#BBMTaskMoments

Поділитися
Вставка
  • Опубліковано 1 чер 2022
  • #BBMTaskMoments "ധന്യയ്ക്ക് അറിയാം ശരിക്കും നടന്ന യഥാർത്ഥ സംഭവം " റിയാസിനെതിരെ ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 1,3 тис.

  • @Gaaaya__3
    @Gaaaya__3 2 роки тому +1318

    Dil ഇന്നലെ എപ്പിസോഡിൽ പൊളിച്ചു ❤️🙌 അടിപൊളി performance ആയിരുന്നു 💯

    • @sworld4049
      @sworld4049 2 роки тому +17

      Pinne spray adikunna samayathu dhilsha avide undayirunnu ennit thadanjillallo

    • @_jo_
      @_jo_ 2 роки тому +13

      @@sworld4049 അവൾടെ double standards എല്ലാരും കാണുന്നുണ്ട്

    • @vedikshaheesh.t6948
      @vedikshaheesh.t6948 2 роки тому +1

      You are great Dilsha.......

    • @Enhasart
      @Enhasart 2 роки тому +10

      @@sworld4049 S. Of course.. ഇതുതന്നെയാണ് അവളുടെ ഡബിൾസ് സ്റ്റാൻഡ്.. ജാസ്മിൻ കൂട്ടുകെട്ട് കാട്ടിക്കൂട്ടുന്നത് കാണാം.. അങ്ങനെയൊന്നുമില്ല ഏറ്റവും കൂടുതൽ ഫാൻസ് ആരുടെയൊക്കെ ആണെന്ന് മനസ്സിലായോ അവരുടെ കൂടെ അവിടെ ഉണ്ടാവും .. Best സ്വഭാവം

    • @soorajs.9926
      @soorajs.9926 2 роки тому

      Dear friends Splitting means Riyasine purathakkam matram....Riyas last varanam...ennale avan poku....suppose Riyasinte taazhe arengilum vannal just avarkku vote koduttu mukalil kettanam....ennale aaa Ahangari 999 pennalan BB house vittu poku....ennale Disha,Blessle and LP fight jayikku.....Doctorum jayikku....

  • @farisrahman2716
    @farisrahman2716 2 роки тому +417

    ലേ റിയാസ് : ഞാൻ നിന്നോടല്ല
    ലേ ബ്ലെസ്ലി : ഞാൻ നിന്നോടാണ്😂😂

    • @benny7135
      @benny7135 2 роки тому +7

      ബ്ലസിലിയോട് അവനൊരു പുച്ഛം...

  • @STATUSCORNER-xb3hs
    @STATUSCORNER-xb3hs 2 роки тому +666

    Riyas: ഞാൻ നിന്നോടല്ല സംസാരിക്കുന്നത്
    Blesslee: ഞാൻ നിന്നോടാണ് സംസാരിക്കുന്നത്😎😎😎

  • @mec_the_copy_ninja__
    @mec_the_copy_ninja__ 2 роки тому +245

    ശ്വാസം തരുന്നുവൻ ദൈവ൦ രക്ഷിക്കുന്നവൻ ക്ഷതൃയൻ ദീർഘിപ്പിക്കുന്നവൻ വൈധൃൻ 🙏🏻🙏🏻🙏🏻

    • @statushub2395
      @statushub2395 2 роки тому +2

      Athilaathe aakkunavan kaalan😺

  • @gokul-wd9ef
    @gokul-wd9ef 2 роки тому +1862

    എന്തൊക്കെ ആണെങ്കിലും Dr തന്നെ ആണ് bigg boss വീട്ടിലെ king 👑 Dr Robinte mass entryകായി കട്ട waiting 🔥🔥🖤ഈ എവിക്ഷനിൽ ആരൊക്കെ Dr nu vote ചെയ്യും കാണട്ടെ power 🔥🔥🖤😍

