നിരീശ്വരവാദിയായ ഹിന്ദു സ്ത്രീയുടെ അതിമനോഹരമായ ഗംഭീരസാക്ഷ്യം

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 522

  • @aneeshr6987
    @aneeshr6987 5 місяців тому +153

    അമ്മേ മാതാവേ 28 വർഷം കൊണ്ട് എന്റെ ശരീരം മുഴുവൻ നല്ല രോഗം ആണ് മൂത്ത മകനും കുടുംബജീവിതം അനുഗ്രഹിക്കണമേ മകനും മരുമകവുമായി മൈഗ്രേൻ തലവേദന ഇളയ മകന് 30 വയസ്സ് കഴിഞ്ഞു അനുഗ്രഹിക്കട്ടെ ജീവിതപങ്കാളിയെ ലഭിക്കണേ തലയിലെ ചാറ മാറിപ്പോടെ

    • @VargheseA.M
      @VargheseA.M 5 місяців тому

      0😊😊09⁰0

    • @roypaul8954
      @roypaul8954 5 місяців тому +7

      God bless you.

    • @SuniRajesh-h6r
      @SuniRajesh-h6r 5 місяців тому +4

      എന്റെ മാതാവേ... എപ്പോഴും ഞങ്ങടെ കൂടെ വേണേ... എന്റെ അമ്മയുടേം ചേട്ടന്റെയും അസുഖം ഒക്കെ മാറ്റി തരണേ...

    • @nirmalathayyil3500
      @nirmalathayyil3500 5 місяців тому

      Madave anugrahikaname

    • @roselyjoseph763
      @roselyjoseph763 5 місяців тому

      ❤AppaAmma My all Family's Blessings ❤❤

  • @hareeshp968
    @hareeshp968 3 місяці тому +11

    അമ്മ മാതാവെ എൻ്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും മോചിപ്പിച്ച് ഞങ്ങൾക്ക് നല്ല ജീവിതം തരണേ എൻ്റെ കുഞ്ഞിൻ്റെ ദേഷ്യവും വാശിയും മാറ്റി തരണമേ നല്ല സ്വാഭവം തരണെ

    • @lalithasadhan3469
      @lalithasadhan3469 3 місяці тому

      😮😮😮

    • @lalithasadhan3469
      @lalithasadhan3469 3 місяці тому +1

      രാജ്യത്ത് ജോലിക്കായി പോയവൾ അവളുടെ ജോലി പെട്ടെന്ന് പോയത് കാരണമായി ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ജോലി അമ്മയോട് അപേക്ഷിക്കുന്ന ധാരാളം കടങ്ങളോടുകൂടിയാണ് അവളുടെ നിൽക്കുന്നത്

  • @AnuradhaAnuradha-rs4we
    @AnuradhaAnuradha-rs4we 5 місяців тому +15

    അമ്മേ എന്റെ കടബാധ്യതകൾ ഒന്ന് തീർത്തു തരണേ നാളെ ലോൺ അടക്കാൻ ഒന്നും കാശില്ല എന്റെ കയ്യിൽ അനുഗ്രഹിക്കണേ അമ്മേ

  • @NazeraShajahan
    @NazeraShajahan Місяць тому +3

    അമ്മേ മാതാവേ എല്ലാം കൊണ്ടു ഞാനും കു: ബവും തകർന്നു നിലക്കുക കടം ജപ തി മാറ്റിത്തരണേ

  • @anusimil2800
    @anusimil2800 5 місяців тому +9

    എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼 എന്റ അമ്മയുടെ രോഗം മാറ്റി കൊടുക്കണേ 🙏🏼🙏🏼🙏🏼 അമ്മ മാതാവേ എന്റ അമ്മയുടെ അടുത്ത് ചെന്ന് അദ്‌ഭുതം പ്രവർത്തിക്കണേ 🙏🏼🙏🏼🙏🏼

  • @thresiammathomas8218
    @thresiammathomas8218 Місяць тому +7

    അശ്വതീ മകളെ നിൻ്റെ സാക്ഷ്യം കേട്ട് ഞാൻ കരഞ്ഞു പോയി. എത്ര ആഴത്തിലുള്ള വിശ്വാസമാണു് മകളുടേത്. കൃപാസന മാതാവു വഴി ഈശോ മകളെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏

  • @PrincyR-em6is
    @PrincyR-em6is 5 місяців тому +19

    അമ്മേ എന്റെ ദേഷ്യം മാറ്റിത്തരണമേ

  • @recipeddd6315
    @recipeddd6315 Місяць тому +3

    അമ്മേ വിശ്വാസത്തിൽ ഞങ്ങളുടെ കുടുംബത്തെ ആഴപ്പെടുത്തണമേ

  • @SheejaK-f7j
    @SheejaK-f7j Місяць тому +3

    അമ്മ മാതാവേ എന്റെ അമ്മയുടെ മാനാസിക പ്രശ്നങ്ങൾ മാറ്റണമേ

  • @sathig238
    @sathig238 5 місяців тому +29

    എന്റെ മകൻ ദേവന്റെ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എടുത്ത് മാറ്റി തരണമേ

