ഇതൊരു ഗംഭീര സാക്ഷ്യമാണ് l Kreupasanam l Kreupasanam miracle

Поділитися
Вставка
  • Опубліковано 5 вер 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam #niyogaprarthana
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,

КОМЕНТАРІ • 444

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ പരിശുദ്ധ മാതാവേ ഷാജിയുടെ കാലിൻ്റെ വേദനയും രോഗാവസ്ഥയും നീരും എല്ലാവരെയും നീറ്റുന്നു.ഞങ്ങളുടെ വേദനയ്ക്ക് പരിഹാരം നൽകണമേ.ആമേൻ.

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ പരിശുദ്ധ മാതാവേ ഷാജിയുടെ രോഗ സൗഖ്യത്തിലൂടെ എൻ്റെ മക്കളെയും സഹോദരങ്ങളെയും വിശ്വാസത്തിലേക്ക് അടുപ്പിക്കണമെ...അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @Travel_boy_2006
    @Travel_boy_2006 4 місяці тому +79

    കടങ്ങളും ആപത്തുകളും കൊണ്ട് പൊറുതിമുട്ട് ശത്രുവിൽനിന്ന് ആരോഗ്യ പ്രേശ്നങ്ങളിൽനിന്ന് സംരക്ഷണം ജോലിയും വരുമാനവും ഇല്ലായിരിന്നു എന്റെ മകന് പഠനത്തിൽ താല്പര്യം ഇല്ലാത്ത അവസ്ഥയിൽ ആയി പരീക്ഷ പോലും നേരെ എഴുതിയില്ല ഭർത്താവ് വിസിറ്റിംഗ് പോയിരിക്കുന്നു ഇന്ന് മെഡിക്കൽ ആണ് അമ്മയോട് പ്രാർത്ഥിക്കണം

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ മനസ്സിൽ തോന്നിയ എല്ലാ ദുശ്ചിന്തകൾക്കും ക്ഷമ ചോദിക്കുന്നു.സ്വീകരിക്കേണമേ.ആമേൻ

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ എൻ്റെ മകൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ. അവൻ്റെ മനസ്സിൻ്റെ വിഷമം നീക്കി സന്തോഷം നിരയ്ക്കണമെ.ആമേൻ

  • @margaretk.antony4432
    @margaretk.antony4432 День тому

    പരിശുദ്ധ അമ്മേ മാതാവേ ഷാജിയുടെ ക്യാൻസറിൻ്റെ പിടിയിൽ നിന്നും മോചിപ്പിക്കണമേ. തിരിച്ചു തരണേ.എനിക്കുള്ള ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ ഞാൻ നോക്കിക്കോളാം.അമ്മേ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ അനുവദിക്കണമേ അമ്മേ ആമേൻ

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ അമ്മയുടെയും പുത്രൻ്റെയും നാമം എല്ലാവരിലേക്കും എത്തട്ടെ.പാപിയായ എൻ്റെ മനസ്സിൽ തോന്നിയ എല്ലാ ദുശ്ചിന്തകൾക്കും ആയിരം കോടി ക്ഷമ ചോദിക്കുന്നു ആമേൻ .

  • @sreejithkvsreejithkv798
    @sreejithkvsreejithkv798 Місяць тому +3

    എന്റെ മകന്റെ തലവേദന മാറ്റി എന്റെ കുഞ്ഞിന് സ്കൂളിൽ പോകാൻ സാധിക്കണേ ഇനി ഹാജർ മുടക്കല്ലേ

  • @CicilyFrancis-qs1do
    @CicilyFrancis-qs1do 2 місяці тому +6

    എൻ്റെ കൃപാസനം മാതാവേ Block ആയി കിടക്കുന്ന എൻ്റെ PF ൻ്റെ പണം എത്രയും വേഗം കിട്ടുവാൻ അമ്മേ കൃപ നൽകേണമെ. ആമ്മേൻ.

