#BBMPostTask

Поділитися
Вставка
  • Опубліковано 1 чер 2022
  • #BBMPostTask "സൗകര്യമുണ്ടെങ്കിൽ നീ ചവിട്ട് നാടകം ചെയ്തു കാണിക്ക് " ജാസ്മിനെതിരെ ബ്ലസ്സ്ലി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 999

  • @nitzzz5282
    @nitzzz5282 2 роки тому +1861

    ബ്ലെസ്സലിയുടെ പ്രൈവറ്റ് പാർട്ടിൽ ചവിട്ടിയതിന് ജാസ്മിനും, കട്ടിലിൽ നിന്നും വലിച്ചിഴച്ചതിന് വിനയ്‌ക്കും എതിരെ നടപടി സ്വീകരിക്കുക.. ബ്ലെസ്ലിക്കും റോബിനും ചോദിക്കാനും പറയാനും ഞങ്ങൾ പ്രേക്ഷകർ ഉണ്ട് ഏഷ്യാനെറ്റ്‌ നീതി പാലിക്കുക 🔥🔥

    • @hipzz3168
      @hipzz3168 2 роки тому +24

      Vinay andi pooran

    • @jazz4347
      @jazz4347 2 роки тому +10

      @@hipzz3168 😂😂😂😂 poli

    • @Thasnisiyam
      @Thasnisiyam 2 роки тому +5

      Athe partiality ahn

    • @lizzy3869
      @lizzy3869 2 роки тому +3

      Thann innathe ep kandille?

    • @hithanihaangels1044
      @hithanihaangels1044 2 роки тому +3

      Big bossinu avidonm kannum kaanilla cheviyim kelkilla.becouse Jasmin is bigboss ammayide mol or ammayiyo aanu thonnunu

  • @ai_swa__rya__
    @ai_swa__rya__ 2 роки тому +1303

    ബ്ലസിലി എല്ലാർക്കും കണക്കിന് പണി കൊടുക്കുന്നുണ്ട്, നമ്മുടെ രാജാവ് തിരിച്ചു വരും.... ❤️❤️ അത് കാണാൻ ആയി വെയ്റ്റിംഗ് aaanu.. 😍😍😍

    • @happyhappyyyy
      @happyhappyyyy Рік тому +5

      Ippo rayav enthu cheyyunna😂

    • @appu4111
      @appu4111 Рік тому +1

      ഉയിരാണ് രായാവ്

  • @rashifainu4550
    @rashifainu4550 2 роки тому +592

    ബ്ലെസ്സ്ലി ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തു 😂❤️‍🔥
    നീതി നടപ്പാക്കാൻ ഇറങ്ങി പുറപ്പെട്ട ബ്ലെസ്സ്ലി 👏

  • @dhan1913
    @dhan1913 2 роки тому +490

    റിയാസ് :ബ്ലസി ഞാൻ നിന്റടുത്തല്ല സംസാരിക്കുന്നത്
    ബ്ലസി :ഞാൻ നിന്റെ അടുത്ത് ആണ് സംസാരിക്കുന്നത്. ധൈര്യം ഉണ്ടെങ്കിൽ തിരിച്ചു സംസാരിക്കു 😂😂😂😂

  • @Cfc_Nikhil
    @Cfc_Nikhil 2 роки тому +159

    നീതി എവിടെ നടപാവാത്ത സ്ഥലം ഉണ്ടോ അവിടെ ഞാൻ ഇടപെടും :- ബ്ലസ്‌ലി ❤️

  • @canvascreator2000
    @canvascreator2000 2 роки тому +205

    The real king......revenge എന്ന് അവൻ ആദ്യം ഒരു വാക്ക് പറഞ്ഞതിന് എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിച്ചു. ഇപ്പൊ എല്ലാരും revange എടുക്കാൻ നടക്കുന്നു..മുൻകൂട്ടി എല്ലാം കാണാനും പറയാനും അവനറിയാം......അത് ശെരിയാണ് എന്നും അവനറിയാം 🔥❤️

