അതിഗംഭീരമായ സാക്ഷ്യം l Kreupasanam miracle l Kreupasanam marian shrine

Поділитися
Вставка
  • Опубліковано 9 вер 2024
  • 1 #Kreupasanam
    #Kreupasanamlive #Kreupasanamlivemarianshrine
    #frvpjosephkreupasanam
    #niyogaprarthana
    #udampadidhyanam
    #Kreupasanamsakshyangal
    #നിയോഗ പ്രാർത്ഥന
    Kreupasanam prayer,
    Kreupasanam amma,
    prayer,
    Powerful prayer,
    Prayer to blessed Virgin Mary for an urgent miracle,
    Kurukkazhikkunnamathavinodulla prarthana novena,
    Kreupasanam prakthisheekarana prarthana,
    Kreupasanam shayana prarthana,
    Kreupasanam light a candle prayer,
    UA-cam video,
    Nityasahaya mathavinte novena,
    Kreupasanam latest video,
    Kreupasanam sakshyangal,
    Kreupasanam prayer,
    Kreupasanam amma,
    prayer,
    Powerful prayer,
    urgent miracle,
    blessings,
    Kurukkazhikkunna mathavinodulla prarthana novena,
    Catholic prayer,
    Christian prayer,
    Kreupasanam prakthisheekarana prarthana,
    Kreupasanam prayer,
    Kreupasanam light a candle prayer, Prayer for impossible,
    UA-cam video,
    Kreupasanam latest video, Kreupasanam sakshyangal,
    Kreupasanam miracles,
    Kreupasanam sakshyam,
    Kreupasanam morning prayer,
    Kreupasanam dhyanam,
    #prayer #jesus #frvpjosephkreupasanamlatestvideo #miracleprayer #powerfulprayer #lightacandleprayerkreupasanam

КОМЕНТАРІ • 772

  • @sujitharun4580
    @sujitharun4580 Місяць тому +6

    അമ്മ മാതാവേ ഞാൻ തളർന്ന് കിടക്കുന്ന ആളെ ആണ് ഇപ്പോൾ 10 വർഷം ആയി അമ്മെ എനിക്ക് കടം ഉണ്ട് ആ കടം വിട്ടാനുള്ള വഴികാട്ടി തരണെ അമ്മ മാതാവ്🙏🏻🙏🏻🙏🏻🙏🏻

  • @user-wg2wc2eq8r
    @user-wg2wc2eq8r 4 місяці тому +20

    അമ്മേ മാതാവേ എനിക്ക് നടുവേദയാൽ നടക്കാനോ. ഇരിക്കാനോ. നിൽക്കാനോ. ഒന്നും കഴിയുന്നില്ല. തുമ്മൽ വരുമ്പോൾ പോലും വേദനയാൽ സഹിക്കാൻ കഴിയുന്നില്ല. മാതാവേ ഈ വേദനയിൽ നിന്നു വിടുതൽ തരേണമേ. അമ്മേ കാത്തു പരിപാലിക്കണേ

  • @vishnums-me4wi
    @vishnums-me4wi 22 дні тому

    അമ്മേ....... എന്റെ മോശം പ്രശ്നങ്ങൾ എല്ലാം മാറ്റി, നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകാൻ സഹായിക്കണം.... എന്റെ കടങ്ങൾ കുറച്ചൊക്കെ തീരാനും നല്ല സമാദാനം ഉള്ള ജീവിതം നല്കണമേ..... അമ്മേ.....

  • @geethupu9239
    @geethupu9239 5 місяців тому +17

    എൻ്റെ അമ്മേ എൻ്റെ മകളുടെ മഞ്ഞപ്പിത്തം അമ്മയുടെ കരങ്ങളാൽ ഭേദപ്പെടുത്തി തരണമേ. മനസ്സിൽ വല്ലാതെ ഭയം വരുന്നു. അവിടുന്നു സൗഖ്യപ്പെടുത്തി തരണെ മാതാവേ

  • @user-gp7hh8ld5n
    @user-gp7hh8ld5n 3 місяці тому +44

    അമ്മേ മാതാവേ എന്റെ അപ്പയുടെ വള്ളത്തിനു വല നിറയെ മത്സ്യങ്ങൾ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

    • @sarammasarammavarghese4001
      @sarammasarammavarghese4001 2 місяці тому +1


      ഞ്ഞ

    • @pushpaxavier805
      @pushpaxavier805 Місяць тому

      Amme mathave ente jivithapankaliyude dusheelgaloo thinmmayilekke nayikkunna kootukeddil ninne viduthal nalki anugragikkane.