    • @roypaul8954
      @roypaul8954 5 місяців тому +1

      ഈശോയെ ആ മകനെ തൊടേണമേ 🙏🏼🙏🏼🙏🏼🙏🏼

    • @nishajacob5285
      @nishajacob5285 5 місяців тому +1

      🙏🏻🙏🏻🙏🏻

    • @GraceMary-c6c
      @GraceMary-c6c 5 місяців тому

      ഈ മകനെ സംരക്ഷിക്കണേ amme

  • @GirijaP-e8v
    @GirijaP-e8v 5 місяців тому +59

    അമ്മേ എന്റെ മോനു എത്രയും പെട്ടെന്ന് ഒരു നല്ല ജോലി ശരിയാക്കി കൊടുക്കണേ 🙏🙏🙏🙏

  • @sumasuresh828
    @sumasuresh828 Місяць тому +2

    അമ്മയെ പരിശുദ്ധ മാതാവേ എന്റെ വയറ്റിലെ മുഴ മാറ്റി തരണമേ മാതാവേ മാതാവേ എന്റെ മക്കൾക്ക് രണ്ടുപേർക്കും പഠിച്ചുകഴിയുമ്പോൾ ഓരോ ജോലി കിട്ടണമേ എന്റെ മോൾക്ക് പ്ലസ്ടുവിന് എല്ലാത്തിനും എ പ്ലസ് കിട്ടണമേ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് അമ്മയുടെ നടയിൽ വന്നു

  • @prasadkk9632
    @prasadkk9632 5 місяців тому +39

    എന്റെ അമ്മ മാതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കാവലായിരിക്കേണമേ..... ആമേൻ

  • @Elsy-f3z
    @Elsy-f3z Місяць тому +1

    അമ്മയുടെയുടംപടി എടുക്കാനും ജീവിക്കാനും എൻ്റേദൈവവിശ്വാസമ്മില്ലത്ത മക്കളേ അനുഗ്രഹിക്കേണമേ സാക്ഷിയാക്കി ഉയർത്തേണാമേ

  • @arjunt7977
    @arjunt7977 5 місяців тому +20

    അമ്മേ എന്റെ എല്ലാ സങ്കടം മാറ്റി സന്തോഷം തന്ന് അനുഗ്രഹിക്കണമേ. മാതാവേ 🙏🏿🙏🏿🙏🏿

  • @sindhumurali5263
    @sindhumurali5263 5 місяців тому +6

    അമ്മേ മാതാവേ എനിക്ക് ഒരു നല്ല ജോലി ശരി ആവണേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 місяців тому +28

    അമ്മേ മാതാവേ എൻ്റെ മകനും മകൾക്കും അനുയോജ്യരായ പങ്കാളികളെ അമ്മ ഏറ്റെടുത്ത് കണ്ടെത്തി അനുഗ്രഹിക്കേണമേ

    • @roypaul8954
      @roypaul8954 5 місяців тому +1

      ദൈവത്തിനു എല്ലാം സാധ്യമാണ് 🙏🏼

  • @selmabiju1958
    @selmabiju1958 5 місяців тому +7

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ വർഷങ്ങളായി പിണങ്ങി ഇരിക്കുന്ന സഹോദരനുമായി സ്നേഹത്തിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

    • @anjuchacko2275
      @anjuchacko2275 5 місяців тому

      പരിശുദ്ധ അമ്മ കൃപാസനം മാതാവിനെയും ഞങ്ങൾക്ക് മക്കളെ .താരണേമാ

  • @UshaKunju-td4ru
    @UshaKunju-td4ru 5 місяців тому +67

    അമ്മേ അമ്മയുടെ കൃപാസനത്തിൽ വരാൻ അനുഗ്രഹിക്കണേ. 🙏 അമ്മേ എനിക്ക് സുഖം തരേണമേ 🙏🙏🙏

    • @jayasreek8203
      @jayasreek8203 5 місяців тому +4

      Amen mathavee nanthi 🙏🌹❤️

    • @dhanalakshmivishnu6346
      @dhanalakshmivishnu6346 5 місяців тому +2

      Ammayodu nannayi prarthichal nlethane amma mathavine kannanpattum 🙏🏻ente anubhavam

