#BBMTaskMoments

Поділитися
Вставка
  • Опубліковано 28 лип 2024
  • #BBMTaskMoments "മഹാറാണിയായ സ്ഥിതിക്ക് ... എനിക്ക് ഇവിടെ എന്തും പറയാം ..."-ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 532

  • @sandhyavinodhponnu8755
    @sandhyavinodhponnu8755 2 роки тому +859

    വിനയ്ക്ക് എതിരെ നടപടി എടുത്തേ പറ്റു 💯ഇത് കാണുന്ന പ്രേക്ഷകരെ മണ്ടന്മാർ ആക്കരുത് ഒരു സീസണിലും ഇത്രയും അഹങ്കാരം പിടിച്ച contestants ഇല്ലായിരുന്നു എല്ലാരും ബിഗ് ബോസ്സിനെയും ലാലേട്ടനെയും എങ്കിലും respect ചെയ്യുമായിരുന്നു

    • @shanu3101
      @shanu3101 2 роки тому +25

      ഡോക്ടർക് ബിഗ്‌ബോസിനെ നല്ല respect ഉണ്ട്.
      പക്ഷെ ബിഗ്‌ബോസിന് തിരിച്ചു ഡോക്ടറോട് റെസ്‌പെക്ട് ഇല്ല.
      അത് കൊണ്ടാണ് ബിഗ്‌ബോസിന് ഇവരുടെ കയ്യിന്നു കൊട്ട് കിട്ടുന്നത് 😂അങ്ങനെ തന്നെ വേണം ബിഗ്‌ബോസിന്.

    • @sandhyavinodhponnu8755
      @sandhyavinodhponnu8755 2 роки тому +1

      @@shanu3101 🤣💯

    • @govindg9659
      @govindg9659 2 роки тому

      Poda onnu

    • @makingwaveswithmeera
      @makingwaveswithmeera 2 роки тому +3

      Yes palarum BB ye polum respect cheydhilla

    • @mec_the_copy_ninja__
      @mec_the_copy_ninja__ 2 роки тому

      നീ ഏതാ

  • @tanhatanu7417
    @tanhatanu7417 2 роки тому +25

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ബിഗ്ഗ്‌ബോസ്സിൽ കമന്റ് ഇടുന്നത് അത് dr വേണ്ടിയാണ് bring back dr 🔥🔥🔥

  • @qxw_
    @qxw_ 2 роки тому +106

    സത്യം പറഞ്ഞാൽ അവിടെ Entertaining, തീ തുപ്പുന്ന വാക്കുകൾ കൊണ്ട് എതിരാണിയുടെ മുഖം നോക്കി പറയുക, Drama , Acting , Caring and the strongest contestant is L.P. ❤️❤️Lekshmi Priya❤️❤️

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +393

    ദിൽഷ ആണ് മികച്ച രീതിയിൽ ഭരണം നടത്തിയത് 🤩

    • @Enhasart
      @Enhasart 2 роки тому +2

      That's credit to big boss... Lover poyadinte vishamam theerkan oru chansum... Evide revenge cheyyukayanel adu eatavum koodudal cheyyendad riyas anu

    • @aydin_zaad
      @aydin_zaad 2 роки тому +5

      തേങ്ങ

    • @pratheeksharaju5102
      @pratheeksharaju5102 2 роки тому

      @@Enhasart aysheri ennitt 🌚

    • @Enhasart
      @Enhasart 2 роки тому

      @@pratheeksharaju5102 ☺ എ൯ദേ മോളു പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ??? ഓരോരുത്തർക്കും എങ്ങനെയാണോ ടാസ്കിൽ പറഞ്ഞത് ആ രീതിക്കനുസരിച്ച് ആണ് ഭരണം നടത്തി യത്😊

    • @nandananitheesh8935
      @nandananitheesh8935 2 роки тому

      Aha gundumani kkunonn koduk

  • @harshik6060
    @harshik6060 2 роки тому +190

    ബിഗ് ബോസിനോട് ഒരു അഭ്യർത്ഥനയുണ്ട്........ശനിയാഴ്ച ലാലേട്ടൻ വരുമ്പോൾ
    ആ ബിഗ് ബോസിൽ നടന്ന എല്ലാ പ്രശ്നങ്ങളും മോണിറ്ററിലൂടെ അവിടെയുള്ള കണ്ടസ്റ്റാൻഡിന് കാണിച്ചുകൊടുക്കണം........
    #We want justice bring back Robin 👑

