#BBMTaskMoments

Поділитися
Вставка
  • Опубліковано 1 чер 2022
  • #BBMTaskMoments "എന്നെ മാറ്റണമെങ്കിൽ നിങ്ങൾ ഫിസിക്കൽ അസോൾട്ട് ചെയ്യണം"- വെല്ലുവിളിച്ച ബ്ലസ്സ്ലി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 586

  • @ai_swa__rya__
    @ai_swa__rya__ 2 роки тому +757

    ബ്ലസിലി പൊളിച്ചു 😍 എല്ലാർക്കും കണക്കിന് പണി കൊടുക്കുന്നുണ്ട്.. 😍നമ്മുടെ രാജാവ് ഉടൻ തിരിച്ചും വരും...🔥🔥🔥💯💯💯💯💯💯അത് കാണാൻ ആയി വെയ്റ്റിംഗ് ആണു🥰🥰

    • @Mehzaaa
      @Mehzaaa 2 роки тому

      ലൈവിൽ ഇപ്പോൾ ജാസ്മിൻ പറഞ്ഞു dr. റോബിൻ രാധാകൃഷ്ണൻ തിരികെ വന്നാൽ അവൾ മൈക് തല്ലിപൊട്ടിച്ചു റിയാസിന് ഒരു അടിയും കൊടുത്തിട്ടു ഇറങ്ങി പോവുമെന്ന്, എന്നിട്ട് കുറെ തെറിയും അവളുടെ കുറെ പട്ടിഷോയും.... ഇവൾ ഇത്രയും തന്റേടത്തോടെ കൂസലില്ലാതെ ബിഗ്‌ബോസിനെ വെല്ലുവിളിക്കാൻ ഇവൾക്ക് ആരാണ് അധികാരം കൊടുത്തത്.. പൊന്നു ബിഗ്‌ബോസേ പ്രേക്ഷകരെ മണ്ടന്മാർ ആക്കാനാണ് ഭാവമെങ്കിൽ അടുത്തൊരു സീസൺ മലയാളത്തിൽ ഉണ്ടാകില്ല, അതിനു ഏതറ്റം വരെയും പോവും...പിന്നേ ഒന്ന് കൂടി റിയാസ് എന്ന കിഴങ്ങന്റെ ഔദാര്യത്തിൽ റോബിനെ തിരികെ കയറ്റാനുള്ള പ്ലാൻ ആണെങ്കിൽ അത്‌ നടക്കില്ല

    • @arunnikzzz9502
      @arunnikzzz9502 2 роки тому +1

      Olakkede moodu bleslee naari pandaradangi 😆😆

    • @tintu-mo
      @tintu-mo 2 роки тому +2

      ബ്ലസിലി നമ്മളെ മുത്താണ്

    • @adyab.s4227
      @adyab.s4227 2 роки тому +1

      🌚🙂Bigboss chatich

    • @stallionvibes9087
      @stallionvibes9087 2 роки тому +1

      ennit vanno🤔🤣🤣

  • @ijz1299
    @ijz1299 2 роки тому +53

    എന്നെ ഇവിടുന്ന് മാറ്റണമെങ്കിൽ എന്നെ ഫിസിക്കൽ അസോൾട് ചെയ്യണം 😎😎😂😂
    Blesslee❤️❤️❤️🔥🔥

  • @sheebasheeba812
    @sheebasheeba812 2 роки тому +126

    ഒരു തെറ്റും ചെയ്യാതെ അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്ന ഈ വിഷമങ്ങൾക്ക് ബിഗ്ബോസ് കൂടി ഒരു കാരണക്കാരൻ ആണ്

    • @Lima3578user
      @Lima3578user 2 роки тому +2

      They are making robin weak

    • @harshaharsha4928
      @harshaharsha4928 Рік тому

      EP 72 വിൽ അഖിൽ ബ്ലെസ്സ്ലീ യോട് പറയുന്നുണ്ട് എന്താണ് നടന്നതെന്ന് ...റോബിൻ ചുമ്മാ കാണിച്ചതാ ശ്വാസം മുട്ടൽ ... റിയാസ് ഇന്റെ മുഖത്തു പിടിച്ച തള്ളിയത് .
      ഇതിന് മുൻപ് Akhil ന്റെ താടിയെല്ല് ചോര വന്ന സംഭവത്തിലും റോബിൻ ഫാൻസ്‌ സപ്പോർട്ട് ചെയ്തു ...ശ്വാസം മുട്ടി മരിക്കാൻ നേരത്തും ദില്ഷാ വന്നാലേ പുള്ളി പുറത്തിറങ്ങു

