ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം ഒരു അത്ഭുത ഭക്ഷണം(1M View)

Поділитися
Вставка
  • Опубліковано 16 січ 2018
  • ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം നാം സാധാരണ നാല് രീതിയിൽ കഴിക്കാറുണ്ട്.. എന്നാൽ ഓരോ രീതിയിൽ കഴിക്കുമ്പോൾ നമുക്ക് ഓരോ ഗുണങ്ങളാണ് ലഭിക്കുക.. കാണുക.. എല്ലാ കുടുംബങ്ങളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക

КОМЕНТАРІ • 2,2 тис.

  • @c.j2938
    @c.j2938 3 роки тому +1909

    എത്തപ്പഴം ഇഷ്ടമുള്ളവർ ലൈക് അടിച്ചേ? 😃👍

  • @babubaburaj4245
    @babubaburaj4245 4 роки тому +1044

    ഡോക്ടർ താങ്കൾ വലിയ ഡോക്ടർ മാത്രമല്ല, നല്ലൊരു അധ്യാപകൻകൂടിയാണ് ,ഡോക്ടർ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നു ,താങ്കളെ ദൈവം കാത്ത് രക്ഷിക്കുമാറകട്ടെ.

  • @faziludheentm3659
    @faziludheentm3659 2 роки тому +46

    ഡോക്ടർ കേരളത്തിന്റെ പൊന്നാണ്. ദൈവം തമ്പുരാൻ താങ്കൾക്ക്‌ ദീർഗായുസ് നൽകുമാറാകട്ടെ. ആമീൻ...

    • @thankamaniganesh9505
      @thankamaniganesh9505 Рік тому +1

      കേരളത്തിന്റെ പൊന്നോ 🤔🤔

  • @chandranmullur8848
    @chandranmullur8848 3 роки тому +185

    അനാവശ്യമായി വലിച്ച് നീട്ടാതെ നന്നായി വിശദീകരിച്ചു തരുന്ന അങ്ങയുടെ കഴിവിനെ സമ്മദിക്കുന്നു....

  • @baijuraj1365
    @baijuraj1365 4 роки тому +385

    ഏത്തപ്പഴം കഴിക്കാത്ത വൃക്തിയാണ് ഞാൻ ,പക്ഷെ ഇത്രയധികം ഗുണം തരുന്ന ഏത്തപ്പഴം കഴിച്ച് തുടങ്ങാൻ പോകുകയാണ് ,വളരെയധീകം നന്ദി രാജേഷ് സാർ

    • @jasuzzvlog9886
      @jasuzzvlog9886 4 роки тому +2

      Njhaanum

    • @roopiniroopu130
      @roopiniroopu130 4 роки тому +7

      എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പഴം

    • @sreejithp669
      @sreejithp669 4 роки тому +4

      @@roopiniroopu130 enteyum favourite fruit anu banana...

    • @mohammedshanif6255
      @mohammedshanif6255 4 роки тому +1

      നല്ല ഒരു തീരുമാനം ആണ്

    • @harithahareesh7590
      @harithahareesh7590 3 роки тому

      😂😂😂😂

  • @AKGAMING-nq3pp
    @AKGAMING-nq3pp 4 роки тому +195

    ദൈവം ത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഡോക്ടർക്കും കുടുംബത്തിനും നൽകട്ടെ ആമീൻ എല്ലാ കാര്യങ്ങളും മനസ്സിലാവുന്ന രീതിക്ക് പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു 😍🙂

  • @mkrasheedparambilpeedika895
    @mkrasheedparambilpeedika895 4 роки тому +940

    റബ്ബേ ഇദ്ദേഹത്തിന് ദീര്ഗായുസ്സ് കൊടുക്കണേ

    • @subaidakuttyhassan1379
      @subaidakuttyhassan1379 3 роки тому +4

      🎊👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🏼👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌✌️✌️👆🎂

    • @subaidakuttyhassan1379
      @subaidakuttyhassan1379 3 роки тому +1

      🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔

    • @ashikashikp4263
      @ashikashikp4263 3 роки тому +11

      എന്തിന്

    • @rrassociates8711
      @rrassociates8711 3 роки тому +22

      റബ് തന്നെ കൊടുക്കണമെന്നു നിർബന്ധമാണോ ?

