കാടമുട്ട, കോഴിമുട്ട, താറാവ് മുട്ട.. ആരോഗ്യത്തിന് നല്ലത് ഏത് ? മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?

Поділитися
Вставка
  • Опубліковано 21 лип 2024
  • ആയിരം കോഴിക്ക് അര കാട എന്ന പഴഞ്ചോല്ലു മാത്രമല്ല, കാടമുട്ടയുടെ അദ്ഭുതകരമായ ഗുണങ്ങൾ നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും.. ഇതിന്റെ
    0:00 Start
    1:34 കാടമുട്ടയുടെ സത്യം
    3:45 ആരോഗ്യത്തിന് നല്ലത് ഏത് ?
    5:00 ഒളിഞ്ഞിരിക്കുന്ന അപകടം
    6:00 കാടമുട്ടക്ക് അത്ഭുതം ഉണ്ടോ?
    7:24 താറാവ് മുട്ടയുടെ സത്യം
    8:20 താറാവ് മുട്ടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം
    9:28 മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?
    സത്യമെന്ത് ? കാടമുട്ടയ്‌ക്കും കോഴിമുട്ടയ്‌ക്കും താറാവ് മുട്ടയ്ക്കും തമ്മിലെ വ്യത്യാസം എന്ത് ? കാടമുട്ട കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം തിരിച്ചറിയട്ടെ.
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,6 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 роки тому +464

    1:34 കാടമുട്ടയുടെ സത്യം
    3:45 ആരോഗ്യത്തിന് നല്ലത് ഏത് ?
    5:00 ഒളിഞ്ഞിരിക്കുന്ന അപകടം
    6:00 കാടമുട്ടക്ക് അത്ഭുതം ഉണ്ടോ?
    7:24 താറാവ് മുട്ടയുടെ സത്യം
    8:20 താറാവ് മുട്ടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം
    9:28 മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?

    • @msk9826
      @msk9826 3 роки тому +13

      ശരീരത്തിൽ അനുഭവപ്പെടുന്ന തുടിപ്പ്( ചൂണ്ടിനോട്ചേർന്നു, കണ്ണിനോട് ചേർന്ന്, കവിളിൽ, അങ്ങനെ മറ്റുപല ഇടത്തും) അതിനെപ്പറ്റി വീഡിയോ ചെയ്യാമോ

    • @aleeshashanod3082
      @aleeshashanod3082 3 роки тому +10

      Kaadamutta pachakk kudikkunnathu kond eanthengilm problem undooo?

    • @hannahsfavoritezone7088
      @hannahsfavoritezone7088 3 роки тому +6

      Dr
      Kozhimutta,dark brown,light brown, white enniva thammil ulla vyathyasam enthaan 🤔

    • @ragendtk
      @ragendtk 3 роки тому +8

      Video skip cheyyathe kandu pokum👏

    • @shyjushyju5724
      @shyjushyju5724 3 роки тому +6

      Pcod ullavarkku mutta manja kazhikamo

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 3 роки тому +109

    ഹായ് ഡോക്ടർ, ഡോക്ടർക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏❤👍👌

  • @muhammedalicp6964
    @muhammedalicp6964 3 роки тому +388

    ഡോക്ടർ താങ്കളെ സൃഷ്ടിച്ചവൻ അനുഗ്രഹിക്കട്ടെ.... താങ്കൾ താങ്കളുടെ സേവനം മുന്നോട്ട് കൊണ്ട് പോകുക... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • @jumailajumi8014
    @jumailajumi8014 Рік тому +7

    ഡോക്ടറുടെ വാക്കുകൾ കേട്ടിരിക്കുമ്പോൾ നമ്മുടെ സ്വന്തം വീട്ടിലെ ഒരാൾ പറഞ്ഞു തരുമ്പോലെ തോന്നുന്നു അത്രയും വ്യക്തതയും ആത്മാർത്ഥതയുമുള്ള വാക്കുകൾ 🙏 വളരെ ഇഷ്ടമാണ് താങ്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +12

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @SwitzerlandButterfly
    @SwitzerlandButterfly 3 роки тому +85