    • @gracyjose7091
      @gracyjose7091 5 місяців тому

      ​@@jayasreek8203?🚗👍🏻👍🏻🦉🙏🏻🙏🏻

    • @gracyjose7091
      @gracyjose7091 5 місяців тому

      ​@@dhanalakshmivishnu6346🎉😢👍🏻🚗🙏🏻👍🏻

    • @ALEXDavis-oj2wu
      @ALEXDavis-oj2wu 5 місяців тому

      ❤❤​@@dhanalakshmivishnu6346

  • @bijuthomas7536
    @bijuthomas7536 4 місяці тому +7

    അമ്മേ ഞങ്ങളുടെ അടുത്തും അകലെയും ഉള്ള എല്ലാവരുടെയും രോഗങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കേണമേ എന്റെ എല്ലാ ബുദ്ധിമുട്ടുകൾക്കും പരിഹാരം ഉണ്ടാകണമെ

  • @ambikasree5430
    @ambikasree5430 5 місяців тому +8

    അമ്മ മാതാവേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേയ്

  • @NazeraShajahan
    @NazeraShajahan Місяць тому +1

    അമ്മേ മാതാവേ എൻ്റെ കടം എത്രയും പെട്ടെന്ന് മാറ്റി തരണേ കുടുബം തകർന്നു നില്ക്കുക എന്നെ എത്രയും പെട്ടെന്ന് രക്ഷിക്കണേ അമ്മേ ഞാൻ അവിടെ വന്നാളാം അമ്മേ

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 5 місяців тому +10

    എന്റെ മകൾ വിഷ്ണുമായ റിവലു വേഷന് കൊടുത്ത വിഷയത്തിൽ വിജയിക്കണമേ മാതാവേ 🙏

  • @AleyammaThomas-i1z
    @AleyammaThomas-i1z 5 місяців тому +7

    അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങൾക്കും വിടുതൽ തരണമേ

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 5 місяців тому +21

    Amme സഞ്ചാരി മാതാവേ കാരുണ്യനാഥേ കൃപാസനമാതേ മരിയാംബികേ
    വരദാനവാരിധി ജപമാല റാണി ആവേ ആവേ ആവേ മരിയ
    അലിവാർന്ന കൃപയുടെ ഉടമ്പടിയേകി തീരുമുൻപിൽ വിറയാർന്ന ഹൃദയം നുറുങ്ങി
    കരളലിഞ്ഞ് കനിവിയർന്ന് മിഴി തുറക്കു നാഥേ
    ആവേ ആവേ ആവേ മരിയ
    എൻ്റെ എല്ലാ കേസിലും വിജയിക്കണേ അമ്മേ

  • @suchithras445
    @suchithras445 5 місяців тому +7

    എന്റെ മാതാവേ എനിക് KTET exam നും വിജയം നേടു വന് kazhiyane

  • @Shynapv-ud7on
    @Shynapv-ud7on 5 місяців тому +10

    അമ്മേ മാതാവേ എന്റെ മോന്റെ ജോലി അവനിഷ്ട്പ്പെട്ട ജോലി കിട്ടാൻ അനുഗ്രഹിക്കണേ എനിക്ക് ഒരു വീട് ഉണ്ടാകാൻ അനുഗ്രഹിക്കണേ മാതാവേ

  • @alenjosephmathew.k1230
    @alenjosephmathew.k1230 10 днів тому

    അമ്മേ മാതാവേ ലോകം മുഴുവനേയും അനുഗ്രഹിക്കേണമേ നാളെ ഹോസ്പിറ്റലിൽ പോകുന്ന എല്ലാ വരേയും എന്റെ അമ്മയേയും എല്ലാ അസുഖങ്ങളിൽ നിന്ന് കാക്കണമേ മാതാവേ ആമ്മിൻ ആ മ്മിൻ ആ മ്മിൻ

  • @deepthiabhinav2160
    @deepthiabhinav2160 4 місяці тому +1

    അമ്മേ മാതാവെ ഞങ്ങൾക്ക് കാസത്തിൽ വന്ന് പരിശുദ്ധ അമ്മയെ നേരിട്ട് കാണുവാനുള്ള ഭാഗ്യം ഉണ്ടാകണമെ അമ്മാതിരുകുമാരനോട് ന്തങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ ആമേൻ അമ്മയുടെ നാമം എന്റെ നാവിൽ എപ്പോഴും ഉരുവിടാൻ അനുവദിക്കന്നമെ ആ മേർ ആമേൻ ആ മേൾ🙏🙏🙏🙏🙏🙏🙏

  • @thomasv.o1816
    @thomasv.o1816 5 місяців тому +7

    അമ്മേ എൻ്റെ സങ്കടം മാറ്റി സന്തോഷം തന്ന് അനുഗ്രഹിക്കണെ

  • @savithaanto7543
    @savithaanto7543 3 місяці тому +2

    അമ്മേ മാതാവേ എന്റെ കൂട്ടുകാരന് വിദേശത്തു ഒരു ജോലി ശരിയാക്കികൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ അവന് ഒരു സ്ത്രീ യുമായി റിലേഷൻ ഉണ്ട്‌ അവനെ ആ ബന്ധത്തിൽ നിന്നും അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അമ്മ അവനെ ഹായിക്കണം എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 5 місяців тому +4