  • @ameeshas4102
    @ameeshas4102 2 роки тому +239

    🤔ഒരു ചോദ്യം 🤔
    ശ്വാസം മുട്ടി പുറത്ത് ഇറങ്ങിയ Dr നെ attack ചെയ്ത Riyas നെ Dr തള്ളി മാറ്റി. അതൊരു self defence ആയിരുന്നിട്ട് പോലും അതിനു എതിരെ കഠിനമായ ശിക്ഷ അയാൾക്ക് BB ഇപ്പോൾ കൊടുത്തുകൊണ്ട് ഇരിക്കുന്നു.... എങ്കിൽ my question is intentionally അവിടെ കിടന്നു ചാവുന്നെങ്കിൽ ചാവട്ടെ എന്ന് പറഞ്ഞു കീടനാശിനി & room freshner അടിച്ച jasmine & ronson നു എതിരെയും, യാതൊരു ദാക്ഷണ്യവും കൂടാതെ blessley യെ കട്ടിലിൽ നിന്നു വലിച്ചെറിഞ്ഞു പരിക്കേല്പിച്ച vinay ക്ക് എതിരെയും, blessley യുടെ "private part" ൽ ചവിട്ടിയ jasmine നു എതിരെയും BB എന്തുകൊണ്ട് action എടുക്കുന്നില്ല?? അതോ ഇനി Blessley & Dr എല്ലാവർക്കും കേറി ഇറങ്ങി നിരങ്ങാവുന്ന ചെണ്ട ആണോ? പലർക്കും പല നീതി എന്തുകൊണ്ട്?

    • @viralvdeos2153
      @viralvdeos2153 2 роки тому +1

      Bigboosinde eratta mugam....

    • @ponnus3865
      @ponnus3865 2 роки тому +4

      കാരണം jaz bb യുടെ അടുത്ത അടുത്ത അടുത്ത ബന്ധുവാണ്.. റിയാസ് അവളുടെ അയൽക്കാരിയും 😏😏😠

    • @harshaharsha4928
      @harshaharsha4928 Рік тому +1

      EP 72 വിൽ അഖിൽ ബ്ലെസ്സ്ലീ യോട് പറയുന്നുണ്ട് എന്താണ് നടന്നതെന്ന് ...റോബിൻ ചുമ്മാ കാണിച്ചതാ ശ്വാസം മുട്ടൽ ... റിയാസ് ഇന്റെ മുഖത്തു പിടിച്ച തള്ളിയത് .
      ഇതിന് മുൻപ് Akhil ന്റെ താടിയെല്ല് ചോര വന്ന സംഭവത്തിലും റോബിൻ ഫാൻസ്‌ സപ്പോർട്ട് ചെയ്തു ...ശ്വാസം മുട്ടി മരിക്കാൻ നേരത്തും ദില്ഷാ വന്നാലേ പുള്ളി പുറത്തിറങ്ങു .
      jasmine chavitti illa..ath pinneed blesslee thanne paranju chuma kaanichathanen..vinay de karyam ok aanu
      3 vattom warning kity robin... vinayk first warning aanu

  • @Anand-to1of
    @Anand-to1of 2 роки тому +212

    Bigboss ന്റെ നീതി വേട്ടക്കാരനോട് ചോദിക്കുന്നു ഇരയെ എന്തു ചെയ്യണമെന്ന്😡😡😡😡😡😡
    Bring Back Dr Robin 🔥🔥🔥

  • @GlamGiggle609
    @GlamGiggle609 2 роки тому +119

    Dr Machan ന്റെ mass entry ക്ക് കട്ട വെയ്റ്റിങ്🔥🔥🔥💃🔥🔥🔥🔥

  • @anandasahasram
    @anandasahasram 2 роки тому +34

    ബ്ലസിലി ഉള്ളതാ ഒരാശ്വാസം.. Full entertainer 👍❤

  • @Shahnaa598
    @Shahnaa598 2 роки тому +311

    എത്ര strong ആയാലും jasmin nd riyaz നോമിനേഷനിൽ വന്നാൽ എത്ര weak ആയിട്ടുള്ള contestant നും vote ചെയ്ത് 2 സാധനത്തിനെയും പുറത്താക്കാൻ ഞാൻ സഹകരിക്കും😌😌

  • @makingwaveswithmeera
    @makingwaveswithmeera 2 роки тому +106

    കിഴങ്ങുകളെ കൊണ്ട് task മനസിലാക്കാൻ പോലും പറ്റുന്നില്ല
    എത്രത്തോളം അഹങ്കാരത്തോടെ ആണ് അവിടുന്ന് പോകും എന്ന് പറയുന്നത്
    പോകാൻ ആഗ്രഹം ഉള്ളവളെ എത്രയും പെട്ടെന്ന് വീട്ടിലേക്ക് വിട്
    അല്ലാതെ determination ഉള്ള ആൾക്കാരെ അല്ല മനപ്പൂർവം പുറത്താക്കേണ്ടത്
    Bring back Robin🔥

  • @sharis5619
    @sharis5619 2 роки тому +74

    ദിൽഷ and ബ്ലെസ്ലീ റിയാസിനെ നോമിനേഷൻ ടൈം ൽ എയർ ആക്കിയത് പ്വോളിച്ചു 🔥🔥😂😂
    ചിരിച്ചു ചത്ത് 😂

