#BBMAttacks

Поділитися
Вставка
  • Опубліковано 1 чер 2022
  • #BBMAttacks ബെഡ്‌റൂമിൽ വെച്ച് നടന്ന പിടിച്ചുവലി.!! ചെങ്കോലിന് വേണ്ടി ബ്ലസ്സ്ലിക്ക് എതിരെ വിനയ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 1,3 тис.

  • @zehra6666
    @zehra6666 2 роки тому +1487

    കണ്ടൊടിരിക്കുന്ന നമുക്ക് ഇത്രക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയ ഒരേ ഒരു season 🙏🙏🙏🙏

    • @dixondavis1457
      @dixondavis1457 2 роки тому +6

      Ethuthanneyalle second seasonilum paranjath🙄

    • @soumyaraj1146
      @soumyaraj1146 2 роки тому +8

      @@dixondavis1457 Second season Rajith sirne erakki vitt randu dhivasam kazhinjappol show nirthendi vannu... So aaa seasonil oru winner ellayirunnu but janagalude mansil Rajith sir winner aayi kazhinjayirunnu... So there is a huge difference between season 2 and Season 4...You got it????
      Pinne evide Dr. Robin self defence aanu cheythath....

    • @pyarysomarajan4822
      @pyarysomarajan4822 2 роки тому +2

      അതു സെക്കന്റ്‌ സീസൺ കണ്ടിട്ട് എല്ലാത്തോണ്ടാ 😏😏😏😏

    • @devikakrishnan8072
      @devikakrishnan8072 2 роки тому +1

      Sathyam tension adichu chathu💯

    • @danip815
      @danip815 2 роки тому +1

      No
      Season 2 gave me bp😬

  • @nitzzz5282
    @nitzzz5282 2 роки тому +857

    ബ്ലെസ്സലിയുടെ പ്രൈവറ്റ് പാർട്ടിൽ ചവിട്ടിയതിന് ജാസ്മിനും, കട്ടിലിൽ നിന്നും വലിച്ചിഴച്ചതിന് വിനയ്‌ക്കും എതിരെ നടപടി സ്വീകരിക്കുക.. ബ്ലെസ്ലിക്കും റോബിനും ചോദിക്കാനും പറയാനും ഞങ്ങൾ പ്രേക്ഷകർ ഉണ്ട് ഏഷ്യാനെറ്റ്‌ നീതി പാലിക്കുക 🔥🔥

  • @lusicheng886
    @lusicheng886 2 роки тому +626

    "ഞാൻ തിരിച്ചു ഒന്നും ചെയ്തിട്ടില്ല."എന്നും പറഞ്ഞുള്ള ആ ചിരി ❤
    BLESSLEE🔥

  • @nitzzz5282
    @nitzzz5282 2 роки тому +467

    പാവം ബ്ലെസ്സ്ലി അവനു ചോദിക്കാനും പറയാനും ഞങ്ങളുണ്ട്.. റോബിനോടും ബ്ലെസ്സലിയോടും ഇത്രേം അനീതി കാണിക്കുന്ന ബിഗ്‌ബോസ് നീതി പാലിക്കുക 🔥🔥

  • @sneha7449
    @sneha7449 2 роки тому +1783

    Vinay na purathak bigbosse... Vinay blessly ye attack cheythath kndile... Physical attack... Purathaku... Rules ellarkum orupole aano bigbose?

    • @leokottaram2618
      @leokottaram2618 2 роки тому +61

      പരാതി പറഞ്ഞിട്ടും കാര്യമില്ല 🙏
      കൊല്ലാൻ നോക്കിയവർക്ക് -ബിരിയാണി
      തള്ളിവിടുന്നവർക്ക് -warning
      നമിച്ചു bb 🙏

    • @sumithraratheeshsumithrara8775
      @sumithraratheeshsumithrara8775 2 роки тому +13

      kayyikondu push cheyythal aano atho athu valichappozhano kooduthal problem

    • @vaishnavivaishh
      @vaishnavivaishh 2 роки тому +9

      @@leokottaram2618 shame on you biggboss

    • @sneha7449
      @sneha7449 2 роки тому +8

      @@sumithraratheeshsumithrara8775 Vinay arinjukond aan pidich valikunath... Blessly k pariku patitund... Ath vedio il und... Pine dr Robin swasam kittathe bhudhimuttumbol aarum poyi ashvasipikuka alla cheythe... Kootamkoodi ninn attack cheythu... Oru manushyan enna pariganana kodukathe... Aarum react cheythpokum. Dr Robin inde sthanath akhil naveen ivare aan Jasmin robine choriyunath pole paranjirunengil pande avalk adi kittiyene... Dr pavam aayathkond aan avale sahikunath... Orale apamanikunathin limit und... Dr. Robin aan winner...