    എന്തെല്ലാം കഥകളാണ് ദിവസവും കേൾക്കുന്നത്.. ഡോക്ടറുടെ സ്പീച്ച് വളരെ നന്നായിട്ടുണ്ട്......കുറെ തെറ്റിദ്ധാരണ മാറുമല്ലോ 🌹🍀🌹🦋🦋🦋🌹🍀🌹

  • @rajagopalk.g7899
    @rajagopalk.g7899 3 роки тому +3

    Dr. Rajesh kumar ന്റെ, ഓരോ രോ
    കാര്യങ്ങളിൽ ഉള്ള അറിവ് അസാധ്യം തന്നെ. അതും ആളുകൾക്ക് ഉപകരിക്കുന്ന തരത്തിൽ വിശദീകരണം തരുന്നു.
    Sir, GOD BLESS

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 2 роки тому

    ഡോക്ടറുടെ ഉപദേശം ഏറെ ഇഷ്ടമായി . ഞാൻ മിക്കവാറും എല്ലാം കേൾക്കാറുണ്ട് . വളരെ ഉപകാരപ്രദമായ ഒന്നാണ് ഡോക്ടറുടെ നിർദ്ദേശങ്ങൾ . വളരെ നന്ദി .

  • @satheeshcherote2561
    @satheeshcherote2561 3 роки тому +7

    Dr kada mutta is good for the asmatic situations. My father is a diabetic patient and doctor has said to use that regularly. He is taking only 2 boiled ones. And I am using duck eggs and in the morning I didn't have any problems in motion. Got Fisher problems and still have homeo medicines.

  • @babunambotharayil9031
    @babunambotharayil9031 2 роки тому +6

    Sir your findings are great. I have good experience in using duck egg which is good for skin problems. Especially"upputti cracks, palm cracks " etc also the duck egg help mouth boils and skin cracks, rather than chicken eggs.

  • @santhoshthottunkal8592
    @santhoshthottunkal8592 3 роки тому +8

    വീഡിയോകൾ എല്ലാം വളരെ വിജ്ഞാനപ്രദം ആണ്. കുട്ടികളിലെ അമിതവണ്ണത്തെ കുറിച്ച് ദയവായി ഒരു വീഡിയോ ചെയ്യാമോ?

  • @sindhumoln134
    @sindhumoln134 2 роки тому +1

    കുറെയേറെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറിക്കിട്ടി. ഒരുപാട് നന്ദി. 🥰🥰🥰

  • @MuhammedKLM
    @MuhammedKLM 3 роки тому +18

    Very informative. These type of targeted marketing is on the rise in Kerala. Recently, some local unknown ayurveda pharmacies rolled out Kanthari Leham for treating cholesterol.

  • @jayasankartk5901
    @jayasankartk5901 Рік тому +3

    കാര്യത്തിലേക്കു പെട്ടന്ന് വരുകയും, point മാത്രം പറഞ്ഞു തരുകയും ചെയ്യുന്ന അങ്ങേക്ക് എല്ലാ ഭാവുകങ്ങളും 🙏🏻

  • @Joby_Abraham
    @Joby_Abraham 3 роки тому +7

    Dr..please share a video about yeast..Is it bad for health..? I mean the yeast used to ferment idli,dosa &appam batter...

  • @fadilavlog.9320
    @fadilavlog.9320 3 роки тому +1

    Thanks dr .kadamutaye kurichulla gunangal paranju thannadini.

  • @chikusvlog519
    @chikusvlog519 3 роки тому

    Thank you sir. വളരെ ഉപകാരമുള്ള വീഡീയോ 👍

  • @vijayakumarm5170
    @vijayakumarm5170 3 роки тому +3

    Very valuable information
    Thank you Doctor,

  • @shinu781
    @shinu781 3 роки тому +106

    ഡോക്ടറിന്റെ Q n A ( ആരോഗ്യ സംബന്ധമായ ) വീഡിയോ വേണം എന്നുള്ളവർ ലൈക്‌ ചെയ്യു.....

  • @najeebck6877
    @najeebck6877 Рік тому +2

    നല്ലപോലെ മനസിലാവുന്ന ക്ലാസ്‌. thanks.