  • @lifelongdreams241
    @lifelongdreams241 2 роки тому +44

    Robin ❤️🔥🔥
    both blesslie and dilsha nailed yesterday 🔥

  • @ammusmrithy1692
    @ammusmrithy1692 2 роки тому +128

    😂😂😂😂ബ്ലസ്സ്ലി.... തകർത്തു muthea....
    Dr. Robin vegam vaayo😘😘😘😘😘😘waitung

  • @ayba6534
    @ayba6534 2 роки тому +164

    BBവീട്ടിലുള്ളവർക്കും പുറത്തുള്ളവർക്കും അറിയാം കുറ്റം ചെയ്തത് ആരാണെന്ന്. Bring back dr. Robin❤‍🔥

  • @salmasiyan5640
    @salmasiyan5640 2 роки тому +32

    നിങ്ങളുടെ മന്ത്രി സ്ഥാനം ഇവിടുന്ന് തെറിച്ചിരിക്കുകയാണ് 🤣🤣🤣🤣🤣🤣🤣🤣ന്റെ പൊന്ന് blesslii ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🤣

  • @abhiyashaji8217
    @abhiyashaji8217 2 роки тому +44

    Blessle : jasmine ningalude manthri bharanam evide thiraskarikuga aahn.. ningal enni Raja narthagi aahnu
    Le Ronson : daivamee 😂😂
    Blessle ❤️

  • @astok843
    @astok843 2 роки тому +27

    Bleslee polichu...u r just amazing.......hats of you

  • @Mysterious3012
    @Mysterious3012 2 роки тому +29

    റോബിൻ ഫാൻസ് പവർ കാണട്ടെ 💪
    We want our Robin back ❤️
    #justiceforrobin #bringbackrobin

  • @raniyaadatascientist2316
    @raniyaadatascientist2316 2 роки тому +57

    Robin self defence ആണ് ചെയ്തത്..അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല..തെറ്റ് ചെയ്തത് ജാസ്മിൻ & റിയാസ് ആണ് അവരെ വേണം പുറത്താക്കാൻ.. #WeWantRobinBack

    • @sreelakshmyar6542
      @sreelakshmyar6542 2 роки тому +1

      Athine Riyas avanea kollan nokiyoo

    • @harshaharsha4928
      @harshaharsha4928 Рік тому +1

      EP 72 വിൽ അഖിൽ ബ്ലെസ്സ്ലീ യോട് പറയുന്നുണ്ട് എന്താണ് നടന്നതെന്ന് ...റോബിൻ ചുമ്മാ കാണിച്ചതാ ശ്വാസം മുട്ടൽ ... റിയാസ് ഇന്റെ മുഖത്തു പിടിച്ച തള്ളിയത് .
      ഇതിന് മുൻപ് Akhil ന്റെ താടിയെല്ല് ചോര വന്ന സംഭവത്തിലും റോബിൻ ഫാൻസ്‌ സപ്പോർട്ട് ചെയ്തു ...ശ്വാസം മുട്ടി മരിക്കാൻ നേരത്തും ദില്ഷാ വന്നാലേ പുള്ളി പുറത്തിറങ്ങു

  • @soniarose288
    @soniarose288 2 роки тому +116

    blesslee പൊളിച്ചു.❤❤❤❤❤.. ബിഗ് ബോസ്സ് കണ്ണു തുറക്കു... ബ്ലെസ്സലിയെ എന്തുകൊണ്ട് രാജാവാണെന്ന് announce ചെയ്തില്ല??????????

  • @rizenitrollmalayalam
    @rizenitrollmalayalam 2 роки тому +239

    എന്തൊരു അഹങ്കാരം, മണ്ടന്മാർ
    Game മനസിലാക്കിയ ഒരാൾ പറയുന്നത് മനസിലാക്കാൻ ശ്രമിക്കുന്നില്ല.
    🤦‍♂️🤦‍♂️🤦‍♂️🤦‍♂️
    Blesslee you are Brilliant player👏👏👏🔥🔥❤️

  • @remo..796
    @remo..796 2 роки тому +13

    👑രാജപദവി👑(ചെങ്കോൽ )ശത്രുക്കൾക്ക് കൈക്കലാക്കാൻ കൊടുക്കാതെ "തന്ത്രപൂർവം loophole" കണ്ടെത്തി കളിച്ച ബ്ലെസ്ലീ is the Brilliant Gamer💪😍

  • @heavenly9716
    @heavenly9716 2 роки тому +78

    Blesslee is a brilliant gamer.. he deserves to win show..BB is a survival game and he is the one who didn't give up on his patience in extreme situations and reacted accordingly with valid points.

