ദിവസവും രാവിലെ ഒരു ഏത്തപ്പഴം കഴിച്ചാൽ ഗുണങ്ങൾ ഏറെ... എങ്ങനെ കഴിക്കണം എന്നും കൂടി അറിയൂ..

Поділитися
Вставка
  • Опубліковано 15 лип 2024
  • ഏത്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്താണ് ഗുണം ?
    0:00 ഏത്തപ്പഴം
    1:03 ഏത്തപ്പഴം മറ്റു പഴവും തമ്മിലുള്ള വെത്യാസം
    3:00 രാവിലെ കഴിച്ചാൽ എന്തൊക്കെ ഗുണം കിട്ടും ?
    5:40 എങ്ങനെ കഴിക്കണം ?
    രാവിലെ കഴിച്ചാൽ എന്തൊക്കെ ഗുണം കിട്ടും ? എങ്ങനെ കഴിക്കണം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണ്.
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959

КОМЕНТАРІ • 542

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  9 місяців тому +73

    0:00 ഏത്തപ്പഴം
    1:03 ഏത്തപ്പഴം മറ്റു പഴവും തമ്മിലുള്ള വെത്യാസം
    3:00 രാവിലെ കഴിച്ചാൽ എന്തൊക്കെ ഗുണം കിട്ടും ?
    5:40 എങ്ങനെ കഴിക്കണം ?

    • @hasnathmadayi3119
      @hasnathmadayi3119 9 місяців тому +12

      പുഴുങ്ങുക എന്നാൽ വെള്ളത്തിലിട്ടു പുഴുങ്ങിയാൽ ഓക്കേ ആണോ, അതോ അവിയിലോ?

    • @varshavenu8961
      @varshavenu8961 9 місяців тому

      ആവിയിൽ പുഴുങ്ങി എടുക്കൂ വെള്ളത്തിൽ ഇട്ടു വേവിക്കുന്നതിലും നല്ലത് അങ്ങനെ ആണ്

    • @user-eo5ym4ep4c
      @user-eo5ym4ep4c 9 місяців тому +5

      എത്തപഴവും വാഴപ്പഴവും വ്യതിയാസം എന്താ

    • @sivadasantp1651
      @sivadasantp1651 9 місяців тому +5

      നന്ദി ഡോക്ടർ ❤️❤️❤️

    • @henna6975
      @henna6975 9 місяців тому +3

      Diabetic ആയവർക്ക് പറ്റുമോ? വേറെ ഒരു carbohydrate food ഉം കഴിക്കാതെ banana മാത്രം morning കഴിച്ചാൽ sugar level ok ആകുമോ?

  • @renjuajay7195
    @renjuajay7195 9 місяців тому +46

    എന്തു ഭംഗിയായിട്ടാ ഡോക്ടർ പറഞ്ഞു മനസ്സിലാക്കി തരുന്നത്😍

  • @omanajohnson6503
    @omanajohnson6503 9 місяців тому +13

    ഞാൻ മിക്കവാറും ഏത്തപ്പഴം കഴിക്കാറുണ്ട്. എന്നാൽ ഇതിന്റെ ഗുണം എന്താണെന്ന് അന്വേഷിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും ഇതാ വന്നു നമ്മുടെ ഡോക്ടർ❤

  • @asharajesh403
    @asharajesh403 9 місяців тому +37

    പഴങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഏത്തപ്പഴം.. Thank you Doctor.. 🙏❤️❤️

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 9 місяців тому +14

    ഏത്തപ്പഴത്തിന്റെ സവിശേഷതകൾ അവതരിപ്പിച്ചതു് പതിവു പോലെഏറെഹൃദ്യമായി .. Thank you❤🙏..

  • @ashanalarajan4331
    @ashanalarajan4331 9 місяців тому +3

    നല്ല അറിവ്....നന്ദി സർ 🙏🏼

  • @user-dj5bx5jr3n
    @user-dj5bx5jr3n 9 місяців тому +2

    Thanks for valuable information dear Doctor

  • @saraswathyraghavan6328
    @saraswathyraghavan6328 9 місяців тому +4

    Thanks Doctor for your valuable information.

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 8 місяців тому

    Thak you Sir.Valare vishadamaya reethiyilane Doctor ella vishyangale kurichum manasilakki tharunnathe.