    • @aiswaryasatheesh9173
      @aiswaryasatheesh9173 27 днів тому

      മാതാവ് അനുഗ്രഹിക്കട്ടെ

  • @jeni.R
    @jeni.R 25 днів тому

    അമ്മ മാതാവേ എന്റെ അമ്മടെ സങ്കടം രോഗങ്ങൾ മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ അനിയൻ നല്ല രീതിക് പഠിക്കാനും അതിന് താല്പര്യവും നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @user-tl6np8gi3t
    @user-tl6np8gi3t 6 місяців тому +54

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും അനാവശ്യ കൂട്ടുകെട്ടിൽ നിന്ന് പിന്തിരിപ്പിച്ചു തരണമേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

    • @reshmirechu870
      @reshmirechu870 4 місяці тому +5

      തീർച്ചയായും എല്ലാം റെഡി ആകും ചേച്ചി എനിക്ക് 10വർഷം കഴിഞ്ഞ് ആണ് ഒരു കുഞ്ഞു ആയത്

  • @nancychristmon9781
    @nancychristmon9781 3 місяці тому +11

    എൻ്റെ അമ്മേ 12 വർഷത്തിനിടയിൽ എൻ്റെ ഭർത്താവിനു ണ്ടായിരിക്കുന്ന തെറ്റിദ്ധാരണയും വിശ്വാസ കുറവും മാറ്റി തരണമേ. എൻ്റെ ഭർത്താവിനെ വിശുദ്ധീകരിക്കണമേ. എൻ്റെ ദാമ്പത്യ ജീവിതം തകർക്കാൻ ശ്രമിക്കുന്ന വ്യക്തിയെ ഞാൻ സമർപ്പിക്കുന്നു '' അവരോട് കരുണയായിരിക്കണമേ.

    • @anjuchacko2275
      @anjuchacko2275 2 місяці тому

      രണ്ട് വർഷം ആയി മക്കൾ ഇല്ല താ വിഷമിക്കുന്നൂ

    • @sruthysuraj9
      @sruthysuraj9 2 місяці тому

      മാതാവേ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹം ചൊരിയേണമെ🙏🏽🙏🏽🙏🏽

  • @leelaalappuza9704
    @leelaalappuza9704 6 місяців тому +28

    എന്റെ തളർവാദ രോഗിയായ എനിക്ക് പരസഹായം കൂടാതെ നടക്കാൻ സഹായിക്കണേ 🙏🙏🙏

  • @GreeshmaSarath-m6s
    @GreeshmaSarath-m6s Місяць тому

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ ഇന്ന് ഇതുവരെയും വന്നിട്ടില്ല വീട്ടിൽ എന്റെ ഭർത്താവിനെ മദ്യാപനത്തിൽ വിടുതൽ തരാണെമെ

  • @user-th8ru4qo4e
    @user-th8ru4qo4e 5 місяців тому +14

    എൻ്റെ മാതാവേ എൻ്റെ മുൻമ്പിൽ ഒരുപാട് തടങ്ങൾ ആണ് എൻ്റെ മേൽ കരുണയുണ്ട, കണമേ 🎉🎉🎉🎉🎉🎉🎉🎉

  • @jayasreeabhilash8895
    @jayasreeabhilash8895 6 місяців тому +10

    എന്റെ അമ്മേ എന്റെ കടഫരങ്ങൾ മാറ്റിത്തരേണമേ എന്റെ മാതാവേ ഞാൻ വളരെ പ്രെയാസത്തിൽ ആണ് അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh Місяць тому

    അമ്മേ മാതാവേ അമ്മയുടെ പ്ര ത്യക്ഷീക ര ണത്തിന്റെ സ്ഥിരം സാക്ഷിയാക്കാൻ മാതാവ് എന്നെ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏

  • @shinjumol2014
    @shinjumol2014 Місяць тому

    മാതാവേ എന്റെ മകൻ മടി എല്ലാം മാറ്റി അവൻ മിടുക്കുനായി പഠിക്കാനുള്ള കഴിവ് ഉണ്ടാവണേ അമ്മേ അവനെ അനുഗ്രഹിക്കടണേ

  • @user-yq6hv3jd2s
    @user-yq6hv3jd2s 7 місяців тому +130

    എൻ്റെ അമ്മേ....... എൻ്റെ മകൻ്റെ മദ്യപാനം നിർത്തിതരേണേ ഇന്നലെ രാത്രിയിൽ കാല് തറയിൽഉറയ്ക്കാത്12 - 15Am വീട്ടിൽ വന്നത് എൻ്റെ മാതാവേ അവൻ ഇതിൽ മ്രദ്യത്തിൽ) നിന്നു ഒരു വിടുതൽ തരേണേ🙏🙏🙏

