#BBMTaskMoments

Поділитися
Вставка
  • Опубліковано 1 чер 2022
  • #BBMTaskMoments ഏവരെയും ഞെട്ടിച്ച് കൊണ്ട് രാജഭരണം ഏറ്റെടുത്ത ദിൽഷയുടെ മരണമാസ്സ് എൻട്രി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 755

  • @factcheers
    @factcheers 2 роки тому +2756

    ദിൽഷ mass🔥❤

    • @user-tl9rp9bb2b
      @user-tl9rp9bb2b 2 роки тому +20

      മാസ്സ് അല്ല കൊല മാസ്സ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @zahraayaan7506
      @zahraayaan7506 2 роки тому +8

      Dilshynu spry adikkn kude ninnthu

    • @farsanabasheer3178
      @farsanabasheer3178 2 роки тому +11

      drama queen of BB

    • @zainao.k.7796
      @zainao.k.7796 2 роки тому +5

      കൊലമാസ്സ് ദിൽഷ

    • @aa-vm7dn
      @aa-vm7dn 2 роки тому +7

      Spray adikk koottuninn kodutha mass ചുങ്കത്തി 😂

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +1674

    ദിൽഷ പൊളിച്ചടുക്കി ഒരു രക്ഷയില്ല 🔥ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കൂടെ വന്നാൽ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @farsanabasheer3178
      @farsanabasheer3178 2 роки тому +13

      over acting girl🤭🤭🤭

    • @ethniqxdreamer4449
      @ethniqxdreamer4449 2 роки тому +4

      Robin povan കാരണക്കാരന്‍ ആയ Riyas, കൂട്ട് നിന്ന Jasmin, Ronson എന്നിവരോട് വളരെ വൈരാഗ്യ ബുദ്ധിയോടെ പകരം വീട്ടുന്ന Dilsha ആയിരുന്നു ഇന്നലെ കണ്ട കുറേ post കളില്‍ താരം. തന്റെ ഉറ്റ സുഹൃത്തും, Flirting companionum, triangle love master um ആയ Robin പോയതിന്റെ സങ്കടം ആണ് മുഴുവന്‍...അതിനു ഇടയാക്കിയ ആളുകളോട് ദേഷ്യം.
      ഞാൻ പോകും മുമ്പ് നീ പോകും, നീ ഈ week വീട്ടില്‍ പോകും എന്നൊക്കെ പുറത്തുള്ള PR ന് commands കൊടുത്തു, പലരെയും പുറത്താക്കിയ Robinodu പക്ഷേ ആര്‍ക്കും വിരോധം പാടില്ല.
      ഡെയ്സി പോയപ്പോള്‍ സൂരജ്, നിമിഷ പോയപ്പോള്‍ Jasmin, സുചിത്ര പോയപ്പോള്‍ അഖില്‍... ഇവര് എല്ലാരും വിഷമിച്ചതു തന്നെ ആണ്... അവർ അതിന്റെ പേരില്‍ Robinodu ദേഷ്യം kaanichappol അയാളെ ഒറ്റപ്പെടുത്തുന്നു എന്ന് fans മുറവിളി... ഹും...
      ഇത്രേം ആളുകൾ ഇങ്ങനെ സ്മരിക്കാൻ മാത്രം എന്താണ് ഈ വ്യക്തി ആ Biggboss ഇല്‍ ചെയതത്? ഇത് വരെ എല്ലാ gamesilum പ്രശ്നങ്ങൾ ഉണ്ടാക്കി, content and screen time ഉണ്ടാക്കി.. അല്ലാതെ no great performances, jail tasks vare😭

    • @beingfilmy5438
      @beingfilmy5438 2 роки тому +3

      റോബിൻ ഉള്ളപോ dilsha എന്തേലും വാ തുറന്ന് പറയാൻ ശ്രമിക്കുമ്പോൾ തന്നെ റോബിൻ ചാടി വീണു ബ്ലോക്ക്‌ ആക്കും.... റോബിൻ വന്നാൽ ഇതൊന്നും ഇനി കാണാൻ കിട്ടില്ല