  • @unniiguruvayoor9012
    @unniiguruvayoor9012 2 роки тому +256

    ബ്ലെസ്ലി തകർക്കാണല്ലോ 🔥🔥🔥🔥❤❤❤❤നിലംപരിഷമാക്കി വിട് ആ അസുരജന്മങ്ങളെ 🔥🔥🔥🔥🔥

  • @arathit8022
    @arathit8022 2 роки тому +771

    ഇന്നലത്തെ എപ്പിസോഡിൽ ബ്ലെസ്സ്ലിയുടെ വേറൊരു രൂപമാണ് കണ്ടത് 🔥 അവൻ കളി തുടങ്ങി

  • @sindujohn3644
    @sindujohn3644 2 роки тому +476

    അനീതി നടക്കുന്നു എന്ന് കണ്ടാൽ അവിടെ ഞാൻ പ്രതികരിക്കും.
    Blessy ❤️❤️❤️
    ചേട്ടൻ്റെ അനിയൻ തന്നെ.
    Waiting for ROBIN ❤️❤️❤️

    • @Enhasart
      @Enhasart 2 роки тому +1

      ഇതുവരെ അവിടെ പല അനീതികളും നടന്നല്ലോ അപ്പോൾ എവിടെയായിരുന്നു ഇവൻ.. നീതി എന്നത് ഒരാൾക്ക് മാത്രമായിട്ട് കിട്ടേണ്ട ഒന്നല്ല

    • @fidaek1121
      @fidaek1121 2 роки тому +1

      @@Enhasart aneethi nadannittund.but aatharkaa nadannath kooduthalum ivande mekkatt thanneyaa nadannath.iyalareyanavo udheshiche

    • @Enhasart
      @Enhasart 2 роки тому

      @@fidaek1121 അത് താങ്കൾ ഒരാളെ മാത്രം ഇഷ്ടപ്പെട്ടു അവരുടേതു മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്,, ബാക്കി ഒന്നും കാണാൻ കഴിയാതെ പോയത്

    • @fidaek1121
      @fidaek1121 2 роки тому +1

      @@Enhasart njn ellare bhagathum nikkarund.angane orale mathram kaanunna blind fanalla njn.pinne Avan thonnunna aneethiyilalle Avan Ida pedan pattu.ningalk thonnunna aneethi aayirikkanamennunde avande aneethi.

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому

      @@Enhasart Show kndidatholam avide aneethi kooduthal nadannath blesslyk ethire thanneyarnnu

  • @ai_swa__rya__
    @ai_swa__rya__ 2 роки тому +1809

    റോബിന് വേണ്ടി കൊണ്ട് ബ്ലെസ്സിലിയും ദിൽഷയും കൂടുതൽ പവർ ആയിട്ടുണ്ട്..💯💯💯🔥🔥ഡോക്ടർ come back.. 😍

    • @athiraanoop7494
      @athiraanoop7494 2 роки тому +5

      Jasmine angott poyi Pani vaangichu

    • @Enhasart
      @Enhasart 2 роки тому +4

      റോബിൻറെ ഫാൻസുകാരെ. മൊത്തം ഇവിടെ ചിലരുടെയും കൂടെ പോക്കറ്റിൽ ആക്കാന വേണ്ടി,,, ഇവിടെ പലരും എന്തൊക്കെയോ പ്രഹസനം കാണിക്കുന്നു... It's not a great..

    • @manjukrishna2123
      @manjukrishna2123 2 роки тому

      ,
      0:46Vinay pling ..face kandu chirichu oru vazhi ayi ..Chenkol kond use illannalle adyam paranjathu ..ivarkk adukala paniye ariyu..athanu pinne chenkol uppumav ilakkan anonn chodichathu ..Ippo chenkol chodichu vannekunnu Rajavakan ..kushinikaran akki vittu Poyi 2 chaya kondvaran parayunnu Blesslee de RAJAKALPANA poli scene 🔥🔥🔥🔥🔥

    • @fidhaambalavan6924
      @fidhaambalavan6924 2 роки тому +1

      Finale kazhinj...
      Aa..ippo engane irikkanu

  • @alameenam8867
    @alameenam8867 2 роки тому +184

    ജാസ്മിനും വിനയ് നും എതിരെ നടപടിയെടുക്കുക.... ബിഗ്‌ബോസ് നീതി പാലിക്കുക....

