കൃപാസനം പത്രം പുച്ഛിച്ച എനിക്ക് സംഭവിച്ചത് ഈ സാക്ഷ്യം കാണാൻ മറക്കരുത്.. |

Поділитися
Вставка
  • Опубліковано 7 чер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 108

  • @sheejasanal4230
    @sheejasanal4230 20 днів тому +48

    ഈ സാക്ഷ്യം കേട്ടപ്പോൾ എനിക്ക് ഒരുപാട് പേർക്ക് ഷെയർ ചെയ്യാൻ തോന്നി 40 പേർക്ക് ഷെയർ ചെയ്തു 🙏 അമ്മേ മാതാവേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണേ എന്റെ മക്കളെ സാലറി എല്ലാം കൂട്ടിക്കൊടുക്കണം

    • @VaigavVaiga
      @VaigavVaiga 9 днів тому +5

      അമ്മേ എന്റെ ഫർത്താവിന് വിശ്വസം വർത്തിപ്പികാൻ അമ്മ സഹായിക്കണം

    • @sophieghulam3265
      @sophieghulam3265 7 днів тому +1

      ❤ Thanks Madave Thans Jésus Christ Amen❤❤

    • @leelammascaria785
      @leelammascaria785 6 днів тому

      1¹¹qqqqqq

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt 20 днів тому +9

    കൃപസന തായേ എൻ്റെ മകൻ്റെ വിസ എത്രയും പെട്ടന്ന് ശെരിയാക്കി തരണമേ പൈസയും ഒപ്പിച്ച് തരണെ അമ്മേ🙏🙏😭

  • @sumabenadict
    @sumabenadict 19 днів тому +4

    അമ്മേ ഈ സാക്ഷ്യം അനേകം പേർക് അനുഗ്രഹമായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു.ആമേൻ

  • @prasadkk9632
    @prasadkk9632 16 днів тому +5

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @syamalalenin
    @syamalalenin 20 днів тому +4

    എല്ലാം വർക്കും അനുഗ്രഹം നൽകുന്ന മാതാവേ എന്നെയും ചേർത്ത് നിർത്താനെ 🙏🙏🙏

  • @sarasann65
    @sarasann65 20 днів тому +5

    എൻ്റെ അമ്മ മാതാവെ എൻ്റെ മരണം വരെ അമ്മ മാതാവ് അകന്നുപോകല്ലെ

  • @sumabenadict
    @sumabenadict 19 днів тому +9

    സഞ്ചാരി അമ്മേ എന്റെ ശരീരത്തിൽ മാരകമായ ഒരു രോഗവും തരരുതേ. കാരണം സാമ്പത്തികമായോ ആളുവഴിയോ സഹായിക്കാൻ ആരുമില്ല. ഞാൻ ഒറ്റക്കാണ്. ഞാൻ ഒറ്റക്ക് അനുഭവിക്കാൻ പറ്റുന്ന എന്ത് രോഗം വേണമെങ്കിലും തന്നാലും സാരമില്ല. എന്റെ ഈശോയും മാതാവും മാത്രമാണ് എന്റെ ആശ്രയം. കൂടെക്കണണമേ അമ്മേ. ആമേൻ

    • @user-tp8bq2so9k
      @user-tp8bq2so9k 15 днів тому +2

      എന്റെ അവസ്ഥയും അത് തന്നെയാണ്., അസുഖം ഒന്നും വരാതിരുന്നാൽ മാത്രം മതി,.. നല്ല ഒരു ജോലി മോന്❤️👏👏👏👏👏👏 കൊടുത്തു അനുഗ്രഹിക്കണമേ ❤👏👏👏👏👏👏👏

  • @sarathsekhar1014
    @sarathsekhar1014 19 днів тому +5

    അമ്മേ എൻ്റ മകൻ m d എക്സാം 23 ന് അണെ അവനിൻ. നല്ല മാർക്ക് കിട്ടാൻ പ്രർത്തിക്ക ഉന്നുണ്ട്‌ഞൻവരും എനിക്കു പള്ളിയിൽ വർണാം

  • @aliask.t9647
    @aliask.t9647 19 днів тому +4

    അമ്മേ മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ എൻ്റെ മക്കളും ഞങ്ങൾക്ക് രണ്ട് മക്കളാണ് മോനും മോളും രണ്ട് പേരും ഈ കൃപാസനത്തിൽ മാത്രം പ്രാർത്ഥിച്ചാലേ കാര്യങ്ങൾ സാധിക്കു മാതാവ് എല്ലായിടത്തും ഇല്ലേ എന്നും ആണ് പറയുന്നത് അമ്മേ അവർ ഇവിടെ വന്ന് ഉടമ്പടിയെടുക്കുവാനും ഉടമ്പടിയിൽ ജീവിക്കുകയും ചെയ്യുന്ന മക്കളാക്കി മാറ്റണമെ ( ഞാൻ ഉടമ്പടിയിൽ ഉള്ള വെക്തിയാണ്)