    • @sneha7449
      @sneha7449 2 роки тому +2

      @@leokottaram2618 sathym...

  • @leokottaram2618
    @leokottaram2618 2 роки тому +837

    പരാതി പറഞ്ഞിട്ടും കാര്യമില്ല 🙏
    കൊല്ലാൻ നോക്കിയവർക്ക് -ബിരിയാണി
    തള്ളിവിടുന്നവർക്ക് -warning
    നമിച്ചു bb 🙏

  • @remo..796
    @remo..796 2 роки тому +403

    "അയാളും ഒരു മനുഷ്യനാണ്" ബ്ലെസ്ലീ യോട് വിനയ് കാണിച്ച അനീതിയ്ക് എതിരെ "ബിഗ്ഗ് ബോസ്സ് നടപടി എടുക്കുക". ബിഗ്ഗ് ബോസ്സ് നീതി പാലിക്കുക.
    👇

  • @meenumeenu9587
    @meenumeenu9587 2 роки тому +71

    വിനയ് പറയുന്ന കേൾക്കുമ്പോ ചിരിയാണ് വരുന്നത്. 'എല്ലാരോടും കേറി ചൊറിയുന്ന പോലെ എന്നോട് വരല്ല് ', ' തരത്തിൽ പോയി കളിക്ക് ', ' എന്നെ നിനക്ക് ശെരിക്കും അറിയില്ല '. പുള്ളി ഒന്നും അല്ലെന്ന് നമുക്ക് അറിയാലോ. രണ്ട് eviction നിന്ന് രക്ഷപെട്ടപ്പോൾ പുള്ളിടെ വിചാരം പുള്ളിടെ dialogues എല്ലാരും status ഇട്ട് തകർക്കുവാണെന്ന

  • @rinsirinsi2912
    @rinsirinsi2912 2 роки тому +368

    ഇത് നിങ്ങൾ കണ്ടില്ലേ 🥴 ഇതിനൊന്നും ആർക്കും ഒന്നും പറയാനില്ലേ.. ബ്ലെസ്സ്ലി 🔥❤

    • @shibinishan..
      @shibinishan.. 2 роки тому +3

      പറയുന്നുണ്ട് അവർ കേൾക്കണ്ടേ

    • @shibinishan..
      @shibinishan.. 2 роки тому +5

      റോബിൻ പോയപ്പോൾ ആ വിനയ് കിടന്ന് കുരക്കുന്നെ കണ്ടില്ലേ 😠😠😠

    • @rifnameherin4407
      @rifnameherin4407 2 роки тому +2

      ഇതിന് ബിഗ്ഗ്‌ബോസ് ഒരു ആക്ഷനും എടുക്കില്ല ബ്ലെസ്സിലിയുടെ സ്ഥാനത്ത് ജാസ്മിനോ, റിയാസോ ആണെങ്കിൽ ബിഗ്ഗ്‌ബോസ് എപ്പഴൊ ആക്ഷൻ എടുത്തിരുന്നു Blesslee😍😍😍😍

  • @merlincmanoj9298
    @merlincmanoj9298 2 роки тому +83

    ബ്ലെസ്സ്ലി : Biggboss കാണുന്നുണ്ടല്ലോ അല്ലേ?
    എല്ലാവർക്കും ഇതേ ചോദിക്കാനുള്ളു

  • @user-mg4tp1ji3v
    @user-mg4tp1ji3v 2 роки тому +39

    2:28 his smile😅😅blesslee❤️❤️

  • @ARJUNALEX
    @ARJUNALEX 2 роки тому +41

    ഇത്രെയും ഒരു ചെറുക്കനെ ചെയ്തിട്ട് ആ പിത്തകാളിയേ അവിടെ വേചൊണ്ടിരിക്കുന്ന മനസുണ്ടല്ലോ 🙏🙏🙏🙏🙏🙏

  • @keralanest8732
    @keralanest8732 2 роки тому +134

    പാവം ഞങ്ങടെ ചെക്കൻ😔 ഇവനെ അവർ എന്തൊക്കെ ചെയ്യുന്നു.. വിനയ് 😡 ഞങ്ങൾക്കത് വേണ്ടെടെ എന്ന് പറഞ്ഞിട്ട് പിന്നെന്തിനാ നീയത് എടുക്കാൻ നോക്കിയത്? തരത്തിൽ കളിക്കാൻ അവൻ എന്താ ചെയ്തത്

  • @unniponnuz1442
    @unniponnuz1442 2 роки тому +181

    Bb ഇരട്ടതാപ്പ് അവസാനിപ്പിക്കുക...
    നീതി നടപ്പാക്കുക....
    Bring back dr robin...