    • @Itsmebosc00
      @Itsmebosc00 6 місяців тому +10

      എല്ലാം ശരിയാവും ചേച്ചി 🙏🏼

    • @patriciafernandez3006
      @patriciafernandez3006 5 місяців тому +3

      Mother take at my radiology report interested for me

    • @Ashu0717
      @Ashu0717 5 місяців тому +6

      പ്രാർത്ഥിച്ചാൽ ഉറപ്പായും നടക്കും

    • @jyothishcs9964
      @jyothishcs9964 5 місяців тому +5

      പ്രാർത്ഥിക്കാം മോനു വേണ്ടി. മാതാവ് ഇടപെട്ടു കുടുംബത്തിൽ സമാധാനം നൽകട്ടെ

    • @msuma9827
      @msuma9827 5 місяців тому

      പ്രാർഥിക്ക്,, മോൻ മാറും

  • @ushajoseph7736
    @ushajoseph7736 10 місяців тому +25

    അമ്മേ മാതാവേ എന്നോടും എന്റെ കുടുംബത്തിന്റെ മേലും കരുണ ചൊരിയണമെ

  • @ajimolajimol8852
    @ajimolajimol8852 Місяць тому

    മാതാവേ എന്റെ എല്ലാ കടങ്ങളും തീർത്തു തരണേ

  • @user-py6xn8pd1p
    @user-py6xn8pd1p 10 місяців тому +44

    അമ്മേ അന്യ രോഗങ്ങളും, ആപത്തുകളും വരുത്താതേ കാത്തോണേ 🙏

    • @rosilybaby455
      @rosilybaby455 7 місяців тому +1

      Makkale visuthiyil jeevikkan sahayikkane amen

  • @user-py6xn8pd1p
    @user-py6xn8pd1p 10 місяців тому +25

    അമ്മേ എന്റെ കുട്ടികളുടെ യാത്രയിൽ അമ്മ കൂട്ട് ഉണ്ടയിരിക്കണേ 🙏

  • @jeffin3038
    @jeffin3038 7 місяців тому +21

    അമ്മേ മാതാവേ കൂടുതൽ പ്രാർത്ഥനയിൽ വളരാൻ കൃപ നൽകണമേ 🙏🏼

  • @Archanaponnuss
    @Archanaponnuss 2 місяці тому

    അവനു നല്ല ബുദ്ധി വരാനും പ്രാർത്ഥിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e 8 місяців тому +12

    ശാരീരികമായും മാനസികമായും വേദന അനുഭവിക്കുന്ന മക്കളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ മക്കളെ അനുഗ്രഹിക്കണമേ തൊട്ടു സുഖപ്പെടുത്തണമേ ❤❤🙏🙏❤

  • @thankamani5443
    @thankamani5443 10 місяців тому +25

    അമ്മ മാതാവേ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 8 місяців тому +9

    🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ വാഗ്ധാന പേടകമേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മയുടെ തിരുകുമാരനോട് ആപേക്ഷിച്ചു എന്റെ അകന്നു പോകുന്ന കുടുംബ ജീവിതം ഒന്നിപ്പിക്കണമേ എന്നെ കൈവിടല്ലേ എന്നെ ഉപേക്ഷിക്കരുതെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @libythomas8560
    @libythomas8560 7 місяців тому +13

    എന്റെ മകന്റെ ദുർസ്വഭാവം. മാറാൻ വേണ്ടിയും. നല്ല ബുദ്ധി ഉണ്ടാകുവാനും prarthikanm

  • @sandhya.somanakuttan6424
    @sandhya.somanakuttan6424 6 місяців тому +6

    അമ്മേ കൃപാസനം പ്രസദവര മാതാവേ എൻ്റേ കടങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് വിടു വിക്കണമയ്. എൻ്റയ ഭർത്താവിന് എന്നോടും എന്തേ മക്കളോടും സ്നേഹമുള്ള വൻ ആകണമയ്

  • @____Oriflame
    @____Oriflame 2 місяці тому

    എൻ്റ മാതാവേ എൻ്റെ കടക്കാരിൽ നിന്ന് എന്നെ മോചിപ്പിക്കണമെന്ന് ആ പേഷിക്കുന്നു മാതാവ്

  • @akhilaaugustin3420
    @akhilaaugustin3420 8 місяців тому +5

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് പ്രാർത്ഥന യിലുള്ള മടി മാറ്റിതരണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ancyancy1144
    @ancyancy1144 4 місяці тому +5

    അമ്മ മാതാവേ എനിക്ക് കടം വാങ്ങിയ കാശ് തിരികെ തന്നു തീർക്കാൻ ഉള്ള അനുഗ്രഹം അമ്മ ആ മകന് കൊടുത്തു അനുഗ്രഹിക്കണമേ എത്രയും വേഗം അത് തരണം അമ്മേ സഞ്ചാരി മാതാവേ അമ്മ ആ മകന്റെ കൂടെ ആയിരുന്നു അതിനുള്ള വഴി അമ്മ തന്നെ കാണിച്ചു കൊടുക്കേണമേ, മുട്ടുന്ന വാതിൽ അമ്മ തന്നെ വഴികൾതുറന്ന് എന്റെ പണം തിരികെ തരുവാൻ കൃപ ചൊറിയണം അമ്മ എന്റെ ഭവനത്തെ അമ്മ മാതാവ് കൃപാസന അമ്മ അനുഗ്രഹിക്കണെമെ