  • @humanbeing3338
    @humanbeing3338 2 роки тому +156

    The real winner "BLESSLEE "😍🔥🔥🔥🥳🥳

  • @Itz_Philo
    @Itz_Philo 2 роки тому +561

    Dilsha: നീ ശെരിക്കും രാജാവാണോ
    Bleslee: അല്ലെങ്കിലും ഞാൻ ഇവിടെയെ ഇരിക്കൂ... പ്രതികാരം🔥🔥🔥🔥🔥 എന്റെ മുത്തേ ബ്ലസിലീ💜💜💜💜💜💜💜

  • @joel.573
    @joel.573 2 роки тому +533

    ജാസ്മിന്റെ വാ അടപ്പിച്ച ബസ്ലിക്ക് ഇരിക്കട്ടെ കൈയ്യടി 💯👏👏

  • @rinsirinsi2912
    @rinsirinsi2912 2 роки тому +157

    Blesslikk കട്ടൻചായ വിട്ടൊരു കളിയില്ല 🤣😂

  • @faizalfaizy5979
    @faizalfaizy5979 2 роки тому +58

    Blessly on fire now 😍😍😍

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 2 роки тому +53

    Blessle You Are a Real Gamer🔥🔥🔥

  • @Ammuzz90
    @Ammuzz90 2 роки тому +438

    ചേട്ടനെ പുറത്താക്കിയതിന് അനിയന്റെ മധുര പ്രതികാരം കൂടെ കൂട്ടുകാരിയും പൊളിച്ചു അടുക്കി ഇന്നത്തെ എപ്പിസോഡ്👍👍❤️❤️🔥🔥🔥. dr.&ബ്ലസിലി& ദിലു ഫൈനൽ വരണം. അനിയൻ ജയിച്ചാലും ചേട്ടൻ ജയിച്ചാലും കൂട്ടുകാരി ജയിച്ചാലും സന്തോഷം❤️❤️❤️👍👍👍🔥🔥🔥bring back our Dr ❤️👍

  • @merin3534
    @merin3534 2 роки тому +112

    This guy is too good🥰 Blesslee 😍
    #bringRobinback

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 2 роки тому +55

    Blessle Rocking The Show🔥🔥

  • @antoinettebrielle1100
    @antoinettebrielle1100 2 роки тому +277

    ധന്യ :നീ ശരിക്കും രാജാവ് ആണോ
    Blesslee: അല്ലെങ്കിലും ഞാൻ ഇവിടെ ഇരിക്കും.😂😂😂😂😂

  • @malayalida4239
    @malayalida4239 2 роки тому +98

    എനിക്ക് revenge ഉണ്ട്. ഞാൻ അത് എടുത്തിട്ട് ഇവിടുന്ന് ezhunnelkkam.. Poliyee 🔥🔥🔥🔥

  • @princyt9010
    @princyt9010 2 роки тому +61

    മറ്റുള്ളവർ game കളിക്കുന്നു എന്ന് അല്ലാതെ കൊടുക്കുന്ന game അതിനുള്ളിലെ രഹസ്യം കണ്ട് പിടിച്ചു മനസിലാക്കി കളിക്കുന്ന Blesli 👍👍🥰🥰🔥🔥🔥🔥🔥🔥

  • @anupam6031
    @anupam6031 2 роки тому +38

    Blesslee full power mode 😈🤴

  • @seethalmr8523
    @seethalmr8523 2 роки тому +47

    The Best Entertainer of the show goes to Blesslee❤️❤️ 😂😂❤️❣️

  • @alenjoshy2002
    @alenjoshy2002 2 роки тому +23

    Blesslee🔥🔥❤❤

  • @sheeba42
    @sheeba42 2 роки тому +51

    Justice for robin and blessle ❤❤🥺

  • @nimishakunja
    @nimishakunja 2 роки тому +43

    Real Gamer blesslee 😎

  • @chinnish931
    @chinnish931 2 роки тому +19

    Blesslie on 🔥😘🥰🥰😍

  • @alenjoshy2002
    @alenjoshy2002 2 роки тому +26

    Blesslee ഒരേ powliii 🔥🔥

  • @pramodkumar6324
    @pramodkumar6324 2 роки тому +40

    😍🤣 Blessely Awesome..
    Bring back Robin please. 🙏🙏

  • @Mysterious3012
    @Mysterious3012 2 роки тому +86

    ബ്ലെസ്ലിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടിയതിന് ചുരുളിക്ക് എതിരെ എന്ത് നടപടി എടുത്തു... മുൻപ് അവസാന വാർണിങ് എന്നല്ലേ പറഞ്ഞത്.. എന്നിട്ട് 😏
    #justiceforrobin #bringbackrobin

    • @rabiyamanaf1148
      @rabiyamanaf1148 2 роки тому

      Athe

    • @sana-xn4vi
      @sana-xn4vi 2 роки тому +3

      എന്നും കൊടുക്കും അവസാന warning

    • @reeemmaaa600
      @reeemmaaa600 2 роки тому

      Athoka koooti oru vedio kaanich kodthal mathy aaynu weekendil.. Jasmibte thonivasngl

    • @Mysterious3012
      @Mysterious3012 2 роки тому

      @@sana-xn4vi 😂

  • @Vishnu-fi4ir
    @Vishnu-fi4ir 2 роки тому +35

    Blesslee 🔥🔥
    Ithepole thanne munnot poyal aa Jasminem Riyazm onn othungiyene..