    • @rifnameherin4407
      @rifnameherin4407 2 роки тому +1

      ഇത് തന്നെയാണ് എല്ലാവർക്കും പറയാനുള്ളത് ബിഗ്ഗ്‌ബോസ് നീതി പാലിക്കുക

  • @ashvdos4603
    @ashvdos4603 2 роки тому +47

    എന്താണ് blesslee ഒരു രക്ഷയും ഇല്ല... സംഭവം തന്നെ... Robin നെ എല്ലാരും സ്നേഹിച്ചില്ലായിരുന്നെങ്കിൽ ഇവന്റെ കഴിവുകളെ കൂടുതൽ പ്രേക്ഷകർ മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്തേനെ.... 🔥🔥🔥🔥

  • @anandhug7529
    @anandhug7529 2 роки тому +44

    വിനയ് യേ പുറത്താക്ക് ഈ ചെയ്തത് പോലെ തന്നല്ലേ മറ്റേ സംഭവവും...... അവന്റ dialoge തിരിച്ചുള്ള ബ്ലെസ്ലിയുടെ dialoge 🔥🔥🔥

  • @Mysterious3012
    @Mysterious3012 2 роки тому +355

    വിനയ്, ജാസ്മിൻ ഇവരൊക്കെ എന്ത് കാണിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല....
    We want Robin back 🔥
    #justiceforrobin #bringbackrobin

    • @vaishnavivaishh
      @vaishnavivaishh 2 роки тому

      Biggboss thanne kanikunnai katta favourismm ahnn

  • @alameenam8867
    @alameenam8867 2 роки тому +232

    വിനയ് നും ജാസ്മിനും എതിരെ ബിഗ്‌ബോസ് നടപടിയെടുക്കുക. നീതി പാലിക്കുക...#Justice _for_robin

  • @nitish0560
    @nitish0560 2 роки тому +258

    This is what is called physical assault..where person deliberately walks towards the target and hits him deliberately...it was opposite in Dr case...Riaz is the one who physically held robin..and robin just reacted in self defence

  • @sneha1341
    @sneha1341 2 роки тому +33

    Vinaye out ആകു.......task time കഴിഞ്ഞതിനു ശേഷം ആണിത്. റോബിൻ ടാസ്കിൽ ആയിരുന്നു. അതും ആ സാഹചര്യത്തിൽ ആരായാലും ചെയ്യുന്ന കാര്യം.

  • @ansiyava4446
    @ansiyava4446 2 роки тому +217

    ഇതൊന്നും തെറ്റല്ല അല്ലെ?.....
    നീതി എല്ലാവരോടും ഒരുപോലെ കാണിക്കു.... Bring back dr🔥❤❤❤

    • @rifnameherin4407
      @rifnameherin4407 2 роки тому +1

      ബിഗ്ഗ്‌ബോസ്സിൽ ജാസ്മിനും റിയാസിനും മാത്രമാണ് നീതി 😠😠😠ഓരോരുത്തർക്കും ഓരോ നിയമമാണ് ബിഗ്ഗ്‌ബോസ് നീതി പാലിക്കുക

  • @joel.573
    @joel.573 2 роки тому +122

    ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത് physical assault ഒന്നും അല്ലല്ലോ ലേ....
    Dr ഒന്ന് തളളിയത് കൊണ്ട് മാത്രമാണ് ഇതൊരു വലിയ പ്രശ്നമാക്കിയത്.....😕

    • @mooskutti
      @mooskutti 2 роки тому

      Athe. Dr angott poy thallythalla. Dr inte self defence avida kandath. But etho. Angott channn fight chaythu . Pavan blessle kk muruvum sambavychu. Pinna oru karyam sradhycho. Aarum Athina thadanjylla. Eth Dr aan chaythath angyilo. Avida valya fight nadannana. Anthoru aneethi aann avida nadakkunnath. Including BB . Ayal (BB)vellom thirich paranjo Blessle da complaint kattittt.

    • @shamniyamuneer129
      @shamniyamuneer129 2 роки тому

      Avde samsarich jayikanullla capacity anu vendath ennal ullla karythe illathakanum illatha karythe undakanum kazhiyum athinoke capacity ulla alkara avde ullath

    • @rifnameherin4407
      @rifnameherin4407 2 роки тому +1

      Docter എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കാനല്ലേ ബിഗ്ഗ്‌ബോസ്സിന് സമയമുള്ളൂ Docter 😍😍😍😍