  • @thusharavinod8426
    @thusharavinod8426 21 день тому +6

    അമ്മേ മാതാവേ ഒരു മാറാരോഗവും ശരീരത്തിൽ ഇനി വന്നു ചേരരുതേ അമ്മേ കാത്തുകൊള്ളണമേ

  • @mollychacko6119
    @mollychacko6119 18 днів тому +4

    അമ്മേ, അമ്മ എൻ്റെ മോനു തന്ന ജോലി മേഖലകളെ അമ്മ അനുഗ്രഹിക്കണെ/ എല്ലാ ജോലികളും കൃത്യതയോടെ, വിശ്വസ്തതയോടെ ചെയ്യാൻ അമ്മമോൻ്റെ കൂടെ എപ്പോഴും ഉണ്ടാവണം/ സാക്ഷിയാക്കെണെ❤❤❤❤

  • @ashaanoop8387
    @ashaanoop8387 16 днів тому +4

    അമ്മേ മാതാവേ എനിക്ക് അമ്മയോട കൂടുതൽ കൂടുതൽ പ്രർത്ഥിക്കാൻ കനിയണം അമ്മേ ആമ്മേൻ

  • @user-ub6zt5gv3x
    @user-ub6zt5gv3x 17 днів тому +4

    അമ്മേ.മാതാവേ.എന്റെ.നത്തുന്റെ.വൈരാഗ്യ.ബുദി.മാറ്റിതരേണമേ

  • @nelsonpereira7832
    @nelsonpereira7832 21 день тому +4

    Mathave Ann Reshma ku nannyi pareekha ezhuthan Krupa nalki vijayam nalkaname

  • @mariarosejerson9891
    @mariarosejerson9891 9 днів тому +1

    അമ്മേ കൃപസനം പ്രസാദവര മാതാവേ എന്റെ വയ് കയിപ്പും ഗ്യാസിന്റെ അസുഖവും മാറ്റിതരണേ.

  • @syamalalenin
    @syamalalenin 20 днів тому +7

    Amme മാതാവേ എനിക്ക് നാളെ കൊടുക്കാനുള്ള പൈസ ശരിയാക്കി തരണേ എനിക്ക് സമാധാനം തരണേ മാതാവേ ആവേ മരിയ അമ്മ എന്റെ കൂടെ കാണാനേ 🙏🙏🙏🙏🙏

  • @ashwativarghese8144
    @ashwativarghese8144 20 днів тому +5

    എന്റെ മാതാവേ എന്റെ മോനെ എനിക്ക് തിരിച്ചു തരണേ അവന്റ കൂട്ടുകെട്ടിൽ നിന്നും തിരിച്ചു വരനെ 🙏🙏

  • @anithasindhu6729
    @anithasindhu6729 17 годин тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @geethavijayan6795
    @geethavijayan6795 16 днів тому +4

    എന്റെ മാതാവേ കാത്തു കൊള്ളണമേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 19 днів тому +3

    അമ്മേ എൻ്റ ജിവിത പക്കാളിയെ വിശുവസത്തിലക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @bindhu.santhosh7108
    @bindhu.santhosh7108 19 днів тому +3

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @mollychacko6119
    @mollychacko6119 18 днів тому +3

    അമ്മേ June - 2 2-ന് നടക്കുന്നKTE T 2nd gatagary Exam - ന് എൻ്റെ മക്കൾക്ക് വിജയം നൽകി /ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ/ അമ്മേ അമ്മ തന്നെയായിരിക്കണെExam എഴുതേണ്ടത് അമ്മ കൂടെ എപ്പോഴും കൂടെ ഉണ്ടാ വണമെ/ഉs മ്പടി എടുത്ത എൻ്റെ മോൾക്ക് ഉടമ്പടി കൃത്യതയോടെ പാലിക്കാൻ അമ്മ മോളെ ക്രമപ്പെടുത്തണമെ

  • @joyalthampy8661
    @joyalthampy8661 19 днів тому +3

    അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @xb33-saramolbinu28
    @xb33-saramolbinu28 5 днів тому

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @remanptpl2127
    @remanptpl2127 21 день тому +5

    🙏🙏🙏 പരിശുദ്ധ മാധാവിനെയും കർത്താവ് ഈശോയേയും മനസുരുകി പ്രാത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും കുടെ മാധാവും കർത്താവും ഉണ്ടാവും🙏🙏🙏

  • @InduSuresh-cm1sb
    @InduSuresh-cm1sb 20 днів тому +3

    മാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏

  • @mariarosejerson9891
    @mariarosejerson9891 9 днів тому

    അമ്മേ മാതാവേ എന്റെ ബിനു മോൻ ഉടമ്പടി എടുത്ത്പ്രാർത്ഥിക്കാഅനുഗ്രഹിക്കണെ.