  • @christophera7525
    @christophera7525 Місяць тому +20

    Ammay mathavay അമ്മയുടെ പുണ്യഭൂമിയിൽ വരുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഒരുക്കി തരേണമേ

  • @SindhuCk-qf4zy
    @SindhuCk-qf4zy 9 місяців тому +50

    അമ്മേ എനിക്ക് ആ പുണ്ണ്യ ഭൂമിയിൽ വരാനും എന്റെ അമ്മയെ ഒരു നോക്ക് കാണാനും ഉള്ള ഭാഗ്യം തരണേ amme🙏🙏🙏😘😘

  • @shinymol.k.c4734
    @shinymol.k.c4734 Місяць тому +2

    മാതാവേ എന്റെ കുടുബത്തകർച്ചകളിൽ നിന്നും മോചനം നൽകിയും മകൾക് നല്ലൊരു ജോലി യും നൽകി അനുഗ്രഗികണമേ എന്ന് മാതാവേ പ്രതികണമേ

  • @SindhuSindhu-b3q
    @SindhuSindhu-b3q Місяць тому +1

    അമ്മേ എനിക്ക് ഏത് പ്രതിസന്ധികൾ വന്നാലും സഹിക്കാനുള്ള ശക്തി തരണമെ എൻ്റെ മക്കൾക്ക് അമ്മയുടെ കരുണ ഉണ്ടായിക്കേണമേ! ആമേൻ

  • @user-em2xh1ug9d
    @user-em2xh1ug9d Місяць тому +1

    മാതാവേ എന്റെ മകളോടൊപ്പം ആയിരിക്കെനേ

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ. ഷാജിയെ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ അനുവദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി ചൊരിയണമേ ആമേൻ

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ പരിശുദ്ധ മാതാവേ ഷാജിയുടെ രോഗത്തിന്നുള്ള മരുന്ന് അമ്മ തന്നെയാണ്. അമ്മ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണം എന്ന് പ്രാർത്ഥിക്കുന്നു.

  • @princypaulpaul3317
    @princypaulpaul3317 7 місяців тому +8

    എൻ്റെ മനസ്സിൻ്റെ കടുത്ത വേദന നിക്കി എൻ്റെ കൃപാസന അമ്മയുടെ ഉടമ്പടി പുതുക്കാനുള്ള കൃപ തരണമെ

  • @Akhil_2255
    @Akhil_2255 9 місяців тому +13

    എന്റെ അമ്മ മാതാവേ എന്റെ ലോൺ അടക്കാൻ അമ്മ മാതാവ് കാണിച്ചു തന്ന വഴിയിലൂടെ മുന്നോട്ട് പോകുകയാണ് അത് തടസങ്ങൾ ഇല്ലാതെ അമ്മ മാതാവ് നടത്തി തരേണമേ 🙏🙏🙏

  • @margaretk.antony4432
    @margaretk.antony4432 День тому

    അമ്മേ പരിശുദ്ധ മാതാവേ പാപിയായ ഈ താൾ മക്കളെ കൈവിടല്ലേ..ആമേൻ

  • @Thalapathyvideos6040
    @Thalapathyvideos6040 5 місяців тому +8

    അമ്മേ മാതാവോ എൻ്റെ വീട്ടിലെ കടം വീട്ടാൻ എനിക്ക് ഒരു വഴി കാണിച്ച് തരണേ ഞാൻ വന്ന് കൃപ സനത്തിൽ ഞാൻ വന്ന് ഉടമ്പടി എടുത്തോക്കാം. എനിക്ക് അമ്മ മാതാവേ എൻ്റെ കടം തീർത്ത് തരണേ

  • @ajithkumar3310
    @ajithkumar3310 29 днів тому +2

    എന്റെ അമ്മേ മാതാവേ എന്റെ സൊസൈറ്റി ലോൺ close ചെയ്യാനുള്ള cash എനിക്കു ലഭിക്കണേ. അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @sreedevibalan8873
    @sreedevibalan8873 10 місяців тому +10

    എന്റെമാതാവേ എന്റെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണമേ 🙏🏻🙏🏻🙏🏻😭

  • @delicioussheelaskitchen5216
    @delicioussheelaskitchen5216 2 місяці тому +4

    അമ്മേ കൃപ ചൊരിഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമെ...വിഷമതകളൊക്കെ മാറ്റി തരേണമേ..ആമേൻ

  • @jamesjacob8805
    @jamesjacob8805 10 місяців тому +11

    ഇന്നു o നാളെയും Exam എഴുതുന്ന മക്കളുടെ വിജയം നേടാൻ - വേണ്ടി . പ്രാർത്ഥിക്കണമേ അമ്മേ മാതാവേ.