  • @ABDUL-ni2mw
    @ABDUL-ni2mw 2 роки тому +12

    Last dialogue 😂😂blesle🔥🔥

  • @vip7msd816
    @vip7msd816 2 роки тому +21

    ഒരു മനുഷ്യൻ ആണെന്ന് ഉള്ള പരിഗണന നൽകുക #BRINGBACKDRROBIN#JUSTICEFORDRROBIN

  • @anjali6102
    @anjali6102 2 роки тому +80

    Blessleye ആ വിനയ് attack ചെയ്തതിൽ കൊഴപ്പം ഇല്ലേ ബിഗ്‌ബോസ്സേ???
    വെറുതെ ജനങ്ങളെ പൊട്ടന്മാർ ആക്കരുത്.
    ഇത് 24 ആണ് ട്ടോ..
    Robin♥️Blessle ♥️Dilsha
    #bringbackrobin

  • @sintochan7
    @sintochan7 2 роки тому +155

    തീരുമാനം റിയാസിന് വിട്ടാൽ പ്രേക്ഷകർക്ക് ഒരു ഒന്ന് ഒന്നര തീരുമാനം ഉണ്ടാകും...
    #bringbackrobin

  • @shastories3143
    @shastories3143 2 роки тому +10

    Blessly🔥🔥🔥🔥

  • @stechstudio9515
    @stechstudio9515 2 роки тому +15

    ബിഗ്‌ബോസ് : വേണമെങ്കിൽ ബ്ലസിലിയെ പുറത്താക്കാം 😜😜😜

  • @oliversykes7641
    @oliversykes7641 2 роки тому +105

    This is basically called intentional physical assault!!!

  • @nithyabalakrishnan3039
    @nithyabalakrishnan3039 2 роки тому +292

    യഥാർത്ഥ രാജാവിന്റെ ഒരു അഡാർ വരവിനായി....
    𝑾𝒂𝒊𝒕𝒊𝒏𝒈... 🥺💋

    • @leokottaram2618
      @leokottaram2618 2 роки тому +4

      പരാതി പറഞ്ഞിട്ടും കാര്യമില്ല 🙏
      കൊല്ലാൻ നോക്കിയവർക്ക് -ബിരിയാണി
      തള്ളിവിടുന്നവർക്ക് -warning
      നമിച്ചു bb 🙏

    • @nithyabalakrishnan3039
      @nithyabalakrishnan3039 2 роки тому

      🤬jasmineokke kanumbole kali veruva

    • @user-bz9wu3ew5o
      @user-bz9wu3ew5o 2 роки тому +3

      Ningalku Robin Robin.....robinu vendi....samsarichavara blessly fans.....ennitu blessly ne itrrm brutally physical assault cheythitum Robin fans va thurannilla

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +15

    ഇതിനൊന്നും ഒരു കുഴപ്പവുമില്ല. ആരെയും തള്ളാൻ പറ്റില്ല 😡😡😡

  • @rahanasaneesh4744
    @rahanasaneesh4744 2 роки тому +5

    ഇന്നലത്തെ കൊണ്ട് വിനയോടുള്ള ഇഷ്ടം തീർന്നു

  • @vichuz2485
    @vichuz2485 2 роки тому +51

    തല്ലിയത് അല്ല തള്ളിയത് ആണെന് റിയാസ് സമ്മതിച്ചു. ഒരാളെ out ആക്കാൻ നുണ പറഞ്ഞ ജനങ്ങളെ മുഴുവൻ വിഡ്ഢി ആക്കാൻ ശ്രമിച്ച റിയാസിനെ out ആകുക...And bring back dr robin ഇത് ജനങളുടെ ആവശ്യം ഒരുത്തന്റെയും അഭിപ്രായം അറിയണ്ട vote ചെയുന്നത് ഞങ്ങൾ ആണ്🙏
    #BringbackDrRobin

  • @amalamal7098
    @amalamal7098 2 роки тому +19

    Blesslee❤🔥

  • @binimolthomas8240
    @binimolthomas8240 2 роки тому +41

    ജാസ്മിൻ, റിയാസ്,, വിനയ് ഇവർ എന്ത് കുറ്റം ചെയ്താലും ഇന്നുവരെ അവർക്ക് ഒരു ശിക്ഷയും കൊടുത്തിട്ടില്ല. ഇത് ഏത് വകുപ്പും, ചട്ടവു മാണ് ബിഗ്‌ബോസ്. അവർ അവിടെ സുഖമായി വാഴുന്നു. തെറ്റുചെയാത്തവൻ ക്രൂഷിക്കപ്പെടുന്നു 🙏🙏🙏

  • @zeeeee1098
    @zeeeee1098 2 роки тому +43

    Blessly😂😻power..last dialogue he only got laughed ,he know what he is doing😄

  • @devuzz4061
    @devuzz4061 2 роки тому +26

    Blessly 🔥

  • @safoorasulaiman1313
    @safoorasulaiman1313 2 роки тому +40

    ബിഗ് ബോസ്സ് നീതി പാലിക്കുക. Dr റോബിനെ pls ഒന്ന് കൊണ്ട് വരൂ ❤️‍🔥

  • @lechuantony763
    @lechuantony763 2 роки тому +19

    ഇതൊക്കെ കണ്ടിട്ടും കാണാത്ത ബിഗ് ബോസ് നമിച്ചു 🙏 ഇതൊക്കെയാണ് physical assault എന്ന് പറയുന്നത്. അറിഞ്ഞുകൊണ്ട് മനപ്പൂർവം ആണ് വിനയും ജാസ്മിനും blessly യെ ഉപദ്രവിച്ചത്.

