ഇനി കണ്ണുനീർ ഉണ്ടാകില്ല l Kreupasanam miraculous prayer l powerful prayer l impossible prayer

Поділитися
Вставка
  • Опубліковано 31 бер 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 518

  • @user-oq9mw9ke6b
    @user-oq9mw9ke6b Місяць тому +11

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ മോനെ അമ്മയുടെയും തിരുകുമാരന്റെയും കരങ്ങളിൽ തരുന്നു എന്റെ മകനെ സുഹപ്പെടുത്തണേ ആമേൻ 🙏🙏🙏🙏🙏

  • @sumathomas9722
    @sumathomas9722 14 днів тому +7

    എന്റെ അമ്മ മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj Місяць тому +4

    അമ്മയുടെ ഉടമ്പടിയുടെ ശക്തി എന്നും എൻ്റെ യും മക്കളുടെയും കുടംബങ്ങളിൽ നിലനിർത്തണമ്മേ ഒരിക്കലും അകന്ന് പോകരുതേ മാതാവേ ഭയം നിക്കി തരണമ്മേ

  • @Devikadineshan6544
    @Devikadineshan6544 Місяць тому +12

    കർത്താവെ എന്നെ നിത്യതയിലേക്ക് നയിക്കേണമേ. എൻ്റെ ബലഹീനത പരിഹരിക്കേണമേ ആമേൻ

  • @lalithambikac7477
    @lalithambikac7477 Місяць тому +12

    മാതാവേ എൻ്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവനെ നല്ല മോനാക്കി തരണമേ

  • @sumathikuttypk2241
    @sumathikuttypk2241 2 місяці тому +7

    അമ്മേ ദൈവ മാതാവേ അമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ എന്റെ മക്കളെ അമ്മയുടെ വഴികാട്ടി കൊടുക്കേണമേ അവന്റെ ഉള്ളിലുള്ള പയ്‌ സാചിക ബന്ധങ്ങളിൽ നിന്നും അന്താകാരത്തിൽ നിന്നും അവനെ രക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @arunkjoseph6701
    @arunkjoseph6701 2 місяці тому +23

    എന്റെ മാതാവേ എന്റെ അമ്മയുടെ എല്ലാം രോഗം മറ്റണമേ മാതാവേ

  • @rugminip1887
    @rugminip1887 25 днів тому +4

    മാതാവേ 🙏🙏🙏🙏 എന്റെ മോൻ അസുഖം മാറ്റി തരണമേ 🙏🙏🙏അമ്മേ 🙏🙏🙏🙏കാത്തോളണേ യേശു വേ കാത്തോളണേ 🙏🙏🙏🙏

  • @user-xs2qi9nt1v
    @user-xs2qi9nt1v 2 місяці тому +9

    🌹🙏💞🙏🌹എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും ലോകമക്കളെയും കാത്തു കൊള്ളണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി 🌹🙏💞🙏🌹

  • @user-tm2iu4mz3d
    @user-tm2iu4mz3d 2 місяці тому +24

    അമ്മേ മാതാവേ ദൈവമാതാവേ അമ്മ ഇന്ന് എൻെറ് ഭവനത്തിൽ വരണമേ അമ്മേ ആമേൻ

  • @gracykp7197
    @gracykp7197 2 місяці тому +29

    സമയച്ചുരുക്കത്തിന്റെ അമ്മേ,.. കൃപാസന അമ്മേ,.. ഞങ്ങളുടെ നിയോഗങ്ങളിൽ മേൽ ഇടപെടണമേ 🙏🙏

    • @UshaPrasad-pt5kh
      @UshaPrasad-pt5kh 19 днів тому

      Amme give peace of mind to me and over family

    • @UshaPrasad-pt5kh
      @UshaPrasad-pt5kh 19 днів тому

      Give a speedy recovery for us

    • @UshaPrasad-pt5kh
      @UshaPrasad-pt5kh 19 днів тому

      Please give me sound health for doing karunny work and preshethaveela ammen

  • @sheltonantony9968
    @sheltonantony9968 20 днів тому +4

    അമ്മേ എന്റെ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ അമ്മേ ഫിസിയോ ചെയ്യുന്നു അതിൽ സൗഗ്യം ആക്കി തരാൻ കരുണ ഉണ്ടാകണമേ അമ്മേ നട്ടെല്ല് തെയ്മാനം നരമ്പുകൾ കുഴപ്പം എല്ലാം ശക്തിയും ബലവും ആക്കി തരണമേ അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @georgethampan3531
    @georgethampan3531 2 місяці тому +30