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому

      @@beingfilmy5438 ua-cam.com/video/y6MB_LZdjUM/v-deo.html
      ഇ വിഡിയോയിൽ ദിൽഷയും spray അടിക്കാൻ കൂട്ട് നിന്നിട്ടുണ്ട് അവരൊക്കെ spray അടിക്കുമ്പൊ മിണ്ടാതെ നോക്കി നിൽക്കുന്നു എന്നിട്ട് spray bottil തീരൂലേ എന്ന് . ഇവൾ fake ആണ് പാവം dr robin

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому

      @@farsanabasheer3178 ua-cam.com/video/y6MB_LZdjUM/v-deo.html
      ശെരിയാ ഇവളും spray അടിക്കാൻ കൂട്ട് നിന്നിട്ടുണ്ട് spray bottile തീരും എന്നാ പറഞ്ഞെ she is fake

  • @veenaveena5841
    @veenaveena5841 2 роки тому +311

    ശരിക്കും ഇന്നലെയാണ് ദിൽഷ കളിച്ചത് 😍🔥

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому

      ua-cam.com/video/y6MB_LZdjUM/v-deo.html
      ശെരിയാ അവൾക്ക് നന്നായി കളിയ്ക്കാൻ അറിയാം spray അടിക്കുമ്പൊ മിണ്ടാതെ നോക്കി നിന്നു , spray തീർന്നു പോവും എന്നാ അവരോട് പറഞ്ഞത് , അവൾക്ക്‌ robinod സ്നേഹം ഉണ്ടെങ്കിൽ അപ്പോൾ തടയണമായിരുന്നു . എല്ലാം കഴിഞ്ഞിട്ട് screen space kittaan വേണ്ടി കളിക്കുന്നു

  • @klld3043
    @klld3043 2 роки тому +510

    ചിലർ മാറുമ്പോൾ ഇതുവരെ മിണ്ടാതെ ഇരുന്ന ചിലർ വാ തുറക്കും , പലരെയും അടിക്കും , ഷോ ഇറക്കും 😂😂 അല്ലാത്തപ്പോൾ പൂച്ചയെ പോലെ പമ്മി ഇരിക്കും............ ❤️😺❤️( വിനയ് പൂച്ച , റോൻസൻ പൂച്ച )

  • @Itz_Philo
    @Itz_Philo 2 роки тому +76

    ദിൽഷ , ബ്ലസിലീ, ലക്ഷ്മി , ധന്യ ഇന്നലെ തിമിർത്തു🔥🔥🔥🔥💜💜💜💜

  • @rejithkrejith7751
    @rejithkrejith7751 2 роки тому +373

    ഇന്നലെത്തെ എപ്പിസോഡിൽ ദിൽഷ പൊളിച്ചടുക്കി 😍🔥🔥
    Dr Robin❤️Dillu

    • @farsanabasheer3178
      @farsanabasheer3178 2 роки тому +2

      robininte screen space avalk kitty enna vijaram

    • @adithyaaa__
      @adithyaaa__ 2 роки тому +1

      @@farsanabasheer3178 ahnengi ninglk nthlm prshnm ndo

    • @sruthiee_
      @sruthiee_ 2 роки тому +1

      @@adithyaaa__ 😂

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому +1

      @@farsanabasheer3178 ഇവൾ fake ആണ് spray അടിക്കുമ്പൊ ഇവൾ കൂട്ട് നിന്നിട്ടുണ്ട്
      എന്നിട്ട് ഇപ്പോ ഷോ ഇറക്കുന്നു

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому +1

      @@adithyaaa__ ഇവൾ കൂടി കൂട്ട് നിന്നിട്ടാണ് ആ പാവം robin spray അടിച്ചത് ഇവൾ നോക്കി നിന്ന്. ua-cam.com/video/y6MB_LZdjUM/v-deo.html
      ഇ വിഡിയോയിൽ ഉണ്ട്

  • @butter_cup002
    @butter_cup002 2 роки тому +262

    ദില്ഷാ ഈ ടാസ്ക് നന്നായിട്ട് ചെയുന്നുണ്ട്.. രാജാവ് ആയപ്പോഴേക്കും ഭാവം മാറി. പ്രൗഡി വന്നു.