    അമ്മേ❤ എൻ്റെ മോടെ മുഖത്ത് വരുന്ന കുരുവും പാടും മാറ്റി / അമ്മയുടെ മുഖം പോലെയാക്കി / അത്ഭുതം പ്രവർത്തിക്കണമെമോൾക്ക് അമ്മയെ കൂടുതൽ സ്നേഹിക്കാനം, വിശ്വാസം വർദ്ധിപ്പിക്കാനും, ദൈവത്തെ മഹത്വപ്പെടുത്തി ജി വിക്കാനം വേണ്ട കൃപ നൽകി അനുഗ്രഹിക്കണെ❤❤

  • @shainymanoj9553
    @shainymanoj9553 5 місяців тому +2

    മാതാവേ അമ്മേ എന്നോട് കരുണ കാണിക്കണേ നാളെ എല്ലാ പ്രശ്നത്തിലും അമ്മയുടെ സഹായം എനിക്ക് ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreevijayakumar6957
    @jayasreevijayakumar6957 5 місяців тому +2

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരേണമേ🙏🙏🙏

  • @salykunjumon9871
    @salykunjumon9871 5 місяців тому +2

    അമ്മേ ennu രാത്രി എന്റെ തൊണ്ടയിലെ എല്ലാം thadasangelum മാറ്റി തരണേ

  • @nirmalalalachan5806
    @nirmalalalachan5806 2 дні тому

    ക്യ പാസനം അമ്മേ അനുഗ്രഹിക്കണേ. ജോലി ഇല്ലാത്ത എന്റെ 2 മക്കളെയും ജോലി നല്കി. അനുഗ്രഹിക്കണേ ഞങ്ങളുടെ കടങ്ങൾ വീട്ടുന്നതിനുള്ള ഒരു വഴി കാണിച്ചു തരണമേ

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 5 місяців тому +2

    ഈ മാസം തന്നെ ഞങ്ങളുടെ പ്രശനങ്ങൾ മാറ്റി സാമ്പത്തികമായി അനുഗ്രഹം നൽകണേ അമ്മേ 🙏

  • @jijophilip9636
    @jijophilip9636 5 місяців тому +7

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 5 місяців тому +6

    എൻറെ അമ്മ മാതാവേ എൻറെ മകൻറെ കാര്യത്തിൽ അമ്മ എത്രയും വേഗം ഇടപെടണം ആവേ മരിയ

  • @SreyaKishor
    @SreyaKishor 5 місяців тому +2

    എൻ്റെ പരിശുദ്ധ അമ്മേ ദൈവ മാതാവെ ഈ ജൂലൈ മാസം തന്നെ എൻ്റെ കടബാധ്യതയിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകേണമേ ഞാൻ ആഗ്രഹിക്കുന്ന ലോൺ ഞങ്ങൾക്ക് പാസാക്കി തരണമേ. എൻ്റെ വീട് പണി അങ്ങയുടെ കൈകളിൽ ഏൽപിക്കുകയാണ്.

  • @Ben007-xm7hk
    @Ben007-xm7hk 5 місяців тому +4

    അമ്മേ പാപികളായ ഞങ്ങളുടെ മേൽ കരുണ ആകണമേ 🙏

  • @seenaanil2367
    @seenaanil2367 5 місяців тому +4

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ

  • @anoopathira9527
    @anoopathira9527 5 місяців тому +8

    അമ്മേ മാതാവേ എന്നിൽ ഇനിയും അനുഗ്രഹഠ ചെറിയണമേ🙏🙏🙏🙏🙏🙏

  • @AbyJohn-iq9zf
    @AbyJohn-iq9zf 5 місяців тому +9

    അമ്മേ എന്റെ കടഭാരം എല്ലാം ഈ ദിവസങ്ങളിൽ തീർക്കുവാൻ വഴി ഒരുക്കേണമേ 🙏🙏🙏🙏

  • @minibonifus4125
    @minibonifus4125 2 місяці тому +1

    കർത്താവ് എത്ര പരമോന്നത സ്നേഹമാണ്. അവിടുത്തെ അമ്മയെ നമുക്ക് അമ്മയായി നൽകി.🙏🙏🙏🙏🙏🙏🙏

  • @ammiammi1979
    @ammiammi1979 5 місяців тому +2

    അതാണ് മോളെ നമ്മുടെ മാതാവ് വിശ്വസിക്കുന്നവരെ ഒരിക്കലും കൈവിടില്ല മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @saraluke1962
    @saraluke1962 5 місяців тому +3

