിച്ചിഴച്ചതിന് വിനയ്‌ക്കും എതിരെ നടപടി സ്വീകരിക്കുക.. ബ്ലെസ്ലിക്കും റോബിനും ചോദിക്കാനും പറയാനും ഞങ്ങൾ പ്രേക്ഷകർ ഉണ്ട് ഏഷ്യാനെറ്റ്‌ നീതി പാലിക്കുക 🔥🔥🔥

    • @farsanabasheer3178
      @farsanabasheer3178 2 роки тому +4

      pakshe avan chodikkilla🤓

    • @hibamolhibamol5593
      @hibamolhibamol5593 2 роки тому +6

      BB ചേട്ടൻ അതൊന്നും ചെയ്യില്ല..... Dr,തെറ്റുചെയ്യാതെ തന്നെ ശിക്ഷിക്കും

    • @Harshidabathali
      @Harshidabathali 2 роки тому +1

      Nadapadi sweekarichallo… valiya kodikalude luxury points aan avarde kayyil ninnum thatti therippich kalanjath… athintem consequences anubhavikkunnath bhaki ulloraann mathram😤

    • @narendrankumar7277
      @narendrankumar7277 2 роки тому +2

      Blessle neethi labhikkanam

    • @SkyBlue-cg3zv
      @SkyBlue-cg3zv 2 роки тому

      ആാാ കാത്തിരുന്നോ ഇപ്പൊ കിട്ടും നീതി

  • @muhammadshahanas7408
    @muhammadshahanas7408 2 роки тому +281

    Blesslee : stay weyyyyyy😂😂😂😂

  • @dishika2137
    @dishika2137 2 роки тому +382

    Blesslee was fire...............................keep going boy u are a perfect entertainer ,gamer and a good human being........🔥💜💜

  • @rbvlogs248
    @rbvlogs248 2 роки тому +213

    Blesslee muthanu🔥
    He is real gamer
    Entertainer and good human being also♥️💯🙌

  • @kannanunni4797
    @kannanunni4797 2 роки тому +828

    ചെങ്കോൽ എന്തിനാ ഉപ്പുമാവ് അളക്കാനാ പൊന്നു blessley ചറപറന്ന എങ്ങിനെ ഇങ്ങനെ പറയണം കഴിയുന്നു. 😃❤️🔥🔥. ജാസ്മിന് ആ സ്പോട്ടിൽ തന്നെ മറുപടി കൊടുത്ത ദിൽഷ ❤️❤️❤️❤️

  • @shibinishan..
    @shibinishan.. 2 роки тому +967

    ബ്ലസിലി പൊളിച്ചു മോനെ 😂😂😍😍😍😍

  • @canvascreator2000
    @canvascreator2000 2 роки тому +172

    Blessly മയമാണല്ലോ എവടെ തിരിഞ്ഞാലും....real content creator❤️

  • @anshidafiya5407
    @anshidafiya5407 2 роки тому +804

    ബ്ലസിളിയുടെ stay Away പൊളിച്ചു മുത്തുമണി....

    • @revathyrevathy3150
      @revathyrevathy3150 2 роки тому +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @munnarafi732
      @munnarafi732 2 роки тому

      🤣🤣🤣🤣

    • @nimishamajeed1380
      @nimishamajeed1380 2 роки тому

      😅

    • @adinanaddu4613
      @adinanaddu4613 2 роки тому

      Vote for

    • @geethababu9274
      @geethababu9274 2 роки тому +1

      Bless Lee യുടെ sound കേട്ട് ചിരിച്ചു പോയി🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @aryabineesh2190
    @aryabineesh2190 2 роки тому +1445

    ദിൽഷാ, ബ്ലസിലി big boss കൊണ്ട് ഡോക്ടർക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം... Good Friends... 🥰

    • @6606nd
      @6606nd 2 роки тому +19

      Fake friends

    • @Enhasart
      @Enhasart 2 роки тому +8

      @@6606nd S of course... എല്ലാവർക്കും അവരവരുടെ കീശ വലുതാക്കണം അത്രയേ ഉള്ളൂ.. Allade endu friend 😏 ഇവർക്ക് ഷോ കാണിക്കാൻ വേണ്ടിയുള്ള വെറുമൊരു കണ്ടൻറ് മാത്രം

    • @Enhasart
      @Enhasart 2 роки тому +4

      എന്തോന്ന് ഫ്രണ്ട്സ് സ്ക്രീൻ സ്പേസ് എന്താണെന്ന് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു ഇത്രയേ ഉള്ളൂ ഇതൊക്കെ

    • @vipinviswan3598
      @vipinviswan3598 2 роки тому

      Nee aa churuliyude malam vaarithinnu ma*re.