    • @ethniqxdreamer4449
      @ethniqxdreamer4449 2 роки тому +1

      Robin povan കാരണക്കാരന്‍ ആയ Riyas, കൂട്ട് നിന്ന Jasmin, Ronson എന്നിവരോട് വളരെ വൈരാഗ്യ ബുദ്ധിയോടെ പകരം വീട്ടുന്ന Dilsha ആയിരുന്നു ഇന്നലെ കണ്ട കുറേ post കളില്‍ താരം. തന്റെ ഉറ്റ സുഹൃത്തും, Flirting companionum, triangle love master um ആയ Robin പോയതിന്റെ സങ്കടം ആണ് മുഴുവന്‍...അതിനു ഇടയാക്കിയ ആളുകളോട് ദേഷ്യം.
      ഞാൻ പോകും മുമ്പ് നീ പോകും, നീ ഈ week വീട്ടില്‍ പോകും എന്നൊക്കെ പുറത്തുള്ള PR ന് commands കൊടുത്തു, പലരെയും പുറത്താക്കിയ Robinodu പക്ഷേ ആര്‍ക്കും വിരോധം പാടില്ല.
      ഡെയ്സി പോയപ്പോള്‍ സൂരജ്, നിമിഷ പോയപ്പോള്‍ Jasmin, സുചിത്ര പോയപ്പോള്‍ അഖില്‍... ഇവര് എല്ലാരും വിഷമിച്ചതു തന്നെ ആണ്... അവർ അതിന്റെ പേരില്‍ Robinodu ദേഷ്യം kaanichappol അയാളെ ഒറ്റപ്പെടുത്തുന്നു എന്ന് fans മുറവിളി... ഹും...
      ഇത്രേം ആളുകൾ ഇങ്ങനെ സ്മരിക്കാൻ മാത്രം എന്താണ് ഈ വ്യക്തി ആ Biggboss ഇല്‍ ചെയതത്? ഇത് വരെ എല്ലാ gamesilum പ്രശ്നങ്ങൾ ഉണ്ടാക്കി, content and screen time ഉണ്ടാക്കി.. അല്ലാതെ no great performances, jail tasks vare😭

    • @harshik6060
      @harshik6060 2 роки тому

      @@ethniqxdreamer4449 പി ആർ വർക്കിന്റെ ബലത്തിൽ മാത്രം ഒരു കണ്ടസ്റ്റാന്റിനു ബിഗ്ബോസിൽ തുടരാൻ സാധിക്കും എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അത് ഈ ഷോയുടെ തകരാർ അല്ല മറിച്ച് നിങ്ങളുടെ നിലവാരം ഇല്ലായ്മയാണ്.......
      ജനങ്ങളുടെ മനസ്സ് കീഴടക്കാൻ ബിഗ്ബോസ് പോലുള്ള ഒരു ഷോയിൽ എല്ലാ ഗെയിമും ജയിക്കണമെന്നില്ല.......
      അതിനു ഉദാഹരണം ആണല്ലോ ഇതുവരെയുള്ള സീസണുകളിൽ കാണാത്ത പോലെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഡോക്ടറിനു സാധിച്ചത്......

    • @ethniqxdreamer4449
      @ethniqxdreamer4449 2 роки тому

      @@harshik6060 Every year ethelum BB contestant use the same strategy of Robin and they get audience support... I don't understand why people like such strategy...
      Njnum BB il poyaal his strategy edukkaan pova... Cuz malayali audience inte kannil podi idaan best aaa... Aadyam ellaarem veruppikkukka... Appo kurach perenkilum ethiraayitt samsarikaan thudangum... Avark nammalodulla verupp kand Malayali audience mandanmaar aayond nammalod sympathy thonnum... Aa sympathy love aakum... Rajith Kumar's same strategy but Robin did it in a different way... Rajith Kumar manipulated the audience by speaking to himself... But Robin used Dilsha as a tool to convey his side and show him as a punyalan😌😌😌

    • @harshik6060
      @harshik6060 2 роки тому

      @@ethniqxdreamer4449 Then why is Riyaz Jasmine not getting as much public support as Robin did?
      Not only because you took such a strategy as you said but now everyone can see 24*7 .......