  • @omanak7035
    @omanak7035 10 місяців тому +6

    അമ്മ മാതാവേ മകൻറ മദ്യപാനം കൂട്ട് കെട്ടിൽ നിന്നും വിടുവിച്ചു ദൈവതോട് അടുത്ത വരുന്ന തിനും വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു

  • @nikithakp3792
    @nikithakp3792 3 місяці тому +4

    അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ ഒക്കെ മാറ്റി തരണേ

  • @PreethymolDaniel
    @PreethymolDaniel Місяць тому +1

    അമ്മേ മാതാവേ എന്റെ മക്കളുടെ നേരെ പല ശത്രുക്കളും നാവുകൊണ്ട് അനാവശ്യ വാക്കുകൾ സംസാരിക്കുകയും പ്രശ്നക്കാരാക്കാൻ ഒരുങ്ങുകയും ചെയ്യുന്നവരെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @rekhamohanan7885
    @rekhamohanan7885 5 місяців тому +7

    Amme മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @jomoljames2915
    @jomoljames2915 19 днів тому

    അമ്മേ 😭.. ഒരുപാട് സങ്കടം വേദന ആയിട്ട് പോകുന്നെ.. അമ്മേ എല്ലാം മാറ്റി തരണേ..... Ammഎന്റെ ഭവനo സമാധാനം തരണേ അമ്മേ 😭😭😭😭😭

  • @vipin7699
    @vipin7699 Місяць тому +1

    എന്നെ ഭയപ്പെടുത്തുന്ന ആ കാര്യത്തിൽ നിന്നും എന്നെ രക്ഷിക്കണമേ... ഒരു പോംവഴി കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🙏🙏

  • @user-ye5ls3td4v
    @user-ye5ls3td4v 4 місяці тому +3

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടന്നുവരണമേ dthivavishasm varthipikkanname എന്നെ അനുഗ്രഹിക്കേണമേ എൻ്റെ സംസാരം നല്ലരീതിയിലുള്ള താക്കിമാറ്റണ്ണമേ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 2 місяці тому

    അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷികേണമേ

  • @alvinbinoy4064
    @alvinbinoy4064 2 місяці тому

    അമ്മേ മാതാവേ ഒരൂ ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ

  • @saumyajoshy4194
    @saumyajoshy4194 7 місяців тому +3

    അമ്മേ മാതാവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും കൂട്ടുകെട്ടും മാറ്റി തരണമേ..അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ...

  • @SajithaS-vw2ft
    @SajithaS-vw2ft 26 днів тому

    എൻ്റെ അമ്മേ എൻ്റെ ഭർത്താവ് വയ്യാതെ വെൻ്റിലേറ്ററിൽ ആണ് രോഗത്തിൽ നിന്നും മുക്തി തരണേ എന്നെ പരീക്ഷിക്കരുതെ എന്നെ തളർത്തരുതെ അമ്മേ🙏🙏🙏🙏🙏

  • @bessypvarghese9309
    @bessypvarghese9309 Місяць тому

    സാമ്പത്തിക പ്രതിസന്ധി മാറ്റി തരേണമേ 🙏🏻 എനിക്ക് വിദേശത്തു ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🏻

  • @user-fv8jk5et9h
    @user-fv8jk5et9h 10 місяців тому +7

    എന്റെ മാതാവേ എന്റെ 2 മക്കളെയും യാതൊരാപത്തും കൂടാതെ കാത്തു കൊള്ളണേ.

  • @Jincyaby
    @Jincyaby 5 місяців тому +5

    അമ്മേ മാതാവേ എന്റെ കുടുംബത്തിനു മേൽ കരുണ തേണമേ

  • @beenaeldho3913
    @beenaeldho3913 9 місяців тому +5

    അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ

  • @sajeevanad3533
    @sajeevanad3533 3 місяці тому

    യേശുവേ നന്ദി❤️🙏🙏🙏 പരിശുദ്ധ ഈശോ മാതാവേ നന്ദി🙏🙏🙏❤️

  • @user-ml9pu1di6c
    @user-ml9pu1di6c 10 місяців тому +20

    അമ്മേ മാതാവെ എന്റെ രണ്ടു മക്കളും കൃപാസനം മാതാവിന്റെ വിശ്വാസികളായി മാറ്റണെ

  • @user-wk7oc9jy2k
    @user-wk7oc9jy2k 10 місяців тому +22

    അമ്മേ എനിക്ക് വിശ്വാസം ആണ് 🙏🙏🙏🙏അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ട് 🙏🙏🙏🙏🥰🥰