    • @vijayalakshmiharidas9753
      @vijayalakshmiharidas9753 2 роки тому

      🥰👌👌👌

  • @Mysterious3012
    @Mysterious3012 2 роки тому +711

    ബ്ലെസ്ലിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടിയതിന് ചുരുളിക്ക് എതിരെ എന്ത് നടപടി എടുത്തു... മുൻപ് അവസാന വാർണിങ് എന്നല്ലേ പറഞ്ഞത്.. എന്നിട്ട് 😏
    #justiceforrobin #bringbackrobin

    • @nitzzz5282
      @nitzzz5282 2 роки тому +4

      Yes u said it 🔥❤️

    • @Blue__lotus
      @Blue__lotus 2 роки тому +1

      True

    • @Mehzin513
      @Mehzin513 2 роки тому

      Jasminu nthum cheyam bigbossil. Athanu avarde oke agreement. Ithkanuna nammalokeya fools

    • @razirazi9738
      @razirazi9738 2 роки тому +18

      ജാസ്മിൻ എന്തു ചെയ്താലും ബിഗ്‌ബോസ് ആക്ഷൻ എടുക്കൂല

    • @cowubl
      @cowubl 2 роки тому +9

      Aaadyam thalli enne paranjuu Riyas.......Eppooo Push cheythu ennaaki riyas......Adyam Robinea thottath Riyas aleaaaaa....Pinea enthinnaaaaaa Prasanamm....

  • @vijayraghav5616
    @vijayraghav5616 2 роки тому +295

    Blesslee should be the title winner 🔥🔥🔥🔥deserving person 🔥.

  • @sajikumarkk72
    @sajikumarkk72 2 роки тому +218

    ബ്ലസ്സിലിയുടെ ചാട്ടം പൊളിച്ചു 😀ഉറപ്പാണ് മോനേ നീ മലയാളം സിനിമയ്ക്ക് ഒരു വാഗ്ദാനം ആണ്

  • @WinnyWilson
    @WinnyWilson 2 роки тому +52

    BLESSLEEEE 🔥🔥🔥🔥

  • @anupam6031
    @anupam6031 2 роки тому +77

    Blesslee full power mode 😈🤴🔥

  • @manjumoorthy1287
    @manjumoorthy1287 2 роки тому +78

    Blessly full fun .❤️

  • @avni231
    @avni231 2 роки тому +101

    Blessle "stay away" 3:04 😂😂

  • @kskrishnanadithya1265
    @kskrishnanadithya1265 2 роки тому +147

    Blesslee and Dilsha pwolichu🔥🔥🔥Dr thirichu varanam,Waiting for king's re-entry 🔥🔥

  • @sindujohn3644
    @sindujohn3644 2 роки тому +164

    അവനാണ് ആൺകുട്ടി. റോബിൻ നു വേണ്ടി ഫൈറ്റ് ചെയ്തു നിൽക്കുന്നത് കണ്ടോ. Blessly..❤️❤️❤️
    Bring back our Dr.Robin...
    We want justice...

  • @canvascreator2000
    @canvascreator2000 2 роки тому +468

    എനിക്കിപ്പോളും നിക്കാൻ പറ്റുന്നില്ല🤣🤣ohff ഇത്രേം entertain ചെയ്യിച്ച ഒരു എപ്പിസോടും ഞാൻ കണ്ടിട്ടില്ല....u r awesome dear❤️

    • @djsree6557
      @djsree6557 2 роки тому +6

      സത്യം ചിരിച്ച് ചത്ത്

    • @afafamajeed5921
      @afafamajeed5921 2 роки тому +2

      Bt ath avan seriousaayitt paranjeyaan. Serikkum pain indaayitt

  • @user-hv9si6tp5z
    @user-hv9si6tp5z 2 роки тому +265

    Le blessly :: പിന്നെ എന്തിനാണ് ചെങ്കോല്.... ഉപ്പ് മാവ് അളക്കാനാ 🤣🤣🤣🤣ചെക്കന് thugg adi കുറച്ചു കൂടുന്നുണ്ട് 👊🏻😇🤭🤭😚💥👊🏻

  • @whyneednot
    @whyneednot 2 роки тому +50

    Blessley oru Rakshailla.super go on like this 👌👏🏻👏🏻

  • @ashvdos4603
    @ashvdos4603 2 роки тому +156

    എന്താണ് blesslee ഒരു രക്ഷയും ഇല്ല... സംഭവം തന്നെ... Robin നെ എല്ലാരും സ്നേഹിച്ചില്ലായിരുന്നെങ്കിൽ ഇവന്റെ കഴിവുകളെ കൂടുതൽ പ്രേക്ഷകർ മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്തേനെ.... 🔥🔥🔥🔥