  • @mercyjoseph7718
    @mercyjoseph7718 9 місяців тому +6

    This includes in healthy food excellent for all age group thank you dr god bless you ❤

  • @krishnanvadakut8738
    @krishnanvadakut8738 9 місяців тому

    Very useful information
    Thankamani

  • @lucyjohn2907
    @lucyjohn2907 9 місяців тому +1

    Very good implementation namaste 🙏 namaste 🙏 namaste 🙏 sir

  • @rajipalakkad2226
    @rajipalakkad2226 9 місяців тому +7

    Sir nigalude class oru rekdhyum elllaa, 🎉A to z vere kanumm ❤ nigalu polli anu ttoo 😊

  • @subashkv8715
    @subashkv8715 9 місяців тому +2

    Good information. Thank you Dr. 🙏🙏🙏

  • @AnilKumar-yt7rj
    @AnilKumar-yt7rj 9 місяців тому +2

    Very good info...Dr
    Thank u ❤

  • @santhammareghunathan884
    @santhammareghunathan884 9 місяців тому +1

    Thank you for your good information about netrapazham.

  • @jeevajithinjeeva2980
    @jeevajithinjeeva2980 9 місяців тому +139

    രണ്ടു ദിവസം ആയി കഴിക്കാൻ തുടങ്ങിയതേയുള്ള അപ്പോഴേക്കും ദേ ഈ sir ഇങ്ങളൊരു മാസ്സ് ആണ് ട്ടൊ 👌👌

    • @hikfrees4697
      @hikfrees4697 9 місяців тому +5

      ഞാനും

    • @chilakrishna
      @chilakrishna 9 місяців тому +6

      ഇന്ന് രാവിലെ കഴിക്കാൻ തുടങ്ങിയതാ. ദേ ഇപ്പൊൾ ഒരു വീഡിയോ ❤❤

    • @user-ww6pz9gm6h
      @user-ww6pz9gm6h 9 місяців тому +13

      🤣🤣🤣സത്യം,എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ യൂട്യൂബിൽ നോക്കാൻ വന്നാൽ അപ്പോ വരും നോട്ടിഫിക്കേഷൻ ഞാൻ ചിലപ്പോൾ ഒക്കെ വണ്ടർ അടിച് ഇരിക്കാറുണ്ട്, പിന്നെ ഓർക്കും ഈ sir വല്ല മന്ത്രി ക ശക്തി ഉണ്ടോന്ന് 🤣🤣🤣🤣...

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 9 місяців тому +6

      അതാണ് നമ്മുടെ മുത്ത്‌ ഡോക്ടർ 😄😍❤️

    • @afee7162
      @afee7162 9 місяців тому +2

      Yes

  • @safiyasafiyakm8661
    @safiyasafiyakm8661 9 місяців тому +3

    എന്ത് നല്ലണം ആണ് സാർ ഇത് പറഞ്ഞ് മനസ്സിലാക്കി തരുന്നത് ഒത്തിരി സന്തോഷം സാർ

  • @soneythomas3937
    @soneythomas3937 9 місяців тому

    Hi Dr Rajesh..excellent msge.
    Thank you so..much

  • @renushaji4866
    @renushaji4866 9 місяців тому +1

    Good and valuable information... thanks you sir...

  • @iqbalmadavoor5430
    @iqbalmadavoor5430 9 місяців тому

    നല്ലൊരു അറിവ്. നന്ദി

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 9 місяців тому +2

    നന്ദി ഡോക്ടർ

  • @vrejamohan2164
    @vrejamohan2164 9 місяців тому

    Thankyou Dr. Very informative message.

  • @daredare664
    @daredare664 9 місяців тому +24

    0:01 ഡോക്ടറുടെ എല്ലാ videosinte introyilum ' ഞാൻ doctor അജേഷ് കുമാർ' എന്ന് കേൾക്കുന്ന ആരേലും ഉണ്ടോ??? 🙋🙋🙋

  • @kpvlaxmi4726
    @kpvlaxmi4726 9 місяців тому

    Greate tip with greate fruit Dr. Thank u vry much. 👌👍😊

  • @saravanankumar640
    @saravanankumar640 9 місяців тому +1

    Superb👍 doc nammude nendran sema healthy info

  • @user-kj4uj1zy6i
    @user-kj4uj1zy6i 9 місяців тому +1

    Super dr....thanku sooo much for valuable information.. God bless uuu

  • @parvathyraman756
    @parvathyraman756 9 місяців тому +7

    Very useful information about Nenthrapazham and its importance Thankyou Dr ❤😂🙏🙏

  • @chekuttym3054
    @chekuttym3054 9 місяців тому

    വളരെ ഉപക 7 രം നല അറിവുകൾ പകർന്നു നൽകിയതിന് നന്ദി

  • @valsammaprasad4283
    @valsammaprasad4283 9 місяців тому

    Good information, thank you doctor.