    • @user-tn4tb5tm7f
      @user-tn4tb5tm7f 2 роки тому +5

      കാശുള്ളവൻ winner ആവട്ടെ...👍❤️

    • @wonderlust3641
      @wonderlust3641 2 роки тому +3

      Maduthudo dr en kettit

    • @reenareena3836
      @reenareena3836 2 роки тому +1

      Come back

    • @vijayalakshmiharidas9753
      @vijayalakshmiharidas9753 2 роки тому +3

      ഈ ഷോ.. Very bad

    • @amruthapk9498
      @amruthapk9498 2 роки тому +2

      Churulikku support kodukkunna, Dr ne anavashyamaya siksha nalkunna ..janangalute vakkinu Vila kodukkathe Channel num lalinum apamanam undakkiya..show directore Asianet purathaakkanam...

  • @sandhyavinodhponnu8755
    @sandhyavinodhponnu8755 2 роки тому +287

    വിനയ്ക്ക് എതിരെ നടപടി എടുത്തേ പറ്റു 💯ഇത് കാണുന്ന പ്രേക്ഷകരെ മണ്ടന്മാർ ആക്കരുത് ഒരു സീസണിലും ഇത്രയും അഹങ്കാരം പിടിച്ച contestants ഇല്ലായിരുന്നു എല്ലാരും ബിഗ് ബോസ്സിനെയും ലാലേട്ടനെയും എങ്കിലും respect ചെയ്യുമായിരുന്നു

  • @rashifainu4550
    @rashifainu4550 2 роки тому +49

    റോബിന്റെ ഊർജം മൊത്തം ദിൽഷയിൽ കാണാൻ പറ്റി ❤️‍🔥
    റോബിൻ തിരിച്ചെത്തും💪
    നീ അനുഭവിക്കും മോനേ... റിയാസേ..😡

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +14

    BB5 ന്റെ time ഇത് വീണ്ടൂം കാണുന്ന ഞാൻ 🥰 ഇതൊക്കെയായിരുന്നു ബിഗ് ബോസ്സ് 👍🏻🔥
    Riyas🔥🔥 jasmine dilsha blesly🥰🥰🥰

  • @racer13570
    @racer13570 2 роки тому +472

    100 percent സത്യം ആണ് dilsha പറഞ്ഞത്. Bring back to robin. Justice for robin. Robin ചെയ്തത് selfdefence. Bigboss camera clips ഒന്ന് slow ആയി നോക്കിക്കേ സത്യം അറിയാം

    • @varshaprathapan5572
      @varshaprathapan5572 2 роки тому +3

      Dilsha nth paranjunn Dhanya aanu paranjath ....

    • @racer13570
      @racer13570 2 роки тому

      Dilsha paranja athe kaaryam aanu . Athukondanu mention cheythat

  • @Abhi12327
    @Abhi12327 2 роки тому +66

    ഞങ്ങൾ ജനങ്ങൾക്കും അറിയാം...റോബിനെ തിരിച്ചു കൊണ്ട് വരണം 😔😔😔

  • @aathirasanoopsanoop4252
    @aathirasanoopsanoop4252 2 роки тому +23

    Dilshaaa..... Ne aan penn പുലി 🔥🔥🔥🔥🔥🔥🔥Robin🔥🔥Blessly 🔥🔥Dilsha🔥🔥

  • @tanhatanu7417
    @tanhatanu7417 2 роки тому +8

    പ്രേഷകരെ നീ ക്കൂട്ടുപിടിക്കേണ്ട റിയാസ് 🤬
    പ്രേഷകർ ഒരാളുടെ കൂടെ മാത്രം dr 🔥🔥

  • @farshana7637
    @farshana7637 2 роки тому +320

    യഥാർത്ഥ രാജാവിന്റെ കിടിലൻ റിയൻട്രിക്കായി
    Waitingg🤩🤩

  • @adithyaanilkumar6413
    @adithyaanilkumar6413 2 роки тому +42

    We want Dr back😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @tomyeditz3717
    @tomyeditz3717 2 роки тому +35

    His queen is fighting inside and millions of people outside for him.... DR Robin🔥💫🔥