  • @sharis5619
    @sharis5619 2 роки тому +164

    സാബുമോൻ പറഞ്ഞത് പോലെ ആ വീട്ടിൽ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് ബ്ലെസ്ലീ ആണ് 🔥🔥🔥
    ഇന്ന് മോർണിംഗ് ടാസ്കിൽ റിയാസിന്റെ ഇരട്ടതാപ്പ് ഫെമിനിസം അണ്ണാക്കിൽ അടിച്ചു കൊടുത്തിട്ടുണ്ട് 😂😂🔥🔥

  • @saneerasanaah1799
    @saneerasanaah1799 2 роки тому +60

    We want him back to the show💥 ❤
    DR.ROBIN RADHAKRISHNAN❤😚

  • @behappyy8213
    @behappyy8213 2 роки тому +19

    അഖിലിന്റെ അഹങ്കാരം കൂടി കൂടി വരുന്നു...
    അവന്റെ വിചാരം അവൻ ആണ് ബിഗ്‌ബോസ് വിന്നർ എന്ന്...

  • @fathimafinu8406
    @fathimafinu8406 2 роки тому +212

    Bring back Dr .robin.
    He is the pulse of the show
    He is our hero.
    Bring back him💥

    • @cowubl
      @cowubl 2 роки тому

      Riyas and Jasmine anne ,,,Sangam chernne Physical assualt chyathath-------Aaadyam thalli enne paranjuu Riyas.......Eppooo Push cheythu ennaaki riyas......Adyam Robinea thottath Riyas aleaaaaa....Pinea enthinnaaaaaa Prasanamm....

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +41

    ഒരു നാലുച്ചുവരുകൾക്കുള്ളിൽ tv ഇല്ലാതെ,സംസാരിക്കാൻ ഒരാളുപോലും ഇല്ലാതെ മൂന്ന് നാല് ദിവസം കഴിയുന്നതിനേക്കാൾ വലിയ ശിക്ഷ വേറെ എന്താണ് ബിഗ്ഗ്‌ബോസ്സേ....So
    #bringbackrobin✊️❤️

    • @cowubl
      @cowubl 2 роки тому +2

      Riyas and Jasmine anne ,,,Sangam chernne Physical assualt chyathath-------Aaadyam thalli enne paranjuu Riyas.......Eppooo Push cheythu ennaaki riyas......Adyam Robinea thottath Riyas aleaaaaa....Pinea enthinnaaaaaa Prasanamm....

  • @karthikakarthu2204
    @karthikakarthu2204 2 роки тому +38

    #BringBackRobin . Elarkum clear anu Jasmin anu kuttam chythath enn if avle protect cheyuvanel definitely Robin should be there . Alathe onnm cheyathe Robine out akkan patila . This is very clear

  • @deepu9888
    @deepu9888 2 роки тому +28

    Apple case ഇതുപോലെ ആർന്നില്ലേ.. അഖിൽ എപ്പോഴും പോലെ കോമാളി 🤣🤣

  • @faizalfaizy5979
    @faizalfaizy5979 2 роки тому +8

    Blessly on fire😍😍😍

  • @Kannurkaran2255
    @Kannurkaran2255 2 роки тому +6

    Blesslee ആണ് മുത്തെ ബിഗ് ബോസ് വിൻ 🏆🏆🏆💯💯💯❤️❤️❤️

  • @chinnish931
    @chinnish931 2 роки тому +6

    Blesslie muthe 🥰❤️❤️❤️

  • @vimalvijayakumar8404
    @vimalvijayakumar8404 2 роки тому +7

    Blessle 🔥

  • @sree.sree19
    @sree.sree19 2 роки тому +18

    ആ റിയാസിനോട് ചോദിച്ച് റോബിൻ ചേട്ടനെ അകറ്റ് കയറ്റേണ്ട😠😠 അവൻ ആരാണ് അവനും തെറി റാണി ജാസ്മിനുമാണ് ഏറ്റവും വലിയ തെറ്റുകാർ😏😏😤😤 #asianet

  • @nitish0560
    @nitish0560 2 роки тому +75

    No robin? then no bigboss..as simple as that...self defence is not physical attack

  • @click700
    @click700 2 роки тому +7

    Real hero blessleee 🔥🔥🔥🔥

  • @nehalamanaf2906
    @nehalamanaf2906 2 роки тому +6

    Blesslee juzt rocked itt💖💖

  • @abhijith.sundar4974
    @abhijith.sundar4974 2 роки тому +4

    BLESSLY 💜 BLESSLY 💜 BLESSLY 💜 BLESSLY 💜 BLESSLY 💜 BLESSLY 💜 BLESSLY 💜 BLESSLY 💜

  • @BTSARMY-ck9zb
    @BTSARMY-ck9zb 2 роки тому +62

    Bring back Dr. Robin. We want him in this show ❤️‍🔥

  • @ashvdos4603
    @ashvdos4603 2 роки тому +7

    എന്താണ് blesslee ഒരു രക്ഷയും ഇല്ല... സംഭവം തന്നെ... Robin നെ എല്ലാരും സ്നേഹിച്ചില്ലായിരുന്നെങ്കിൽ ഇവന്റെ കഴിവുകളെ കൂടുതൽ പ്രേക്ഷകർ മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്തേനെ.... 🔥🔥🔥🔥