  • @sobhakrishnan5610
    @sobhakrishnan5610 9 місяців тому +1

    നന്ദി നന്ദി 🙏❤️

  • @user-uo1jk7gm4b
    @user-uo1jk7gm4b 9 місяців тому +2

    തകർത്തു 🎉🎉

  • @vilasinidas9860
    @vilasinidas9860 9 місяців тому +2

    Thank you 🙏❤

  • @anishnair1461
    @anishnair1461 9 місяців тому

    Sir good information. thank u ❤️

  • @anuanngeorge
    @anuanngeorge 9 місяців тому +2

    Hi Doctor
    please suggest foods for dinner time. .

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq 9 місяців тому

    Thank you sir. Good information.

  • @ajinastany3513
    @ajinastany3513 9 місяців тому

    Very nice information thanks Sir

  • @muhammedmishal4166
    @muhammedmishal4166 9 місяців тому

    Tnx Dr sir ❤

  • @ashlyansan
    @ashlyansan 9 місяців тому +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴം ഏത്തപ്പഴം ആണ് thanku dr🥰

  • @v.sureshhpd7364
    @v.sureshhpd7364 9 місяців тому +2

    Thank you Doctor❤

  • @priyam9505
    @priyam9505 9 місяців тому +1

    Thank you sir 👍

  • @durgaunnikrishnan7149
    @durgaunnikrishnan7149 9 місяців тому

    Good information... Thank u sir...

  • @bobbyv276
    @bobbyv276 9 місяців тому

    Very good information Dr.

  • @user-zo8vb8dy8x
    @user-zo8vb8dy8x 6 місяців тому

    നല്ല അറിവ്❤

  • @aneesanazar3541
    @aneesanazar3541 9 місяців тому

    Ithonnum ariyathe ella divasavum morning exercisenu mumbu oru banana must aayum kazhikkunna njan .dr nalla nalla arivukal videos aakkunnu othiri thanks

  • @prakashinimandiyan3952
    @prakashinimandiyan3952 9 місяців тому +3

    Very useful information. Thank you Dr.

  • @annammamichael6021
    @annammamichael6021 9 місяців тому

    Good. Information Dr. God bless🙏

  • @sreejasreeja1538
    @sreejasreeja1538 9 місяців тому

    Thank u for ur information sir

  • @jeffyfrancis1878
    @jeffyfrancis1878 9 місяців тому

    Good message Dr. 👍😍❤

  • @padmajaanil6563
    @padmajaanil6563 9 місяців тому +1

    Thanks Dr👌👌

  • @chitranpv7405
    @chitranpv7405 9 місяців тому +2

    Ur reference good and avoiding salt for the BP patients

  • @athulya_soni
    @athulya_soni 9 місяців тому +1

    Thank you doctor 😍👍🏻

  • @geetha7871
    @geetha7871 9 місяців тому +2

    Thank you sir

  • @anjanadevi2301
    @anjanadevi2301 9 місяців тому

    Thanks for sharing such informative video

  • @jayalekshmi1571
    @jayalekshmi1571 9 місяців тому

    Doctorude ella videosum super

  • @Sushanyavineesh
    @Sushanyavineesh 9 місяців тому +10

    Sir weight gain video cheyyumo plz

  • @abdulraufabdulla880
    @abdulraufabdulla880 5 місяців тому

    Thank you doctor. Your valuable information

  • @sujithnair1984
    @sujithnair1984 9 місяців тому +9

    Thank you doctor ❤❤

  • @elsammajoseelsammajose
    @elsammajoseelsammajose 9 місяців тому +1

    Thank you Doctor

  • @babuthekkekara2581
    @babuthekkekara2581 4 місяці тому +1

    Thank you so much God Bless Take Care and Prayers 😚💝💝😘💝😘😊😊😊

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 9 місяців тому

    Thank,you,for,the,useful,information

  • @remaniradhakrishnan222
    @remaniradhakrishnan222 9 місяців тому +3

    Good information thank you Sir ❤❤❤

  • @beenapp1009
    @beenapp1009 9 місяців тому +12

    Beautifully explained. My favorite, now can eat without any hesitation. Thanks doctor