    • @ethniqxdreamer4449
      @ethniqxdreamer4449 2 роки тому

      @@harshik6060 when did they use that strategy?😂 They both are real in that show

  • @hasirazi9455
    @hasirazi9455 2 роки тому +8

    എത്രയും പെട്ടെന്ന് റോബിനെ തിരികെ കൊണ്ട് വരുക..വോട്ട് ഡോക്ടർ ക്ക് മാത്രം

  • @Soju9633
    @Soju9633 2 роки тому +189

    ഞങ്ങളുടെ പ്രിയപ്പെട്ടവനെ എത്രയും വേഗം തിരിച്ചെത്തിക്കു..... Dr.... ❤️🔥❤️

  • @shifaana6285
    @shifaana6285 2 роки тому +25

    We want dr robin radhakrishnan back to the show🙏🙏🙏

  • @shinythomas968
    @shinythomas968 2 роки тому +13

    എന്റെ കൊച്ചേ നീ എന്റെ കൊച്ചനിയത്തി ആയി വന്നിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുകയാണ് കണ്ണ് കിട്ടാതിരിക്കട്ട

    • @shinythomas968
      @shinythomas968 2 роки тому

      @hope dream19 എനിക്ക് അതിന്റെ രീതി ഇഷ്ടം ആയി ആ കുട്ടി ബോൾഡ് ആണ് ഇങ്ങനെ ഒരു ഫ്രണ്ടിനെ ലൈഫിൽ അങ്ങനെ കിട്ടുമോ

  • @Grootgamingyt666
    @Grootgamingyt666 2 роки тому +61

    നിങ്ങൾ ആരും റോബിൻ തിരിച്ചു വരുന്നത് വരെ ഹോട്സ്റ്ററിൽ പോയി ബിഗ് ബോസ്സ് കാണരുത്... അത് ഈ ഷോക് rate കൂട്ടുന്ന കാര്യമാണ്.... എല്ലാവരും യുട്യൂബിൽ കണ്ടാൽ മതി... റിവ്യൂ കേട്ടാൽ മതി...

    • @Annaganga
      @Annaganga 2 роки тому +1

      Appo nammak show kanande🤭

  • @anniethomas5029
    @anniethomas5029 2 роки тому +45

    Please bring back Dr.Robin❤️

  • @safoorasulaiman1313
    @safoorasulaiman1313 2 роки тому +12

    Dr. റോബിനെ കൊണ്ട് വരൂ ബിഗ് ബോസ്സ്. Dr❤️‍🔥

  • @adithyan4560
    @adithyan4560 2 роки тому +10

    DILSHA polichu ❤️

  • @sarathchandran6135
    @sarathchandran6135 2 роки тому +70

    Justice for Robin 🔥 Bring back Robin 🔥 Dilsha superb🔥

  • @zerahfashions3433
    @zerahfashions3433 2 роки тому +12

    Dr. Robin തെറ്റ് ചെയ്യ്തിട്ടില്ല.
    #BringbackDrRobin

  • @farshana7637
    @farshana7637 2 роки тому +72

    WAITING FOR THE KING'S REENTRY
    🤩🤩

  • @anniegrispin6109
    @anniegrispin6109 2 роки тому +20

    Bring back Robin 🔥🔥🔥

  • @gardeningworld9150
    @gardeningworld9150 2 роки тому +17

    Bring back Dr Robin 🔥
    Justice for Dr Robin 🔥

  • @safwanmohammedali2129
    @safwanmohammedali2129 2 роки тому +12

    Dilsha : Hello...
    Vinay : Hello English aanu 😂

  • @kripakssiva854
    @kripakssiva854 2 роки тому +12

    BringBackRobin... self defence is not a physical assault 💪ഏഷ്യാനെറ്റ്‌ ജനങ്ങൾക് വില കൊടുക്കുന്ന ശെരിയും തെറ്റും മനസിലാക്കുന്ന ചാനൽ ആണെങ്കിൽ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു തീരുമാനം എടുക്കണം... അല്ല എങ്കിൽ ബാക്കി നമ്മൾ തീരുമാനിച്ചോളാം 🙏🙏🙏🙏🙏🙏

    • @happysoul2766
      @happysoul2766 2 роки тому

      Aeth grupile copy paste aahn molu??