    • @meee2023
      @meee2023 3 роки тому +22

      @@rrassociates8711 വേറെ ആരാ kodukka

  • @footballvideo9779
    @footballvideo9779 2 роки тому +192

    എത്തപ്പഴം ഇഷ്ടമുളളവർ like അടിച്ചേ?

  • @muhammedrafeeque589
    @muhammedrafeeque589 4 роки тому +14

    സാർ ഒരുപ്പാട് വിഡിയോ കാണാറുണ്ടാകിലും നിങളുടെ വിഡിയോ കാണുബോൾ മനസിന് ഒരു വല്ലാത്ത സന്ദോഷം ലഭിക്കുന്നു എന്നുള്ളതാണ് വളരെ നന്ദി സാർ

  • @JSVKK
    @JSVKK 4 роки тому +335

    Dr. രാജേഷ് കുമാർ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനം ആണ്.

    • @rafeequerappibathu7513
      @rafeequerappibathu7513 3 роки тому

      🤣🤣🤣🤣🤣🤣🤣

    • @nishatc2292
      @nishatc2292 3 роки тому

      Yes♥️♥️♥️🥰🥰🥰🥰

    • @mammadevasia1245
      @mammadevasia1245 3 роки тому

      @@nishatc2292 n no by hi use

    • @pavimsm
      @pavimsm 3 роки тому +1

      ഒരു വ്യക്തിയല്ല,, ഒരു പ്രസ്ഥാനമാണ്, ഒരു കൺട്രിയാണ് 😄..
      ❤️❤️ രാജേഷ്‌കുമാർ

    • @remadevi6911
      @remadevi6911 2 роки тому +1

      Vallaattha oru prasthaanam thanne 😁💚💚

  • @sefinizar6508
    @sefinizar6508 4 роки тому +16

    ഏത്തപ്പഴം എനിക്ക് ഇഷ്ടമല്ലായിരുന്നു ഇനി മുതൽ കഴിക്കാം.. ഞാൻ കേട്ടിട്ടുള്ളത് തടി കുടും എന്നാണ്... നല്ല അറിവ്. സാർനു നന്ദി

  • @jilshadharmaraj9211
    @jilshadharmaraj9211 Рік тому +20

    ഏത്തപ്പഴം നിത്യവും കഴിക്കുന്ന ഞാൻ. വാഴയൂർ വാഴപ്പഴം ഏറ്റവും രുചികരം 😋

  • @ramizrhm4334
    @ramizrhm4334 3 роки тому +14

    രാവിലെ ബാഡ്മിന്റൺ കളിക്കാൻ പോകുന്നതിന് മുൻപ് സ്ഥിരം ഒരു ഏത്തപ്പഴം must ആണ്.. നല്ല എനർജി ബൂസ്റ്റർ

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan3689 4 роки тому +27

    ഡോക്ടർ ഏത്തപ്പഴത്തിന്റെ ഗുണങ്ങൾ അറിഞ്ഞതിൽ പിന്നെ ഒരു മാസമായി എല്ലാ ദിവസവും ഒരു കിലോ ഏത്തപ്പഴം പഴുത്തത് വാങ്ങി രാവിലെ വെറും വയറ്റിൽ ഒന്ന് അല്ലെങ്കിൽ രണ്ട് എണ്ണം വിതവും ഉച്ചയ്ക്ക് മുൻപ് ഒരെണ്ണും അത്താഴത്തിന് ഒരു മണിക്കുർ മുൻപ് ഞാൻ കഴിക്കുന്നുണ്ട് ഡോക്ടർ വളരെ ശരിയാണ് നല്ല എനർജി ലഭിക്കുന്നുണ്ട് ഇത്രയും നല്ല അറിവ് പങ്ക് വെച്ചതിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു

    • @sindhubabu1805
      @sindhubabu1805 4 роки тому

      Avichapazham kazhikk soooppar aanu

    • @fazuafifazuafi3656
      @fazuafifazuafi3656 3 роки тому

      പച്ചയാണോ കഴിക്കുന്നേ

    • @shameemachemmy9407
      @shameemachemmy9407 3 роки тому

      Crct 🥰enik ennum sheenam undagar ipoo ennm ravle kaikum ethapayam ipo sheriyaayi❤️