    അമ്മേ ജോസഫ് അച്ഛനെ ആയുസ്സോടെ, ആരോഗ്യത്തോടും കാത്തുകൊള്ളണമേ 🙏🙏🙏

  • @baginav.k3861
    @baginav.k3861 2 місяці тому +41

    എന്റെ മാതാവേ അങ്ങയുടെ പ്രധ്യക്ഷീകരണത്തിന്റെ സാക്ഷിയാകുവാൻ എന്നെ അനുഗ്രഹിക്കണമേ

    • @sajimathew1618
      @sajimathew1618 2 місяці тому

      മാതാവേ മോൾ ജെനിറ്റിന്റെ കല്യാണം ഒരു ക്രിസ്ത്യൻ യുവാവിനെക്കൊണ്ട് പെട്ടെന്ന് നടത്തി തരേണമേ... ആമേൻ...

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 18 днів тому

      വിസ വരാൻ കാനിയണം അമ്മേ മാതാവേ അങ്ങയുടെ പ്രധ്യക്ഷാകരണത്തെ റത്തെൻ്റെ എനിക്കു മാൻ വിസ വാരാൻ കന്യാണം പ 2:54

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 13 днів тому

      ❤❤❤❤❤❤ 7:21

  • @KavithaK204
    @KavithaK204 2 місяці тому +23

    അമ്മേ എന്റെ കണ്ണുനീർ തുടക്കേണമേ 🙏🙏🙏

  • @sherinpg7386
    @sherinpg7386 2 місяці тому +22

    എന്റെ മാതാവേ എന്റെ കർത്താവേ എന്നിൽ ദൈവ സ്നേഹം നിറക്കണമേ കർത്താവേ അങ്ങയുടെ തിയാൽ നിറക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-ju4xd7tw9f
    @user-ju4xd7tw9f 2 місяці тому +26

    അമ്മേ എന്റെ ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏

  • @user-yl6td7ze6r
    @user-yl6td7ze6r 2 місяці тому +23

    അമ്മേ മാതാവേ എന്റെ കടഭാരം എന്നെ പോലെ കടങ്ങൾ കൊണ്ടു വേദനിക്കുന്ന ഒരുപാടു പേരുണ്ട് അവരെയും അമ്മയുടെ കരങ്ങൾ കൊണ്ട് സഹായിക്കണമേ

  • @sreedevig6084
    @sreedevig6084 2 місяці тому +17

    അമ്മ മാതാവേ എന്റെ മക്കളെയും അമ്മയെയും കാത്തുകൊള്ളണമേ എന്റെ ചിന്നുവിന്റെ കൂടെ അമ്മ ഉണ്ടായിരിക്കണേ ഞങ്ങൾക്ക് അമ്മയല്ലാതെ ആരുമില്ല

    • @ronaldokennadyronaldokennady
      @ronaldokennadyronaldokennady Місяць тому

      😢😅

    • @user-gh9jc3zl7x
      @user-gh9jc3zl7x 26 днів тому

      അമ്മേ മാതാവേഎന്റെ മക്കൾക്ക് നല്ലൊരു ജീവിതമാർഗം കാണിച്ചു കൊടുക്കേണമേ.. ജോലി ലഭിക്കുവാൻ 🙏🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i Місяць тому +3

    Amme parishudha മാതാവേ എന്റെ കണ്ണുനീര് അമ്മ കാണാനേ എന്റെ മക്കളെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m 2 місяці тому +11

    അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കണമേ ഞാൻ അമ്മയുടെ അനുഗ്രഹത്താൽ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ 🙏🙏🏼🙏🙏🙏🏼🙏🏼

  • @user-ut3jc9oj8m
    @user-ut3jc9oj8m 2 місяці тому +104

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ ബന്ധനങ്ങ ളും എടുത്ത് മാറ്റി മാതാവേ നല്ലൊരു മനുഷ്യനാക്കി മാറ്റണമേ മനസിന്റെ എല്ലാ വിദ്വേഷങ്ങളും എടുത്ത് മാറ്റണമേ