  • @nifilack1724
    @nifilack1724 2 роки тому +10

    Bigg boss.... കുറച്ചു എങ്കിലും ഉളുപ്പ് ഉണ്ടേൽ ഈ ചെയ്തതിന് കൂടി punishment കൊടുക്കണം... അതാണ് മര്യാദ..

  • @Itz_Philo
    @Itz_Philo 2 роки тому +29

    Physical assault against Blesslee has to be questioned.... വിനയ് സ്വയം പുകഴ്ത്തി സ്വയം കുഴി കുഴിച്ചു നാണംകെടുന്നു

  • @plumslight24
    @plumslight24 2 роки тому +32

    Blessliyude sthanathe Robin ayirunnenkil. Vinayude face Kanan kidu look ayirkum.
    Dr. Robin 🔥 we want him back

  • @sruthyks1278
    @sruthyks1278 2 роки тому +7

    Physical assault ചെയ്തിട്ട് എന്തുകൊണ്ട് വിനയ്കേതിരെ bigboss ആക്ഷൻ എടുകാതെ. Blessly complaint ചെയ്തിട്ടും യാതൊരു action ഉം illa

  • @abishekcalicut1776
    @abishekcalicut1776 2 роки тому +10

    1:11ബ്ലെസ്ലി എന്നെ physically attack ചെയുന്നു എന്ന്
    ബിഗ്‌ബോസ് :എനിക്ക് ഇവർ ചെയുന്ന തെറ്റുകൾ കാണണ്ട ഡോക്ടർ ചെയ്യുന്നേ കണ്ടാൽ മതി

  • @athulyarajan2287
    @athulyarajan2287 2 роки тому +18

    Blesslie personally hurt cheyyuvo provoke cheyyuvo cheythitila ennitum Vinay cheythath engine അംഗീകരിക്കാൻ കഴിയും.ithonum ബിഗ് boss kanunile.why this injustice?it is also physical assault 😠

  • @Nandhu_szz
    @Nandhu_szz 2 роки тому +9

    Justice for blessle❤

  • @bluerose6133
    @bluerose6133 2 роки тому +14

    Treat everyone Equally
    Bring Back Dr 👑❤️❤️
    The real player of the show

  • @makingwaveswithmeera
    @makingwaveswithmeera 2 роки тому +7

    ഇത് ആണ് ശെരിക്കും physical asaault
    കേട്ടോ ബിഗ്ഗ്‌ബോസ്
    റോബിനെ തിരിച്ചു കൊണ്ട് varanam

  • @ashi_pramod
    @ashi_pramod 2 роки тому +6

    Blesslee 🔥🔥🔥

  • @amalrajpc2876
    @amalrajpc2876 2 роки тому +9

    വിനയനെ നിലനിർത്തണമെങ്കിൽ ബ്ലസ്ലിയുടെ കൺസന്റ് ചോദിക്കണം പക് ഷേ റോബിനെ കൊണ്ടുവരാൻ റിയാസിന്റെ കൺസന്റ് ആവശ്യമില്ല .റിയാനാണ് കടന്നുപിടിച്ചത്

  • @itsme6352
    @itsme6352 2 роки тому +6

    ഇത്ര മനോവിഷമം പിടിച്ച സീസൺ.. ഇത്രയും ക്രൂര മനസ്സുള്ള മനുഷ്യരുള്ള bb...

  • @badbadbadcat
    @badbadbadcat 2 роки тому +12

    റിയാസിന്റെ അനുമതി വാങ്ങി ഏഷ്യാനെറ്റ്‌ ഒലത്തണ്ട. റിയാസിന്റെ നെഞ്ചത്ത് ചവിട്ടി തിരിച്ച് കയറുന്ന റോബിനെയാണ് ഞങ്ങൾക്ക് കാണിച്ച് തരേണ്ടത്

  • @reshmaam9558
    @reshmaam9558 2 роки тому +18

    Ethu physical assault ayit ningalk thonunille Bigg Boss....?
    Laws should be equal for everyone.