  • @shortvideo7911
    @shortvideo7911 4 роки тому +353

    2020ൽ കാണുന്നവരുണ്ടോ
    👇👇👇👇👇

  • @fosiyafousi15
    @fosiyafousi15 4 роки тому +215

    Sir സംസാരിക്കുമ്പോൾ എപ്പഴും ഒരു പുഞ്ചിരി കീപ് ചെയ്യുന്നു.. So. ക്യൂട്ട്

  • @swapnasangeetha6042
    @swapnasangeetha6042 4 роки тому +14

    എന്റെ മകൾക്ക് ദിവസവും ഏത്തപ്പഴം നൽകാറുണ്ട്. ഇതിന് ഇത്രയും ഗുണങ്ങളുണ്ടെന്നു അറിഞ്ഞില്ല thank you sir

  • @navamikitchen7028
    @navamikitchen7028 3 роки тому +70

    മുറ്റത്തെ മുല്ലയ്‌ക്ക് മണമുണ്ടെന്ന് ഡോക്ടർ നമുക്ക് മനസ്സിലാക്കി തന്നു
    നന്ദിയുണ്ട് സർ

  • @althafzzzz5783
    @althafzzzz5783 3 роки тому +234

    2021 കാണുന്നവർ ഉണ്ടോ

  • @induprakash01
    @induprakash01 3 роки тому +38

    എത്തപ്പഴം മാത്രം കിട്ടിയാൽ ഞാൻ ധന്യയായി.. ഏറ്റവും അധികം ജീവിതത്തിൽ ഉപയോഗിച്ച ഒരേയൊരു പഴം. ചിപ്സ് ഇഷ്ടല്ലാത്ത ഞാൻ. ഒരുരോഗവും ഇതുവരെ ഇല്ലാത്തതും ഇതുകൊണ്ടുമാവാം..

  • @anandhu3810
    @anandhu3810 4 роки тому +128

    ഏത്തപ്പഴത്തിനെ കുറച്ചു കേട്ടപ്പോൾ തന്നെ സന്തോഷം 😊. Wonderful food 😘😍😘

  • @sreeletharaju8885
    @sreeletharaju8885 6 років тому +23

    തീർച്ചയായും പുതിയ അറിവ് തന്നെയാണ് ഡോക്ടർ താങ്കൾ നൽകിയത്... വളരെ ഉപകാരപ്രദം.. നന്ദി.. നന്ദി 😍😍

  • @thugformalayaliz2668
    @thugformalayaliz2668 4 роки тому +55

    വളരെ നല്ല അവതരണം എത്ര നന്നായി മനസ്സിലാക്കി തരുന്നു ഗുണം കൃത്യമായി പറഞ്ഞു തരുന്നു 👌👍

    • @abeninan4017
      @abeninan4017 3 роки тому

      This fruit is very high in cholesterol.

  • @kamaleshkannarath2763
    @kamaleshkannarath2763 4 роки тому +673

    ഇതു കാണുന്ന വാഴക്കുല കച്ചവടക്കാരനായ ഞാൻ

  • @haroona333
    @haroona333 4 роки тому +10

    ഡോക്ടർ നല്ലൊരു അറിവാണ് പങ്കുവെച്ചത്...നന്ദിയുണ്ട്

  • @gouripp4377
    @gouripp4377 2 роки тому +7

    Sir ഏത്തപ്പഴം എന്നവിശിഷ്ട ഭക്ഷണത്തെ കുറിച്ച് പറഞ്ഞ വിവരണം കൂടുതൽ ഉപയോഗം ആയി നന്ദി നമസ്കാരം

  • @rajeshbai2650
    @rajeshbai2650 3 роки тому +11

    കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്റ്റർ മാസ്സാണ്,, നല്ല അവതരണ ശൈലിയാണ്,,

  • @priyankaabhijith1459
    @priyankaabhijith1459 4 роки тому +5

    ഏത്തക്ക ചിപ്സ് ആയിട്ട് മാത്രം കഴിച്ചോണ്ടിരുന്ന ഞാൻ ഇനി ഒന്ന് മാറ്റിപിടിക്കാൻ തീരുമാനിച്ചു. Thankyou doctor 🙏🙏

  • @azeemajabbarjabbar9289
    @azeemajabbarjabbar9289 5 років тому +11

    Thank you very much doctor for this very useful information... Thanks a lot...