  • @rashifainu4550
    @rashifainu4550 2 роки тому +434

    ഇതൊക്കെ റോബിൻ കണ്ടകിൽ എത്ര സന്ദോഷിച്ചേനെ 🥺
    ദിൽഷ പൊളിച്ചു ❤️‍🔥
    #bringbackrobin

  • @optimist2990
    @optimist2990 2 роки тому +74

    എന്തായാലും കൊലപാതക ശ്രമത്തെക്കാൾ വലുതാണ് കയ്യേറ്റം എന്ന് കണ്ട് പിടിച്ച ബോസ് അണ്ണൻ ഞെട്ടിച്ച പോലൊന്നും ആരും ഞെട്ടിച്ചിട്ടില്ല
    Justice for Robin
    Bring Back Robin

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому +1

      കൊലപാതക ശ്രമത്തിന് ദിൽഷയും കൂട്ട് നിന്നിന് അവർ spray അടിക്കുമ്പൊ ദിൽഷ ഒന്നും മിണ്ടാതെ നോക്കി നിന്ന് spray തീർന്നു പോവുംഎന്നാ അവൾ പറഞ്ഞത് she is fake

  • @sandhyavinodhponnu8755
    @sandhyavinodhponnu8755 2 роки тому +211

    വിനയ്ക്ക് എതിരെ നടപടി എടുത്തേ പറ്റു 💯ഇത് കാണുന്ന പ്രേക്ഷകരെ മണ്ടന്മാർ ആക്കരുത് ഒരു സീസണിലും ഇത്രയും അഹങ്കാരം പിടിച്ച contestants ഇല്ലായിരുന്നു എല്ലാരും ബിഗ് ബോസ്സിനെയും ലാലേട്ടനെയും എങ്കിലും respect ചെയ്യുമായിരുന്നു

  • @user-wo9tx3tp4z
    @user-wo9tx3tp4z Рік тому +17

    കലക്കൻ സീസൺ ആയിരുന്നു 4 എല്ലാ ചേരുവകളും അടങ്ങിയ ബിഗ് ബോസ് സീസൺ 4❤️❤️❤️👍🏻

  • @akhiii5914
    @akhiii5914 2 роки тому +78

    ബിഗ്‌ബോസിൽ ജാസ്മിനെ സപ്പോർട്ട് ചെയ്യുകയും റോബിനെ പുറത്താക്കാൻ നോക്കുകയും ചെയ്യുന്ന അഴിമതിക്കാർ ഉണ്ടെന്ന് ഈ സംഭവത്തോടെ മനസിലായി. ഒട്ടും credibility ഇല്ലാത്ത ഷോ ആക്കി അവർ ഇതിനെ മാറ്റി.

  • @ankitkrishna4732
    @ankitkrishna4732 2 роки тому +70

    Justice for blesslee... അവനെ physical assault ചെയ്ത ജാസ്മിനെയും വിനയ്നേയും പുറത്താക്കുക

  • @sabini6401
    @sabini6401 2 роки тому +62

    We want Dr ROBIN back to the show ❤
    #bringbackdrrobin 🔥🔥🔥

  • @pathuzjinn3056
    @pathuzjinn3056 2 роки тому +21

    റോബിന്റെ ചേട്ടന്റെ വരവ് ഇതുപോലെ ആയിരിക്കണം 🔥Dr❤

  • @Mysterious3012
    @Mysterious3012 2 роки тому +306

    ചെസ്സിൽ രാജാവിനെ സംരക്ഷിക്കുന്ന റാണിയെ പോലെയാണ് ദിൽഷ..
    റോബിനു വേണ്ടി അവൾ ഏത് അറ്റം വരെയും പോകും.. അതിൻ്റെ തെളിവാണ് ഇത്...
    We want Robin back ❤️
    #justiceforrobin

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому +1

      തെറ്റ്
      എങ്കിൽ അവരൊക്കെ spray അടിക്കുന്ന സമയത്ത് ദിൽഷ നോക്കി നിൽക്കുകയാ ചെയ്തത് റിയാസിനോട് spray തീർന്നു പോവും എന്നാ പറഞ്ഞത് . അന്നേരം അവരെ തടായാതെ അവര്ക്കൊപ്പം കൂട്ട് നിന്നിട്ട് ഇപ്പോ ഷോ ഇറക്കുന്നു പാവം robin
      justice for robin
      dilsha fake ആണ്
      ua-cam.com/video/y6MB_LZdjUM/v-deo.html