  • @Indiangamezone554
    @Indiangamezone554 2 роки тому +25

    Bring back Dr Robin ❤️
    Full votes for Dr Robin ❤️🔥
    #waiting_4_ReEntry

  • @nagil8734
    @nagil8734 2 роки тому +18

    Robin Did self defence.......
    Bring him back on the show ... ❤️

  • @parvathysree6106
    @parvathysree6106 2 роки тому +7

    ജീവന് അപായ ഭീക്ഷണി ഉള്ളപ്പോൾ തൻ്റെ നേരെ ഉണ്ടായ കയ്യേറ്റത്തിനെ പ്രതിരോധിച്ചതിന് എടുത്ത ഈ നടപടി അനീതിയാണ്.#BringBackRobin

  • @alenjoshy2002
    @alenjoshy2002 2 роки тому +2

    blesslee🔥🔥🔥🔥🔥

  • @binuancybinuancy22
    @binuancybinuancy22 2 роки тому +20

    റോബിൻ മിടുക്കൻ ആണ് അത് കൊണ്ട് പോയി 😆😆😆😆
    അത് കൈയിൽ ഉള്ളവർ നോമിനേഷനിൽ നിന്ന് മാറ്റം 😆😆

  • @sindujohn3644
    @sindujohn3644 2 роки тому +6

    ഇവരാണ് റിയൽ friends . അതാ പുറത്താക്കിയത് ന്യായം അല്ലാത്ത കൊണ്ട് റോബിൻ നു വേണ്ടി ഫൈറ്റ് ചെയ്തു Dilsha & Blessly നിൽക്കുന്നത്.
    Bring back our Dr.Robin...
    We want justice....

  • @vysakhp5304
    @vysakhp5304 2 роки тому +13

    Blessleye jasmin ചവിട്ടിയിട്ട് Jasmine എതിരെ enna physical assault ennu paranju OUT cheyyanje.
    SO BRING BACK DR ROBIN🔥🔥🔥

  • @mohammedshaz5528
    @mohammedshaz5528 2 роки тому +1

    Blesslee🔥🔥

  • @movieslover4574
    @movieslover4574 2 роки тому +12

    We want dr .robin back to the show
    ഇനി big boss കാണണമെങ്കിൽ ഞങ്ങളുടെ രാജാവ് അവിടെ ഉണ്ടാകണം🔥🔥🔥

  • @adithyaanilkumar6413
    @adithyaanilkumar6413 2 роки тому +12

    Bring back Robin😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍We are waiting for his re entry

  • @mallunova
    @mallunova 2 роки тому +12

    ബ്ലെസ്സ്ലിയുടെ അടി ഏത് വഴിയിൽ കൂടിയാണ് വരുന്നത് എന്ന് പറയാൻ കഴിയില്ല. 100 കൊല്ലം കഴിഞ്ഞാലും അത് തീരാത്ത വേദന ആയിരിക്കും

  • @janeeshkallingaledakkara8149
    @janeeshkallingaledakkara8149 2 роки тому +3

    Actually big boss കുടുങ്ങി ഈ ബ്ലെസ്സി എന്ത് task വെച്ചാലും ഈ ചെക്കൻ ഇത് പോളിക്കാനല്ലോ . Thug Dr Robin and Blessly .

  • @chinjuchinji8430
    @chinjuchinji8430 2 роки тому +11

    Jasmine nodu ഒരു ലോഡ് പുച്ഛം, അഹങ്കാരം തലക്ക് പിടിച്ച് ഞാൻ എന്ന ഭാവം ബാക്കി ഉള്ളവർ ivalde അടിമയാണെന്ന ധാരണ .തകർന്നു ഇപ്പോഴും എന്തോ ആണെന്ന ഭാവത്തിൽ അഖിൽ

  • @zehra6666
    @zehra6666 2 роки тому +5

    കിഴങ്ങേശ്വരൻ രാജാവ് എവിടെ 😂😂😂😂

  • @poojapoojuzz7626
    @poojapoojuzz7626 2 роки тому +19

    Bring back robin. Justice for Dr.
    Self defence is not a physical assault....