  • @bijularosy6556
    @bijularosy6556 2 роки тому +38

    Vinay was explaining that he was continuous provoking that’s the reason he pulled it and it cannot be considered as a physical task and he was blaming Robin for physical attack😅. Did he face quarter of provocation/humiliation of what Dr. Robin faced in Bigboss? Still he kept up his patience and the one he did was only a defense mechanism due to the trauma he faced coz of continuous humiliation.

  • @rashifainu4550
    @rashifainu4550 2 роки тому +8

    റോബിനെയും, ബ്ലസിലിയേയുമൊക്കെ എന്തും ചെയ്യാമെന്നാണോ.. Bb😖
    ഇങ്ങനെകിൽ അവിടെയിട്ട് കൊന്നാലും നിങ്ങൾ മിണ്ടില്ലല്ലോ 😡

  • @jingalaa6588
    @jingalaa6588 2 роки тому +82

    ഒരു mass entry തന്നെ പ്രതീക്ഷിക്കുന്നു.. അല്ലാതെ ആ മലവാണത്തിനോട് ചോയ്ച്ചട്ട് ഞങ്ങടെ രാജാവിനെ കൊണ്ടുവരണ്ട 😠

    • @amith1224
      @amith1224 2 роки тому

      Mass ayit mohanlal purathakum 😂

  • @sreeremya6477
    @sreeremya6477 2 роки тому +8

    ഇതൊക്ക കണ്ടു സന്തോഷിച്ചു ഇരിക്കുവാണോ ബിഗ്ഗ്‌ബോസ്... ഈ കാണിച്ചതിന്റെ പേരെന്താണ്?

  • @haigerodt201
    @haigerodt201 2 роки тому +6

    റോബി നില്ലെങ്കിൽ എന്ത് ബിഗ് ബോസ്
    റോബിനെ ഞങ്ങൾക്ക് തിരിച്ചു വേണം
    Bring back robin

  • @Djangopodcasts
    @Djangopodcasts 2 роки тому +6

    Two rules for Vinay and Robin . നിലപാട് വേണം ബിഗ് ബോസ്സ്

  • @unnikuttan4496
    @unnikuttan4496 2 роки тому +6

    Vinay ആരെ കണ്ടാണ് ഈ തുള്ളുന്നത്..this is also physical assault, shame of you Vinay

  • @adhithyankr8992
    @adhithyankr8992 2 роки тому +6

    Why bigbose show partiality 😡
    എല്ലാർക്കും നിയമം ഒരുപോലെ അല്ലേ bigbose.... വിനയ് ചെയ്തതിന് ബ്ലെസ്ളീ പരാതി പെട്ടിട്ടും not take action😡

  • @simplytricky2407
    @simplytricky2407 2 роки тому +2

    ബ്ലസിലിക്ക് വേണ്ടി പറയാനും വോട്ട് ചെയ്യാനും ആരുമില്ലേ 🥲

  • @rijinarakesh6984
    @rijinarakesh6984 2 роки тому +2

    നിയമം എല്ലാവർക്കും ഒരുപോലെയാണ് ബിഗ്‌ബോസ്

  • @abhilashkerala7652
    @abhilashkerala7652 2 роки тому +5

    റോബിൻ പിടിച്ചു തള്ളിയതിനാണ് പുറത്താക്കിയത് .....അപ്പോൾ വിനയ് ചെയ്തതും തെറ്റ് അല്ലേ .............റോബിനെ തിരികെ കൊണ്ട് വരണം 🔥🔥

  • @almalalu9494
    @almalalu9494 2 роки тому +10

    Vinaykk mathram endhellum prethekadha indo ?? Avan rules badhakam alle 😡

  • @irsanabba2487
    @irsanabba2487 2 роки тому +4

    Dr ചെയ്യുന്നത് മാത്രം തെറ്റാക്കി എടുത്ത് ബാക്കി ഉള്ളവർക്ക് warning കൊടുക്കുന്നു. ഇതെന്ത് ന്യായം 🤦‍♂️🙄🙄🔥🔥🔥

  • @rkstudio3801
    @rkstudio3801 2 роки тому +2

    Bleslees bigbossinu oru check vachata,, amazing player Bleslee🔥🔥🔥

  • @kavyaaswin985
    @kavyaaswin985 2 роки тому +7

    ഇതിനെതിരെ എന്താണ് action ഒന്നും എടുക്കാത്തെ... ഓ ജാസ്മിന്നോ റിയാസിനോ അല്ലല്ലോ ഇത് പറ്റിയത് 😡😡😡😡
    സൂരജിനെ ആണ് ഇങ്ങനെ ചെയ്തതെങ്കിൽ അഖിൽ ഇപ്പൊ കൊമ്പ് കോർത്തു വന്നേനെലോ 😡😡😡😡😡