    • @leoboy5104
      @leoboy5104 Рік тому +9

      Ennitt ennit😂

    • @muhammedsalman5328
      @muhammedsalman5328 Рік тому +3

      @@leoboy5104 😂 ippo kaanumpo

    • @Hercules_1234
      @Hercules_1234 Рік тому +1

      ​@@leoboy5104 athe 😂

  • @lifelongdreams241
    @lifelongdreams241 2 роки тому +284

    Dilsha has proved yesterday that she is a strong contender ❤️🔥
    She performs exceptionally well in each and every task 🔥❤️ she also has a good personality ❤️🔥 doesn't use bad words when others provoke her , or even when she gets into a particular argument 🙌
    Wishing her all the luck and success to get into the last top 5 list 🔥
    From a robin fan ❤️

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому

      ua-cam.com/video/y6MB_LZdjUM/v-deo.html
      ie വീഡിയോ കണ്ടിട്ട് പറ she is fake spray അടിക്കുമ്പൊ മിണ്ടാതെ നോക്കി നിൽക്കുന്നു spray തീർന്നു പോവില്ലേ എന്ന് spray അടിക്കുമ്പൊ ഇവൾ ഒന്നു തടഞ്ഞിടുന്നെങ്കിൽ

  • @qxw_
    @qxw_ 2 роки тому +22

    സത്യം പറഞ്ഞാൽ അവിടെ Entertaining, തീ തുപ്പുന്ന വാക്കുകൾ കൊണ്ട് എതിരാണിയുടെ മുഖം നോക്കി പറയുക, Drama , Acting , Caring and the strongest contestant is L.P. ❤️❤️Lekshmi Priya❤️❤️

  • @sanushaammu2116
    @sanushaammu2116 2 роки тому +96

    We want Dr Robin back to the show..#bringrobinback.

  • @divyadhineshan9193
    @divyadhineshan9193 2 роки тому +23

    Dilsha പൊളിച്ചടുക്കി 🥳

  • @rasheedakota9573
    @rasheedakota9573 2 роки тому +220

    ജാസ്മിൻ ഒരു ടാസ്കിൽ റോബിനെ ചവിട്ടുന്നുണ്ട് അതു physical attack alle?.. Ennale വിനയ് ബ്ലെസ്ലിയെ വലിച്ചു താഴെയിട്ടു അതു physical attack അല്ലേ...?

    • @tanhatanu7417
      @tanhatanu7417 2 роки тому +5

      Yes physical assult aan

    • @reshuresh5150
      @reshuresh5150 2 роки тому +6

      Show ഡയറക്ടർ ജാസ്മിൻ ന്റെ സ്വന്തം ആൾ അല്ലേ..... അപ്പൊ അവൾക്ക് endum ആവാം....

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому

      ശെരിയാണ് . പിന്നെ ie ദിൽഷയും മിണ്ടാതെ നോക്കി നിന്നിട്ടുണ്ട് spray അടിക്കുന്ന സമയത്ത് . ദിൽഷ അവരെ തടയുന്നതിന് പകരം spray തീർന്നു പോവില്ലേ എന്നാണു പറയുന്നത് ua-cam.com/video/y6MB_LZdjUM/v-deo.html

    • @harshaharsha4928
      @harshaharsha4928 Рік тому

      robin 3 times warning aayi... first jasmine....pinne kutty akhil (avante thaadiyellu pottiyene)
      ath kazhinjanu riyas.
      ann kutty akhilnod paranjath physical task aanen aanu...same thing for jasmine...avalu chavitiyath physical taskil aanu. so warning only.

    • @harshaharsha4928
      @harshaharsha4928 Рік тому

      @@reshuresh5150 robin 3 pere assualt cheythnd
      1.jasmine 2.kutty akhil 3.riyas
      ann kutty akhilnod paranjath physical task aanen aanu...same thing for jasmine...avalu chavitiyath physical taskil aanu. so warning only.
      riyas ine cheythath face il adicha pole aanu...rand kai vach thalli athum face il...episode 72 vil kutty akhil parayunna video kanda mansilakum