    സഹോദരിയെ ഇനിയും അമ്മ ഉയർത്തട്ടെ, ആ കുഞ്ഞമ്മയെയും മോളെയും അമ്മ രക്ഷിക്കട്ടെ, ഇനിയും അമ്മയുടെ സാക്ഷ്യങ്ങൾ കേൾക്കാൻ എന്നെ അമ്മ അനുഗ്രഹിക്കണം

  • @vinod.t6140
    @vinod.t6140 5 місяців тому +2

    ദൈവത്തിൽ വിശ്വസിച്ചാൽ ഇതിനപ്പുറവും നമ്മെ കാണിക്കും ❤Amen,🌹🙏😊

  • @sathig238
    @sathig238 5 місяців тому +5

    എന്റെ മാതാവേ എന്റെ ദേവന നല്ല ജോലി കൊടുക്കണേ അമ്മേ

  • @SheebaBinu-uu5hx
    @SheebaBinu-uu5hx 5 місяців тому +6

    അമ്മേ പ്രസാദപരം മാതാവേ എന്റെ അമ്മയോട് കൃപയുണ്ടാകണമേ

  • @mollychacko6119
    @mollychacko6119 5 місяців тому +11

    അമ്മേ അമ്മ തന്നെ മക്കടെI KTE T യുടെ Exam - എഴുതി വിജയം നൽകിയ എൻ്റെ അമ്മക്ക് ഒരായിരം കോടി നന്ദി❤❤❤❤❤❤❤ അമ്മക്ക് എൻ്റെ ഒരായിരം ചക്കരയുമ്മ

    • @harshamolak3855
      @harshamolak3855 5 місяців тому +2

      എനിക്കും അമ്മേ അഭിഷേകം തരണേ 🙏🏻🙏🏻🙏🏻

  • @bindujohn4724
    @bindujohn4724 5 місяців тому +6

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളുടെ ബോർഡ് എക്സാം നന്നായി എഴുതി ഉന്നത വിജയം നേടാനും പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമ്മേൻ

  • @samuelgerald6777
    @samuelgerald6777 5 місяців тому +22

    എല്ലാ കാര്യങ്ങളും⁰ കേൾക്കാനും അറിയുവാനുമായി മാർപാപ്പ കൃപാസനത്തിൽ വന്നിരുന്നുവെങ്കിൽ... ഈശോയെ..... മാതാവേമാർപാപ്പ കൃപാസനത്തിൽ വരാൻ അമ്മ ഇടയാക്കണമേ...❤❤❤❤❤😢😢😢👏👏👏👏🙏🙏🙏🙏🙏🙏

    • @moncy156
      @moncy156 5 місяців тому +1

      മാർപാപ്പയോട് ഞാൻ പറയാം.

    • @ValsammaThomas-i9o
      @ValsammaThomas-i9o Місяць тому

      0😅​@@moncy156

  • @jancyantony1675
    @jancyantony1675 5 місяців тому +5

    അമ്മേ, മാതാവേ, അനുഗ്രഹിക്കേണമേ

  • @basilbinu3309
    @basilbinu3309 5 місяців тому +6

    എൻ്റെ അമ്മേ നന്ദി നന്ദി അമ്മ ഞങ്ങളെ കുടുംബം മായി തിരുക്കുമാരനെ ഏൽപ്പിച്ചിതിന് ഒരു പാട് നന്ദി ഞാൻ അമ്മയോട് ചോദിച്ച് കാര്യങ്ങൾ നടത്തി തരുന്നതിന് നന്ദി എൻ്റെ കൂടെ തിരുകുമാരനും അമ്മയും എപ്പോഴും ഉണ്ടാവണം

  • @LillykuttyJoseph-z7h
    @LillykuttyJoseph-z7h 3 місяці тому +1

    അമ്മേ എൻ്റെ കുടുംബത്തിലെ പൈശാചീക ത എല്ലാം മാറ്റി സമാധാനം തരണമേ ആമ്മേൻ🙏🙏

  • @bettyc230
    @bettyc230 5 місяців тому +5

    അമ്മേ നന്ദി യേശുവേ നന്ദി

  • @cissyjaison482
    @cissyjaison482 5 місяців тому +3

    അമ്മേ എന്റെ മാതാവേ എന്റെ മോളെ ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏 വിസ കാലാവധി തീരറായി അവളുടെ മേൽ കരുണ തോന്നണേ 🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Місяць тому

    ആമേൻ❤❤❤❤❤ വിശ്വാസം വെടിയാതെ സത്യ ദൈവത്തിൽ ഉറച്ചുനിൽക്കുക❤❤ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല അതും സത്യദൈവമായ യേശുവിൻ്റെ പക്കൽ❤❤❤❤ ആമേൻ