  • @rona8794
    @rona8794 Місяць тому +7

    അമ്മേ കൃപാസന മാതാവേ ശനിയാഴ്ച നടക്കാനിരിക്കുന്ന എന്റെ മകളുടെ ഇന്റർവ്യൂ വിജയിക്കാനും ഇത് സാക്ഷ്യം ആയി പറയാനും ഞങ്ങൽ ആഗ്രഹിക്കുന്നു അമ്മ സാധിച്ചു തരണേ ഞങ്ങളുടെ ആഗ്രഹം 🙏🙏🙏

  • @antonyfrancis7724
    @antonyfrancis7724 15 днів тому +1

    Amme Krepasana Madhave ente kudumba angamgalude niyogangal sathischi tharaname. AVE MARIA

  • @thomasethithara225
    @thomasethithara225 Місяць тому

    അമ്മേ ആ പുണ്യഭൂമിയിൽ വന്ന് ആ പരിശുദ്ധ അൾത്താരയിൽ വന്ന് സാഷ്യം പറയുവാൻ എന്നെ ഒരുക്കണമേ എൻ്റെ കുടുംബത്തിൻ്റെ കടബാധിതനീക്കി തരണമേ എനിയ്ക്ക് ജോലിൽ തിരിച്ച് ലഭിക്കാൻ കൃപയുണ്ടാകണമേ അമ്മേ ഈ പാപിയായ മകനോട് കരുണ കാണിക്കണമേ --- അമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @justinrajjustinraj4929
    @justinrajjustinraj4929 5 місяців тому +17

    അമ്മേ മാതാവേ എൻ്റെ ശരീരത്തിലുള്ള ചെറിച്ചിൽ മാറാൻ വേണ്ടി എൻ്റെ മകൾ ജിൻസിക്ക് വേഗം കല്യാണം നടക്കാൻ വേണ്ടി എൻ്റെ റൂമിലുള്ള പൈശാചിക ബന്ധം മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം അമ്മേ മാതാവേ കണിയന്നമേ ആമേൻ

  • @renjanmanoj5976
    @renjanmanoj5976 6 місяців тому +7

    അമ്മേ മാതാവേ എൻ്റെ ഭാര്യ remyayude കാലിൻ്റെ അസുഖം മാറ്റി പഠിച്ചു കൊണ്ടിരുന്ന സമയത്ത് നടന്നത് പോലെ നടക്കാൻ കഴിയാണെ ആമേൻ 🙏🙏🙏

  • @SumaVijayn
    @SumaVijayn 4 місяці тому +16

    മാതാവേ. ഞാൻ. ഒരുപാട്.. വിഷമം. അനുഭവിക്കുന്ന. ഒരു. മകളാണ്. എല്ലാരും. ഒറ്റപ്പെടുത്തി. വിട്. വിട്ട്.. ഇറങ്ങി.. ഇപ്പോൾ. ഒരുപാട്. വിഷമം ഉണ്ട്. എല്ലാത്തിനും.ഒരു. സമാധാനം. തരണം. എല്ലാരും.എനിക്കുവേണ്ടി. പ്രാർത്ഥിക്കാം. അപേക്ഷിക്കുന്നു. ആമേൻ

  • @chinnammapezhattinal1036
    @chinnammapezhattinal1036 10 місяців тому +20

    എന്റെ മകനു തനിയെ ഏറ്റു നടക്കാനുള്ള കൃ പ്രതന്നു ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മേ എന്റ അമ്മേ എന്റെ ആശ്രയമ ആ മെൻ ആ വെ മരിയ