  • @jesnarashi4485
    @jesnarashi4485 2 роки тому +20

    Take a fair decision,#bringbackrobin.we need him back💎🔥

  • @techtalktvm9884
    @techtalktvm9884 2 роки тому +295

    Robin തെറ്റ് ചെയ്തിട്ടില്ല റോബിനെ തിരികെ കൊണ്ട് വരണം അതാണ് ന്യായം.. 💯💯

  • @alameenam8867
    @alameenam8867 2 роки тому +88

    #JUSTICE_FOR_ROBIN
    റോബിനെ കൊണ്ടു റിയാസിനോട് മാപ്പ് പറയിക്കാനാണ് ഉദ്ദേശമെങ്കിൽ നടക്കത്തില്ല ബിഗ്ബോസ് . ഞങ്ങൾ എല്ലാം കണ്ടതാണ് . ജാസ്മിനും വിനയ് നും എതിരെ ഒരു വിരലനക്കാൻ പോലും നിങ്ങൾക്ക് പറ്റില്ലല്ലോ

  • @thatomnivert1513
    @thatomnivert1513 2 роки тому +33

    Riyas: Njn ninnod all samsarikkunne
    Blesslee: Njn ninnod thannna samsarikkunne ...💥💥

  • @FESTY5S
    @FESTY5S Рік тому +10

    Riyas ❤

  • @amalanu1272
    @amalanu1272 2 роки тому +86

    We want dr. Robin bring back🔥🔥🔥

  • @shabnamazad6147
    @shabnamazad6147 2 роки тому +73

    We want our Dr back 🔥 Bring him back

  • @kamalnellikadan2126
    @kamalnellikadan2126 2 роки тому +182

    We want Dr Robin back to the show.
    Justice for Dr Robin....
    Dr Robin ❤🔥🔥

  • @swappudeepu
    @swappudeepu 2 роки тому +93

    Good performance of Dilsha and team, she made very clear it was not a physical assault, Dr Robin was only defending himself. Dhanya is the witness

  • @rasheedrasheed894
    @rasheedrasheed894 2 роки тому +61

    ലാലേട്ടൻ വരുമ്പോൾ റിയാസ് ധന്യയോട് പറഞ്ഞത് ഒന്ന് കാണിച് കൊടുക്കുമോ 🙏അവൻ പറഞ്ഞു തല്ലിയതല്ല തള്ളിയതാണ് എന്ന്. 🙏dr കൊണ്ടു വരൂ. പ്രേക്ഷരെ പരിഗണിക്കുണ്ടെങ്കിൽ നിങ്ങൾ ഇത് ചെയ്യണം

  • @Mysterious3012
    @Mysterious3012 2 роки тому +8

    ദിൽഷ നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു കുട്ടി. മരം ചുറ്റി പ്രേമം അല്ല ലവ് എന്ന് നീ തെളിയിച്ചു. ഡോക്ടറെ നീ കല്യാണം കഴിച്ചില്ലെങ്കിലും ഞങ്ങൾ പ്രേക്ഷകർക്ക് ഒരു ഒരു വിഷമവും തോന്നില്ല. അതിലും വലിയ ഒരു കാര്യമാണ് നീ ഇപ്പോൾ അവിടെ ചെയ്തുകൊണ്ടിരിക്കുന്നതു. ഇതാണ് റിയൽ, ഇതാണ് സത്യം. ബോധമുള്ള ആരും തെറ്റി ധരിക്കില്ല . ധൈര്യമായി പൊരുതി കൊള്ളൂ പുറകിൽ ഞങ്ങൾ പ്രേക്ഷകർ ഉണ്ട് കുട്ടി. ആവശ്യമില്ലാതെ ഓരോരോ വേണ്ടാത്ത കാര്യങ്ങൾ പെരുപ്പിക്കുന്നവർ ഇത് കണ്ടു മനസ്സിലാക്കണം. ഒരിക്കലും ദിഷയുടെ പേര് ചീത്തയാകില്ല.