  • @remo..796
    @remo..796 2 роки тому +29

    ബ്ലെസ്ലീ fire ❤️🔥🔥🔥

  • @Hibz-it1nd
    @Hibz-it1nd 2 роки тому +21

    Blesslee 🔥🔥💯💯
    Start his mind REVENGE 🥰🥰🔥🔥
    Full support for Blesslee ❤️💯🙏

  • @keerthanasankar9292
    @keerthanasankar9292 2 роки тому +160

    അവൻ വാഴുകയാണ്..... ♥️bleslee..... Yr♥️the real game starts now🥳അവൻ ഒരിക്കൽ പറഞ്ഞതുപോലെ അവനു പ്രിയപെട്ടവർക്ക് ആയി revenge എടുക്കുകയാണ്.... ♥️അത് കറക്റ്റ് ആയി കൊള്ളേണ്ടവർക്ക് കൊള്ളുന്നും ഉണ്ട് 😂

    • @rainbowplanter786
      @rainbowplanter786 2 роки тому +1

      #justiceforrobin💝

    • @Enhasart
      @Enhasart 2 роки тому

      സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ വേണ്ടി അവൻ റോഡിൻറെ തന്ത്രങ്ങൾ പയറ്റി കൊണ്ടിരിക്കുന്നു.. But i like him .. He is the brilliant ക്യാരക്ടർ

    • @keerthanasankar9292
      @keerthanasankar9292 2 роки тому +1

      @@Enhasart അവന്റെ സ്ക്രീൻ സ്പേസ് അവന്റെ കയ്യിലാണ്....അതിന് മറ്റുള്ളവരുടെ tactics nte aavsyam illallo.. Avan kalicholum ottakk thanne ❤

    • @Enhasart
      @Enhasart 2 роки тому

      @@keerthanasankar9292 s. Ofcrs കാരണം ഇപ്പോഴും റോബിൻ ആണെന്ന് മാത്രം he is good player👍

    • @keerthanasankar9292
      @keerthanasankar9292 2 роки тому

      @@Enhasart ath robin fan aayathukond thankalkk thonnunnathaavum.....

  • @nuzrahnuz7733
    @nuzrahnuz7733 2 роки тому +34

    നമ്മടെ ഒരേ ഒരു രാജാവ് 🔥🔥
    🔥🔥ഡോക്ടർ റോബിൻ 🔥🔥

  • @sharis5619
    @sharis5619 2 роки тому +143

    Bleslee ഇപ്പോൾ ഉള്ള പോലെ മുൻപോട്ടു പോയാൽ പൊളിക്കും 🔥🔥
    റോബിൻ തിരിച്ചുവന്നാൽ വിന്നർ പൊസിഷൻ നല്ല കോമ്പറ്റിഷൻ ആവും 🔥🔥🔥

    • @xamdio2311
      @xamdio2311 2 роки тому +1

      Not at all 😏 robin Ftw

    • @sharis5619
      @sharis5619 2 роки тому +5

      @@xamdio2311 റോബിൻ വോട്ടസ് split ആവും soo കോമ്പറ്റിഷൻ വരും 💯💯
      തിരിച്ചു വന്നാൽ!!

    • @xamdio2311
      @xamdio2311 2 роки тому +1

      @@sharis5619 real Robin's fans doesn't spilt the votes buddy🙂

    • @sharis5619
      @sharis5619 2 роки тому

      @@xamdio2311 dilsheyekal fans robin aaan ullath enitum dilshq bleslee poll idumbo dilsha aan munill

    • @xamdio2311
      @xamdio2311 2 роки тому +2

      @@sharis5619 yeah because robin pollil illathe konde... robinte ettavum closest aaya dilshak kodukum ..that doesn't mean vote spilt akkumennoke