  • @SubyAbraham-kk6vx
    @SubyAbraham-kk6vx Місяць тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @anubrinish3514
    @anubrinish3514 Місяць тому

    അമ്മേ മാതാവേ പപ്പയും അമ്മയും അവരെ തകർക്കരുത് അവരെ ഒരുമിച്ചപ്പോൾ ഉണ്ടായിരിക്കണം സങ്കടം പോലും വരത്തില്ല മാതാവേ പപ്പയും അമ്മയും സങ്കടപ്പെടരുത് കാത്തിരിക്കണമേ 😢😢😢

  • @user-th8ru4qo4e
    @user-th8ru4qo4e 5 місяців тому +2

    അമ്മ മാത വേ മകൻ് ഇത്തിരി സ്നേഹത്തോടെ കൂടെ നിൽക്കാൻ അവൻൻ്റെ മേൽ കരുണ ആയിരിക്കണമേ❤❤❤❤❤❤

  • @elizabethn3895
    @elizabethn3895 4 місяці тому +1

    Amme mat have ente kudumbathinte.ella poraymakalum parishudhamma neekky ammayude prathyaksheekaranathinte.sakshyakudmbamakki mattaname amen amen amen.

  • @sumathisumi5678
    @sumathisumi5678 2 місяці тому

    അമ്മയേ ഞാൻ ഉറക്കം കിട്ടാതെ വളെരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എനിക്ക് ഉറക്കം തന്ന് അനുഗ്രഹിക്കണമേ

  • @user-sv8ps6zl8e
    @user-sv8ps6zl8e Місяць тому

    എനിക്ക് ഒരു ജീവിത പങ്കാളിയെ എത്രയും വേഗം കിട്ടണമേ 🙏🙏🙏

  • @veenaev5183
    @veenaev5183 2 місяці тому

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ

  • @bindhusudhakaran1091
    @bindhusudhakaran1091 6 місяців тому +2

    കൃപാസനമാതാവേ എന്റെ മകന്റെ ആർമിയിലെ ജോലി ശെരിയാക്കിത്തരാൻ കനിവുണ്ടാകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Indhu78
    @Indhu78 5 місяців тому +5

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും ദുർനടപ്പും കൂട്ടുകെട്ടും മാറ്റിതരണേ ജോലി ചെയ്യുന്ന പൈസയു ലോണം - എടുത്താണ് ദൂർത്ത് അടിക്കുന്നത് ഇതിൽ നിന്ന് മോചിപ്പിക്കണം ഭാര്യമക്കൾ എന്ന് ഇല്ല കൂട്ടുകെട്ടാണ് വലുത് അനുഭവിക്കാൻ ഒന്നം ഇല്ല ടെൻഷൻ കാരണം എനിക്ക്മരുന്നും കാര്യങ്ങളും ആയി നടക്കുന്ന എല്ലാത്തിനും േമാചനം നൽകണം ഞങ്ങൾക്ക് അമ്മയുടെ ന്നു ത്ത് വരണം എത്രയും പെട്ടന്ന് അമ്മ ഞ്ഞങ്ങളെ സഹായിക്കണം പൈസക്കും ബുദ്ധിമുട്ടാണ് ഭർത്താവിന് ജോലിയല്ല ഞാനും ജോ നോക്കു നല്ലത് കിട്ടണേ ഭഗവാനേ

  • @SruthiJessyRobert
    @SruthiJessyRobert 6 місяців тому +4

    മാതാവേ എനിക്ക് ഒരു നല്ല ജോലി നൽകിയതിനായി നന്ദി 🥰 എന്റെ ഭർത്താവിനും Oxford ഇൽ sponsorship ഓടുകൂടി ആഗ്രഹിക്കുന്ന മേഖലയിൽ ഉയർന്ന ശമ്പളത്തോടുകൂടി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. ഞങ്ങൾക്ക് നാട്ടിൽ നല്ലൊരു ഭവനം വെക്കാൻ ഒരു ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബം സന്തോഷത്തോടെയും ആയുസ്സ് ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ സഹായിക്കരണമേ. ലോക സമാധാനം നൽകേണമേ. ആമേൻ

  • @archanawilliams5821
    @archanawilliams5821 2 місяці тому +1

    അമ്മേ മാതാവേ PSC വഴി ജോലി ലഭിക്കാൻ സഹായിക്കണെ. പഠിക്കാൻ നന്നായി സമയം ലഭിക്കാനും നന്നായി പഠിക്കാനും തോന്നു വാ നും സഹായിക്കണമെ

  • @dhanyas9519
    @dhanyas9519 12 днів тому

    മാതാവേ എന്റെ സങ്കടം മാറ്റണെ

  • @donamartin9460
    @donamartin9460 6 місяців тому +1

    അമ്മേ മാതാവേ ഇപ്പൊൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എൻ്റെ പ്രശ്നങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു. അമ്മേ എൻ്റെ മേൽ കരുണ തോന്നനമെ