  • @apps2945
    @apps2945 2 роки тому +27

    Dilsha is simply lit🔥

  • @soorajbabu5520
    @soorajbabu5520 2 роки тому +121

    രാജാവിന്റെ സ്വന്തം റാണി..... ❤️❤️👍🔥🔥🔥🔥🔥

  • @devuzz4061
    @devuzz4061 2 роки тому +143

    We want Dr Robin back to the show 🔥❣️

  • @annageorge2584
    @annageorge2584 2 роки тому +6

    Please ഞങ്ങടെ ഡോക്ടറെ ഒന്നു തിരിച്ചു കൊണ്ട് വരു Big Boss..🥺without him the show is completely boring...and പുറത്താക്കാനും മാത്രം തെറ്റ് Dr. ചെയ്തിട്ടില്ല its a self defense..🥺🥺🥺
    Full support DR ROBIN RADHAKRISHNAN🔥🔥

  • @meenamalus
    @meenamalus 2 роки тому +19

    ദിൽഷ നീ റോബിനുള്ളത് തന്നെ. 👏🏻👏🏻. ഉറച്ച നിലപാടുള്ള വ്യക്തി. 👍👍

  • @muhsina3988
    @muhsina3988 2 роки тому +39

    Dilsha 🔥🔥🔥🔥. Enjoyed a lot. Just waiting for Dr. Robin’s re entry 🤞🤞🤞🤞🤞🤞🤞🤞🤞🤞

  • @soumyaraj1146
    @soumyaraj1146 2 роки тому +65

    We want Dr. Robin Radhakrishan back to the show🔥🔥🔥🔥🔥

  • @tanhatanu7417
    @tanhatanu7417 2 роки тому +8

    Dr robin വരുമ്പോൾ ഈ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടു കൊടുക്കണേ ബിഗ്ഗ്‌ബോസ് 🔥🔥🔥

  • @Mina11467
    @Mina11467 Рік тому +13

    Anyone watching in 2023😂

  • @souparnika1673
    @souparnika1673 2 роки тому +17

    റോബിനോടുള്ള ക്രൂരത അവസാനിപ്പിച്ചു ബിഗ്‌ബോസിലേക്ക്തിരിച്ചു കൊണ്ടുവരു കേരളം മുഴുവൻ കാത്തിരിക്കുന്നു #bringbackrobin #justiceforrobin #evictjasmin #evictriyas #evictronson #evicttvinay #Mohanlal #asianet

  • @ashiquestyle6871
    @ashiquestyle6871 2 місяці тому +3

    2:59 nice idea😂😂😂😂👏👏👏

  • @pranavp3063
    @pranavp3063 2 роки тому +19

    Blessliyod വിനയ് ചെയ്തത് physical attack thaane ആണ്

  • @nishnaisha7520
    @nishnaisha7520 2 роки тому +9

    BB4 കഴിഞ്ഞിട്ടും കാണുന്നവരുണ്ടോ?? 😌

  • @FESTY5S
    @FESTY5S Рік тому +26

    2:48 ഇവിടുന്ന് അങ്ങോട്ട്‌ ചിരിച്ചു ഒരു പരിവം ആയി😆 റിയാസിന്റെ expression🤣

  • @aswathyammu3779
    @aswathyammu3779 2 роки тому +1

    Oru rakshayum illa mole polich adukki. ❣️❣️ellam kollam nammude ore oru rajaavine pettann kondu varu dr💥💥💥❣️