  • @pathuzjinn3056
    @pathuzjinn3056 2 роки тому +361

    റിയാസിന്റെ വർത്താനം കേട്ടാൽ കയ്യ് ഇല്ലാത്തവരും പണിഞ്ഞു വെച്ച് അടിക്കും 🤐😖

  • @blueberry7407
    @blueberry7407 2 роки тому +22

    Dr റോബിനെ തിരിച്ചു കൊണ്ട് വരുക 💪💪💪
    Bring back Robin 💪💪💪

  • @arifashamon2028
    @arifashamon2028 4 місяці тому +2

    ഇന്നത്തെ bb അടി കണ്ടിട്ട് 😂 ഇവിടെ വന്നു ഇത് കണ്ട് മനസ്സ് ശാന്ധമാക്കി 😂😂🥰

  • @anjupv7141
    @anjupv7141 2 роки тому +7

    Akhill,riyas,vinay sooper❤️❤️❤️❤️

  • @afvlog57
    @afvlog57 Рік тому +3

    Season 4 എനിക്ക് ഇപ്പോൾ miss ചെയ്യുന്നു

  • @vip7msd816
    @vip7msd816 2 роки тому +22

    റിയാസ് രാജാവ് ആകുമ്പോൾ എല്ലാരും അനുസരിക്കണം. ഇപ്പോൾ എന്ത് അവനു പറ്റില്ലേ ഇപ്പോൾ റോബിൻ വേണം ആയിരുന്നു #BRINGBACKDRROBIN

  • @Mysterious3012
    @Mysterious3012 2 роки тому +34

    ദിൽഷ നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു കുട്ടി. മരം ചുറ്റി പ്രേമം അല്ല ലവ് എന്ന് നീ തെളിയിച്ചു. ഡോക്ടറെ നീ കല്യാണം കഴിച്ചില്ലെങ്കിലും ഞങ്ങൾ പ്രേക്ഷകർക്ക് ഒരു ഒരു വിഷമവും തോന്നില്ല. അതിലും വലിയ ഒരു കാര്യമാണ് നീ ഇപ്പോൾ അവിടെ ചെയ്തുകൊണ്ടിരിക്കുന്നതു. ഇതാണ് റിയൽ, ഇതാണ് സത്യം. ബോധമുള്ള ആരും തെറ്റി ധരിക്കില്ല . ധൈര്യമായി പൊരുതി കൊള്ളൂ പുറകിൽ ഞങ്ങൾ പ്രേക്ഷകർ ഉണ്ട് കുട്ടി. ആവശ്യമില്ലാതെ ഓരോരോ വേണ്ടാത്ത കാര്യങ്ങൾ പെരുപ്പിക്കുന്നവർ ഇത് കണ്ടു മനസ്സിലാക്കണം. ഒരിക്കലും ദിഷയുടെ പേര് ചീത്തയാകില്ല.

    • @aparnam2641
      @aparnam2641 Рік тому

      👏👏👏👏👏👏👏👏👏

  • @nichu561
    @nichu561 2 роки тому +13

    We want dr Robin back to show❤‍🔥❤‍🔥💪

  • @soumyaraj1146
    @soumyaraj1146 2 роки тому +9

    We want Dr. Robin Radhakrishan back to the show🔥🔥🔥🔥🔥🔥
    Kuttam cheythavare purath aakku kuttam cheyyathavare Showykk venam.. Please BB Audience pulse arinju decision edukk and one thing SELF DEFENCE IS NOT A CRIME

  • @sharfad8065
    @sharfad8065 2 роки тому +3

    വരുന്നുണ്ട് മോനെ ഇതിൻറെ ഉപ്പാടെ എടുക്കാൻ നമ്മുടെ റോബിൻ💥💥 Robin

  • @kavya544
    @kavya544 2 роки тому +22

    We want Dr.Robin Radhakrishnan in this show❤‍🔥
    Bringbackdoctor
    #bringbackdoctor

  • @gayathrimanoj2482
    @gayathrimanoj2482 2 роки тому +19

    We want our King back ❤️
    #Bringbackrobin

  • @pranavp3063
    @pranavp3063 2 роки тому +8

    Blessliyod വിനയ് ചെയ്തത് physical attack thaane ആണ്

  • @sindujohn3644
    @sindujohn3644 2 роки тому +7

    Waiting for our Robin....❤️❤️❤️

  • @devuzz4061
    @devuzz4061 2 роки тому +184

    We want Dr Robin back to the show 🔥❣️

  • @jasonstatham5566
    @jasonstatham5566 2 роки тому +6

    common asianet lets go with justice.... bring him back. show the footage to everyone. lets go asianet. i believe you will pick the side of justice

  • @KVEDITZ
    @KVEDITZ 2 роки тому +73

    Just Imagine Suersh Gopi as Anchor
    Riyas : ok yar... Look at you
    Suresh ettan : Pa.. Pulle.. Ninte thanda.. Malayalatil parayada... 🔥🔥🤪🤪🤪

  • @sandrasunil6567
    @sandrasunil6567 2 роки тому +123

    We want Dr Robin Radhakrishnan back on the show.