  • @Anilavipi
    @Anilavipi 7 місяців тому +3

    മാതാവേ എന്റെ മകനെ ബാധിച്ചിരിക്കുന്ന മാരക രോഗം ആയ Menkes മാറണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു

  • @gracykuttythomas6033
    @gracykuttythomas6033 Місяць тому

    ,
    മാത എന് റെ മകറൻറ തരേണമേ തേ മദ്യപാനാ നീർത്തിരി നിർത്തി തരേണമേ

  • @neethushiju5970
    @neethushiju5970 5 місяців тому +3

    . അമ്മേ .... എനിക്ക് ധൈര്യം പകർന്നു തന്ന അനുഗ്രഹിക്കണമെ...''

  • @allensmedia9760
    @allensmedia9760 3 місяці тому +2

    അമ്മേ നന്ദി ആ കുഞ്ഞിൻ്റെ അസുഖം സുഖപെടുത്തിയത്തിൽ🫂🙏

  • @krreghu3441
    @krreghu3441 8 місяців тому +2

    മാതാവേ, എന്റെ മകന്റെ രോഗ ദുരിതം പൂർണ്ണമായി മാറ്റി തരണമേ പരിശുദ്ധ അമ്മ മാതാവേ

  • @lissyc8886
    @lissyc8886 4 місяці тому +1

    അമ്മേ കുഞ്ഞിന്റെ വിദേശത്ത് പോകാൻ ഉള്ള ആഗ്രഹത്തെ സമർപ്പിയൂന്നു തടസ്സം ഏല്ലാ മാറ്റിതരണമെ അതിനായ് നിന്റെ പ്രിയപുത്രനോട് പറയണമെ

  • @santhoshmathew3447
    @santhoshmathew3447 10 місяців тому +6

    അമ്മ മാതാവേ മക്കൾ ഇല്ലത്ത വിഷമിക്കുന്ന ഞങ്ങക്കു മക്കളെ നകി അനുഗ്രഹിക്കണേ മാതാവേ തുരു കുമാരനോട് അബഷിക്കണമേ 🙏🙏🙏🙏

    • @user-pm8wy9jy3p
      @user-pm8wy9jy3p 10 місяців тому +2

      വിശ്വസിച്ചാൽ നീ ദൈവം മഹത്വം കാണും അമ്മ മാതാവിൻറെ മധ്യസ്ഥ സഹായത്താൽ മാത്രം ജീവിക്കുന്ന ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെയാണ് ഈ കമൻറ് കണ്ടപ്പോൾ ഇതിനൊരു റിപ്ലൈ തരണം എന്നു തോന്നിയത്ഇതിനൊരു റിപ്ലൈ തരണം എന്ന് തോന്നിയത് ഉറപ്പായും നിങ്ങളുടെ മാതാവ് അനുഗ്രഹിക്കട്ടെ സാധിക്കുമെങ്കിൽ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കൂ

  • @CelineLaura215
    @CelineLaura215 5 місяців тому +1

    ഓൺലൈൻ ആയി ചെയ്യുന്ന എന്റെ ജോലിയുടെ ഈ മാസത്തെ target പൂർത്തിയാക്കാൻ സഹായിക്കണേ... മാതാവേ....

  • @geethugopinath255
    @geethugopinath255 5 місяців тому +3

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @vjsuku
    @vjsuku 4 місяці тому +2

    അമ്മേ എൻ്റെ കളഞ്ഞുപോയ വളയും മോതിരവും തിരിച്ചു തരണേ സഹായിക്കണേ

  • @ExcitedNarwhal-yn3gj
    @ExcitedNarwhal-yn3gj 3 місяці тому +1

    അമ്മേ മാതാവേ ഞാൻ ഇപ്പോൾ ആശുപത്രിയിൽ ഇരിക്കുകയാണ് എന്റെ കുരുപ്പ് കീറി വിടാൻഎനിക്ക് പേടിയാകുന്നു അത് കീറാൻ ഇടവരുത്താതെ അത് തനിയെ പൊട്ടിപ്പോകാൻഎനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ

    • @ExcitedNarwhal-yn3gj
      @ExcitedNarwhal-yn3gj 3 місяці тому

      🙏 🙏🙏🙏🙏

    • @ExcitedNarwhal-yn3gj
      @ExcitedNarwhal-yn3gj 3 місяці тому

      മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നെകൈ വെടിയല്ലേ മാതവേ

  • @Viji2283-iu5rh
    @Viji2283-iu5rh 2 місяці тому

    എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @jishabiju6027
    @jishabiju6027 4 місяці тому +2