    • @mayasatheesh563
      @mayasatheesh563 2 місяці тому +1

      എന്റെ അമ്മ

    • @monammacherian6971
      @monammacherian6971 2 місяці тому

      Yrituqp80fwqo​@@mayasatheesh563a0aaa 58:38 qYuryroqqywmmmme75 1:25:13

    • @lizylizy4783
      @lizylizy4783 2 місяці тому +2

      അമ്മേ മാതാവേ

    • @josephpradeeppradeep9446
      @josephpradeeppradeep9446 2 місяці тому

      😊😢​@@mayasatheesh563

    • @MarryMJ-te6gm
      @MarryMJ-te6gm Місяць тому +1

      Amme അമ്മേ കടബാധ്യതകളെ മാറ്റി സമാധാനം തരണം

  • @user-dx1bw7iz1k
    @user-dx1bw7iz1k 17 днів тому +2

    അമ്മേ മാതാവേ കൽപ്പന അനുസരിച്ച് ജീവിക്കുവാൻ അമ്മേ ഇടവരുത്തണം

  • @AffectionateBabyTurtles-en3fk
    @AffectionateBabyTurtles-en3fk 19 днів тому +2

    അമ്മയെ സഞ്ചാരിമാതാവേ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു ആ മകൾക്ക് ഉണ്ടാകുന്ന തൈറോയ്ഡിനെ സമർപ്പിക്കുന്നു അലർജി രോഗത്തെ സമർപ്പിക്കുന്നു ഷുഗർ രോഗത്തെ സമർപ്പിക്കുന്നു അമ്മേ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @baginav.k3861
    @baginav.k3861 2 місяці тому +24

    എന്റെ മാതാവേ ഭാരിച്ച കടബാധ്യത തീർക്കുന്നതിനുള്ള മാർഗം കാട്ടിതരണമേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Місяць тому

      Amme.mathave.amen.

    • @reenathomas3583
      @reenathomas3583 Місяць тому +1

      ' മാതാവേ അമ്മേ മകൻ്റെ മദ്ധ്യപാനം പൂണ്ണമായി മാറ്റി ത . രേ ണേ മേ

  • @anithaajayan6458
    @anithaajayan6458 2 місяці тому +7

    എന്റെ മകളുടെ നാളത്തെ വൈവയും മോൾക്ക് എല്ലാം ആൻസർ ചെയ്യാൻ സാധിക്കണേ മാതാവേ 🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 6 днів тому +2

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും എല്ലാ കാര്യങ്ങളും പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @karthikkalesh8040
    @karthikkalesh8040 Місяць тому +2

    എന്റെ മാതാവേ കാത്തുരഷിക്കണമേ 🙄❤🙏❤

  • @GracyDominic-po5sy
    @GracyDominic-po5sy 17 днів тому +4

    അമ്മേ മാതാവേ എൻ്റെ കുടുബത്തെയും പ്രത്യേകിച്ച് എൻ്റെ ഭർത്താവിന് മദ്യപാനത്തെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു.

  • @geethakr7793
    @geethakr7793 16 днів тому +2

    എൻ്റെ കൃപാസനമാതാവേ എൻ്റെ പ്രർത്തനകേൾക്കണമേ എൻ്റെ ഭർത്താവിൻ്റെ മനസിലും ശരിരത്തിലും കുടിയിട്ടുള്ള ശാത്താനെനിക്കി തരണമേ ദേഷ്യവും വാശിയും മാറ്റി തരണമേ ഭാര്യയും മക്കളെ സ്നേഹിക്കാനും ഒരു വീട് വേണമെന്ന് തോന്നിക്കണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 20:11

  • @beenathomas2540
    @beenathomas2540 26 днів тому +3

    അമ്മേ മാതാവേ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേനെ അനുഗ്രഹം ഉണ്ടാകണമേ കാത്തുരക്ഷിക്കേണമേ

  • @beenanoble8730
    @beenanoble8730 2 місяці тому +4

    അമ്മേ മാതാവേ Husband ൻ്റെ എല്ലാScaning ഉം test കളും normal ആയിരിക്കണേ അമ്മയിൽ എല്ലാം ഏൽപിക്കുന്നു അമ്മ ഇടപെടണമേ ഉപേക്ഷിക്കല്ലേ വിശ്വസിക്കുന്നു❤❤❤❤❤❤

  • @georgethampan3531
    @georgethampan3531 2 місяці тому +3

    അമ്മേ ആധാരം നിച്ഛയിച്ച സമയത്ത് നടക്കാൻ അനുവദിക്കണേ 🙏🙏🙏

  • @RindoVarghese-pd6og
    @RindoVarghese-pd6og 2 місяці тому +4

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഒരു പാട് കടം ബാധ്യത വീട്ടാൻ അമ്മ എനിക്ക് വേങി പ്രാർത്ഥിക്കണം മനസ്സികമായി ഓരോരോ പ്രശ്നങൾ വന്ന് കൊണ്ട് ഇരിക്കുകയാണ് അമ്മേ സഹായിക്കണമേ