  • @vysakhp5304
    @vysakhp5304 2 роки тому +25

    We want dr robin back to the show🔥🔥🔥🔥

  • @varshavineeth1127
    @varshavineeth1127 2 роки тому +3

    Dilshu muthaanu

  • @shyamlisharesh1308
    @shyamlisharesh1308 2 роки тому +48

    Waiting... 🔥🔥🔥🔥
    രാജാവിൻ്റെ തിരിച്ചു വരവിന്🔥🔥

  • @aparnas9921
    @aparnas9921 2 роки тому +62

    We want Robin back

  • @nothingto12345
    @nothingto12345 2 роки тому +7

    ധന്യക് മാത്രമല്ല ... live കണ്ട പ്രേക്ഷകർക്കും അറിയാം .....
    നിങ്ങൾ ഇങ്ങനെ promo ഇട്ടു കളിക്കാതെ ##bringbackRobin 💪❤️‍🔥

  • @vaishnavnambiar5525
    @vaishnavnambiar5525 2 роки тому +478

    Bring back the KING!
    He turned this show into an exciting movie. Fights, Romance, Comedy, Friendship, Emotions, Dance and Punch dialogues. And ofcourse his attitude, screen presence and chemistry with Dilsha is vere Level.
    Completely ran the show till now.👑

    • @chithralekharajeev8471
      @chithralekharajeev8471 2 роки тому +1

      yes..ful package anu

    • @aneeshasibi8296
      @aneeshasibi8296 2 роки тому +1

      Dr🔥🔥

    • @Ashhhhhh533
      @Ashhhhhh533 2 роки тому +2

      ME TOO against Bigboss director and Asianet hiding it. They only see faults of other while they encourage their team member's criminal activity

  • @sabini6401
    @sabini6401 2 роки тому +65

    We want Dr ROBIN back to the show ❤
    #bringbackdrrobin 🔥🔥🔥
    #justicefordrrobin

  • @kishanrajkr2567
    @kishanrajkr2567 2 роки тому +69

    We want DR Robin back to the show
    #bringbackdrrobin

  • @kk89195
    @kk89195 2 роки тому +3

    Bring back Dr 🔥🔥🔥❤️
    Always support for our Dr 🔥🔥🔥❤️

  • @Itz_Philo
    @Itz_Philo 2 роки тому +31

    Robin, Blesslee and Dilsha യെ ഒരുപോലെ ഇഷ്ടപ്പെടുകയും ജാസ്മിനെയും റിയാസിനെയും ഒരുപോലെ വെറുക്കുകയും ചെയ്യുന്നവർ മാത്രം ഒന്ന് like അടിച്ചു💜💜💜 power kaniche

  • @sanushaammu2116
    @sanushaammu2116 2 роки тому +161

    Full support for Dr Robin...#bringrobinback

  • @risanasudheer8800
    @risanasudheer8800 2 роки тому +4

    1:34 Urapayyum ethu ❤....apoo nee vaayum polichu irkum😎

  • @viswalekshmismadhu8658
    @viswalekshmismadhu8658 2 роки тому +2

    ധന്യക്ക് മാത്രം അല്ല. കണ്ടു കൊണ്ടിരുന്ന ഞങ്ങൾക്കും അറിയാം അവിടെ സംഭവിച്ചത്. ഡോക്ടർ നോടും ഞങ്ങൾ പ്രേഷകരോടും അനീതി കാണിക്കാതെ അദ്ദേഹത്തെ തിരിച്ചു കൊണ്ട് വരൂ. 🙏

    • @mylifetube2387
      @mylifetube2387 2 роки тому

      Dr എങ്ങനെയാ out ആയത്

  • @3dmotion733
    @3dmotion733 2 роки тому +28

    Bring back Robin ♥️

  • @sindujohn3644
    @sindujohn3644 2 роки тому +32

    Bring back our KING ROBIN ❤️❤️❤️

  • @movieslover4574
    @movieslover4574 2 роки тому +3

    We want dr .robin back to the show
    ഇനി big boss കാണണമെങ്കിൽ ഞങ്ങളുടെ രാജാവ് അവിടെ ഉണ്ടാകണം