  • @gguke3058
    @gguke3058 2 роки тому +3

    Riyas❤️

  • @rashifainu4550
    @rashifainu4550 2 роки тому +5

    ഇതാണ് മോനേ.. കളി ബ്ലെസ്സ്ലി 🔥
    റോബിനെ ഇട്ട് ശിക്ഷിക്കാതെ തിരിച്ചു കൊണ്ടു വരൂ... BB😡
    ശിക്ഷിക്കേണ്ടവർ അകത്താണ് ഉള്ളത്

  • @manuprasadkm4492
    @manuprasadkm4492 2 роки тому +10

    Akhil : ശെരിക്കും ഉള്ള രാജാവ് വരുന്ന വരെ നീ അവിടെ ഇരുന്നോ 😏
    Blessle : ആ ആ രാജാവ് വരുന്നുണ്ട്.. നിന്നെ ഒകെ കാലിൽ വാരി നിലത്തടിക്കാൻ 😈
    ROBIN👑 : 🔥MAY I COME IN🔥

  • @zedoxgaming200_
    @zedoxgaming200_ 2 роки тому +53

    Bring back Doctor Robin. We need him back. Robin oru thettum cheyydhittilla. Robin🔥🔥

    • @harshaharsha4928
      @harshaharsha4928 Рік тому

      eyy oru thettum illa...EP 72 വിൽ അഖിൽ ബ്ലെസ്സ്ലീ യോട് പറയുന്നുണ്ട് എന്താണ് നടന്നതെന്ന് ...റോബിൻ ചുമ്മാ കാണിച്ചതാ ശ്വാസം മുട്ടൽ ... റിയാസ് ഇന്റെ മുഖത്തു പിടിച്ച തള്ളിയത് .
      ഇതിന് മുൻപ് Akhil ന്റെ താടിയെല്ല് ചോര വന്ന സംഭവത്തിലും റോബിൻ ഫാൻസ്‌ സപ്പോർട്ട് ചെയ്തു ...ശ്വാസം മുട്ടി മരിക്കാൻ നേരത്തും ദില്ഷാ വന്നാലേ പുള്ളി പുറത്തിറങ്ങു ...ijjathi manshyan

  • @organiser927
    @organiser927 2 роки тому +9

    അറ്റാക്ക് ചെയ്ത വ്യക്തിയോട് ഡിഫൻഡ് ചെയ്ത വ്യക്തിയെ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നു Bigg Boss. നട്ടെല്ല് എന്നൊരു സാധനം ഉണ്ട് Bigg Boss.

  • @youtubeguide4451
    @youtubeguide4451 2 роки тому +11

    ,പ്രേഷകരുടെ അഭിപ്രായം മാനിക്കണം ബിഗ്‌ബോസ്.... #bringbackdrrobin

  • @hacker3718
    @hacker3718 2 роки тому +2

    BECHIKKA MUTHANNE ❤️❤️

  • @anoopbs6491
    @anoopbs6491 2 роки тому +1

    Blesslee 🔥🔥🔥🔥

  • @sakkir2892
    @sakkir2892 2 роки тому +1

    Blesslee 🔥🔥🔥

  • @najihamal495
    @najihamal495 2 роки тому +2

    ഇപ്പോഴെങ്കിലും bb ക്ക് പറയാമായിരുന്നു bless lee ആണ് രാജാവ് എന്ന്

  • @wholsalemarket2460
    @wholsalemarket2460 2 роки тому +2

    ബ്ലെസ്ലി 😆😆😆😆😆ബ്ലെസ്ലി 💞💞💞ബ്ലെസ്ലി 🥰🥰🥰🥰🥰ബ്ലെസ്ലി 💕💕💕

  • @meenamalus
    @meenamalus 2 роки тому +5

    ടാസ്ക് ഒക്കെ നല്ലതുതന്നെ. റോബിനെ വേഗം തിരിച്ചുകൊണ്ടുവരുക.

  • @aminabadri6508
    @aminabadri6508 2 роки тому +2

    Polik mutheee ..
    Blesslee 😘

  • @parvathysree6106
    @parvathysree6106 2 роки тому +1

    3:06 രാജാ കിഴങ്ങേശ്വരൻ്റെ പള്ളി കരച്ചിൽ ആരും കാണാതെ പോവരുതേ 😜

  • @haigerodt201
    @haigerodt201 2 роки тому +3

    റോബി നില്ലെങ്കിൽ എന്ത് ബിഗ് ബോസ്
    റോബിനെ ഞങ്ങൾക്ക് തിരിച്ചു വേണം
    Bring back robin