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +1

    Thank you dr, ഉപകാരപ്രദമായ vedio👍

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 3 роки тому +37

    വളരെ ഉപകാരപ്രദമായ അറിവുകൾ പറയുന്ന Dr Rajesh Sir നു അഭിനന്ദനങ്ങൾ ,

  • @remyaprajith9773
    @remyaprajith9773 3 роки тому +3

    Thank u very much doctor... God Bless You 🙏🙏

  • @thankamanireji8765
    @thankamanireji8765 3 роки тому

    ഉപകാരപ്രദമായ ഏറെ അറിവുകൾ നൽകി, നന്ദി doctor

  • @godwinelias5499
    @godwinelias5499 2 роки тому

    ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ വളരെ നന്നായിട്ടുണ്ട് നല്ല മെസ്സേജ് ഇനി ഇതുപോലുള്ള മെസ്സേജുകൾ പ്രതീക്ഷിക്കുന്നു

  • @prasanthtp5427
    @prasanthtp5427 3 роки тому +8

    ഒരുപാട് ഉപകാരമുള്ള വീഡിയോ ആണ്. താങ്ക്സ് ഡോക്ടർ.
    കാല്മുട്ടിലെയും കൈമുട്ടിലെയും fluid ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്?

  • @narayanamoorthymoorthy2093
    @narayanamoorthymoorthy2093 3 роки тому +4

    ഒരുപാടു നല്ല messeges തന്നതിന് thanks 🙏🙏Radhika Narayanamoorthy

  • @anooppa3692
    @anooppa3692 3 роки тому

    ഒരുപാട് നല്ല കാര്യങ്ങൾ ....നന്ദി doctor sir

  • @shijapk2966
    @shijapk2966 3 роки тому +1

    ഒരുപാട് ഉപകാരമുള്ള വിഡിയോ ആണ്. നന്ദി ഡോക്ടർ 👌

  • @shibilinaha5055
    @shibilinaha5055 3 роки тому +5

    "മുട്ടവിശേഷം" ഭംഗിയായി പറഞ്ഞു തന്നു. നന്ദി🙏. ഒരു പാട് തെറ്റായ ധാരണ മാറ്റാൻ സാധിച്ചു. ഡോക്ടറുടെ ഈ സദുദ്യമങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ.

  • @Rahulraj-if9ij
    @Rahulraj-if9ij 9 місяців тому +1

    Thank you so much doctor for your valuable words 🙏താങ്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤❤

  • @kunjumonpm7259
    @kunjumonpm7259 3 роки тому

    Your speeches are very informative and useful. God bless you doctor. Best wishes.

  • @mojeebmojeeb7156
    @mojeebmojeeb7156 3 роки тому +12

    അറിവില്ല പായിതങ്ങളെ കാത്തോളണേ സാർ ഗുഡ് മെസ്സേജ് 🙏🙏🙏

  • @srnaveenasr.naveena7045
    @srnaveenasr.naveena7045 3 роки тому +4

    Thank you docter for up dating our knowledge. May God bless you. Sr.Naveena.Vallearkatte, Holy cross hospital.SKM, TVM.

  • @fidhafathima1593
    @fidhafathima1593 Рік тому

    ഇത്രയും നല്ല തിരിച്ചറിവുകൾ തന്നതിന് സാറിന് ഒരു ബിഗ് സല്യൂട്ട്

  • @arakkalhurairakgf153
    @arakkalhurairakgf153 Рік тому +1

    Dr നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ടമായി വരുന്നു നിങ്ങളുടെ ഓരോ വീഡിയോയിലും മറ്റുള്ളവർ ഷൂട്ട്‌ കഴിഞ്ഞിട്ട് എന്ധോ പരിവാടി ഉള്ള പോലെ ആണ് but Dr എല്ലാം വിശദമായി മുഴുവൻ മനസ്സിലാക്കി തരുന്നുണ്ട് 🥰 i like your videos

  • @abdullaothayoth9305
    @abdullaothayoth9305 3 роки тому +7

    This is very good infmn .