  • @user-bg3fg6rj4q
    @user-bg3fg6rj4q 2 місяці тому +2

    എത്രയും പെട്ടെന്ന് ഞങ്ങളുടെ വസ്തു വിൽപ്പന നടത്തി തരണമേ

  • @johnsonphilip4344
    @johnsonphilip4344 21 день тому +1

    അമ്മേ മാതാവേ ഞങ്ങളുടെ ബാങ്ക് ലോൺ തീർത്ത് ഞങ്ങളുടെ ജപ്തി ഒഴിവാക്കിത്തരണമേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏

  • @jayasuresh7279
    @jayasuresh7279 10 днів тому +1

    അമ്മ മാതാവേ എന്റെ മകൻ അർജ്ജുൻ നെ അമ്മ കൈ പിടിക്കണേ 🙏🏼🙏🏼🙏🏼🙏🏼🍁💓🌺🌺അവനെ കർത്താവിന്റെ തീയാൽ അഭിഷേകം ചെയേണമേ 🙏🏼🙏🏼🙏🏼🍁💓💓അവനു മനുഷ്യത്വം വേണ്ടുവോളം ഉണ്ടാവേണമേ 🙏🏼🙏🏼🙏🏼🍁💓🌺

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 2 місяці тому +3

    Ammee mathave enik oru kunjine tharaneme amme anugrahikane enne kayividale nj ammayude Sakshi aki theerkkaname mathave enne kayividale mathave

  • @leslyroy8204
    @leslyroy8204 2 місяці тому +2

    അമ്മേ മാതാവേ എൻ്റെ ജോലിസ്ഥലത്ത് ഞാൻ ചെയ്യാത്ത ഒരു കുറ്റം എന്നിൽ ആരോപിച്ചു മേലാധികാരികൾ മാനസ്സികമായി തളർത്തുകയും എൻ്റെ സ്ഥലമാറ്റം തടഞ്ഞു വച്ചിരിക്കുന്നു. അമ്മേ ഇങ്ങനൊയൊരു തെറ്റ് ഞാൻ ചെയ്യ തിട്ടില്ലായെന്നു ബോധ്യപ്പെടുത്തി കൊടുക്കണമേ

  • @manjusudheesh7744
    @manjusudheesh7744 21 день тому +1

    അമ്മേ ദൈവമാതാവേ എന്റെ കടങ്ങൾ എല്ലാം തീർക്കുവാൻ സഹായിക്കണമേ🙏🙏🙏

  • @chinnammajoy7563
    @chinnammajoy7563 День тому

    അമ്മേ മാതാവേ എൻ്റെ മകനെ എൻ്റെ ജീവിത പങ്കാളിയേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @RajanRajan-sz2is
    @RajanRajan-sz2is 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയജീവിതം ഒന്നിപ്പിച്ചു നൽകുവാനും വരും എന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @joicyshijoy8250
    @joicyshijoy8250 17 годин тому

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തിലെല്ലാവരെയും ആത്മീയമായി വളരുവാൻ സഹായിക്കണമേ 🙏🏻

  • @alphonsageorge598
    @alphonsageorge598 22 дні тому +1

    എൻ്റെ കാല് വേദന മാറ്റാൻ എൻ്റെ കാലിൽ തൊട്ട യേശുവിനും അമ്മയ്ക്കും ഒരുപാട് നന്ദി🙏🙏🙏🙏

  • @sijojose6656
    @sijojose6656 День тому

    എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നൽകണമേ ആമേൻ

  • @adhishgeorge
    @adhishgeorge 24 дні тому +1

    അമ്മേ മാതാവേ എന്നെ നല്ലൊരു മനുഷ്യനായി ജീവിക്കാൻ എന്നെ സഹായിക്കണമേ ആമേൻ 🙏❣️

  • @jessyjohnson8468
    @jessyjohnson8468 13 днів тому +1

    എൻറെ കൃപാസന മാതാവേ എൻറെ മകനുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളും എടുത്തുമാറ്റി അവന് നല്ലൊരു ജീവിത പങ്കാളിയാക്കി മാറ്റേണമേ ഹാലേലുയ്യ ഹാലേലുയ്യ