  • @aan1599
    @aan1599 2 роки тому +41

    Ithu poloru revenge… brilliant move and entertaining also… robinu polum ingane revenge edkan patumnn thonnunnilla… blesslie is sharp and pointed 🔥🔥🔥🔥🔥

  • @sanalmini8066
    @sanalmini8066 2 роки тому +46

    1:18 blesslee thug life🤣🤣🤣🤣

  • @Itz_Philo
    @Itz_Philo 2 роки тому +60

    ജാസ്മിനെതിരെ പ്രതീകാരം ചെയ്യാൻ റോബിനെ സഹായിക്കുന്ന ബ്ലെസ്സ്‌ളീ💜💜💜💜💜💜💜💜🔥🔥🔥🔥🔥🔥🔥

  • @nandhanandhu1367
    @nandhanandhu1367 2 роки тому +950

    ഡോക്ടർ റോബിൻ ഒരു ഗെയിം ആണ് കളിച്ചത് അത് ബിഗ് ബോസ് പറഞ്ഞിരുന്നെങ്കിൽ റോബിൻ അതിൽ നിന്നു പുറത്തിറങ്ങണം എന്ന് ബിഗ് ബോസ് ഒരു അനോൻസ്മെന്റ് കൊടുത്തില്ല ഇതൊരു ഗെയിം ആയി ജാസ്മിനും റിയാസും കണ്ടില്ല അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം

    • @Target..5
      @Target..5 2 роки тому +15

      യെസ്... അവർ അപ്പോ ക്യാമറ zoom ചെയിതു...... റിയാസ് ന്റെ തലയിൽ പഴി ചാരി റോബിൻ ഔട്ട്‌ ആകാൻ nokenada..... സെൽഫിഡിഫെൻസ് ആണ് അടുത്ത th.... Shame ഓൺ u ഏഷ്യാനെറ്റ്‌

    • @shaymaamana4090
      @shaymaamana4090 2 роки тому +2

      Yes

    • @vaishnavivaishh
      @vaishnavivaishh 2 роки тому +3

      Shame on you asianet

    • @rajinatr9220
      @rajinatr9220 2 роки тому

      Ippo kodukkum. Oru kutti bd coffee powder um

    • @misriyarinas8134
      @misriyarinas8134 2 роки тому

      0p

  • @muhammedhirash6050
    @muhammedhirash6050 2 роки тому +18

    Blesslee oru sambavamaan❤❤

  • @fidazzzy
    @fidazzzy 2 роки тому +28

    ബ്ലെസ്ലി പൊളിച്ചു 😻😂

  • @abhiyashaji8217
    @abhiyashaji8217 2 роки тому +123

    Jasmine : ninne kond oru upagaram illalo nii avide eruno
    Blessle : ninne kondum oru upagaram illalo dr. Robin poyaloo
    Jasmine thenj.. 😂🤣

  • @abhijith.sundar4974
    @abhijith.sundar4974 2 роки тому +15

    Blessly 💜 Blessly 💜 Blessly 💜 Blessly 💜 Blessly 💜 Blessly 💜 Blessly 💜

  • @skyfall8203
    @skyfall8203 2 роки тому +29

    Bleslee he so brilliant n power pack of entertainment 🤣🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤗❣️

  • @adhilk2178
    @adhilk2178 2 роки тому +23

    Blesssliii😂😂😂😂😂😂😂😂💥💥💥💥💥💥💥💥💥💥Poli full vote for blesssliiiii💖💖💖

  • @ansiyava4446
    @ansiyava4446 2 роки тому +131

    നീതി എല്ലാവർക്കും തുല്യമാകണം ജാസ്മിനും റിയാസിനും bb വീട്ടിൽ നിൽക്കാമെങ്കിൽ റോബിനും നിൽക്കാം..... Bring back dr🔥🔥🔥❤❤❤❤... ഇത്രയും ജനങ്ങളുടെ അപേക്ഷ തള്ളികളയരുത്...

    • @Enhasart
      @Enhasart 2 роки тому

      Of course.. Strong contestents ഇല്ലെങ്കിൽ പിന്നെ എന്ത് show?? ഷോ കുറച്ചുകൂടെ ഹൈലൈറ്റ് ആക്കാൻ വേണ്ടി കാട്ടിക്കൂട്ടുന്ന തലേ...