  • @mychessgames6201
    @mychessgames6201 5 років тому +63

    എന്റെ ശീലമാണ് നേന്ത്രപ്പഴം, നന്ദി സാർ

  • @AbdulHameed-fv2mx
    @AbdulHameed-fv2mx Рік тому +8

    മിക്ക ദിവസങ്ങളിലും എൻ്റെ പ്രാതലും ലെഞ്ചും ഏത്തപ്പഴമാണ്😃😃💪💪

  • @silvybabu431
    @silvybabu431 4 роки тому +1

    Thanks doctor for your valuable teaching. Angaye karthavu anugrahikkum

  • @ratheeshramachandran7936
    @ratheeshramachandran7936 4 роки тому +7

    Hi sir... ഒരുപാട് നന്ദി അറിയിക്കുന്നു..

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 6 років тому +573

    എന്റെ അമ്മയുടെ ഇളയമ്മ ഇപ്പോൾ 95വയസുണ്ട് അവരുടെ രഹസ്യം ദിവസം രാവിലെ വെറും വയറ്റിൽ ഒരു ഏത്ത പഴം കഴിക്കും അവർക്ക് ഇന്നേവരെ ഒരുരോഗവും ഇല്ല പൂർണ ആ രോഗ്യ വതി യു മാ ണ്

    • @adhwaidh.a.u.5273
      @adhwaidh.a.u.5273 5 років тому +4

      I'm

    • @mylifemyrules7037
      @mylifemyrules7037 5 років тому +35

      എന്റെ ഉപ്പുപ്പാ 95 വയസു main food ഇതാണ്... എപ്പോഴും കണ്ണട പോലും വേണ്ട...

    • @AMR-xn1wq
      @AMR-xn1wq 5 років тому +3

      @sajeesh o പോയി ചത്തൂടെ

    • @pmsvlogs4346
      @pmsvlogs4346 5 років тому +4

      @Nutrine മുയൽ നിനക്കൊക്കെ പോയി തൂങ്ങിച്ചത്തൂഡെ തെണ്ടീ

    • @pmsvlogs4346
      @pmsvlogs4346 5 років тому +11

      ആധ്യം അല്പം മനുഷ്യത്തം ഉണ്ടാക്കിയെടുക്കാന്‍ നോക്കൂ ബായി ... നിന്നോടോന്നും പറഞ്ഞിട്ടു കാര്യമില്ല തലയില്‍ ചാണകമല്ലെ നീ ആദ്യം ഇട്ട കമന്‍റ് 90 വയസ്സുള്ള ഒരമ്മൂമയെക്കുറിച്ചല്ലേ അപ്പോതന്നെ മനസ്സിലായി നീയൊരു ചാണകമാണെന്ന് ജീവിതം അധികമൊന്നും ഇല്ലാഡോ മനുഷ്യനാവാന്‍ നോക്കൂ

  • @sahirashafi9770
    @sahirashafi9770 2 роки тому +1

    എത്ര നന്നായി വിശദീകരിച്ച് thank you

  • @saidalavikp7625
    @saidalavikp7625 Рік тому +1

    യുട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ കാണുന്ന പ്രോഗ്രാം സാറിന്റെയാണ്. വ്യക്തമായ ശൈലിയിൽ സാദാരണക്കാരന് മനസ്സിലാക്കാൻ കഴിയുന്നത്. നിത്യ ജീവിതതിൽ പ്രാവർത്തികമാക്കാൻ പറ്റിയ അപൂർവം അറിവുകൾ

  • @jubybaby7421
    @jubybaby7421 4 роки тому +11

    Pacha eathakaayude tholi thoran vech kazhikkam_ venam enkil cherupayarum cherkkam.... Very tasty 🤗👍👍👌healthy.. & natural

  • @shibuamrutham2115
    @shibuamrutham2115 4 роки тому +13

    Very informative, Thank u...