  • @nishanthbabu502
    @nishanthbabu502 9 місяців тому

    Daily thinnu maduthu 2 azcha ayullu nirthiyittu vannam koodum ennu karuthi njan mandan eni veendum continue cheyyam sir tnks for ur kind information

  • @salymathew7777
    @salymathew7777 9 місяців тому

    നല്ല മെസ്സേജ് 👍🙏🏻🎉

  • @sharfawahid4706
    @sharfawahid4706 9 місяців тому

    Thank you Dr

  • @padmanabhapillai8294
    @padmanabhapillai8294 9 місяців тому +1

    Thank you dr 🙏

  • @amithavjyn
    @amithavjyn 9 місяців тому

    Thank you sir❤

  • @preethajagannadhan8309
    @preethajagannadhan8309 9 місяців тому

    Thank you doctor 🙏

  • @jollyasokan1224
    @jollyasokan1224 9 місяців тому +3

    Thank you Dr 🙏❤️

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 9 місяців тому +32

    എന്റെ പൊന്നോ 🤣🤣ഈ സാറിന്റെ ഒരു കാര്യം... ഞാൻ എന്നും ഏത്തപ്പഴം കഴിക്കുന്നുണ്ട് ന്ന് ഈ സാർ എങ്ങനെ അറിഞ്ഞോ ആവോ 🙄🙄🙄🙄വേറെ ഒരു വിഡിയോ യിൽ പറഞ്ഞല്ലോ ഏത്തപ്പഴം നല്ലതാണ് ന്ന് 😄😄അന്ന് തുടങ്ങിയ തീറ്റയാണ്... വീട്ടിൽ ആണെങ്കിൽ ഇഷ്ടം പോലെ വാഴയും ഉണ്ട് 🙏🙏😄😄എന്നാലും അച്ഛൻ പറയും നിന്നെയൊക്കെ ട്രൈ ചെയ്ത സമയത്ത് ഒരു വാഴ കൂടി വെച്ചാൽ മതിയായിരുന്നു എന്ന് 🙄🙄🙄😄😄വാഴ വിട്ടൊരു കളിയില്ല അച്ഛന് 😄😄😄എന്തായാലും സൂപ്പർ ഇൻഫർമേഷൻ 💪❤️❤️❤️😍😍ഞങ്ങളുടെ മുത്ത് ഡോക്ടർ നീണാൾ വാഴട്ടെ 🙏🙏😍💪💪❤️❤️ജയ് രാജേഷ് സാർ കി ജയ് 💪💪💪❤️❤️❤️❤️💪😄

    • @prasadkaramel2861
      @prasadkaramel2861 9 місяців тому

      ഞാനും എന്നും കഴിക്കുന്നുണ്ട്....

    • @SimiShajahan-ln7pl
      @SimiShajahan-ln7pl 9 місяців тому +1

      😂😂

    • @Prasanth322
      @Prasanth322 9 місяців тому +1

      😂😂😂😂അച്ഛൻ കൊള്ളാം

  • @smithap.k639
    @smithap.k639 9 місяців тому +1

    Thank you sir🙏🙏🙏🙏🌹🌹🌹🌹

  • @mercyjoseph7718
    @mercyjoseph7718 9 місяців тому +1

    Soo nicely explained thank you dr Rajesh

  • @hemalathas80
    @hemalathas80 9 місяців тому

    Thanks Dr. ❤

  • @leenapk600
    @leenapk600 9 місяців тому

    Thank you

  • @kvinodnair
    @kvinodnair 9 місяців тому +4

    DON'T if you have concern about blood sugar or weight gain. നേന്ത്രപ്പഴം ഏറെ ഇഷ്ടപ്പെടുന്ന ഒരു മലയാളി ആണ് ഞാൻ . blood glucose പ്രശ്നം ആയിട്ടുള്ളവർ തീരത്തും ഒഴിവാക്കേണ്ട ഒരു പഴം ആണ് ഏത്തപ്പഴം. blood sugar ഏറ്റവും spike ചെയ്യുന്നതായി കണ്ടത് ഇതാണ്. tropical fruits എല്ലാം തന്നെ sugar കൂട്ടും. banana, mango, orange, grape, pineapple etc. അല്പം ഭേദം papaya ആയിരുന്നു. berries were okay. they too increase blood sugar but to a lesser extend. but nothing compares to avocado(വെണ്ണപ്പഴം) i tested these using a continuous glucose monitor.