  • @sreenivasank.v9649
    @sreenivasank.v9649 5 місяців тому +6

    അമ്മേ മാതാവേ കൃ 1:16 പാസാനം പ്രസാദവരമാതാവേ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനലിലെ എന്റെ കേസ് എനിക്ക് അനുകൂലമായി എത്രയും പെട്ടന്ന് തീർപ്പാക്കേണമേ 🙏🌹🙏❤️

  • @thomasjk6539
    @thomasjk6539 5 місяців тому +1

    അമ്മേ മാതാവേ എന്റെ എല്ലാം പൈസാചിക ഉപത്രവത്തിൽനിന്നും സംരക്ഷണം നെൽകണേ

  • @RaviSankar-q9x
    @RaviSankar-q9x 5 місяців тому +6

    Amme ente kuravukal porukkane udambadi yil vanna kuravukal porukkane 🙏🙏🙏🙏🙏🙏ennil kripa nirakkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgems5899
    @georgems5899 5 місяців тому +1

    കൃപാസനം മാതാവേ മക്കൾക്ക് പരീക്ഷാവിജയം നൽകിയതിനായി മാതാവേ നന്ദി പറയുന്നു' തുടർന്നുള്ള പഠനത്തിലും മാതാവേ വിജയം നൽകണമേ.... ,

  • @VenuGopal-yc4uc
    @VenuGopal-yc4uc 5 місяців тому +4

    🙏amme mathave njangale kakkename, thirukumaranodu njangalkku vendi apekshikkename, 🙏🙏🙏🙏🙏✝️✝️✝️✝️❤💚💙😭😭😭😭😭😭🙏🙏🙏

  • @rona8794
    @rona8794 5 місяців тому +1

    അമ്മ മാതാവേ എന്റെ മകൾക് വിദേശത്തു ഇന്റർവ്യൂ യിൽ വിജയിക്കാനും visa ticket എല്ലാം ലെഭിക്കാനും മെഡിക്കൽ test pass ആകാനും ഉള്ള kripa നാലകനെ ഇത് സാക്ഷ്യം ആയി പറയുവാൻ ഉള്ള അനുഗ്രെഹം njangelku നൽകണേ അമ്മേ 🙏🙏🙏

  • @EVIL_STAR_2.0
    @EVIL_STAR_2.0 День тому

    അമ്മ എനിക്ക് കൃപാസനത്തിൽ അമ്മയുടെ അടുത്ത് വരാൻ എനിക്ക് അനുഗ്രഹം തരണേ അമ്മേ എനിക്ക് അമ്മയെ കാണാൻ അതിയായ ആഗ്രഹമുണ്ട് അമ്മേ അത് സാധിച്ചു തരണേ അമ്മേ

  • @suseelavengoor7871
    @suseelavengoor7871 5 місяців тому +4

    മാതാവേ എനിക്കും sakhyam പറയാൻ കൃപ തരേണമേ ആമേൻ

    • @lekhalekha2708
      @lekhalekha2708 5 місяців тому

      Enikk ഒരു മാതാവിന്റ കാശു രൂപം പോസ്റ്റ്‌ വഴി അയച്ചു തരുമോ pls🙏🙏🙏

    • @rajiviju3110
      @rajiviju3110 5 місяців тому

      Evideyanu place​@@lekhalekha2708

  • @AjithaRaj-oc9cv
    @AjithaRaj-oc9cv 3 місяці тому

    അമ്മേ, മാതാവേ,,, എന്നോട് കൃപ ചൊരിയേണമേ 🙏🙏,,, എന്റെ കടങ്ങൾ എത്രയും വേഗം അമ്മ തീർത്തു തരണേ,,, വിശ്വാസത്തോടെ ഞാൻ കാത്തിരിക്കും,,, അമ്മയുടെ സവിധത്തിൽ എത്തുവാനും 🙏🙏

  • @2568312
    @2568312 5 місяців тому +4

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസക്ക് ഞങ്ങൾ സബ്മിറ്റ് ചെയ്തു ഞങ്ങളുട ഫയൽ ബാംഗ്ളൂർ ജർമൻ എംബസി ഇൽ എത്തി അമ്മെ ഒരു തടസങ്ങളും റീജക്ഷനും കൂടാതെ ഞങ്ങളുട വിസ ഓഗസ്റ്റ് 20 ഉള്ളിൽ ഞങ്ങൾക്കു കിട്ടണമേ അമ്മെ മാതാവേ അമ്മയുട ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @shijianeesh8749
    @shijianeesh8749 3 місяці тому

    അമ്മേ മാതാവേ 🥰അനുഗ്രഹിക്കേണമേ 🥰🥰

  • @rbeena.rageshr.beena.rages3088
    @rbeena.rageshr.beena.rages3088 2 місяці тому +1