  • @harshaharsha4928
    @harshaharsha4928 Рік тому +5

    എന്തൊക്കെ ആയിരുന്നു ദില്ഷാ നീ..ഹീറോയ്ക് വേണ്ടി പക വീട്ടുന്ന നായിക ..ചുമ്മാ റോബിൻ ഫാൻസിന്റെ സപ്പോർട്ട് മേടിക്കാൻ കാട്ടികൂട്ടി ...അതുകണ്ട വോട്ട് ഉം കിട്ടി
    3 വട്ടം ആണ് റോബിൻ ആളുകളെ ഉപദ്രവിച്ചത് ..അഖിൽ ന്റെ താടിയെല്ല് പൊട്ടിയാലും റിയാസിന്റെ മുഖം പോയാലും ദിൽഷയ്ക് കുഴപ്പം ഇല്ല..
    റോബിൻ ഫാൻസിന്റെ വോട്ട് ആണ് മുഖ്യം ...

    • @dinkan9550
      @dinkan9550 Рік тому

      എന്നാ നീ പോയി കേട്ടടി പുല്ലേ ആ വേട്ട വെളിയനെ

  • @carcrazygaming114
    @carcrazygaming114 2 роки тому +4

    Akhil: enik oddan thonnunnu
    Lp : thangal erngi odado engi 🔥😂

  • @bhagyalekshmi8403
    @bhagyalekshmi8403 2 роки тому +77

    We want Dr Robin back to the show🔥🔥🔥🔥🔥

  • @anashalovedance5571
    @anashalovedance5571 2 роки тому +7

    Bring back Robin 🔥🔥🔥🔥

  • @aswathyammu3779
    @aswathyammu3779 2 роки тому +7

    Dr. Robin back in the show❤️allathe nammal etonnum kanilla

  • @jinanjinan4740
    @jinanjinan4740 2 роки тому +7

    We want Dr. Robin back 🥺🥺🥺

  • @biggbosss4294
    @biggbosss4294 2 роки тому +7

    Please bring back Dr Robin 🔥🔥🔥🔥

  • @ali33540
    @ali33540 2 роки тому +5

    *റോബിൻ* ഫാൻസ് !!
    ബിഗ് ബോസ് പ്രതീക്ഷ തന്നു നമ്മളെ പൊട്ടന്മാരാകുകയാണ് !!! ആരും അതു അനുവദിച്ചു കൊടുക്കല് !! കാരണം ഡോക്ടറിനെ പുറത്താക്കി 2 ഗ്രൂപ്പ് തമ്മിൽ കളി നടത്തി ഒരു ലേഡി കൻറെസ്റ്റന്റിനെ winner ആക്കാൻ ആണ് അവർ നോക്കുന്നത് ..
    ദില്ഷാ അല്ലെങ്കിൽ lp യെ ആണ് അവർ നോക്കുന്നത് !! നിങ്ങൾ പൊട്ടന്മാരാവല്ലേ !!..

  • @sanjanaprakash29
    @sanjanaprakash29 2 роки тому +39

    We want Dr Robin back to the show.

  • @habeebaummu3398
    @habeebaummu3398 2 роки тому +51

    We want robin back to the show.....😭
    Robin ellatha ee show rating 80% kurayum...👑💯
    Our king only only Dr.Robin....✌❤

    • @harshaharsha4928
      @harshaharsha4928 Рік тому +1

      athukond TRP etavum high report cheythu...after robin 😂😂

  • @jerinjacobmathew3538
    @jerinjacobmathew3538 2 роки тому +6

    We need Robin... Please bring back..

  • @sanujasuresh6846
    @sanujasuresh6846 2 роки тому +2

    Robin come back..we r waiting for u our king🔥

  • @sabini6401
    @sabini6401 2 роки тому +50

    We want Dr ROBIN back to the show ❤
    #bringbackdrrobin

  • @vichuvichu3186
    @vichuvichu3186 2 роки тому +7

    Bring back Robin ❤️❤️

  • @lachu_unni
    @lachu_unni 2 роки тому +23

    Dillu ആറാടുകയാണ് 🔥

  • @shamnashamz276
    @shamnashamz276 2 роки тому +1

    വിനയ് എന്ന ആ തടിയൻ, ബ്ലെസ്സ്ലിയെ പോക്കിയിട് അലക്കി, അത് ബിഗ്‌ബോസിന് it's okay..
    ആ ചുരുളി അമ്മായി Dr നെ സ്പ്രൈ അടിച്ചു ശ്വാസം മുട്ടിച്ചു, അതും ബിഗ്‌ബോസിനും it's okay!
    ആ റിയാസ് എന്ന വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുട്ടിചാത്തൻ Dr നെ ആദ്യം അറ്റാക്ക് ചെയ്തു അതും ബിഗ്‌ബോസിന് It's okay!
    👌അടിപൊളി.. 🙏