  • @sareenaaashiq5798
    @sareenaaashiq5798 2 роки тому +13

    Cheyyilenkil kidannu chilak🤣🤣🤣
    Bless leee🥰🥰

  • @badbadbadcat
    @badbadbadcat 2 роки тому +24

    റിയാസിന്റെ അനുമതി വാങ്ങി ഏഷ്യാനെറ്റ്‌ ഒലത്തണ്ട. റിയാസിന്റെ നെഞ്ചത്ത് ചവിട്ടി തിരിച്ച് കയറുന്ന റോബിനെയാണ് ഞങ്ങൾക്ക് കാണിച്ച് തരേണ്ടത്

  • @anjali6102
    @anjali6102 2 роки тому +61

    Blessle ഒരുപാട് ഇഷ്ടം 🥰
    അതിനേക്കാൾ ഇഷ്ടം ഡോക്ടർ
    ഒപ്പം ദിലു ❤️
    our trio❤️❤️❤️

  • @bijigopalan9497
    @bijigopalan9497 2 роки тому +6

    ബ്ലെസ്സിലിയുടെ തിരിച്ചുള്ള മറുപടി കേട്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ വയറു വേദനിക്കുന്നു ജഗതി ചേട്ടന്റെ അപരൻ ബ്ലെസ്സിലി കോമഡി ഒറിജിനാലിറ്റി തോന്നിക്കുന്നു ബ്ലെസ്സിലിയെ കോമഡിയനായി സിനിമയിൽ എടുക്കണം സെക്കന്റ്‌ ജഗതി ചേട്ടനെപോലെ ബ്ലെസ്സിലി പൊളിക്കും തീർച്ച 💞💞💞💞💞

  • @aryalekshmi1265
    @aryalekshmi1265 2 роки тому +15

    Dr❤️Dilu❤️ Blessley ❤️
    Ee trio nthan elarkum IPO manasilayi kaanum..the most genuine bond in the biggboss house

  • @suii4063
    @suii4063 2 роки тому +31

    Blesslee ❤️

  • @shijokoshy23
    @shijokoshy23 2 роки тому +20

    Revenge of bleslee for his brother Dr💕💕💕

  • @MoMo-gf1px
    @MoMo-gf1px 2 роки тому +45

    Pure friends ❤️🔥

  • @nithyabalakrishnan3039
    @nithyabalakrishnan3039 2 роки тому +363

    യഥാർത്ഥ രാജാവിന്റെ ഒരു അഡാർ വരവിനായി....
    𝑾𝒂𝒊𝒕𝒊𝒏𝒈... 🥺💋

    • @sheeba42
      @sheeba42 2 роки тому +1

      Hope dee 🙂💔🥺❤

    • @mrs2877
      @mrs2877 2 роки тому +4

      യാഥാര്‍ത്ഥ രാജാവ്‌ blesslee anu, Robin യാഥാര്‍ത്ഥ രാജാവിന്റെ chunk ആണ്..... (BB4 full നോക്കിയാൽ avduthe best player, king blesslee ആണ്)

    • @rashasalam1746
      @rashasalam1746 2 роки тому +3

      Athentha ivaronnum rajav alle

    • @sheeba42
      @sheeba42 2 роки тому

      @@rashasalam1746 alaaa

    • @kevinlmao7112
      @kevinlmao7112 2 роки тому

      @@mrs2877 crct

  • @oneandonly6512
    @oneandonly6512 2 роки тому +117

    Dr. റോബിൻ തിരിച്ചു വരുമ്പോൾ ഹേയ് പട്ടാൻ do you miss me? എന്ന് റിയാസ്നോട് ചോദിച്ചാൽ 🔥🔥🔥🔥🔥 ഉഫ് 💥

    • @Enhasart
      @Enhasart 2 роки тому

      തിരിച്ചുവരുമെന്ന് അവനു നന്നായി അറിയാം.. അവന് റോബി നെയിം അറിയാം ബിഗ്ബോസ് ഗെയിം ഷോയുടെ തന്ത്രങ്ങളെയും അറിയാം ... ഇവിടെ വിഡ്ഢികളാക്കുന്നത് റോബിന് അന്തം ഫാൻസും മാത്രമാണ്

  • @saranyakcsaran2495
    @saranyakcsaran2495 2 роки тому +13

    Dr. തിരിച്ചു വരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന 2ആൾകാർ ❤‍🩹 Blesslee& Dilsha ❤‍🩹