  • @sreejabnr8461
    @sreejabnr8461 9 місяців тому

    Thankyou doctor.

  • @leelavathi5579
    @leelavathi5579 4 місяці тому

    വളരെ നന്ദി സർ എനിക്ക് ഷുഗർ ഉണ്ട് നല്ല ശോധനയും കുറവാണ് നല്ല അറിവ് താങ്ക്യൂ

  • @user-xi8mb1il8i
    @user-xi8mb1il8i 9 місяців тому

    Thankyu sir

  • @deepthi1803
    @deepthi1803 9 місяців тому +1

    Thanks u doctor 🙏

  • @prasannanair4115
    @prasannanair4115 9 місяців тому

    Thank you🌹

  • @ligifazil1657
    @ligifazil1657 9 місяців тому +1

    Thanks ❤

  • @nimmilakshamanan1345
    @nimmilakshamanan1345 8 місяців тому

    Thank you dr ❤

  • @cr-sd3cr
    @cr-sd3cr 9 місяців тому

    Thank you!

  • @monialex9739
    @monialex9739 8 місяців тому

    Thanks D r GOD Bless

  • @ushakumar3536
    @ushakumar3536 8 місяців тому

    Yes doctor.... I take it daily before doing my exercise.... 🙏🙏🙏

  • @pushpajak9213
    @pushpajak9213 9 місяців тому

    Thank you doctor

  • @anuanngeorge
    @anuanngeorge 9 місяців тому +1

    DINNER FOOD IDEAS PLEASE DR

  • @sincyjojo358
    @sincyjojo358 9 місяців тому

    Good message sir

  • @prasennapeethambaran7015
    @prasennapeethambaran7015 9 місяців тому

    Good information 🙏🏻

  • @arunppchothi6774
    @arunppchothi6774 7 місяців тому

    Thankyou sir thankyou for your information എന്റെ മിക്ക ദിവസങ്ങളിലുള്ള breakfast ആണ് ഏത്തപ്പഴം പുഴുങ്ങിയതും മുട്ട പുഴുങ്ങിയതും

  • @seeedevit885
    @seeedevit885 9 місяців тому

    Good information

  • @user-kg6lh9gq6q
    @user-kg6lh9gq6q 9 місяців тому +24

    1.5 വയസുള്ള എൻ്റെ മോന് healthy breakfast എന്ത് കൊടുക്കും എന്ന confusion ആയിരുന്നു എനിക്ക്...അവൻ ഒന്നും കഴിക്കാറില്ല...പക്ഷേ ഏത്തപ്പഴം അവനു ഇഷ്ടം ആണ്...but അത് രാവിലെ കൊടുക്കാമോ എന്ന് സംശയം ഉണ്ടായിരുന്നു....ഇപ്പൊ അത് തീർന്നു..thank you doctor....ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഡോക്ടറെ....lot of love...❤

    • @radhikaradhika6356
      @radhikaradhika6356 8 місяців тому

      Vazhapazhavum Ethapazhavum Entha vyathiasam Dr

    • @ramlakp7016
      @ramlakp7016 8 місяців тому

      Njn cocanutpalil puzhungiyundakum

  • @girijarajannair577
    @girijarajannair577 9 місяців тому

    Thanku Dr 🙏
    Njan divassom ethappazham kazhikkunnund
    Puzhungathe anu kazhichathu

  • @haseenasalim6010
    @haseenasalim6010 9 місяців тому

    Valuable infirmation

  • @sruthyviswanath9616
    @sruthyviswanath9616 9 місяців тому

    Tnx dr ❤❤

  • @rajeevankvrajeev3347
    @rajeevankvrajeev3347 9 місяців тому

    സൂപ്പർ

  • @radhamohan6483
    @radhamohan6483 9 місяців тому

    Thank you dr

  • @SnehalathaSnehalatha-st1cf
    @SnehalathaSnehalatha-st1cf 9 місяців тому +1

    Thanku Doctor. 😋😋😋🥰❤️

  • @manjusivakumar7217
    @manjusivakumar7217 9 місяців тому

    Thank u doctor