    ഞാൻ എന്റെ സഹോദരന്റെ മോൾക്ക് വിവാഹത്തിന് കൊടുക്കാനായി ഒന്നും ഇല്ലാഞ്ഞിട്ട് അമ്മയെ പ്രാർത്ഥിച്ചു ഒരു വചനം എടുത്തു അപ്പോൾ ഇപ്രകാരം മാതാവ് സംസാരിച്ചു നാളയെ കുറിച്ച് നീ ആകുലപ്പെടരുത് മത്തായി.. 6: 34 അപ്പോൾ എനിക്ക് അമ്മഎനിക്ക് കാശു റെഡിയാക്കി തരും... എല്ലാവരുടെ മുന്നിലും പോയിനിക്കാൻ ആവാതെ വീടിൽ പതുങ്ങി മാറി നിർത്തില്ല അമ്മ.. എന്നെ... തല ഉയർത്തി നിർത്തും തിരുകുമരനും parishuda Amma കോടാനുകൂടി നന്ദി 🙏🏻🙏🏻🙏🏻

  • @SandhyaSanthosh-s6v
    @SandhyaSanthosh-s6v 5 місяців тому +2

    Amma mathave ellavareum kath reshikaname 🙏

  • @aleyammape873
    @aleyammape873 5 місяців тому +8

    ❤അമ്മേ എന്റെ മക്കൾക്ക്‌ കൂടുതൽ വിശ്വാസത്തിൽ, ബാബുവിന്റെ കുർബാന അർപ്പണത്തിന് പോകാൻ കൃപ കൊടുക്കണമേ. പെണ്മക്കൾ ക്ക്‌ ജോലിയില്ലാതെ വിഷമിക്കുന്നു. വിദേശത്തോ, സ്വദേശത്തോ ഒരു ജോലി കൊടുക്കണമേ. ജീവിതമാർഗ്ഗം വഴി മുട്ടി നിൽക്കുന്നു.

  • @umamp4996
    @umamp4996 4 місяці тому

    ചേച്ചി യുടെ അസുഖം വേഗത്തിൽ പൂർണ മായി സുഖപ്പെടണെ 🙏🏽🙏🏽🙏🏽

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 5 місяців тому +4

    ഞങ്ങളുടെ 18ലക്ഷം രൂപയുടെ കടബാധ്യത പൂർണമായും മാറ്റി സന്തോഷവും സമാദാനവും നൽകണേ 🙏

  • @anupamthomasjacob6388
    @anupamthomasjacob6388 5 місяців тому +38

    എന്റെ മോൻ അനുപം തോമസ് ന്റെ കാൻസർ രോഗം പൂർണ്ണമായി മാറുവാൻ അമ്മയുടെ സഹായം തേടുന്നു

    • @josephpm6855
      @josephpm6855 5 місяців тому +1

      ❤❤❤ Jesus ❤❤❤

    • @moncy156
      @moncy156 5 місяців тому

      എത്ര വയസ് എന്ത് cancer.

    • @AnithaChandran-f9k
      @AnithaChandran-f9k 5 місяців тому

      ദാസേട്ടന്റെ.ക്യാൻസർ. രോഗം.മാറ്റി.ആകുടുംബത്തെ രക്ഷിക്കണേ.അമ്മ മാധവേ

    • @AnithaChandran-f9k
      @AnithaChandran-f9k 5 місяців тому

      56വയസയി.ലന്സിലൊക്കെ.വ്യാഭിച്ചു

  • @valsathomas341
    @valsathomas341 3 місяці тому

    Hear my cry mother Mary. I surrender all the problems under your feet . Pl intercede for me to Jesus my son. Help and remove all the problems of my relatives and my family and friends. Protect us from every evil forces 🙏🙏🙏🙏🙏

  • @Keerthicarlose
    @Keerthicarlose 2 місяці тому

    Parishudha അമ്മേ കൃപാസനo മാതാവേ എന്റെ ഈശോയെ nov 1 നു തന്നെ എനിക്കും കൂട്ടുകാർക്കും നാട്ടിൽ പോകാൻ പറ്റാണമേ dec 6 ലേക്ക് exam ഡേറ്റ് mati തരണമേ പോസിറ്റീവ് ആയ മെയിൽ വരണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏

  • @prasadkk9632
    @prasadkk9632 5 місяців тому +3

    അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @subashsebastian8400
    @subashsebastian8400 Місяць тому

    മാതാവേ ഈശോയ എന്റെ amavatham sughappeduthaname

  • @RockyRockybay
    @RockyRockybay 5 місяців тому +7

    അമ്മ മാതാവേ എൻ്റെ മോൻ bsc.നഴ്സിംഗ് പഠിക്കുവാണ്.എക്സാം എല്ലാം പാസ്സാക്കി അവൻ നല്ല സാലറി യിൽ വർക്ക് ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ

    • @roypaul8954
      @roypaul8954 5 місяців тому

      ആമേൻ 🙏🏼

  • @tm7623
    @tm7623 5 місяців тому +2

    Amme Parishuddh Amme Daiva Mathave bless my daughter Tina for getting fast recovery from her eyes pain and migraine issues.... Praise the Lord🙏🙏🙏🙏🙏

  • @aleenathomas5575
    @aleenathomas5575 5 місяців тому +1

    Amme maathave koode varaname
    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @eldhosenm6306
    @eldhosenm6306 2 місяці тому

    അമ്മ മാതാവേശിവരാജിന് സൗഖ്യം കൊടുക്കണേ

  • @manuthomas3927
    @manuthomas3927 5 місяців тому +5

    Ente kudumbhathe anugrahikaname Amma mathave

  • @evelincelin9791
    @evelincelin9791 4 місяці тому +1

    ❤❤❤❤❤❤എൻ്റെ അമ്മാ എൻ്റെ ആശ്രായമെ ❤❤❤❤❤❤

  • @peterdominic4890
    @peterdominic4890 5 місяців тому +2

    അമ്മേ എൻറെ കൊച്ചുമോൻ ബനഡിക്ടിൻ്റെ ദേഹത്തുള്ള അലർജി മാറ്റി കൊടുക്കണമേ🙏ആവേ മരിയ ....ആവേ മരിയ🙏

  • @GraceMary-c6c
    @GraceMary-c6c 5 місяців тому +1

    മാതാവേ എനിക്ക് താരനുള്ള കാശ് തരാൻ ജ്യോത്സ്നയെ സഹായിക്കണേ 🙏🙏

  • @sheejashibu4762
    @sheejashibu4762 5 місяців тому +4

    Amme mathave orukodi nannii❤

  • @SujanRoy-hf8xr
    @SujanRoy-hf8xr 5 місяців тому +1

    Ente abhishettan yenne vilikkanam njanglode samsarikkanam chettante kadangal mattane njangalude vivaham nadakkename allumon amen 🙏💖💖 🙏🙏💖🙏

  • @preethajose8611
    @preethajose8611 3 місяці тому

    അമ്മേ മാതാവേ എന്റെ മോന്റെ നടു വേദന മാറ്റി കൊടുക്കണമേ ആമേൻ 🙏🙏

  • @DaleelaMiss
    @DaleelaMiss 3 місяці тому

    അമ്മേ എന്ടെ പേരക്കുട്ടിയെ ദൈവസ്നേഹത്തിൽ ആഴപ്പെടുത്തേണമെ. അവനെ നേർവഴിക്ക് നയിക്കേണമെ ആമേൻ 🙏

  • @VineethaVineetha-l9s
    @VineethaVineetha-l9s 10 днів тому

    Ente mathave ente joli nee edapedane
    Ente kudumpathinu samathanam tharane🙏🏼

  • @RaviSankar-q9x
    @RaviSankar-q9x 5 місяців тому +5

    Amme kaividalle 🙏🙏🙏🙏🙏🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 5 місяців тому +3

    അമ്മ മാതാവേ സ്തുതി

  • @Bindyasunith9752
    @Bindyasunith9752 5 місяців тому +1

    അമ്മേ മുന്നിൽ വരാൻ അവസരം തരണം എന്റെ ഭർത്താവ് എന്റെ മക്കളും എന്റ വീട്ടുകാരോട് ചേരന്നെ

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 5 місяців тому

    അമ്മേ മാതാവേ എൻ്റെ സഹോദരൻ ബാബുവിന് ജോലിയുടെ എല്ലാ വിഷയത്തിലും അമ്മ ഇടപെടണെ🙏🙏🙏

  • @beenajoseph7995
    @beenajoseph7995 5 місяців тому +1

    അമ്മേ എൻറ രണ്ടു മക്കൾക്കും സന്തോഷമുള്ളൊരു കുടുംബജീവീതം നല്കണമേ❤

  • @Santhi-p3p
    @Santhi-p3p 4 місяці тому

    മാതാവേ.... 🙏🙏🙏

  • @royalrooster1007
    @royalrooster1007 3 місяці тому

    അമ്മേ മാതാവേ ഒത്തിരി സങ്കടത്തോടെ ഞാൻ അപേക്ഷിക്കുന്നു അപ്രശേഷിതമായി എന്റെ കൈയിൽ നിന്നു നഷ്ടമായ പണം തിരിച്ചു കിട്ടുവാൻ ഉള്ള വഴി ഒരുക്കിത്തരണമേ. അമ്മേ മാതാവേ ഞാൻ കാരണം എന്റെ കുടുംബവും വിഷമിക്കുന്നു അത് മാറുവാനുള്ള വഴിയും ചെയ്തു തരണമേ. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ. ആമേൻ.