  • @shibilinaha5055
    @shibilinaha5055 3 роки тому +3

    Very vital and valuable information dear doctor. You are doing a very commendable job. 🙏

  • @madhusoodhanans6021
    @madhusoodhanans6021 9 місяців тому

    വളരെ നല്ല അറിവാണ് സാറിൽ നിന്നും ലഭിച്ചത് നന്ദി നന്ദി❤

  • @vineethn1628
    @vineethn1628 3 роки тому +111

    Sir,
    റവ, സൂചി ഗോതമ്പ്, അരി തുടങ്ങിയവയുടെ comparison ഒന്ന് ചെയ്യാമോ?🤗

  • @vinodt4494
    @vinodt4494 3 роки тому +14

    ഡോക്ടർ വളരെ ഉപകാരപ്പെട്ടു

  • @sindhurajeev3270
    @sindhurajeev3270 Рік тому

    Very good explanation❤ thanks Dr .. for your valuable information🌹

  • @suhailmuhammed9854
    @suhailmuhammed9854 3 роки тому +1

    Can you explain about the Ganoderma mushroom and Spirulina plz..."

  • @sumakeshavan4189
    @sumakeshavan4189 3 роки тому +8

    ഡോക്ടർ നല്ല അറിവുകൾ പങ്കുവക്കുന്നു. ഞങ്ങൾക്ക്‌ ഡോക്ടറെ വലിയ ഇഷ്ടമാണ്. ഉപകാരപ്രദമായ അറിവുകൾ തരുമ്പോഴും ഡിസ് ലൈക്ക് തരുന്ന പൊട്ടന്മാരും ഉണ്ടല്ലോ കഷ്ടം'

  • @mayamahadevan6826
    @mayamahadevan6826 3 роки тому +22

    ഒരുപാട് സംശയങ്ങൾ ഉള്ള ഒരു വിഷയം ആണ്‌ ഇത്... അതു ദൂരീകരിക്കാൻ ഏറെ പ്രയോജനപ്പെടുന്ന തരത്തിൽ അവതരണം.. dr..... thank YOU Dr.. 🙏🙏👌👍😁🔆🔆🔆

  • @tulasipwr1352
    @tulasipwr1352 3 роки тому

    Very good information thank you very much.god bless you.

  • @PKsimplynaadan
    @PKsimplynaadan 3 роки тому +1

    Valuable information thanku Dr.

  • @arunpa4012
    @arunpa4012 3 роки тому +8

    താങ്ക്യൂ സർ... തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @craftycreators3214
    @craftycreators3214 3 роки тому +295

    കാട മുട്ട 😋😋 ഇഷ്ടമുള്ളത് ഞാൻ മാത്രമാണോ?

    • @shafeekshafee5616
      @shafeekshafee5616 3 роки тому

      Mee too,Eeerkali poley undayirunna njn
      Eppo kuttapanayii,2month ayi kazikunnu😍

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 роки тому +12

      കാട ഇറച്ചിയാ എനക്ക് ഇഷ്ടം അതുo പൊരിച്ചത്🤣🤣🤣

    • @craftycreators3214
      @craftycreators3214 3 роки тому

      @@sidheekmayinveetil3833 കിടു taste ആണ് 😋😋😋

    • @sanoopsanu648
      @sanoopsanu648 3 роки тому +3

      ഡെയിലി 5 എണ്ണം kazhikunna ഞാൻ 😍😍

    • @craftycreators3214
      @craftycreators3214 3 роки тому +1

      @@sanoopsanu648 🥰🥰കിടു

  • @rajukc9736
    @rajukc9736 3 роки тому

    വെരി useful ഇൻഫർമേഷൻ. താങ്ക് യൂ സാർ. ഗോഡ് ബ്ലെസ് യൂ 🙏🙏❤️❤️👏👏

  • @shafeequemp
    @shafeequemp 3 роки тому +1

    Thank you for your great information

  • @deepavm4871
    @deepavm4871 3 роки тому +7

    Thank you Dr

  • @sunilajacob7290
    @sunilajacob7290 3 роки тому +3

    Dr thank u for this video 😍😍
    Nice 🤗🤗👍

  • @mollyabraham4527
    @mollyabraham4527 3 роки тому

    Very good information..thanks Doctor👍

  • @roy496
    @roy496 3 роки тому

    Dr. D protein powder pallyil mix cheythe kudichal nallaed anno? What are the benefits of it?, pls explain. Regarding egg beneficial information. Tks

  • @vineethkk1
    @vineethkk1 3 роки тому +3

    Thank you so much for the valuable information sir 🙏

  • @craftycreators3214
    @craftycreators3214 3 роки тому +5

    Thanks DR

  • @shajirajan5254
    @shajirajan5254 3 роки тому +1

    Thanks Dr for the clarification .