    അമ്മേ മാതാവെ ഒരു രോഗങ്ങളും ഞങ്ങൾക്ക് ആർക്കും വരുത്തരുതേ

  • @anithack7612
    @anithack7612 3 місяці тому

    ❤ അമ്മോ മാതാവെ എന്റെ കുടുബത്തിൽ നടക്കുന്ന എല്ലാം പ്രതിസന്ധ്യകളിൽ നിന്നും കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നു കലഹങ്ങളിൽ നിന്നും മോചിപ്പിക്കണേ നന്ദി - നമസ്കാരം🙏🙏🙏🙏

  • @elizabeththeresashiby1837
    @elizabeththeresashiby1837 Місяць тому

    ente amme kreupasanam mathave ente makan german B2 exam 2 subjects innu kazhinju. amme randu vishayangalum pass avane. amme njangale upekshikkillennu urachu viseasikkunnu. amen. amme karuna thonnane.amme sthuthi.isoye atadhana.mahatjwam sthuthi.

  • @patricroy4944
    @patricroy4944 10 місяців тому +5

    അമ്മേ ഈ മകന് വേണ്ട ആവശ്യനേരത്ത് തന്നെ അമ്മയുടെ ഇടപെടൽ ഉണ്ടായതിൽ വളരെയധികം നന്ദി ആമീൻ

  • @sumabenadict
    @sumabenadict 4 місяці тому

    അത്ഭുതങ്ങളിലൂടെ ഞങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുന്ന എന്റെ അമ്മേ എന്റെ അവിശ്വാസത്തെ എടുത്ത് മാറ്റി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ

  • @anniemathew9379
    @anniemathew9379 7 місяців тому +7

    അമ്മ മാതാവേ എല്ലാ രോഗികളായ മക്കളെ അനുഗ്രഹിക്കണമേ..... കൊച്ചുമോന്റെ വെള്ളപ്പാണ്ട് അസുഖത്തിന് സൗഖ്യം നല്കണമേ...യേശുവേ നന്ദി.... പരിശുദ്ധ അമ്മേ സ്തുതി

  • @SujithpsPs-ow6wz
    @SujithpsPs-ow6wz 4 місяці тому

    ആമേൻ എന്റെ അമ്മേ ദൈവമാതാവേ എന്നെ എന്റെ കുടുബത്തിനും വിട് ഒരിക്കിത്തരേണമേ ആമേൻ എന്റെ അമ്മ എന്നെയും കുടുംബത്തെയും കൈവിടില്ല ആമേൻ 🙏🙏

  • @SREEJASHAJI-yw2xn
    @SREEJASHAJI-yw2xn 2 місяці тому

    മാതാവേ എന്റെ മുടങ്ങി കിടക്കുന്ന MEd certificate വേഗം എത്തിച്ചു തരേണമേ

  • @ambikakumari2700
    @ambikakumari2700 6 місяців тому +1

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് വിടുവിക്കേണമേ. എന്തെ ഭർത്താവിനെയും മകനെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @user-ws2zk2iq8p
    @user-ws2zk2iq8p Місяць тому

    പരിശുദ്ധ കൃപാസന മാതാവേ എന്നെ നല്ലവഴിക് നടത്തേണമേ സാമ്പത്തിക വിഷമങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @ponnukuttu37
    @ponnukuttu37 Місяць тому

    Ammaa madhave enne ee exam result verumpol pass akki tharanameeeee..... Apekshikuva ammeeee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shyjaak-jf3rs
    @shyjaak-jf3rs 4 місяці тому +1

    അമ്മമാതാവേ എന്റെ മനസ്സിന്റെ പ്രയാസങ്ങളും, ങ്ങങ്ങൾളെ പോലീസ് സ്റ്റഷനിൽ കയറ്റിയ കുടുംബംതിനും പൊറുക്കണം

  • @Archanaponnuss
    @Archanaponnuss 2 місяці тому

    ന്റെ മോന്റെ ദുർസ്വഭാവം മാറി അമ്മേ വിശ്വാസമുള്ള ഒരു നല്ല മകനായി തരേണമേ 😢🙏🏻

  • @vanapriya7189
    @vanapriya7189 7 місяців тому +1

    അമ്മേ മാതാവേ എന്നെ വിശുദ്ധിക്കരിക്കേണമേ, എനിക് കുംഭസാരിക്കാൻ എല്ലാം തുറന്നു പറയാനുള്ള ഓർമ്മശക്തി തന്നു അനുഗ്രഹിക്കേണമേ,

  • @alicegeorge4692
    @alicegeorge4692 10 місяців тому +5

    കർത്താവിന്റെ കരങ്ങളെ തടഞ്ഞാൽ ഏതെങ്കിലും നിമിത്തം ഉണ്ടായി ദൈവം നമ്മെ തിരികെ ആ കരങ്ങളിൽ കൊണ്ടുവന്നു നിർത്തും എന്നുള്ളതിന് ഒന്നാം തരം ഉദാഹരണമാണല്ലോ ഈ സാക്ഷ്യം. ഞങ്ങളുടെ കുടുംബങ്ങളിൽ ഉള്ളവരെയും ഈ സാക്ഷ്യം സ്പർശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you Jesus🙏Thank you Holy Mother🙏