  • @Mirzan-hw2wz
    @Mirzan-hw2wz Рік тому +4

    Big boss 5 thodangitum ith kanunnavar ondo

  • @Aathizzworld
    @Aathizzworld 2 роки тому +49

    We need Robin Back ❤️

  • @shyamlisharesh1308
    @shyamlisharesh1308 2 роки тому +41

    We want Robin back.. 🔥🔥..
    Bring back our King 🔥🔥
    We want our King back 🔥🔥🔥

  • @NelsonJosef8582
    @NelsonJosef8582 2 роки тому +5

    DR Robin:"I never ever give up"💪💪💪💪🔥🔥🔥🔥

  • @kunjusreekunjusree659
    @kunjusreekunjusree659 2 роки тому +4

    റിയാസ് പോളിയാണ് 😘😘😘😘😘

  • @iamme3374
    @iamme3374 2 роки тому +927

    ദിൽശ : " ഞാൻ ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ആ ആൾക്ക് വേണ്ടി എന്തും ചെയ്യും..."
    അത് നമ്മൾ കാണുകയും ചെയ്തു..❤️
    👑 Bring back Dr Robin 👑

  • @danybony.vypana6618
    @danybony.vypana6618 2 роки тому +14

    Do justice for audience and Dr Robin🙏

  • @agilnarayanan9209
    @agilnarayanan9209 2 роки тому +4

    Rajavinte thiruchu varavinu katta waiting 🥰🥰🥰 doctor ROBIN ❤️ BLESSLY ❤️ DILSHA ❤️ DHANYA ❤️ LP

  • @Ananya-np8tl
    @Ananya-np8tl 2 роки тому +4

    This is a hint..... our king is coming back🔥🔥🔥♥️♥️

  • @sheeba42
    @sheeba42 2 роки тому +17

    #Justiceforrobin
    we want our king robin back

  • @nandanadinesh8532
    @nandanadinesh8532 2 роки тому +47

    Dr varam kondu vaa plzz....bring back Dr Robin 🔥🔥🔥🔥 we need him ee show kond oru use illa..fake show.. bigboss own decision edukan anegil nammal enthina vote cheyuune para... justices for dr 🔥🔥bring back Dr Robin 🔥

  • @Ajdude_original
    @Ajdude_original 2 роки тому +6

    Robin, Dilsha, Blesslee is power
    ❤❤❤❤❤❤❤❤❤❤❤❤
    Do you love this combo

  • @ARJUNALEX
    @ARJUNALEX 2 роки тому +1

    ജാൻസി റാണി ഓഫ് BB house. നമ്മൾ ഇത് വരെ കാണാത്ത Dilsha . Really a fighter.

  • @devuzz4061
    @devuzz4061 2 роки тому +184

    Dilu polichu..❣️
    We want Dr Robin back to the show 🔥❣️

    • @farsanabasheer3178
      @farsanabasheer3178 2 роки тому +2

      tonda keeriyath ano

    • @VK-cx8se
      @VK-cx8se 2 роки тому +1

      @@farsanabasheer3178 ചുരുളി ഇങ്ങനെ പേടിക്കാതെ.. ഓടിനടന്ന് കരയുന്നുണ്ടല്ലോ 😂😂

    • @devuzz4061
      @devuzz4061 2 роки тому +2

      @@farsanabasheer3178 ആണെങ്കിൽ?