  • @kamalnellikadan2126
    @kamalnellikadan2126 2 роки тому +79

    We want Dr Robin back to the show.
    Justice for Dr Robin....
    Dr Robin ❤🔥🔥

  • @gopikaudayan3522
    @gopikaudayan3522 2 роки тому +6

    Bring Dr back🔥

  • @teshyouvlog8094
    @teshyouvlog8094 Рік тому +2

    Riyasinte samsaram kelkan nalla rasam

  • @rainbowplanter786
    @rainbowplanter786 2 роки тому +2

    #justiceforDrRobin💝

  • @plus_two
    @plus_two 2 роки тому

    ദിൽഷ ❤🔥🔥🔥🔥

  • @harfiyaaboobi3338
    @harfiyaaboobi3338 2 роки тому +2

    Lp dilu poli🔥❤️

  • @anagharavindran5296
    @anagharavindran5296 2 роки тому

    Dillu poliyaanu ❤🔥🔥

  • @neethuvdev8341
    @neethuvdev8341 2 роки тому +1

    Aaravide raniyude rajavine bahumanapoorvam thirichu kondu varuu.
    Robin 🤴 👑

  • @jamsheenajamshi1706
    @jamsheenajamshi1706 2 роки тому

    Dilsha polichadukki😍

  • @veenashaji5229
    @veenashaji5229 2 роки тому +1

    ആ സ്‌പ്രൈ ജാസ്മിൻ അടിക്കുന്ന സമയത്തു ദില്ഷ അടുത്ത് നിൽപ്പുണ്ട് അതു ചെയ്യരുതെന്ന് ഒരു വാക്ക് ദില്ഷ പറഞ്ഞിരുന്നെങ്കിൽ ദില്ഷ ഈ കാട്ടിക്കുട്ടുന്നതിനൊക്കെ പ്രസക്തി ഉണ്ടായിരുന്നു,അത് ഒരാഴ്ചത്തേക്കുള്ള സ്‌പ്രൈ ആണ് അതു തീർക്കരുതെന്ന് മാത്രം പറയുന്നു ,അന്നേരം അതു ചെയ്യരുതെന്ന് ഒരു വാക്ക്പറഞ്ഞിരുന്നെങ്കിൽ, ദില്ഷ ഇപ്പൊ കാണിക്കുന്നതിനെല്ലാം കയ്യടിക്കമായിരുന്നു,അന്നേരം അവരുടെ കൂടെ ചിരിച്ചുകളിച്ചു നിന്നിട്ട് ഇപ്പൊ ആർക്കുവേണ്ടിയ ഈ പ്രഹസനം

  • @ethniqxdreamer4449
    @ethniqxdreamer4449 2 роки тому +1

    Robin povan കാരണക്കാരന്‍ ആയ Riyas, കൂട്ട് നിന്ന Jasmin, Ronson എന്നിവരോട് വളരെ വൈരാഗ്യ ബുദ്ധിയോടെ പകരം വീട്ടുന്ന Dilsha ആയിരുന്നു ഇന്നലെ കണ്ട കുറേ post കളില്‍ താരം. തന്റെ ഉറ്റ സുഹൃത്തും, Flirting companionum, triangle love master um ആയ Robin പോയതിന്റെ സങ്കടം ആണ് മുഴുവന്‍...അതിനു ഇടയാക്കിയ ആളുകളോട് ദേഷ്യം.
    ഞാൻ പോകും മുമ്പ് നീ പോകും, നീ ഈ week വീട്ടില്‍ പോകും എന്നൊക്കെ പുറത്തുള്ള PR ന് commands കൊടുത്തു, പലരെയും പുറത്താക്കിയ Robinodu പക്ഷേ ആര്‍ക്കും വിരോധം പാടില്ല.
    ഡെയ്സി പോയപ്പോള്‍ സൂരജ്, നിമിഷ പോയപ്പോള്‍ Jasmin, സുചിത്ര പോയപ്പോള്‍ അഖില്‍... ഇവര് എല്ലാരും വിഷമിച്ചതു തന്നെ ആണ്... അവർ അതിന്റെ പേരില്‍ Robinodu ദേഷ്യം kaanichappol അയാളെ ഒറ്റപ്പെടുത്തുന്നു എന്ന് fans മുറവിളി... ഹും...
    ഇത്രേം ആളുകൾ ഇങ്ങനെ സ്മരിക്കാൻ മാത്രം എന്താണ് ഈ വ്യക്തി ആ Biggboss ഇല്‍ ചെയതത്? ഇത് വരെ എല്ലാ gamesilum പ്രശ്നങ്ങൾ ഉണ്ടാക്കി, content and screen time ഉണ്ടാക്കി.. അല്ലാതെ no great performances, jail tasks vare😭