  • @anshidauvaisuvais1820
    @anshidauvaisuvais1820 2 роки тому +6

    ഡോക്ടർ പോയത് മുതൽ ഈ ജാസ്മിൻ ടീമിനെ കാണുമ്പോൾ കൂടുതൽ വെറുപ്പ് തോനുന്നു.... ഇങ്ങനെയും ഉണ്ട് മൃഗങ്ങളെക്കാൾ കഷ്ടമുള്ള മനുഷ്യന്മാർ

  • @sana-xn4vi
    @sana-xn4vi 2 роки тому +2

    Biggbossine ബോധിപ്പിക്കാൻ ആണ് അവൻ അത് ചെയ്തേ എന്നിട്ടും നിങ്ങള്ക് മനസ്സിൽ.ആയില്ലെങ്കിൽ

  • @rifnameherin4407
    @rifnameherin4407 2 роки тому +3

    ബ്ലെസ്സിലിയോട് വിനയ് ചെയ്തത് ജാസ്മിനോട് ആരെങ്കിലും ചെയ്തിരുന്നെങ്കിൽ ബിഗ്ഗ്‌ബോസ് വാ ളെടുത്തേനേ ബ്ലെസ്സിലിയായത് കൊണ്ട് ബിഗ്ഗ്‌ബോസ്സിന് ഒരു കുഴപ്പവുമില്ല

  • @anjali6102
    @anjali6102 2 роки тому +3

    Blessle മുത്ത് ആണ് 😍

  • @daliyamanoj
    @daliyamanoj 2 роки тому +4

    Dr നു നേരെ സ്പ്രേ ചെയ്തിട്ടു വയ്യാതായ dr show ക്കു പുറത്തു. അത് ചെയ്ത ജാസ്മിൻ വീടിനുള്ളിൽ. Dr show യിലേക് തിരികെ വരണമോ വേണ്ടയോ എന്നുള്ള തീരുമാനം ജാസ്മിൻ ആൻഡ് റിയാസ് ഉം ആയി ഒന്നിച്ചു എടുക്കാൻ ആണേൽ നിങ്ങളും അവർക്കു ഒപ്പം നിന്നു എന്നുള്ള തെളിവും, ഇത് ഒരു സ്ക്രിപ്റ്റഡ് ആണെന്നും ഞങ്ങൾക് വ്യക്തമാവുന്നതുമാണ്.

  • @_SHABEEH_Np_
    @_SHABEEH_Np_ 2 роки тому +1

    സ്കൂൾ ഞാൻ പൂട്ടും വെറും ഡയലോഗ് മാത്രം ബ്ലസിലീ ഒരു ചുക്കും ചെയ്യൂല ❤️

  • @nandananandu6290
    @nandananandu6290 2 роки тому +2

    Enth noki irikua biggbosse blessle complaint paranjath kelkunille ... Riyas paranja same complaint aan blessle paranjath PHYSICAL ASSAULT then y blessle ke needhi illa??

  • @sefin4080
    @sefin4080 2 роки тому +5

    Justice for blesselee and dr 🔥

  • @gopikak4204
    @gopikak4204 2 роки тому +8

    Physical attack .റോബിനെ പുറത്താക്കുന്നുവെങ്കിൽ വിനയയെയും ജാസ്മിനെയും പുറത്താക്കേണം

  • @peaksandvalleyayasworld8558
    @peaksandvalleyayasworld8558 2 роки тому +1

    കാണുമ്പോൾ തന്നെ പാവം തോന്നുന്നു

  • @anupam6031
    @anupam6031 2 роки тому +2

    Full Support for you BLESSLEE 👀💝😍🔥

  • @ivinsyriac676
    @ivinsyriac676 2 роки тому +6

    ഇവിടെ dr robin എന്ന വ്യക്തിയെ ന്വായമല്ലത്ത കാര്യത്തിന് പുറത്താക്കി....പുള്ളിയെ തിരിച്ചു കൊണ്ട് വരണം...അതും അറുടെം ഔദാര്യത്തിൽ അല്ല....
    Biggbossinu തെറ്റ് പറ്റിയത് കൊണ്ട്....
    ഇല്ലെങ്കിൽ biggbosss നിന്ന് കത്തും...🔥🔥🔥🔥🔥
    #bringbackDrRobin

  • @faizalfaizy5979
    @faizalfaizy5979 2 роки тому +5

    Blessly 😍

  • @sandhyavinodhponnu8755
    @sandhyavinodhponnu8755 2 роки тому +1

    വിനയ്ക്ക് എതിരെ നടപടി എടുത്തേ പറ്റു 💯ഇത് കാണുന്ന പ്രേക്ഷകരെ മണ്ടന്മാർ ആക്കരുത് ഒരു സീസണിലും ഇത്രയും അഹങ്കാരം പിടിച്ച contestants ഇല്ലായിരുന്നു എല്ലാരും ബിഗ് ബോസ്സിനെയും ലേലേട്ടനെയും എങ്കിലും respect ചെയ്യുമായിരുന്നു

  • @agneykn7934
    @agneykn7934 2 роки тому +8

    Bring back ROBIN
    Waiting for the RE-ENTRY of REAL KING
    DRR❤️❤️❤️🔥🔥🔥...