  • @daliyamanoj
    @daliyamanoj 2 роки тому +76

    Dr നു നേരെ സ്പ്രേ ചെയ്തിട്ടു വയ്യാതായ dr show ക്കു പുറത്തു. അത് ചെയ്ത ജാസ്മിൻ വീടിനുള്ളിൽ. Dr show യിലേക് തിരികെ വരണമോ വേണ്ടയോ എന്നുള്ള തീരുമാനം ജാസ്മിൻ ആൻഡ് റിയാസ് ഉം ആയി ഒന്നിച്ചു എടുക്കാൻ ആണേൽ നിങ്ങളും അവർക്കു ഒപ്പം നിന്നു എന്നുള്ള തെളിവും, ഇത് ഒരു സ്ക്രിപ്റ്റഡ് ആണെന്നും ഞങ്ങൾക് വ്യക്തമാവുന്നതുമാണ്. #justicefordr

  • @ashvdos4603
    @ashvdos4603 2 роки тому +24

    എന്താണ് blesslee ഒരു രക്ഷയും ഇല്ല... സംഭവം തന്നെ... Robin നെ എല്ലാരും സ്നേഹിച്ചില്ലായിരുന്നെങ്കിൽ ഇവന്റെ കഴിവുകളെ കൂടുതൽ പ്രേക്ഷകർ മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്തേനെ.... 🔥🔥🔥🔥🔥🔥🔥🔥

  • @haritha4210
    @haritha4210 2 роки тому +18

    Blessly 🤣

  • @anuprince2163
    @anuprince2163 2 роки тому +8

    ശരിക്കും blesli ❤❤ഒരു രാജകുമാരൻ ആണ്... അനിയൻ കുട്ടാ... ❤🥰

  • @shaana1694.-.
    @shaana1694.-. 2 роки тому +15

    2:38 epic one 🔥🔥🔥 dr robin ❣️❣️❣️

  • @fathimafinu8406
    @fathimafinu8406 2 роки тому +170

    Bring back Dr.robin.he is the pulse of the show💥

  • @crazy_gaal
    @crazy_gaal 2 роки тому +14

    Vinay over aavunnu d jasmin sound ipol kelkkumbo dheshyam varunnu
    Blessli poliyaan🖤
    Full vote for blessli 💥💥💥

  • @nikhil_nikhi
    @nikhil_nikhi 2 роки тому +5

    വായി അടപ്പിക്കുക എന്ന് കേട്ടിട്ടുണ്ട് അത് ഇത്രക്ക് power ayitt കാണുന്നത് ആത്യമായിട്ടാണ് 😂blesslee ❤️... Jasmine🤣🤣moonjii

  • @BTSARMY-ck9zb
    @BTSARMY-ck9zb 2 роки тому +60

    We want Our King Dr. Robin back to the show ❤️‍🔥💥

  • @ashi_pramod
    @ashi_pramod 2 роки тому +8

    Blesslee 🔥🔥🔥

  • @sintochan7
    @sintochan7 2 роки тому +98

    തീരുമാനം റിയാസിന് വിട്ടാൽ പ്രേക്ഷകർക്ക് ഒരു ഒന്ന് ഒന്നര തീരുമാനം ഉണ്ടാകും...
    #bringbackrobin

    • @sukanyas9042
      @sukanyas9042 2 роки тому

      Avrde Kali anu ithoke

    • @Enhasart
      @Enhasart 2 роки тому

      ബിഗ് ബോസ് തീരുമാനങ്ങളെടുക്കാൻ റിയാസ് അനുവാദം ഒന്നും വേണ്ടെന്ന് അവൻ നന്നായിട്ട് തന്നെ അറിയാം.. ഷോയുടെ കൊഴുപ്പു കൂട്ടാൻ വേണ്ടി കാണിക്കുന്നത് ആണെന്ന് അവൻ തന്നെ പറയുന്നുണ്ടല്ലോ ?? ശോ എന്താണെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത അന്തം ഫാൻസ്