  • @geethaSasi-up2xb
    @geethaSasi-up2xb 19 днів тому +2

    അമ്മേ മാതാവേ എന്റെ മകന്റെ വയറിളക്കം മാറുണ അമ്മേ മാതാവേ എന്റെ മകണ കാത്തു കൊള്ളണേ മദ്യവും ഹരിയും ഉപയോഗിക്കല്ലേ ആമേൻ😊

  • @babyjohny2770
    @babyjohny2770 20 днів тому +3

    അമ്മേ കൃപാസനം മാതാവേ stephy ക് രണ്ടാമത് ഒരു കുഞ്ഞുണ്ടാകുവാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @DrishyaSPuram
    @DrishyaSPuram День тому

    സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി ഈ സാക്ഷ്യം കേട്ടപ്പോൾ എനിക്കും എൻ്റെ മാതാവ് എല്ലാം സാധിച്ചു തരും എനിക്ക് ഉറപ്പാ ആരും ബന്ധു സഹായം ഇല്ലാത്ത എനിക്ക് എൻ്റെ മാതവിനെ കിട്ടിയതിൽ എല്ലാം എനിക്ക് ഉള്ളത് പോലെ ആമേൻ❤

  • @somankesavan2403
    @somankesavan2403 10 годин тому

    അമ്മേ മാതാവേ എന്നോട് കരുണ കാണിക്കണേ എന്റെ ചേട്ടനെ നല്ല ശബ്ബളേം തരാൻ ആ മെഡിക്കസ്റ്റോറുകരനുമനസ് തോന്നിക്കണേ അതുപോലെ ചേട്ടനെ മനസ് തോന്നിക്കണേ ❤❤

  • @somankesavan2403
    @somankesavan2403 10 годин тому

    അമ്മേ മാതാവ് എന്റെ കൈ സുഖയെടുത്തി തരണമേ ❤❤

  • @molammamp171
    @molammamp171 15 днів тому +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏

  • @bindusibi6402
    @bindusibi6402 21 день тому +8

    അമ്മേ കൃപാസനം മാതാവേ അരുണിന്റെ വർക്ക്‌ വിസ ഈ മാസം തന്നെ കിട്ടുവാൻ അമ്മ അനുഗ്രഹിക്കണം

  • @lillybdnr8810
    @lillybdnr8810 4 дні тому

    അമ്മേ മാതാവേ എൻെറ മകനയും കൂട്ടി അമ്മയുടെ അൾത്താരയിൽ സാഷൃം പറയാൻ കൃപയാൽ നിറയ്ക്കാൻ അനുഗ്രഹിക്കണമേ

  • @xb33-saramolbinu28
    @xb33-saramolbinu28 5 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @binud1725
    @binud1725 4 години тому

    സാക്ഷ്യം സൂപ്പർ ക്ഷമ കുറച്ച് വേണം അമ്മേ മാതാവേ എല്ലാവരെയും കാത്തോളണമെ

  • @diliyashyjo8016
    @diliyashyjo8016 17 днів тому +2

    Amma mathave amen

  • @leenajose9904
    @leenajose9904 8 днів тому

    മാതാവേ ഇരുപത്തിരണ്ടാം തീയതി ഇരുപത്തിമൂന്നാം തീയതി നടക്കുന്ന എക്സാമിന് ഞങ്ങളെ മകൾ വിജയിക്കണമേ

  • @mollychacko6119
    @mollychacko6119 18 днів тому +1

    ❤ അമ്മേ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ അമ്മ ഉണ്ണിയെ വളർത്തിയതുപോല പരിപാലിക്കണെ/

  • @babyjohny2770
    @babyjohny2770 20 днів тому +4

    അമ്മേ ആന്റണി യെ സമർപ്പിക്കുന്നു, പ്ലസ് വൺ ന് റീ വലുവേഷൻ ന് കൊടുത്തിരിക്കുന്ന വിഷയങ്ങൾ ക് A+തരണേ. കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @leenajose9904
    @leenajose9904 8 днів тому