  • @mahshookmahshu7389
    @mahshookmahshu7389 2 роки тому +115

    Dr തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
    We will Miss you DR💔

  • @djembevoice5022
    @djembevoice5022 Рік тому +8

    ബ്ലസിലി പിന്നേ എന്തിനാ ചെങ്കോൽ ഉപ്പമാവ് ഇളക്കാന 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🥳🥳🥳🥳🥳🥳🥳🥳🥳🤣🤣🤣🤣

  • @retheeshmurali5744
    @retheeshmurali5744 Рік тому +7

    Blesslee 🔥🔥🔥🔥🔥🔥🔥

  • @habeebafid7596
    @habeebafid7596 2 роки тому +22

    Blessleede.. Stay away🤣😂🤣

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +407

    ബ്ലെസ്സ്ലി ൽ നല്ലൊരു നടനെ കാണുന്നുണ്ട്.. കോമഡി പറയാൻ അവനെ കഴിച്ചേ ഉള്ളു

    • @Enhasart
      @Enhasart 2 роки тому +4

      S.. He is real hero

    • @sanalkumar9881
      @sanalkumar9881 2 роки тому

      ട്രിവിയൻ ആണെന്ന് തോന്നുന്നു അവൻ

    • @saratmohan7327
      @saratmohan7327 2 роки тому +1

      @@sanalkumar9881 yes from Varkala

  • @user-by8hx8di9u
    @user-by8hx8di9u Рік тому +8

    Ithokke ipo veendum kanunnavarundoo...yyo chirich chath🤣🤣 especially 2:11😆😆🤣🤣🤣nte blesslee 🤣❤️🔥🔥🔥🔥

  • @jishnukrishna2195
    @jishnukrishna2195 2 роки тому +15

    ഉപ്പ് മാവ് ഇളക്കാൻ ആണോ 😂😂😂😂😂😂 ചിരിച്ചു ചാവും... നമ്മുടെ ചെക്കനെ കൊണ്ട് 😂😂😂

  • @nuzrahnuz7733
    @nuzrahnuz7733 2 роки тому +58

    ഡോക്ടർ കുറച്ചു വിശ്രമിക്കട്ടെ.... ഫുൾ പവർ ആയി തിരിച്ചു വരും 🔥🔥💪

  • @nithyabalakrishnan3039
    @nithyabalakrishnan3039 2 роки тому +310

    യഥാർത്ഥ രാജാവിന്റെ ഒരു അഡാർ വരവിനായി....
    𝑾𝒂𝒊𝒕𝒊𝒏𝒈... 🥺💋

  • @neethusajeesh3866
    @neethusajeesh3866 2 роки тому +12

    ബ്ലാസ്സിലി, ദിൽഷ ❤❤❤

  • @myscribbles_
    @myscribbles_ 2 роки тому +17

    This task is all about blesslee ❤❤ he made the best twist when everyone was down

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +101

    ഒരു നാലുച്ചുവരുകൾക്കുള്ളിൽ tv ഇല്ലാതെ,സംസാരിക്കാൻ ഒരാളുപോലും ഇല്ലാതെ മൂന്ന് നാല് ദിവസം കഴിയുന്നതിനേക്കാൾ വലിയ ശിക്ഷ വേറെ എന്താണ് ബിഗ്ഗ്‌ബോസ്സേ....So
    #bringbackrobin✊️❤️

  • @sintochan7
    @sintochan7 2 роки тому +678

    തീരുമാനം റിയാസിന് വിട്ടാൽ പ്രേക്ഷകർക്ക് ഒരു ഒന്ന് ഒന്നര തീരുമാനം ഉണ്ടാകും...
    #bringbackrobin

  • @rafnimunuraff2139
    @rafnimunuraff2139 2 роки тому +17

    That stay away😂😂😂❤️

  • @anashwaravinod3273
    @anashwaravinod3273 2 роки тому +12

    Blesslee anikki revenge unde nee poli aanedaa waiting for come back of Robin 💥

  • @vycxs_007
    @vycxs_007 2 роки тому +33

    3:04 STAY AWAY🤣

  • @bijinabr9196
    @bijinabr9196 2 роки тому +9

    Blesslee 🥰😍😆💕

  • @ijz1299
    @ijz1299 2 роки тому +42

    കിങ്കാരന്മാർ മാറി പോ 🤣🤣🤣
    Stay away.... Stay away🤣🤣🤣
    പിന്നെ എന്തിന് ചെങ്കൊല് ഉപ്പുമാവ്വിട്ട് ഇളക്കാനോ??, 🤣🤣🤣🤣🤣
    Blessleeee ❤️❤️❤️❤️❤️❤️
    🤣🤣🤣🤣😅😅😅😅😅

  • @smithaarun3053
    @smithaarun3053 2 роки тому +188

    Jasmine can kick people, jasmin can spray and intoxicate people. That's ok. But Robin defending himself is a crime? Cool. Totally fair.