  • @surendransurendran5669
    @surendransurendran5669 4 роки тому +2

    നേന്ത്രപ്പഴം കിട്ടുന്ന സമയം ഞാൻ വാങ്ങി പുഴിങ്ങി കഴിയ്ക്കും കറിവെച്ചും കഴിയ്ക്കും പക്ഷേ ചിപ്സ് ഞാൻ കഴിയ്ക്കാറില്ല അത് എനിയ്ക്കിഷ്ടമില്ല അതു കൊണ്ട് കഴിയ്ക്കാറില്ല നേന്ത്രപ്പഴത്തിന്റെ ആരാധകനാണ് ഞാൻ ഇതിനെ പ്പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏

  • @pavanandviolin300
    @pavanandviolin300 3 роки тому +8

    പുഞ്ചിരിയോടെയുള്ള അവതരണം സൂപ്പർ

  • @arunpc8789
    @arunpc8789 4 роки тому +7

    Very informative doctor, thanks for sharing with us.

  • @ravindranathkp3118
    @ravindranathkp3118 6 років тому +25

    highly informative
    thanks a lot
    God bless you

  • @sindhumaniragam3465
    @sindhumaniragam3465 2 роки тому +15

    ആഹാ 😍😍Dr.എന്ത് നല്ല അറിവ് ആണ് തന്നത് 😍😍🙏🙏Dr ന്റെ ഓരോ വീഡിയോകളും ഏതൊരാൾക്കും മനസിലാകുന്ന വിധം ആണ്. ഒരായിരം നന്ദി Dr.🙏🙏 😍😍

  • @puspakrishnan3746
    @puspakrishnan3746 2 роки тому

    വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാവുന്ന രീതിയിൽ doctor പറഞ്ഞു തന്നു. Thank u doctor

  • @religionpceofholyshit3249
    @religionpceofholyshit3249 4 роки тому +166

    മലയാളത്തിൽ ആരോഗ്യ പരമായ അറിവ് നൽകുന്നതോടൊപ്പം തന്നെ ബോറടിക്കാതെ ഒരുപാട് അറിവ് തരുന്ന ചാനൽ വേറെ ഇല്ല എന്ന് തന്നെ പറയാം

    • @premdath6537
      @premdath6537 2 роки тому

      അതിന് ഡോക്ടർ മുല്ലേട കാര്യമല്ല പഴത്തിന്റെ കാര്യമല്ലേ പറഞ്ഞത്😂

  • @shamsudheenk8381
    @shamsudheenk8381 6 років тому +34

    ഒഹോ
    നേന്ത്രപഴത്തിൽ ഇകയികം വിറ്റാമിൽ കൾ ഉണ്ടെന്ന് അറിയുന്നത് അദ്യമായിട്ടാണ്,
    ഇത്രയും വിവരങ്ങൾ സാwർണക്കാർക്ക് അറിയച്ചതിൽ വളരെ അധികം നന്ദിയുണ്ട് ഡോക്ടർ,,,

  • @aneest6692
    @aneest6692 2 роки тому +5

    നല്ല അറിവ് നൽകുന്ന ഡോക്ടർ ക്ക് ഒരു പാട് നന്ദി

  • @rajendrancg9418
    @rajendrancg9418 3 роки тому +1

    സാധാരണ ഭക്ഷ്യവസ്തുക്കളെ കൊണ്ട് സാധാരണക്കാരായവർക്ക് വളരെ നല്ല പ്രതിരോധശേഷി ലഭിക്കാൻ കിട്ടുന്ന രീതിയിൽ ലളിതമായ വിശദീകരണത്തോടെ ഡോക്ടർ നൽകുന്ന സേവനത്തിന് നന്ദി പറയുന്നു. മറ്റുള്ളവർക്ക് share ചെയ്യുന്നത് പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാൻ സഹായിക്കുകയും ചെയ്യും .ഡോക്ടർക്ക് നന്മകളുണ്ടാകട്ടെ....