    മാതാവേ നാളെ നടക്കുന്ന കേട്ടിട്ട് എക്സാമിന് എന്റെ മകൾ ജയിക്കണമേ ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ

  • @christeena8365
    @christeena8365 18 годин тому

    സമയമാതാവേ

  • @lillyjohn145
    @lillyjohn145 6 днів тому

    അമ്മേ എന്നെ കൂടി അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷിയാക്കണേ 🙏🙏🙏🙏

  • @user-sr4uh7du4f
    @user-sr4uh7du4f 10 днів тому

    Amma Mathave nte kudumpathe Kai pidichu uyarthaname Amen

  • @SindhuAnil-tb2ok
    @SindhuAnil-tb2ok 19 днів тому +1

    എന്റെ സങ്കടം എല്ലാം മാറ്റി തരണേ

  • @bindhutiji
    @bindhutiji 7 днів тому

    Amen praise the lord 🙏

  • @user-xp3yq4nz8p
    @user-xp3yq4nz8p 13 днів тому

    Canada യിൽ ഉള്ള എൻ്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @renjithavk4090
    @renjithavk4090 18 днів тому

    ആമേൻ

  • @SiniMp-xl4ob
    @SiniMp-xl4ob 20 днів тому +1

    Amme mathave

  • @xb33-saramolbinu28
    @xb33-saramolbinu28 5 днів тому

    എൻ്റെ ദൈവമേ സഹായിക്കണേ

  • @sheenajoseph5247
    @sheenajoseph5247 19 днів тому +1

    എന്റെ ജോസ്നായുടെ ശരീര വേദന മറ്റിത൬തിന്അമേമനങി

  • @felishiaa2643
    @felishiaa2643 7 днів тому

    Amme parisuddha Amme njangalude kada namaste neekki tharane 🎉

  • @magijames9727
    @magijames9727 20 днів тому +1

    Amme Esoye Makkale katthurekshikkanam Kudumbhatthil Samadhanam Tharanam Karunathonnanam Amme Ave Maria

  • @user-vt7yl9dw4b
    @user-vt7yl9dw4b 12 днів тому +1

    Ente kreupadanam ammaa😢😢😢ellaa pralobanghalil ninnum ammaa idapeddu eppoyyum kathusamrakshikenama😢😢😢😢

  • @maryjohn6675
    @maryjohn6675 12 днів тому

    അമ്മ എന്റെ പ്രാർ ത്ഥന കേട്ട്

  • @rainy-yn4fw
    @rainy-yn4fw 19 днів тому

    God bless you, Jincy. After listening to your task, I asked my daughter to join the light a candle prayer. Thank you

  • @blessyvarughese3444
    @blessyvarughese3444 20 днів тому +1

    Amma mathave amen...

  • @sunithavarghese8195
    @sunithavarghese8195 12 днів тому

    അമ്മ എന്റെ കടം amme🙏

  • @user-bi1ch4fi9l
    @user-bi1ch4fi9l 8 днів тому

    Amma anugrahikanama ❤❤❤

  • @ranics5955
    @ranics5955 16 днів тому

    Thank you .for your blessings

  • @aksagracia3769
    @aksagracia3769 12 днів тому

    Amme mathave ente husbntneyum ammaydeyum, thirukumarenteyum sonthamakki matanne🙏🏻🙏🏻🙏🏻🙏🏻

  • @jennysajai110
    @jennysajai110 14 днів тому

    Amen

  • @tincymolthomas4279
    @tincymolthomas4279 19 днів тому

    Amme. Amen. 🙏🙏🙏

  • @emmanuelthomas891
    @emmanuelthomas891 2 дні тому

    Amme mathav papiyam Anneyou Anugerikane makklke nalla job kujugale Tharene❤😂🎉

  • @priyajohn1002
    @priyajohn1002 9 днів тому

    Ente amme kathukolaname

  • @hemamohan202
    @hemamohan202 19 днів тому

    Amma mathave ithuploe sakhyam parayanum food rccyilum mattum kodukkanum ammayude eesoye ude kripa undakki tharane. Amme eesoye innu ente janmadinamanu amen

  • @jyothilekshmiks-jy6mv
    @jyothilekshmiks-jy6mv 12 днів тому

    Amma arikilvaranname❤

  • @jollysaji4316
    @jollysaji4316 7 днів тому

    Amme makkalode karuna kanikkanne

  • @MerissaMariyam
    @MerissaMariyam 20 днів тому

    Mathave....ammayudem makanteyum appadem karunyam undayirikaname❤

  • @sheejasinu3252
    @sheejasinu3252 19 днів тому

    Amme mathave kathukollename

  • @josesc6584
    @josesc6584 20 днів тому

    Amme Mathave enikku ee masam theerchayaum ente kadam ellam theerthutharenamme Ammen Ammen Ammen 🙏🙏🙏🙏🙏🙏🙏