  • @muhsina3988
    @muhsina3988 2 роки тому +1

    blesslee pwoliyaanu . i like it

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +1

    ചിരിപ്പിക്കല്ലേ ബ്ലെസ്സ്ലി

  • @zerahfashions3433
    @zerahfashions3433 2 роки тому +8

    ഒരു മനുഷ്യനെ അവിടെ ഒരു മനുഷ്യത്വവും ഇല്ലാതെ പൂട്ടിയിട്ടിട്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? Mentally down ആകുമ്പോൾ തന്നെ ഇറങ്ങി പോകട്ടെ എന്നാണോ? അതോ ജാസ്മിനെ പോലെ നിങ്ങളും ചിന്തിക്കുന്നോ ആ റൂമിൽ പൂട്ടിയിട്ട് tension അടിപ്പിച്ചു കൊല്ലാൻ?? ഇത്രയും തെണ്ടിത്തരം ആ മുല്ല മോള് ചെയ്യ്തിട്ട് നിങ്ങൾ protein പൌഡറും കോളയും ഉരുട്ടി കൊടുക്കുവല്ലേ ചെയ്യുന്നത്??അവൾ ചെയ്യ്ത അത്രേം ക്രൂരത അവിടെ മറ്റാരും ചെയ്യ്തിട്ടില്ല.. അവളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾക്ക് കക്കൂസ് കുഴിയേക്കാൾ നാറ്റമാണ്.. എന്നിട്ടും അതും പ്രേക്ഷകർ സഹിച്ചു.. പക്ഷേ ആ മനുഷ്യനെ അവിടെ പൂട്ടിയിട്ടു കൊല്ലാതെ കൊല്ലുന്നത് അസഹനീയം ആണ്. Hit അടിച്ചെന്നുള്ളത് ഇപ്പോൾ പറഞ്ഞു പറഞ്ഞ് room freshner ആക്കി. പിന്നെ Riyas തന്നെ പറഞ്ഞു Dr തല്ലിയില്ലെന്ന്.. പിന്നെ ആർക്കുവേണ്ടിയാണു നിങ്ങൾ ഈ ക്രൂരത കാണിക്കുന്നത്.. ജാസ്മിന് ഒരു flat program ആരുന്നു ഇതെങ്കിൽ നിങ്ങൾ എന്തിനാ പ്രേക്ഷകരെ വിഡ്ഢികളക്കുന്നത്.. നിർത്തി പൊക്കൂടെ.. 😡

  • @savinraj6749
    @savinraj6749 2 роки тому +1

    Blesslee😍🧘

  • @threestars1503
    @threestars1503 2 роки тому +4

    Physical assault അല്ല, self defence ന് വേണ്ടി പ്രതിരോധിച്ചത് മാത്രമാണ് റോബിൻ ചെയ്തത്, bigboss partiality കാണിക്കുന്നു, jasmineyum riyasineyum favour ചെയ്യുന്നു bigboss

  • @diyaalex2192
    @diyaalex2192 2 роки тому +5

    Actually this is his brain. He actually provoked and made others a tendency to physical assort here..So as per my logic if Robin has to be evicted vinay and Jasmin should be evicted due to physical assort ..blesse tirchu bigboss n pani kodutatanu,😂

  • @vijayraghav5616
    @vijayraghav5616 2 роки тому +3

    Bakhi ullavark kariyam kathunnathinu munpe blesslee ath cheythu kanichu🔥🔥🔥.blesslee brilliant player🔥🔥❤

  • @adhasabdulazeez4328
    @adhasabdulazeez4328 2 роки тому +1

    Blesslee 💪💪💪

  • @rizamanakkodan1249
    @rizamanakkodan1249 2 роки тому +3

    ഇനി robin തിരിച്ചു വരുമ്പോൾ locket കൊണ്ട് വെറും എന്നിട്ട് തണ്ടും കൊണ്ട് robin രാജാവ് ആകും 🤩🥳❤️

  • @sindudeep
    @sindudeep 2 роки тому +4

    We need our Dr.Robin back ❤️😍👍

  • @nishageorge9040
    @nishageorge9040 2 роки тому +3

    Rias is the real gamer. A man with a strong heart n a pure soul. The icon of truth n true friendship. Here if we see He is seen sitting n crying while everybody is involved in the task. The reason behind his pain is Dr Robin had to leave the house. He did all the possibilities to make Dr Robin understand about the big mistake he did ie physical assault but Dr Robin didn't try to listen to him. He was actually not bullying him he was actually wanting him to know he will be out of the show soon so better apologize. If doubt See the episode it is very much visible. He is trying to make him understand the seriousness of his actions n want him to feel that guilt so everything can be solved but people took it as bullying Dr Robin but it was bullying it was acknowledging Dr Robin about his actions. Rias gave him many chance to do that. We can see in that episode he is asking U feeling sorry now after doing all this. But Dr Robin didn't even bother what he is trying to say.Rias message was very much clear say sorry it will be resolved coz Rias has the right to take the ultimate decision but Dr Robin didn't which he should be doing it coz his actions n reactions were totally inappropriate still yesterday when Big Boss asked Rias again about Dr Robin. Rias said he is happy with the decision that big boss made but if you want him to bring back then he has no issues. See the big heart that Rias is having for others esp the one who unnecessarily hurted him. That shows Rias is a very good human being🔥🔥🔥🔥🔥🔥

  • @goblin3877
    @goblin3877 2 роки тому +3

    Apple nte incident pole same vindum repeat cheyunnu. Chenkolinte power ariyathe ellarum parihasikkunnu. Blesslee pole avn mathrame ullu. Intelligent player. Ini aanu kali. Robin poyathinulla avante revenge ❤💥💪

  • @sindudeep
    @sindudeep 2 роки тому +3

    We need our Dr.Robin back ❤️😍

  • @Theboys-x7q
    @Theboys-x7q 2 роки тому +1

    Bigboss എന്ത് കൊണ്ട് announce ചെയ്തില്ല ബ്ലെസി as a king?
    Unfair ..blesly find out the loophole ..

