പ്രണായാമ 10 മിനിറ്റിനുള്ളിൽ പഠിക്കാം | Pranayama yoga Malayalam | Breathing exercise | Arogyam

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 374

  • @Krishnavrinda2009
    @Krishnavrinda2009 4 місяці тому +14

    താങ്കൾ ഒരോ ആസനത്തിൻ്റെ പേര് പറഞ്ഞ് ചെയ്ത് തരുന്ന ക്ലാസും ശ്വാസത്തിൻ്റെ ഗതി പറഞ്ഞു തരുന്ന ക്ലാസും എല്ലാവർക്കും ഉപകാരമായി.🙏🙏🙏🙏❣️❣️❣️

  • @mollybenny6008
    @mollybenny6008 8 місяців тому +16

    വളരെ നന്നായി പറഞ്ഞു തന്നു .
    ഇനി തിയറി കൂടാതെ ഞങ്ങൾക്ക് ഒപ്പം ചെയ്യാൻ പാകത്തിന് practical മാത്രമായിട്ട്‌ ഒരു ക്ലാസ് ചെയ്തു തരാമോ .

  • @palakkadmbmani
    @palakkadmbmani 8 місяців тому +7

    First time listening YOGA exercises, and very much impressed and motivated ...thank you so much ❤

  • @teresavarghese8838
    @teresavarghese8838 5 місяців тому +5

    Hai madam.... ഞാൻ ഈ breathing exercise ചെയ്യാറുണ്ട്... Madam പറഞ്ഞപോലെ ഒത്തിരി relaxation കിട്ടുന്നുണ്ട് 🙏🏻

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 7 місяців тому +2

    ഇന്ന് മുതൽ തുടങ്ങാം വളരെ നന്ദി ❤❤❤❤

  • @rahelammageorge3980
    @rahelammageorge3980 9 місяців тому +31

    The way of presentation deserves appreciation.

  • @pushpajan
    @pushpajan 9 місяців тому +13

    Doctor,
    I found this video very informative and helpful for those who want to learn/practice pranayama. I appreciate your efforts. Regards.

  • @rrukminidevi4169
    @rrukminidevi4169 9 місяців тому +15

    Thank you for sharing the video. Very good motivation.

  • @chandramathik1253
    @chandramathik1253 9 місяців тому +17

    നന്ദി നല്ല അവതരണം🎉

  • @advaith8362
    @advaith8362 9 місяців тому +8

    വളരെ നല്ല അവതരണം🙏🏼🙏🏼 ഒത്തിരി നന്ദി🙏🏼🙏🏼🙏🏼❤️❤️❤️

  • @paulvarghesealuvakerala-5956
    @paulvarghesealuvakerala-5956 8 місяців тому +4

    Very good information and Very good use full message..

  • @madhuuk7841
    @madhuuk7841 7 місяців тому +5

    വളരെ നല്ല അവതരണം.❤
    ശ്വാസം മുട്ടിന് ആശ്വാസം മുണ്ട്.
    ഒരു മൂക്കിൻ നിന്ന് എടുത്തു മറ്റേ മൂക്കിലൂടെ വിടുമ്പോൾ 10 സെക്കന്റൊളം ഹോൾഡ് ചെയ്തു നിൽക്കുന്നുണ്ട്.

  • @karthyanikarthukarthyanika6344
    @karthyanikarthukarthyanika6344 9 місяців тому +7

    Nalla oru excice thanks

  • @shafeenajaleel8868
    @shafeenajaleel8868 4 місяці тому +2

    Thanku mam....nannayitt manazilakkunnund....ninghalkk aayussum aarogya vum dyvam tharate...❤❤

  • @ramachandranrajappan3224
    @ramachandranrajappan3224 9 місяців тому +8

    അറിയാൻവൈകിപ്പോയി.ഞാൻയോഗപടിച്ചെങ്കിലുംഇത്അറിയില്ലായിരുന്നു.നന്ദി.മാഡം

  • @prakashp7050
    @prakashp7050 8 місяців тому +5

    Thanks മാഡം. എനിക്ക് ഭയങ്കര ദേഷ്യം ആണ്. എന്ത് ചെയ്യും എന്നു അറിയാതെ ഇരിക്കയിരുന്നു

    • @mahavtar
      @mahavtar 4 місяці тому

      Enikkum

    • @sheela5462
      @sheela5462 25 днів тому

      എനിക്കും 🙏🙏🙏

  • @indirabalakrishnan-l2g
    @indirabalakrishnan-l2g Місяць тому +1

    വളരെ നന്നായി മനസിലാക്കിത്തരുന്നുണ്ട്

  • @jayanthimohandas7156
    @jayanthimohandas7156 8 місяців тому +1

    Thank you Dr Excellent presentation 🙏🙏

  • @Godisgreat438
    @Godisgreat438 9 місяців тому +8

    Thank you.... Great job.. Appreciating you mam 💥👏👏👏👏

  • @shabinabathool
    @shabinabathool 2 місяці тому +1

    Hi,njan oru kasamayi yoga cheyund idh pole thaneyaaa nalla mattam undakum.namude mind refresh aakum