  • @sumeshpai6559
    @sumeshpai6559 2 роки тому

    ദിൽഷാദ് സൂപ്പർബ്

  • @shibus6856
    @shibus6856 2 роки тому +4

    We want our Robin back ...... Justice for robin🔥

  • @fathimashibila8419
    @fathimashibila8419 2 роки тому +1

    Full support for robin

  • @Abhi12327
    @Abhi12327 2 роки тому +3

    റോബിനെ തിരിച്ചു കൊണ്ട് വരണം 😔😔😔

  • @vichuz2485
    @vichuz2485 2 роки тому +45

    ഇതൊരു ജനപ്രിയ ഷോ ആണെകിൽ ജനങ്ങളുടെ അഭിപ്രയാതെ മാനിക്കുക.
    #BringbackDrRobin

  • @petrolhead5193
    @petrolhead5193 2 роки тому +2

    Akhil😂🔥🔥🔥🔥🔥

  • @mufifaizy5856
    @mufifaizy5856 2 роки тому +1

    Naal perum ore poli

  • @vijithavijayan4903
    @vijithavijayan4903 2 роки тому +3

    Self defence vendi dr robin riyasine pull cheytathu.athu riyasum sammadichu ,kand ninna dhanya show Kanda jangalum athu msnasilaki ,pinneenthina thett cheyyatha dr robine housilek kettano vendayo ennu riyasinod opinion chodikkunne ,athilum valiya thettalle jasmine ronson cheythath.we expect the mass reentry of our hero dr robin🔥🔥🔥🔥🔥

  • @rashifainu4550
    @rashifainu4550 2 роки тому +2

    ചാത്താൻ ടീം ഇളകി ഇരിക്കിയാണ🤣
    സഹിക്കുന്നില്ല ദിൽഷ റാണിയെ കണ്ട് 🔥

  • @praseedaprasad2402
    @praseedaprasad2402 2 роки тому +5

    We want dr bk...🔥🔥🔥

  • @pinky-rg9kv
    @pinky-rg9kv 2 роки тому +24

    Waiting for Dr Robin chettans re entry
    Wid his dialogue
    This is what I do 🤫
    #bringbackdr🎀

  • @neelaknadan4071
    @neelaknadan4071 2 роки тому +1

    ആദരാജ്ഞലികൾ

  • @swetha7671
    @swetha7671 2 роки тому +2

    Push cheythath physical assault aanenkil vinay blesslee nod cheythathum Jasmine Blesslee yodu cheythathum physical assault aanu.. athinum action eduku.

  • @tathatatha9486
    @tathatatha9486 2 роки тому +17

    dilu polichu adak 🔥🔥🔥🔥❤️

  • @3dmotion733
    @3dmotion733 2 роки тому +1

    We want Robin ♥️

  • @swetha7671
    @swetha7671 2 роки тому +2

    Push cheythath physical assault aanenkil vinay blesslee nod cheythathum Jasmine Blesslee yodu cheythathum physical assault aanu.. ithinum action eduku

  • @skcreations3061
    @skcreations3061 2 роки тому

    Asianet ithrayum tharam thazharuth janangal ullathu kondaa ningal ithra popular ayath aa janangalude vaakine enthenkilum vila kodukkunnundel Dr Robine bb lek thirich kondu varanam