  • @user-tf9ry6wc1c
    @user-tf9ry6wc1c 2 роки тому +17

    Bring back Dr Robin❤️

  • @user-gn9yv7gf2x
    @user-gn9yv7gf2x 2 роки тому +1

    waiting for our ഹീറോ... 💕💕robin❤❤❤

  • @shalimaa3149
    @shalimaa3149 2 роки тому +3

    Riyas 🔥🔥🔥

  • @ammukutty1025
    @ammukutty1025 2 роки тому +13

    Bring back dr🔥

  • @sarathchandran6135
    @sarathchandran6135 2 роки тому +12

    Dilsha🔥🔥🔥 Justice for Robin 🔥 Bring back Robin 🔥🎈

  • @upscstudytalks7880
    @upscstudytalks7880 2 роки тому +4

    Dhanya parayanathu kelku bring back Robin 🔥🔥

  • @2010sujitha
    @2010sujitha 2 роки тому +4

    We need Dr.Robin back to the show.
    #JusticeforDrRobin

  • @akhiii5914
    @akhiii5914 2 роки тому +105

    ബിഗ്‌ബോസിൽ ജാസ്മിനെ സപ്പോർട്ട് ചെയ്യുകയും റോബിനെ പുറത്താക്കാൻ നോക്കുകയും ചെയ്യുന്ന അഴിമതിക്കാർ ഉണ്ടെന്ന് ഈ സംഭവത്തോടെ മനസിലായി. ഒട്ടും credibility ഇല്ലാത്ത ഷോ ആക്കി അവർ ഇതിനെ മാറ്റി.

  • @vichuz2485
    @vichuz2485 2 роки тому +280

    ഇതൊരു ജനപ്രിയ ഷോ ആണെകിൽ ജനങ്ങളുടെ അഭിപ്രയാതെ മാനിക്കുക.
    #BringbackDrRobin

  • @aishmaj7676
    @aishmaj7676 Рік тому +3

    Blesslee ❤🎉

  • @FEBIN8387
    @FEBIN8387 2 роки тому +2

    റിയാസിന്റെ കളി കാണുമ്പോൾ ചിരി അടക്കാനാവുന്നില്ല 😂😂😂

  • @aneeshasibi8296
    @aneeshasibi8296 2 роки тому +71

    Bring Dr Robin back to the show..
    Dr Robin ❤🔥🔥

  • @gardeningworld9150
    @gardeningworld9150 2 роки тому +12

    Bring back Dr Robin 🔥
    Justice for Dr Robin

  • @vishnuvg2542
    @vishnuvg2542 5 місяців тому +2

    അവൻ എന്നെ രണ്ടു ദിവസമായി പോടാ പോടാ എന്ന് വിളിച്ചു

  • @arunvnair706
    @arunvnair706 2 роки тому +1

    രാജാവിന്റെ വരവിനായി രാഞ്ജിയും പുറത്ത് പ്രജകളും കാത്ത് ഇരിക്കുന്നു 💞💞💞💞💞💞💞

  • @pathuzjinn3056
    @pathuzjinn3056 2 роки тому +8

    Dilu 🔥on fire🔥റിയാസ് 🐒

  • @Moon__lil
    @Moon__lil 2 роки тому +707

    Riyas haters comeon😤😡

  • @nichu561
    @nichu561 2 роки тому +37

    We want dr Robin back to show❤‍🔥💪

  • @pushpaaji4287
    @pushpaaji4287 2 роки тому +3

    We want Robin back❤️❤️❤️❤️

  • @SagarGamingIndia
    @SagarGamingIndia 2 роки тому +18

    തല്ലിയിട്ടില്ല തള്ളിയിട്ടെയുള്ളു എന്ന് റിയാസ് പറഞ്ഞിട്ടും aaa മനുഷ്യനെ ഏകന്തവസത്തിന് പട്ടികൂടില് ഇട്ടത് എന്തിന്.. ഏത് നീതി.. ?????
    #justiceforrobin
    #evictjasmine
    #bringbackrobin