  • @marymp9094
    @marymp9094 6 місяців тому +11

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @margaretk.antony4432
    @margaretk.antony4432 День тому

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി
    നന്മനിറഞ്ഞ മറിയമേ സ്വസ്തി
    നന്മ നിറഞ്ഞ മറിയമേ സ്വസ്തി
    നന്മ നിറഞ്ഞ മറിയമേ സ്വസ്തി
    നന്മ നിറഞ്ഞ മറിയമേ സ്വസ്തി
    നന്മ നിറഞ്ഞ മറിയമേ സ്വസ്തി

  • @user-qy5gs4ui2d
    @user-qy5gs4ui2d 7 місяців тому +3

    അമ്മേ മാതാവേ കുടുംബത്തെ കാത്തുകൊള്ളേണമേ, സമാധാനം നൽകേണമേ. എന്റെ മകൻ അമലിനെ അരുതാത്ത എല്ലാ കൂട്ടുകെട്ടുകളിൽ നിന്നും വീടിവിച്ചു കാത്തുകൊള്ളേണമേ. അമ്മേ എന്റെ കടഭാരങ്ങൾ വർദ്ധി ചുവരുന്നു. ലോൺ അടയ്ക്കുവാൻ പൈസ ഇല്ല. വഴി തുറന്നു തരേണമേ. ആമേൻ.

  • @margaretk.antony4432
    @margaretk.antony4432 День тому

    ഉടമ്പടി പ്രാർഥനയിൽ..അമ്മ ഉടനടി പരിഹാരം നൽകും....

  • @bmanuel3110
    @bmanuel3110 5 місяців тому +9

    അമ്മ മാതാവേ എന്റെ മകന് ഒരു ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏 പേര് ആന്റണി Emmanuel എന്നാണ് 🙏 ഞങളുടെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ കൃപ തരണമേ 🙏🙏🙏🙏

    • @georgecs1236
      @georgecs1236 4 місяці тому

      മാതാവേ എൻ്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @kashis1565
    @kashis1565 8 місяців тому +6

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🥹

  • @reenareena4526
    @reenareena4526 27 днів тому +1

    മാതാവെ എൻ്റെ മോളുടെ പരിശീലനം പരീക്ഷ
    മാതാവെ കൂടെയുണ്ടാകണമെ

  • @Molty-p3c
    @Molty-p3c Місяць тому

    അമ്മേ കൃപാസന മാതാവേ, കടങ്ങളിൽ നിന്നും മോചിതം നല്കണമേ. രോഗങ്ങളിൽ നിന്നും മോചിതം നല്കണമേ. മാതാവേ, അനുഗ്രഹിക്കേണമേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @seenathimothi3952
    @seenathimothi3952 3 місяці тому +3

    അമ്മേ കൃപാസനമാതാവേ എൻ്റെ മകന് അനുയോജ്യമായേ ജോലി നൽകി അനുഗ്രഹിക്കണമേ

  • @evelincelin9791
    @evelincelin9791 5 місяців тому +3

    ✝️💗🌸🕊️💎🌼അമ്മേ ഈശോ അപ്പാ യൗസേപ്പ് അപ്പച്ചാ✝️💗👑👑🔥🔥💎🥺😍ഈശോയുടെ പരിശുദ്ധ നാമത്തിൽ ആമേൻ 🌼💎🕊️💗✝️💗🌸💎🌼🌼😊

  • @user-yw1er4iq2k
    @user-yw1er4iq2k 4 місяці тому +2

    അമ്മേ മാതാവേ അമ്മയുടെയും തിരുകുമാരന്റെയും എല്ലാം സമർപ്പിക്കുന്നു, ഞങ്ങളുടെ കടഭാരം സമർപ്പിക്കുന്നു