  • @achulalu2068
    @achulalu2068 2 роки тому +12

    riyasinte expression dilsha polichu😍

  • @deepakdamodar2468
    @deepakdamodar2468 Рік тому +6

    ഇതൊക്കെയാരുന്നു ബിഗ്ഗ് ബോസ്സ് സീസൺ 4🔥🔥🔥

  • @agneykn7934
    @agneykn7934 2 роки тому +14

    Bring back ROBIN
    BiggBoss is nothing without ROBIN
    Always DRR ❤️❤️❤️

  • @Alkahh602
    @Alkahh602 Рік тому +10

    When i see this scene goosebumbs ....are in my heart 🔥

  • @sanafathima8229
    @sanafathima8229 2 роки тому +19

    We want dr robin back....... 🔥

  • @Neghuveyy
    @Neghuveyy 2 роки тому +5

    ഞങ്ങൾ ഞങ്ങളുടെ രാജാവിനായി കാത്തിരിക്കുകയാണ് 💪Dr. Robin❤️❤️

  • @harshaharsha4928
    @harshaharsha4928 Рік тому +6

    ഇപ്പോ ഇതൊക്കെ കണ്ട ചിരി വരുന്നേ..എന്തൊക്കെ ആയിരുന്നു ദില്ഷാ നീ..ഹീറോയ്ക് വേണ്ടി പക വീട്ടുന്ന നായിക ..ചുമ്മാ റോബിൻ ഫാൻസിന്റെ സപ്പോർട്ട് മേടിക്കാൻ കാട്ടികൂട്ടി ...അതുകണ്ട വോട്ട് ഉം കിട്ടി
    3 വട്ടം ആണ് റോബിൻ ആളുകളെ ഉപദ്രവിച്ചത് ..അഖിൽ ന്റെ താടിയെല്ല് പൊട്ടിയാലും റിയാസിന്റെ മുഖം പോയാലും ദിൽഷയ്ക് കുഴപ്പം ഇല്ല..
    റോബിൻ ഫാൻസിന്റെ വോട്ട് ആണ് മുഖ്യം

  • @habeebaummu3398
    @habeebaummu3398 2 роки тому +57

    We want robin back to the show.....😭
    Robin ellatha ee show rating 80% kurayum...👑💯
    Our king only only Dr.Robin....✌❤

  • @tomyeditz3717
    @tomyeditz3717 2 роки тому +20

    Yes... his queen is fighting inside and millions of peoples outside for him🔥💫

  • @geethababu9274
    @geethababu9274 2 роки тому +7

    1 Dilsha യുടെ acting കണ്ടിട്ട് ചിരിയാണ് വരുന്നത് commanding power polichu❤️❤️❤️🥰🥰🥰😀😀😀😀

  • @gourikrishna8578
    @gourikrishna8578 2 роки тому +7

    Dilsha... Amazing She is a True friend blessle also.... Waiting for our King... Entry....❤👑

  • @sherinnishadnv1000
    @sherinnishadnv1000 2 роки тому +36

    ദിൽഷടെ ദിവസമായിരുന്നു ഇന്നലെ.. പൊളിച്ചു 🌹🌹👍👍👍👏👏👏

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому +1

      yes ദിൽഷയുടെ ദിവസം അതിന് വേണ്ടി അവൾ കളിച്ചത്
      spray adich dr robine കൊല്ലാൻ നോക്കിയപ്പോൾ ദിൽഷ ഒന്നും മിണ്ടാതെ നോക്കി നിന്ന് spray bottile തീർന്നു പോവും ഇ ആയ്ച്ച വരെ use ചെയ്യണം എന്നാ അവൾ പറഞ്ഞത് എല്ലാം കഴിഞ് robin പുറത്തായപ്പോൾ ദിൽഷ കളിയ്ക്കാൻ തുടങ്ങി ua-cam.com/video/y6MB_LZdjUM/v-deo.html

  • @gayathrimanoj2482
    @gayathrimanoj2482 2 роки тому +8

    The powerful Queen 😍🥰

  • @anjuuu6439
    @anjuuu6439 2 роки тому +10

    Female stronger dilsha prasannan 💯😌❤️🔥🔥🔥

  • @shainikk3584
    @shainikk3584 2 роки тому +11

    We want Dr Robin back to the show🔥🔥

  • @abhishekph9288
    @abhishekph9288 2 роки тому +14

    Robin വരും വരും എന്ന പ്രേതീക്ഷയിൽ മാത്രം ആണ് ഇപ്പോഴും ഞങ്ങൾ ഈ show കാണുന്നത്.

  • @manjuarun5665
    @manjuarun5665 2 роки тому +2

    അടിപൊളി പെർഫോമൻസ് ആയിരുന്നു ദിൽഷയുടെ..

  • @sijiissac8006
    @sijiissac8006 2 роки тому +5

    Ival annae pennae..A big salute for the parents of dilsha❣️

  • @knisha5876
    @knisha5876 5 місяців тому +4

    1:51 lashmi expression 😂

  • @sindujohn3644
    @sindujohn3644 2 роки тому +4

    അതാണ് പെണ്ണ്. Dilsha you are great dear...
    Bring back Robin...