  • @paulpottackal956
    @paulpottackal956 20 днів тому

    Amma Mathave ❤️🙏🙏

  • @margaretraju3467
    @margaretraju3467 20 днів тому

    Amen mathave bless myfaughter

  • @sheejamol2283
    @sheejamol2283 20 днів тому

    Amen 🙏 🙏 🙏 ❤

  • @Avemaria49
    @Avemaria49 20 днів тому

    ആമേൻ 🙏🙏🙏

  • @aniammamathew1444
    @aniammamathew1444 17 днів тому

    🙏🙏🙏

  • @margaretraju3467
    @margaretraju3467 20 днів тому

    Pls forgive Raju & help.n him to overcome the stroke

  • @BinuMathew-t5k
    @BinuMathew-t5k 5 днів тому

    Ente amma

  • @NotBxbblesroblox
    @NotBxbblesroblox 20 днів тому

    Amme mathave ente muttu vedana maty tharaname

  • @nelsonpereira7832
    @nelsonpereira7832 21 день тому

    Mathave Ann Sandra ku nalla joli nalkaname.

  • @gracychacko4901
    @gracychacko4901 8 днів тому

    Amme.... എല്ലാം അറിയാമല്ലോ..... കൈ വിടല്ലേ........ പാപി ആണ്.. യാതൊരു യോഗ്യത ഇല്ല.... ഇത്തിരി കരുണ....... 🙏

  • @rosammajoseph8430
    @rosammajoseph8430 21 день тому

    Amme ente denshanum kopavum mattitharaname🙏🙏🙏🙏❤️

  • @jayasrees1753
    @jayasrees1753 20 днів тому

    Amme mathave ente makanu emasam thanne internship sariyakan anugrahikkename Amen

  • @vsn5574
    @vsn5574 20 днів тому

    Amme née kathukollename❤

  • @HenryDecruz
    @HenryDecruz 20 днів тому

    Nithin വേണ്ടി പ്രാർത്ഥിക്കണം

  • @user-tp8bq2so9k
    @user-tp8bq2so9k 15 днів тому

    എന്റെ ì ഇപ്പോൾ ഉടമ്പടിയിൽൽMA Eng..,

  • @valsammavasu476
    @valsammavasu476 20 днів тому

    Ente mathave ente makalude MRI report oru kuzhappavum undakaruthe kathu kollename🙏🙏🙏

  • @jayasreeshibu1014
    @jayasreeshibu1014 10 днів тому

    Amma anoopinte mal athishayam chayyanamme.

  • @LathaS-gb8do
    @LathaS-gb8do 20 днів тому

    Latha mathew. Ie thavanayekilum mathavebangaloril poyicertificate vaganpattaname ithine oru mattavum varutharuthe

  • @liludas7559
    @liludas7559 8 днів тому

    11:23

  • @jyothilekshmiks-jy6mv
    @jyothilekshmiks-jy6mv 12 днів тому

    Amme anteprathanayil😢 edapedanname

  • @dharmajantv4490
    @dharmajantv4490 15 днів тому

    🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @melbinshoji8705
    @melbinshoji8705 9 днів тому

    Adayalam kannichu tharanname

  • @DelvinphilipDelvinphilip
    @DelvinphilipDelvinphilip 20 днів тому

    uy

  • @Josmimariajohn
    @Josmimariajohn 19 днів тому

    Ente mathave Kerala water authority yil lab assistant enna post lekk njn exam ezutunnund.. Aa exam nu enne jayippikkane..rank list lu kettane... Vaccancy koravayathilal rank list adhyam vann enik lapb assistant ayi govt. Joli tharane🙏

  • @jollysaji4316
    @jollysaji4316 7 днів тому

    Monete internalship interviews annu innu amme koode yirikkanne

  • @geethavijayan6795
    @geethavijayan6795 16 днів тому

    amme matha v anta dulkkam matti thara name

  • @joice2744
    @joice2744 11 днів тому

    Ammaeeeee nte manasilullath ammaku ariyamallooo.nte hridayam pottuva ammae

  • @sujathap6736
    @sujathap6736 21 день тому

    Arun Monte job visa എത്രയും പെട്ടെന്ന് അമ്മെ അനുവച്ച് kodukkane