  • @bbm4077
    @bbm4077 2 роки тому +3

    Bring back Robin 💥💥💥

  • @anandub1343
    @anandub1343 2 роки тому +2

    Akhil 🔥💪🔥

  • @zerahfashions3433
    @zerahfashions3433 2 роки тому +3

    Dr. Robin Self defense ന് വേണ്ടി തള്ളുന്നതിന്റെയും Riyas & ധന്യ conversation video ഉം weekend ൽ play ചെയ്ത് നല്ല അന്തസായിട്ട് Dr. റോബിനെ biggboss house ന് അകത്തേക്ക് വിടുക..
    അല്ലാതെ റിയാസിന്റെ ഔദാര്യം ആവശ്യമില്ല. 😡

  • @ahmedyaseen3772
    @ahmedyaseen3772 2 роки тому

    Akil bro poliyayirunnu ith kaanunna vare

  • @hridyasuresh2688
    @hridyasuresh2688 2 роки тому

    Bring back our Dr❤

  • @nitzzz5282
    @nitzzz5282 2 роки тому +7

    ബ്ലെസ്സലിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടിയതിന് ജാസ്മിനും, കട്ടിലിൽ നിന്നും വലിച്ചിഴച്ചതിന് വിനയ്‌ക്കും എതിരെ നടപടി സ്വീകരിക്കുക.. ബ്ലെസ്ലിക്കും റോബിനും ചോദിക്കാനും പറയാനും ഞങ്ങൾ പ്രേക്ഷകർ ഉണ്ട് ഏഷ്യാനെറ്റ്‌ നീതി പാലിക്കുക 🔥🔥

  • @manafmanu4602
    @manafmanu4602 2 роки тому

    ശനിയാഴ്ച യഥാർത്ഥ രാജാവ് വരാൻ വെയ്റ്റിംഗ്....

  • @chippyvj9585
    @chippyvj9585 2 роки тому

    Midukki😘😘😘

  • @aminaseyyadalis4552
    @aminaseyyadalis4552 2 роки тому +4

    Bring back Doctor Robin 🔥🔥

  • @jasminajasu2393
    @jasminajasu2393 2 роки тому

    Dilsha kidu 🤟

  • @iamgopika
    @iamgopika 2 роки тому

    Akhil polichu

  • @sreekutty4363
    @sreekutty4363 2 роки тому

    Show justice biggboss

  • @preethysathyaseelan8748
    @preethysathyaseelan8748 2 роки тому +2

    We want Dr Robin back🔥🔥🔥🔥🔥

  • @sreereshmia7393
    @sreereshmia7393 2 роки тому +1

    Akhil poli 😂👏

  • @fathimamansoor7234
    @fathimamansoor7234 2 роки тому

    Dr തിരിച്ചു കൊണ്ട് വരണം

  • @unnizacademy
    @unnizacademy 2 роки тому +12

    Robin പോയപ്പോൾ എല്ലാരും game കളിച് തുടങ്ങി.. ദിൽഷായേം team നേം പൊക്കുന്നവർ ശ്രദ്ധിക്കണം, അവരുടെ ലക്ഷ്യം റോബിന്റെ ജന പിന്തുണ മാത്രം ആണ്. Robin പുറത്തയാൽ അയാൾക് ഉള്ള പിന്തുണ നേടി എടുക്കാൻ ഉള്ള മത്സരം ആണ് നടത്തുന്നത് അതിൽ വീണു പോകരുത്....

    • @avamaria2116
      @avamaria2116 2 роки тому +4

      Correct 👍.. Ipo dilsha kalikunudalo. Dilsha ku ith oru game mathramanu.

    • @unnizacademy
      @unnizacademy 2 роки тому +1

      ഇവർ പറയുന്നത് ശെരി ആണെങ്കിൽ അവർ bigboss നോട്‌ ആണ് revenge എടുക്കേണ്ടത്. Frnd നെ മാത്രം പുറത്താക്കിയതിനു..

    • @Enhasart
      @Enhasart 2 роки тому +1

      S. .. ഈ പ്രേക്ഷകർക്ക് ഇത്രയ്ക്ക് പോലും ചിന്തിക്കാൻ കഴിവില്ലേ...

    • @avamaria2116
      @avamaria2116 2 роки тому

      @@unnizacademy ആരോട് പറയാൻ ആര് കേൾക്കാൻ... ഇതൊക്കെ പറയുമ്പോൾ അവര് വേറെ contenstent ന്റെ കുറ്റം പറഞ്ഞോണ്ട് വന്നു അവരുടെ side മൊത്തം glorify cheyum

  • @rishinrishin630
    @rishinrishin630 2 роки тому

    Bring him back

  • @techtalktvm9884
    @techtalktvm9884 2 роки тому +2

    #bringbackrobin