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 роки тому

    Tanku doctor good information god bless you

  • @mathewpeter135
    @mathewpeter135 3 роки тому +16

    Very very good information...👍👍👍👍🙏

    • @anoopkg3318
      @anoopkg3318 3 роки тому

      ua-cam.com/video/CKeeWh_TFew/v-deo.html

  • @lakshmiamma7506
    @lakshmiamma7506 3 роки тому +10

    Good information, thanks doctor 🙏

  • @pushpangathannairr1216
    @pushpangathannairr1216 3 роки тому +1

    ശുദ്ധമായ അറിവ്

  • @geetanair5952
    @geetanair5952 2 роки тому +1

    Thank u doctor for given the good suggesion

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 роки тому +4

    Good information sir🙏🙏

  • @maimoonanalakath8516
    @maimoonanalakath8516 3 роки тому +11

    നല്ല സന്ദേശം

  • @sundarammaks8237
    @sundarammaks8237 3 роки тому

    Thank u Dr. for ur valuable information.

  • @shilpasubhash2162
    @shilpasubhash2162 3 роки тому

    Dr, njan anweshich nadanna questionte answer sir clear ayi paranju thannu...thankuu so much sir

  • @nb6420
    @nb6420 3 роки тому +3

    Thanks

  • @jayavalli1523
    @jayavalli1523 3 роки тому +3

    ഏതായാലും വലിയ oru സംശയം മാറിക്കിട്ടി. നന്ദി സർ..👍❤

  • @bijumon6685
    @bijumon6685 3 роки тому

    videshathu ninnu nattil poy 3 masam nnnnappol colostrol kodiyathinte goodence eppozhalle manasilayathu thanks ' god bless u'

  • @mnhousektd1697
    @mnhousektd1697 2 роки тому

    Dr. Thanks. Nalla arivukal nalkunnadin

  • @shameemkottarakara9848
    @shameemkottarakara9848 3 роки тому +3

    THANKS

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 роки тому +6

    വളരെനല്ല അറിവുകൾ Dr❤

  • @jagadishsrinivasan8982
    @jagadishsrinivasan8982 3 роки тому

    Very useful information sir. Thank you sir

  • @shyamalavelu3282
    @shyamalavelu3282 3 роки тому

    Dr.... Very.... Good.... Vedio.... Ttankyu..... Enium.... Nlla..... Vedio. Kanan.... Prekshikku nu.....

  • @suharasuhara901
    @suharasuhara901 3 роки тому +3

    Good class sir 👌👌

  • @shanu5646
    @shanu5646 3 роки тому +21

    Yesterday only i thought about this, today u explained...what a miracle... Thank you from the bottom of the heart 🙏

    • @vipinnair9230
      @vipinnair9230 3 роки тому +3

      ഇച്ചിരി കുറക്കാമോ തള്ള്??

    • @sunilajacob7290
      @sunilajacob7290 3 роки тому +1

      😂😂😂🤣🤣🤣😅

    • @vipinnair9230
      @vipinnair9230 3 роки тому +2

      രാവിലെ പുട്ട് കഴിച്ചാൽ ഇങ്ങനെ ഒക്കെ തള്ളാം...

    • @ratheeshbabuk1859
      @ratheeshbabuk1859 3 роки тому

      good

  • @sidhiquemaliyekkal325
    @sidhiquemaliyekkal325 3 роки тому +1

    Sir nalla massage ellavarkum upayogapedatte

  • @balannair9687
    @balannair9687 3 роки тому +1

    Thanks doctor......Rajesh. I was planning to ask your explanation in this subject. In fact, your posting in u tub is beneficial to all. Thank! God bless u.

  • @sudheerkuwait5842
    @sudheerkuwait5842 3 роки тому +10

    നല്ല ഒരു അറിവ്

  • @oliviajohnson5589
    @oliviajohnson5589 3 роки тому +4

    Thank you doctor for the information 🥰

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому

    നല്ല അറിവിന് നന്ദി.