  • @eunicezarasam8848
    @eunicezarasam8848 2 роки тому +1

    മോളെ..... സൂപ്പർ 👍🏻👏🏻👏🏻👏🏻👏🏻

  • @mehrunnisaahamed8909
    @mehrunnisaahamed8909 2 роки тому

    Powlichu.muthey......go ahead

  • @ruturaj31csk
    @ruturaj31csk 2 роки тому +5

    Dr. Robin കിങ്... Always be King 🏆

  • @sanushaammu2116
    @sanushaammu2116 2 роки тому +9

    Full support for Dr Robin 🔥...#bringrobinback

  • @shainikk3584
    @shainikk3584 2 роки тому +7

    We want Dr Robin back to the show🔥❤️

  • @akshayalakshmanan8026
    @akshayalakshmanan8026 2 роки тому +6

    ദില്ഷ ഇന്ന് പൊളിക്കും...😍👍

  • @akhiii5914
    @akhiii5914 2 роки тому +4

    ബിഗ്‌ബോസ് ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറഞ്ഞ് റോബിന് ഗംഭീര തിരിച്ചുവരവ് ഒരുക്കണം. ഒരു നിരപരാധിയെ ശിക്ഷിച്ചു പുറത്താക്കാൻ നോക്കിയ ബിഗ്‌ബോസ് കുറഞത് അതെങ്കിലും ചെയ്യണം.
    #JusticeforRobin

  • @vysakhp5304
    @vysakhp5304 2 роки тому +9

    We want dr robin back to the show🔥🔥🔥🔥🔥

  • @sruthikunhiraman46
    @sruthikunhiraman46 2 роки тому +1

    എന്റെ മോനെ.....
    ദില്ലു ആറാടുകയാണ് gyZzz
    പൊളി മുത്തേ....🔥😍😘

  • @suniianns5074
    @suniianns5074 2 роки тому +1

    Super.. dilshaa.. You are a real gem

  • @purpleaishh5347
    @purpleaishh5347 2 місяці тому +1

    ഇതൊക്കെ ആയിരുന്നു bigboss ❤❤ അന്നത്തെ എന്റെ favorite contestend blessly ആയിരുന്നു.... Bigboss കഴിഞ്ഞതിനു ശേഷം ദില്ഷാ ആയിരുന്നു ശരി എന്ന് തോന്നി.... ❤❤

  • @fathimafinu8406
    @fathimafinu8406 2 роки тому +8

    Bring back Dr.robin. he is the pulse of the show 💥

  • @Halima_farshad1
    @Halima_farshad1 2 роки тому +5

    Dhilsha queen 👸 thanne😻

  • @jasonstatham5566
    @jasonstatham5566 2 роки тому +2

    common asianet lets go with justice.... bring him back. show the footage to everyone. lets go asianet. i believe you will pick the side of justice

  • @shantanuinwonderland
    @shantanuinwonderland 2 роки тому +5

    Dilsha polichu 🔥best performer of the task ❤️

  • @nitzzz5282
    @nitzzz5282 2 роки тому +2

    Dilu on fire 🔥🔥🔥 u go girl we r with u ❤️

  • @nichu561
    @nichu561 2 роки тому +3

    Bring our hero backk... ❤‍🔥

  • @prinshaprinu7639
    @prinshaprinu7639 2 роки тому +5

    Dilsha no words very good performance 🔥

  • @amaljoajay6683
    @amaljoajay6683 2 роки тому +2

    Queen of our King ❤️❤️Dr❤️Dillu. Waiting for the come back of our King ❤️❤️Dr. Robin Radakrishnan 🙏❤️

  • @user-iu6gp4ls8n
    @user-iu6gp4ls8n 2 роки тому +4

    Monday... റോബിന്റെ രാജകീയ വരവ്
    തുടർന്ന് പട്ടാഭിഷേകം.... സിംഹസനാരോഹണം....
    Bigboss രണ്ടു റാണിമാരെ തിരഞ്ഞെടുക്കാൻ പറയുമ്പോൾ
    Dr. എനിക്ക് ഒരു റാണിയെ ഉള്ളു
    Dilsha ❣️❣️
    Uff രോമാഞ്ചം

  • @Yazmin77
    @Yazmin77 2 роки тому

    Enjoined really well
    Thanks dilsha
    Robin avannu vendi cheyyathhad nee cheyuunnu