  • @aishaaisha6184
    @aishaaisha6184 6 місяців тому +6

    അമ്മേ മാതാവേ കൈവിടല്ലേ കൂടെയുണ്ടാകണേ എന്റെ യാചന കേൾക്കേണമേ 🙏

  • @valsababy5332
    @valsababy5332 9 місяців тому +12

    അമേ മാതാവേ ഈശോയെ അങ്ങേയ്ക്ക് ആയിരമായിരം നന്ദി ഈശോയെ

  • @satheeshpgeorge
    @satheeshpgeorge 7 місяців тому +2

    എൻ്റെ മാതാവെ എൻ്റെ നിരാശകൾ മാറ്റി പ്രത്യാശ നൽകണമെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി ആരേണമെ

  • @nalinirajan8871
    @nalinirajan8871 7 місяців тому +2

    എൻ്റെ അമ്മ മാതാവേ എത്രയും പെട്ടന്ന പ്ലാൻപാസാക്കി കരം തീർത്തു തരണമേ..🙏🙏🙏🙏

  • @anvithajoby
    @anvithajoby 8 місяців тому +10

    Pregnant ആയിരിക്കുന്ന എല്ലാ അമ്മമ്മാരെയും മാതാവേ അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤

  • @sujasebastian1938
    @sujasebastian1938 6 місяців тому +2

    അമ്മ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു 🙏🏾🙏🏾

  • @appunniappu3194
    @appunniappu3194 Місяць тому +5

    അമ്മേ മാതാവേ എന്റെ മോൻ ചെയ്ത കമ്പനിയിൽ സ്ഥിരമായ വിസ കൊടുത്ത അനുഗ്രഹിക്കുന്നു

    • @shinsjohn9401
      @shinsjohn9401 Місяць тому +1

      ഈ സാക്ഷിം എന്നിക്ക് ഇഷ്ടപ്പെട്ടു

  • @familyvlog2233
    @familyvlog2233 6 місяців тому +1

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങളൊക്കെ മാറ്റിത്തരേണമേ സ്വന്തമായി ഒരു വീട് വെയ്ക്കാൻ സാധിക്കണമേ ❤🙏🙏🙏🙏

  • @ajithapradeep6174
    @ajithapradeep6174 10 місяців тому +8

    അമ്മേ എന്റെ ഹുസ്ബൻഡ് മോളും അമ്മയിൽ വിശോസം ഉള്ള വരായി മാറണമേ

  • @ranibinu287
    @ranibinu287 10 місяців тому +4

    അമ്മമാതാവേ എന്റെ ജോലിയെ anumgrahikename🙏🏻🙏🏻🙏🏻

  • @soumyabinoy1698
    @soumyabinoy1698 8 місяців тому +2

    അമ്മ മാതാവേ കൃപാസനത്തിൽ, അമ്മയുടെ മണ്ണിൽ,, കാല് kuthiyittilla എല്ലാം മക്കളെയും അനുഗ്രഹിക്കട്name, അമ്മേ നന്ദി 🙏🏼

  • @madhuddasan8489
    @madhuddasan8489 9 місяців тому +2

    അമ്മേ നിഷ യേയും ആൻ ലെറ്റിനേയും പരിശ്യ ദ്ധ അമ്മയുടെയും ഈശോയുടെയും സാക്ഷിയാക്കിയേശുവിന്റെ നാമത്തിൽ ഉയർത്തണമെ ആമേൻ ആവേ മരിയ

  • @Shilpa-or8xh
    @Shilpa-or8xh 17 днів тому

    മാതാവേ എന്റെ ജോലിക്ക് തടസ്സമായി കള്ളം പറഞ്ഞു എന്നെ മാറ്റാൻ വേണ്ടി ഒരു വ്യക്തി എഴുന്നേറ്റിട്ടുണ്ട് മാതാവ് അവനെ ഒന്ന് തൊട്ടു ഈ വിഷമ സ്ഥിതിയിൽ നിന്ന് എന്നെ കൈ പിടിച്ചു കയറ്റമേ 🙏🙏മാനസികമായി ഞാൻ ആകെ തകർന്നു ഇരിക്കുക എന്റെ ജോലി എനിക്ക് നഷ്ടപ്പെടാതെ അവനെ തക്ക ഒരു ശിക്ഷ അമ്മേ... കൊടുത്തു ഈ പ്രശ്നത്തിൽ നിന്ന് എന്നെ രക്ഷിക്കമേ 🙏🙏🙏😭😭😭