  • @maryvarghese2346
    @maryvarghese2346 3 роки тому +2

    Thank you Dr for sharing

  • @sukumarang4618
    @sukumarang4618 3 роки тому +7

    സൂപ്പർ

  • @Hyrange...
    @Hyrange... 3 роки тому +3

    Thanku Dr.. എന്റെ സംശയം marikitti

  • @original649
    @original649 3 роки тому +1

    Dr. താങ്ങളുടെ പല വീഡിയോ നല്ലത് തന്നെ, ഈ വീഡിയോയിൽ പറഞ്ഞ ഒരു കാര്യം എന്റെ അനുഭവം പറയാം, ഞാൻ താറാവ് മുട്ട കഴിക്കും പക്ഷെ കോഴി മുട്ട കഴിച്ചാൽ piles പ്രശ്നം ഉണ്ട്, താറാവ് മുട്ട കഴിച്ചാൽ ആ പ്രശ്നം ഇല്ല ഇത് ലാബിൽ ടെസ്റ്റ്‌ ചെയ്തു കിട്ടില്ല

  • @joonieoppa7147
    @joonieoppa7147 3 роки тому +21

    Sir
    22 വയസിനു ശേഷം ഉയരം വെക്കാൻ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ? UA-camൽ ഉള്ള വിഡിയോകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ആണ്.
    ഓൺലൈൻ സൈറ്റുകളിൽ ഒരുപാട് മെഡിസിൻ കാണുന്നുണ്ട്. അവ ഉപകാരപ്രദമാണോ?
    ഒരുപാട് പേർക്കുള്ള doubt ആണ്. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Please......

    • @amminicutechannel9790
      @amminicutechannel9790 3 роки тому +1

      ഉയരത്തിൽ പിടിച്ചു തൂങ്ങി നോക്കൂ ...തൂങ്ങിക്കിടക്കുക അല്ല തൂക്കിയിട്ട് മുകളിലേക്ക് പൊങ്ങണം ..കുറച്ചു ദിവസം ചെയ്യണം

    • @ajeshkumark1914
      @ajeshkumark1914 3 роки тому +2

      ഉയരം കൂടുതലും കുറവും ഒക്കെ ജനിതക ഘടന അനുസരിച്ച് ആണ് ഉണ്ടാവുക. ജീവി വർഗ്ഗങ്ങളിൽ വ്യത്യസ്ത ഉയരം വന്നു ഭവിച്ചത് പ്രകൃതി നിർധാരണം എന്ന പ്രക്രിയയിലൂടെ ആണ്. അത് ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് തലമുറ തലമുറയായി സംഭവിച്ചതാണ്.
      അത് കൊണ്ട് തൂങ്ങിയാൽ ഒന്നും നീളം വയ്ക്കില്ല. നീളം എന്നത് അസ്ഥി ,മാംസ പേശി ഇവ മാത്രം അല്ല,നാഡികളും, രക്തക്കുഴലുകളും ശരീര നീളത്തിന് ആനുപാതികമായി തന്നെ വേണം...അങ്ങനെയാണ് ഘടന.
      നീളം ഇല്ലാത്ത ഒരാൾ മരുന്നു കൊണ്ടോ,വ്യായാമങ്ങൾ കൊണ്ടോ നീളം കൂട്ടാൻ ശ്രമിച്ചാൽ, അസ്ഥിക്ക് കൂടുമ്പോൾ അനുബന്ധ അവയവങ്ങൾക്കും സ്വാഭാവികമായും കൂടണം,ആന്തരാവയവങ്ങളുടെ ഘടനയിൽ മാറ്റം വരണം... അത് നടക്കുന്ന കാര്യമല്ല.
      ശരീരത്തിന്റെ നിലവിൽ ഉള്ള അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ല. മറിച്ച് ,ആകാര വ്യതിയാനം വരുത്താം, വടിവും ഭംഗിയും വർദ്ധിപ്പിക്കാം.
      നമ്മൾ ജിമ്മിൽ ചെയ്യുന്നത് അതാണ്.