    • @mallusingh1318
      @mallusingh1318 2 роки тому +3

      Match fixing is done in favour of Jasmine. Jasmin is bigger than Big Boss. Big boss should be banned

  • @shabeeba2968
    @shabeeba2968 2 роки тому +27

    Nte blessleeeee🤣🤣...poli

  • @nandhanandhu1367
    @nandhanandhu1367 2 роки тому +33

    റിയാസിന്റെ ഒൗദ്ധാര്യതിൽ Dr. Robin തിരിച്ച് വരേണ്ട... Dr.ഇപ്പോഴും ഞങ്ങളുടെ winner ആണ്

  • @goblin3877
    @goblin3877 2 роки тому +6

    Blesslee ❤❤❤❤❤🎉😂

  • @MoMo-gf1px
    @MoMo-gf1px 2 роки тому +20

    Chekkan chummaaa thee🔥🔥😂❤️

  • @ashi_pramod
    @ashi_pramod 2 роки тому +7

    Blesslee 🔥🔥🔥

  • @fathimashahana4905
    @fathimashahana4905 2 роки тому +4

    Blessly brilliant 😍👍

  • @rasheedarasheed7193
    @rasheedarasheed7193 2 роки тому +1

    Blesslee 😃😃bow bow..

  • @shamsiramsi8998
    @shamsiramsi8998 2 роки тому +9

    Blesslee 🥰🥰

  • @remo..796
    @remo..796 2 роки тому +32

    ബ്ലെസ്ലീ, ദില്ഷാ fire 🔥🔥🔥

  • @unnikuttan4496
    @unnikuttan4496 2 роки тому +11

    Riyasinodu മാപ്പ് പറയിപ്പിക്കാൻ ആണെങ്കിൽ നിങ്ങൾ ഞങ്ങളുടെ DOCTOR നെ കയറ്റേണ്ട. He already won in everyone's heart ❤️❤️

  • @mysterious1763
    @mysterious1763 2 роки тому +5

    Blesslee ആറാടുകയാണ് 🔥🔥🔥

  • @ivinsyriac676
    @ivinsyriac676 2 роки тому +105

    Verbal assault പ്രശ്നം അല്ലെങ്കിൽ...റോബിൻ ചെയ്ത reflex reaction...riyaznu എതിരെ...ചെയ്തതും പ്രശ്നമല്ല...കാരണം പ്രേക്ഷകർ ആണല്ലോ കാണുന്നത്...
    #BringbackDrRobin

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +5

    Oppol kanumbol😂😂😂😂jasmine 😂😂😂😂blesslee 😂😂😂😂

  • @ForThepeoples.
    @ForThepeoples. 2 роки тому +4

    ഇനി blesslee മുത്തിന്റെ കളി മലയാള സിനിമയിൽ.... ജസ്റ്റ്‌ wait and see.. He nailed it🔥🔥🔥

  • @snoopdogg27260
    @snoopdogg27260 2 роки тому +6

    blesslee 🔥🔥

  • @premau2537
    @premau2537 2 роки тому +401

    തെറ്റ് ചെയ്ത റിയാസിനോട് റോബിൻ്റെ കാര്യത്തിൽ തീരുമാനം ചോദിക്കേണ്ട ആവശ്യമില്ല.
    We want Robin back to the show🔥🔥

    • @Jo-lm8qr
      @Jo-lm8qr 2 роки тому

      Currect ..
      Avida ullavarkum bb ellarkum avala pediyanu thonunu Jasmina....avalda frnd alle riyas athukond ayirikum permission edkunath...dr robin....❤️

    • @Enhasart
      @Enhasart 2 роки тому

      തെറ്റ് ശരി എന്ന് മനസ്സിലാക്കാൻ കഴിയാത്തത് റോബിനെ അന്ത൦ ഫാ൯സിനു മാത്രമാണ്...

  • @agnashappyplace549
    @agnashappyplace549 2 роки тому +6

    3:05 stay away😂

  • @mohammadmusthafa5727
    @mohammadmusthafa5727 2 роки тому +7

    Only Blesslee ❤️

  • @nagil8734
    @nagil8734 2 роки тому +74

    Bring him back......
    Self defence is not physical attack.....

  • @MUHAMMEDASLAM-gi8nq
    @MUHAMMEDASLAM-gi8nq Рік тому +5

    That uppumav lover😂❤️

  • @GC-wt4fl
    @GC-wt4fl 2 роки тому +3

    Pavam bleslee!!