    • @kiranraj6496
      @kiranraj6496 2 роки тому

      He should be evicted along wid jazzzzz

  • @abhishekss2811
    @abhishekss2811 2 роки тому +6

    Bring. Back. Dr❣️❣️🔥🔥
    Bring. Back. Dr❣️❣️🔥🔥
    Bring. Back. Dr❣️❣️🔥🔥
    Bring. Back. Dr❣️❣️🔥🔥
    Bring. Back. Dr❣️❣️🔥🔥

    • @kiranraj6496
      @kiranraj6496 2 роки тому

      He should go along with jazzzzzz .
      Both are toxic

  • @shiranqatar
    @shiranqatar 2 роки тому +1

    എന്റെ ബ്ലസ്ലീ നീ മാസ്സ്‌ അല്ല മരണ മാസ്സ്‌ ആണു😅😅👏🏻👏🏻

  • @shymonshymon5798
    @shymonshymon5798 2 роки тому

    polichu muthe blessle, kandu padikku bigboss

  • @jasminizam9042
    @jasminizam9042 2 роки тому +5

    Bring back Robin ❤❤❤🔥🔥🔥

  • @vysakhp5304
    @vysakhp5304 2 роки тому +16

    We want dr robin back to the show🔥🔥🔥🔥

  • @meeramanju3419
    @meeramanju3419 2 роки тому +1

    Blessly യ്ക്കുണ്ടായ Physical assault ൽ Vinay യ്ക്കെതിരെ Bigboss ഒരു നടപടിയും എടുത്തില്ല😡😡😡😡 Blessly യോടും Dr നോടും ആരെന്ത് ചെയ്താലും Bigboss ന് മൗനം 😡😡😡😡

  • @renjithrajan8436
    @renjithrajan8436 2 роки тому +1

    നാണമില്ലേ Biggbosse..
    ശിക്ഷ കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും ഒരുപോലെ കൊടുക്കണം.. വിവേചനം പാടില്ല

    • @rifnameherin4407
      @rifnameherin4407 2 роки тому

      വിവേചനം മാത്രമേ ബിഗ്ഗ്‌ബോസ്സിന് അറിയൂ 😠😠😠. Blesslee🔥🔥🔥

  • @tomy6332
    @tomy6332 2 роки тому +3

    Endhonnade... Oro aalkaark oro law aaano.... Ponds, preethi, elite, repose Ithonnum aarum vaagharunth plzzz
    #JusticeforRobin 🙏🙏🙏

  • @nishidhanishi9755
    @nishidhanishi9755 2 роки тому +3

    No need for say sorry to Riyas....
    Bring Back Robin ❤️

  • @athira3271
    @athira3271 2 роки тому +1

    Blesslee pwoliyeee🔥🔥❤️❤️... Vinayine pidich porathakk

  • @surudhis5101
    @surudhis5101 2 роки тому

    Plz bigg boss laltettan varunna episodil ethu theerchayayum ചോദിക്കണം blussyku neethi kittanam

  • @sruthymol5827
    @sruthymol5827 2 роки тому +3

    Justice for Dr and blesselee🔥🔥🔥🔥

  • @justfun5540
    @justfun5540 2 роки тому +6

    We need Robin 💥

  • @shahanam1343
    @shahanam1343 2 роки тому +1

    Blessle 💙

  • @devikaashok4212
    @devikaashok4212 2 роки тому +2

    ബ്ലസ്സ്‌ലി polich നിങ്ങൾ ഒരു ചുക്കും ചെയ്യാൻ poonila 🔥🔥. Vinay ശശി aayi🤣

  • @ammukutty1025
    @ammukutty1025 2 роки тому +5

    Bring back Robin❤🔥

  • @bboy.7
    @bboy.7 2 роки тому +3

    നട്ടെല്ല് ഉള്ളവർ ആണെങ്കിൽ ഇതിന് എതിരെ ആക്ഷൻ എടുക്കണം bigg boss. അതിന് കഴിവില്ലെങ്കിൽ ഇട്ടിട്ട് പോ 🤬 #justice for robin
    #bringbackrobin