    • @Kydyhsh
      @Kydyhsh 3 роки тому

      @@amminicutechannel9790 hand power koodum that's all.. Adhil kooduthal onnum illaa

  • @michuaadi2410
    @michuaadi2410 3 роки тому +3

    useful video 👍🏻

  • @mohananalora8999
    @mohananalora8999 3 роки тому +1

    Thank you Docter 🙏

  • @riyask85
    @riyask85 Рік тому +1

    A useful UA-cam channel in Malayalam 🎉 Thank you very much

  • @mubashinack1649
    @mubashinack1649 2 роки тому +7

    എന്റെ മോന്ക് കാട മുട്ട സ്ഥിരം ആയി കൊടുത്തപ്പോൾ അവ്ൻക് നന്നായി ശ്വാസം മുട്ട് കുറഞ്ഞു

  • @obeyer7818
    @obeyer7818 3 роки тому +5

    Kaada mutta oru half piece kayikumboyekum vomiting aan.id endaa dctr.3,4 Tim ingne ndaayi.

  • @naushada5081
    @naushada5081 3 роки тому

    VERY USEFUL VIDEO ,,, THANK YOU BRO......

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 3 роки тому +1

    Very useful & informative message,thanks sir.

  • @girishkarunakaran74
    @girishkarunakaran74 3 роки тому +7

    Thank you Dr. This is a very good info. There are lots of misguiding information on eggs. This video help to know the nutritional value of each kind of eggs and one can choose depending upon his own health condition. 🙏🙏🙏

  • @sijilcs3897
    @sijilcs3897 3 роки тому +74

    കരിങ്കോഴി ഇറച്ചിയും അതിന്റെ മുട്ടയും കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ

    • @prasoonchandran3922
      @prasoonchandran3922 3 роки тому +2

      Dr. karinkozhy yum muttayum , gunavum doshavum oru video cheyyanayyyy plsssssss. kozhikkum muttakkum bhayankara vilayane.

    • @Thensi749
      @Thensi749 3 роки тому

      Karuthpovvummm settaaaa

    • @ajeshkumark1914
      @ajeshkumark1914 3 роки тому +8

      ഇൗ കരിങ്കോഴി മുട്ടയുടെ അൽഭുത ഗുണങ്ങൾ മൗത്ത് പബ്ലിസിറ്റി അല്ലാതെ,ശാസ്ത്രീയമായി തെളിയി ക്കപ്പെട്ടിട്ടുണ്ടോ 😀
      തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ ആണോ....ഡോക്ടറുടെ വീഡിയോയ്ക്ക് വെയിറ്റിംഗ്.

    • @MSJose-vs8dl
      @MSJose-vs8dl 3 роки тому +1

      ആർക്കും പറഞ്ഞു പറ്റിക്കാൻ പറ്റുന്ന സമൂഹമാണ് മലയാളി, പഷെ ചിന്തയും ആക്റ്റങും മറ്റ് തരത്തിലുള്ളതാണ്.

  • @reshmapp4204
    @reshmapp4204 3 роки тому

    Valya samsayam maarikkitti. Thank you sir

  • @gopakumarr.s9382
    @gopakumarr.s9382 3 роки тому

    വളരെ ഉപകാരപ്രദം.....

  • @abdulkhadarnissarudeen1362
    @abdulkhadarnissarudeen1362 3 роки тому +3

    God bless you and your family.... Dr u r great.

  • @Sreejith_calicut
    @Sreejith_calicut 3 роки тому +41

    .. ഡോക്ടർ പറയുന്നത് കേട്ടാൽ മാത്രം മതി ആരോഗ്യo ഉള്ള ഒരു ജനത ഉണ്ടാവാൻ...... വിഷം കുടിച്ചാൽ പ്രൊറ്റീൻ കിട്ടും എന്ന് എവിടേലും കേട്ടാൽ അപ്പോൾ അതു ടെസ്റ്റ്‌ ചയ്തു നോക്കുന്ന മലയാളികൾ ഡോക്ടർ വാക്കുകൾ കേട്ടാൽ മാത്രം മതി നന്നാവാൻ

    • @crocop2753
      @crocop2753 3 роки тому +1

      Athrakkum mandanmar alla malayali