  • @sivaramanpt6943
    @sivaramanpt6943 6 місяців тому +3

    നല്ല അവതരണം. 🙏🏼🙏🏼🙏🏼

  • @JAYA-eb4mw
    @JAYA-eb4mw 9 місяців тому +2

    Excellent presentation.🙏🙏🙏simple & easy to follow. ❤

  • @santhadeviramachandran1225
    @santhadeviramachandran1225 2 місяці тому

    നമസ്കാരം.
    ഞാൻ ദിവസവും ഡോക്ടർക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു നന്ദി.

  • @Jishaanoob96Jishaanoob96
    @Jishaanoob96Jishaanoob96 Місяць тому

    വളരെ നന്ദി താങ്ക് യു mom❤️❤️

  • @SunilSunil-yf1qf
    @SunilSunil-yf1qf 9 місяців тому +6

    Thanks madom🙏👍

  • @kelappan556
    @kelappan556 9 місяців тому +1

    Inner engineering shambavi mahamudra ചെയ്താൽ എല്ലാത്തിനും പരിഹാരം ആകും...❤❤highly recommended👍♥️🙏online class und🌈🌈

  • @naturalistsunearth6644
    @naturalistsunearth6644 Місяць тому

    Thanks for the video, it is very useful for the beginner's.

  • @m4insurancesolution507
    @m4insurancesolution507 3 місяці тому

    It's a very good presentation and very helpful, thank you..

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 місяці тому +1

    Nalla vakkukal thanks 🙏🙏🙏

  • @Visitor-xv6eb
    @Visitor-xv6eb Місяць тому +1

    05:30 ന് പ്രണായാമം പറയുന്നു.. അതുവരെ മായയിലെ നാടക ലാഭങ്ങളെ കുറിച്ച് വിവരിക്കുന്നു which has never ever existed.... പ്രണായാമം ശേഷം, വേദപഠനം, മനനം, നിധിദ്യാസനം എന്നിവ ഇല്ലാതെ ശാന്തി മുക്തി ഡോക്ടർക്കും ലഭ്യമല്ല എന്നും കൂടി ചേർക്കുന്നു... എല്ലാം താൽക്കാലിക അഡ്ജസ്റ്റ്മെന്റ്... നിത്യ ശാന്തി ഇതൊന്നും വഴി കിട്ടുകയും ഇല്ല എന്ന് താത്പര്യം... 🙏🏼

  • @ezhikotecalicut
    @ezhikotecalicut 9 місяців тому +2

    ❤❤❤❤❤
    Thank you. Very good presentation and explanation. I have been practicing yoga for some time. I loved the simple and lucid explanation of Pranayamam.
    Prof Nandagopal, Calicut

  • @bhargavic-kf2ji
    @bhargavic-kf2ji 8 місяців тому

    നല്ല ക്ലാസ് പ്രാണായാമത്തെക്കുറിച്ച്‌ . നമസ്കാരം മോൾക്ക്

  • @sinoshxavier8507
    @sinoshxavier8507 6 годин тому

    Excellent Presentation 👏

  • @ragheshraghesh7977
    @ragheshraghesh7977 3 місяці тому +1

    ഞാൻ ഒരു യോഗ അറിയുന്ന ആളല്ലാ എങ്കിലും പൂജ പഠിച്ചിട്ടുണ്ട് അതിൽ ഇങ്ങനെ ഉണ്ട്, ശ്വാസം വലിച്ചു കുമ്പിച്ചു (ശ്വാസം ഹോൾഡ് )പിടിക്കുന്നതും പുറത്തേക്ക് വിടുന്നതും പറ്റാവുന്ന അത്ര ഒരു പോലെ കൗണ്ട് ചെയ്താൽ നല്ലതാണ്, പുതിയ ചെയ്യുന്ന ആളുകൾക്ക് സംശയം ഇല്ലാതെ ചെയ്യാം

  • @Swathy-c9m
    @Swathy-c9m Місяць тому

    I feel very relaxed ❤
    I had severe stress before

  • @sreekumarannair6824
    @sreekumarannair6824 3 місяці тому

    വളരെ നന്ദി
    ഉഴമലയ്ക്കൽ ശ്രീകുമാർ
    Astrologer
    തിരുവനന്തപുരം
    🕉️🙏✌️🤝🧡🚩

  • @santharamachandran2427
    @santharamachandran2427 9 місяців тому +10

    Nalla class.