  • @RajanN-ly7gu
    @RajanN-ly7gu Місяць тому +1

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ നാത്തൂന് മനസ് തോന്നി അവളുടെ ഭർ ത്താ വിന്റെ വീട്ടിൽ പോകാൻ അവൾ ക്ക്‌ അമ്മയുടെ കൃപ ഉണ്ടാകേണമേ ഏ പ്രിൽ 14ന് അവളുടെ ഭർത്താവ് വരുമ്പോൾ ഒത്തൊരുമ യായി പോകാൻ അവളുടെ മനസ്സ് മാറ്റി അമ്മ അവിടെ ഇട പെടണമേ ആവേ ആവേ മരിയ

  • @rajammamohan9416
    @rajammamohan9416 День тому

    എൻെറ മാതാവേ എന്റെ അമ്മയെഅങ്ങയുടെകരങ്ങളിൽസമർപ്പിക്കുന്നുരോഗസൗഖൃംനൽകണമേ.ഈശോയ്ക്കുംഅമ്മയ്ക്കുംസ്തുതി.ഹല്ലേലൂയ.മാതാവേ.നന്നി.

  • @beenaratheesh4056
    @beenaratheesh4056 29 днів тому +1

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു... അദ്ദേഹത്തിന് ഉള്ള എല്ലാ ബന്ധനങ്ങളും മാറ്റി കുടുംബത്തോട് ചേർന്ന് മുന്നോട്ട് പോകാൻ അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻

  • @listyjose3172
    @listyjose3172 20 годин тому

    എൻ്റെ അമ്മേ എൻ്റെ മോളുടെ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കേണമേ

  • @sheejavarghese1811
    @sheejavarghese1811 Місяць тому +1

    അമ്മ ഞങ്ങടെ മക്കളെ അമ്മയ്ക്കു സമർപ്പിക്കുന്ന അവരെ അനുഗ്രഹിക്കണേ

  • @beenathomas2540
    @beenathomas2540 День тому

    അമ്മേ മാതാവേ എന്റെ പൊന്നുമോൻ അമ്മയുടെ നാമത്തിൽ എഴുന്നേറ്റ് നടക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-xs1gx9ls4y
    @user-xs1gx9ls4y 24 дні тому +1

    എന്റെ ഉടബഡി നിയോഗംങ്ങളുടെ മേൽ കൃപ ചൊരിയേണമേ

  • @lijibaiju6342
    @lijibaiju6342 Місяць тому +1

    കൃപാസന മാതേ എൻ്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് ഏൽപിക്കുന്നു അമ്മേ എല്ലാ വിഷമതകളും മാറ്റി നല്ല മനുഷ്യനാക്കി മാറ്റണമെ

  • @user-xs1gx9ls4y
    @user-xs1gx9ls4y 24 дні тому +1

    എന്റെ അമ്മേ മെജോ മോന്റെ അരികിലേക്ക് ചെല്ലേണ്മ്മേ ജോലി നഷ്ട്ടപ്പെടാതെ നോക്കേണമ്മ valiyoru🎉മിറക്കിയിൽ ഉണ്ടാക്കട്ടെ

  • @user-dx2su9yg2v
    @user-dx2su9yg2v День тому

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏

  • @jayasuresh7279
    @jayasuresh7279 10 днів тому +1

    മാതാവേ ജോസഫ് അച്ഛനെ അമ്മയുടെ കയ്യിൽ തരുന്നു.. കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼🍁💓💓🌺

  • @magijames9727
    @magijames9727 2 місяці тому +2

    Amme Esoye Makkale Katthurekshikkanam Alla Rogham Sughalpedutthanam Madyapanalehari Manaseekabhudhimutt Deshyam Alla Rogham Sughappedutthanam Alla Thadassam Neekkanam Kudmbhatthil SamadhanamTharanam SatthrukkalilNinnum katthurekshikkanam xDushttasaktthiyil Ninnum Katturekshikkanam KarunaThonnanam Amme Ave Maria

  • @leenaalex1615
    @leenaalex1615 9 днів тому

    മാതാവേ എന്റെ മക്കളുടെ മേൽ ഈശോ വഴി പരിശുത്താല്മവിനെ അയക്കണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +2