  • @kevinlmao7112
    @kevinlmao7112 2 роки тому +6

    The Best entertainer and Brilliant player 👏 👌 Blesslee 🔥

  • @devuzz4061
    @devuzz4061 2 роки тому +126

    We want Dr Robin back to the show 🔥❣️

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 місяці тому +3

    Blesslee 🔥❤️

  • @sreejithem3932
    @sreejithem3932 2 роки тому +5

    Blesslee വേറെ ലെവലാ 🔥🔥🔥🔥🔥

  • @sabeenasunil8495
    @sabeenasunil8495 Рік тому +5

    pawm blesslee😒❤Love you bless✨💓

  • @najihamal495
    @najihamal495 2 роки тому +7

    എണ്ടുകൊണ്ട് ബിഗ്‌ബോസ് bless lee ക്ക് അധികാരം കിട്ടിയപ്പോൾ അത് അനൗൺസ് ചെയ്തില്ല🤔🤔🤔🤔🤔🤔, bb കോൺഫഷൻ റൂമിൽ വിളിച്ചില്ല. അവന്റെ ബുദ്ധി ഉപയോഗിച്ച് കണ്ടത്തിയ കാര്യം bb അവഗണിച്ചു. ലാലേട്ടൻ വാരുമ്പോൾ യെങ്കിലും ഏപ്രിസിയേഷൻ കൊടുക്കണം.

  • @Faazfaiz
    @Faazfaiz 2 роки тому +8

    ജാസ്മിൻ റിയാസിന്റെ സമ്മതം ചോദിച്ചിട്ട് റോബിനെ ഉള്ളോട്ടു വിടരുത് , മാസ്സ് re entery കൊടുക്കണേ bb

  • @haigerodt201
    @haigerodt201 2 роки тому +6

    റോബി നില്ലെങ്കിൽ എന്ത് ബിഗ് ബോസ്
    റോബിനെ ഞങ്ങൾക്ക് തിരിച്ചു വേണം
    Bring back robin

  • @meghasebastian4089
    @meghasebastian4089 2 роки тому +23

    We want him back ❤️❤️❤️❤️❤️

  • @adithyankrishnan5731
    @adithyankrishnan5731 2 роки тому +14

    🔥🔥Waiting for king's👑 re-entry🔥🔥

  • @skyfall8203
    @skyfall8203 2 роки тому +6

    1:28 blesslee so cute😍❣️❣️

  • @souparnika1673
    @souparnika1673 2 роки тому +12

    തെറ്റു ചെയ്യാത്ത റോബിനോട്‌ ഇതിൽ കൂടുതൽ ക്രൂരത കാണിക്കരുത് pls .#.#bringbackrobin #justiceforrobin #evictjasmin #evictriyas #evictronson #evicttvinay #asianet #Mohanlal

  • @ruksana5933
    @ruksana5933 2 роки тому +16

    യഥാർത്ഥ രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു..
    Dr🔥🔥🔥🔥🔥🔥🔥🔥🔥🔥
    #bringbackdrrobin

  • @vichuz2485
    @vichuz2485 2 роки тому +33

    ഇതൊരു ജനപ്രിയ ഷോ ആണെകിൽ ജനങ്ങളുടെ അഭിപ്രയാതെ മാനിക്കുക.
    #BringbackDrRobin

  • @roopeshchathoth9920
    @roopeshchathoth9920 3 місяці тому +3

    Blessi thanne aanu thaaram

  • @anshidauvaisuvais1820
    @anshidauvaisuvais1820 2 роки тому +80

    99% ജന പിന്തുണ ഡോക്ടർക്ക് ആണെങ്കിൽ പിന്നെ എന്ത് കൊണ്ട് ഡോക്ടറെ ബിഗ്ഗ്‌ബോസ്സിൽ തിരിച്ചു വിളിക്കുന്നില്ല.... അതിനും മറ്റുള്ളവരുടെ അഭിപ്രായം തേടുന്ന ബിഗ്ഗ്‌ബോസിനെ കാണുമ്പോൾ കഷ്ടം തോനുന്നു

  • @AK_edits121
    @AK_edits121 2 роки тому +7

    ഒരേ ഒരു രാജാവ് അതാണ് DR റോബിൻ 🔥🔥🔥

  • @smr1601
    @smr1601 2 роки тому +39

    We want robin back to the show #bringbackrobin

  • @adarsh.s9721
    @adarsh.s9721 2 роки тому +35

    #bringbackrobin .....
    Selfdefence is not a physcical attack

  • @sinanmc1297
    @sinanmc1297 2 роки тому +6

    Blesslee is the real gamer 🔥🔥
    No one is trying to understand him😞
    Ellaarum robinte purake aan cuz he says mass dialogues but blesslee plays with his mind..... Athukond aarkum manasilaavunnilla.... I am a true blesslee fan🔥🔥💖.... But I like Robin too⚡