  • @sheebasheeba812
    @sheebasheeba812 2 роки тому +3

    Bring back our king🔥

  • @3dmotion733
    @3dmotion733 2 роки тому +3

    We want our king 👑 Robin♥️

  • @zerahfashions3433
    @zerahfashions3433 2 роки тому +8

    Live നിങ്ങളും കണ്ടല്ലോ അല്ലേ.. റിയാസിനോട് ചോദിച്ചിട്ട് Dr. റോബിനെ തിരിച്ചു കൊണ്ട് വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട എന്ത്‌ ആവശ്യം ഇരിക്കുന്നു?? ആ day ലെ video മാത്രം മതിയല്ലോ..
    അവൾ അവളുടെ പട്ടിയെ തൊട്ടു സത്യം ചെയ്യുന്നു Robin തിരിച്ചു വന്നാൽ അവൾ റിയാസിനെ തല്ലിയിട്ട് ഇറങ്ങി പോകുമെന്നും Dr.റോബിനെ എന്താണ്ടൊക്കെ ചെയ്യുമെന്നും.. ഈ jasmin എന്ന കീടത്തെ നിങ്ങൾക്ക് പുറത്താക്കാൻ കഴിയാത്തതിന്റെ കാരണം ആണ് മനസിലാകാത്തത്

  • @arya5492
    @arya5492 2 роки тому +7

    # Bring Back Dr Robin❤️

  • @aswinirajeev9062
    @aswinirajeev9062 2 роки тому +14

    How it will be fair asianet.. Don't you have eyes.. Dont make the people fools.. It's clearly shown what jasmine have done to Robin.. She also announced that she done it intentially and also would like to see robin dead.. And how much times she have violated bb house rules.. Then how.. How you can evict Robin alone.. This is really injustice.. Clear shown partiality.. Not even thinking from audience perspective..then for whom you are running this show.. 😡😡
    Not even a single warning was given to Jasmine all these days for all the nonsense she have done there and now when she intentially tried to assault a contestant, with least value for life of fellow contestant.. You found that action need just a warning.. And the man Dr who defended riyas was thrown out of the show.. Well done Bigg boss n Asianet.

  • @anniethomas5029
    @anniethomas5029 2 роки тому +4

    Please bring back Dr.Robin❤️❤️❤️

  • @aparnasmohanan2414
    @aparnasmohanan2414 2 роки тому +1

    Bring back Dr Robin to the show ❤️
    We want him back ❤️🔥

  • @aparnababuraj369
    @aparnababuraj369 2 роки тому +2

    #bringbackrobin

  • @user-bu2jb9il6p
    @user-bu2jb9il6p 2 роки тому +1

    ഒരു കാര്യം പറയാൻ ഉണ്ട് ഏഷ്യാനെറ്റ്
    ഈ റിയാസിന്റെ ഔദാര്യത്തിൽ ഞങ്ങൾക്ക് ഡോക്ടർ റോബിനെ തിരിച്ചു കൊണ്ട് വരണ്ട ...
    അങ്ങനെ വന്നാൽ അവൻ പറഞ്ഞു നടക്കാൻ അല്ലെ റിയാസ് പറഞ്ഞകൊണ്ടാ റോബിന് തിരിച്ചു വന്നേ എന്ന് അതിന്റെ ആവിശ്യമില്ല 😠
    പ്രേക്ഷകരുടെ സപ്പോർട്ട് ഓടുകൂടി ഡോക്ടർ റോബിൻ വീണ്ടും ബിഗ്ബോസിൽ വരും വരണം
    😊🙌

  • @RYOKAedz
    @RYOKAedz 2 роки тому +1

    Bleslee👑👑❤❤❤❤❤

  • @aminabadri6508
    @aminabadri6508 2 роки тому +1

    Blesslee ❤️

  • @neethusajeesh3866
    @neethusajeesh3866 2 роки тому

    ബ്ലെസ്സിലി 😍😍😍

  • @atheleticdrills7571
    @atheleticdrills7571 2 роки тому

    ശെരിക്കും രാജാവ് വരുന്നതേ ഉള്ളു 💪

  • @fathimamuhammed3675
    @fathimamuhammed3675 2 роки тому

    Ronson dialogue adipoli *daivame*

  • @Nikhilkichu.
    @Nikhilkichu. 2 роки тому

    We want out king back 💞💞💞
    Bring back Robin 🔥🔥🔥🔥
    #justice_for_Robin 🔥

  • @soniarose288
    @soniarose288 2 роки тому +1

    blesslee pwolichu❤❤❤ പക്ഷെ ബിഗ്‌ബോസ് അവനെ രാജാവായി പ്രേക്യപിക്കാത്തത് അനീതി ആണ് 🤨🤨🤨