    അമ്മേ മാതാവേ ഞങ്ങളുടെ കേസ് എത്രയും വേഗും തടസങ്ങൾ മാറ്റി അനുകൂലമായി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @RajanRajan-sz2is
    @RajanRajan-sz2is 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ കുടുംബപ്രശ്നങ്ങൾ കാരണം അകന്നു പോകുന്ന എന്റെ അനിയനെയും കുടുംബത്തെയുംഅമ്മയിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനോട് അപേക്ഷിച്ച് അകന്നു പോകുന്ന ഇവരെ ഒന്നിപ്പിക്കേണമേ ആമേൻ 🙏🙏🙏

  • @philominatomy6292
    @philominatomy6292 14 годин тому

    എന്റെ അമ്മ മാതാവേ എനിക്ക് എത്രയും പെട്ടന്ന് എന്നെ ഒരു സാക്ഷിയാക്കി നിർത്തണം

  • @JalajaP-lm5sq
    @JalajaP-lm5sq 4 дні тому

    അമ്മേ എന്റെ ഭർത്താവിന്റെ സ്വഭാവം നല്ലത് ആക്കിതരേണമേ. ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള കുടുംബകലഹം മാറ്റിതരേണമേ. 🌹ഭർത്താവിന്റെ അമ്മ എന്റെ ഭർത്താവിന്റെ പിന്നാലെ ഉള്ളശല്യപെടുത്തൽ മാറ്റി ഞങ്ങൾടെ പെഴസണൽ കാര്യം കേട്ടു നിൽക്കുന്നഈ പ്രവർത്തി എല്ലാം മാറ്റി നല്ലൊരു അമ്മആക്കി തരേണമേ 🙏🏻പരിശുദ്ധ അമ്മേ ❤❤❤എന്റെ അമ്മയെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻ആമ്മേൻ ❤❤❤

  • @marythomas2956
    @marythomas2956 5 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിയ്ക്കേണമേ
    ഞങ്ങളെ അനാവശ്യമായി ദ്രോഹിക്കുന്നവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത് കർത്താവിന്റെ വചനത്തിനായി ദാഹിക്കുന്ന മക്കളാക്കി മാറ്റുവാൻ പ്രാർത്ഥിക്കുന്നു 😓🙏🙏🙏

  • @SusankChacko
    @SusankChacko 4 дні тому

    അമ്മേ എൻറെ സിറിലിന് അവൻ്റെ ജോലി യോടുള്ള ഇഷ്ടമില്ലായ്മ മാറ്റി കൊടുക്കണമേഅവൻഒരു പരീക്ഷ എഴുതുവാനുളള മനസ്സുകൊ ടുത്തു ഭയത്തെപുറത്താക്കണമേ ഉറപ്പും ധൈര്യവും കൊടുക്കണമേ

  • @sheejakp8086
    @sheejakp8086 25 днів тому +2

    അമ്മ മാതാവേ ഞാനും ഉടമ്പടി മാത്രമേ എടുത്തിട്ടുള്ളു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള കൃപ നല്കണമേ 🙏🙏🙏

  • @AliceBaby-dw8uo
    @AliceBaby-dw8uo 14 днів тому

    മാതാവേ-ഞങ്ങളുടെ ഭ>രിച്ചകടബാധ്യതകൾ ഒന്ന് നീക്കിത തരണമേ. അമ്മേ മാതാവേ ആമീൻ

  • @ancyscaria9940
    @ancyscaria9940 6 днів тому

    അമ്മേ എൻ്റെ ഭർത്താവിനെ സമര്പ്പിക്കുന്നു. ഒരു മാനസാന്തരം നൽകണമേ.എന്നോടും കുടുംബത്തോടുള്ള വൈരാഗ്യം, ശത്രുത പുലർത്തുന്ന സ്വഭാവവും മാറ്റി തരണമേ. എന്നോട് ചെ യ്യ്ത ചതി ബോധ്യപ്പെടുത്തി കൊടുക്കണമേ. ഞാൻ വിശ്വസിച്ചു കൊടുത്ത പണവും ഗോൾഡ് തിരിച്ചു തരാൻ വഴി ഒരുക്കി തരണേ. സ്ഥലം കൊടുത്തത് തിരിച്ചു കിട്ടാൻ മാർഗ്ഗങ്ങൾ ഒരുക്കി തരണേ

  • @JosephjosephAnakkallingal
    @JosephjosephAnakkallingal Місяць тому +1

    അമ്മ മാതാവേ മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും മക്കളെ കൊടുക്കണമേ

  • @animelover748
    @animelover748 2 місяці тому +1

    അമ്മേ മാതാവേ ചേച്ചിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റി കൊടുക്കണേ