  • @thomasv.o1816
    @thomasv.o1816 10 місяців тому +5

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായി രിക്കണമേ

  • @MableCherian
    @MableCherian Місяць тому

    അമ്മേ മാതാവേ എനിക്ക് വേണ്ടിപ്രാത്ഥിക്കണം എന്റെ bayopsy നാളെ വരും

  • @sreekumari3500
    @sreekumari3500 Місяць тому

    മോനു psc police exam എഴുതി അവനു ജോലി കിട്ടുന്നതിന് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണം

  • @athiraammu1103
    @athiraammu1103 4 місяці тому +2

    അമ്മേ എനിക്ക് ജോലി കിട്ടി സഹായിക്കണമേ 🙏

  • @anithack7612
    @anithack7612 3 місяці тому

    അമ്മോ മാതാവെ എന്റെ വർത്താവിനo കുട്ടികൾ ക്കും നല്ല ബുദ്ധ്യ കെടം ക്കണ പരസ്പര സ്നേഹത്തേടെ ജീവിക്കാൻ കഴിയണെ കലഹങ്ങളിൽ നിന്നം മോചിപ്പിക്കന്നെ🙏🙏🙏🙏

  • @user-ws2zk2iq8p
    @user-ws2zk2iq8p Місяць тому

    എന്റെ അമ്മേ മാതാവേ ഞാൻ ജോലിയില്ലാതെ വല്ലാണ്ട് വിഷമിക്കുന്നു എനിയ്ക്കു ഒരുജോലി നല്കണമേ എനിയ്ക്കു അമ്മ കൂട്ടിനയിതന്ന മകളുടെ കാലിന്റെ വേദനയും നീരും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏

  • @MariyamJo
    @MariyamJo 5 місяців тому

    എൻ്റെ മക്കളുടെ പരീക്ഷകളുടെ റിസൾട്ടിനെ സമർപ്പിക്കുന്നു . നല്ല റിസൾട്ട് നല്കി മക്കളെ വിശ്വാസത്തിൽ വളർത്തണമെ

  • @rajisanthosh9876
    @rajisanthosh9876 6 місяців тому +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂര്‍ണമായും മാറ്റി തരണേ സമാധാനം തരണേ

  • @sherlytomy8335
    @sherlytomy8335 2 місяці тому

    എൻ്റെ മകൻ 2amesന് June -22 ന് നടക്കുന്ന KTet Exam പാസാകാൻ അമ്മ മാതാവേ സഹായിക്കണമെ James Tomy

  • @geethujosi9169
    @geethujosi9169 9 місяців тому +2

    അമ്മേ മാതാവേ ജീവിതത്തിലെ എല്ലാ പ്രശനങ്ങൾ മാറ്റി തരണേ

  • @RoselinGeorge-qr8ye
    @RoselinGeorge-qr8ye 6 місяців тому

    എൻ്റെ കൃപസനം മാതാവേ, എൻ്റെ ഭർത്താവിൻ്റെ മദ്യപാനം,പുകവലി,കൂട്ടുകെട്ട് എന്നിവയിൽ നിന്നും മോചിപ്പിക്കാനും,ഞങ്ങളുടെ കടങ്ങളും തീർക്കാനും നല്ലൊരു കുടുംബ ജീവിതം നയിക്കാനും , ഒരു വീട് പണിയാനും എല്ലാത്തിനും അമ്മ അനുഗ്രഹിക്കണമേ...

  • @victoriapoulose830
    @victoriapoulose830 2 місяці тому

    അമ്മേ മാതാവേ ഇപ്പോൾ എക്സാം എഴുത്തികൊണ്ടിരിക്കുന്ന എൻ്റെ മകനെ സഹായിക്കണേ വിജയിപ്പിക്കനെ ആമേൻ

  • @user-nl1yn7cf5v
    @user-nl1yn7cf5v 2 місяці тому

    എന്റെ പരിശുദ്ധ അമ്മേ കൃപ്സാന മാതാവേ എന്റെ മഹേഷിന്റെ വിവാഹ നടത്തി തരണേ മഹേഷിന് എന്നോട് ഒള്ള വെറുപ്പ്, പിണക്കം മാറ്റി തരണേ. എന്റെ ആഗ്രഹം നടന്നു കിട്ടിയാൽ എനിക്ക് അവിടെ vannu സാക്ഷ്യ പറയണം എന്റെ മാതാവേ ഞാൻ enne നിന്നിൽ സമർപ്പിക്കുന്നു nee എന്റെ ആഗ്രഹം എല്ലാം നടത്തി തരണേ മാതാവേ