  • @lalilalisanthosh4788
    @lalilalisanthosh4788 2 роки тому +18

    ബിഗ് ബോസ്സേ അപ്പോൾ ഇതൊക്ക കാണുന്നുണ്ട് അല്ലെ,, സന്തോഷം, bring back dr Robin 🔥🔥🔥

  • @lechuzzz7292
    @lechuzzz7292 2 роки тому +28

    We want Dr.Robin Radhakrishnan to the Show 🔥💯👍

  • @harshaharsha4928
    @harshaharsha4928 Рік тому +6

    EP 72 വിൽ അഖിൽ ബ്ലെസ്സ്ലീ യോട് പറയുന്നുണ്ട് എന്താണ് നടന്നതെന്ന് ...റോബിൻ ചുമ്മാ കാണിച്ചതാ ശ്വാസം മുട്ടൽ ... റിയാസ് ഇന്റെ മുഖത്തു പിടിച്ച തള്ളിയത് .
    ഇതിന് മുൻപ് Akhil നെയും അങ്ങനെ ചെയ്തണ്ട്
    ഇതൊക്കെ സപ്പോർട്ട് ചെയ്യാൻ കുറെ ഫാൻസും ...ശ്വാസം മുട്ടി മരിക്കാൻ നേരത്തും ദില്ഷാ വന്നാലേ പുള്ളി പുറത്തിറങ്ങു

  • @aneeshashefeek1086
    @aneeshashefeek1086 2 роки тому +11

    Bring back Dr Robin

  • @habeebaummu3398
    @habeebaummu3398 2 роки тому +25

    We want robin back to the show.....😭
    Our king only only Dr.Robin....✌❤

  • @canvascreator2000
    @canvascreator2000 2 роки тому +1

    Riyaz :ഞാൻ നിന്നോടല്ല സംസാരിക്കുന്നത്
    Blessly : ഞാൻ നിന്നോടാണ് സംസാരിക്കുന്നത്.🤣ejjhathi മനുഷ്യനാണ് ഇവൻ....bb കാണാൻ തുടങ്ങിയിട്ട് കാലം കൊറേ ആയി എന്നാൽ ഇവനോളം ആരോടും addiction തോന്നിയിട്ടില്ല.. Blessly ക്യാപ്റ്റൻ ആയതിൽ പിന്നെ ഒരു scene പോലും വിടാതെ കണ്ടു ഓരോ എപ്പിസോടും orea pwolii..🔥🔥 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..pure soul❤️❤️

  • @funzone6681
    @funzone6681 2 роки тому +2

    Bring back our king 🤴💯

  • @akhiii5914
    @akhiii5914 2 роки тому +123

    Shame on bigboss malyalam management😏😏.തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ തെറ്റ് ചെയ്യാത്ത ഒരാളെ എന്തിന് ശിക്ഷിച്ചു എന്ന് ബിഗ്‌ബോസ് മറുപടി പറയണം. നീതി നടപ്പാക്കാത്ത, ജനവിരുദ്ധമായ ഈ ഷോ നിർത്തുക.

  • @sanjalv9581
    @sanjalv9581 2 роки тому +4

    1:40 let's see 😏🔥Dilsha😍😘

  • @daliyamanoj
    @daliyamanoj 2 роки тому +4

    Dr നു നേരെ സ്പ്രേ ചെയ്തിട്ടു വയ്യാതായ dr show ക്കു പുറത്തു. അത് ചെയ്ത ജാസ്മിൻ വീടിനുള്ളിൽ. Dr show യിലേക് തിരികെ വരണമോ വേണ്ടയോ എന്നുള്ള തീരുമാനം ജാസ്മിൻ ആൻഡ് റിയാസ് ഉം ആയി ഒന്നിച്ചു എടുക്കാൻ ആണേൽ നിങ്ങളും അവർക്കു ഒപ്പം നിന്നു എന്നുള്ള തെളിവും, ഇത് ഒരു സ്ക്രിപ്റ്റഡ് ആണെന്നും ഞങ്ങൾക് വ്യക്തമാവുന്നതുമാണ്. #justicefordr #bringbackdr