  • @user-ju4xd7tw9f
    @user-ju4xd7tw9f 2 місяці тому +2

    അമ്മേ 10/4/2024 🙏

  • @user-nr7tc3bm7s
    @user-nr7tc3bm7s 2 дні тому

    എന്റെ അമ്മേ എന്റെ കുഞ്ഞുമോൻ 5-ാം ക്ലാസ്സിലോട്ടാണ് മോനേയും എല്ലാ മക്കളേയും അനുഗ്രഹിക്കണേ അമ്മേ ഈശോയേ..🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @mollybaby1063
    @mollybaby1063 День тому

    അമ്മേമാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ

  • @user-jp9fx9uv1u
    @user-jp9fx9uv1u 7 днів тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ et മദ്യപാനമും പുകവലിയും മാറ്റി തരേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 місяці тому +1

    എന്റെ അമ്മ മാതാവേ അപ്പായിയുടെ മനസിലെ എല്ലാ ദേഷ്യങ്ങളും എടുത്ത മാറ്റണേ അമ്മേ ഞാൻ സാക്ഷ്യം ഇട്ടോളാം അമ്മകരുണതോന്നണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ആമ്മേൻ 😭😭😭😭😢😢😢😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujack6964
    @sujack6964 5 днів тому

    അമ്മേ മാതാവേ ചെറി സുജയെ സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. ചെറിയുടെ അസുഖം ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണമേ. കടങ്ങൾ തീർത്തു തരേണെ

  • @ArchithV-tb3ih
    @ArchithV-tb3ih 22 дні тому

    അമ്മേ പരിശുദ്ധി മാതാവ് എന്റെ മകൾ അമ്യത മടങ്ങിവരൻ വേണ്ടി അമ്മേ യുടെ മുന്നിൽ വന്ന് മുട്ട് മടക്കൻ കൃപ തേന്നൻഅനുഗ്രഹക്കു ണമേ മാതാവ്

  • @SusankChacko
    @SusankChacko 4 дні тому

    അമ്മേ സിജോ യുടെ ജോലി അപ്പോ ളയിൽ തന്നെ തുടർന്നും ചെയ്യുവാൻ സഹായിക്കണമേ

  • @johnyva3225
    @johnyva3225 Місяць тому +1

    അമ്മ എന്റെ കാലിന് അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. 🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 21 день тому

    കർത്താവായ ദൈവമേ എൻ്റെ കണു നിർ കാങ്ങാ തേ പോകരുതേ എൻ്റെ പ്രാർത്തന സ്വികരിക്കണേ

  • @user-xs1gx9ls4y
    @user-xs1gx9ls4y 24 дні тому

    ഇന്ന് ജോലി റിസയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ കൃപാസനം മാതാവേ ഒരു വലിയ മിറക്കിയിൽ സംഭവിക്കണമ് അവിടെ എത്തുന്ന എന്റെ മകന് ഒരു പുതിയ സ്ഥലത്തേക്ക് ട്രാൻസ്ഫർ കൊടുത്ത് അമ്മ മാതാവേ അനുഗ്രഗിക്കണം അമ്മേ എന്നെ സങ്കടപ്പെടുത്തരുതേ കുടുബസമാധാനം ഒരിക്കലും നസിച്ചു പോകാതെ കാത്തു കൊള്ളേണമേ

  • @user-dx2su9yg2v
    @user-dx2su9yg2v 9 днів тому

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും കാത്തു രക്ഷിക്കണമേ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @JessyJohn-de1fv
    @JessyJohn-de1fv 2 місяці тому +1

    Amme mathave ente mone Jebin daivanugrahathal nirakkaname 🙏🙏 ente mone Justin pakathayum vivekam undayi satharana jeeviththilekku varan anugrahikane Amen 🙏🙏🙏🙏

  • @indiranair5037
    @indiranair5037 29 днів тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ babinayile വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ വേണ്ടി പ്രത്യേകം കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ

  • @aliceshaji9082
    @aliceshaji9082 5 днів тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ അലോഷിമോന് Uk യക്ക് പോകാനുള്ള വിസ എത്രയും വേഗം സാധിച്ചു തന്ന് എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ

  • @selinjoseph5256
    @selinjoseph5256 Місяць тому +1

    Amme എന്റെ മകനെ അമ്മേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവൻ പഠിച്ച ജോലിക്കു കയറാനുള്ള മനസുകൊടുത്താനുഗ്രാഗികണമേ അമ്മേ നന്ദി amme സ്തുതി