  • @noushi3532
    @noushi3532 2 роки тому +10

    Blessli poli 💪

  • @Indiangamezone554
    @Indiangamezone554 2 роки тому +170

    Bring back Dr Robin ❤️
    Full votes for Dr Robin ❤️🔥
    #waiting_4_ReEntry

    • @cowubl
      @cowubl 2 роки тому

      Aaadyam thalli enne paranjuu Riyas.......Eppooo Push cheythu ennaaki riyas......Adyam Robinea thottath Riyas aleaaaaa....Pinea enthinnaaaaaa Prasanamm....

  • @greenapeter5695
    @greenapeter5695 2 роки тому +3

    Blesslyde STAY AWAY vere level🔥🥰🥳

  • @immortal7129
    @immortal7129 Рік тому +4

    Riyas irunnu karayunnu..... 😂
    Blessly: stay your way......... 😆😂🤣🙏

  • @agneykn7934
    @agneykn7934 2 роки тому +73

    Bring back ROBIN 🔥
    BiggBoss is nothing without ROBIN
    DRR ❤️....

  • @nashihanasnashihanas3539
    @nashihanasnashihanas3539 2 роки тому +30

    Sathyam.. Blaslee..🤣🤣 Aa keedathine avdunnonnu eduthu kalayan arule.. Bring back to robhin😍😍

  • @chinnish931
    @chinnish931 2 роки тому +4

    Blesslie power🔥🔥🥰🥰😍

  • @vishnu_stories
    @vishnu_stories 2 роки тому +2

    Blessleee ❤️❤️😆😆😆 stay away 🙌🙌🙌

  • @amalrajpc2876
    @amalrajpc2876 2 роки тому +19

    റോബിനെ കൊണ്ടുവരാൻ റിയാസിന്റെ കൺസന്റ് ചോദിക്കേണ്ട യാതൊരു കാര്യവുമില്ല. അവൻ ഇരയല്ല .ഹിറ്റടിക്കാൻ കൂടെ നിന്നതും ശ്വാസം മുട്ടി വന്നയാളെ കടന്നുപിടിച്ചതും അവനാണ് .

  • @myangels503
    @myangels503 2 роки тому +29

    ഞങ്ങളുടെ രാജാവിന്റെ വരവിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.ഏഷ്യാനെറ്റിൽ ഞങ്ങൾ ഇപ്പോൾ പൂർണമായി വിശ്വസിക്കുന്നു.ഇനിയും ഞങ്ങളുടെ പ്രേതീക്ഷയേ തെറ്റിക്കരുത്.തീരുമാനം റിയാസ് അല്ല ഞങ്ങൾ ഭൂരിപക്ഷം പ്രേക്ഷകർ ആണ് എടുക്കേണ്ടത്

  • @express7149
    @express7149 2 роки тому +7

    Blesslee masss ka bapp.... Vere level entertainer...... 🦁🦁🦁🦁

  • @pavithrab5612
    @pavithrab5612 3 місяці тому +2

    This is something that I never stop watching 😂😂😂

  • @manuprasadkm4492
    @manuprasadkm4492 2 роки тому +46

    ജാസ്മിൻ : ബിഗ്‌ബോസ് ഞാൻ ഇനി എവിടെ നിക്കില്ല... ഇപ്പോ നോക്കിയാലും ഞാൻ തേഞ്ഞു കൊണ്ടിരിക്കാണ് 😭...

    • @Enhasart
      @Enhasart 2 роки тому +1

      അവൾക്ക് അവിടെ നിൽക്കണമെന്ന് വലിയ ആഗ്രഹമുണ്ടെന്ന് തോന്നുന്നില്ല.. അവളെ ഇവിടെ പിടിച്ചു നിർത്തുന്നത് ബിഗ് ബോസ് ആണ്.. അവൾ എപ്പോൾ വേണമെങ്കിലും പോകാം റെഡിയായി നിൽക്കുകയാണ്.. ഇത് മനസ്സിലാക്കാൻ കഴിവില്ലാത്ത പോകുന്നത് അനത൦ ഫാൻസിന് മാത്രമാണ്