  • @Shine-y2l
    @Shine-y2l 26 днів тому

    I am Shine Drumplayer
    Thank you very good information

  • @GeorgeTV-b4b
    @GeorgeTV-b4b 28 днів тому

    Your dedicated life help so much for me ❤❤❤❤

  • @deepanakka403
    @deepanakka403 9 місяців тому +2

    Great job ❤Thank you. 🙏

  • @shibimanikandan5563
    @shibimanikandan5563 7 місяців тому

    Thank you മോം 🙏🙏🙏🙏

  • @sreekumaryT-k6s
    @sreekumaryT-k6s 4 місяці тому +1

    നന്ദി നല്ല class

  • @SureshdotC
    @SureshdotC 9 місяців тому

    Is the one taught at the end same as the middle one? Inhale from left, exhale from the right? And vice versa

  • @chandranerer1255
    @chandranerer1255 4 місяці тому

    Very informative. Thanks Madam.

  • @sheela5462
    @sheela5462 25 днів тому

    ഇന്ന് തുടങ്ങി ചെയ്യും 🙏🙏🙏

  • @shahanazkhan4640
    @shahanazkhan4640 9 місяців тому +1

    Thank you nice presentation

  • @MahsuBeevi
    @MahsuBeevi 9 місяців тому +36

    എൻറെ സുഹൃത്തുക്കൾക്ക് സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤

  • @RadhaRamachandran-w6y
    @RadhaRamachandran-w6y 20 днів тому

    Bramanaric pranayamathil humming nte Oppam thanne edutha breathu purathekku vidamo.

  • @shamnaapatil3363
    @shamnaapatil3363 9 місяців тому +1

    Asthmayulla kuttigalku edu cheydaal kuravundavumo

  • @aarshanaranat5457
    @aarshanaranat5457 5 місяців тому

    Thalaykku nalla kulirmakitty ,thank you doctor

  • @johnsajis2301
    @johnsajis2301 8 місяців тому

    Good explanation 👍 thanks madam 👍

  • @GopalanPk-vz5pp
    @GopalanPk-vz5pp 4 місяці тому

    താങ്ക് you Dr....🎉🎉

  • @neha.s999
    @neha.s999 5 місяців тому +1

    Right side
    Left side
    Right to left
    Left to right

  • @sathyavelayudhan2828
    @sathyavelayudhan2828 4 місяці тому

    Very useful tips and steps,very good ❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 12 днів тому

    കൊള്ളാം, അടിപൊളി

  • @21444552
    @21444552 9 місяців тому +1

    Very nicely presented doctor ❤

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 5 місяців тому +2

    🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @satheeskumar847
    @satheeskumar847 5 місяців тому +1

    നല്ല അവതരണം

  • @amrethesh
    @amrethesh 2 місяці тому +1

    Informative & Very well explained...

  • @beenasoman6678
    @beenasoman6678 3 місяці тому

    Pranayamam can do those who suffering from asthma

  • @shyamalaravindran2692
    @shyamalaravindran2692 9 місяців тому

    Very very useful video,thanks

  • @neeludeepu9221
    @neeludeepu9221 9 місяців тому +1

    Mam my one nostril is always feels closed due to sinus prblm so lm nt able to do this although I'm very interested

  • @갴
    @갴 9 місяців тому +1

    Very well explained Thank Ypu

  • @aswathip2784
    @aswathip2784 9 місяців тому +1

    Good video, i tried today, will try for all mornings

  • @geethachandran7990
    @geethachandran7990 5 місяців тому

    Thanks ഡോക്ടർ 👍🏼👍🏼👍🏼🙏🏼🙏🏼

  • @gunikhd3
    @gunikhd3 3 місяці тому

    Thank you madam, Enikku yoga TTC cheyyan intrest undu madam avide class cheyyarundo

  • @hairunnissabegum7517
    @hairunnissabegum7517 9 місяців тому +2

    Thanks dr.. ഞാൻ ദുബായിൽ നിന്നാണ്. Hairunnissa.. ഞാൻ dr വീഡിയോ കാണാറുണ്ട് ഇപ്പോൾ യോഗ ചെയ്തിട്ടുണ്ട്.. എനിക്ക് സൈനസെറ്റിസ് ഉണ്ട്.. ടെൻഷൻ ആണ്. ചെയിതു dr

    • @alexdevasia3601
      @alexdevasia3601 9 місяців тому

      Enikum ind . Bro spray use cheyunundo

    • @hairunnissabegum7517
      @hairunnissabegum7517 9 місяців тому

      ഇല്ല

    • @vivekv1863
      @vivekv1863 5 місяців тому

      Ithonnum dayavayi cheyyaruth

    • @sreeja419
      @sreeja419 20 днів тому

      ​@@vivekv1863താൻ എല്ലാവർക്കും ചെന്ന് ചെയ്യരുത് എന്ന് പറയാൻ കാരണം എന്താണ് ഞാൻ പ്രണായമം ചെയ്യുന്നതാണ് തെറ്റായി തോന്നിയില്ല അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക

  • @SujathaMS-dd9fo
    @SujathaMS-dd9fo 9 місяців тому +8

    യോഗ practice cheyathavar ഈ breathing exercises മാത്രം ചെയ്യാമോ

  • @MrAnt5204
    @MrAnt5204 9 місяців тому +2

    Thank you mam 🙋‍♂️🌹

  • @resmivinod8663
    @resmivinod8663 7 місяців тому

    👍Thank you madam

  • @narayanmp6072
    @narayanmp6072 9 місяців тому

    Your presentation is simple and well illustrated! Thanks Dr

  • @aswathyachu386
    @aswathyachu386 9 місяців тому

    Orupaaaaad vedhanichu, eppol yoga cgeiyunnu

  • @Bino-v7k
    @Bino-v7k 9 місяців тому +1

    Alla madam smoke cheyyunnavarum drinks kazhikkunnavarkku ithu doshamalle.

  • @nibanasreen8155
    @nibanasreen8155 Місяць тому

    Can i do this if my one nose is blocked always

  • @user-he2gs1cn9t
    @user-he2gs1cn9t 9 місяців тому +1

    Thank u so much for your wonderful explanation

  • @SaliniSalinimanoj
    @SaliniSalinimanoj Місяць тому

    Thank you Dr😍

  • @VasudevanPillai-n7c
    @VasudevanPillai-n7c 9 місяців тому +4

    It's great

  • @raveendranvn3361
    @raveendranvn3361 9 місяців тому

    excellent explanation.

  • @shamnasanil1314
    @shamnasanil1314 Місяць тому

    Thank you Maam 🙏

  • @sneham6709
    @sneham6709 6 місяців тому +1

    Good message saho

  • @zeusgaming4335
    @zeusgaming4335 9 місяців тому

    Mam squreboxbreath onnu parayumo pplz

  • @csbabu8268
    @csbabu8268 7 місяців тому

    Excellent presentation 👏

  • @mknair8845
    @mknair8845 9 місяців тому +2

    Thanks madam
    😊

    • @Arogyam
      @Arogyam  9 місяців тому

      Most welcome 😊

  • @radhamonykm157
    @radhamonykm157 9 місяців тому

    Thank u doctor. How we get flexibility to our body.I am 70 years of age.

  • @somanrajan7882
    @somanrajan7882 2 місяці тому +2

    Thanks, പ്രാണായാമം രാവിലേയും വൈകിട്ടും രണ്ടുനേരം ചെയ്യണമോ?

  • @vijeeshviswam
    @vijeeshviswam 6 місяців тому +1

    Good presentation 👏

  • @SainabaSainaba-b9r
    @SainabaSainaba-b9r 9 місяців тому +2

    Excellent presentation

    • @kmgv3657
      @kmgv3657 5 місяців тому

      I have started practicing.it took sometime to come to the correct order.as I have breathing problem I am trying my level best Thanks.

  • @deepaprakash4614
    @deepaprakash4614 Місяць тому

    Cold and cough undagumbol ee yoga cheiyyamo ??

  • @harithapraveen
    @harithapraveen 9 місяців тому +1

    Thank you so much mam❤

  • @devir2161
    @devir2161 5 місяців тому

    Nice presentation maam

  • @kujanair3122
    @kujanair3122 9 місяців тому

    When hold breathe for few seconds, then release slowly, is it ok

  • @RinusAifa
    @RinusAifa Місяць тому

    Nalla ariv❤

  • @Dhanalekshmi-yt6my
    @Dhanalekshmi-yt6my 5 місяців тому

    താങ്ക്സ് ഡോക്ടർ

  • @amk874
    @amk874 7 місяців тому

    Madathiney guruvayi kand njanum thuds thudangi nadi eppol yurakkam kittunnund

  • @aswathyachu386
    @aswathyachu386 9 місяців тому +1

    Thank you Universe and angels and thank you very much mam ❤

  • @reshmarose4310
    @reshmarose4310 5 місяців тому

    Thank you doctor❤❤❤

  • @sreedevichandra
    @sreedevichandra 3 місяці тому

    Good presentation ❤

  • @sunithapresannan2823
    @sunithapresannan2823 6 місяців тому +4

    കൊച്ചു പിള്ളേർക്ക് യോഗ ചെയ്യാൻ പറ്റുമോ

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 місяці тому

    Bless sister ❤❤❤

  • @KamalamMannurkundil
    @KamalamMannurkundil 6 місяців тому

    Can this breathing exercise be done in the morning and at bedtime?