  • @bindupb39
    @bindupb39 Місяць тому

    Amme ente manasinte um sareerathinteum kadinamaya vedanakal matti ente niyogangal sakshthkarikkan kripa undakaname parisudha kripasanam mathave🙏🙏

  • @lathanair722
    @lathanair722 2 місяці тому +1

    Kripasanamathave ende randamathe marumakande deshyaswabavam manasikapeedanam bhakshanam samayathu kodukkathirikkal ennivayil ninnu poornamayi viduthal koduthanugrahikkename kaividaruthe ammayil poornaviswasamarppikkunnu amen

  • @prabhanair4841
    @prabhanair4841 Місяць тому

    Mathave ente bharthavinte madiyapanam matitharane ente pillarku government job kitane amme 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @babithababu2688
    @babithababu2688 18 днів тому

    അമ്മേ, പരിശുദ്ധ അമ്മേ, ദൈവമാതാവേ, അമ്മ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏 ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന Third സെമസ്റ്റർ എം.എ.പരീക്ഷയ്ക്കു നന്നായി പഠിക്കാനുള്ള ബുദ്ധിശക്തിയും കഴിവും ആരോഗ്യവും ആയുസ്സും എല്ലാം നൽകേണമേ. അങ്ങനെ നല്ല രീതിയിൽ പരീക്ഷ എഴുതാനും പരീക്ഷയ്ക്ക് നല്ല മാർക്കോടെ ഫസ്റ്റ് ക്ലാസ്സോടെപാസ്സാകാനും എന്നെ അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏

  • @padmakumark.r7074
    @padmakumark.r7074 3 місяці тому

    ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരേണമേ ആമേൻ

  • @UshaPrasad-pt5kh
    @UshaPrasad-pt5kh Місяць тому

    I❤️ mathave easso ente makene visuddikarikkenme avanil devawiswasm nirakkeneme

  • @ajitharajesh7575
    @ajitharajesh7575 6 місяців тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റിത്തെരേണമേ എനിക്ക് ആ പുണ്ണിഫുമിയിൽ വരാൻ അനുഗ്രെഹികേണമേ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് അമ്മേ വിശ്വാസമാണ് ആമേൻ ആമേൻ ആമേൻ

    • @omanap.k5859
      @omanap.k5859 6 місяців тому

      പ്രാർത്ഥിക്കുക ... മാതാവ് തക്ക സമയത്ത് അവിടെ എത്തിക്കും... അനുഭവം ആണ്

  • @jiniprasad6670
    @jiniprasad6670 7 місяців тому +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ നല്ല ഒരു ജോലി കൊടുത്ത് അവളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-rn1ii8bc3b
    @user-rn1ii8bc3b Місяць тому

    Mathave.adiyanod.kanivu.thonnaname.kadabarangal.neekkitharaname..makkalum.mrumakkalum.kochumakkalumazhi.santhoshathil.erippan.kriPA.tharaname❤❤❤❤

  • @tjjohn.8247
    @tjjohn.8247 9 місяців тому +3

    അമ്മേ.... സഞ്ചാരി മാതാവേ, പരിശുദ്ധ അമ്മേ..... വർഷങ്ങൾ ആയുള്ള പരാജയങ്ങൾ, പരിഹാസങ്ങൾ, ജീവിതത്തിൽ നിത്യ നിരാശയിൽ പെരും കുഴിയിൽ ഒറ്റപെട്ടു പോയ ഞങ്ങളുടെ കുടുംബത്തെ.... പരിശുദ്ധ അമ്മേ കൈവെടിയരുതേ.... സഹായിക്കാൻ ആരുമില്ലാത്ത ഞങ്ങളെ അമ്മേ.... തള്ളി കളയരുതേ.... ഒത്തിരി താഴ്മയായി കണ്ണുനിരുടെ യാചിച്ചു അപേഷിക്കുന്നു.... ആവേ ആവേ ആവേ മരിയാ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ManikuttanManikuttan-rz1jl
    @ManikuttanManikuttan-rz1jl 2 місяці тому