  • @frb613
    @frb613 5 років тому +8

    Very helpful Doctor.
    Thank you very much

  • @anas.kkizhakkayil3230
    @anas.kkizhakkayil3230 5 років тому +19

    Nammude naattil ellavideyum kaanunna ee" Ethappayam"ithine ithra valiya prathyekatha undo🤔💛👍

  • @ashrafvp6025
    @ashrafvp6025 4 роки тому +1

    നല്ല അറിവ് തന്നതിന് ഒരായിരം thanks

  • @devuzzzcreativity2761
    @devuzzzcreativity2761 3 роки тому

    Ithrayum detailedayit oru vedeoyum kanditilla thank you docter for the great informations god bless you

  • @Ramnambiarcc
    @Ramnambiarcc 6 років тому +15

    Dr. Rajesh, thank you very much.

  • @midhunvc1114
    @midhunvc1114 4 роки тому +12

    Good representation & valuable information. 👌👍🙏🙏

  • @ramachandrannair1469
    @ramachandrannair1469 3 роки тому

    It is rich fiber,vitamins therefore Bana is a complete food.thankyou doctor.

  • @shijuzachariah4348
    @shijuzachariah4348 2 роки тому

    Excellent doctor 👍 idhehathine just kandal mathi ,, energetic and healthy aavum

  • @mercyfinny5267
    @mercyfinny5267 4 роки тому +7

    You are awesome
    Giving good information to people
    Thanks
    God bless you

  • @indrajithsuji5663
    @indrajithsuji5663 4 роки тому +88

    ഏത്തപ്പഴം 'പുലിയാണ്!'😋😋😋

  • @saleemchaliyil6737
    @saleemchaliyil6737 2 роки тому

    വളരെയധികം ഭംഗിയായിട്ട്
    കാര്യങ്ങൾ പറഞ്ഞുതന്ന താങ്കൾക്ക് നന്ദി

  • @pradeeshpyrkv3333
    @pradeeshpyrkv3333 4 роки тому +21

    സാർ നിങ്ങൾ സംസാരിക്കുന്ന രീതി കാണാൻ ഒരു പ്രത്യേകതരം അ ട്രാക് ക്ഷനാണ് സുപ്പർ സർ പിന്നെ നിങ്ങൾ പറഞ്ഞു തരുന്ന കര്യവും സുപ്പർ

  • @shamsushamsu6618
    @shamsushamsu6618 5 років тому +10

    Good information.thankyou

  • @himaanand4844
    @himaanand4844 4 роки тому +5

    Very useful information .....Thank u very much Dr.Sir

  • @naseernallaka5629
    @naseernallaka5629 3 роки тому +1

    Nalla oru ariv thanks DR

  • @gopibhaskaran8693
    @gopibhaskaran8693 2 роки тому +1

    വളരെ വളരെ നല്ല അറിവ് നല്കുന്ന അങ്ങയുടെ വീഡിയോ എല്ലാം സൂപ്പർ 👍👍🌹🌹

  • @vinodmuraleedharan1448
    @vinodmuraleedharan1448 6 років тому +92

    പുതിയ അറിവ് പകർന്ന താങ്കൾക്ക് ഒരായിരം നന്ദി..

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +4

    Thank you so much doctor

  • @rubymanual4826
    @rubymanual4826 4 роки тому +3

    Very useful information, thank u doctor

  • @swapnasiju6748
    @swapnasiju6748 Рік тому +1

    Valuable information. Thank you Doctor.

  • @syedmohamedveeran2624
    @syedmohamedveeran2624 4 роки тому +5

    Highly informative.
    Thank you very much.

  • @nihalshaah7582
    @nihalshaah7582 6 років тому +4

    Dr..valare nandhi...

    • @johnabraham7903
      @johnabraham7903 5 років тому

      നാടൻ ഏത്തപ്പഴത്തിൽ മാത്രമേ ഈ ഗുണ ഗണങ്ങൾ ഉള്ളൂ.

  • @marytx1934
    @marytx1934 2 роки тому

    വളരെ നല്ല അറിവാണ് ഡോ: തരുന്നത് ....നന്ദി ഡോ:

  • @riswanaabdullakutty4111
    @riswanaabdullakutty4111 4 роки тому +4

    Very informative words sir....may god bless u

  • @aryasree760
    @aryasree760 4 роки тому +3

    Thank u sir for this great information.....