  • @user-lw4ij7sx3b
    @user-lw4ij7sx3b Місяць тому +1

    Ente amme mathave ente Prarthana kelkaname bharthave sthravarumanathinupokuvan thonnikananame

  • @jayasuresh7279
    @jayasuresh7279 10 днів тому

    അമ്മ മാതാവേ എന്റെ ഇളയ മകൻ അനന്തുവിന്റെ uk job visa kku കൊടുത്തിരിക്കുന്നതതിൽ സഞ്ചാരി മാതാവ് തടസ്സങ്ങൾ നീക്കി മെയ്‌ 30നു അകം സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼💓🍁🍁🌺🌸

  • @kavyakarthi5436
    @kavyakarthi5436 Місяць тому

    അമ്മ മാതാവേ നീയെന്റ് അരുകിൽ വേഗം വരേണമേ ആമേൻ ദൈവ നാമത്തിന് മഹത്വം

  • @allyc540
    @allyc540 2 місяці тому +1

    അമ്മേ, എന്റെ അമ്മേ, എന്നെ അമ്മ യുടെ മകളായി സീ കരിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🙏🙏🙏🌹

  • @shankerraj3751
    @shankerraj3751 13 днів тому

    അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നൊരു സാക്ഷ്യം പറയാൻ അവസരം തന്നു അനുഗ്രഹിക്കണമേ......🙏

  • @rosh1646
    @rosh1646 2 місяці тому +1

    അമ്മേ മാതാവേ ജിനോയി മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിൽ പൂർണമായും മാറുന്നതിന് വേണ്ടിയും പി ആർ പി ചികിത്സ 100% ഫലം കാണുന്നതിന് വേണ്ടിയും അവഹേളിച്ചു സംസാരിക്കുന്നവരുടെ കാര്യത്തിൽ ഇടപെട്ട് മോൻ്റെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും മാനസികവും,ആത്മീയവുമായ,ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @adhishgeorge
    @adhishgeorge 24 дні тому

    അമ്മേ മാതാവേ അമ്മയുടെ തിരക്കുമാറാട് പറഞ്ഞു അമ്മയുടെ തിരുക്കുമാറിന്റെ രക്തത്താൽ എന്നെ കഴുകണമേ ആമേൻ 🙏🫀

  • @minijobin8225
    @minijobin8225 2 місяці тому

    അമ്മേ മാതാവേ എന്നയും എൻറ കുടുംബ ത്തെയും ഞാൻ അമ്മയുടെ തിരക്കുമാരന്സമർപ്പിക്കുന്നു ആമ്മേൻ

  • @APPUbrooo
    @APPUbrooo 2 місяці тому

    എന്റെ പാപങ്ങൾ പൊറുക്കേണമേ പരിശുദ്ധ അമ്മേ ഞങളെ അനുഗ്രഹിക്കണമേ.. അമ്മയുടെ സന്നിധിയിൽ ഒരാഴ്ച ത്തേധ്യാനംകുടാനുള്ളഅ നുഗ്രഹംതരെണമേ ...ആമേൻ

  • @ajaltom1240
    @ajaltom1240 Місяць тому

    അമ്മേ കൃപാസനത്തിൽ അമ്മയുടെ സന്നിധിയിൽ എത്തിച്ചേരനുള്ള എന്റെ വാതിൽ എനിക്ക് തുറന്നു തരേണമേ

  • @nelsyjoy820
    @nelsyjoy820 7 днів тому

    അമ്മേ ഞാൻ ചെയ്ത തെറ്റുകൾ എല്ലാവരിൽ നിന്നും മായ്ച്ചുകളയണമെ

  • @sheebapa3491
    @sheebapa3491 2 місяці тому +1

    അമ്മേ എനിക്ക് തീർത്താൽ. തീരാത്ത കടം അമ്മ എനിക്ക് തീർത്ത് തരേണമേ
    എൻറെ ചേട്ടനുഅമമയിൽ വിശ്വാസം വരേണമേ

  • @pelagiathomas6058
    @pelagiathomas6058 Місяць тому

    അമ്മേ മാതാവേ ആരുടെയും സഹായം ഇല്ലാത്ത നങ്ങൾക് മാനസിക saririka വേദനകളി നിന്നും ഞങ്ങളെ റിഷിക്കണേ ആമേൻ നന്ദി സ്തുതി സ്തോത്രം