    ലോൺ ജെബത്തിയിൽ നിന്നും വില്ലേജിൽ പോകുന്ന സമയം അമ്മ എന്നെ രക്ഷി ക്കേ ണമേ

  • @sheebarozario6633
    @sheebarozario6633 3 дні тому

    Amme MATHAVE angekum thiru kumaranum orayiram nanni parayunnu 🙏🙏😇🙏

  • @omanap.k5859
    @omanap.k5859 6 місяців тому +1

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു...മറ്റുള്ളവരുടെ മുൻപിൽ parihaasakadhaapathramaayi നിറുത്താതെ ഉയർത്തനമെ

  • @girijamk1376
    @girijamk1376 10 місяців тому +9

    യേശുവേ നന്ദി🙏
    യേശുവേ സ്തുതി 🙏
    യേശുവേ ആരാധന 🙏
    യേശുവേ മഹത്വം 🙏

  • @Latha-fs5hr
    @Latha-fs5hr 2 місяці тому

    എൻ്റെ അമ്മേ എൻ്റെ കട ബാധ്യത മാറ്റി. തരണമേ

  • @greeshmaaneesh007
    @greeshmaaneesh007 Місяць тому

    അമ്മ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @elsammajoseph3610
    @elsammajoseph3610 8 місяців тому +1

    അമ്മേ കൃപാസന മാതാവേ ഞങ്ങളുട നിയോഗങ്ങൾ സാധിച്ചു തരണമെ

  • @Shynapv-ud7on
    @Shynapv-ud7on Місяць тому

    മാതാവേ കാക്കണേ മാതാവേ

  • @thomsonjoseph6874
    @thomsonjoseph6874 9 місяців тому +8

    അമ്മേ മാതാവേ, ഞാൻ അങ്ങയുടെ ദാസനായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. 'അമ്മ പ്രാര്ഥിക്കണമേ.

    • @AchammaChandersekaran
      @AchammaChandersekaran 6 місяців тому

      Ente Mathave enneyum
      Ente Maneyum Kochu mackleyum anugrahikkaname!

  • @shijunp8841
    @shijunp8841 9 місяців тому +6

    അമ്മേ മാതാവേ എന്റെ അസുഖം പൂർണമായി ട്ട് മാറ്റി ആരേണമേ

  • @Toy.rapheal...
    @Toy.rapheal... 10 місяців тому +4

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണെ!🙏🙏🙏കൂടാതെ എല്ലാം വരയും അനുഗ്രഹിക്കണെ 🌹🙏🙏🌹🙏

  • @sheebamathew2746
    @sheebamathew2746 7 місяців тому

    അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെ ജീവിതത്തിൽ കൃപ നൽകണമെ. ഈശോയേ അങ്ങ ഇടപെടണമെ

  • @shobanas4583
    @shobanas4583 10 місяців тому +1

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൽകി വചനംപറ പറയുവാൻകൃപനൽകണേമതാവേസ്ത

  • @RanjiniSree-l1n
    @RanjiniSree-l1n Місяць тому

    Sathrukkalil ninnu rekshikkane mathave

  • @vijayakumarivijaya6255
    @vijayakumarivijaya6255 7 місяців тому +2

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 👏👏👏

  • @SindhuRajendran-wk7lt
    @SindhuRajendran-wk7lt Місяць тому

    Amma, madave, entemonu, enthekilum, oru, cheriya, jolikitane, amme,

  • @dencyjiby7079
    @dencyjiby7079 4 місяці тому +1

    Amme ente kadangal ellam theerthu enikum ithu pole sakshyam parayaan ulla varam tharane