  • @hibahenna433
    @hibahenna433 4 роки тому +9

    Thank you sir

  • @roseyalex3385
    @roseyalex3385 4 роки тому +2

    Thank u so much for the valuable information

  • @vijayanpampady1521
    @vijayanpampady1521 4 роки тому +2

    Thank you Dr.

  • @HK-mf1ve
    @HK-mf1ve 2 роки тому +11

    Awesome info doc!
    Could you describe the benefits of various kind of edible oils?

  • @shahanac5699
    @shahanac5699 4 роки тому +7

    Dry skin kurakkanulla margam parangutharane. Sir parayunna oro words um useful akum

  • @suryadhaneesh6411
    @suryadhaneesh6411 4 роки тому

    Doc..thanks for videos ellarkum upakarapradham aane

  • @aleyamakuriakose3459
    @aleyamakuriakose3459 3 роки тому +1

    Thanks Doctor for the best information

  • @sinims2063
    @sinims2063 4 роки тому +14

    Thank you doctor 🙏🙏🙏🙏🙏

  • @redeagle3012
    @redeagle3012 5 років тому +258

    സൺ ഫ്ലവർ ഓയിൽനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? അതിന്റെ നിർമ്മാണം അതിലടങ്ങിയ പദാർത്ഥങ്ങൾ ,മായം വ്യാകുലതകൾ എന്നിവയെ പറ്റി.

  • @subha9864
    @subha9864 Рік тому

    പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി

  • @chandrasekharan7996
    @chandrasekharan7996 2 роки тому +3

    ഇപ്പോ ഏറ്റവും ആവശ്യം ഇവിടത്തെ സാംസ്കാരിക നായകൾക്കാണ് വായിൽ തിരുകാൻ ഇത്ര പറ്റിയ ഒരു പഴം വേറെ ഇല്ല

  • @illiassj6074
    @illiassj6074 4 роки тому +3

    Thank you doctor

  • @johnphilip393
    @johnphilip393 4 роки тому +12

    Very effective message. Big salute....

  • @isitgaming7222
    @isitgaming7222 4 роки тому +1

    താങ്ക്യൂ സർ വളരെ നല്ല മെസ്സേജ് അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @manipillai3825
    @manipillai3825 4 роки тому +1

    Thank you doctor. You are freely. Giving a lot of very valuable information. May God bless you

  • @ashrafmry1971
    @ashrafmry1971 5 років тому +6

    ഉപകാരപ്രദമായ വീഡിയോ . നന്ദി ഡോക്ടർ.

  • @sarathks7415
    @sarathks7415 4 роки тому +10

    Sirte expression kandappo thanne pazham kazhikkan thonnuaa.....good presentation😍😍

  • @nabeeln6805
    @nabeeln6805 4 роки тому +6

    Sir, can u make a video about histamine.. And fruits that contains this.

  • @diyapradeep4201
    @diyapradeep4201 4 роки тому

    Thanks dr.yithra nannayi paranjutharan sir nu mathre kazhiyuu

  • @bhanumathymenon957
    @bhanumathymenon957 6 років тому +11

    Sir, very very good informations from you, Thanks

  • @prakashbenjamen183
    @prakashbenjamen183 5 років тому +14

    വളരെ ശരിയാണ് നന്ദി

  • @nasserusman8056
    @nasserusman8056 2 роки тому

    Thank you Dr for your valuable information

  • @remyamattannur9255
    @remyamattannur9255 2 роки тому +1

    Very good information sir.... thank you so much🙏

  • @Sajeev..
    @Sajeev.. 6 років тому +21

    സാർ വളരെ നന്നായിരിക്കുന്നു ...!

  • @srilanpg
    @srilanpg 3 роки тому +4

    Thank you so much doctor for the valuable information...

  • @mymoonarazak2532
    @mymoonarazak2532 4 роки тому +1

    very good msg and effective.Thank you so much👌👌👌👌

  • @somanandy538
    @somanandy538 3 роки тому +16

    Your presentations are highly informative and useful. Please continue with other topics.