  • @vysakhp5304
    @vysakhp5304 2 роки тому +38

    We want dr robin back to the show🔥🔥🔥🔥🔥

  • @Kadeeja078
    @Kadeeja078 2 роки тому +2

    Bleslleee pwoli

  • @janeeshkallingaledakkara8149
    @janeeshkallingaledakkara8149 2 роки тому +2

    Big boss announce ചെയ്യണം ആയിരുന്നു ബ്ലെസ്സി new King polichirunnu

  • @nashihanasnashihanas3539
    @nashihanasnashihanas3539 2 роки тому +9

    Justice for robhin.. Bring back dr.. Blasslee parathi paranjittentha big boss onnu parayathe.. Dr cheyydhal mathram okke kuttam.. Thallade orale thallinnu.. Kashttam🙏😔

  • @bluerose6133
    @bluerose6133 2 роки тому +27

    We want Dr ❤️❤️ back to the Show
    Justice For Dr.Robin Radhakrishnan👑👑

  • @asna_khalid3146
    @asna_khalid3146 2 роки тому +3

    Blesslyyyyy

  • @chinjuchinji8430
    @chinjuchinji8430 2 роки тому +5

    നീതി നടപ്പാകാത്ത ഇടത്ത് ഞാൻ പ്രതികരിക്കും.👍but prathikarichittum അന്യായതിന്റെ കൂടെ മാത്രം നിൽക്കുന്ന BB& crew വെറും.... ആണ്.

  • @sajilsview
    @sajilsview 8 місяців тому +3

    Ithe blesslee aayirunnu last vare enkil vere leval winner aayirunnene ente blesslee ippozhum ni last anubhavichath orkkumpol 😢

  • @aathirasanoopsanoop4252
    @aathirasanoopsanoop4252 2 роки тому +5

    Blessly 🔥❤️.... bring back Robin 🔥🔥

  • @nuzrahnuz7733
    @nuzrahnuz7733 2 роки тому +7

    Dr 🥺🥺മിസ്സ്‌ യു...................... 🔥

  • @rizamanakkodan1249
    @rizamanakkodan1249 2 роки тому +19

    നോക്കീട്ട് കാര്യം ഇല്ല കുട്ടികളെ😁 അത് നങ്ങടെ രാജാവ് കൊണ്ട് പോയിട്ടുണ്ട് 🤣❤️ we want dr robin back🙌🏻❤️

  • @hananhan3111
    @hananhan3111 2 роки тому +4

    Becheeeekkkaaa😍😍😍

  • @harshaharsha4928
    @harshaharsha4928 Рік тому +6

    ithoke veendum kanumbol ente BLESSLEE...ne enthoru pwoli aayrnu...u lost ur game when u gave dilsha preference. Avalk ticket finale oke vitt koduthu ulla ishtam kurach avan...last avalu purathirangiyapol mind polumilla...LP,Riyas,Dhanya oke dilsha yude mukhath noki polichadakiyitum ninak mansilayila...u made ur downfall

  • @minnumunna9877
    @minnumunna9877 2 роки тому +3

    Blesslee🔥🔥

  • @biyah9380
    @biyah9380 2 роки тому +3

    This boy is so good 🥰. I love Blesslee. ♥️♥️🥰. The true entertainer 🥳🥳🥳👌🏻👌🏻🥰

  • @adhilk2178
    @adhilk2178 2 роки тому +3

    Blessslyyyyy😂💖😂😂😂😂 poliiiii

  • @ajumalajumal5745
    @ajumalajumal5745 2 роки тому +3

    Blesslee മുത്താണ് ❤

  • @Joyboy867
    @Joyboy867 2 роки тому +2

    ബിഗ്‌ബോസ് പ്രേക്ഷകരോടാണോ ഗെയിം കളിക്കുന്നത് നേരോടെ നിർഭയം ഞങ്ങൾക്ക് നീതി തരൂ
    Dr❣️

  • @sabithom
    @sabithom 2 роки тому +1

    യഥാർത്ഥ ഭാവം ആണ് ഇതെങ്കിൽ, blessly നിന്റെ ഈ ഭാവം തന്നെ ആടാ polii... ആറാടുകയാണ്.... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @immortal7129
    @immortal7129 Рік тому +3

    Robin , blessly, ivarkku ponna ethiralikal aayi aha biggboss le aareyum thoonniyittilla...
    Biggboss nu ullil randuperum bhudhirakshasan maaru aarunn... 🔥