  • @rajanathira7931
    @rajanathira7931 2 роки тому +5

    Robins power is seen in her face🔥

  • @lekshmikrishna7273
    @lekshmikrishna7273 2 роки тому +3

    We want Robin back to show ❤️❤️🔥

  • @alfiyaalfi3783
    @alfiyaalfi3783 Рік тому +3

    2023 കാണുവാർ ഉണ്ടോ

  • @lakshmisubash4845
    @lakshmisubash4845 2 роки тому +3

    We want Dr robin back to the show 💪

  • @SB-ny9hb
    @SB-ny9hb 2 роки тому +3

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിക്കാതെ റിയാസിൻറെ അഭിപ്രായം കണക്കിലെടുത്ത് ഡോക്ടറെ പുറത്താക്കാൻ ഏഷ്യാനെറ്റും ബിഗ് ബോസ് സും ശ്രമിക്കരുത്. റിയാസ് ജാസ്മിൻ എന്നിവർ ചെയ്ത തെറ്റിനെ ബിഗ് ബോസ് ന്യായീകരിക്കുകയാണ് ചെയ്യുന്നത്
    Full support 🔥🔥 DR ROBIN🔥🔥

  • @goutamsuresh2833
    @goutamsuresh2833 2 роки тому

    ആർക്കും കുറ്റംപറയാൻ കഴിയാത്ത വ്യക്തിത്വതിനു ഉടമ👏

  • @jayalakshmivijayan
    @jayalakshmivijayan 2 роки тому

    The best frnd ever, #bring back our 👑

  • @rifnameherin4407
    @rifnameherin4407 2 роки тому +4

    Dilsha പൊളിച്ചു 😂😂😂👍👍👍👍👍😍😍😍😍😍

  • @11vismaya79
    @11vismaya79 3 місяці тому +5

    In 2024🎉

  • @karthikaunni5089
    @karthikaunni5089 2 роки тому

    ഇന്നത്തെ മറുപടി പൊളിച്ചു ദിൽഷ ചേച്ചി ❤️😁😁കലക്കി

  • @user-pl1qx8ob9m
    @user-pl1qx8ob9m 2 роки тому +2

    Dilsha പൊളിച്ചു ❤️❤️

  • @sumayathoufeek3760
    @sumayathoufeek3760 2 роки тому +1

    Kalippante kanthaarithanne keep it up njangalundkoode

  • @sanushaammu2116
    @sanushaammu2116 2 роки тому +2

    Bring him back to the show...#bringrobinback

  • @Nayana1621
    @Nayana1621 2 роки тому +4

    Bring back Robin ❤️🔥

  • @devisreegeetha1238
    @devisreegeetha1238 2 роки тому +1

    എന്റെ ദൈവമെ ഡോക്ടർ ഇത്‌ കണ്ടോ ദിലു 🔥🔥🔥

  • @shifanamuneer338
    @shifanamuneer338 2 роки тому +3

    Aaa റിയാസിനെ കുഞ്ഞിന് vanagichath inikkshttaayiii🤣🤣🤣🤣kureee chirichuuu🤣🤣dilu oreee poli😍😍

  • @lekshmiappukuttan108
    @lekshmiappukuttan108 2 роки тому

    അടിപൊളി. 👍👌👏👏👏👏

  • @petzandfishing
    @petzandfishing 2 роки тому

    Ente ponnoooo dilu polichhhh🔥🔥🔥🔥🔥

  • @harshabalakrishnan1086
    @harshabalakrishnan1086 2 роки тому

    Polichu....💕
    Dr.Robin....👑

  • @elizabethtijo2479
    @elizabethtijo2479 2 роки тому +2

    റോബിൻ രാജാവിന്റെ റാണി തന്നെ... 🥰🥰🥰പൊളിച്ചു അടുക്കി

  • @Angel-jj3sw
    @Angel-jj3sw 2 роки тому +1

    We want Dr Robin Back🔥🔥
    Our king one and only Dr Robin 👑🔥❤️
    #bringbackdrrobin
    #justicefordrrobin

  • @geethakrishnan8783
    @geethakrishnan8783 2 роки тому

    Very good Dilsha, kee it up

  • @ujjuworld8250
    @ujjuworld8250 2 роки тому

    Polichu.Superrrrrr