    • @shemishemi7645
      @shemishemi7645 2 роки тому

      ഇനിയെന്ത് വ്യക്തമാവാൻ 🤣
      Show director തന്നെ ജാസ്മിന്റെ ഏറ്റവും വെല്യ PR, hafiz shamsuddheen ജാസ്മിന്റെ ഫ്രണ്ട് ആണ്, ആ കാര്യമൊന്നും നിങ്ങളിത് വരെ അറിഞ്ഞില്ലേ

  • @saranyag1334
    @saranyag1334 2 роки тому +2

    We want Dr Robin 🔥 back to the show

  • @devikavs8807
    @devikavs8807 2 роки тому +11

    Riyasinte oroo expression...🤢 valicha expression.... Robin come back 🔥❤️

  • @ali33540
    @ali33540 2 роки тому +14

    *റോബിൻ* ഫാൻസ് !!
    ബിഗ് ബോസ് പ്രതീക്ഷ തന്നു നമ്മളെ പൊട്ടന്മാരാകുകയാണ് !!! ആരും അതു അനുവദിച്ചു കൊടുക്കല് !! കാരണം ഡോക്ടറിനെ പുറത്താക്കി 2 ഗ്രൂപ്പ് തമ്മിൽ കളി നടത്തി ഒരു ലേഡി കൻറെസ്റ്റന്റിനെ winner ആക്കാൻ ആണ് അവർ നോക്കുന്നത് ..
    ദില്ഷാ അല്ലെങ്കിൽ lp യെ ആണ് അവർ നോക്കുന്നത് !! നിങ്ങൾ പൊട്ടന്മാരാവല്ലേ !!

  • @abhishekph9288
    @abhishekph9288 2 роки тому +1

    ഞങ്ങടെ Dr നെ നിങ്ങൾ പീഡിപ്പിക്കുന്നു.ഇതിന് നിങ്ങൾ ഉത്തരം പറയണം.#justiceforrobin.#bringbackrobin

  • @thetruth1682
    @thetruth1682 2 роки тому +2

    Asianet etrayim vegam njangal ku reply taranam. Viswasyatha onu kondu matram anu varshangalayi njangal e channel kanunathu. Enal epol ningal njangalde abhiprayangalku vilayilla enu kanikukayano

  • @pranavmurali4753
    @pranavmurali4753 2 роки тому +9

    Please bring back Robin ☹️

  • @Aswathyjayakrishnan
    @Aswathyjayakrishnan 2 роки тому +8

    ജാസ്മിൻ റോബിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട് ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ജാസ്മിന് വാണിംഗ് മാത്രം കൊടുത്തത് dr നോട് അനുവാദം ചോദിച്ചായിരുന്നോ പക്ഷെ റോബിന് തിരിച്ചുകയറാൻ റിയാസ് അനുവാദം വേണം ഇത് എവിടത്തെ ന്യായം

  • @cheluga8727
    @cheluga8727 2 роки тому +1

    Dr പോയതോടെ show കാണാത്തവർ ഇണ്ടോ 🥲

  • @user-gn6cg9gz7h
    @user-gn6cg9gz7h 2 роки тому +1

    ദിൽഷ 💪🏻💪🏻💪🏻🔥

  • @pranavp3063
    @pranavp3063 2 роки тому +5

    Blessliyod വിനയ് ചെയ്തത് physical attack thaane ആണ്

  • @itsme-qm4id
    @itsme-qm4id 2 роки тому +9

    അതിനു ഈ week തന്നെ റിയാസ് ന് വീട്ടിൽ പോകാൻ tiket കിട്ടിയാലോ 😂

  • @reenareena3836
    @reenareena3836 2 роки тому

    Dr വരുന്ന ആ എപ്പിസോഡ് കാണാൻ കാത്തിരിക്കുവാ ✨️✨️✨️✨️

  • @jasonstatham5566
    @jasonstatham5566 2 роки тому +10

    common asianet lets go with justice.... bring him back. show the footage to everyone. lets go asianet. i believe you will the side of justice

  • @ADITHYAN.C
    @ADITHYAN.C 2 роки тому +6

    #BringBack Dr. RobinRadhakrishnan 🔥🔥🔥🔥🔥🔥