  • @nandhanandhu1367
    @nandhanandhu1367 2 роки тому +73

    live കണ്ടുകൊണ്ടിരിക്കുന്ന ആളെന്ന നിലയിൽ റോബിൻ പോകുന്നതിനു തൊട്ട് മുൻപ് ഒത്തിരി ചീത്ത വിളിക്കുണ്ട് ജാസ്മിനെ.. ഇത്തിരി കൂടിപ്പോയി.. But അതുകൊണ്ട് ജാസ്മിൻ 2 മാസമായി വിളിച്ച തെറിവിളികൾ ഒന്നും ഇല്ലാതെ ആവുന്നില്ല.. 2 മാസമായി എന്തുകൊണ്ട് ബിഗ്ഗ്‌ബോസ് ഒരു warning ജാസ്മിന് കൊടുക്കുന്നില്ല അതാണ്‌ അനീതിയായി തോന്നിയത്.. ലാലേട്ടന്റെ മുന്നിൽ പട്ടിഎന്നും തെണ്ടിയെന്നും വിളിച്ചിട്ടുണ്ട്.. മുഖത്ത് തുപ്പിയിട്ടുണ്ട്.. അപ്പോൾ ജനങ്ങൾ ബിഗ്ഗ്‌ബോസ് പ്രതികരിക്കും എന്ന് വിചാരിച്ചു.. അവിടെയാണ് ഈ game makers നു തെറ്റിപോയത്.. പിന്നീട് ഇപ്പൊ അറിയുന്നു ജാസ്മിന്റെ ഫ്രണ്ട് ആണ് show director എന്ന്.. എനിക്ക് അതിലൊന്നും വിരോധമില്ല.. നീതി തുല്യമായിരിക്കണം.. അതുകൊണ്ടാണ് എല്ലാവർക്കും പുള്ളിയോട് sympathy ഉണ്ടായത്.. ആദ്യം ജാസ്മിന്റെ സ്റ്റോറി കേട്ടിട്ട് ഉണ്ടായ അതെ sympathy Doctor രോട് തോന്നുന്നു.. പിന്നെ തള്ളി എന്നത് തല്ലി എന്നാക്കി ഒരാളെ പൂട്ടിയിടുമ്പോൾ അത് കണ്ടു കണ്ണു നിറഞ്ഞു പോകുന്നു.. ഇതിൽ ആരുടെ ഭാഗത്തു ആണ് ന്യായം.. ഒരേ തെറ്റ് ചെയ്തിട്ട് രണ്ട് നീതി കിട്ടുമ്പോൾ ആളുകൾക്ക് ആരോട് sympathy തോന്നും.. Biggboss makers ന്റെ mistake ആണ് ഇത്.. എത്ര reviewers തുടക്കം മുതലേ പറയുന്നു ജാസ്മിന് warning കൊടുത്തില്ലെങ്കിൽ Dr. റോബിന് അതിലും വല്യ PR work സ്വപ്നങ്ങളിൽ മാത്രം എന്ന്.. ജാസ്മിൻ തെറി വിളിക്കും തോറും Dr ഓട് സ്നേഹം കൂടി വരുന്നു.. ആരുടെ തെറ്റ്... Game നെ game ആയി കാണാതെ personal ആയി എടുത്ത് തെറിവിളിക്കുന്നതോ.. കേട്ട് കേട്ട് മടുത്തു രണ്ടെണ്ണം നല്ലത് തിരിച്ചു പറഞ്ഞപ്പോൾ രണ്ട് പേരും തുല്യ തെറ്റുകാരായി എന്ന് പറയാൻ എളുപ്പമാണ്.. ഇനി തുല്യ തെറ്റുകാർ ആയി എന്നിരിക്കട്ടെ തെറിപറയുന്നതിൽ.. എന്നിട്ട് തുല്യ നീതി കിട്ടിയോ.. അത് തെറിവിളിയുടെ കാര്യം.. ഇനി പണ്ടൊരു വിദ്വാൻ ഒരു കുട്ടിയുടെ കണ്ണിൽ മുളക് തേച്ചിരുന്നു.. അതിലും offensive ആയ കാര്യമാണ് അവിടെ നടന്നത്.. Hit ഉം room freshner ഉം ventilation ഇല്ലാത്ത room ൽ അടിച്ചിട്ട് നി അവിടെ കിടന്ന് ചാകെടാ.. Post-mortem ചെയ്യുമ്പോൾ അറിയാലോ എങ്ങനാ ചാത്തതെന്ന് പറയുന്നു.. മുളക് ആണോ pesticide ആണോ കൂടുതൽ തെറ്റ്.. രണ്ടും തെറ്റ് തന്നെ അല്ലെ?? അപ്പോ ആ വിദ്വാന് കൊടുത്ത spot eviction ഇവിടെ എന്തെ ഇല്ലാത്തത്.. സുരക്ഷ ലംഘനം എന്ന് പറഞ്ഞു warn ചെയ്തു അത്ര തന്നെ.. തന്റെ നേരെ വന്ന ഒരാളെ പിടിച്ചു തള്ളി അത് മഹാ തെറ്റും ചവെടാ എന്ന് പറഞ്ഞു hit അടിച്ചതിനു വാണിംഗ്.. എവിടെ തുല്യ നീതി.. പ്രേക്ഷകർ അപ്പോൾ ആരുടെ കൂടെ നിൽക്കും?