  • @susammajacob5962
    @susammajacob5962 10 місяців тому +3

    അമ്മേ പരിശുദ്ധ മറിയമേ, ത മ്പൂരൻ്റെ അമ്മേ പരിശുദ്ധ thmavine തരണേ

  • @liniprasad-fz6se
    @liniprasad-fz6se 8 місяців тому +37

    അമ്മേ മാതാവേ എന്റെ മോന് നല്ല ഒരു ജോലി ശരിയാക്കാനും പുറത്തേക്ക് പോകുവാനും ദൈവവിശ്വാസം ഉള്ള മകനായി ജീവിക്കുവാനും എന്റെ മോനെ അനുഗ്രഹിക്കേണമേ അമ്മേ അനുഗ്രഹിക്കാണമേ അമ്മ പ്രാർത്ഥിക്കുന്നു

  • @liniprasad-fz6se
    @liniprasad-fz6se 8 місяців тому +2

    പ്രാർത്ഥന കേൾക്കണ അമ്മേ

  • @chinnammapezhattinal1036
    @chinnammapezhattinal1036 10 місяців тому +1

    എന്റെ മാതാവെ എന്റെ അമ്മെ എന്റെ മകനെ എത്രയും പെട്ടന്നു സുഖപ്പെടുത്തി തരണെ ആമേൻ ആ വെവരിയ

  • @sowmyams2319
    @sowmyams2319 9 місяців тому +2

    Amma maathaave njaghallude makalude shaareerathile Vella paadukal poornnamaayi maatti makale sughapeduthannamme Amma maathaave, anikku makalkke vendi saakshiyam parayaan avassaram therannamme Amma maathaave

  • @sreejasuresh4530
    @sreejasuresh4530 Місяць тому

    അമ്മേ അമ്മേ 🙏🏻🙏🏻🙏🏻

  • @ambilylotus7998
    @ambilylotus7998 2 місяці тому

    കുട്ടികളില്ലാത്ത എന്നെ അനുഗ്രഹിക്കേണമേ

  • @AbithaKottavayal-un7sg
    @AbithaKottavayal-un7sg 2 місяці тому

    Amma mathave ente ammune joli nalki anugrahikename .

  • @sheebamathew2746
    @sheebamathew2746 7 місяців тому +1

    അമ്മേ മാതാവേ എൻ്റെ മകളുടെ പരീക്ഷയിൽ കൂടെ ഇരുന്ന് അനുഗ്രഹിക്കണന്മ

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 5 місяців тому +1

    Amme Mathave a good job for my son and good health given to him

  • @ajithmani2285
    @ajithmani2285 13 годин тому

    അമ്മേ

  • @mollychacko6119
    @mollychacko6119 7 місяців тому +1

    അമ്മേ മോളെ അനുഗ്രഹിക്കണമെമോൾക്ക് പൂർണ സൗഖ്യം നൽകി. മോളെ അനുഗ്രഹിക്കണെ❤

  • @mariasangeetha5914
    @mariasangeetha5914 4 дні тому

    മാതാവേ,എനിക്ക് സെപ്റ്റംബർ 30ഉള്ളിൽ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ

  • @jishajaison7090
    @jishajaison7090 8 місяців тому +3

    ഈശോ യുടെ നാമം മഹത്വപെടട്ടെ 🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 7 місяців тому +1

    Amme ente makkalk nalla oru joli kodukkaname 28/2/24/anugrehikkaname🙏🙏🙏🙏❤️

  • @vijiabraham8099
    @vijiabraham8099 3 місяці тому

    Ente amme ente koch amruthamolk nalloru joli koduth ente mole anugrehikeneme. Kadabadiyathakel neekki samadathananam koduth anugrehikan prarthikeneme. Ente husbandinte asukam matti thareneme.

  • @SelvyThomas
    @SelvyThomas 7 місяців тому +1

    Ande mathave njangudemakan വിശ്വാസത്തിൽ വളരുവാനും അവനു നല്ലൊരു ജോലി സരിയകാനും പ്രാർത്ഥിക്കുന്നു

  • @annmathew6112
    @annmathew6112 8 місяців тому +2

    My son is forty years old. Not yet married. Bless my son.🙏🙏🙏