    • @ameerkhanameerkhan6025
      @ameerkhanameerkhan6025 2 роки тому +1

      Robin jasmine theri vilicharnno...Enikariyilla athond choichaya..ningal paranjatha okke correct aaya karyngal aan

    • @nothingto12345
      @nothingto12345 2 роки тому +2

      💯

    • @aparnasudheesh2621
      @aparnasudheesh2621 2 роки тому

      @@ameerkhanameerkhan6025 yes ! He did

    • @ameerkhanameerkhan6025
      @ameerkhanameerkhan6025 2 роки тому

      @@aparnasudheesh2621 ithrem nalum avl vilich kootiyathin orumich koduthath aakum😂

  • @sherlockgaming3175
    @sherlockgaming3175 Рік тому +3

    Bless lee❤

  • @itz_me5252
    @itz_me5252 2 роки тому +2

    Blessly 🔥 🔥 🔥 🔥

  • @Nikhilkichu.
    @Nikhilkichu. 2 роки тому +11

    Bring back our king 🔥🔥🔥🔥🔥
    #justicefordrrobin 🔥💞

  • @vichuz2485
    @vichuz2485 2 роки тому +38

    തല്ലിയത് അല്ല തള്ളിയത് ആണെന് റിയാസ് സമ്മതിച്ചു. ഒരാളെ out ആക്കാൻ നുണ പറഞ്ഞ ജനങ്ങളെ മുഴുവൻ വിഡ്ഢി ആക്കാൻ ശ്രമിച്ച റിയാസിനെ out ആകുക...And bring back dr robin ഇത് ജനങളുടെ ആവശ്യം ഒരുത്തന്റെയും അഭിപ്രായം അറിയണ്ട vote ചെയുന്നത് ഞങ്ങൾ ആണ്🙏
    #BringbackDrRobin

    • @RM-zl9qd
      @RM-zl9qd 2 роки тому +2

      True

    • @Enhasart
      @Enhasart 2 роки тому

      റോബിൻ കാട്ടിക്കൂട്ടിയത് ഒക്കെ എല്ലാവരും കണ്ടതാണ്.. തള്ളിയെന്ന റോബിനും സമ്മതിക്കുന്നുണ്ടല്ലോ.. പിന്നെ റിയാസ് റോബിൻ പോയ ഇരുന്ന് കരയുക ആയിരുന്നു അവൻ ഒട്ടും പ്രതീക്ഷിച്ചില്ല ബിബി പുറത്താക്കുനമേനന്.. ഇപ്പോഴാണ് ഷോഡ കുഴപ്പം കൂട്ടാൻ ബീവി കളിക്കുന്ന കളിയാണ് അവൻ അറിയുന്നത്... ഇനി എങ്ങനെയൊക്കെ വളചോടിചാലു൦, ന്യായം ഒരാൾക്ക് മാത്രം അവകാശപ്പെട്ടതല്ല..

  • @aneeshasibi8296
    @aneeshasibi8296 2 роки тому +19

    We want Dr Robin back to the show...
    Justice for Dr Robin....
    Dr Robin ❤❤❤🔥🔥🔥

  • @indian5921
    @indian5921 2 роки тому +4

    അഖിൽ കരുതുന്നത് അവന് പുറത്ത് വലിയ ഫാൻ പവർ ഒക്കെ ഉണ്ടെന്നാണ് 🤣😂🤣🤭.
    🔥Dr🔥blesslee🔥

  • @josmyachu7532
    @josmyachu7532 2 роки тому +5

    🤣🤣🤣🤣 blessly

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +19

    *റോബിന്റെ പേര് പറയാത്ത ഒരു ദിവസം പോലും അവിടെ ഇല്ല എന്നുള്ളതാണ് സത്യം...🔥*

  • @kevinlmao7112
    @kevinlmao7112 2 роки тому +8

    Best content creator 👏 👌 🙌 Blesslee

  • @GK-yi1zc
    @GK-yi1zc 2 роки тому +3

    മുതു വാഴ അഖിൽ 😇😇😇

  • @MohammedMohammed-dt7mh
    @MohammedMohammed-dt7mh 2 роки тому +65

    We Want Robin Back🔥

  • @blueberry7407
    @blueberry7407 2 роки тому +10

    Robin തിരിച്ചു കൊണ്ട് വരണം
    Bring back Dr Robin 💪💪💪💪

  • @anjanamk1586
    @anjanamk1586 2 роки тому +186

    എന്തൊരു വൃത്തിക്കെട്ട രീതിയിലാണ് ജാസ്മിൻ and റിയാസ് സംസാരിക്കുന്നത്.. കുടുംബത്തോടെ ഒന്നിച്ചിരുന്ന് കാണുവാൻ സാധിക്കാത്ത അത്രയും തരംതാഴ്ന്നു പോയിരിക്കുന്നു ഈ show